ഉപദേശം കൊള്ളാം വർമസാറേ. . പണ്ട് 2014 ഇൽ ഇത് പറഞ്ഞു ലണ്ടനിൽ നിന്ന് ഞാൻ നാട്ടിൽ വന്നു. .. പിന്നെ 2023 ഏപ്രിൽ വരെ നാട്ടിൽ നിന്ന് നരകിച്ചു. . ഇപ്പോൾ കുറെ കഷ്ടപ്പെട്ട് കാനഡയിൽ എത്തി. ..ഞാൻ തടയുന്നില്ല പോയിട്ട് വാ 😊
@@driverappappn ഈ ഗൂഗിൾ ഇൽ ലഭിക്കുന്ന വിവരങ്ങൾ വച്ചുള്ള വിശകലനം അല്ലെ? ??? നാട്ടിൽ കഴിഞ്ഞ വർഷം വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം. ..താങ്കൾ പറഞ്ഞത് പോലെ എന്റെ അവസ്ഥ വരാതിരിക്കട്ടെ. .. വിശദമായി പഠിച്ചിട്ടുണ്ടല്ലോ. ..അതുകൊണ്ട് കുഴപ്പില്ല 😊
ഞാൻ 1986ൽ ഗൾഫിൽ നിന്നും നാടിനോടും കൃഷി കുടുംബം എന്നൊക്കെ ചിന്തിച്ചു ജോലി വിട്ടു നാട്ടിൽ പോയതാണ്. നാട്ടിൽ അത്യാവശ്യം വസ്തു ഉണ്ടായിരുന്നിട്ടും ഞാൻ ഉദേശിച്ചത് പോലെ വിജയിക്കാൻ സാധിച്ചില്ല. എന്നെപ്പോലെ അച്ചുവിന് ഉണ്ടാവണം എന്നില്ല. എന്റെ മൂന്നു മക്കളെയും ഇവിടെ വീട്ടു പഠിപ്പിച്ചു അവർ സാമാന്യം നല്ല നിലയിൽ കഴിയുന്നു. ഞങ്ങൾ അവരോടൊപ്പം സന്തോഷമായി കഴിയുന്നു. അച്ചുവിന് എല്ലാ മംഗളങ്ങളും നേരുന്നു. എന്നെങ്കിലും തിരിച്ചു വരികയാണെങ്കിൽ ഈ ചാനലിൽ വരണേ
Hi Sir, I know the situation in Kerala. I am focusing on field that is not stagnated and still has very huge potential left for growth and the field that can make the best utilization from the growth of India. Thank You Sir ❤️
If you have skills and patience, India will pay you off eventually. I started my career in a small IT company 12 years ago. Within 3 years I landed in an MNC. Switched couple of times in last 9 years and could build a strong career. You may think it is because I am in IT. Thats not right. I have cousins and friends in electronics, HR, Commerce fields. All of them are well paid. Thing is, you should have right skills and you should update yourselves frequently. It has been 30 years after liberalisation and India is growing rapidly now. This was already predicted by MMS 1990s. If things are going as it is going now, India will be next China in a couple of decades.
Yes Bro, that is a great part Canada helped me realise. Beyond the job, focsuing on upskilling myself will reward me in the long run. Yes India is growing and there is too much potential left to be utilized. Lets Hope for the Best ❤️
ഒന്ന് പോയെടോ ഞാനും എന്റെ കുറെ ഫ്രണ്ട്‌സ് കാനഡ വിട്ടു. കുറെ ക്യാഷ് കളഞ്ഞു ഇവിടെ വരുന്നു അത് അടച്ചു തീർക്കാൻ പണി പെടുന്നു പിന്നെ കൂടെ ദാരിദ്ര്യം. Don't Ever come Canada
After seeing thi video never jump into conclusion to go back to India. Many who went back to Kerala said try to survive back in Gulf even if salary is less.
Chetta I have an advice for you Don't do huge investment in Kerala. If you want to do business do it in tamil nadu or Karnataka. If you are not interested in business put that money as FD in nationalized banks or good private bank under Rbi control. You could also do a small business with the interest money that you get from the FD.
Thats a very valuable advice Brother. I understand what you are trying to say. I am not directly going to make any huge investments in Kerala. For time being am only focusing on upskilling myself and preparing myself for the future.
ഉപദേശം കൊള്ളാം വർമസാറേ. . പണ്ട് 2014 ഇൽ ഇത് പറഞ്ഞു ലണ്ടനിൽ നിന്ന് ഞാൻ നാട്ടിൽ വന്നു. .. പിന്നെ 2023 ഏപ്രിൽ വരെ നാട്ടിൽ നിന്ന് നരകിച്ചു. . ഇപ്പോൾ കുറെ കഷ്ടപ്പെട്ട് കാനഡയിൽ എത്തി. ..ഞാൻ തടയുന്നില്ല പോയിട്ട് വാ 😊
നോക്കാം ..മിക്കവാറും താങ്കളുടെ അവസ്ഥ ഈ ചെറുക്കാന് വരുമെന്ന് തോന്നുന്നില്ല ..കാരണം അത്രയ്ക്കയും വിശകലനം നടത്തിയിട്ടുണ്ട് ..
@@driverappappn ഈ ഗൂഗിൾ ഇൽ ലഭിക്കുന്ന വിവരങ്ങൾ വച്ചുള്ള വിശകലനം അല്ലെ? ??? നാട്ടിൽ കഴിഞ്ഞ വർഷം വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം. ..താങ്കൾ പറഞ്ഞത് പോലെ എന്റെ അവസ്ഥ വരാതിരിക്കട്ടെ. .. വിശദമായി പഠിച്ചിട്ടുണ്ടല്ലോ. ..അതുകൊണ്ട് കുഴപ്പില്ല 😊
@@jerinraphealcpraphealപുള്ളിക്കാരൻ പോകുന്ന സ്പീഡിൽ തന്നെ തിരിച്ചു വരാതിരുന്നാൽ നല്ലത്
നാട്ടിൽ നിന്ന് നരകിച്ചു പോലും ഇങ്ങനെ ഉള്ള mind set ഉള്ള്ളവർ എവിടെ പോയാലും രക്ഷപെടില്ല നാട്ടിലേക്കു വരണ്ട അവിടെത്തന്നെ നിന്നോ 😂😂😂😂
@@arunkb5319 നീ പറയുന്നത് കേട്ടാൽ വിചാരിക്കും ഞാൻ നിന്റെ ചിലവിൽ ആണ് ജീവിക്കുന്നത് എന്ന്. ..😒
Return ticket ഉൾപ്പെടെ book ചെയ്താ കുറച്ചു കുറവുണ്ട്
ഞാൻ 1986ൽ ഗൾഫിൽ നിന്നും നാടിനോടും കൃഷി കുടുംബം എന്നൊക്കെ ചിന്തിച്ചു ജോലി വിട്ടു നാട്ടിൽ പോയതാണ്. നാട്ടിൽ അത്യാവശ്യം വസ്തു ഉണ്ടായിരുന്നിട്ടും ഞാൻ ഉദേശിച്ചത് പോലെ വിജയിക്കാൻ സാധിച്ചില്ല. എന്നെപ്പോലെ അച്ചുവിന് ഉണ്ടാവണം എന്നില്ല. എന്റെ മൂന്നു മക്കളെയും ഇവിടെ വീട്ടു പഠിപ്പിച്ചു അവർ സാമാന്യം നല്ല നിലയിൽ കഴിയുന്നു. ഞങ്ങൾ അവരോടൊപ്പം സന്തോഷമായി കഴിയുന്നു. അച്ചുവിന് എല്ലാ മംഗളങ്ങളും നേരുന്നു. എന്നെങ്കിലും തിരിച്ചു വരികയാണെങ്കിൽ ഈ ചാനലിൽ വരണേ
Achu there are very few opportunities in Kerala now, but it can change soon
You have long way to go. Take risk, big rewards will come to you.
Hi Sir, I know the situation in Kerala. I am focusing on field that is not stagnated and still has very huge potential left for growth and the field that can make the best utilization from the growth of India. Thank You Sir ❤️
If you have skills and patience, India will pay you off eventually. I started my career in a small IT company 12 years ago. Within 3 years I landed in an MNC. Switched couple of times in last 9 years and could build a strong career.
You may think it is because I am in IT. Thats not right. I have cousins and friends in electronics, HR, Commerce fields. All of them are well paid.
Thing is, you should have right skills and you should update yourselves frequently. It has been 30 years after liberalisation and India is growing rapidly now. This was already predicted by MMS 1990s. If things are going as it is going now, India will be next China in a couple of decades.
Thanks for your valuable comment
Yes Bro, that is a great part Canada helped me realise. Beyond the job, focsuing on upskilling myself will reward me in the long run. Yes India is growing and there is too much potential left to be utilized. Lets Hope for the Best ❤️
എന്റെ അറിവിൽ ഇങ്ങനെ തിരിച്ചു വന്ന ഒരാൾ മാത്രമേയുള്ളൂ... Actor Akshay Kumar 😃
ഒന്ന് പോയെടോ ഞാനും എന്റെ കുറെ ഫ്രണ്ട്‌സ് കാനഡ വിട്ടു.
കുറെ ക്യാഷ് കളഞ്ഞു ഇവിടെ വരുന്നു അത് അടച്ചു തീർക്കാൻ പണി പെടുന്നു പിന്നെ കൂടെ ദാരിദ്ര്യം.
Don't Ever come Canada
@@NMW95aarum nirbandhichillallo… uvvo???😮
Support ❤❤❤
M4marryil muzhuvan penkuttikalum option ittirikkunnathu ready to migrate enna canda and UK special ayi note cheiyum ini ithu kettan m4marryil profiles ippole update cheiyum.ithu ingane Mari marii varum.ettavum better nattil kittunna 25000 thanneya, unwanted expenses illallo.
Aa secretariat nu munpil kidannu narakikkunna paavam pillerkk ee 25000/- nte vazhi onnu paranju kodukkuvo sechee??😊
Akshay .avide enthu course,ethu college lanu cheythathu..te daughter nu vendi Ai course anneshikkukkayanu,etha nalla Ai course
ചേട്ടാ ഒരു 30 വർഷം കഴിഞ്ഞ് കണ്ടോ ഇംഗ്ലീഷ്കാര് ഇന്ത്യയിൽ വന്ന് ജോലി ചെയ്യും.....
❤👍👍
Achoo…God is-everything🎉🎉
Natil poyi kurachu kayumbo ariyam growth 😂😂
അറിയാവുന്നവർ പറയുന്നത് കേൾക്കടെ. എടുത്തു ചാടാതെ
Satyam…India uil chellum growth okke shery ayikollum😂😂
nadu valarunnudu...ennu karuthy matturajyangal thazhottupokathilla....pinne theory vere practical vere....government nannayal nammal rakshapedum
Same …..njanum 😊
After seeing thi video never jump into conclusion to go back to India. Many who went back to Kerala said try to survive back in Gulf even if salary is less.
പേഴ്‌സണൽ ചോയ്സ് ....ഒരിക്കലും എടുത്തു ചാട്ടം നല്ലതല്ല
Chetta I saw many of your videos, good presentation and like your malayalam slang.
@thomasmathew6829
നന്ദി ..
Kashatam keralail invest chaithu rakshapadum set aakum
Ekadesham 2 laksham peraan, crs score 535 nu thaazhe kidakunne, almost pnp illaathe aaredeyum invitation varan ullath kaditt kuravaan. Lot of provices have stipped issuing pnp due to these imm. channels being abused. Pinne trudeau ne ethayalum thooki eduth purath eriyum, conservatives koode adutha govt pidich edutha khuda hava, tier 1 cities le housing crisis engilum maari kittumo ennu kandu ariyam 😒. Haa enthayalum naatil ponekal bhedum , middle east thanne . Ernakulathum trivandrum ulla work cultureil mostly kandu varunna para pani , kuthu kaal vettu okke vault cheyyan ulla knack undavane 😅
Undanpori.... naattil veedu vikkan ittittu ayalkkarude para, vilaidivu, vellapokkam, daaridryam.... Ente ponno ivide canada pradeshil 5 neram aaharam kazhichu jeevicholaam.😊
പുള്ളിക്കാരൻ പോകുന്ന സ്പീഡിൽ തന്നെ തിരിച്ചു വരാതിരുന്നാൽ നല്ലത്
He coming back after 5 years
Katta support machooo❤
നാട്ടിൽ പോയി അഞ്ചുവർഷം കഴിയുമ്പോൾ കിട്ടിയ ഗ്രോത്ത് കൂടെ ഒന്ന് പറയണേ...😂
Parayallo ❤️
Very nice video.
Mone ..muthavaru paraunnathu kelkku .ee spirit oke eppo kollam,ee nadu nashichu kondirikkukaya evide vannu arum rakshapedan samathikkilla,nammude government aghineya.. evide vannu nallathu rashtriyathill cherukka...atha nallathu,..kandu padichille kondu padikkukka..
Keralam matram allalo India chetta😅
Bro canadayil truck driver aayi varn simple and chelav korana vazhi etha
Akshay ude chanel ethanu
Kittatha munthiri pulichathayondu ippo appanum ammayum mukhyam…ingotu kery vannapo ithinu bodham ellarunno
Dude, ninaku Achune ariyathathukondanu. Achu is highly talented and a smart guy. Ivde avanu nilkan pattathond ponathalla chetta.
@@justinejoy8584 Atrekku smart arunenkil 20 lakhs Canadayil varan matram kalanju kurikkilla, athum Canada attharam udayippu coursukal PR kittan ulla door way allathe oru prayojanam polum ellatha sahacharyathil. Ippam pettenu appanum ammayum ellam pettennu mukhyam avunnathu thrichu povumbol oru aswasathinu kanikkunna prahasanam matram anu…athu ellavarkum manasil akum..athinu atra smartness onnum venda
India valarumauirikkum aviduthe janagalude manasse valarnnittilla
മോനേ. എന്റെ 50 വർഷത്തെ experience കൊണ്ട് പറയുവാ. Your decision is wrong. Reality is different.
അച്ചു പറയുന്നത് സത്യമാണെങ്കിൽ കേരളത്തിൽ എത്തി മൂഞ്ചും എന്ന് 100% ഉറപ്പ്.
ഇവിടെ എന്ത് പറി ചെയ്യാനാണ്?
Keralathel varale, vara statel pokunatha nalathe,
Purthu poyi struggle cheynelom sundaramayirikum endayalum. Growth undavanamenkil skills develop cheyynom skill undenkil arkum evidie ninnum growth undakam time freedom kittuka enndadu valiya oru achievement annu.
@@ajaikeezhillam1 ethra skill ondalum keralathel pacha pidikela. I have several experience in my life.
That depends vgauard um manpuravum etc etc ok Kerala tinu vanndaley.
😂 odi chellu ... evnte second part video ... appappan thanne edanam .... dont forget .... maybe one year .....
വെല്ലുവിളിയാണോ സഹോ ..??..!!!ചിലപ്പോൾ set ആയാലോ ..??🤔🤔🤔
@@driverappappn wait and see
Yes Wait and See 😊❤️👍
@@Gopu7227chettan nth course/ skill AA padichu ennu paranje
@@INDIAN-rc9sh Njan ipo Trading padichondirikukayanu.
Chetta I have an advice for you Don't do huge investment in Kerala. If you want to do business do it in tamil nadu or Karnataka. If you are not interested in business put that money as FD in nationalized banks or good private bank under Rbi control. You could also do a small business with the interest money that you get from the FD.
Thats a very valuable advice Brother. I understand what you are trying to say. I am not directly going to make any huge investments in Kerala. For time being am only focusing on upskilling myself and preparing myself for the future.
Full kandu njan evanne kuttam paraellaa evan full TH-cam channel kandu full motivation ayee nikkuva but after 3 years avan thiruthum nokkam
😂😂😂 mandan