ഖബറിലെ ചോദ്യം ചെയ്യൽ | Unais Pappinisseri

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #Vmedia
    #malayalamspeech
    #unaispappinisseri
    #islamicspeechmalayalm
    #motivation #ansarnanmanda

ความคิดเห็น • 31

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 หลายเดือนก่อน +5

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന വളരെ ഗൗരവം നിറഞ്ഞ നല്ല പ്രബോധകൻ jazakallahhu khaira

  • @mujeebptmujeebpt6715
    @mujeebptmujeebpt6715 3 หลายเดือนก่อน +3

    മാഷാ അള്ളാഹ് അൽഹംദുലില്ല

  • @RasiyaRasiyaap
    @RasiyaRasiyaap 3 หลายเดือนก่อน +9

    നല്ല പ്രഭാഷണം

  • @ShameeraAM-j6r
    @ShameeraAM-j6r 26 วันที่ผ่านมา

    Allahuve shirkkilninnkavalnalkane allah

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +2

    ماشاء الله....جزاكم الله خيرا و جزاء....

  • @Aydinhusain
    @Aydinhusain 2 หลายเดือนก่อน

    Masha Allah 👍🏼

  • @KaulaKaula-t8p
    @KaulaKaula-t8p 2 หลายเดือนก่อน

    Very good speach

  • @AathiiS
    @AathiiS 3 หลายเดือนก่อน +2

    Alhamdulillah

  • @afluisha892
    @afluisha892 3 หลายเดือนก่อน

    Mashaaa alllah🤲🤲

  • @dilshadgta8048
    @dilshadgta8048 3 หลายเดือนก่อน +3

    👍👍❤❤

  • @yasaryasmin
    @yasaryasmin 3 หลายเดือนก่อน +2

    🎉❤

  • @SuharaRahsheed
    @SuharaRahsheed 3 หลายเดือนก่อน +1

    Allah aqber

  • @sahadiyanasrin4289
    @sahadiyanasrin4289 3 หลายเดือนก่อน +2

    Duva.cheyane.usthaade

  • @NoushadPc-m2i
    @NoushadPc-m2i 3 หลายเดือนก่อน +3

    👍

  • @ShameeraKp-l3r
    @ShameeraKp-l3r 3 หลายเดือนก่อน +2

    അൽഹംദുലില്ലാ

  • @kenzakt4002
    @kenzakt4002 3 หลายเดือนก่อน +1

    👍🏼

  • @abdulsalamudinoor6379
    @abdulsalamudinoor6379 3 หลายเดือนก่อน +9

    Keralathile sunnikal enn prayunnavark kabaril chodyamilla

    • @ridinglover9498
      @ridinglover9498 3 หลายเดือนก่อน +4

      അല്ലാഹുവിൻ്റെ പണിയും വഹാക്കൾ ഏറ്റെടുത്തോ.
      😮

    • @raisanaizam8283
      @raisanaizam8283 2 หลายเดือนก่อน +1

      ​@@fusiongaming753nabi (s) surah mulk odhan enthina paranne kabar shikshayil ninnu rakshikaanan...allah mathre nammuk vilikaan pattu vere areyum vilikaan paadilaanan quran paranitulath...allah ellam manasilakan hidayath nalkatte...🤲

  • @anusa76
    @anusa76 3 หลายเดือนก่อน +3

    അപ്പൊ ഒരു സംശയം മക്കത്തു മരണപ്പെട്ട ആളുകളുടെ മയ്യിത് കെമിക്കൽ ഒഴിച്ചു ആണ് മറവ് ചെയ്യുന്നത് അടുത്ത മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മയ്യിത് അവിടെ ഖബ്ർ അടക്കും അപ്പോ ഈ ചോദ്യം ചെയ്യൽ ഖബറിൽ തന്നെ ആണോ അതെ പോലെ ഇപ്പൊ വയനാട് കുറെ പേരെ ഇപ്പോഴും കിട്ടിയിട്ട് പോലും ഇല്ല അപ്പൊ അവരുടെ ഒക്കെ ചോദ്യം ചെയ്യൽ എവിടെ

    • @Endles.bliss.21
      @Endles.bliss.21 3 หลายเดือนก่อน +1

      അവർ direct സ്വർഗം

    • @Jasina307
      @Jasina307 3 หลายเดือนก่อน +1

      ചോദ്യം ചെയ്യുന്നത് ശരീരത്തെ അല്ല ആത്മാവിനെയാണ്.

    • @anziyahafeez7336
      @anziyahafeez7336 3 หลายเดือนก่อน

      Prakrithi duranthathil maranaprttavark shaheedinta kooliyanu kittunne..avar direct swargathil aanu..shaheedinta kooli kittunna aalukal aarokkayanennu search cheyth noku..

    • @HOPEFORGOOD1994
      @HOPEFORGOOD1994 3 หลายเดือนก่อน +7

      കബർ എന്നത് കേവലം നമ്മൾ കാണുന്ന ആ ആറടി മണ്ണ് അല്ല... മറിച്ചു അത് വലിയ ഒരു ലോകമാണ്... അവിടെ എന്തൊക്കെ ആണ് എങ്ങനെ ആണ് എന്ന് റസൂൽ പഠിപ്പിച്ചതിന് അപ്പുറം ആർക്കും അറിയില്ല... അല്ലാഹ് എല്ലാത്തിനും കഴിവ് ഉള്ളവൻ ആണ്... അപ്പൊ പിന്നെ നൂറ് പേരെ ഒരു ഖബറിൽ അടക്കിയാലും ഓരോ ആത്മാവിനെ അല്ലെങ്കിൽ ഓരോ ശരീരത്തെ വേർതിരിച്ചു ചോദ്യം ചെയ്യാൻ അല്ലാഹുവിനു കഴിവുണ്ട്... സുബ്ഹാനള്ളാ... 🤲🏻

    • @fusiongaming753
      @fusiongaming753 2 หลายเดือนก่อน

      ​​@@HOPEFORGOOD1994 ഖുർആൻ തന്നെ തെളിവ് ഒണ്ട് കബർ ശിക്ഷ ഇല്ല എന്നും ഭൂമിയിൽ വെച്ച് ശിക്ഷ കിട്ടും പിന്നെ നരഗശിക്ഷ ഫിർഔന് എത്ര ശിക്ഷ കിട്ടി ഭൂമിയിൽ വെച്ച് അപ്പോൾ ഒരു ശിക്ഷ ആയി അടുത്തത് നരഗശിക്ഷ അപ്പോൾ രണ്ട് ശിക്ഷ ആയി ഖുർആൻ പറയുന്നത് രണ്ട് ശിക്ഷ കൊണ്ട് ശിക്ഷീക്കും എന്ന് ആണ് അത് കബർ ശിക്ഷ എന്ന് അള്ളഹു പറഞ്ഞി ഇട്ടു ഇല്ല അള്ളഹു പറയാത്ത ഒരു ശിക്ഷ ഒണ്ട് എന്ന് അള്ളഹു എന്റെ റസ്സുലും പറയത്തി ഇല്ല ഖുർആൻ ദുർവ്യാകനം ആണ് കബർ ശിക്ഷ നമ്മൾ ഉറങ്ങുന്ന അവസ്ഥ ആണ് കബറിൽ സംഭവിക്കുന്നത് അവിടെ പാബും ഇല്ല തെളും ഇല്ല ആരും ചാട്ടവാറ് കൊണ്ട് അടിക്കത്ത്ഉം ഇല്ല മലക്കു ചോദ്യം ചോദിക്കത്ത് ഇല്ല വിചാരണ ചെയ്തതിന് ശേഷം ആണ് ശിക്ഷ ആയലും രക്ഷആയലും കിട്ടുന്നത് അള്ളഹു ഉദേശിക്കുന്ന അവർ സ്വാർഗത്തിലോ നരഗത്തിലോ പോവും ഇത് ആണ് റിയാലിറ്റി ഖുർആൻ കബർശിക്ഷ ഒന്നു കാണിച്ചു തരാമോ ഖുർആൻ കബർ ശിക്ഷ കുറിച്ച് പറയാത്തത്
      അങ്ങനെ ഒരു ശിക്ഷ ഇല്ലത്തത് കൊണ്ട് ആണ് സ്വാർഗവും നരഗത്തെ കുറിച്ച് പറഞ്ഞ അള്ളഹു കബറിൽ അങ്ങനെ ഒരു ശിക്ഷ ഉണ്ടായിരുന്നു എങ്കിൽ തിർച്ച ആയും അത് പറയും ആയിരുന്നു പറയാത്തത് അങ്ങനെ ഒരു ശിക്ഷ ഇല്ലത്തത് കൊണ്ട് തെളിവ് ഒള്ളതിൽ വിശ്വസിക്കുന്നി ഇല്ല തെളിവ് ഇല്ലത്തതിൽ വിശ്വസിക്കുന്നു
      രണ്ട് ശിക്ഷ കൊണ്ട് ശിക്ഷീക്കും എന്ന് അള്ളഹു പറഞ്ഞു അത് കബർശിക്ഷ എന്ന് എങ്ങനെ ആണ് മനസിആക്കിയത് ഹദിസിൽ അങ്ങനെ പറഞ്ഞി ഇട്ടു ഒണ്ട് എങ്കിൽ ഖുർആൻ വിരുദ്ധം ആണ് ഒരു പാട് ദിവസം ഇരുന്നു ചിന്തിച്ച അപ്പോൾ എനിക്ക് കിട്ടി ഉത്തരം ആണ് കബർ ശിക്ഷയും നരഗശിക്ഷയും വിശ്വസിച്ചൽ നരഗശിക്ഷ ഒഴിച്ച് കബർശിക്ഷ ഖുർആൻ വചനത്തെ കളവാക്കുന്ന ശിക്ഷ ആണ് പടിപ്പിച്ചു തന്നി ഇട്ടു ഒള്ളത് കാരണം അള്ളഹു നരഗശിക്ഷ കുറിച്ച് പറഞ്ഞു ഭൂമിയിൽ വെച്ച് കൊടുത്ത ശിക്ഷ പറ്റി പറഞ്ഞു ഇതിൽ പറഞ്ഞ രണ്ട് ശിക്ഷ കൊണ്ട് ശിക്ഷീക്കും എന്ന് ആണ് ആയത്തി എന്റെ വ്യാകനം ഭൂമിയിൽ വെച്ച് കിട്ടുന്ന ശിക്ഷ നരഗശിക്ഷ ഖുർആൻ പറയാത്ത ഒരു കാര്യം ഹദിസിൽ എങ്ങനെ വരും? അപ്പോൾ തന്നെ വ്യാജം ആണ് എന്ന് തെളിഞ്ഞു

  • @NoushadPc-m2i
    @NoushadPc-m2i 3 หลายเดือนก่อน +2

    👍

  • @SajilaSaji-k6v
    @SajilaSaji-k6v 3 หลายเดือนก่อน

    Alhamdulillah

  • @diyat2333
    @diyat2333 3 หลายเดือนก่อน +1

    Alhamdulillah