മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വീഡിയോകൾ... ഇത്രയും മനോഹരമായി ജീവിച്ച യുവാവാവായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" TH-cam Channel
    Malayalam film news and Malayalam News

ความคิดเห็น • 181

  • @abdularif6911
    @abdularif6911 19 ชั่วโมงที่ผ่านมา +200

    എന്തായാലും മനസ്സിന് വല്ലാത്തൊരു ഒരു വിങ്ങൽ 😰🙏🤲

  • @sacredbell2007
    @sacredbell2007 5 ชั่วโมงที่ผ่านมา +219

    സോഷ്യൽ മീഡിയ വിചാരിച്ചാൽ മനാഫിനു സ്വന്തം പേരിൽ ഒരു ഭാരത് ബെൻസ് ലോറി വാങ്ങാനുള്ള പണം സമാഹരിയ്ക്കാൻ കഴിയും. ചാനലുകൾ മുൻകൈ എടുക്കണം. മതേതര കേരളത്തിന്റെ സ്നേഹോപകരമായി ആ ലോറിക്ക് അർജ്ജുൻ എന്ന് പേരും ഇടണം

    • @abdulnasir8735
      @abdulnasir8735 3 ชั่วโมงที่ผ่านมา +2

      ❤❤❤

    • @A2K_CREATERZ_
      @A2K_CREATERZ_ 3 ชั่วโมงที่ผ่านมา +2

      ❤❤❤❤

    • @GAMING____ASURAN____5555
      @GAMING____ASURAN____5555 2 ชั่วโมงที่ผ่านมา +5

      വണ്ടി മനഫിന്റെ സഹോദരൻ മുബിന്റേത് ആണ്. വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടാകും വലിയ തുക. പ്രകൃതി ദുരന്തം ആയതിനാൽ കർണാടക പണം കൊടുക്കുന്നുണ്ടാകും

    • @Aloonriyas
      @Aloonriyas 2 ชั่วโมงที่ผ่านมา

      ❤❤

    • @ManujaOr
      @ManujaOr 2 ชั่วโมงที่ผ่านมา +1

      ആ cash അർജുൻറെ കുടുംബത്തിനല്ലേ കൊടുക്കേണ്ടത് വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടാകേണമെല്ലോ

  • @dhakshinadruvam3761
    @dhakshinadruvam3761 9 ชั่วโมงที่ผ่านมา +435

    അവൻ വലുതാകുമ്പോൾ അറിയും അവന്റെ അച്ഛന്റെ വിയോഗം ഒരു നാടിനെ മുഴുവൻ കരയിച്ചെന്നു 🙏🙏🙏🙏

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 7 ชั่วโมงที่ผ่านมา +3

      😭😭😭😭😭

    • @sirajudheenchemmad9822
      @sirajudheenchemmad9822 6 ชั่วโมงที่ผ่านมา +3

      Sathyam 😢

    • @Rahul-se3sp
      @Rahul-se3sp 6 ชั่วโมงที่ผ่านมา +4

      Enik achan ella njan eppo athu ariyunu 😔

    • @nidhaNafih-s2v
      @nidhaNafih-s2v 6 ชั่วโมงที่ผ่านมา +1

      Crt

    • @shahanasherin5704
      @shahanasherin5704 5 ชั่วโมงที่ผ่านมา +1

      Sathyam kann nirayichi .😢😢😢

  • @Nimishadas-b7n
    @Nimishadas-b7n 9 ชั่วโมงที่ผ่านมา +63

    ഈശ്വര എന്തിനാണ് ഇങ്ങനെ ഒരു വിധി ഞങ്ങളുടെ സഹോദരന് നൽകിയത്... 😢😢😢😢😢😢😢

    • @aaaultimatesincerity3094
      @aaaultimatesincerity3094 7 ชั่วโมงที่ผ่านมา +2

      അർജുന്നെ കണ്ടെത്താൻ ഏറെ പാടു പെട്ടത് ഈശ്വർ മൽപ്പെ ആണ്......

  • @FaseelaM-qz4zn
    @FaseelaM-qz4zn 5 ชั่วโมงที่ผ่านมา +57

    Arjun ഏറ്റവും ഭാഗ്യം ചെയ്ത ഒരു മനുഷ്യനാണ് നമ്മളൊക്കെ മരിച്ചാൽ നമ്മുടെ ബന്ധുക്കളുടെ സുഹൃത്തുക്കളുടെ മാത്രം പ്രാർത്ഥനയും ഉണ്ടാവു. പക്ഷേ ഒരു നാടിന്റെ മുഴുവനും പ്രാർത്ഥനയുമായി വേർപിരിഞ്ഞ അർജുൻ എത്രയോ ഭാഗ്യവാൻ. ആ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകട്ടെ മരണം ഇന്നല്ലെങ്കിൽ നാളെ നമുക്ക് ഓരോരുത്തർക്കും വിധിക്കപ്പെട്ടതാണ് പക്ഷേ ഈയൊരു മരണം മനസ്സിന്റെ ഉള്ളിൽ ഒരു തീരാ നോവായി ആയി അങ്ങനെ അവശേഷിക്കുന്നു

  • @gigigeorge118
    @gigigeorge118 17 ชั่วโมงที่ผ่านมา +69

    ദൈവമേ കാണാൻ കഴിയുന്നില്ല 😢😢😢

  • @SniyaSniya-p4s
    @SniyaSniya-p4s 12 ชั่วโมงที่ผ่านมา +63

    നല്ലവരെ ദൈവം നേരത്തെ വിളിക്കും 😔😔😔😔

  • @sajinipkd4827
    @sajinipkd4827 8 ชั่วโมงที่ผ่านมา +32

    എല്ലാം സഹിക്കാനും മറക്കാനും ആ കുടുംബത്തിന് കഴിയണേ ദൈവമേ 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @aswathysuresh3129
    @aswathysuresh3129 9 ชั่วโมงที่ผ่านมา +37

    കിട്ടാതിരുന്നപ്പോൾ vishamamm കിട്ടിയപ്പോൾ athilumm vishamamm🥺😘missyou brother🥺🥺

  • @sreeharismith2138
    @sreeharismith2138 9 ชั่วโมงที่ผ่านมา +253

    എല്ലാവരും ഒരു ദിവസം മരിക്കും എങ്കിലും ഇത് സഹിക്കാൻ പറ്റാത്ത മരണം ആയിപ്പോയി😢😢😢😢

    • @muhammedshifas1675
      @muhammedshifas1675 7 ชั่วโมงที่ผ่านมา

      Arajun😭kuni😭i❤🥰

    • @LiveOttappalamAgriStories
      @LiveOttappalamAgriStories 6 ชั่วโมงที่ผ่านมา

      അതേ ഈശ്വരാ... സഹിക്കാൻ പറ്റുന്നില്ല 😢😢

    • @NooruNooru-sq4tp
      @NooruNooru-sq4tp 5 ชั่วโมงที่ผ่านมา

      😢 yes

    • @MiniRafeek
      @MiniRafeek 3 ชั่วโมงที่ผ่านมา

      Sathyam

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 17 นาทีที่ผ่านมา

      Ellavarum oru Divasam marikkum but ethanganeyalla Jeevitham thudangiya payyan ethrayo vayasaya aalukal erikkunnu daivam avare onnum vilichilla😔

  • @NishaNazeer-k5u
    @NishaNazeer-k5u 8 ชั่วโมงที่ผ่านมา +30

    ആരും അല്ല എന്നാലും സങ്കടം സഹിക്കാൻ കഴിയുന്നില്ല ഒരു മകനെ പോലെ തോനുന്നു 😢😢

  • @SoudhaShukoor-q2r
    @SoudhaShukoor-q2r 6 ชั่วโมงที่ผ่านมา +31

    ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു അവൻ വണ്ടിയിൽ നിന്ന് എവിടെയോ കേറി ഇരിക്കുന്നുണ്ടാവും പേടിച്ചു വഴി അറിയാതെ ഇരിക്കുകയാവും എന്നെക്കെ 😢 ഇപ്പോൾ ഇത് കണ്ടപ്പോൾ സഹിക്കാൻ പറ്റാതെ ഒരു പാട് കരഞ്ഞു ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്ത മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ മരണം വല്ലാതെ വേദനിപ്പിച്ചു ആ മോൻ 😢 അള്ളാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ

    • @harinandanamchirakkal2678
      @harinandanamchirakkal2678 4 ชั่วโมงที่ผ่านมา

      Sathyam, ithupole thanne aanu njunum familyum paranjirunnath

  • @PriyaM-vn3wb
    @PriyaM-vn3wb 12 ชั่วโมงที่ผ่านมา +20

    എന്തു പാവം അര്‍ജുന്‍ ചേട്ടൻ

  • @daredevil4933
    @daredevil4933 13 ชั่วโมงที่ผ่านมา +21

    endho nammude kooda ondarna aala vitt pooya pole😢

    • @SadiqAlsoora
      @SadiqAlsoora 12 ชั่วโมงที่ผ่านมา

      😭😭😭

    • @sofiyasofi4158
      @sofiyasofi4158 8 ชั่วโมงที่ผ่านมา

      സത്യം

  • @mufeedmidlaj4637
    @mufeedmidlaj4637 9 ชั่วโมงที่ผ่านมา +33

    വിധിയെ തടുക്കാൻ കയില്ല റബ്ബേ എന്നാലും കണ്ടിട്ട് എനിക്ക് സഹിക്കിനില്ല കുടുംബം എങ്ങിനെ സഹിക്കും ഇതൊക്കെ കാണുമ്പോൾ റബ്ബേ ജീവിച്ചു കൊതി തീരും മുമ്പേ വിട്ട് പിരിഞ്ഞ ആ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ

  • @SnehaSnehasaniya
    @SnehaSnehasaniya 17 ชั่วโมงที่ผ่านมา +14

    😭😭😭 kandit sahikan vayya

  • @AneeshaK-g9i
    @AneeshaK-g9i 5 ชั่วโมงที่ผ่านมา +8

    എല്ലാർക്കും മരണം സംഭവിക്കും പക്ഷേ ഇതു മരണവും വളരെ ക്രൂരമായി, മരണത്തിനു ശേഷം അതിലും ക്രൂരമായ വിധി 😢

  • @ArTWoRlD128
    @ArTWoRlD128 5 ชั่วโมงที่ผ่านมา +9

    കൂടെ പിറപ്പ് അല്ലാതിരുന്നിട്ട് കൂടി, ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടിലെങ്കിൽ കൂടി കൂടെ പിറപ്പിനെ പോലെ വിയോഗംകൊണ്ട് ഹൃദയത്തെ നോവിച്ച മനുഷ്യൻ, കേരളക്കര മുഴുവനും നാനാ ജാതി മനുഷ്യരും ഒരുപോലെ നിങ്ങളുടെ ജീവന് വേണ്ടി പ്രാർത്ഥിചിരുന്നുവെന്നും നിങ്ങൾക്ക് ആയി പ്രതീക്ഷയോടെ കാത്തിരുന്നുവെന്നും നിങൾ അറിയാതെ പോയത് കൊണ്ടാണോ എന്നറിയില്ല, ഈ വിധം കണ്ണിനെയും മനസ്സിനെയും കരയിച്ച് കൊണ്ട് പോയിക്കളഞ്ഞത്?
    നിങ്ങളുടെ നല്ലപാതിയുടെ ഓരോ നെടുവീർപ്പിടലുകളും കാണുമ്പോ
    പ്രതീക്ഷിക്കണോ വേണ്ടയോ എന്ന ആകുലകൾ നിറഞ്ഞ ആ മോൾടെ നിൽപ്പ് കാണുമ്പോ ഹൃദയം ഇടിയുടെ താളം നിലച്ച് പോകുന്ന പോലെ, കാണുന്നതത്രയും കേൾക്കുന്നതത്രയും മിഥ്യയായിരിക്കണേ എന്ന് മനസ്സ് പിറു പിറുത്തു കൊണ്ടെയിരുന്നു.
    എല്ലാപ്രതീക്ഷയും ചിറകറ്റു നിൽക്കുമ്പോ
    മുന്നിലെ ദൃശ്യങ്ങൾ ഉള്ളം പൊള്ളിക്കുന്നൂ
    കുഞ്ഞിൻ കളിക്കോപ്പും
    അന്നം നിറച്ച പൊതിയും
    ദേഹമില്ലാ വസ്ത്രവും
    നേരം കാണിക്കും ഖഡികാരവും
    ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി
    നിങൾ യാത്രക്കൊരുങ്ങുമ്പോൾ
    പ്രിയ സഹോദരാ നിങൾ എത്രയോ പേർക്ക് പ്രിയപ്പെട്ടവൻ ആയിമാറിയിരുന്നെന്ന് അറിഞ്ഞില്ലല്ലോ
    അന്ത്യയാത്ര കൊണ്ട് ഒരു നാടിനെ മുഴുവനും കരയിച്ചവൻ
    അന്ത്യ ശ്വാസം നിലച്ചപ്പോൾ
    ബന്ധങ്ങൾ ഊട്ടിഉറപ്പിച്ചവൻ
    ആദരാഞ്ജലികൾ

  • @PriyaM-vn3wb
    @PriyaM-vn3wb 12 ชั่วโมงที่ผ่านมา +39

    എന്തായാലും വല്ലാത്തൊരു വിധിയാണ് ഇനിയും എത്രനാൾ ആ കുഞ്ഞിനെയും ആ ചേച്ചിയുടെയും കൂടെ ജീവിക്കേണ്ട ആളാണ് പാവം

  • @fathimanezreen-hp5uu
    @fathimanezreen-hp5uu 10 ชั่วโมงที่ผ่านมา +9

    Namukk thanne kaanan kazhiyunila..sagadam sahikan pattunila.....aa kudumbathinte avastha...allah..manasinu samadhanam kodukane,kshama kodukane.....🤲🤲

    • @LiveOttappalamAgriStories
      @LiveOttappalamAgriStories 6 ชั่วโมงที่ผ่านมา

      അതേ സത്യം... നമുക്ക് തന്നെ ഇത് കണ്ടിട്ട് നെഞ്ച് പൊട്ടുന്നു.. അപ്പൊ ആ അച്ഛൻ അമ്മ ഭാര്യ ഒക്കെ 😢😢😢😢

  • @AchujoyJoy
    @AchujoyJoy 10 ชั่วโมงที่ผ่านมา +9

    സഹിക്കാൻ പറ്റുന്നില്ല

  • @ellavareyumnirashpeduthiya9064
    @ellavareyumnirashpeduthiya9064 ชั่วโมงที่ผ่านมา +4

    ഇത്രയും ദിവസം ബോഡി അർജുന്റെ ആവല്ലേ എന്ന് പ്രാർത്ഥിച്ചു അവൻ ജീനോടോ എവിടെയോ ഉണ്ടാകും തിരിച്ചു വരുമെന്ന് തന്നെ കരുതി പക്ഷേ ഇപ്പൊ ആ കുടുംബം എങ്ങനെ സഹിക്കും ഇതെന്തൊരു വിധിയാണ് ദൈവം ഇല്ലന്ന് തോന്നും ചിലപ്പോൾ കൃഷ്ണയെ ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു 🙏🙏🙏🙏😭😭😭😭😭😭😭😭

  • @anjusss598
    @anjusss598 5 ชั่วโมงที่ผ่านมา +4

    എല്ലാവരും സുന്ദരമായി തന്നെയാണ് ജീവിക്കുന്നത്.... എല്ലാ മനുഷ്യരും. മരിക്കും, ഇതിലും ക്രൂരമായി മരണപെടാം... പക്ഷെ ഇത്രയേറെ വേദനിപ്പിച്ച മരണം ഉണ്ടോ എന്നാണ് സംശയം 😔😔😔ആരുമല്ലാതിരുന്നിട്ടും, ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നിട്ടും പ്രാർത്ഥിച്ചു ആഗ്രഹിച്ചു തിരിച്ചു വരാൻ..... നമ്മളൊകെ ഇത് മറക്കും... പിന്നെ ന്യൂസ്‌ ചാനൽ ഒരു വർഷം ആവുമ്പോ ഓർത്തു എന്നിരിക്കും... 😔😔😔

  • @NooraNp
    @NooraNp 7 ชั่วโมงที่ผ่านมา +5

    ആ കുടുമ്പത്തിന് അല്ലാഹു സമാധാനം നൽകട്ടെ

  • @RejithaRejitha-i7s
    @RejithaRejitha-i7s 7 ชั่วโมงที่ผ่านมา +4

    Nammal e logam muzhuvan arjune snehichathinekkal kooduthal dyvam avene snehichu koodea kootti
    Arjun jeevanode ella manasu angikarikunnilla
    Arjun mone ninnolam sneham aarkkum kittikaanilla
    Eniyum ninnea snehikkum ororutharum
    Maranam varea❤❤❤❤❤❤

  • @chithrabinukumar1535
    @chithrabinukumar1535 4 ชั่วโมงที่ผ่านมา +3

    ദൈവമേ ഇതൊക്കെ കാണുമ്പോൾ എന്താ പറയുക ആ കുഞ്ഞു അറിയുന്നോ അവന്റ അച്ഛൻ ഇങ്ങനെ ഒരു അവസ്ഥ യിൽ പോയിന്നു സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @Anu-is7fn
    @Anu-is7fn 10 ชั่วโมงที่ผ่านมา +6

    Ellavarum kurachu divasam kazhiyumbol marakum.
    Kunjum avarude wife orkumbol aanu sankandam.

    • @fasiyahiya1332
      @fasiyahiya1332 6 ชั่วโมงที่ผ่านมา +1

      സത്യം. അവരുടെ വൈഫ്‌ ആണ് നഷ്ടം 😓😓😓😓😓 മരിക്കുവോളം

    • @Mrs_sharath29
      @Mrs_sharath29 5 ชั่วโมงที่ผ่านมา +2

      ​@@fasiyahiya1332 സത്യം ആ പെൺകുട്ടിക്കും ആ കുഞ്ഞിനും ഇനി ആരുണ്ട്. ആ മോൾടെ ജീവിതം തന്നെ മാറിപോയില്ലേ🥺

  • @nishasabeer1513
    @nishasabeer1513 7 ชั่วโมงที่ผ่านมา +3

    കുഞ്ഞിനൊത്തു ജീവിച്ചു കൊതി തീരാതെ പോകേണ്ടി വന്നല്ലോ Allah 😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤

  • @subhanairvlog7
    @subhanairvlog7 8 ชั่วโมงที่ผ่านมา +4

    എന്തൊരു വിധി ദൈവമേ

  • @BABURAJV-z1c
    @BABURAJV-z1c 4 ชั่วโมงที่ผ่านมา +2

    അർജുൻ, നീ ജീവനോടെ കുറച്ചു പരിക്കുകളോടെ ആണെങ്കിലും തിരിച്ചു വന്നാൽ നിന്നെ നിന്റെ വീട്ടിൽ വന്നു കാണാൻ വളരെ ആഗ്രഹിചവരായിരുന്നു ഞാനും എന്റെ കുടുംബവും 😢😢പക്ഷെ മോനെ നീ എല്ലാവരെയും കണ്ണീരിൽ ആഴ്ത്തി പോയ്‌ കളഞ്ഞില്ലേ കുഞ്ഞേ 😢😢😢😢😢😢

  • @vineeshvdev8522
    @vineeshvdev8522 4 ชั่วโมงที่ผ่านมา +2

    മനസ്സിനെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ആണെങ്കിൽ അത് അപ്‌ലോഡ് ചെയ്യാതെ ഇരുന്നൂടെ

  • @YaminYumna-e4b
    @YaminYumna-e4b 3 ชั่วโมงที่ผ่านมา +2

    അള്ളാഹ ഇത് വല്ലാത്തെരു സങ്കടമായി ഇനി ഇത് പോലെരു വിധി ആർക്കും നൽകലേ ആമീൻ🤲😢😢

  • @SheejaSheeja-x9p
    @SheejaSheeja-x9p 3 ชั่วโมงที่ผ่านมา +2

    എന്തോ നമ്മുടെ ആരുമല്ല എന്നിട്ടും മനസ്സിൽ ആ സഹോദരന്റെ മുഖം മായുന്നല്ല പ്രണാമം 🙏🙏🙏🌹🌹🌹

  • @nejthanjnj6133
    @nejthanjnj6133 ชั่วโมงที่ผ่านมา +2

    അർജുന്റെ പൊന്നുമോൻ കേരളത്തിന്റയും ❤️❤️❤️😢

  • @anagha66
    @anagha66 9 ชั่วโมงที่ผ่านมา +2

    Ethooooo oru manushyan. But manasinty vedana 😢😢😢😢😢 ethu kanumbol… oru shathruvinupolum ethupole reethyillll aapathu varalle😢😢😢😢

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 5 ชั่วโมงที่ผ่านมา +2

    Ethayalum addaham nammal vittu poyi. Eni kooduthal manassina vadanippikkunna varthakal cheyyathirikkooo. Please

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw ชั่วโมงที่ผ่านมา +2

    അച്ഛനെ ഓർക്കാൻ ആ ബാക്കി വെച്ച കളിപ്പാട്ടം മതി അവന്ക് 😢😢😢😢

  • @abdulvahid2101
    @abdulvahid2101 15 ชั่วโมงที่ผ่านมา +4

    Arjun...😢😢😢

  • @safamujeeb
    @safamujeeb 12 ชั่วโมงที่ผ่านมา +3

    കാണാൻ കഴിയുന്നില്ല😢😢

  • @HappytwoHappy
    @HappytwoHappy 18 ชั่วโมงที่ผ่านมา +4

    😭😭😭😭😭😭😭😭😭

  • @Bijumon-2962
    @Bijumon-2962 3 ชั่วโมงที่ผ่านมา +1

    ദയവുചെയ്ത് ഇങ്ങനെയുള്ള വീഡിയോകൾ ഇട്ട് ഇനി വിഷമിപ്പിക്കല്ലേ. 😭😭😭. ഇത് കാണുമ്പോൾ ഫാമിലിക്ക് സങ്കടം കൂടെ ഞങ്ങൾക്കെല്ലാം സങ്കടം ഉണ്ടാകുന്നുണ്ട്. 🙏🏻🙏🏻🙏🏻

  • @manafmusliyar7243
    @manafmusliyar7243 3 ชั่วโมงที่ผ่านมา +1

    അർജുൻ നല്ല മനുഷ്യസ്നേഹിയും നല്ല കുടുംബനാഥനുംജോലിലിയിൽ ആത്‍മർത്തതയുള്ള ആളായിരുന്നു 🎉🎉🎉

  • @BiniBini-l7p
    @BiniBini-l7p ชั่วโมงที่ผ่านมา +1

    എന്റെ ആരുമല്ല പക്ഷേ ആത്മമിത്രമായി ഇടനെഞ്ജു പൊട്ടുന്നു പ്രിയ സഹോദരാ 🙏🙏🙏🙏🙏

  • @haritha7205
    @haritha7205 7 ชั่วโมงที่ผ่านมา +1

    അവൻ valuthaayal ഇതൊക്കെ കാണാം കേരളം മുഴുവൻ avante അച്ഛന് വേണ്ടി praardhichathum ചെയ്തതും എല്ലാം കാണാം...

  • @democracyinindia6354
    @democracyinindia6354 20 ชั่วโมงที่ผ่านมา +4

    😢

  • @GgYy-s9m
    @GgYy-s9m 20 ชั่วโมงที่ผ่านมา +4

    😢

  • @Dhanya_Ajay
    @Dhanya_Ajay 2 ชั่วโมงที่ผ่านมา +1

    Makane konchichum lalichum kothi theerathe Arjun poyi.....ninnekurich orkumbol thanne kannukal niranju pokunnu sahodara....oru koodapirappinte viyogam pole ninte viyogam manasine vedhanippikunnu...😢😢😢😢

  • @AskerAli-h8p
    @AskerAli-h8p 8 ชั่วโมงที่ผ่านมา +4

    ജനിച്ചാൽ മരണം ഉറപ്പാ എന്നാലും..... ഇത്ര നേരത്തെ അങ്ങ് പോയല്ലോ...... വല്ലാത്തൊരു വിധി ആയി പോയി പടച്ചോനെ 🥹🥹🥹🥹🥹

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 ชั่วโมงที่ผ่านมา +1

    മോനെയും മടിയിലിരുത്തി വണ്ടി ഓടിച്ചു പോകുന്നത് കണ്ടപ്പോൾ മനസ്സിലൊരു വിങ്ങൽ 🌹🌹🌹
    എന്നും നിറം മങ്ങാതെ എല്ലാവരുടെയും മനസ്സിൽ അർജുൻ ഉണ്ടാകും ❤️❤️

  • @aleenaambadi7769
    @aleenaambadi7769 4 ชั่วโมงที่ผ่านมา +1

    ഇതൊക്കെ കാണുന്നത് അർജുനെ സ്നേഹിക്കുന്നവർക്ക് വിഷമം ഉണ്ടാകും എന്ന് മനസിലാക്കി അത് തന്നെ എടുത്ത് പോസ്റ്റ് ചെയ്ത് മറ്റുള്ളവരുടെ വിഷമം വിറ്റ് കാശാക്കുന്നു... കൊള്ളാം... നല്ലത് തന്നെ വരട്ടെ നിനക്കൊക്കെ 🙌🥴

  • @dileepdevas3747
    @dileepdevas3747 2 ชั่วโมงที่ผ่านมา +1

    Mathi meadia... Vaangal undakkeethu... Reach aayillee... Enne polle oru driver aanu... Aa kudumbathinu... Ulla karyangal cheyy

  • @beenaxavier4380
    @beenaxavier4380 4 ชั่วโมงที่ผ่านมา +1

    Ente daivame jeevanode evideyo rakshapettuvenne vijarichu,but😢..sahikkan ayya,,a familykke sahikkanulla karuth Jesus nalkuvan parathikkunnu,amen🙏

  • @SAFWANPy
    @SAFWANPy 8 ชั่วโมงที่ผ่านมา +2

    കാണാൻ കഴിയുന്നില്ല 😢😢😢

  • @suhailkt3424
    @suhailkt3424 19 ชั่วโมงที่ผ่านมา +10

    കാണാൻ കഴിയുന്നില്ല ... 😢

  • @AswathilaloosAchoos
    @AswathilaloosAchoos 5 ชั่วโมงที่ผ่านมา +1

    Iganae vendayirunnu dhaivameee.....nthayalum maranam manushyannu ullathanuuu....bt ithu vallatha maranam aayipoyiiio

  • @houseofcakes_7
    @houseofcakes_7 10 ชั่วโมงที่ผ่านมา +1

    Onnum parayan kitunnilla..ennalum avarude kudumbathine kshama kodukate....nammude ella prarthanayilum avareyum ulpedutham.

  • @Chakuss
    @Chakuss 7 ชั่วโมงที่ผ่านมา +1

    Nammudey kudumbathil ninnum vidhiyil kond akannu poya ponnnu mon arjun ......pranaaamam ...

  • @YadhuKrishna-s6s
    @YadhuKrishna-s6s 3 ชั่วโมงที่ผ่านมา +1

    Arnjunte makan valuthakumbol ariyum Keralam onnake thirichu varan prarthicha oru achante makan aan thaan ennu....

  • @abisgirlabisgirl5463
    @abisgirlabisgirl5463 4 ชั่วโมงที่ผ่านมา +1

    achante kayypidich ulla aaa kunjinte nadathamm😢😢kandit sahikunnilla pavaam😢😢😢

  • @lekshmilijuliju8749
    @lekshmilijuliju8749 2 ชั่วโมงที่ผ่านมา +1

    ഒരിക്കലും മറക്കാൻ പറ്റില്ല പ്രിയ സഹോദരാ 😔🌹

  • @Asnasartstips
    @Asnasartstips 17 ชั่วโมงที่ผ่านมา +3

    😥

  • @chithrac4122
    @chithrac4122 3 ชั่วโมงที่ผ่านมา +1

    Ithonnum id allee..manassu thakarunnu 😢

  • @nasark6684
    @nasark6684 5 ชั่วโมงที่ผ่านมา +1

    Sahikkan pattunnilla kudumbathin kshama kodukkatte.

  • @rahimbalkeesh753
    @rahimbalkeesh753 8 ชั่วโมงที่ผ่านมา +1

    Nammukkene sahikan pattannilla😢aa veettu kkarude avastha

  • @aswathykurup976
    @aswathykurup976 8 ชั่วโมงที่ผ่านมา +1

    Entho manassinu vallathoru bhaaram....😔

  • @ROMEO-jj9hh
    @ROMEO-jj9hh 4 ชั่วโมงที่ผ่านมา +1

    Oru naadinte ponnomanayayi Avan valarum❤😊

  • @nafiasvlogs7421
    @nafiasvlogs7421 5 ชั่วโมงที่ผ่านมา +1

    കണ്ണ് നിറയാതെ കാണാൻ സാധിക്കുന്നില്ല.

  • @NijeshNijesh-hx8ee
    @NijeshNijesh-hx8ee 3 ชั่วโมงที่ผ่านมา +1

    Manasil vallatha sangadam aanu 😢😢😢😢😢😢

  • @santhoshek5159
    @santhoshek5159 7 ชั่วโมงที่ผ่านมา +1

    Mathiyada nirthu bodi vittu thinnalle

  • @user38358
    @user38358 3 ชั่วโมงที่ผ่านมา +1

    വീട്ടുകാർക്ക് സമാധാനം കൊടുക്കട്ടെ

  • @MareenaRatheesh
    @MareenaRatheesh 2 ชั่วโมงที่ผ่านมา +1

    😭😭😭😭😭😭😭😴🚗dady

  • @_x2659
    @_x2659 11 ชั่วโมงที่ผ่านมา +2

    സഹിക്കാൻ പറ്റുന്നില്ല... പടച്ചോൻ കുടുംബത്തിനു മനസ്ശക്തി നൽകട്ടെ... 🤲🤲

  • @BENZENE6K
    @BENZENE6K 2 ชั่วโมงที่ผ่านมา +1

    Pray for wayanad

  • @bobyt.c5041
    @bobyt.c5041 4 ชั่วโมงที่ผ่านมา +1

    Ente daivameeeee❤❤

  • @Ashi6666
    @Ashi6666 3 ชั่วโมงที่ผ่านมา +1

    😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sakeenakt1234
    @sakeenakt1234 29 นาทีที่ผ่านมา

    വല്ലാത്തൊരു വേദന,,, എന്തോ,, അവനെ തിരിച്ചുകിട്ടനെ എന്ന് കൊതിച്ചു, പക്ഷെ,,, വിധി യുടെ സാരം ശെരിക്കും അറിഞ്ഞു

  • @LiveOttappalamAgriStories
    @LiveOttappalamAgriStories 6 ชั่วโมงที่ผ่านมา +6

    ഇങ്ങനെ ഒരു വിധി ഇനി ആർക്കും വരുത്തല്ലേ ദൈവമേ 😢😢😢

  • @nuhavlog2927
    @nuhavlog2927 3 ชั่วโมงที่ผ่านมา +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢

  • @noufalvp3023
    @noufalvp3023 2 ชั่วโมงที่ผ่านมา +1

    Padacheneee😢

  • @ANWARKC-b7m
    @ANWARKC-b7m 36 นาทีที่ผ่านมา

    എന്തിനാ മരിച്ചു പോയ പാവത്താന്റെ വിഡിയോസ് ഇട്ട് ഞങ്ങളെഇങ്ങനെ വേദനപ്പിക്കുന്നു

  • @PrasadA-d9e
    @PrasadA-d9e ชั่วโมงที่ผ่านมา

    അർജുൻ മരിച്ചതിൽ മനസ്സിന് വല്ലാത്തൊരു വിങ്ങൽ. ഒരുപാട് സങ്കടം ഉണ്ട്

  • @SidheeqPilathodi
    @SidheeqPilathodi 31 นาทีที่ผ่านมา

    മമ്മൂട്ടി ആ കുടുംബതിനെ സഹായിക്കണം അവരെ കാണുബോൾ വിശമമുണ്ട്

  • @sreejeshm107
    @sreejeshm107 3 ชั่วโมงที่ผ่านมา +1

    🙏🏿🙏🏿🌹🙏🏿😢

  • @ഊർമിളദേശായി2-332
    @ഊർമിളദേശായി2-332 2 ชั่วโมงที่ผ่านมา

    ഇതാണ് അർജുന്റെ സിസ്റ്റർ പറഞ്ഞത് കുറെ യൂട്യൂബ് ചാനൽസ് ഇത് മുതൽ എടുക്കുന്നുണ്ട് എന്ന് ✅✅

  • @kalavinod6346
    @kalavinod6346 10 ชั่วโมงที่ผ่านมา +1

    😢😢😢😢😢

  • @hridyaph4205
    @hridyaph4205 17 ชั่วโมงที่ผ่านมา +1

    😭😭😭😭😭🥺

  • @RajendranRajendran-t9l
    @RajendranRajendran-t9l 11 ชั่วโมงที่ผ่านมา +1

    😭😭😭😭

  • @nisampalakad
    @nisampalakad 18 ชั่วโมงที่ผ่านมา +1

    😭🙏🙏🙏🙏

  • @prabi595
    @prabi595 19 ชั่วโมงที่ผ่านมา +1

    😔😔

  • @tech4sudhi837
    @tech4sudhi837 20 ชั่วโมงที่ผ่านมา +1

    😢😢😢😢

  • @umarfarook5803
    @umarfarook5803 16 ชั่วโมงที่ผ่านมา +1

    😢

  • @lekhamadhu8220
    @lekhamadhu8220 52 นาทีที่ผ่านมา

    ഇതൊക്കെ എങ്ങനെ സഹിക്കും. അനിയാ 🙏🙏🙏🙏🙏

  • @anandarvin7988
    @anandarvin7988 19 ชั่วโมงที่ผ่านมา +1

    😢😢

  • @sherlikrishnan1429
    @sherlikrishnan1429 26 นาทีที่ผ่านมา

    അർജുൻ മോനെ നിന്റെ രണ്ടാം ജന്മമാണ് അത്

  • @VishnuC-sr2vb
    @VishnuC-sr2vb 53 นาทีที่ผ่านมา

    Arjun ninaku vendi ee Kerala Kara full prarthikunundu ... Pranamam..

  • @vineetha_vini2001
    @vineetha_vini2001 ชั่วโมงที่ผ่านมา

    🥺😓🥀

  • @milanmanoharan2721
    @milanmanoharan2721 ชั่วโมงที่ผ่านมา

    നിൻ്റെ മക്കൾ പണമുണ്ടാക്കുന്നു മാപ്രകൾ

  • @Ronaldofansclub2024
    @Ronaldofansclub2024 5 นาทีที่ผ่านมา

    Very sad as a malayali 😭😭😭

  • @rosammabenny5584
    @rosammabenny5584 10 ชั่วโมงที่ผ่านมา

    May his soul rest in peace 🎉

  • @Chethu-fj4rn
    @Chethu-fj4rn 10 ชั่วโมงที่ผ่านมา

    Ente deivame😢😣😩😩😩😫😫😫😫😫😭😭😭😭