ഈ പ്രാർത്ഥന ഒരിക്കലും തള്ളപ്പെടില്ല! | @AbdulMuhsinAydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #abdulmuhsinaydeed #quran #sunnah
    ഈ പ്രാർത്ഥന ഒരിക്കലും തള്ളപ്പെടില്ല!
    • ഈ പ്രാർത്ഥന ഒരിക്കലും ...
    എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന കാര്യം പലരും പഠിക്കാതെ പോയിരിക്കുന്നു. ഈ പറയപ്പെട്ട മര്യാദകൾ പാലിക്കപ്പെട്ട പ്രാർത്ഥനകൾ തള്ളപ്പെടുന്നതല്ല!
    9.20 Minutes
    WhatsApp Group: wa.me/message/...

ความคิดเห็น • 78

  • @zeena9754
    @zeena9754 ปีที่แล้ว +6

    അറിവില്ലാത്ത എനിക്ക് ഈ അറിവ് വളരെ ഉപകാരപെടണേ തമ്പുരാനേ ആമീൻ..

  • @zeena9754
    @zeena9754 ปีที่แล้ว +1

    അസ്സലാമു അലൈക്കും. ഉസ്താദേ എന്റെ കുടുംബത്തിലെ ഇപ്പോഴത്തെ വിഷമങ്ങൾ മാറാൻ ഞങ്ങൾക്കുവേണ്ടിയും പ്രാത്ഥിക്കണേ ഉസ്താദേ.. നിങ്ങൾക്കു നല്ലതു വരട്ടെ...❤ ആമീൻ...

  • @SajirK-tr7cp
    @SajirK-tr7cp ปีที่แล้ว +3

    അൽഹംദുലിലൃഹ്
    മാഷാഹളളാ തീർച്ചയായും അള്ളാ നീ തുണ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ

  • @hamzaparambath9356
    @hamzaparambath9356 ปีที่แล้ว +10

    അള്ളാഹു അക്ക്ബർ അള്ളാഹു അക്ക്ബർ

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว +5

    എന്റെ ദുആക്ക് ഉത്തരം കിട്ടാത്തത് ഇപ്പോൾ എനിക്ക് മനസ്സിലായി ഉസ്താദ് പറഞ്ഞപോലെ ഒന്നും ചെയ്യാറില്ല ഇനി ഞാൻ ഉസ്താദ് പറഞ്ഞതുപോലെ ദുആ ചെയ്യും അൽഹംദുലില്ലാ റബ്ബിൽ ആലമീൻ

    • @FAHAD_FAHI_10K
      @FAHAD_FAHI_10K 9 หลายเดือนก่อน

      ഒരു സ്വലാത്തും നഷ്ടമാവില്ല ഇഹത്തിൽ ലഭിച്ചില്ലെങ്കിൽ പരലോകത്ത് തീർച്ചയായും ദുഅ ചെയ്ത പ്രതിഫലം ലഭിക്കും.

    • @an_as5822
      @an_as5822 8 หลายเดือนก่อน

      നിർബന്ധ പ്രാർത്ഥനകൾ മുടക്കാറുണ്ടോ

  • @lulujafna8492
    @lulujafna8492 ปีที่แล้ว +22

    الحمد لله وحده ، والصلاة والسلام على من لا نبي بعده.
    എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ് . ശേഷം വേറൊരു നബി വരാനില്ലാത്ത നബി ( മുഹമ്മദ് ) യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ...

  • @badarnisa1297
    @badarnisa1297 ปีที่แล้ว +16

    അൽഹംദുലില്ലാഹ് അള്ളാഹു akber

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว +3

    ഉസ്താദ് പറഞ്ഞപോലെ ദുആ ചെയ്യണം ഇനി എനിക്ക് മരണം വരെ ഇതുവരെ എന്റെ ഉത്തരം കിട്ടാത്ത കാരണം ഇപ്പോള് മനസ്സിലായത്

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞപ്പോൾ അതുപോലെ ഞാൻ എഴുതി എടുത്തു ദുആ ചെയ്യുമ്പോൾ ചെല്ലാൻ ഉസ്താദ് എന്റെ മോന്ക്ക് വേണ്ടി എന്റെ മോനെ കഞ്ചാവ് കേസിൽ പെട്ടിരിക്കുകയാണ് വീട്ടിൽ നിന്ന് കൂട്ടുകാരും ഒത്തു പോയതാണ് ഇപ്പോൾ കേൾക്കുന്നത് അവൻ ജയിലിൽ ആണെന്ന് അത് ആന്ധ്രപ്രദേശിൽ ജയിലിലെ അവൻ ഇറക്കാൻ യാതൊരു വഴിയുമില്ല ഉസ്താദ് ചെയ്യണം രണ്ടുവർഷമായി എന്റെ മോൻ പോയിട്ട് എന്റെ ഫോണിലെ വിളിക്കും മാസത്തിൽ ഒരു തവണ അപ്പോഴൊക്കെ കരഞ്ഞു പറയൂ അവന് എന്നെ എങ്ങനെയെങ്കിലും ഇറക്കണം ഒരു വഴിയുമില്ല ഉസ്താദ് എന്താ ചെയ്യാ എനിക്ക് അറിയില്ല ഞങ്ങൾ ഞങ്ങൾക്ക് ഒരു സ്വന്തമായി വീട് പോലുമില്ല എന്റെ അനിയത്തിന്റെ വീട്ടിലാണ് ഞാനും ഭർത്താവും മക്കളും

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    ഉസ്താദ് എന്റെ മോൻ കഞ്ചാവ് കേസിൽ കുടുങ്ങിയിരിക്കുകയാണ് ജയിലിലാണ് വീട്ടിൽനിന്ന് കൂട്ടുകാരുമൊത്ത് പോയതാണ്

  • @nafeesak9641
    @nafeesak9641 ปีที่แล้ว

    നല്ല പ്രഭാഷണം അൽഹംദുലില്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ വാക്കുകൾ ഇതുവരെ ഉത്തരം കിട്ടിയില്ല ഇനി ഉസ്താദ് പറഞ്ഞ പോലെ ചെയ്യും എന്റെ മോൻ വരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് കഞ്ചാവ് കേസിൽ പെട്ട ഒരു കൂട്ടുകാർ മുത്ത് വീട്ടിൽ നിന്ന് പോയതാണ് ഇപ്പോൾ രണ്ടു വർഷമായി അവൻ ഇറക്കാൻ യാതൊരു വഴിയുമില്ല

  • @kajahussain6978
    @kajahussain6978 ปีที่แล้ว +8

    അൽഹംദുലില്ലാഹ്.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jerinshukkoor3409
    @jerinshukkoor3409 8 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @jerinshukkoor3409
    @jerinshukkoor3409 8 หลายเดือนก่อน

    Subahanallah Alhamdulillah Allahu Akbar...... നല്ല ഒരു പ്രത്യേക speech heartilek ആഴത്തിൽ ഇറങ്ങുന്നതായി അനുഭവപ്പെട്ടു.ആമീൻ ആമീൻ ആമീൻ

  • @hadikm7263
    @hadikm7263 ปีที่แล้ว +1

    Alhamdhulillh

  • @shanoobolavanna
    @shanoobolavanna ปีที่แล้ว +1

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ.

  • @sameerchidalmannil2371
    @sameerchidalmannil2371 ปีที่แล้ว +1

    അൽഹംദുലില്ലാഹ് allahuakbar

  • @mohammedkunhikappil3161
    @mohammedkunhikappil3161 ปีที่แล้ว

    ആമീൻ

  • @riyasck1626
    @riyasck1626 ปีที่แล้ว +5

    Aameen ya RABBAL Aalameen...

  • @subaidasaid3604
    @subaidasaid3604 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ. 👍

  • @aneesm614
    @aneesm614 8 หลายเดือนก่อน

    Masha Allah ❤ good speech 🎤

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    എന്റെ മോനെ ഇറക്കാൻ യാതൊരു വഴിയുമില്ല ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം

    • @flowerrealme
      @flowerrealme 15 วันที่ผ่านมา

      Mon irangiyo? Allahu ellam elupamakirharate 🤲

  • @muhammedrafeeqbacker8249
    @muhammedrafeeqbacker8249 11 หลายเดือนก่อน

    الله بارك فيك ويحفظك من كل مكان يا شيخ

  • @kadeejakt3020
    @kadeejakt3020 ปีที่แล้ว +1

    Masha Allah Alhamdulilla 🤲😭

  • @RidhwanSaliMk
    @RidhwanSaliMk ปีที่แล้ว

    Subhanallah

  • @faizalfaizi2322
    @faizalfaizi2322 ปีที่แล้ว +3

    Jazakallahu khair 🤲

  • @nz791
    @nz791 ปีที่แล้ว

    Ameen

  • @roumaspallam4385
    @roumaspallam4385 ปีที่แล้ว +4

    അള്ളാഹു അക്ബർ

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha ♥️♥️♥️

  • @alameenrukiya937
    @alameenrukiya937 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @karimvm6178
    @karimvm6178 ปีที่แล้ว

    Masha allah🤲🤲🙏

  • @abdulkareemchn8261
    @abdulkareemchn8261 ปีที่แล้ว +4

    بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم

  • @anwarsadath5324
    @anwarsadath5324 ปีที่แล้ว +3

    Masha allah

  • @busthanasuhail1204
    @busthanasuhail1204 ปีที่แล้ว +2

    Alhamdulillah جزاك الله خيرن

  • @safiyaali6463
    @safiyaali6463 ปีที่แล้ว

    Usthadhe alhamdhulillah subhanalla la ilaha illalla Allahu Akbar idhu etraum chollikoode?

  • @alsajpmk3588
    @alsajpmk3588 ปีที่แล้ว

    ماشاء اللہ الحَمْدُ ِلله بارك الله فی جهودكم

  • @shamsudeenkoyathangal8684
    @shamsudeenkoyathangal8684 ปีที่แล้ว

    بارك الله

  • @beerankoya2492
    @beerankoya2492 ปีที่แล้ว +1

    جزاكم الله خيرا

  • @sarjaspk1441
    @sarjaspk1441 ปีที่แล้ว +1

    Insha Allah alhamdulilla

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 ปีที่แล้ว +1

    الحمد لله

  • @faris4544
    @faris4544 ปีที่แล้ว

    Usthathin.allahu afiyathulla dheerkaus nalki anugrahikumarakatte

  • @abdulkhader7571
    @abdulkhader7571 ปีที่แล้ว

    Mashaallah

  • @Salam-mt1cx
    @Salam-mt1cx ปีที่แล้ว +2

    അള്ളാഹു അക്ബർ അൽ ഹംദു ലില്ലാ

  • @jameelaswali6181
    @jameelaswali6181 ปีที่แล้ว

    ma.sah.allha.

  • @Moon_______light978
    @Moon_______light978 ปีที่แล้ว +1

    Alhamdulilla 😢

  • @shahinanoushad5848
    @shahinanoushad5848 ปีที่แล้ว +1

    Alhamdulillah

    • @fll3712
      @fll3712 ปีที่แล้ว

      masha allha good speech

  • @shabnafasal8387
    @shabnafasal8387 ปีที่แล้ว +2

    💯💯

  • @kabeerakalad4611
    @kabeerakalad4611 ปีที่แล้ว

    പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എനിക്ക് ഉത്തരം കിട്ടിയില്ല എന്ന് തിരക്ക് കൂട്ടാത്തേടത്തോളം കാലം
    തിരക്ക് കൂട്ടുന്നിടത്തോളം എന്നല്ല അങ്ങനെയാണ് എന്നാണ് എൻറെ ഓർമ്മ

  • @arjunferoz885
    @arjunferoz885 ปีที่แล้ว

    അല്ലാഹുവിന് ഉള്ള വ്യക്തവും സ്പഷ്ടവും ആയ തെളിവ് വയ്ക്കുമോ?

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว

    💯💯💯💯💯💯💯

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    എന്റെ മോൻ ഇരക്കാൻ യാതൊരു വഴിയുമില്ല ഞങ്ങൾക്ക് സ്വന്തമായൊരു വീടില്ല അനിയത്തിലാണോ താമസം

  • @pravupremi
    @pravupremi ปีที่แล้ว

    ഈ ഉസ്താദ് മലയാളി അല്ലെ?? 🤔🤔🤔🤔

    • @Ubaidath
      @Ubaidath 8 หลายเดือนก่อน

      ഉസ്താദ് പൊന്നാനിക്കാരനാണ്

  • @zeena9754
    @zeena9754 ปีที่แล้ว

    ഇത് എനിക്കു വേണ്ടി പറയുന്നതാണോ?

  • @pojis4654
    @pojis4654 ปีที่แล้ว

    സ്വാള്ളാഹു അലാമുഹമ്മദ് സൊള്ളാഹു അലൈവസല്ലം ഇങ്ങനെ സലാത് ചൊല്ലാമോ?.

    • @4relax328
      @4relax328 ปีที่แล้ว

      Enikumund e doubt

    • @lulujafna8492
      @lulujafna8492 ปีที่แล้ว

      اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍഅല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ സ്വലാത്തും സലാമും ചൊരിയേണമേ.

    • @lulujafna8492
      @lulujafna8492 ปีที่แล้ว +2

      ഇബ്രാഹീമിയ സ്വലാത്ത് പലരീതിയില്‍ ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.
      اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ,صَلَّى اللهُ عَلَيْهِ وَسَلَّمَ , اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ
      തുടങ്ങി ആശയത്തില്‍ വ്യത്യാസം വരാതെയുള്ള സ്വലാത്തുകളെല്ലാം നമുക്ക് ചൊല്ലാവുന്നതാണ്.

    • @lulujafna8492
      @lulujafna8492 ปีที่แล้ว

      Doubt clear aayinn vicharikkunnu

    • @lulujafna8492
      @lulujafna8492 ปีที่แล้ว +3

      പിന്നെ ഇതിൽ ഉസ്താദ് പറയുന്നില്ലേ... പ്രാർത്തനക്ക് അല്ലാഹുവിനെ സ്തുതിക്കാനും റസൂലിന്റെ മേൽ സ്വലാത്തും ചൊല്ലാന്... അത് ഇങ്ങനെ ആണ്. الحمد لله وحده ، والصلاة والسلام على من لا نبي بعده.
      എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ് . ശേഷം വേറൊരു നബി വരാനില്ലാത്ത നബി ( മുഹമ്മദ് ) യുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ

  • @moideenkunhimoideenkunhi4019
    @moideenkunhimoideenkunhi4019 ปีที่แล้ว

    Barakallau.fee.kulle.khir

  • @Ismail-hc8on
    @Ismail-hc8on ปีที่แล้ว

    മാശ അല്ലാഹ്

  • @nizahussain4078
    @nizahussain4078 ปีที่แล้ว +2

    MashaAllah

  • @warrioressa
    @warrioressa ปีที่แล้ว

    Masha allah

  • @rinurinu459
    @rinurinu459 ปีที่แล้ว

  • @ibnmuhamed
    @ibnmuhamed ปีที่แล้ว +1

    Alhamdulillah

  • @moideenkunhimoideenkunhi4019
    @moideenkunhimoideenkunhi4019 ปีที่แล้ว

    Barakallau.fee.kulle.khir

  • @SheejabeeviBeevi
    @SheejabeeviBeevi ปีที่แล้ว +2

    Alhamdulillah

  • @AbdulJameel-cj6ms
    @AbdulJameel-cj6ms ปีที่แล้ว

    Alhamdulillah