124 "അകംപൊരുൾ":ബോധനം പത്രം വല്ലതും പറഞ്ഞുവോ? - C H Musthafa Maualvi

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 36

  • @MuhammedAli-eg1is
    @MuhammedAli-eg1is 5 หลายเดือนก่อน +2

    എല്ലാവരിൽ നിന്നും അറിവുകൾ നേടാൻ കഴിഞ്ഞത് കൊണ്ടാണ് ഇത്രയും മാറ്റങ്ങൾ ഉണ്ടായത് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sajeenarasheed4719
    @sajeenarasheed4719 3 ปีที่แล้ว +14

    അല്ലാഹു എത്രയും പെട്ടെന്ന് രോഗം ഷിഫ നൽകി ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ

  • @muhammedjamsheed750
    @muhammedjamsheed750 3 ปีที่แล้ว +7

    ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തം നൽകുന്നേതെല്ലാം നിങ്ങളുടെ വാക്കുകളിലുണ്ട്. Go ahead🌹🌹🌹

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 หลายเดือนก่อน +2

    Angane keralathil oru manushyapettulla pandithan pongi vannirikkunnu.
    Beautiful.
    Manoharam
    Nerittu kaanaan padachon anivadikkatte.
    Inshallah

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 ปีที่แล้ว +9

    കമന്റും ലൈക്കും കുറവായേക്കാം , തളരരുത്. തുടരുക .... പൂർവ്വാധികം ശക്തിയോടെ .

  • @liakathali5510
    @liakathali5510 2 ปีที่แล้ว +1

    I am learning more about our deen in the right manner. I like to buy a copy ‘Akam Porul’. Please let know where I can get a copy of the same. May Allah reward you for enhancing our knowledge in the deen in the correct manner. Jazack Allah Khair.

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 หลายเดือนก่อน +1

    Agam porulinte video version venam ennu agrahamundu.
    Palarum ippol video aanu kanunnathu athukondaanu.😅😅.
    Akam porul word by word video cheyyan pattumengil cheyyuka.
    Iii tafseer pusthakam pattumengil arabiyilum tarjima cheyyan padachon idayaakkatte.
    Iii tafseer palarum upayogikkatte.
    Ningal lokam ariyunna oru pandithan aayi maratte.
    Inshallah.

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    കെട്ടിപ്പാടുക്കേണ്ടത് വിജനമാണ്. അത് വേദത്തിൽനിന്ലഭിക്കും.

  • @NazeeraMuhammadkunju
    @NazeeraMuhammadkunju 5 หลายเดือนก่อน

  • @shaheem3057
    @shaheem3057 3 ปีที่แล้ว +4

    👍

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 ปีที่แล้ว +3

    👍👍👍❤️

  • @പുള്ളി
    @പുള്ളി 2 ปีที่แล้ว

    ഓം ശാന്തി
    ഭൂമിയിൽ ഇന്ന് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ഉള്ള ഗ്രന്ഥം ഋഗ് വേദമാണ്. അനേകം ഋഷിമാരാൽ എഴുതപ്പെട്ടതാണ്‌ ഇതിലെ മന്ത്രങ്ങൾ. ഋക് വേദത്തിലെ ഏറ്റവും വിശേഷപ്പെട്ട മന്ത്രമാണ് ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷ സൂക്തം. " സഹസ്ര ശീർഷാ പുരുഷ സഹ്രശ്രക്ഷാ സഹസ്ര പാത്" എന്ന് തുടങ്ങുന്നു ഈ മന്ത്രം. ആയിരകണക്കിനു തലകളും കൈകളും കാലുകളും കണ്ണുകളും ഉള്ള സർവവ്യാപി യായി അനുഭവപ്പെടുന്ന ഈശ്വരന്റെ വിരാഡസ്വരൂപം. ആ വിരാഡ് സ്വരൂപം ഹിരണ്യഗർഭൻ എന്ന് പേരുള്ള (സ്വർണ വർണത്തിലുള്ള അണുവിലും അണുവായ ബിന്ദു സ്വരൂപം) ബ്രഹ്മ അണ്ഡത്തിൽ നിന്നും ഉണ്ടായതാണ്. സ്വർണ വർണത്ത്തിലുള്ള ഹിരണ്യഗർഭൻ ഉണ്ടായത് ആദിപുരുഷനിൽ നിന്നാണ്. ആദിയിൽ സൃഷ്ടി ഉണ്ടാകണമെന്ന സങ്കൽപത്താൽ ആദി പുരുഷനായ പരമാത്മാവ്‌ ഹിരണ്യഗർഭ രൂപം ധരിച്ചു. പരമാത്മാവിന്റെ ഹിരണ്യഗർഭാവസ്ഥയ്‌ക്ക് പരമാത്മാവിന്റെ തന്നെ നാലിൽ ഒന്ന് ശക്തി ഉണ്ട്. ആദി പുരുഷനായ പരമാത്മാവാകട്ടെ നിർഗുണ ബ്രഹ്മമാണ്. അത് മനുഷ്യ ചിന്തയ്ക്ക് അപ്പുറവുമാണ്.
    ആദി പുരുഷനായ പരമാത്മാവിൻെറ സങ്കല്പത്തിൽ നിന്നും ഉണ്ടായ ഹിരണ്യഗർഭ സ്ഥിതിയിൽ നിന്നും 3 തത്ത്വങ്ങളും ( അധി ഭൂതം_ ജഡ വസ്തുക്കൾ, അധിദൈവം_ ആത്മ തത്വം, അധിയജ്ഞൻ_ പരമാത്മ ചൈതന്യം) 3 കർമ്മങ്ങളും ഉണ്ടായി ( സൃഷ്ടി, സ്ഥിതി, ലയം).
    ഈശ്വരനെയും ഈശ്വര ചൈതന്യത്തെയും കണക്കാക്കപ്പെട്ട മന്ത്രമാകയാൾ ഈ മന്ത്രത്തെ അടിസ്ഥാനമാക്കി ഋഷിമാരാൽ ഉണ്ടാക്കപ്പെട്ട ശാസ്ത്രം പിന്നീട് സാംഖ്യാശാസ്ത്രം എന്ന് അറിയപ്പെട്ടു.
    സനാതന സത്യമായ പതിനായിരക്കണക്കിന് വർഷം പഴക്കം ഉണ്ടെന്ന് അവകാശപ്പെടുന്ന ഋഗ്വേദത്തിൽ പറഞ്ഞിരിക്കുന്ന ഈശ്വര സങ്കല്പം അല്ലാതെ മറ്റൊരു ഈശ്വര സങ്കല്പം കൊണ്ട് വരുവാൻ പിന്നീട് ഉണ്ടായ ഏതെങ്കിലും മതസ്ഥർക്കോ ഏതെങ്കിലും പ്രവാചകന്മാർക്കോ അന്ന് തൊട്ട് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. ഈ മന്ത്രത്തിലെ ഈശ്വര തത്ത്വത്തെ ആധാരമാക്കി ഇനിയും ഒരുപാട് മതങ്ങൾ ഉണ്ടാക്കാം. ഇതിൽ നിന്നും ഭിന്നമായൊരു ഈശ്വര തത്വത്തെ ഈശ്വര സങ്കല്പത്തെ കൊണ്ടുവരാൻ ആർക്കും കഴിയില്ല.
    അതുകൊണ്ടാണ് പറയുന്നത് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവർക്കും ആ ദൈവിശ്വാസത്തിന് മൂല കാരണം വേദങ്ങൾ ആണ്. ദൈവം ഉണ്ടെന്ന അറിവ് വേണ്ടങ്ങൾ തന്നില്ലായിരുന്നു എങ്കിൽ ഇന്നു ദൈവത്തിന്റെ പേരിലുള്ള ഒരു മതവും ഉണ്ടാകുമായിരുന്നില്ല.
    ഇത് സനാതന സത്യമാണ്.

  • @TonyStark-bw9kw
    @TonyStark-bw9kw 3 ปีที่แล้ว +2

    ഹജറുൽ ആസ്വദിനെ പറ്റി വീഡിയോ വേണം

  • @saheert5887
    @saheert5887 3 ปีที่แล้ว +4

    മഖാമും മുഖാമും തിരിഞ്ഞിട്ടില്ല അലി സാഹിബിനു.

  • @raheemek1441
    @raheemek1441 2 ปีที่แล้ว +1

    ഖുർആന് ബാഥിനും ളാഹിറും ബാഹ്യ വ്യാഖ്യാനും ആന്തരിക വ്യാഖ്യാനവും ഇല്ലെന്നാണ്,
    വി കെ അലി സാഹിബ്,
    "ബോധന"ത്തിലെഴുതിയത്. ഇത് പഠനവിധേയമാക്കേണ്ടതാണ്. ഒരു ശ്ളോകത്തിന് പോലും ഒന്നിലധികം വ്യാഖ്യാനം നൽകിയതായി കാണാം.

  • @usmank6890
    @usmank6890 3 ปีที่แล้ว +2

    ജമാ അത്തെ ഇസ്ലാമി പൊതുവേ തലയിൽ ആള് താമസമുള്ള ടീംസാണ് , നല്ല ബൗദ്ധിക നിലവാരം പുലർത്തുന്ന ടി പി ഷമീമിനെ പോലുള്ള ഇന്റലക്ച്വലുകളും ബുദ്ധിജീവികളും ആ സംഘടനയിലുണ്ട്‌ , പക്ഷേ പലപ്പോഴും സലഫിസത്തിന്റെ സ്വാധീനത്തിൽ അവർ തിരിഞ്ഞ്‌ നടന്ന് കളയും , ഒരുപക്ഷേ അലി സാഹിബും തന്റെ സംഘടനയോടുള്ള വിധേയത്വം കൊണ്ട്‌ ചക്കളത്തി പോരിനുവരുന്നതാകാം , ഇസ്ലാമിക നവജാകരണത്തിന് നാന്ദികുറിച്ച സയ്യിദ്‌ മൗദൂദി സാഹിബിന്റെ ധൈഷണിക ചിന്തകളെ അപ്ഡേറ്റ്‌ ചെയ്ത്‌ മുന്നോട്ട്‌ പോകുന്നതിനു പകരം സലഫിസത്തിന്റെ പ്രതിലോമ ധാരണകൾകൊണ്ട്‌ കോൺഗ്രേറ്റ്‌ ചെയ്യ്യാൻ ശ്രമിക്കുന്നത്‌ സംങ്കടകരമാണെന്നല്ലാതെ എന്ത്‌ പറയാൻ .....

  • @bluebird6543
    @bluebird6543 3 ปีที่แล้ว +3

    പൊട്ടൻ കൊട്ട് കേൾക്കാൻ പോയതു പോലെ ദീൻ പഠിച്ച അവരെ വെല്ലുവിളിക്കണ്ട

    • @xlaska75
      @xlaska75 6 วันที่ผ่านมา

      💩

  • @alik.v3406
    @alik.v3406 2 ปีที่แล้ว

    പശു അല്ലാഹുവിനെതിരെയുള്ളഇ.ബ് ലീസിന്റെ ഒരു ആയുധമായിട്ടാണ് മനസ്സിലാവുന്നതു് പശു ഭക്തർ മാനവരാശിക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്ന നാശം ചില്ലറയല്ല മനുഷ്യന് മറ്റു പ്രയോജനങ്ങളെക്കാളുപരി അല്ലാഹുവിനെതിരിൽ നില്ക്കുന്നു

    • @kunhippavp7649
      @kunhippavp7649 2 ปีที่แล้ว

      ഖുർആനിലെ ഏറ്റവും വലിയ അദ്ധ്യയത്തിന് അൽ ബക്കറ അഥവാ അൽ പശു എന്ന് പേരിട്ടത് എന്ത് കൊണ്ടാണ്....?

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +1

    കഅബ എന്നാൽ ആത്മീയ വിജ്ഞാനത്തിന്റെ ഗ്രന്ഥം
    അത് ഖുർആൻ മാത്രം. അതിനു
    കെട്ടിടമെന്നു പറയുന്നത് വിവരക്കേട്.

  • @kunjippapl6028
    @kunjippapl6028 3 ปีที่แล้ว +3

    നിസ്കാര തയമ്പ കാണുന്നു

  • @ESCONclimate
    @ESCONclimate 20 วันที่ผ่านมา

    കഴിഞ്ഞ ദിവസം ആന്ധ്രയിലെ തിരുപ്പതിയിലെ വലിയപള്ളിയിൽ ജുമാ നമസ്കരിക്കാൻ പോയിരുന്നു.ഖുതുബ അറബി പ്രസംഗത്തിന് മുമ്പ് അരമണിനേരം മഹദിയെ കുറിച്ച് വിളമ്പിയത് കേട്ട് ഇസ്ലാം ഇത്രയും അധപത്തിച്ചുപോയത്തിൽ വേദനപ്പെട്ടു.അദ്ദേഹം ഏതോ ഒരു ശകീൽ മഹാദിയാണ് എന്ന് പറഞ്ഞു തിരിയുന്നു എന്ന് പറഞ്ഞു വിളംബരം കൊടുക്കുന്നതുപോലെ സമയം കഴിച്ചു.
    ഏതായാലും ഈ സമയത്ത് മുസ്തഫ മൗലവിയെ ഓർക്കുന്നുണ്ടായിരുന്നു .
    താങ്കളുടെ പ്രവർത്തനം ഇതര ഭാഷയിലേക്ക് കൂടി മാറ്റാൻ ശ്രമിക്കണം

  • @azeezabdul9117
    @azeezabdul9117 2 ปีที่แล้ว

    ഒരൊറ്റ മതമുണ്ടുലകിന്നുയിരായ് പ്രമമതൊന്നല്ലോ , പരക്കെ നമ്മെ പലമൃതൂട്ടും പാർവണ ശശി ബിംബം.

  • @noufalalambath2595
    @noufalalambath2595 3 ปีที่แล้ว +2

    നിങ്ങളെ മറ്റേ ടീമ്സ് (ഈ പറഞ്ഞ അലി , അക്ബർ , ബാലു , അലിയാർക്ക ,റഫീക്കാ , ചുഴലി , കൊയ്‍ലി , കാന്തൂ etc .......) ഗൂഢോത്തരം ചെയ്തതാണോ ഈ അസുഖവും , ക്ഷീണവും. നിങ്ങൾ പറയുന്ന കാര്യം വളരെ സത്യമാണ് എന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ യുക്തിപരമായി ചിന്തിച്ചാൽ ഒക്കെ ഉടായിപ്പാ.....Not only Islam religion….എല്ലാം മതവും ഗോത്ര കാലഘട്ടത്തിലുള്ള ഉഡായിപ്പാ. ഇന്ന് ആൾദൈവങ്ങൾ അല്ലെങ്കിൽ അക്‌ബരാജികൾ വിശ്വാസികളെ പറ്റിക്കുന്ന ഉടായിപ്പ് തന്നെ. ഇത്തിരി കോമൺസെൻസ് ഉള്ളവർ ഇതൊക്കെ കേട്ട് കൺഫ്യൂഷനൽ മേൽ കൺഫ്യൂഷൻ ആയി ഇങ്ങനെ ഇരിക്കുമോ ....... അൽ അഹ്സാബ് ആയത്തു 51 വചനം വായിച്ചാൽ അല്ല ഇതുപോലെയുള്ള അനേകം വചനം വായിച്ചാൽ ഈ മാലോകർക്ക് അന്ത്യനാൾവരെ എന്ത് സന്ദേശമാണ് ഈ ഖിതാബിൽ ഉള്ളത്. ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട് 🙏🙏🙏🙏

  • @musthafaek7964
    @musthafaek7964 3 ปีที่แล้ว

    നമസ്കാരം ശ്രീ ശ്രീ മൗലവി ജീ . ജയ് ജയ് ഗോമാതാ .

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 2 หลายเดือนก่อน

    Sanna muthal hadaramouth vare sthreekal yathra cheyyum safe ayittennu rasool parayumbol.
    Athu etho dark ageine kurichu parayukayenna reethiyil aanu
    Wahabistukal athu present cheyyunnathu..
    Ithu kelkkumbol astaghfirllah ennu parayunnavare jnaan kandittundu.
    Sthreekalkku thantedam varunna oru parishkarathe suchithamaakkunnu ennoke parayunna pandithanmaarundu...
    Kiyamathu nalinte adayalaam ennokke avar athine vyakyaanikkunnu😂.
    Sthreekalkku thantedam varunna kalathe suchippikkunnu ennokke avar paranju😂😂😂.

  • @mohamedzubair5768
    @mohamedzubair5768 2 ปีที่แล้ว +1

    ഖുർആൻ ദുർവ്യാഖ്യാനങ്ങൾ ഒളി അജണ്ടകൾ വായിച്ചു നോക്കുക
    ഇവൻ പുതിയ ഒരു മതം ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്
    ഖാദിയാനി മതം പോലെ ചേകന്നൂർ മതം പോലെ

    • @sidhikmarackar7055
      @sidhikmarackar7055 2 ปีที่แล้ว +2

      നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല,, ശത്രുക്കൾ മനഃപൂർവം വികലമാക്കി പ്രചരിപ്പിച്ച ഇസ്‌ലാമിനെ സമുദായത്തിനകത്തും പുറത്തും തിരുത്താനാണദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ഇസ്‌ലാമിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇടയാക്കും 👈🏻

    • @jasminjasmin338
      @jasminjasmin338 2 ปีที่แล้ว

      Adhe