അള്ളാഹു എല്ലാം മുൻകൂട്ടി അറിയുന്നവനാണ്... ആ അറിവാണ് അള്ളാഹു മുൻകൂട്ടു എഴുതി രേഖപ്പെടുത്തി വച്ചിട്ടുള്ളത്... അതിന് അർത്ഥം അള്ളാഹു നമ്മുടെ കാര്യങ്ങൾ എല്ലാം മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ട് എന്നല്ല... എഴുതി വച്ച കാര്യങ്ങളിൽ പെട്ടതേ സംഭവിക്കൂ എന്ന് പറയുന്നിലെ പൊരുൾ ഇതാണ്.... ആരെല്ലാം അള്ളാഹുവിനോട് തേടുമെന്നും,ആരെയെല്ലാം അള്ളാഹു സന്മാർഗത്തിലാക്കുമെന്നും അള്ളാഹുവിന് നന്നായറിയാം.... അതും ആ രേഖപ്പെടുത്തിയ കിത്താബിലുണ്ട്.... ഇതിന്റെ സത്യാവസ്ഥ ഇതാണെന്ന് അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ബോധ്യപ്പെട്ടത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.... നമുക്ക് എല്ലാവർക്കും അള്ളാഹു നേരായ മാർഗം തരികയും,അതിൽ വിജയികളായി മരിക്കാനും അനുഗ്രഹിക്കുമാറാകട്ടേ....ആമീൻ...
അല്ലാമാ ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ഓരോ സ്ത്രീയും തൻ്റെ ഗർഭകാലത്തും, പ്രസവസമയത്തും, ശേഷം കുട്ടിയെ പരിചരിക്കുന്ന സമയത്തും അനുഭവിക്കുന്ന പ്രയാസവും വേദനയും എല്ലാം തന്നെ അവളുടെ പദവികൾ ഉയരാനും, പാപങ്ങൾ പൊറുക്കപ്പെടാനുമുള്ള മാർഗ്ഗങ്ങളാണ് എന്ന് അറിഞ്ഞുകൊള്ളട്ടെ. അവൾ അല്ലാഹുവിൽ നിന്ന് ഈ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ . [ഫതാവാ നൂറുൻ അലദ്ദർ ബ് 11/280]
Subhanallah
جزاك الله خيرا
അള്ളാഹു എല്ലാം മുൻകൂട്ടി അറിയുന്നവനാണ്...
ആ അറിവാണ് അള്ളാഹു മുൻകൂട്ടു എഴുതി രേഖപ്പെടുത്തി വച്ചിട്ടുള്ളത്...
അതിന് അർത്ഥം അള്ളാഹു നമ്മുടെ കാര്യങ്ങൾ എല്ലാം മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ട് എന്നല്ല...
എഴുതി വച്ച കാര്യങ്ങളിൽ പെട്ടതേ സംഭവിക്കൂ എന്ന് പറയുന്നിലെ പൊരുൾ ഇതാണ്....
ആരെല്ലാം അള്ളാഹുവിനോട് തേടുമെന്നും,ആരെയെല്ലാം അള്ളാഹു സന്മാർഗത്തിലാക്കുമെന്നും അള്ളാഹുവിന് നന്നായറിയാം....
അതും ആ രേഖപ്പെടുത്തിയ കിത്താബിലുണ്ട്....
ഇതിന്റെ സത്യാവസ്ഥ ഇതാണെന്ന് അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ബോധ്യപ്പെട്ടത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്....
നമുക്ക് എല്ലാവർക്കും അള്ളാഹു നേരായ മാർഗം തരികയും,അതിൽ വിജയികളായി മരിക്കാനും അനുഗ്രഹിക്കുമാറാകട്ടേ....ആമീൻ...
അല്ലാമാ ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
ഓരോ സ്ത്രീയും തൻ്റെ ഗർഭകാലത്തും, പ്രസവസമയത്തും, ശേഷം കുട്ടിയെ പരിചരിക്കുന്ന സമയത്തും അനുഭവിക്കുന്ന പ്രയാസവും വേദനയും എല്ലാം തന്നെ അവളുടെ പദവികൾ ഉയരാനും, പാപങ്ങൾ പൊറുക്കപ്പെടാനുമുള്ള മാർഗ്ഗങ്ങളാണ് എന്ന് അറിഞ്ഞുകൊള്ളട്ടെ. അവൾ അല്ലാഹുവിൽ നിന്ന് ഈ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കിൽ .
[ഫതാവാ നൂറുൻ അലദ്ദർ ബ് 11/280]
Al hamdhu lillaah...