[EP:38] മദീന പള്ളിയിലെ കാഴ്ച്ചകൾ കാണാം | Musjid Nabavi Madeena Tour ..
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- " വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #overlanding #overland
.....................
ENGLISH CHANNEL
STUDIE IN UK 🇬🇧
+44 7383 133 133
India: 9207 089 816
Info@englishchannel.in
www.englishchannel.in
/ englishchannel.in
.........................
Tasty Food UAE
www.tastyfoodme.com
+97165352780
/ tastyfoodgroup
.....................
Al moaserat Drinking water
/ almoaserat
........................................
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................
അൽഹംദുലില്ലാ എന്തു രസമാണ് റൗളാശരീഫ് ഒന്നു കാണുവാൻ അള്ളാഹുവേ റൗളാശരീഫ് കൺകുളിർക്കെ കാണുവാൻ ഭാഗ്യം നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭
ആമിൻ
ആമീൻ
Aameen yarabbal aalameen🤲
Aameen yarabbal aalameen 🤲
Aameen
*Al hamdulillah* .. *രണ്ട് മൂന്ന് പ്രാവശ്യം റൗളാ ശരീഫിൽ പ്രവേശിക്കാൻ അവസരം കിട്ടിയിട്ടുണ്ട്* ... *ആഗ്രഹമുള്ളവർക്ക് അവിടെ എത്താൻ സാധിക്കട്ടെ* 🤲
Aameen
Aameen🤲
Aameen
Aameen
Ameen
എത്ര കണ്ടാലും മതി വരാത്ത സ്ഥലം 😍
ഈ മണ്ണിൽ ഒരു പെരുന്നാൾ ആഘോഷിച്ചിട്ടുണ്ട് 👍🏻
Alhamdulillah 😊
Lucky person😔
@@ichwailw5157 Alhamdulillah
Masha allah
ഭാഗ്യവാൻ
Mallu thakarnnu Sujith 🥰🥰❤️
താങ്കളുടെ സഞ്ചാര ജീവിതം ഇപ്പോഴാണ് അർത്ഥ പൂർണ്ണമായത് 🤲🏻🤲🏻
😍💯
👍👍
വളരെ സത്യമാണ്
👍🏻
Correct
"എനിക്ക് പോകാൻ ആഗ്രഹമില്ലാത്ത രാജ്യം സൗദി " എന്ന് പറഞ്ഞ താങ്കളെ കൊണ്ട് ഇവിടെയൊക്കെ explor ചെയ്യിച്ച റബ്ബിന് സ്തുതി
Alhamdhulillah 🤲
Yes
അൽ ഹംദുലില്ലാഹ്
ഇത് ഒക്കെ നേരിൽ കണ്ടപ്പോഴും ഇപ്പൊ ഇങ്ങനെ വീഡിയോ കണ്ടപ്പോഴും കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 🤲🤲🤲
Santhosha kaneer 😢
Yes
Yes
എനിക്കും
Yes
അൽഹംദുലില്ലാഹ്..
4 വർഷം പ്രവാസി ആയതിലുള്ള ഏറ്റവും വലിയ സമ്പാദ്യം ഒരുപാട് തവണ മുത്ത് നബി (സ)യുടെ ചാരത്ത് എത്താൻ അല്ലാഹു അനുഗ്രഹിച്ചു എന്നതാണ്..
ഇനിയും ഒരുപാട് തവണ അവിടെ ചെന്ന് പുണ്യം നുകരാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ 🤲
ആഗ്രഹമുള്ളവർക്ക് അവിടെ എത്താൻ സാധിക്കട്ടെ .... 😍
Aameen
Aameen aameen aameen yarabbal aalameen
Aameen
Aameen
ആമീൻ
ഉംറക്ക് പോയി കഴിഞ്ഞ 5 മാസം മുമ്പ് അവിടെ വച്ച് എല്ലാം കഴിഞ്ഞു മടങ്ങും നേരം ഭർത്താവ് അവിടെ വച്ച് മരണപെട്ടു അറ്റക്കായിരുന്നു ജന്നത്തുൽ ഭക്കിയയിൽ ആണ് കബറടക്കിയത് ഇനിയും പോണം ആഗ്രഹം ഉണ്ട് ദുഹാ ചെയ്യണേ നിങ്ങൾക് വേണ്ടി ഞാനും ദുഹാ ചെയ്യാം
*പ്രണയമാം മൂന്നക്ഷരം ഹൃദയമാം മൂന്നിൽ നിന്ന് മദീനയാം മൂന്നിലേക്ക് ചേരുമ്പോഴാണ് അർത്ഥവത്താകുന്നതെന്നിൽ💯. പ്രണയമാം ലഹരിയിൽ മതി മറന്ന് പ്രാണനാം നൂറിനെ ﷺഞാൻ ഒരുപാട് പരതി🕊️. ഹൃദയമാം അകക്കോണിൽ നിന്ന് പ്രണയമാം വഞ്ചിയിൽ കയറി ഞാനെന്റെ പ്രാണനെ തേടി മദീനയിലെ തെരുവിൽ ഒരു ദിനം പോലും അണ മുറിയാതെ അലയാറുണ്ടിവൻ നബിയെ🥺.* *ജീവനാം അങ്ങെﷺ ഞാൻ തേടുന്നതൊരു യാചകനായിട്ടാണ്😞, എന്നിൽ ഒന്നുമില്ലാത്ത ഒരു പതികനെന്നു സാരം🥺. എന്നാൽ തിരു മദീനയാം തെരുവിൽ അലയുന്നവേരെല്ലാം വലിയ ദനികരാണല്ലോ😭. കൈ നിറയെ ഇഷ്ക്കിൽ കോർത്തെടുത്ത പളുങ്ക് പോൽ സമാനമായ കാതിയുമായി കൈ നിറയെ സ്വാലാത്താം സമ്മാനവുമായാണ് അവർ അങ്ങയെﷺ തേടുന്നത്😭.മുത്തിലും മുത്തായ തങ്ങളെﷺ🤲... ഈ യാചകനെയും കൂടി ഒന്ന് പരിഗണിക്കുമോ🤲... ഇവന്റെ കയ്യിൽ* *ഒന്നുമില്ലല്ലോ😭🤲... എന്നാലും അങ്ങ് ﷺചേർത്ത് പിടിക്കുകിൽ ഇവനും പ്രകാശ പൂരിതമാകും😞😞..അങ്ങയുടെ ﷺഅരികിൽ ഇവനും ഒരിടം വേണം🥺🤲😭.*
*മദീനത്ത് പോയിടുവാൻ പൂതിയാ.......*
*✍️മദീനയെ പ്രണയിച്ചവൻ*
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് മദീനയിൽ ഒന്നെത്തണം എന്നത് -ശാക്കിർ നീയും നിന്റെ കുടുംബവും എത്രഭാഗ്യവാൻമാരാണ് ഞാൻ എന്നായിരിക്കും അവിടെ എത്തുക
അല്ലാഹുവേ വിദൂരമല്ലാത്ത ഭാവിയിൽ ഞങ്ങളെയും അവിടെ എത്തിക്കണേ നാഥാ 😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
امین
സ്വലാത്ത് ചെല്ലിക്കോളൂ എവിടെ എത്തും
ആമീൻ
Aameen
@@fasnadilshad3807 a
പച്ച ഖബ്ബ, എന്റെ ഹബീബ് (സ)യുടെ റൗളത്തുശ്ശരീഫ്, കാണാൻ വിധിയേകണെ.....
Aameen
ആമീൻ
Aameen
آمین یا الله..😢
Aameen
Allah ഞങ്ങളെ ഈ മനോഹര കാഴ്ച്ച കാണിക്കാതെ മരിപ്പിക്കല്ലേ allah
ആമീൻ
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
ആമീൻ 🤲
ആമീൻ
ആമീൻ 🤲🤲
ചെയ്തതിൽ ഏറ്റവും നല്ല vlog ❤
Crct
☺💯
Meir aanu
👍👍👍👍👍
Masha Allah
നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഏറ്റവും തൃപ്തി തോന്നിയ വീഡിയോ ഇതാണ്....നിങ്ങളുടെ വീഡിയോ യിൽ എനിക്ക് ഏറ്റവും മൂല്യം തോന്നിയതും ഇതാണ് 👌
*അവിടെ എത്തിപ്പെടാൻ പ്രർത്തിക്കത്ത ദിനങ്ങൾ ഇല്ല. ഇൻശാ അല്ലാഹ് ഒരു നാളിൽ ഞാനൂം കുടുംബവും അവിടെ എത്തും*
Insha allah
കാണാൻ ആഗ്രഹം ഉള്ള എല്ലാവരെയും അവിടെ ethatte🤲🤲
Inshaallah
Aagrahikkunnavar avide ethiyirikkum insha allah
انشاء الله 💖
മുഴുവൻ കണ്ട് കഴിഞ്ഞപ്പേർ നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം... റബ്ബേ തൗഫീഖ് നൽ കണെ🤲😔
Aameen
സ്വലാത്ത് ചൊല്ലു
Aameen
ആമീൻ 🤲🤲
آمِينْ
മാഷാഅല്ലാഹ് റൗള ശരീഫ് കാണാനുo സലാം പറയാനും എനിക്കു സാധിച്ചിട്ടുണ്ട്
ഇനിയും അവിടുത്തെ തിരുമണ്ണിൽ എത്താൻ ഭാഗ്യം കിട്ടട്ടെ
മരിക്കും മുമ്പ് ഒരുത്തവണയെങ്കിലും ആ പുണ്യ ഭൂമിയിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ🤲🥺
آمین یا ربّ العالمین ببرکة رسول الله ﷺ...😢
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😥എല്ലാവർക്കും ഒന്ന് നേരിട്ട് കാണാൻ പടച്ചോൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻
آمین یا ربّ العالمین..😢
Aameen
എത്ര കാലമായി കാണാൻ ആഗ്രഹിക്കുന്നു മദീന,😰 മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അതിനുള്ള സാമ്പത്തിക, ശാരീരിക വഴികളും ഉണ്ടാവാൻ ദുആ ചെയ്യണേ.. 😰😰
Aameen
Ameen
Enikkum
Ameen ya rabballaalameen
ആമീൻ
യാ നബി സലാം അലൈക്ക..... ❤❤❤❤
എപ്പോഴൊക്കെ മാനസികമായി തകരുമ്പോൾ നേരെ മദീനയിൽ റസൂലിന്റെ ചാരേക്ക് ഒരു പോക്കാണ്. സിയാറത് ചെയ്ത് ഇങ്ങനെ സലാത്ത് ചൊല്ലി ഇരിക്കുമ്പോൾ എന്തൊരു ആശ്വാസം ആണ് ❤❤❤❤❤
🤲🤲🤲
Bagyavan 😥
Naghaleyum madeenath atthikaan dua cheyyane😓🤲🤲
Maasha Allah
Ini povumbo njanumund☺️
മദീന പള്ളിയിൽ ഒരിക്കൽ കൂടി പോയ പ്രതീതി. Alhamdulillah. ഇനിയും അവിടെയെത്താനും ഹജ് ചെയ്യാനും അള്ളാഹു ഞങ്ങളെ തൗഫീഖ് ചെയ്യട്ടെ. Ameen
എന്റെ ഭർത്താവിന് മദീനയിലാണ് ജോലി മിക്കദിവസങ്ങളിലും നിസ്കാരം മസ്ജിദുൽ നബവിയിൽ ആണ്. മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 🥰
എന്ത് രസമാണ് എന്റെ മുത്തിന്റെ കൊട്ടാരം കാണാൻ 😍🥰🥰🥰അല്ലാഹ് നേരിട്ട് കാണാൻ ഭാഗ്യം തരണേ
Aameenyarappal aalameen
ഭാഗ്യവാനാണ് താങ്കൾ ശാക്കി ബ്രോ.. ഞാൻ കഴിഞ്ഞ 3-4 വർഷമായിട്ട് അതിയായി മദീനയിൽ എത്താൻ ആഗ്രഹിക്കുകയാണ്.. ഭാഗ്യം എന്നെ തേടിയെത്തിയില്ല.. എങ്കിലും പ്രതീക്ഷയോടെ.. എത്രെയും പെട്ടെന്ന് എത്തുമെന്ന് മനസ്സിൽ വിളി തോന്നുന്നുണ്ട്..എല്ലാവരെയും അവിടെ എത്തിക്കട്ടെ.. ആമീൻ ✨️❤
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Ameen
Ameen
20 വര്‍ഷം ആയി മദീനാ യില്‍ ജീവിക്കുന്നു alhamdulillah
Masha Allah
Alhamdulillah
💝💝🤲🤲🤲
അവിടെ ഒരു ജോലിയുമായി മുത്ത് റസൂലിൻ ചാരത്ത് ജീവിക്കാൻ കൊതിക്കുന്നു. ഒരുപാടു കടമുണ്ട് ദുഹാകളിൽ ഉൾപ്പെടുത്തണ०. ജോലി ഉണ്ടേൽ പറഞ്ഞ് സഹായിക്കണം
Mashaallah
Hai
ഹബീബിന്റെ മണ്ണിൽ പാദം സ്പർശിക്കുമ്പോൾ.... എന്ത് സുന്ദരമാണ് എന്റെ ഹബീബ്....🥰🥰🥰🥰🥰🥰🥰🥰
യാ റബ്ബേ മനസ് കൊണ്ടും ചിന്തകൾ കൊണ്ടുമെല്ലാം ഏത്രയോ അറിഞ്ഞും അറിയാതെയും പാപങ്ങൾ ചെയുന്നു.... ഇ video കണ്ടപ്പോൾ കരച്ചിൽ വരുന്നു.. മനസുകൊണ്ട് ആഗ്രഹിക്കുന്നത് യൂറോപ് രാജ്യത്ത് പോവാൻ... എന്റെ പൂന്നര മുത്ത് നബിയു സഹബികളും ജീവിച്ച സ്ഥലങ്ങൾ.... ഉള്ള് കൊണ്ട് കരയുന്നു.. യാ അല്ലാഹ് ഇസ്ലാമിൽ ഉള്ള തെറ്റിധാരണ മാറ്റി ഇസ്ലാമിനെ വിശാലമാക്കണേ യാ റബേ... എല്ലാവരേയും നല്ലതിന്റെ പാതയിൽ നടത്തേണെ യാ റബ്ബേ എല്ലാവർക്കും സമാധാനം കൊടുക്കണം... എന്റെ മുത്ത് നബി ജീവിച്ച ദിന ചാരി ജീവിച്ചു ജീവിക്കാനുള്ള ജീവിതം തരണേ യാ റബേ 😔😔😔❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
മാഷാ അല്ലാഹ്, എന്റെ കണ്ണ് മുഴുവൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി ഗൗർഡ്കളിൽ ആരുന്നു, എത്ര ഭാഗ്യം ചെയ്ത മനുഷ്യർ, അല്ലാഹ് എന്റെ റസൂലും സഹബക്കളും ജീവിച്ച മണ്ണ് 🥺🥺🥺അന്ന് നീ ഈ പാപിയെ അവിടെ ജനിപ്പിച്ചിപ്പിച്ചിരുന്നേൽ 🥺പോയിട്ടില്ലാത്ത വിശ്വസിക്കൾക് സലാത്ത് ചൊല്ലി ചൊല്ലി ഒരു തവണ എങ്കിലും അവിടെ പോയ് സലാം പറയാൻ ഭാഗ്യം തരണേ ഔദാര്യവനായ റബ്ബേ
ഞാൻ ഇതുവരെ മദീനത്തേക്ക് പോയിട്ടില്ല പക്ഷേ ഇത് കണ്ടപ്പോൾ സന്തോഷം ആയി 🥰
ഈ വീഡിയോ skip ചെയ്യാതെ മുഴുവനും കണ്ടത്ആരൊക്കെ ഉണ്ട്
✋
Mashah allh.ivde eathi peadan eanikum kudumbathinum allahu thiufeeq nalkatte.aameen yaa rabbal aalameen.
☝️
njn und🥰
അള്ളാ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും നേരിൽ കാണാൻ കൊതിക്കുന്ന സ്ഥലം പടച്ചറബ് എല്ലാവരേയും ആ മണ്ണ് കാണാതേ മരിപ്പിക്കല്ലേ അള്ളാ...
ഇന്ന് വരേ നേരിൽ കാണാത്ത മക്കയും മദീനയും വീഡിയോയിലൂടെ ഓരോന്നും വിശദമായി പറഞ്ഞു തന്ന സക്കീർ ബായ്👍
Aameen
ആമീൻ 🤲🏻
മല്ലു മുത്തേ നിന്റെ വീഡിയോ പരിപൂർണമായി ഞാൻ കണ്ടു തീർത്തത് മക്ക മദീന യാത്രയിൽ നിന്നുള്ളതാണ് എന്റെ ഹബീബിന്റെ റൗളയെ നല്ല രീതിയിൽ കാണാൻ കഴിഞ്ഞു മനസ് നിറഞ്ഞു എന്ത് രസം ആണ് മുത്ത് നബിയുടെ റൗളയും സ്ഥലവും കാണാൻ അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 താങ്ക്സ് മല്ലു
അല്ലാഹുവേ എത്ര യും പെട്ടന്ന് അവിടെ എത്തി ന്നേരിട്ട് ക്കാണാനും ഹബീബിനോട് സെലാം പറയാനും ദുആ ചെയ്യാനും വിധി ത്തരണേ അല്ലാഹ് പ്രതേകിച്ചു ദുആ വസിയ്യത്തോടെ ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹
മുത്ത് നബി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എന്തൊരു ആനന്ദം 🥰
ഞാൻ ഒരു യു റ്റൂബർ ആയി അല്ല ഒരു വിശ്വാസിയായിട്ടാണ് ഞാൻ അവിടെ പോയത്💪🔥🔥
Shakirinekaalum ningal mahaanaan enn chindikunnad tettaan
@@noufalssf 🙄
Yes proud words 🥰👍✨️
Vishwasi aanenkil video roulayude ullil edukkan padillayirunnu
@@nahilarakkalabdu6807 video edukkunnath kond ntha
അനുരാഗികളുടെ ഖൽബിലെ സ്വർഗ്ഗ പൂങ്കാവ് ❤️😍🥺
നിങൾ ചെയ്ത വ്ലോഗ് കളിൽ ഏറ്റവും സുന്ദരമായതും heart'touching ആയതുമായ അടിപൊളി വീഡിയോ ആണ് ഇത്..... 🥰
Masha Allah 🤲
കണ്ണീര് വന്നവർ ലൈകൂ
Njanum karanjupoyi
മാഷാ അല്ലാഹ് ❤ ഹബീബ്ബിന് ഒരു സലാം പറയാൻ തെഹ്‌ഫിക് തരണേ അല്ലാഹ് ✨️✨️✨️😭💕💕
മദീന പള്ളി വീണ്ടും കാണാൻ കാരുണ്യം നൽകണേ തമ്പുരാനെ
Aameen
امين
ആമീൻ
ഇതൊക്കെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം..
Ee ramadan il thanne avde എത്തിപ്പെടാന്‍ pattiyathil ഭാഗ്യവാനാണ് ഒരു തവണ പോയാൽ വീണ്ടും പോവാനും കാണാനും ആഗ്രഹിക്കുന്ന സ്ഥലം poyavarkkum pogan agrahikkunnavarkum അവിടെ എത്താൻ അല്ലാഹുവിന്റെ അനുഗ്രഹം indavatte ദുആ ഇല്‍ ഞങ്ങളെയും ulppeduthan ഓര്‍മ്മിപ്പിക്കുന്നു 🤲
മാഷാഅല്ലാഹ്... കണ്ണ് നിറഞ്ഞ് പോയി 🥺🥺യാ അല്ലാഹ് നേരിൽ കാണാൻ തൗഫീഖ് നൽകണേ... ❤🥺
Aameeen,😢🤲
ഇത് കാണാൻ വളരെ അതികം വെയ്റ്റിങ് ആയിരിന്നു 🤲🤲🤲🥺
Hello
👍👍
Yess 😢
ആമീൻ
Kanan thoufeek nalkane
അള്ളാഹു ഈ പുണ്യ ഭൂമിയിൽ എത്തിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
ആമീൻ
ആമീൻ
Ameen
Aameen
മാഷാഅള്ളാഹ് മദീനയിൽ കാണുന്ന ശാന്തത മദീനയുടെ വീഡിയയുടെ കമൻറ് ബോക്സിലും ശാന്തത അനുഭവപെടുന്നു നിന്റെ വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ അൽഹംദുലില്ലാഹ് മാഷാഅള്ളാഹ് ..💐🌸🌺🌼🌻🌹💐🌺 യാനബീ സലാം അലൈക്ക
റൗളഷെരീഫും പരിസരവും കണ്ടതിൽ ഒരുപാട് ചിന്ദിക്കാനുണ്ട്. കാണിച്ചു തന്ന ഞങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.
"Masha allah" അസ്സലാമു അലൈകും യാ "റസൂലുല്ലാഹ്"
Aa റൗള ഷെരീഫിൽ സലാം പറയാൻ അവസരം ഒരുക്കിയ mallunum, ethinte പിന്നിൽ പ്രവർത്തിച്ചവർക്കും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 👍🏻
റമ ളാൻ മാസത്തിന്റെ ബർകത്കൊണ്ട് എന്നെയു. റോള ശരീഫിൽ.എത്തിക്കണേ നാഥ
Maashaallh.. Kaanumbo എന്തോരു കുളിർമ യാണ്.. 🌹🌹ആനത മാണ് 🌹🌹🌹🌹സമാധാനമാണ് 🌹🌹🌹റബ്ബേ ജീവിത ത്തിൽ ഒരു തവണ എങ്കിലും.. പുണ്യ ഭൂമി കാണാൻ ഭാഗ്യം തരണേ allahhhhhh🤲🏻ആമീൻ
മക്ക മദീന-അതൊരു കുളിർമ തന്നെയാണ്. എത്ര കണ്ടാലും മതി വരില്ല.
ലോകനേതാവിന്റ മാണിക്യകൊട്ടാരം ഇതിനേക്കാൾ സന്തോഷമുള്ള മറ്റൊരു അത്ഭുതം ലോകത്ത് എന്താണ് ഉള്ളത്, പുന്നാര ഹബീബിനെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന എല്ലാ സത്യ വിശ്വാസികൾക്കും അവിടെ പോകാൻ ഭാഗ്യം നൽകണേ അല്ലാഹ്,
അൽഹംദുലില്ലാഹ് ഇത് കാണുന്ന എല്ലാവരും ദുഹാ ചെയ്യണേ എനിക്കും അവിടെ എത്താൻ നേരിൽ എന്റെ മുത്ത് ഹബീബിനോട് സലാം ചൊല്ലാൻ നീ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲
ഒരു നാൾ ഹബീബിന്റെ മണ്ണിൽ
എത്തും........
ആ തിരൂ സാവിധത്തിൽ അണയും..... ✨️✨️
In sha allah
Masha allah... ഏറെ കാണാൻ കൊതിച്ച സ്ഥലം.... അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
യാ അള്ളാഹ് ഭാഗ്യം തരണേ നാഥാ. എന്റെ മുത്തിന്റെ ചാരത് പോകാനും സലാം പറയാനും അവിടെ അടങ്ങാനുമുള്ള ഭാഗ്യം തരണേ അള്ളാഹ്. ആമീൻ 😭😭😭
നേരിൽ കാണാൻ കഴിയാത്ത എന്റെ മുത്ത് നബിയുടെ ചാരത്ത് ഒരു വ്ലോഗിലൂടെ കൊണ്ട് പോയ നിങ്ങൾക്കു പടച്ചവൻ എല്ലാ അനുഗ്രഹവും നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 2പ്രാവശ്യം പോകാൻ അള്ളാഹു ഭാഗ്യം നൽകി യിട്ടുണ്ട്.... അള്ളാഹു പോകാൻ പറ്റാത്തവർക്ക് പെട്ടന്ന് അവിടെ എത്താനും റൗള കാണാനും ഭാഗ്യം നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
എല്ലാം കാര്യങ്ങളും നല്ലോണം പറഞ്ഞു തരുന്ന നിങ്ങളെ padachone അനുഗ്രഹിക്കട്ടെ.. നാളെ ഞങ്ങൾക്കും അവിടെ വന്നു സിയാറത് ത്വവാഫ് ചെയ്യാൻ padachone തൗഫീഖ് നൽകട്ടെ ആമീൻ
Aameen🤲
Aameen
Aameen
Aameen
ആമീൻ 🤲
ശാക്കിർ ഭായ് ഒരുപാട് നന്ദി 🙏നേരിട്ട് പോയിട്ട് ഉണ്ടെങ്കിലും വീഡിയോ യിലൂടെ മദീന പള്ളി കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി 😍
Masha Allah 🤲
الحمد لله
ഇന്ന് വെള്ളിയാഴ്ച ഈ വീഡിയോ തന്നെ വന്നതിൽ വലിയ സന്തോഷം മല്ലു...
صلى الله على محمد صلى الله عليه وسلم
Enneyum ende kudumbatheyum avidevannn kananavidhi kootene. Prathikanam
Dear sakeer ഞാൻ രണ്ടു സ്ഥലങ്ങളിലും പോയിട്ടുണ്ട്... എന്നാലും വീണ്ടും കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുപൂതിയാണ് മനസ്സ് നിറയെ.. ജസാകല്ലാഹ് ഹയാകല്ലാഹ്..
അൽഹംദുലില്ലാഹ് കണ്ടതിൽ സന്തോഷം ഇദു കാണിച്ചു തന്ന മോനു ആഫിയതുള്ള ദീർഗായുസ് തരട്ട് ആമ്മീൻ
Alhamdulillah alhamdulillah ... ഇത് കാണിച്ച് തന്ന shakkirin allah aafiyathod കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ..ആമീൻ
ഇതാണ് ഏറ്റവും മികച്ച യാത്ര👍
Subhanallah 🤲❤️
എല്ലാം വളരെ ഉപകാരപ്രദമാണ് ഷാക്കിർ ക്കാ. Inshallah 🕋🇸🇦❣️
മാഷാ അല്ലാഹു..വളരേ സന്തോഷം.... അള്ളാഹു അനുഗ്രഹിക്കട്ടെ....
മക്ക മദീന പോയ് കാണാനും പുണ്യ റസൂലിനോട്(സല്ലല്ലാഹു അ.. സല്ലം)സലാം പറയാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ..അമീൻ.....
അൽഹംദുലില്ലാഹ് അല്ലാഹുവേ എന്തൊരു അത്ഭുതമാനല്ലാഹ് ñനേരിൽ കാണാൻ അല്ലാഹു ത്വാഫിക് നൽകണേ അള്ളാഹ് 🤲🤲🤲ഒരുവടമെങ്കിലും എത്തിക്കണേ 🤲🤲അള്ളാഹ് 🤲🤲🤲
masha allah ആരമ്പ പൂവയ Muthu നബിയുടെ ഹലുറത്തിൽ ചെന്ന് എത്താൻ ഞങ്ങൾക്ക് thoufeek നൽകള്ള
ഞാൻ എന്നു കാണും എന്റെ ഹബീബി നെ വിധി നൽകണേ അല്ലാഹ്. 😭😭😭🤲
امين يا رب العالمين💔🥺
ഈ പുണ്യ ഭൂമിയിലെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😪
നിങ്ങളുടെ ഭാര്യ ഒരു ഭാഗ്യ വതിയ അള്ളാഹു ഇനിയും എല്ലാ രാജ്യങ്ങളും കാണാൻ തൗഫീഖ് നൽകട്ടെ നിങ്ങൾ പോവുന്നത് ഞങ്ങളെ കൂടി ഭാഗ്യം ആണ് പോയിട്ടില്ലെങ്കിലും അവിടം കാണാൻ കഴിഞ്ഞല്ലോ മാഷാ അല്ലഹ് എനിക്കും ഭർത്താവിനും പോവണമെന്നുണ്ട് അല്ലഹു കണക്കാക്കിയ ആദിവസം അവിടെ എത്തും ഇന്ഷാ അല്ലഹ് ആദിവസം ആരോഗ്യം ഉള്ള കാലത്ത് ആവാൻ ഈ വ്ലോഗ് കാണുന്ന എല്ലാരും ദുആ യിൽ ഉൾപെടുത്തുക
_Njangalkk ivideyonnum idh vare kanan pattilla... Ingana kanich thannadhil valare thnx ikkaa..... God will always vth U..._
കാപ്ഷ്യൻ പൊളിച്ചു .... റൗള കാണണോ ? ഒരു വിശ്വാസിക്ക് വേണം എന്നതിന്റെ അപ്പുറം എന്ത് ഉത്തരം ആണ് 💚💚💚 കണ്ടു ... ഇനി അവിടെ എത്രയും പെട്ടന്ന് ചെല്ലണം 🤲🤲🤲🤲
6 years aayi madeenayil job cheyyunnu..masjid nabavi visit cheyyaan ellaa days um bagyam kitteetund..alhamdulilla🥰
Bai
Njan avide Ethan vending ennum dua cheyyane
Ente oru request aan
Njhghalk vendi dua cheyyaney..13 varshayi mrrg ayit.makkalilla..
ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
Bhagyavaaan🥰❤️
Nhangalkum അവിടെ എത്താൻ ദുആ cheyyene
Saudi Arabia 🇸🇦 യിൽ കാണാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാന്ന് പറഞ്ഞപ്പോ ഓർക്കണമായിരുന്നു ' മദീനത്ത് പോയാൽ കിട്ടുന്ന ആ ഒരു ഫീലിംഗ്സ് മുസ്ലിങ്ങൾക്ക് വേറൊരു സ്ഥലത്ത് പോയാലും കിട്ടില്ലാന്ന് ❤️🩹❤️🩹
മലയാള യൂറ്റൂബറിൽ മക്ക മദീന കാണിച്ച ആദ്യത്തെ ചാനൽ.
ഊളത്തരം പറയാതെടോ. ഇതിലും മനോഹരമായി കുറേ ഉണ്ട്
എന്റെ പുന്നാര റസൂലിനെ ഒരു നോക്ക് കണ്ടു മരിക്കാൻ എല്ലാവർക്കും റഹ്മാനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കണേ ആമീൻ🤲🏻🤲🏻🤲🏻 ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ ആമീൻ🤲🏻🤲🏻🤲🏻🤲🏻
യാ അള്ളാഹ്....... എത്രയും പെട്ടെന്ന് ഒന്നുകൂടെ ആ തിരു സന്നിധിയിൽ എത്തിക്കണേ........ മുത്തിന്റെ ചാരത്തു നിന്ന് ഒന്ന് മനം കുളിർക്കേ സലാം പറയാൻ ഇനിയും തൗഫീഖ് താ അള്ളാഹ്........
Babu ജിബ്‌രീൽ എന്നത് വഹ്യ്യ്യ് കൊണ്ട് ജിബ്‌രീൽ വന്നിരുന്ന door ആണ്. അതുപോലെ സൽമാൻ (റ )ഉടമ ജൂതൻ അറിയാതെ ആ കിണറ്റിൽ ഇറങ്ങി, (step ഉണ്ട് )ഉളൂഹ് എടുക്കാമായിരുന്നു. ഉസ്മാൻ (r)വിന്ടെ കിണറും കാണിച്ചില്ലല്ലോ. ജൂതന്റെ കൈവശം ഉള്ള കിണറിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. ആ കിണറ്റിൽന്ന് വെള്ളം ആർക്കും കൊടുക്കില്ല അദ്ദേഹം. അപ്പോൾ ഉസ്മാൻ (r)ആ കിണർ വിലക്ക് വാങ്ങി പൊതു കിണർ ആക്കി മാറ്റി.
ഇത് കാണാൻ വളരെ അതികം വെയ്റ്റിംഗ് ആയിരുന്നു 🤲🤲🤲🤲🥰
അല്ലാഹുവിന്റെ റസൂലിന്റെ മദീന ❤
മോളെ നീ എന്തൊരു ഭാഗ്യം ചെയ്ത മോളാ 🤲 മാഷാ അള്ളാഹ് മാഷാ അള്ളാഹ് മാഷാ അള്ളാഹ്. ഇനിയും സാധിപ്പിക്കട്ടെ കൂട്ടത്തിൽ ഞങ്ങൾ എല്ലാവരെയുംപടച്ചോൻ അനുഗ്രഹിക്കട്ടെ 🌹🤲 ആമീൻ
നീ ചെയ്യന്ന വ്ലൊഗു കൾ മൊത്തം തല്ലി പോളി ആണ്.....പക്ഷെ ഇത് ഒന്നും പറയാൻ ഇല്ല.....സൂപ്പർ
MaashaAllah 👍👍great കണ്ണിനു കുളിര്മയുള്ള കാഴ്ച 🤲🤲🤲
എല്ലാവരോടും സ്നേഹം മാത്രം വീഡിയോസ് നന്നായിട്ടുണ്ട് mashaallah
*2019 ഇൽ പോയിട്ടുണ്ട് ഇന്നും കൊതിയാവുന്നു വീണ്ടും കാണാൻ യാ ഹബീബല്ലാഹ്.. 😍*
ഞങ്ങൾ ക്കും അവിടെ എത്താൻ സാധിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്.... എന്നാലും ഇത്രയും വിശദമായി കാണിച്ചു തന്ന സഹോദരനെ അൽഹാഹു അനുഗ്രഹിക്കട്ടെ... Roulayude ഫ്രന്റ് വാതിൽ കാണിച്ചു തന്നതിന് സന്തോഷം... അൽഹംദുലില്ലാഹ് 🤲🏻🤲🏻
സഹോദരാ.. ഈ ലോകം പടക്കപ്പെടാൻ കാരണമായ ആരമ്പപ്പൂവായ മുത്ത് നബി ﷺ തങ്ങളുടെ നാമം ഉച്ഛരിക്കുമ്പോൾ നബി എന്ന് മാത്രം പറയാതെ കൂടെ സ്വല്ലല്ലാഹു അലൈഹിവസല്ലം എന്നുകൂടെ പറയാൻ ശ്രദ്ധിക്കണേ....
റസൂലുല്ലാന്റെ അടുത്ത് എത്തുമ്പോഴുള്ള ആ ഒരു വൈബ് എവിടെ പോയാലും കിട്ടില
യാ റസൂൽ സലാം അലൈകും
ഒരുപാട് വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട്, ഞങ്ങൾ കണ്ടിട്ടുമുണ്ട്, പക്ഷെ ഈ ഒരു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി......
ഇത് ശാക്കിർന് രക്ഷപ്പെടാനുള്ള മാർഗമാവട്ടെ.....
എനിക്ക് ഒരു പാട് കൊതി ഉണ്ട് അല്ല ഹു വെ നീ അവിടെ എന്നെ യു o കുടുംബം ത്തയുയ ത്തി kanam
മദീനയിലെ ശാന്തത ലോകത്ത് എവിടെയും കിട്ടില
ശരിയാണ് അത് വല്ലാത്തൊരു അനുഭൂതിയാണ്
💯💯
Yes
അത് വെറുതെ പറയാ ശാന്തത എന്താണ് ആദ്യം അതു മനസ്സിലാക്കാൻ കഴിവ് ഇല്ലാത്തതുകൊണ്ടാണ്
@@sugeeshsugee7407ശാന്തത അവിടെ തന്നെയുള്ളു
അതിമനോഹത്തെ നേരിൽ കാണാൻ ഭഗയം ഉണ്ടാവും ഇൻഷാ അള്ളാ 🎉
അതെ ആ വാക്കുകൾ ഒരു വിശ്വാസി ആയിട്ടാണ് ഒരു വ്ലോഗർ ആയിട്ടല്ല ഞാനിവിടെ വന്നത് എന്ന വാക്കുകൾ... Proud words✨️
The most beautiful video which I ever watched in my life through mallu channel.. جزاك الله 💚
Masha allah..
അസ്സലാമുഅലൈക്കും
യാ സയ്യിദീ യാ റസൂലല്ലാഹ്.... ❤
Assalathu അസ്സലാമു alaika ya rasoolullah 🤲🤲🤲
പ്രണയ നഗരി, ഹൃദയ തലസ്ഥാനം...❣️💯
അൽഹംദുലില്ലാഹ്....7 yeras.. മുൻപ് ഒരു റബീഉൽ awwal 12 നു മുത്തു നബിയുടെ... ചാരെ... എത്താൻ ഭാഗ്യം ലഭിച്ചിരുന്നു... വല്ലാത്ത അനുഭൂതിയാണ്. മനസ്സിന് വല്ലാത്ത കുളിർമയാണ്... ഇപ്പോൾ.. Uae ആണ്... ഇനി ഒരു gulf നാട്ടിൽ.. നിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ലോകത്തിന്റെ നേതാവിന്റെ പാദ സ്പർശം ലഭിച്ച മണ്ണിൽ... മദീനയിൽ ആണ്... അള്ളാഹു അത് നിറവേറ്റി തരട്ടെ ആമ്മീൻ..
മക്കാ മദീന മുത്ത് നബിയുടെ റൗള.. തുടങ്ങിയ പരിശുദ്ധം അകപ്പെട്ട സ്ഥലങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന.. ഞാൻ കണ്ട ആദ്യത്തെ മലയാളി ട്രാവൽ വ്ലോഗർ.........