Winter Wonderland | Diya Krishna | Ozy Talkies

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @DanPieu
    @DanPieu 11 หลายเดือนก่อน +194

    10:22 അമ്പത് വയസിന് മുകളിലുള്ള ഒരാൾ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസുപോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് കേസ് ആയിട്ടും മനസിലായിട്ടില്ല എന്നത് കഷ്ടമാണ്!🤌🤌

    • @cvcv4425
      @cvcv4425 11 หลายเดือนก่อน +13

      Paranjitt karyam illa, privilaginte purath acceptance kittaiya oralk athonnum manasilavilla.🤐

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 หลายเดือนก่อน +2

      Ookiyatha 😂 മനസിലായില്ലേ

    • @DanPieu
      @DanPieu 11 หลายเดือนก่อน

      @@ananthapadmanabhan6340 മനസിലായി. മണ്ണിൽ കുഴി കുത്തി പണിക്കാർക്ക് ഭക്ഷണം കൊടുത്തതിനെപ്പറ്റി നൊസ്റ്റാൾജിയ പറഞ്ഞ കൃഷ്ണകുമാറിനെ വിമർശിച്ചവരെ പരിഹസിച്ചതാണ്. പണ്ടത്തെ ഒരു മനുഷത്വവിരുദ്ധമായ ഒരു അനാചാരത്തെ normalize ചെയ്ത് പറഞ്ഞതിനാണ് പുള്ളിയെ ആളുകൾ വിമർശിച്ചത്. ആ വിമർശനത്തെ പരിഹസിക്കുന്നു എങ്കിൽ ദിയക്ക് ഇപ്പോഴും അതിന്റെ ഗൗരവം മനസിലായിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്.

    • @livingwriter9834
      @livingwriter9834 10 หลายเดือนก่อน +2

      ഇവള അമ്മേടെ കുഴിയിലാണ് ചൊറിട്ടു തിന്നുന്നെ 😂😂😂 അതാ ഇവൾക്ക് ഇത് പറയുമ്പോൾ ഇത്ര അഭിമാനം 😂😂😂

  • @DingDong-ft8xq
    @DingDong-ft8xq 11 หลายเดือนก่อน +102

    10:24 i cant believe she still didnt get it making fun of something like this i always liked ozy but i think now she is the worst

  • @Dream-zb5kd
    @Dream-zb5kd 11 หลายเดือนก่อน +47

    Do you really think you can compare the incidents of giving a bird its food on soil with the other incident which Riyas mentioned??!! How can you compare a bird with a human??Please show some maturity Diya.Never expected this type of comments from you!!

  • @Devikasm
    @Devikasm 11 หลายเดือนก่อน +149

    10:22 You think it's a joke?

  • @sagarmenon9456
    @sagarmenon9456 11 หลายเดือนก่อน +66

    അധികം അഹങ്കരിക്കാതടി ഒരു മനുഷ്യന്റെ അവസ്ഥ എപ്പം വേണമെങ്കിലും മാറും ഒരു ഭൂകമ്പമോ പേമാരിയൊ ഉണ്ടായാൽ മതി നിനക്കൊന്നും മണ്ണിൽ നിന്നും ഫുഡ് വാരി തിന്നുന്ന അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

    • @pinkandwhite____
      @pinkandwhite____ 11 หลายเดือนก่อน +4

      sathyam

    • @livingwriter9834
      @livingwriter9834 10 หลายเดือนก่อน

      ഇവള അമ്മേടെ കുഴിയിലാണ് ചൊറിട്ടു തിന്നുന്നെ 😂😂😂 അതാ ഇവൾക്ക് ഇത് പറയുമ്പോൾ ഇത്ര അഭിമാനം 😂😂😂

  • @cubankid
    @cubankid 11 หลายเดือนก่อน +98

    10:22 What do you mean? This is not a joke.

  • @nithulAyinikat
    @nithulAyinikat 11 หลายเดือนก่อน +118

    10:35 wow how privileged.. So naive of you..unfollowing for this 🙌. All the best for coming out of that shitty mindset.

    • @spartondon1010
      @spartondon1010 11 หลายเดือนก่อน +7

      @BrutusGaming_ Brutus അണ്ണാ ഇത്പോലെ വകതിരിവില്ലാതതിനെ ഒക്കെ നിരോധിക്കാനുള്ള tips വെച്ച് ഒരു വീഡിയോ ഇറക്കുമോ 😌

    • @DJ-vs2cf
      @DJ-vs2cf 11 หลายเดือนก่อน +10

      She is not naive she was the bully in all the cases which came up against kri sisters during covid time and she still continues bieng the bully in her own subtlw ways she isnt naive she is arrogant ignorant and refuses to learn. This js far beyond naivety.

    • @athirars5743
      @athirars5743 11 หลายเดือนก่อน +3

      Me tooo❤

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 หลายเดือนก่อน +1

      🤣🤣

  • @veenarani7860
    @veenarani7860 11 หลายเดือนก่อน +50

    If you read my comment.please be mature enough to understand about what riyas said .You are a social media influenzer.Think before you pass comments on very relevant social issues. It is not silly as you think.Even if he is your enemy just understand what he tried to say about the plight of the people in those times.Things are not different when we reside in a foreign country i amnot saying about getting food in soil ..but similar kind of experiences.. you will also face the same thing even though u are privileged people here. We all know what priyanka chopra faced in a foreign country when she went there for her studies.And she ended her studies and came back.So please 🙏..please be a responsible influencer

  • @DJ-vs2cf
    @DJ-vs2cf 11 หลายเดือนก่อน +56

    10:22 il molentha paranje ? Ninakk matram allalo mole feelings ulle ? Vivaram illayama alkaaram ayitt kond നടക്കല്ലെ keto.

  • @forits.real._7997
    @forits.real._7997 11 หลายเดือนก่อน +32

    10:22 proves that these bozos haven't learnt a thing from the previous incident.

  • @Arya-bb2ni
    @Arya-bb2ni 11 หลายเดือนก่อน +72

    Mannil ettu kodukunathinea okke comedy ayit thonnunath previlageinta angea thalakkal nilkuna kondanu

  • @parvathivayuna
    @parvathivayuna 11 หลายเดือนก่อน +37

    10:24 wtf!!!

  • @RAJNEESH-fy6zm
    @RAJNEESH-fy6zm 11 หลายเดือนก่อน +24

    26:48 അയ്യോട ചേച്ചിക്ക് Discrimination കണ്ടപ്പോ പൊളിഞ്ഞ് ... 🤣🤣🤣
    എന്തൊക്കെ ആയിരുന്നു ... പ്രാവിന് ഇലയിൽ കൊടുക്കാത്തതിന് കേസ് ... അനുഭവിച്ചലും ഇനിയും ബോധം വരില്ലെന്ന് അറിയാം

    • @pinkandwhite____
      @pinkandwhite____ 11 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣😂

  • @anjanarajjj-i2x
    @anjanarajjj-i2x 11 หลายเดือนก่อน +135

    പൊന്നു മോളെ നീ ആ പറഞ്ഞു ചിരിച്ചു കളഞ്ഞ ആ കാര്യം അത് അനുഭവിച്ചവർക്കേ മനസ്സിലാവു അത് എന്ത് മാത്രം വേദന ഉള്ളത് ആണെന്ന് അത് ഒക്കെ മനസ്സിലാക്കണം എങ്കിൽ കുറച്ചു എങ്കിലും സാമാന്യ ബോധം വേണം വിവരം വേണം അത് അടുത്ത് കൂടി പോയിട്ടില്ലെന്നു ഇപ്പോൾ മനസ്സിലായി നിന്റെ ആ ചിരി ആ ചിരി ഇൽ ഉണ്ട് നിന്റെ അഹങ്കാരം ഒരുപാട് കാലം ഒന്നും കാണുല ഈ ചിരി

    • @pinkandwhite____
      @pinkandwhite____ 11 หลายเดือนก่อน +10

      sathyam i really hope karma work for this

    • @KamalaParvathy
      @KamalaParvathy 11 หลายเดือนก่อน +6

      Well said💯

    • @Anonymous-n8i2d
      @Anonymous-n8i2d 11 หลายเดือนก่อน +8

      Ivalk kure kidannu thullanum make up idanum mathram ariyam vivaram ennonu aaa familyil arkumilla

    • @anjanarajjj-i2x
      @anjanarajjj-i2x 11 หลายเดือนก่อน +13

      @@Anonymous-n8i2d അതെ എന്തുകൊണ്ട് അയ്യാൾ പറഞ്ഞത് ഇങ്ങനെ ഒരു issue ആയെന്ന് ചിന്തിക്കാൻ ഉള്ള സാമാന്യ ബോധം പോലും ഇല്ല അയ്യാൾ പറഞ്ഞതിനെ കാളും എഫക്ട് ഉണ്ട് അവൾ പറഞ്ഞത് എന്തോ വല്യ ആന കാര്യം ചെയ്തിട്ട് അഭിമാനത്തോടെ ചിരിക്കെ ആണ്

    • @RAJNEESH-fy6zm
      @RAJNEESH-fy6zm 11 หลายเดือนก่อน +3

      ​@@pinkandwhite____26:46 നോക്കിക്കേ ... Karma is a Peach 😂

  • @mithun2334
    @mithun2334 11 หลายเดือนก่อน +31

    10:22 പ്ലേറ്റ് വേണ്ട ഒരു റാന്തലോ, ചൂട്ടോ കത്തിച്ചു നിന്നാൽ മതി..നേരം വെളുക്കുവോളം😏🤣

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน +2

      ഇവള്ടെ അപ്പൻ കുമാർ ജി നിന്നിട്ടുണ്ടാവും, അങ്ങനെയായിരിക്കാം 5 എണ്ണം 🙏🏼

    • @madhavr1721
      @madhavr1721 10 หลายเดือนก่อน

      അങ്ങനെ നിനോടെ അരിക്കും കുഴി കുത്തി കഞ്ഞി തനത് അല്ലെ പറഞ്ഞു വന്നത് പണിഞ്ഞു പോയത് കണ്ടു വെളുപ്പിച്ചത്

    • @madhavr1721
      @madhavr1721 10 หลายเดือนก่อน +1

      ​@@ValarMorghulis_97 സ്വന്തം വകാരകർ പന്നി പെറ്റത് പോലെ പടർന്ന രഹസ്യം😅😊

    • @ValarMorghulis_97
      @ValarMorghulis_97 10 หลายเดือนก่อน

      @@madhavr1721 എന്താ മൈരാടാ പറയുന്നത്, ഒന്ന് തെളിച്ചു പറയ് 🙏🏼എന്നിട്ട് മറുപടി തരാം

  • @feminamol910
    @feminamol910 11 หลายเดือนก่อน +34

    Ozy...I like ur videos. But mannil Pravin food kodutha kind of troll plz stop. We know this is trending issue in social media.

  • @cvcv4425
    @cvcv4425 11 หลายเดือนก่อน +17

    Mannilitt food thinnavarude vishamam manasilakanjittanu ningal athinr kaliyakunnath. Privileged aayitt janichathinte ahangaram, TH-cam payment stop cheytha ann theerum madathinte ahangaram..

  • @anakhamohan3922
    @anakhamohan3922 11 หลายเดือนก่อน +6

    Aiyoo woww ozy payingara tamasaaaaaa aanalo

  • @athirars5743
    @athirars5743 11 หลายเดือนก่อน +26

    Its joke only for privileged 😢 unsubscribe !

  • @ambottypsyamalan4826
    @ambottypsyamalan4826 11 หลายเดือนก่อน +19

    കൊള്ളാം ഓസി കൊള്ളാം...... കാര്യത്തിന്റെ ഗൗരവം മനസ്സിലാവില്ല നിങ്ങൾക്ക് ഒന്നും..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളരെ മോശം മോശം എന്ന് പറഞ്ഞാൽ അത്ര മോശം (10:22)

  • @vishnumjoshi66
    @vishnumjoshi66 11 หลายเดือนก่อน +23

    Unfollowing for the Dumbest Joke Against the Oppressed People. You will never feel it because of the previlege you Enjoy

  • @sarithag9221
    @sarithag9221 11 หลายเดือนก่อน +13

    Pity on you. Don't you feel ashamed 🙂

  • @devikashylendran7798
    @devikashylendran7798 11 หลายเดือนก่อน +7

    Achan nte mol thanny🤌🏻

  • @aishu381
    @aishu381 11 หลายเดือนก่อน +13

    Actually I'm ur subscriber nd I love ur attitude nd talking....but this is really bad....u r not mature to understand anything

  • @athiraathu139
    @athiraathu139 11 หลายเดือนก่อน +27

    Ahaanayude london vlog kanan waiting....

  • @ashrafcp4531
    @ashrafcp4531 11 หลายเดือนก่อน +400

    Ozy fans assamble 🌝💗🧸

    • @SIDLOKI
      @SIDLOKI 11 หลายเดือนก่อน +4

      Assemble*

    • @nitheeshthetic
      @nitheeshthetic 11 หลายเดือนก่อน +3

      ഇതിനും ഫാൻസോ. നമുക്ക് ഒക്കെ ആകെ അറിയുന്നത് Ozil നെ ആണ്. 😂 ഇതൊക്കെ ഏത് universe പടച്ചോനെ

  • @Maya-ef6zf
    @Maya-ef6zf 11 หลายเดือนก่อน +216

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😂.10:22 സേച്ചി തെളിയിച്ചു. വിവരമില്ലായ്മ അലങ്കാരമായികൊണ്ടുനടക്കുന്ന pithasreeyum molum

    • @kr15711
      @kr15711 11 หลายเดือนก่อน +1

      I saw this in insta and came here. She's really stupid and insensitive in this

    • @hafizmohammednn2855
      @hafizmohammednn2855 11 หลายเดือนก่อน +10

      വിവരമില്ലായ്മ അല്ല..വിദ്വേഷം

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 หลายเดือนก่อน +5

      Just troll... അതിന് വിവരമില്ലായ്മ എന്ന് പറയുന്നത് എന്തിന്

    • @livingwriter9834
      @livingwriter9834 10 หลายเดือนก่อน

      @@hafizmohammednn2855 ഇവള അമ്മേടെ കുഴിയിലാണ് ചൊറിട്ടു തിന്നുന്നെ 😂😂😂 അതാ ഇവൾക്ക് ഇത് പറയുമ്പോൾ ഇത്ര അഭിമാനം 😂😂😂

  • @Yoonophile143
    @Yoonophile143 11 หลายเดือนก่อน +25

    10.24 legends nn kathum💥

  • @chipszeditsworld820
    @chipszeditsworld820 11 หลายเดือนก่อน +6

    We like ur way of video by raw u only put without music

  • @daffodilsworld9009
    @daffodilsworld9009 11 หลายเดือนก่อน +15

    I love the way you are ozy❤❤❤

  • @snehacp-cn2zj
    @snehacp-cn2zj 11 หลายเดือนก่อน +7

    Ishani is look like sansa stark in game of thrones. 22:25

  • @Lucifer-el1tl
    @Lucifer-el1tl 11 หลายเดือนก่อน +21

    10:22 എടീ previlage ഉള്ളവര്‍ക്ക് ഇതോക്കെ തമാശ ആയിരിക്കും പിന്നെ ഒരു സംശയം നിന്‍റെ producer ഇല്ലാത്തപ്പം മാതാശ്രീയെ കാണാന്‍ മെതിയടിയും പൂണൂലും ഇട്ട് ആരെങ്കിലും വരാറുണ്ടോ പിന്നെ നിന്‍റെ ഒക്കെ സ്വഭാവം വെച്ച് നിനക്ക് ഒരുപാട് producers കാണും

    • @vishnuvijayan7891
      @vishnuvijayan7891 11 หลายเดือนก่อน

      സോറീ ... ആ ചരിത്രം ഇവിടെ എടുക്കുന്നതല്ല 🤣🤣🤣

    • @madhavr1721
      @madhavr1721 11 หลายเดือนก่อน +1

      ആണോ ഇവരുടെ അമ്മയുടെ ജാതി വെച്ചു താഴ്ന്ന ജാതിക്കാരുടെ വീട്ടിൽ പുന്നൂൽ അത് ഇല്ലാത്തവർ വരും. ആ ചരിത്രം കുടിച്ച കഞ്ഞിയുടെ ബാക്കി കഥ . പിന്നെ ഇതു ജാതീയത അല്ലെ അത് എന്താ പറയാത്തത്

    • @madhavr1721
      @madhavr1721 11 หลายเดือนก่อน

      ​@@vishnuvijayan7891കാരണം അങ്ങനെ ഒരു ചരിത്രം ഇല്ല ...

    • @madhavr1721
      @madhavr1721 10 หลายเดือนก่อน

      You know the history of slaves in kerala . How they have to treat their fuedals

    • @ValarMorghulis_97
      @ValarMorghulis_97 10 หลายเดือนก่อน

      @@madhavr1721 നിന്റെ തള്ളച്ചിയെ നമ്പൂറി ഊക്കി കൊണ്ടിരുന്നപ്പോൾ നിന്റ അപ്പൻ വിലക്ക് അണച്ചു കാത്തിരുന്ന കഥ ഹിസ്റ്ററി ആണ്‌, അഥ് പറഞ്ഞു തരട്ടെ മിത്രമേ

  • @agmolu
    @agmolu 11 หลายเดือนก่อน +7

    OMG Westminster Abbey and other places have so much history. If u read about the history and then go and see these places u will enjoy it more

  • @sindusivan729
    @sindusivan729 11 หลายเดือนก่อน +23

    Sheriya ozyude video kandal avide poya oru vibe aanu❤️

  • @gowripriya5920
    @gowripriya5920 11 หลายเดือนก่อน +26

    Happy seeing London through your vlogs😍😍 expecting more videos ..

  • @sangeethamp9351
    @sangeethamp9351 11 หลายเดือนก่อน +7

    Happy to see u ozy..good going

  • @safna_52
    @safna_52 7 หลายเดือนก่อน +1

    Buckingham Palace is the official residence of the British Royal Family.
    If you know the history you will definitely enjoy it

  • @ThachiThash
    @ThachiThash 11 หลายเดือนก่อน +13

    A treat to eyes❤

  • @rishikamenon7995
    @rishikamenon7995 11 หลายเดือนก่อน +11

    Aaaaha molum achane pole thanne aanallo theere vivarom
    bhodhom ilalloo..oru kaaryam chey plate eduth ne avde irunno nallatharikum

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 11 หลายเดือนก่อน +7

    Baaaki ellam ok diya and familye allarkum ishta but eee dove 🕊️ food kodukumbo ingne oru statement mosham aayi.... Urapayum palarkum feel aavum

  • @divyanair5560
    @divyanair5560 11 หลายเดือนก่อน +3

    Wow super beautiful video ozy🥰🥰❤️♥️♥️♥️

  • @Maximos_vlogs
    @Maximos_vlogs 11 หลายเดือนก่อน +9

    തമ്പ്രാനെന്നു വിളിക്കില്ല.
    പാളേൽ കഞ്ഞി കുടിക്കില്ല..
    പണ്ടുപണിക്കാരീനാട്ടിൽ നെഞ്ചുവിരിച്ചുപറഞ്ഞില്ലേ?
    അന്നീ മണ്ണു തരിച്ചില്ലേ? വിണ്ണവരൊക്കെ വിറച്ചില്ലേ?
    തമ്പ്രാനെന്നു വിളിപ്പിക്കും. " പാളേൽകഞ്ഞികുടിപ്പിക്കും
    എന്നു പുലമ്പിയ ധിക്കാരം മണ്ണിന്നടിയിൽ പോയില്ലേ.
    പണ്ടവർ ജനതയ്ക്കുണ്ണാനായ്
    സ്വന്തം ചോരയെ നീരാക്കി
    നെല്ലും തേങ്ങയുമുണ്ടാക്കി തല്ലും കൊണ്ടു കിടന്നോർക്കായ്,
    മണ്ണിൽച്ചെറിയൊരു കുഴികുത്തി കഞ്ഞി വിളമ്പിയ സംസ്കാരം,
    ജന്മിത്തത്തിൻ പിൻമുറയാം നിങ്ങൾക്കിന്നും പൊങ്ങച്ചം
    കണ്ണുതുറന്നവർ പോരാടി നിങ്ങടെ കോട്ടകൾ പൊടിയായി.
    എല്ലാവർക്കും തുല്യത്തിൽ, സമ്മതിദാനം നിയമത്തിൽ,
    ഇന്നും സ്വപ്നം കാണുന്നു ജന്മിത്തത്തിൻ പിൻമുറകൾ,
    മണ്ണു വിഴുങ്ങിയൊരക്കാലം മുന്നിലുയിർത്ത
    വരുംകാലം.
    പിന്നോട്ടില്ല, പിന്നോട്ടില്ല മുന്നോട്ടായും ചക്രങ്ങൾ. പിന്നോട്ടില്ല, പിന്നോട്ടില്ല
    മുന്നേറുന്ന ചരിത്രങ്ങൾ •

  • @makeup_boy562
    @makeup_boy562 11 หลายเดือนก่อน +2

    12:13 😂😂😂😂😂😂😂

  • @septembercouples9505
    @septembercouples9505 11 หลายเดือนก่อน +26

    10:22 REALLY !
    Such a Shame, grow up girl !

  • @lillyworld2566
    @lillyworld2566 11 หลายเดือนก่อน +14

    We love you diyaaa..your vlogs are my therapy ❤.. please do more vlogs from London..we are waiting ❤

    • @insanegirl9282
      @insanegirl9282 11 หลายเดือนก่อน +2

      Ninak onnum vere oru paniyum elle.. therapy polum ..

    • @AmalRJ-n6t
      @AmalRJ-n6t 11 หลายเดือนก่อน

      ​@@insanegirl9282 ഇതെക്കെ കണ്ട് ഇരിക്കുന്ന എന്ത് ജന്മങ്ങൾ ആണ്

  • @aryadevi6242
    @aryadevi6242 11 หลายเดือนก่อน +11

    Ozy ❤❤❤❤❤❤❤❤❤

  • @fathimafathiz
    @fathimafathiz 11 หลายเดือนก่อน +6

    Ozy siz u r simple and humble lubb uuu sooo much ❤❤❤

  • @ThankammaJoseph-vo5ms
    @ThankammaJoseph-vo5ms 11 หลายเดือนก่อน +7

    Ozyyy super 💓

  • @dayanuzantony503
    @dayanuzantony503 11 หลายเดือนก่อน +3

    Ozyde vlog superatto❤️😁ഞങ്ങൾക്ക് engane olla videos kanan anu est❤️🥰

  • @amal00
    @amal00 11 หลายเดือนก่อน +12

    Bodam illa oru family.... Mandhabuddikal

  • @anugrahanambiar2837
    @anugrahanambiar2837 11 หลายเดือนก่อน +3

    I loved ur videos but after watching this video i totally disappointed for ur comment related to that issue

  • @jayakrishna6936
    @jayakrishna6936 11 หลายเดือนก่อน +3

    Super👌..
    enjoyed watching

  • @hopshopel2056
    @hopshopel2056 11 หลายเดือนก่อน +5

    Really ur awesome chechy❤️

  • @amna7029
    @amna7029 11 หลายเดือนก่อน +33

    Ozy❤ Q&A with ammu chayyamo❤️ love you both

    • @shynlank8981
      @shynlank8981 11 หลายเดือนก่อน +2

      Ozy❤❤❤❤

  • @aryaonyoutube
    @aryaonyoutube 11 หลายเดือนก่อน +12

    അണ്ണാൻ കൊള്ളാലോ 😁😁

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um 10 หลายเดือนก่อน

    Sathyam
    Njan London vlog ellaam kandathu feel kitti
    Vibe und 😂❤❤❤❤❤

  • @SafnaAji
    @SafnaAji 11 หลายเดือนก่อน +2

    In wonderla you all in horse ride makes me smile alot🙂🤍very happyyy

  • @steffyjose9586
    @steffyjose9586 11 หลายเดือนก่อน +6

    I'm also in London🎉

  • @personal284
    @personal284 11 หลายเดือนก่อน +22

    Ozy...you are so simple and natural. As you mentioned, your vlog is the same. Natural one. We also enjoyed it because you shared the beautiful London views and each happy moments.
    Thanks for sharing.
    Waiting for New Year 2024 vlog with new resolutions.😊

  • @netreporter
    @netreporter 11 หลายเดือนก่อน +1

    Visit IFS Cloud Cable Car, Madam Tussaud also

  • @sooryakala7474
    @sooryakala7474 11 หลายเดือนก่อน +4

    Poyi kanan akathe njangalku useful ayi thank you ozy❤

  • @sanishamaximin6939
    @sanishamaximin6939 11 หลายเดือนก่อน +8

    Krishnakumarinte വീട്ടിൽ പ്രാവ് ആണോ പറമ്പിൽ പണിക്കു വന്നത്.... 😶😶soo pathetic...

  • @RinshidA-eq7tg
    @RinshidA-eq7tg 11 หลายเดือนก่อน +6

    Ozy alwyz cute❤

  • @MyRemoteeClass
    @MyRemoteeClass 11 หลายเดือนก่อน +6

    Another wonderful presentation-so vivid!😍

  • @Kkttyngdkkkn124
    @Kkttyngdkkkn124 6 หลายเดือนก่อน

    Adh Buckingham palace nte gate ann ullil aan palace.. palace September mathre kanan pattu..appoye ticket kittollu❤

  • @kavyagkurup9766
    @kavyagkurup9766 11 หลายเดือนก่อน +3

    Amazing 🎉

  • @ausl1963
    @ausl1963 11 หลายเดือนก่อน +8

    Ozy my dear, മകളും ഫാമിലിയുമായി ഞങ്ങളും അവിടമൊക്കെ കറങ്ങി നടന്നിരുന്ന ,പഴയ നല്ല ഓർമ്മകൾ നിങ്ങൾ പുതുക്കി തന്നു🥰♥️

  • @febinmohammed9610
    @febinmohammed9610 11 หลายเดือนก่อน +11

    Take care of ur valuables ozy.. my cousin visited uk from slovakia last yr. And they lost their passport and id cards. They took emergency passport and travelled back to India. They had very huge loss bcz of small carelessness. Tcre..

  • @ayisharasheed8544
    @ayisharasheed8544 10 หลายเดือนก่อน +1

    Diya Krishna പറഞ്ഞ കാര്യം എത്രത്തോളം ഗൗരവം ഉള്ള വിഷയം ആണെന്ന് ദിയക്ക് അറിയില്ല. ഒരു കാലത്ത് മനുഷ്യർക്ക് അങ്ങനെ കഴിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് അതിനെ കുറിച്ച് ആലോചിക്കുമ്പോഴും പറയുമ്പോഴും ദിയയെ പോലുള്ളവർക്ക് അത് ഒരു തമാശ ആയിരിക്കും. കാരണം പ്രിവിലേജ് തന്നെ. പക്ഷേ ആ അവസ്ഥയിലൂടെ കടന്ന് ജീവിച്ച് പോയർക്ക് അറിയാം അതിൻ്റെ വിഷമം അഭമാനം. അങ്ങനെ ഒരു അവസ്ഥ തനിക്ക് വന്നാൽ അതിനെ കുറിച്ചൊന്നു ചിന്തിച്ചു നോക്കിയാൽ മതി. അതെങ്ങനെ അതിനു ആദ്യം കേരളത്തിലെ ചരിത്രങ്ങൾ അറിയണം ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ടായിരുന്ന caste discriminationഇനെ കുറിച്ച് അറിയണം, അത് അറിയണം എങ്കിൽ ഒരു ഇത്തിരി ലോക വിവരവും അറിവും ഉണ്ടാവണം, കൂടെ ഇത്തിരി മനുഷ്യ പറ്റും. Diya what you have done is knowingly or unknowingly, impliedly or directly compared the pigeons with human beings that too in a very bad manner.

  • @pinkandwhite____
    @pinkandwhite____ 11 หลายเดือนก่อน +19

    shame on youuuuu

  • @carolinakannan7858
    @carolinakannan7858 11 หลายเดือนก่อน +2

    10.22 itre perum athine vimarshichittum ippazhum athinte karyam manasilakkano oru appology statement erakano manasillathavara athine oru thamasha ayi matre ippazhum kanan kazhiyunnuloo 🙏parithapakaram

  • @amruthasuresh5504
    @amruthasuresh5504 11 หลายเดือนก่อน +11

    Ozy de dialogue 😅

  • @priyankas3571
    @priyankas3571 11 หลายเดือนก่อน +17

    Same here ..I felt like I was travelling with you guys its a wonderful feeling ..thank you

  • @shemon4436
    @shemon4436 11 หลายเดือนก่อน +12

    Hi Ozzy,I saw your mum's video and she mentioned you were looking for some Kerala foods,if you go to Coventry there you will find restaurants run by Kerala chef.Please do try.please tell mum I loved her videos.

  • @pinkandwhite____
    @pinkandwhite____ 11 หลายเดือนก่อน +26

    unsubscribed 👋🏻

  • @hibava4725
    @hibava4725 11 หลายเดือนก่อน +2

    Ozyyy💌❤️

  • @ItzmeMegz
    @ItzmeMegz 11 หลายเดือนก่อน +6

    Hahaha that’s so cute😂❤Ammu book cheyth kazhinju 😍🥺waiting for Ahaana’s vlog🤩🥳

  • @AparnaAshok-kj6gt
    @AparnaAshok-kj6gt 11 หลายเดือนก่อน +3

    Ivarude oke lyf ann lyf

  • @budgie143
    @budgie143 11 หลายเดือนก่อน +3

    Ozy love u❤❤❤❤

  • @Canadian_Hustle
    @Canadian_Hustle 11 หลายเดือนก่อน +11

    Ozy is cool and im a big fan of ozy❤
    Ozy de vlogs are always special for me.
    Waiting for your next vlog dear 💋💋💋💋

  • @shemon4436
    @shemon4436 11 หลายเดือนก่อน +1

    There are days when you get entry into palace.You went on a closure day.Its Christmas vacation for all.

  • @jibinjohn3989
    @jibinjohn3989 11 หลายเดือนก่อน +7

    Thanteee thantha enthaa manil kuzhichuu aharaamm kazhikuathe?? Nallaa kothii ondayenaloo enthaa kazhikuathe enuu choikuu 😂😂

  • @lakshminair1512
    @lakshminair1512 11 หลายเดือนก่อน +10

    Ozy eppozhum ullapole happy allatha pole feel cheyyunnu...sisters Aarum vlogil varan talparyam kanikkatha pole

    • @Thefacts_withus
      @Thefacts_withus 11 หลายเดือนก่อน +2

      🤦🤦🤦🤦

    • @lakshminair1512
      @lakshminair1512 11 หลายเดือนก่อน

      @@Thefacts_withus???

    • @DJ-vs2cf
      @DJ-vs2cf 11 หลายเดือนก่อน +8

      Ivalde alinja swabhavam karanam arikkum 10:22 il parayinnath kettu nokku

    • @lakshminair1512
      @lakshminair1512 11 หลายเดือนก่อน +1

      ​@@DJ-vs2cf😅

  • @elizabethvarghese632
    @elizabethvarghese632 11 หลายเดือนก่อน +1

    Visit Kew garden Christmas light trail if you have time. You guys will enjoy. 😊 Also you can visit ever after garden -its free entry.

  • @vidyakrishnakumar4433
    @vidyakrishnakumar4433 11 หลายเดือนก่อน +16

    Diya fans like adi👍

  • @abhilashkumar8208
    @abhilashkumar8208 11 หลายเดือนก่อน

    Good morning 🌞👍👍

  • @The-Art-Of-life
    @The-Art-Of-life 11 หลายเดือนก่อน +1

    Ishani കുതിരപ്പുറത്ത് പോകുമ്പോൾ turkish drama -Ertugul gazi എന്ന series ലെ ertugrul ന്റെ wife അതിൽ കുതിരയിൽ വരുന്ന പോലെ nd😍😅

  • @amruthagnair3907
    @amruthagnair3907 11 หลายเดือนก่อน +3

    10:22 seriously??? Still think this is a jock ? Feeling bad for you Ozy.👎

  • @LoyalbugS
    @LoyalbugS 11 หลายเดือนก่อน +12

    Sleigh bells ring, are you listening?
    In the lane,snow is glistening.
    A beautiful sight ,we'r happy tonight. Walking in a winter wonderland.😎
    We r walking in a winter wonderland.🥰.. Ozy u reminded me this song once again. 🤝👍Nice family 💕

  • @joythomasp8171
    @joythomasp8171 11 หลายเดือนก่อน +2

    Palarkkum pettannu kuru potti thudangiyello🙄🙄Avaroke kaaranam thante video'ku kurachu reach kittum athra thanne. Ivattakalkonnum oru paniyum ille

  • @ronnypv4378
    @ronnypv4378 11 หลายเดือนก่อน +2

    Oi ozy chechii❤❤

  • @akhilathomas6152
    @akhilathomas6152 11 หลายเดือนก่อน +1

    You had to try the first one that was adventurous ❤

  • @aiswaryaa6420
    @aiswaryaa6420 11 หลายเดือนก่อน

    So beautiful places so love youu❤😊😊

  • @ananthapadmanabhan6340
    @ananthapadmanabhan6340 11 หลายเดือนก่อน +2

    10:22 Diya 👏👍😂

    • @aaro7788
      @aaro7788 11 หลายเดือนก่อน +7

      നിന്റെ അമ്മ പെഴച്ചു പെറ്റ കഥ ആണോ പറഞ്ഞത് ഇത്ര ചിരിക്കാൻ??

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 หลายเดือนก่อน +2

      @@aaro7788 Sorry നിന്റെ അമ്മ അല്ല എന്റെ അമ്മ.

    • @madhavr1721
      @madhavr1721 11 หลายเดือนก่อน +2

      ​@@aaro7788 പിഴച്ചു pettavark തോന്നും . രാവിലെ മാറ്റി നിർത്തും രാത്രി സുഖികൻ വരും തമ്പ്ര😅

    • @ValarMorghulis_97
      @ValarMorghulis_97 11 หลายเดือนก่อน +1

      @@ananthapadmanabhan6340 നിന്റെ അമ്മ ആ നാട്ടിലെ പ്രമുഖ vedi ആയിരിക്കും

    • @ananthapadmanabhan6340
      @ananthapadmanabhan6340 11 หลายเดือนก่อน +1

      @@ValarMorghulis_97 അത് ആണു പറഞ്ഞത് എന്റെ അമ്മ നിന്റെ അമ്മയെ പൊലെ അല്ലന്ന്

  • @universe266
    @universe266 11 หลายเดือนก่อน +2

    It was a marvelous feeling after watching this vlog...❤❤

  • @Muraleemohanlalthankappa-if5rd
    @Muraleemohanlalthankappa-if5rd 10 หลายเดือนก่อน

    Hi dear that's right point some body is not like Indian 's

  • @akkuanju4833
    @akkuanju4833 11 หลายเดือนก่อน +12

    Vivaram ellatha sadanam

  • @sunilambika322
    @sunilambika322 11 หลายเดือนก่อน

    👍👍

  • @rinojoesunny6245
    @rinojoesunny6245 11 หลายเดือนก่อน +3

    ഈ ചാണകത്തിൽ പുഴു ൻ്റെ വിചാരം കേൾക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല എന്നാണ്. ലോകത്ത് ആദ്യമായിട്ടല്ല പ്രാവിന്
    മനുഷ്യൻ തീറ്റ കൊടുക്കുന്നത്. നിൻ്റെ അഹങ്കാര വർത്തമാനം എന്ത് ഉദ്ദേശിച്ച് ആണെന്ന്
    ഒക്കെ നമ്മൾക്ക് അറിയാം . അവള് വന്നേക്കുന്ന്..ന്യായീകരിച്ച് ന്യായീകരിച്ച് മെഴുകുവണല്ലോ. അപ്പൻ
    ഒരു കഥ മകൾ പറയുന്നെ വേറൊരു കഥ. കുഴി കുത്തി കഞ്ഞി കൊടുത്തത് ആരും
    ആയിക്കോട്ടെ അവരെ ഒക്കെ ശരി വെക്കുന്ന വർത്തമാനം വല്യ ക്രെഡിറ്റ് ആയിട്ട് പറഞ്ഞ് വല്യ ഡീസൻ്റ് കളിക്കല്ലെ ..പറമ്പിൽ ഇരുതിയവനെ കൂടെ ഇരുതുന്ന പാരമ്പര്യം ആ ഇവിടെ.. അല്ലാതെ ജന്മികളുടെ പിന്മുറക്കാർ അല്ല..

  • @shamilashefeek
    @shamilashefeek 11 หลายเดือนก่อน +2

    ozy vlog idanm 😅😅