CBSE or State Board Which is Better For Future? Public Opinion | Adarsh A K

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 593

  • @Qatarkerala
    @Qatarkerala 2 ปีที่แล้ว +818

    CBSE 8 വരെ പഠിച്ചു പിന്നെ GOVT school എത്തുമ്പോൾ ഉള്ള സുഖം എന്റെ പൊന്നോ പറന്നു നടക്കാം

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว +14

      ❤‍🔥

    • @Dubaijose244
      @Dubaijose244 ปีที่แล้ว +7

      Pinnallathe

    • @Vyshnav364
      @Vyshnav364 ปีที่แล้ว +11

      Same bro njanum 8thila mariye😁

    • @Humanbeibg
      @Humanbeibg ปีที่แล้ว +8

      Nere thiricha

    • @jessygeorge5249
      @jessygeorge5249 ปีที่แล้ว +4

      @@Vyshnav364 പഠിക്കാൻ എങ്ങനെയുണ്ട് ബുദ്ധിമുട്ടുണ്ടോ

  • @ruchippetti9654
    @ruchippetti9654 ปีที่แล้ว +443

    പഠിക്കുന്നവർ എവിടെ ആയാലും പഠിക്കും...🥰

    • @drshalini559
      @drshalini559 ปีที่แล้ว +18

      Athu pandu. Ippo uzhyappum

    • @nayanaa1780
      @nayanaa1780 ปีที่แล้ว +12

      CBSC school tr aane njn.kuttikalk oru discipline okke life il kittanamengil choose cheyendath cbse school aane

    • @user-te8vr3yk2o
      @user-te8vr3yk2o ปีที่แล้ว +14

      അതൊക്കെ പണ്ട് പണം കൊടുത്ത് പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ ഗുണമുണ്ട്... സ്റ്റേറ്റിൽ പഠിപ്പിച്ചില്ലെങ്കിലും ടീച്ചർമാർക്ക് ശമ്പളം കിട്ടും

    • @AppusSimpleIdeas
      @AppusSimpleIdeas ปีที่แล้ว +6

      എന്റെ അപ്പൂപ്പന്റെ കടയിൽ നിന്ന് രണ്ട് കുപ്പി chocolate ഒന്നിച്ചു എടുത്തു ബാഗിൽ വച്ചിട്ടു പിടിച്ച കുട്ടികൾ ഒരു reputed CBSE school students ആണ്. എന്തു decipline ആണ് ഇതിൽ.

    • @mcu221
      @mcu221 ปีที่แล้ว +3

      CBSE പിള്ളേർ റോഡിൽ കൂടി പറഞ്ഞു കൊണ്ട് പോകുന്ന വർത്താനം കേൾക്കണം കൊടുങ്ങല്ലൂർ ഭരണി പാട്ട് തോറ്റു പോകും.

  • @bumchaa8674
    @bumchaa8674 ปีที่แล้ว +141

    In my opinion cbse is better for entrance examination and state is better for enjoyment if you gooysh wanna crack entrance without coaching / repeat.....then u can choose cbse after 10th....cuz in state.... only some common questions will be asked for public exams.... if you are studying last 10yr question paper u gooyzh will definitely score full A1.... bt for cracking entrance it was not enough....you must go through ncert....huh....yea so what am trying to say is if you wanna crack neet,iit,nda etc....you can choose cbse(am saying without coaching )....yea thats it
    Thanku for reading my cmt❤😮

  • @bepositive4051
    @bepositive4051 ปีที่แล้ว +489

    എന്റെ മക്കൾ ഗവണ്മെന്റ് സ്കൂളിൽ ആണ് പഠിച്ചത്. ഇപ്പോൾ അവർ CBSE പഠിച്ച relatives നേക്കാൾ ഉയർന്ന പോസ്റ്റിൽ ആണ്. Proud of state syllabus.

    • @sujamanijayamohan8800
      @sujamanijayamohan8800 ปีที่แล้ว +17

      Njan state board malayalam medium padichu ippol CBSE English medium schoolil padippikkunnu. 30 varsham avunnu.

    • @drshalini559
      @drshalini559 ปีที่แล้ว +46

      Not dependent syllabus only your daughter had work 🎉

    • @AppusSimpleIdeas
      @AppusSimpleIdeas ปีที่แล้ว +10

      @@drshalini559 so, state syllabus is also good.

    • @arsharenju6073
      @arsharenju6073 ปีที่แล้ว +25

      Both syllabus are good it depends on student hardwork and smartness. Don't blame others. Luck is also another important factor.

    • @user-te8vr3yk2o
      @user-te8vr3yk2o ปีที่แล้ว +3

      ഓ അറിഞ്ഞതിൽ സന്തോഷം

  • @Anusparkz
    @Anusparkz ปีที่แล้ว +87

    എന്റെ മോൻ ഇപ്പോൾ 8 വയസ്സുണ്ട്. 2 വയസ്സ് മുതൽ അവനെ ഇംഗ്ലീഷ് കാർട്ടൂൺ ചാനൽ ആണ് കൂടുതൽ കാണാറ്. മലയാളം കാർട്ടൂൺ ചാനൽസ് ഒന്നും അവനു കാണാൻ താല്പര്യം ഇല്ലാ. Lkg ആയപ്പോഴേ നന്നായി ഇംഗ്ലീഷ് forein ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങി, വീട്ടിൽ ആരും വലിയ ഇംഗ്ലീഷ് ഒന്നും സംസാരിക്കാറില്ല. CBSE യിൽ cherthappol അവൻ അവിടെ ഉള്ള pillerekkattil അടിപൊളി ആയി ഇംഗ്ലീഷ് പറയും. ടീച്ചേർസ് വരെ അദ്‌ഭുതപ്പെട്ടു. പക്ഷെ cbse schoolil സുഹൃത്തുക്കൾ കളിയും ചിരിയും ഒന്നും ഇല്ലാ എക്സിക്യൂട്ടീവ് ജോബിന് പോയി വരുന്ന പോലെ പിള്ളേർ പോയി വരും. അങ്ങനെ അവനെ ഞാൻ state lek മാറ്റി. ഇപ്പോൾ ഫുൾ കൂട്ടുകാരും കളിയും ചിരിയും സോഷ്യലായി. ഇത്രയും ഹാപ്പി ഞാൻ കണ്ടിട്ടിട്ടില്ല. പറഞ്ഞു വന്നത് ഇംഗ്ലീഷ് സംസാരിപ്പിക്കാൻ വേണ്ടി cbse വിടേണ്ട ആവശ്യം ഇല്ലാ. വീട്ടിൽ തന്നെ ഇംഗ്ലീഷ് ലാംഗ്വേജ് പഠിപ്പിക്കാൻ അവസരം ഉണ്ടാക്കുക ആണ് ചെയ്യേണ്ടത്. Cbse പഠിക്കുന്ന കുട്ടികൾ സ്റ്റാറ്റലെ കുട്ടികളെ പോലെ ബാല്യം ആസ്വദിക്കുന്നില്ല. അവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് സന്തോഷം നിറഞ്ഞ ബാല്യം. I support state syllabus♥️

    • @Travelwithshihaf
      @Travelwithshihaf 5 หลายเดือนก่อน +4

      ഏത് cartoon കണ്ടുകൊണ്ടിരുന്നത്?

    • @hazelsart3225
      @hazelsart3225 5 หลายเดือนก่อน +3

      സത്യം ഒരോ പ്രായത്തിലും കുട്ടികളുടെ മാനസീകവും ബുദ്ധിപരവുമായ വളർച്ചക്ക് അനുസരിച്ചാണ് syllabus തയ്യാറാക്കുന്നത്.

    • @GayathriDevi-nk5ni
      @GayathriDevi-nk5ni 4 หลายเดือนก่อน +2

      well said my kids on state syllub only to enjoy their childhood

    • @readingsforyou..317
      @readingsforyou..317 4 หลายเดือนก่อน +1

      Wat u said is absolutely right....my same thinking and doings

    • @Asilu-i2t
      @Asilu-i2t 4 หลายเดือนก่อน +1

      Very useful comment...!! Happy that you chose your kid for State syllabus over the unnecessary over hyped cbse..
      State syllabus❤❤

  • @n_at_ur__e
    @n_at_ur__e ปีที่แล้ว +124

    Njan 10th vare CBSE il padichatha ente schoolil athrakku strict karyangalum onnum illa teachers ellam nalla friendly aanu so it depends upon the school❤

    • @midhunsunil5327
      @midhunsunil5327 ปีที่แล้ว +3

      Athe.. Correcta

    • @meeraarun7424
      @meeraarun7424 5 หลายเดือนก่อน

      Jeevithanubhavam
      Athanu point
      Athinu state must aanu

    • @ayyapannair40
      @ayyapannair40 5 หลายเดือนก่อน +1

      @@meeraarun7424അതെന്താ CBSE പിള്ളേർക്ക് ജീവിത അനുഭവം കിട്ടില്ലേ

  • @tasnimbaramy9191
    @tasnimbaramy9191 ปีที่แล้ว +195

    I am working as a college lecturer...I have students from both boards....cbse students have more language skills so that they can express . I prefer CBSE .

    • @vajras4769
      @vajras4769 ปีที่แล้ว +8

      In which college mam 😁najn cbse il anu padiche 😌epoo government college il

    • @diyaanilkumar6313
      @diyaanilkumar6313 6 หลายเดือนก่อน +11

      Ente makal 7th vare cbse anu padichirunnath... Avide ella subjectinum full markokke kittumayirunnu. Pakshe pusthakathil ullath athupole kanapadam padichupokunnathe undayirunnullu... Hindiyokke extra grammer polum pillerkk paranjukodukkumayirunnilla... Exam akumbo varunna questions pillerkk paranjukodukkum... Statilekk mattiyappo ente molkk hindi onnum manasilakunnundayirunnilla... Avide cherthathil pinne ippo swanthamayi hindi enth koduthalum answer cheyyan pattunnund...statil nammalkk chinthich ezhuthanulla kazhivu kittum

    • @atheist_1.1
      @atheist_1.1 6 หลายเดือนก่อน +7

      Valuation, exam question paper inte standard okke vechu nokkumbol enthukondum CBSE anu nallath . State il veruthe ellarkkum A+ vari Kori kodukkum majority arhatha illatha kuttikalk .

    • @amaldevj
      @amaldevj 5 หลายเดือนก่อน

      In your dreams👍🏻

    • @bushra.a8696
      @bushra.a8696 5 หลายเดือนก่อน +4

      ​@@atheist_1.1 aara paranjath
      Njngal padichitt aanu mark kityath

  • @deepaktripatyias7379
    @deepaktripatyias7379 ปีที่แล้ว +30

    I was studied in state board Malayalam medium, and become a medical doctor now...no need for a comparison between state or CBSE...

  • @valenciasebastian7364
    @valenciasebastian7364 ปีที่แล้ว +65

    ICSE left the chat!!!???😭💔

  • @georgepv8503
    @georgepv8503 ปีที่แล้ว +165

    എല്ലാം സ്റ്റേറ്റ് പിള്ളേര് ആണല്ലോ അവരോട് ചോദിച്ചാൽ പിന്നെ സ്റ്റേറ്റ് ആണ് നല്ലത് എന്നല്ലേ പറയൂ😀

    • @duariyas5880
      @duariyas5880 ปีที่แล้ว +8

      Enikkum thoni

    • @archanadinesan6071
      @archanadinesan6071 8 หลายเดือนก่อน +13

      Satyam anu... cbse karodum koodi chodikk chetta... cbse nallathaanu 🙂😊

  • @mygarden9861
    @mygarden9861 ปีที่แล้ว +194

    എൻ്റെ മക്കളെ സിബിഎസ്ഇ യില് നിന്നും ഫീസ് കൂടുതൽ ആയത് കൊണ്ടാണ് മാറ്റിയത്...അത് വേണ്ടായിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നു... അവർ നന്നായി പഠിച്ചിരുന്നു പക്ഷേ ഫീസ് കൊടുക്കാൻ ഇല്ലാത്തത് കൊണ്ടാണ് മാറ്റിയത്...ഇപ്പൊൾ പഠിക്കുന്നുണ്ട് എങ്കിലും പഴയ സ്റ്റാൻഡേർഡ് അവർക്ക് ഇപ്പൊ ഇല്ല..അവർ ഫ്രീ ആയതോട് കൂടി പഠിപ് കുറഞ്ഞു.പഠിച്ചില്ലെങ്കിൽ ഒരു പ്രശ്നവും ഇല്ല, ആരും അവരെ പഠിക്കാനും നിർബന്തിക്കാറും ഇല്ല , അത് കൊണ്ട് തന്നെ ഉഴപ്പാനും വളരെ അധികം വഴികൾ ഉണ്ട്....ഇത് എൻ്റെ മാത്രം അഭിപ്രായം...😢

    • @goldenbrothers3378
      @goldenbrothers3378 ปีที่แล้ว +19

      കുട്ടികൾ വളരുമ്പോൾ ഉഴപ്പാനുള്ള ചാൻസ് കൂടുതൽ ആണ്.. അല്ലാതെ syllabus problem അല്ല.

    • @haadijunaid6222
      @haadijunaid6222 ปีที่แล้ว +2

      Sathyam

    • @asdfghjk7775
      @asdfghjk7775 6 หลายเดือนก่อน +1

      Well said

    • @parvathyparvathy7856
      @parvathyparvathy7856 5 หลายเดือนก่อน +6

      CBSE IS THE BEST

    • @shining_girl_xxx
      @shining_girl_xxx 5 หลายเดือนก่อน

      state padikkan kurach paniyund pinne exam vannal pazhaya pole alla out of syllabys vannalum ezhuthikkum
      cbse padikkan nalla paada but exam easy ayirikkumkuttikqlkk valare atrict aayirikkum stress koodum so etheduthaalum good &bad kaanum enikk thaalparyam state board aanu

  • @Hsusu3773
    @Hsusu3773 ปีที่แล้ว +42

    ഞാൻ പ്ലസ് two കഴിഞു result വൈറ്റിംഗ്
    ഞാൻ state ഇൽ ആണ് പഠിച്ചേ കുഴപ്പമില്ലാത്ത മാർക്ക്‌ പ്രതീക്ഷിക്കുന്നു
    ഇപ്പോൾ ഞാൻ എൻട്രൻസ് prepare ചെയ്യുന്നു
    It was verry touph for me and my freands
    പക്ഷെ cbsc പഠിച്ചവർക്ക് അത് കുറച്ചൂടി എളുപ്പ മുള്ളതായിരിക്കും
    പിന്നെ ഒരു കാര്യം
    Age 15-25 പഠിക്കേണ്ടതാണ് ഇവർ പറയുന്ന പോലെ ആസ്വദിച്ചു നടക്കേണ്ട ഒന്നല്ല
    പേടിക്കേണ്ട stae+എൻട്രൻസ് ട്യൂഷൻ ആണെങ്കിൽ it would be better
    ഇത് എന്റെ എന്റെ അനുഭവമാണ് 💯💯💯💯💯💯
    Follow your goals not vibes 😄🙏🏼

  • @shanumolun4937
    @shanumolun4937 ปีที่แล้ว +132

    cbse യും stat ലും Adipoli യാ cbse students പാൽ കുപ്പിക്കൾ അല്ല ഞാൻ 8th വരെ cbse യാ പഠിച്ചത്. cbse school അത്ര strict ഒന്നുമല്ല പഠിച്ചില്ലെങ്കിൽ പണികിട്ടും cbse യിൽ,പക്ഷേ state യിൽ അതു കുറവാ പിന്നെ cbse യിലും അടിച്ചു പൊളിക്കാൻ പറ്റും😂😂

    • @gayathrigouri6303
      @gayathrigouri6303 5 หลายเดือนก่อน

      Think cheythu azhuthanam state

  • @aswinaswi7424
    @aswinaswi7424 ปีที่แล้ว +258

    ഞാൻ state പഠിച്ച ഒരാൾ ആണ് എൻറെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് സ്റ്റേറ്റിൽ പഠിച്ചത് ! NCERT പഠിച്ചാൽ ആണ് ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഒരുപാട് പുരോഗതി വഹിക്കാൻ സാധിക്കു അല്ലെങ്കിൽ കോളേജ് കാലഘട്ടത്തിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്യേണ്ടിവരും!

    • @chairpants
      @chairpants ปีที่แล้ว +34

      Can't agree മാഷേ. I had also completed my 12 years of studies solely from a very below average govt school still almost all my friends were able to complete higher studies properly.
      The one issue faced while Back then was the English communication problem which automatically got resolved during higher studies and working outside of Kerala. Please don't discourage people from using a free and quality educational system our govt is offering.

    • @aswinaswi7424
      @aswinaswi7424 ปีที่แล้ว +5

      @Motivationalquotesmalayalam 10th വരെയുളള കാര്യമാ പറഞ്ഞത്..

    • @aswathyjalaja8586
      @aswathyjalaja8586 ปีที่แล้ว +4

      No evide padichalum nere padikkanam

    • @aswinaswi7424
      @aswinaswi7424 ปีที่แล้ว +11

      @@aswathyjalaja8586 No quality of Syllabus & Study is different! IIT പഠിക്കുന്ന ഒരു എൻജിനീയറും കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പഠിക്കുന്നത് എന്ത് ചെയ്യും തമ്മിൽ ആനയും ആന പിണ്ഡവും തമ്മിലുള്ള വ്യത്യാസം ഉണ്ട്!

    • @ya_a_qov2000
      @ya_a_qov2000 ปีที่แล้ว +3

      @MotivationalquotesmalayalamStandard of questions asked in exam varies. In state they have to just grind and vomit in exam sheet. Whereas in CBSE questions are of more quality.

  • @krishnamohantm189
    @krishnamohantm189 ปีที่แล้ว +70

    പഠിക്കേണ്ടവൻ എവിടെ ആയാലും പഠിക്കും... പിന്നെ പഠിപ്പിന്റെ base ൽ ഒരാളെ measure ചെയ്യരുത്... എന്റെ Father 7 nth വരെയേ പോയിട്ടുള്ളൂ... But he can speak English Hindi Malayalam Tamil languages fluently..... അതെല്ലാം പുള്ളി experience ലൂടെ പഠിച്ചു എടുത്തതാണ്... He is a great personality❤😍🥰

  • @jasijabi3816
    @jasijabi3816 ปีที่แล้ว +319

    ഞാൻ പഠിച്ചത് state ആണ് ബട്ട്‌ മക്കൾ പഠിക്കുന്നത് cbsc എനിക്ക് തോന്നിയത് cbsc ആണ് നല്ലത്. എന്റെ രക്ഷിതാക്കളുടെ കയ്യിൽ കാശില്ലാത്തത് കൊണ്ട് state പഠിപ്പിച്ചു. മക്കളുടെ books ഒക്കെ കണ്ടു അടിപൊളിയാണ്. മക്കൾ നന്നായി പഠിക്കുന്നുമുണ്ട്. അവന്റെ അതെ പ്രായത്തിലുള്ള കുട്ടികൾ കുടുംബത്തിൽ തന്നെയുണ്ട് state പഠിക്കുന്നത് അവരുടെ parrents പറയും നിന്റെ മോൻ നന്നായി പഠിക്കുന്നുണ്ടെന്ന്. പിന്നെ ഹിന്ദി,ഇംഗ്ലീഷ് ഒക്കെ നന്നായി പഠിപ്പിക്കും. ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും ചെയ്യും. എന്തുകൊണ്ടും നല്ലത് cbsc തന്നെ. പിന്നെ പഠിക്കുന്ന കുട്ടികൾ പാൽകുപ്പികളാണെന്ന് പറയുന്നത് വളരെ മോശം അഭിപ്രായം ആണ്. Cbsc യുടെ വാല്യൂ അറിയണമെങ്കിൽ ഹയർ സ്റ്റഡീസിന് പോകണം അപ്പോൾ അറിയാം cbsc യുടെ വില.

    • @ya_a_qov2000
      @ya_a_qov2000 ปีที่แล้ว +25

      Exactly I agree with you 👍🏻

    • @Subadrakunjamma
      @Subadrakunjamma ปีที่แล้ว +20

      Athe eee valiya iit jee upsc inganathe examin oke cbse aan best

    • @soudaashraf4396
      @soudaashraf4396 ปีที่แล้ว +5

      Same👍🏻👍🏻

    • @sheebamolpc5978
      @sheebamolpc5978 ปีที่แล้ว +5

      Correct

    • @gamingboysfan
      @gamingboysfan ปีที่แล้ว +12

      Njan state aanu padichath.. But in a recognized English medium school.. Athu kond higher studies nu poyapozhum ellarekkal mikachu nilkan patti.. Both in academics as well in communication skills... So even if u prefer state syllabus, choose a renowed English medium school so that nothing makes a difference...

  • @payusvlog
    @payusvlog ปีที่แล้ว +65

    ചുരുക്കി പറഞ്ഞാൽ ഉഴപ്പി നടക്കണം എങ്കിൽ സ്റ്റേറ്റ് പഠിക്കണം... ഇപ്പോഴത്തെ കല ഘട്ടങ്ങളിലെ കുട്ടികൾ ഇത്തിരി strict aayi വളരുന്നത് തന്നെ ആണ്‌ നല്ലത് .. മയക്കുമരുന്നും മറ്റും കിട്ടുന്നതും ഉപയോഗിക്കുന്നതും കൂടുതലും strict ഇല്ലാതെ വളരുന്ന കുട്ടികൾ ആണ്

    • @dhanyabibin2551
      @dhanyabibin2551 4 หลายเดือนก่อน

      Athae👍

    • @Cyp-iu7rg
      @Cyp-iu7rg 4 หลายเดือนก่อน +1

      Olakedemood aan....njan padicha collegeil padicha mikka kanjanmarum.cbse icse aalakr aan njan avarod choichapo avar paranjath lifeil full pressure aayirunnu ipozha onn free aayath ath kond ellam try cheyan pokua enn...namal sada pole oru paripadi oke verumbo nice aayi oru 10ml adich.irikum...avanamr MDMA, stamp, acid drop...
      Enthoke kananam

  • @shylamini5102
    @shylamini5102 ปีที่แล้ว +16

    From LKG to 10th I am Cbse student .🤩

  • @Ragedabhix
    @Ragedabhix ปีที่แล้ว +173

    Being a student i will say, CBSE is an underrated Board ❤️
    പല സിനിമകളിലും Short films ലും മറ്റും school life എന്ന് പറയുമ്പോ positive ആയിട്ട് state കലാലയങ്ങളും അതേ സമയം negetive ആയി കാണിക്കുന്നത് Cbse / English medium schools ആയിരിക്കും...വളരെ strict ആയ, English മാത്രം സംസാരിക്കുന്ന,മലയാളം കൊർച് കൊർച് അറിയുന്ന teams, Padippist,പുസ്തക പുഴു, Amul baby students എന്നൊക്കയുള്ള രീതിയിൽ portray ചെയ്ത് മിക്കവരുടെയും മനസ്സിൽ തെറ്റായ ധാരണയും പുച്ഛവും ഒക്കെ ആണ്...എന്നാൽ അവിടെ പഠിച്ചവർക്കേ യാഥാർഥ്യം അറിയൂ... ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത vibe ആണ്...strictness ഉണ്ട് അത് ഒരു കണക്കിന് കുട്ടികളുടെ നല്ലതിനാണ്...നമ്മുടെ personality develope ചെയ്യാൻ പറ്റും, പിന്നെ Communicative English, ചില സ്കൂൾസിൽ compulsory ആയിരിക്കും ചില ഇടത് അല്ലായിരിക്കും But ചെറുപ്പത്തിലേ പൊതുവെ teachers എല്ലാം English ഇൽ communicate ചെയ്ത് students നും അതിന്റെ base കിട്ടും...അങ്ങനെ grammar, vocabulary ഒക്കെ easy ആയിരിക്കും...Even, I've never studied grammar & it's theories...but question കിട്ടുമ്പോ അതിന്റെ ഉത്തരം അറിയാൻ പറ്റും...likewise, ഒരു interview ലോ മറ്റോ confidence ഓടെ communicate ചെയ്യാൻ പ്രയാസം കാണില്ല...ഇതൊക്കെ ഒരു general studies ഇൽ കണ്ടെത്തിയ reports ആണ്... എല്ലാ കുട്ടികളും ഇങ്ങനെ ആവണമെന്നില്ല...eg: മലയാളം മീഡിയത്തിൽ പഠിച്ച, English fluent ആയി സംസാരിക്കുന്ന ഒരുപാട് പേരുണ്ട്...so, എവിടെ പഠിച്ചാലും എങ്ങനെ പഠിക്കുന്നു അഥവാ പഠിക്കണമെന്നുള്ള mind ഉണ്ടായാൽ മതി...btw, കിട്ടാത്ത മുന്തിരി പുളിക്കും!! 😏

    • @Subadrakunjamma
      @Subadrakunjamma ปีที่แล้ว +10

      State aaan full പാൽക്കുപ്പികൾ

    • @vigneshhhhh647
      @vigneshhhhh647 ปีที่แล้ว

      ​@@Subadrakunjammayour father also paal kuppi😂

    • @Leyman06
      @Leyman06 ปีที่แล้ว +11

      Correct da, practically ചിന്തിച്ചാൽ CBSC ആണ് നല്ലത്,

    • @haadijunaid6222
      @haadijunaid6222 ปีที่แล้ว +6

      Paisaundeghil cbsc padikam😅

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk ปีที่แล้ว +4

      ഏതാ ഈ കിട്ടാത്ത മുന്തിരി..ഏതു വേണമെങ്കിലും പഠിച്ചോ.. മറ്റുള്ളവരെ വെറുതെ ആക്ഷേപിക്കരുത്. രണ്ടും നല്ലതാണ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം വിദ്യാസമ്പന്നരാകുക എന്നതാണ്. വത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നു എന്നെ ഉള്ളൂ.. ഗുണവും ദോഷവും രണ്ടിലുമുണ്ടാകും. പോരായ്മകൾ കണ്ടെത്തി, പരിഹരിച്ചു മുന്നോട്ട് പോകുക.

  • @iamamal28
    @iamamal28 ปีที่แล้ว +27

    Cbse ayalum state ayalum it depends on school

  • @SachuRichu-q3x
    @SachuRichu-q3x ปีที่แล้ว +75

    State pewer daah🔥
    CBSE Vere level🔥
    Randhum adipoli🔥

    • @annjen8405
      @annjen8405 ปีที่แล้ว +1

      Best comment ever
      I have the experience of learning three types of syllabus during my LKG - plus two life. From LKG-9 (CBSE), 1 year NIOS syllabus ( very hard), then state all three have really enhanced me in different ways).

    • @SooBinmiddLeToE
      @SooBinmiddLeToE ปีที่แล้ว

      icse adhilum level

    • @harikrishnacr816
      @harikrishnacr816 4 หลายเดือนก่อน

      Randilum padichaa njn

  • @karthik8710
    @karthik8710 ปีที่แล้ว +98

    കുട്ടികൾക്കു standard വേണമെങ്കിൽ എപ്പോളും CBSE ആണ് നല്ലത്.

    • @RahmathRahu-df1qh
      @RahmathRahu-df1qh ปีที่แล้ว +7

      Anganeyonnumilla bro avarude parents enganeyano avare schoolilekk vidunne ath polirikkum karyam

    • @karthik8710
      @karthik8710 ปีที่แล้ว +17

      @@RahmathRahu-df1qh അല്ല.. അവർ എങ്ങനെയാണോ സ്കൂളിൽ പെരുമാറുന്നത്.. പഠിക്കുന്നത്.. അതാണ് അടിസ്ഥാനം

    • @stenyeugene3375
      @stenyeugene3375 ปีที่แล้ว +10

      ​​@@karthik8710athyam..njan +2 vare cbse aayirunnu..and I have lots of emotions with my scl❤
      But college government aayirunnu.. state scl il padicha 66 pearude kude 3 cbse piller..sherikkum pettu poya avastha..ottum manners illa state le pillarkk..teachers ne respect cheyyaan polum avarkk ariyilla
      Ellaareyum alla parayunnath..nalla students um und..but maximum was soooo bad😐

    • @shajiparapram5193
      @shajiparapram5193 ปีที่แล้ว +2

      ​@@stenyeugene3375yes I also studied upto 12 in cbse but after I went govt colledge njanum pettu poyinn Karanam avide ente class I'll njane ullu cbse padichath minkle avaan kurach samayam vendu vannu

    • @MyKitchenWorld117
      @MyKitchenWorld117 ปีที่แล้ว +3

      ​@@karthik8710അതു വെറുതെ ഒരു സ്കൂളിൽ പല സ്വഭാവം ഉള്ള കുട്ടികൾ ഉണ്ട്. Its related to parents.

  • @prathyunvava4789
    @prathyunvava4789 ปีที่แล้ว +124

    State ആണ് CBSC യെക്കാളും അടിപൊളി സ്ട്രിക്റ്റ് ഇല്ലാ പിന്നെ സ്വാതന്ത്രത്തോടെ നടക്കാം... State പഠിച്ചവർ CBSC യിൽ പോകുമ്പോൾ വല്ലാത്തൊരു Dipression ഉണ്ടാകും But തിരിച്ച് ആണേൽ അത് lifel മറക്കാൻ പറ്റാത്ത ഒരനുഭവം ആയിരിക്കും

    • @parthivarun1424
      @parthivarun1424 ปีที่แล้ว +50

      First of all study CBSE spelling

    • @deena7843
      @deena7843 ปีที่แล้ว +4

      Its depression

    • @rishariya982
      @rishariya982 ปีที่แล้ว +6

      I think it's not correct 😅 cbse is better

    • @helen936
      @helen936 ปีที่แล้ว +5

      Valiya valiya competition exam okke aanel cbse aan ettavum best🔥

    • @NAA89
      @NAA89 ปีที่แล้ว

      ​@@rishariya982Never.. Cbse is good but state is better

  • @achu541
    @achu541 ปีที่แล้ว +109

    CBSE പഠിച്ച കുട്ടികളോടു പോയി ചോദിക്കു

  • @_M-A-K_
    @_M-A-K_ ปีที่แล้ว +35

    Cbse ill ulla koorakal ivide cmon😂😂 ivarudee okke vicharam nammal descent anenna😂😂

    • @miraclesofvaiga6599
      @miraclesofvaiga6599 ปีที่แล้ว +1

      😅

    • @SaiDrishyaATP
      @SaiDrishyaATP ปีที่แล้ว +1

      Being decent is nothing to be ashamed of. That's what companies search in a candidate.

    • @KingDavid-ts5pb
      @KingDavid-ts5pb 2 หลายเดือนก่อน

      There is nothing wrong in being decent . Being indecent is actually vaanam.

  • @ushaajayan5420
    @ushaajayan5420 ปีที่แล้ว +8

    ഹയർ സ്റ്റഡീസിന് സ്റ്റേറ്റ് അല്ലെങ്കിൽ കൺട്രി മാറി പോകുമ്പോൾ c b se ആണ് കൂടുതൽ ഗുണം സ്റ്റേറ്റിലുള്ള കുട്ടികൾ മാർക്കിൽ മുന്നിലാണെങ്കിലും ഇംഗ്ലീഷ് ക്ലിയറാകാൻ കുറച്ച് സമയമെടുക്കും റൂം മേറ്റ് മറ്റ് ഭാഷകളിൽ ഉള്ളവരാണെങ്കിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ന് ആവശ്യമാണ്

  • @aarwinpj7431
    @aarwinpj7431 ปีที่แล้ว +26

    Cbse -, quality education

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +23

    ഞാൻ state ആണ് പഠിച്ചത്.. Memories ഒക്കെ ഓർക്കുമ്പോ ഇപ്പോഴും ഒന്ന് പോകാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നാറുണ്ട്... കിലോമീറ്ററുകളോളം നടന്നിട്ടാണ് പോകുന്നത്.. എല്ലാ മനുഷ്യരെയും, കടകളും അങ്ങനെ സർവ്വതും അറിയാമായിരുന്നു.. ബന്ധുക്കൾ ഒക്കെ വരുമ്പോ അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് വഴികാണിക്കാൻ മിക്കവാറും ആ വീട്ടിലെ കുട്ടികൾ ആവും മുന്നിൽ ഓടുക 🤣🤣🤣🤣( me also)
    But: എന്റെ മക്കൾ CBSC ആണ്.. നേരെ different ആയിരിക്കുമല്ലോ അവരുടെ school life..
    State ആണ് നല്ലത് എന്ന് ഞാൻ പറയും 🥰
    എന്നാലും മക്കൾ CBSC ആണ് 🏃‍♀️🤔🤔

    • @AnuragK-fg3bu
      @AnuragK-fg3bu ปีที่แล้ว

      I studied upto 12th in a cbse school like you when I was a kid I also used to go with my relatives to show them route to my home. So this is not the game of syllabus it is the game of character.

  • @minnaljohnhonai8022
    @minnaljohnhonai8022 ปีที่แล้ว +17

    🗿 competative exams like jee neet keam etc ethinn okke ethukondum cbse padikunnatha nallath
    Pinne cbse il kuttikale stress cheyumbo avarkk aa stress jevithathilea bhagam aakum soo avrkk they will able conquer more

  • @Thelifeof_noora
    @Thelifeof_noora ปีที่แล้ว +11

    CBSE thannaya better 💯 njan 1 to degree vara State syllabus ahn padiche degree kazhijthe ollu degreek ba history ayirnn ... ippam civil services coching cheyyunn athintta avishathinaayi ncert 6 to 12 vara padikunn .ath padich thudaiyappazha manasilaaye cbse thanna syllabus vech nokiya better . degreek fst tym padikunna kaariyangal polum CBSE pillar 6 cls thanna padich thudagunnu . nammuda syllabusna kaalum okka avaruda syllabus thannayan nallath.

  • @Easy___Work001
    @Easy___Work001 ปีที่แล้ว +13

    10 class vare CBSE ilanu njan padiche😁 arengilum indu ennapole🤭

  • @dhiyatv32
    @dhiyatv32 ปีที่แล้ว +5

    In case of competitive exams CBSE is the best choice(11th and 12th), I studied in both CBSE and state.

  • @neerutyvlogs1879
    @neerutyvlogs1879 ปีที่แล้ว +15

    IELTS പോലുള്ളവയിൽ മികവ് പുലർത്തണം എങ്കിൽ കൂടുതൽ നല്ലത് CBSE ആണ്

    • @SooBinmiddLeToE
      @SooBinmiddLeToE ปีที่แล้ว +2

      njn 6th vare icse aarnu state mariyappo njn aayirunnu 7th ile tharam nte school coz enik English language perfect aayirunnu ippozhum adh perfect
      ekk fluency okke sherikkum oru us style aanu maybe njn icse padichat kond aavam and njn kore improve akiyirunu that's all

  • @mcu221
    @mcu221 ปีที่แล้ว +23

    7 വരെ CBSE പഠിച്ചു .ഇപ്പോൾ സ്റ്റേറ്റ് 9th class. പഴയ അമുൽ ബേബി ഇപ്പോൾ ആണ് പൊളി. എനിക്ക് ഇപ്പോൾ നല്ല feel ആണ്. State 🥰🥰🥰🥰

  • @navask5674
    @navask5674 6 หลายเดือนก่อน +31

    ഞാൻ സ്റ്റേറ്റ് സിലബസ് ആയിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്നു. സത്യാവസ്ഥ പറഞ്ഞാൽ പല മേഖലയിലും സിബിഎസ്ഇ പഠിച്ച ആൾകാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അവരുടെ ഒരു ക്വാളിറ്റി ഇംഗ്ലീഷ് ഉപയോഗിക്കുന്ന വിധം തീർത്തും മികച്ചതാണ്. സ്റ്റേറ്റ് സിലബസ് ഇംഗ്ലീഷ് എന്ന് പഠിക്കുന്ന എന്താണെന്ന് മനസ്സിലാകുന്നില്ല. സിബിഎസ്ഇ നമ്മളെക്കളും ഇംഗ്ലീഷിലും ഇടപെടലിലും ജോലി ചെയ്യുന്ന രീതിയിലും പത്തിരട്ടി മികച്ചതാണ്. അനാവശ്യമായി സ്റ്റേറ്റ് ആണ് നല്ലതെന്ന് പറയണമെങ്കിൽ ഇങ്ങനെ ഒരു പ്രഹസനത്തിൻ്റെ ആവശ്യം ഇല്ല.
    വളരെ സ്‌ട്രിക്റ്റ് അല്ലാത്തത് കൊണ്ട് സ്റ്റേറ്റ് സിലബസ്‌കാർ വളരെ അലസ സ്വഭവകാർ ആയിരിക്കും അവർക്കറിയാം പഠിച്ചില്ലെങ്കിലും ജയിക്കും എന്ന് അവർകുറപ്പ് ഉണ്ട്. ഭൂരിഭാഗം. പേരും വഴി തെറ്റി പോകാനുള്ള സാധ്യത ഉണ്ട്. ഇപ്പൊൾ ഉള്ളവരെ ഉദ്ദേശിച്ചാണ് പറയുന്നത്.
    ഒരു സ്റ്റേറ്റ് സിലബികാരനും സിബിഎസ്ഈ കാരനും ഇംഗ്ലീഷ് സംസരിപ്പിച്ചാൽ മതി മനസിലാകും . പിന്നെ സിബിഎസ്ഈ പഠിക്കാൻ കഴിയാത്ത പിള്ളേർക്ക് സ്റ്റേറ്റ് ആണ് നല്ലത്. സ്റ്റേറ്റിൽ എല്ലാം ഗ്രെയിഡ് മാർക്ക് ആയത് കൊണ്ട് പല ഇൻ്റർവ്യൂ ബോഡും മുഖം ചുളിയും.
    നൂറു കഴുത പുലിക്ക് തുല്യം ആകുമോ ഒരു സിംഹ കുട്ടി(സിബിഎസ്ഇ)

  • @a_mbad_u_vibe_
    @a_mbad_u_vibe_ ปีที่แล้ว +3

    എൻ്റെ ഒരു അഭിപ്രായം വച്ച് പഠിക്കാൻ താൽപര്യം കാണിക്കുന്ന കുട്ടികൾ എവിടെയാണെങ്കിലും പഠിക്കും ഞാൻ ചെറുപ്പം തൊട്ട് state ഇല് ആണ് പഠിച്ചത് ഇപ്പൊൾ 10 തിൽ ആണ് എൻ്റെ ക്ലാസ്സിൽ cbse യിൽ നിന്ന് വന്ന പല കുട്ടികൾക്കും എഴുതാനും വായിക്കാനും പോലും ഇപ്പോഴും അറിയില്ല എന്നിരുന്നാലും academically മികച്ച ചില കുട്ടികളിൽ cbse യിൽ പഠിച്ചത് കൊണ്ട് ഞാൻ കണ്ടെത്തിയ ഒരു കാര്യം എന്ന് പറയുന്നത് അവർക്ക് എന്നെക്കാൾ നന്നായി Englishil language ഉണ്ട് എന്നുള്ളതാണ് വായനയും എഴുത്തും ഒക്കെ ok ആണ് എന്നിരുന്നാലും എനിക്ക് communication നല്ല ബുദ്ധിമുട്ടാണ് cbse yil പഠിക്കുന്ന കുട്ടികൾക്ക് മലയാളവും ബുദ്ധിമുട്ടാണ് പക്ഷേ hindi രണ്ടിടത്തും ഏകദേശം same ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് as a student ente opinion asne 😊😊😊

  • @Subadrakunjamma
    @Subadrakunjamma ปีที่แล้ว +30

    Cbse uyir🔥🔥🔥

  • @Bentech5
    @Bentech5 ปีที่แล้ว +7

    ഒരു School ജീവിതം പഠിക്കുക എന്ന് മാത്രമല്ല നമ്മുക്ക് നല്ല പെരുമാറ്റം, അച്ചടക്കം എന്നിവ കൂടിയാണ്

  • @joselin3236
    @joselin3236 ปีที่แล้ว +11

    മാതാപിതാക്കൾ ശ്രദ്ധിക്കുമെങ്കിൽ സ്റ്റേറ്റ് ആണ് നല്ലത് അല്ലങ്കിൽ cbseyum

  • @kes....Vishnu
    @kes....Vishnu ปีที่แล้ว +35

    12 years cbse padichu 💪💪💪💪💪

  • @geethadevi8961
    @geethadevi8961 ปีที่แล้ว +10

    പഠിക്കാൻ cbsc യും പഠിക്കാതെ full a+ nu statum നല്ലത്😂😂😂😂😂all promotion അല്ലേ state il...

    • @annmariyashaji4761
      @annmariyashaji4761 ปีที่แล้ว +1

      Ath ninte thonalaa kashtapettupadikunnavanum avarude koode und so kuduthal puchikaruth

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Thonnalal bro 😂😂 potttatharam parayathe

  • @hardiksiddeeq8381
    @hardiksiddeeq8381 ปีที่แล้ว +22

    Eda state studentsnte aduth poi choiche state allathe cbse nn parayo 😅

  • @manjupillai6819
    @manjupillai6819 ปีที่แล้ว +19

    Ellavarkkum. CBSC yil vittu padippikkan kazhinjennu varilla bro.Padikkunna kuttikal evide anelm padikkum. Kuttikalkk idayil ingane complex undakkaruth. Each one has its own advantages and disadvantages

    • @supriyamv803
      @supriyamv803 ปีที่แล้ว

      CBSC alla CBSE

    • @thasnirins9297
      @thasnirins9297 ปีที่แล้ว +1

      Padikkan kazhivillathavar aanel polum cbse chernnal state ile avge students nte atrem varum.... Njan padichath state aanu... But in my opinion, cbse is always best❤️👍🏻👌🏻

  • @shinasn7502
    @shinasn7502 5 หลายเดือนก่อน +3

    ഞാൻ cbse ആണ് പഠിച്ചത് എന്നിട്ട് +1,+2 state പക്ഷെ ഞാൻ പറയട്ടെ cbse Teachers നല്ല friendly ആണ് പിന്നെ state സ്കൂളിൽ ഫ്രീഡം കൂടുതൽ എന്ന് പറയുന്നു പക്ഷെ എനിക്ക് 2ണ്ടും ഒരുപോലെ ആണ് തോന്നിയത്

  • @sreejasreekanth8764
    @sreejasreekanth8764 ปีที่แล้ว +30

    cbse padichavarikke ariyu athinde vibe. and cbse schl private matramalla central gov um ind, 2:51..enik tie um illayrnu njanum line bussilokeyan poyath..so it depends on the schl

    • @Sunarin27
      @Sunarin27 ปีที่แล้ว

      Exactly! I'm studying in kv
      Ath kettit chiri ann vannath

    • @anishamkumar4638
      @anishamkumar4638 4 หลายเดือนก่อน

      Can you please share your experience in kv. I m planning to take admission there for my child.​@@Sunarin27

  • @iglarjun5460
    @iglarjun5460 ปีที่แล้ว +26

    bro come to Dubai and ask about the CBSE schools . it's so amazing vibe over here. I had been studying for 11th in cbse . from dubai . i actually enjoyed more over here . i does not thing that cbse might be better than state .......
    ❤fan from dubai ❤

  • @nihanmohammed8061
    @nihanmohammed8061 7 หลายเดือนก่อน +3

    1:03 100% correct

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +4

    Randum kanaka..... Namal padikuna pole irikum... Pinne ivide cousins okke cbse aanu avarude school life kanumbo ende kochungale orikalum angane strict aayi padikan mathram aayi kuttikalam chilavakan alojikunila... Kuttikalam enjoy cheyyanam...

  • @fathimazamrin3812
    @fathimazamrin3812 7 หลายเดือนก่อน +1

    Njn 10 th vare cbse aarnu still +2 in cbse.cbse pillerkum enjoyment ind enk nalla school vibe okke und but nannayi effort itt padikkanam enn maathramm🥰

  • @jishavasanth1483
    @jishavasanth1483 ปีที่แล้ว +4

    Njan statil padicha aalanu. Avar nannayi padippichirunnu Extra activities onnum illa,,full freedom illa. MSC padichu,bro B tech um...But language problem undayirunnu. Nannayi hard work cheyyendi vannu. Nte mol CBSE il padikkunnu. Strict onnum alla.Activities undu. Amul babies aayi thonni illa. I preffer NCRT ❤❤❤❤

  • @satan.6186
    @satan.6186 ปีที่แล้ว +21

    3:19 ചെക്കൻ പറഞ്ഞത് correct ആണ്.. Plusone പഠിക്കുമ്പോൾ cbsc പഠിച്ച പിള്ളേർ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു.. പിള്ളേർ നന്നായി പഠിക്കും പക്ഷെ ഉള്ളത് പറയാലോ ഒരു തരം മൊണ്ണകൾ ആയിട്ടാണ് തോന്നിയത്.. Selfish mindum.. Plus 2 ആയപ്പോളേക്കും കൊറേ മാറിയിരുന്നു.. വന്ന time ൽ നിസ്സാര കാര്യത്തിന് വരെ sad ആകുന്ന അല്ലേൽ കച്ചറ ഉണ്ടാകുന്ന ഒരു type friends ഉണ്ടായിരുന്നു 😂..

    • @Sandra-fr6mo
      @Sandra-fr6mo ปีที่แล้ว

      bro aa kuttikalude avastha enikk mansailavum...njan 10th vare ICSE arunnu...+1 stateilekk mari...booribakam perum state aan....ente schoolil undayirunna 1/10 discipline polum illa....athrakkum discipline ulla oru atmosphere il ninn vannit ithrayum pettann stateilekk mariyappol ulla avastha enikk ariya...ellathinem edth kinattil idaan thonnum...njangal shelicha oru classroom discipline ath alla...ente koode ulla friends ente koode old schoolil undayirunnavar aan...avarkum ith thanne aaan avatha...njangl parasparam allathe arodum mindar polum illa...mindan thonninnilaa..athrakk kachara aan..aaa oru atmophere ayi njan ippolum theere comfortable alla...ippo plus two aan...one year ayitt ippolum angane thanne....

  • @saviosojansaviosojan5167
    @saviosojansaviosojan5167 ปีที่แล้ว +8

    Ithu kaanumpol oru kaaryam manasilayi states padikkunna pillarkkokke Ariyan paadillatha karyathe kurichu parayan nooru nakkaanu .. njan padikkunnathu state syllabus aanu athukond ariyilla ennu parayan arjavam ulla oru kochu polum illa .. matullavar parayunna kett opinion parayunnu kashttam thanne 😂

  • @7anglesarmygirl
    @7anglesarmygirl 5 หลายเดือนก่อน +2

    ഞാൻ 8th വരെ cbse ആയിരുന്നു പഠിച്ചത് ഞാൻ പഠിച്ച സിബിഎസി സ്കൂളിൽ ഒരുപാട് rules and regulations ഉണ്ടായിരുന്നു നമ്മുക്ക് എന്തെങ്കിലും പറയണെമെങ്കിൽ only English അഥവാ മലയാളത്തിൽ സംസാരിച്ചാൽ apologizing എന്ന്
    ഒരോ word നും അതിന്റെ letters സിന്റെ എണ്ണത്തിനസ്സരിച്ച് ×2 time എഴുത്തണം കൂടാതെ ഫൈൻ അടക്കണം അങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട് അവിടത്തെ main problem എന്ന് പറഞ്ഞാൽ question paper ഇടുന്ന method ആണ് അവിടെ maths ഒക്കെ direct question ആണ് ചോദിക്കുന്നത് but states സിൽ വന്നപ്പോൾ indirect question ആയിരുന്നു പക്ഷെ സ്റ്റേറ്റിൽ maths and English very easy than cbse
    രണ്ടിലും merits and demerits ഉണ്ട് രണ്ടും അടിപൊളിയാണ്

  • @aghajsjjs
    @aghajsjjs ปีที่แล้ว +4

    why only CBSE and state ?What about ICSE ? why no body is mentioning ? I was an ICSE student till 10th.I have never heard any one taking about ICSE. Its also a better option..not only CBSE and state.. I would like to talk about ICSE though...
    ICSE schools are also well disciplined and strict as CBSE and they DO promote language developement.We are only allowed to speak english inside the school campus to improve our language skills..Every body prefer CBSE or State in fact that ICSE is a very hard syllabus..its right, but if you make your study time effective there is no problem..you can score good marks..people say ICSE students would not be able to include their play time in their routine because they have to study a lot...I studied 12 years in an ICSE school but I have never experianced it...I have got enough time for other activities..still I was able to score 90% above in my tenth board exams.
    Apart from that a student of an ICSE shool is well behaved than a state syllabus student..I am in +2 now studying in state syllabus..my class classmates are from ICSE,CBSE and State syllabus..till now I never saw any student from state syllabus following discipline as in a class room...They chew bubblegums,use mobile,talk loudly,make the class dirty etc..and all these rubbish is done in the presence of a teacher giving session...and They doesnt even check into that..
    I never saw these things in my old school..teachers would notice it , give them some punishment and they will never repeat it..
    State syllabus is easy to study..but according to my experiance I would like to say if you want your child to be a well behaved one send them to ICSE or CBSE

    • @SooBinmiddLeToE
      @SooBinmiddLeToE ปีที่แล้ว

      bruh I studied in icse and it's better than cbse

  • @ardrakmalootti671
    @ardrakmalootti671 ปีที่แล้ว +3

    2 പേരും അടിപൊളിയാണ് ❤, എന്തിനാ comparison 🤦‍♀️

  • @MrCoolioDutt
    @MrCoolioDutt ปีที่แล้ว +9

    Wherever you study just keep in mind that your parents sacrifice a hell lot of their own personal interests, time & much more just to send you to school. You will learn this when you become a parent in the future, but just a heads up alright. So make it worth their efforts, most importantly make sure your future plans & ur current day stuffs are aligned. Good luck kids👍

  • @rubeenaaboobacker9996
    @rubeenaaboobacker9996 ปีที่แล้ว +4

    വീഡിയോ ക്ക് വേണ്ടി നല്ലൊരു വിഷയം തെരഞ്ഞാടുത്തതിന് 👍

  • @arunravi5457
    @arunravi5457 ปีที่แล้ว +14

    Enik nere thirichayirunnu strict aaya state syllabus aayirunnu 10 vare cbse padichu maariyappo enikk kittyathu. Cbse enthukondo enik strict aayi thonniyittilla chilappo athupole friends undayittayirikkanam.

    • @unf0rgetwble
      @unf0rgetwble ปีที่แล้ว +1

      Kinda relatable!

    • @Femidaaaah
      @Femidaaaah ปีที่แล้ว +3

      Eyh njn gvt ilu padichittila but cbse verum strict onnum alla full vibe anu 😊

    • @abdhullamlt8512
      @abdhullamlt8512 ปีที่แล้ว +1

      Paal kuppigal manasilayilla

  • @achu8964
    @achu8964 5 หลายเดือนก่อน +1

    ഞാൻ state syllabus ആയിരുന്നു പഠിച്ചത്...പക്ഷേ ഞാൻ പഠിച്ച school വളരെ strict ആയിരുന്നു... ഒരു cbse icse സ്കൂൾ പോലെ ആയിരുന്നു അവിടുത്തെ രീതികൾ... എല്ലാം systematic.... പക്ഷേ അവിടെ 10 വരെ പഠിച്ചിട്ടും എനിക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒന്നും ഓർക്കാൻ ഇല്ല... ഓർമയിൽ ഒന്നും ഇല്ല.... Timetable വെച്ചത് പോലെ ജീവിതം ... ശ്വാസം വിടാൻ പോലും പേടി...ഒന്ന് ചിരിക്കാൻ പോലും അതിൻ്റേതായ രീതി വെച്ച് ചിരിക്കാൻ trained ആയ സമയം.... പക്ഷേ അവിടെ നിന്ന് മാറി ഒരു plustwo പോയപ്പോൾ എൻ്റെ സാറേ പൊളി ❤️ syllabus അല്ല പകരം സ്കൂൾ atmosphere ആണ് കുട്ടികളെ സ്വാധീനിക്കുന്നത്.... Cbse school ആണെങ്കിൽ language skill ഉണ്ടാകും... Lkg മുതൽ തന്നെ നല്ല language ഉള്ള ആളാണ് ഞാൻ... എന്നെ അങ്ങനെ ആയിരുന്നു വീട്ടിൽ ട്രെയിനിംഗ് ചെയ്പ്പിച്ചത്...but ഇന്ന് എനിക്ക് മനസ്സിലായി നല്ല വ്യക്തി ആവുക spontaneous ആയി ചിന്തിക്കാനും പ്രവർത്തിക്കനും പറ്റുക... Language is just for communication മാത്രം

  • @sooryadev5215
    @sooryadev5215 ปีที่แล้ว +11

    2:50 veetil correct samayth kerandavar okme cbse ano padikunnne. Onnu avde padich nokanm. Njngaloke 3:30 school vital 6 manik oke an veetil kerar

  • @jencyjomon2172
    @jencyjomon2172 ปีที่แล้ว +2

    പഠിക്കാൻ വരുന്ന വർ പഠിക്കണം. കുട്ടികളായതിനാൽ അതിനിടയിൽ കളിക്കണം , തല്ലു കൂടണം, തമാശ പറയണം കേൾക്കണം ... അതിനിടയിൽ പഠിക്കുക കൂടി വേണം. അതിന് നല്ലത് state ആണ്

  • @goldenbrothers3378
    @goldenbrothers3378 ปีที่แล้ว +33

    എന്റെ മക്കൾ state ആണ്. ചേട്ടന്റ മക്കൾ CBSE. ചേട്ടന്റ മക്കൾ എന്റെ കുട്ടികളോട് ചോദിക്കാറുണ്ട് എങ്ങനെ ആണ് ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നത് എന്ന്. കാര്യപ്രാപ്തിയിലും എന്റെ മക്കൾ ആണ് മുന്നിൽ. ചേട്ടൻ ഈ വർഷം മക്കളെ state ൽ ചേർത്തു.

    • @dhanyajithesh3422
      @dhanyajithesh3422 ปีที่แล้ว +9

      CBSE padikkunnakuttikal stateil padikkunna kuttikalodu chodicho english nannaayi samsaarikunnunddallonnu🤔🤔

    • @adithyaanilkumar6413
      @adithyaanilkumar6413 ปีที่แล้ว +2

      @@dhanyajithesh3422 Entha state pillerk english arillea enthoru tholvi aaanu thaan

    • @dhanyajithesh3422
      @dhanyajithesh3422 ปีที่แล้ว +1

      @@adithyaanilkumar6413 aaano tholviaano ..ningal ellayidathum jayichittunddallo athumathiii

  • @rimbochilive603
    @rimbochilive603 ปีที่แล้ว +2

    ഞാൻ പഠിച്ചത് സ്റ്റേറ്റ് ആണ് ഞാൻ ഇപ്പോൾ ഒരു സൈക്കോളജിസ്റ് ആയി വർക്ക്‌ ചെയ്യുന്നു. പഠിപ്പിര് എല്ലാം നല്ലതാണ് സ്റ്റേറ്റ്. ബട്ട്‌ ഇംഗ്ലീഷ് എനിക്ക് കുറച്ചു പ്രശ്നം ആയിരുന്നു. എന്റെ ബ്രദർ cbse ആണ് അവനു ലാംഗ്വേജ് പ്രശ്നം ഒന്നും ഇല്ല. സിലബസ് നല്ല ബുദ്ധിമുട്ട് ആണ്. പിന്നെ നല്ല കാശും അനുവൽ അതാണ്ട് 70000 ആകും പിന്നെ ഡോനെഷൻ 12 വരെ പഠിപ്പിച്ചപ്പോളക്കും 8ലക്ഷം രൂപ ക്ക് മുകളിൽ ആയി സ്കൂൾ അനുസരിച്ചു ഈ എമൗണ്ട് കൂടിയും കുറഞ്ഞും ഇരിക്കും. അവനവനു താങ്ങാൻ പറ്റുന്നിടത്തു കുട്ടികളെ വിടുക

  • @anonymousnanda
    @anonymousnanda ปีที่แล้ว +19

    Le ICSE: appo njn pottana 😂

  • @malu8710
    @malu8710 ปีที่แล้ว +20

    10th vare cbse aayirunu, sahikkan patteela. 11th,12th state m. English m pinne pala subjects m padikkanda reethi okke cbse il ninn padichu. Pakshe jeevikkan m chirikkaanm padichath state il aanu.

  • @missqueen1245
    @missqueen1245 ปีที่แล้ว +4

    7 th vare CBSE aayirn... Pinne state syllabus... But state syllabus aan enik istham because njn 7 th vare padicha school nalla strict aayirn...🥲

  • @nisudana
    @nisudana ปีที่แล้ว +3

    ഞാൻ സ്റ്റേറ്റ് ആണ് പഠിച്ചത്.. ലാംഗ്വേജ് വളരെ bad ആണ് എനിക്കും എന്റെ ഫ്രണ്ട്‌സ് നും.. പുറത്തൊക്കെ പോയവരാണെൽ സ്റ്റേറ്റ് പഠിച്ചാലും ലാംഗ്വേജ് കിട്ടും... Cbse ൽ ലാംഗ്വേജ് കിട്ടും.. എന്റെ മക്കൾ cbse ആണ് രണ്ടിൽ ൽ തന്നെ അത്യാവശ്യം ഹിന്ദി പറയാൻ പറ്റുന്നുണ്ട് english also..പിന്നെ സോഷ്യൽ കുറവാണു cbse പിള്ളേർക്ക്... പഠിക്കാൻ കൊറേ കാര്യങ്ങളുണ്ട് ncert സില്ലാബസിൽ.. അത് പ്ലസ് ടു ന് ശേഷം ജോലിക്ക് ശ്രമിക്കുമ്പോൾ മനസിലാകും... Upsc ഒക്കെ ക്രാക്ക് ചെയ്യാൻ കുറച്ചൂടെ base കിട്ടും

    • @SaiDrishyaATP
      @SaiDrishyaATP ปีที่แล้ว

      Social kurav alla.. Nanayit thanne und. UPSC preparation starts with Ncert texbooks of class 6th to 12th. State topic CBSE syllabus social il undavilla.

  • @reshmiganesh2580
    @reshmiganesh2580 ปีที่แล้ว +26

    CBSE standard Ind 🙂❤️🙌

  • @kudosmm6360
    @kudosmm6360 2 ปีที่แล้ว +43

    CBSE❤️

  • @manjut8720
    @manjut8720 5 หลายเดือนก่อน +2

    State Syllabus -ൽകാണാതെ പഠിക്കുന്ന രീതി അല്ല
    ആശയം നന്നായി മനസ്സിലാക്കി ഉത്തരം സ്വന്തമായി എഴുതാനുള്ള ശേഷി കുട്ടി നേടുന്നു വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമായി കുട്ടി ഇടപെടുന്നു
    പഠനത്തോടൊപ്പം ധാരാളം extra work state ൽ ഉണ്ട്. കുട്ടികളുടെ സർഗ്ഗവാസന കണ്ടെത്തി പരിപോഷിപ്പിക്കാനും State Syllabus ന് കഴിയുന്നുണ്ട്.
    പിന്നെ അദ്ധ്യാപകർ വളരെ ആത്മാർത്ഥമായി സ്വന്തം കാര്യങ്ങൾ വരെ മാറ്റി വച്ച് കുട്ടികളുടെ കൂടെ പഠന പിന്തുണയുമായി കൂടെയുണ്ട്.
    ജോലിയോട് അർപ്പണം ഉള്ളവർ State ലും CBSE ലും ഉണ്ട്. അദ്ധ്യാപകരെ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല

  • @AppusSimpleIdeas
    @AppusSimpleIdeas ปีที่แล้ว +13

    CBSE vs State quiz competition കുറേ കണ്ടു state പിള്ളേർ വേറേ level ആണ്. CBSE കുട്ടികൾ ഒരു confidence ഇല്ലാത്ത പോലെ ഫീൽ ചെയ്തു. State മോശം അല്ല. English fluency ഉണ്ട്.

  • @ayishashimra195
    @ayishashimra195 ปีที่แล้ว +1

    State syllabus ennu parayunnath ippo palarkku pucham annu padikkatha kuttikal achadakkam illatha kuttikal ennoke yannu ennannu palarum karuthunnathu. pala valya alkaru padicheringhiyathu ithu pole ulla schoolil ninnannu. elaaa government schoolukalum oru pole alla. Pinne tchrs avar thonniye pole padicho ennu onnum parayilla avar athayavishyam studentsine support cheyth avare fnds pole kand avarude kazhivukal prolsahippichu avare swantham makkale pole kannunnavarranu ente schoolile tchrs. bakki schoolile karyam enikku areeela. Pinne cheriya sawkaryanghal okke kuravindayirrunnu adhyam ippo athu polum illa ente schooline orthu enikku nalla proud annu njn ghalkku ipravishyam sslc 85 full Plus unnd 20 9 A plus 100 percentage vigayam❤❤❤❤

  • @sarangmankara967
    @sarangmankara967 ปีที่แล้ว +5

    CBSE School onnum government schoolinte aduthu koode pokilla karanam CBSE Schoolil studies matre ullu avide extra Activities onnum illa undagil thanne school levelil thanne odugi nikkum but state school angane alla avide kalolsavam, sports, quiz competition, sastramela angane palathum und with studies. State schoolil competitions school levelil odugunilla athu National level vere engilum undavummm. Kuttikalude talent kanikkan nalla avasarangal state schoolukalil undu❤❤❤❤❤
    State syllabus👑👑👑👑

    • @sarangmankara967
      @sarangmankara967 ปีที่แล้ว

      @Shanimaneesh English ariyathavar CBSE schoolilum und enna karyam marakkaruth!

    • @Rock-996
      @Rock-996 ปีที่แล้ว +1

      Cbse padichkond thne districtum state levelum prizeukal win chyunvar und .. ore tym padithvum kalaparamaya karymglum kond nadakan kazhivullvrk evde ayalum pattum .. mark kittan governmt ittu thanitum vnda.. ellam pilerde kazhiv anusrich anu .. pine extra activities ilatha chila school knum elam agne alla ..

    • @n_at_ur__e
      @n_at_ur__e ปีที่แล้ว +1

      Aaru paranju state level participation onnum illennu CBSE il njagal sports nte bhagamayii state vare poyittundallo schoolinnu full support ondarnnu free periodum angane Ella cultural programs um ondarnnu

    • @SaiDrishyaATP
      @SaiDrishyaATP ปีที่แล้ว

      Ever heard of Sahodaya competitions conducted for CBSE Board? It reaches National level. And some competitions are International Level. There's Olympiad for Maths, Science and so on.

    • @m.krishnanunni
      @m.krishnanunni 6 หลายเดือนก่อน

      kvil chernno

  • @thealchemist5163
    @thealchemist5163 ปีที่แล้ว +10

    Njan 1 to +2 State syllabus aanu padichath. UG ( Kerala University ), PG ( IGNOU)
    Ippol teaching aanu. CBSE students 😍

  • @AnupriyaJos
    @AnupriyaJos ปีที่แล้ว +10

    Cbse students are more deciplined and athyavisham pressure okke handle cheyanum pattum . professional courses l chelumbo pressure aanennu parayunnavar states kkaranu

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +39

    Cbse❤️👌🏻 ജോബ് പെട്ടെന്നു കിട്ടും Eglish fluvant aayirikum government scoolil padichaal Eglish orikkalum padikilla

    • @AppusSimpleIdeas
      @AppusSimpleIdeas ปีที่แล้ว +12

      Please come our school. I. Will prove government English fluency. Don't blame state syllabus. Challenge.

    • @bepositive4051
      @bepositive4051 ปีที่แล้ว +9

      You don't under estimate the power of state syllabus. They are confident than CBSE students.

    • @mcu221
      @mcu221 ปีที่แล้ว +10

      താങ്കൾ നല്ല ഗവണ്മെന്റ് സ്കൂൾ കണ്ടിട്ടില്ല. അറിയാത്ത കാര്യങ്ങൾ പറയരുത്. താങ്കളുടെ മക്കൾ CBSE ആണെങ്കിൽ കൊണ്ടുവാ ഇവിടുത്തെ state സ്റുഡൻസിനോട് സംസാരിച്ചു നോക്ക്. ബെറ്റ്. You will agree.

    • @abdurahmanat2799
      @abdurahmanat2799 ปีที่แล้ว +4

      Ith verum thetti dharanayan

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว +3

      Pottatharam parayathe 😂😂😂 job thenga kittum

  • @JayasankarNair
    @JayasankarNair 2 ปีที่แล้ว +24

    3:00 ettvum valiya mandan swantham jeevitham aanu valuthu ennu karuthunavan . CBSE ennu vachal private anu enna ivanate vicharam .there are CBSE run by central govt schools , salary is much higher than any schools, free food and everything .

  • @mahinshahfaisal183
    @mahinshahfaisal183 ปีที่แล้ว +36

    Cbse🔥

  • @deepamohanan6630
    @deepamohanan6630 ปีที่แล้ว +3

    Comment കൂടുതൽ കണ്ടത് cbse കുട്ടികൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും എന്നാണ്. അതിനു വേണ്ടി മാത്രം cbse പോകേണ്ട കാര്യമില്ല. നല്ലൊരു spoken english course ചേർന്നാൽ മതി.

    • @SaiDrishyaATP
      @SaiDrishyaATP ปีที่แล้ว +1

      Not just English language, Hindi language too. Okay let's keep the language out of this. Ever compared social, science, maths text books of both boards? Please do try. Ever compared boards question papers of both boards? Please do try. Ever checked how CBSE students crack entrance without coaching or repeat? And do check what's the role of NCERT and CBSE board exams in UPSC exams. And check how well CBSE board students frame answers. Check or not, ur wish.

  • @BabuBaby-eq8uo
    @BabuBaby-eq8uo ปีที่แล้ว +5

    Njn 8 vare icse padich njagal full alamba cbse annelum icse annelum alambu ulla pillarokke kanum schl athra freedom illanu Alla njagalkku free okke kittunund pne athrem illa.but cbse ayalum icse ayalum alambu pillar und ketto.pne njn ippo 9th thott state ahnu . Njagal icse cbse pillarum poliya💥😼

  • @Anna6ose
    @Anna6ose 8 หลายเดือนก่อน +2

    Ithokke kettu chiri varunnu njan cbse aanu😅CBSE paal kuppi onnum alla njangalude school time adipoliaanu ningalkkun arriyanitta

  • @beckompsHD
    @beckompsHD 4 หลายเดือนก่อน +1

    Njan cbse aan padichath shcoolum teachersum strict aanenkilum school life adich polikkunnathin kuravonnumilla. Pinne athiloral paranjath pole perumbavoor ariyanenkil state padikkanam ennonnumilla. Aadhyam poyi padichunookk. Palkkuppikal enn pinneed vilik

  • @asfiyascreations
    @asfiyascreations 5 หลายเดือนก่อน +1

    Govt. Students ഞാനൊരു വർണ്ണ പട്ടം ആയിരുന്നു. Butterfly poley eshttathin parakkam സ്വന്തം ഇഷ്ടത്തിന് ചിന്തിച്ച് ആൻസർ എഴുതാം. Stress und എന്നാലും ഒരു free.
    CBSE charlie chaplinta പാകമല്ലാത്ത ഷൂ പോലെ.
    പിന്നെ പഠിക്കുന്നവർ എവിടെ ആണെങ്കിലും പഠിക്കും. CBSEതന്നെ വേണമെന്നില്ല

  • @karthikunju9660
    @karthikunju9660 4 หลายเดือนก่อน +1

    നന്നായി പഠിച്ചാൽ സ്റ്റേറ്റ് കാർക്കും നല്ല ജോലി കിട്ടും,പൊതുവെcbse കാർ നല്ല സെൽഫിഷും സ്റ്റേറ്റ് കാരെ പുച്ഛമുള്ളവരും ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, പിന്നെ എന്റെ ക്ലാസ്സിൽ മൂന്നു നാലു പേരൊഴിച്ചു ബാക്കി എല്ലാവരും CBSE കാർ ആയിരുന്നു but class top ഒരു സ്റ്റേറ്റ് സ്റ്റുഡന്റ് ആയിരുന്നു

  • @mercyjacob3383
    @mercyjacob3383 ปีที่แล้ว +1

    പഠിക്കാൻ ആഗ്രഹം ഉളള കുട്ടികൾ സിലബസ് ഏതായാലും പഠിക്കും . CBSC യിൽ ഫീസ് വളരെ കൂടുതലാണ്. കുട്ടികളുടെ English , Hindi യിലുള്ള അറിവ് കുറച്ച് കൂടി better ആണ്. പിന്നെ state സിലബസിലുള്ള കുട്ടികൾ അവരുടെ school life കുറച്ച് കൂടി നല്ലതായി എൻജോയ് ചെയ്യുന്നു. CBSC യിൽ life enjoy ചെയ്യാനുള്ള സമയമൊന്നും കിട്ടില്ല പഠിക്കുന്ന കുട്ടികൾക്ക്. എന്റെ രണ്ടു മക്കളും CBSC ആയിരുന്നു. വലിയ മകൻ life കുറച്ച് ആസ്വദിക്കണം, പഠിപ്പിസ്ററ് ആകരുത് കുട്ടികൾ എന്ന അഭിപ്രായക്കാരൻ ആയിരുന്നു. അതുകൊണ്ട് അവൻ ഒരു ആവറേജ് സ്റ്റുഡൻറ് ആയിരുന്നു, പക്ഷേ ഇളയ മകൻ പഠിത്തം കുറച്ചു കൂടി സീരിയസ് ആയി കണ്ടു , അതുകൊണ്ട് നന്നായി പഠിച്ചു 96 percentage വാങ്ങി 12 th ൽ . അതുകൊണ്ട് ഞാൻ പറയും കുട്ടികളുടെ പഠനത്തോടുള്ള സമീപനം ആണ് മുഖ്യം, സിലബസ് ഏതുമായിക്കോട്ടെ

    • @jessygeorge5249
      @jessygeorge5249 ปีที่แล้ว

      പ്ലസ് ടു വരെ സിബിഎസ്ഇ ആണോ പഠിച്ചത്

    • @jessygeorge5249
      @jessygeorge5249 ปีที่แล้ว

      ബോർഡ് എക്സാം എങ്ങനെ ഉണ്ടായിരുന്നു

  • @June83964
    @June83964 4 หลายเดือนก่อน +1

    Social skills inu nallath state syllabus annu
    Pakshe Responsibilities etadukaanu higher studies burden aavandirikaanu over stress cheyathirikaanu CBSE korch vare padichit pinna state il change cheyunath aanu nalath . In my opinion oralude life ilm randum venam .😊 alla
    cbse schools ilatha teachers friendly aanu over strict onnun alla. It depends on school . Films il kanikuna CBSE schools allm ICSE aayirikum . CBSE schools inu athrak beekaratha onnu ilaa veruthe alkara pedipikan unda kunatha ath. cbse schoolil padichavark maatrm arayaam aa sathyam 😅😅

  • @chinwithcrush8533
    @chinwithcrush8533 ปีที่แล้ว +4

    Depending IQ level of childrens.if they have high level IQ were ever they wil study.

  • @Kiranzen
    @Kiranzen ปีที่แล้ว +2

    എങ്ങനേലും രക്ഷപെടാൻ നോക്ക് ജീവിതത്തിൽ പിന്നയവാം Cbse State fight

  • @jow1882
    @jow1882 11 หลายเดือนก่อน +1

    Cbse il pillere vidunna parents padithathil atrathollam invested aayirikm. So normally aa kuttikal ellam kurach kooduthal studious aayirikum.. State pilleril kooduthalm paavapetta piller aayirium avar padikunatj swantham intrest matram aayirikum...
    Pinne njan oru teacher aayirunu 2 sylubus ilum cbse piller kurach അഹങ്കാരികളും, പൈസ ഉണ്ടെന്ന അഹങ്കാരവും, ഒരു respect illathavarum aanu

    • @idk...7402
      @idk...7402 8 หลายเดือนก่อน

      Athil cbse aalkare full generalize cheyythe. Ath oro person inne depend cheyythirikkum. Ente okke classil irrespective of economic status ellarkum teachers inne respect ind. Varunde swabhavam enthum ayikotte but respect okke eduthe personally samsarikaar ollu.

  • @aryasree760
    @aryasree760 ปีที่แล้ว +2

    State aayalum CBSE aayalum padikkunna kuttikal padikkum....State syllabus padich entrance kittunna orupadu kuttikal undu....CBSE padichu enn karuthi ella exminum qualified aaknm ennumilla.....nannayi padichl avideyum etham

  • @sumayyasharaf7017
    @sumayyasharaf7017 ปีที่แล้ว +11

    CBSEyum alla Statum alla
    ICSE ahnu poli 🤣🤣🤣🤣

    • @AkshayVA
      @AkshayVA ปีที่แล้ว +1

      Athaan😂😂😂❤💥💥

    • @Sandra-fr6mo
      @Sandra-fr6mo ปีที่แล้ว

      yes 10th vare ICSE padich +1 state lekk mariya enikk ariyam State nte nilavaram

  • @happiestteam
    @happiestteam ปีที่แล้ว +4

    ആ ബ്ലാക്ക് ഷർട്ട്‌ ഇട്ട മോൻ പറഞ്ചത് കറക്റ്റ്

  • @محمدامين-ذ9س7ن
    @محمدامين-ذ9س7ن 8 หลายเดือนก่อน +1

    CBSE can make you strong to face high level exams like neet and so.most of the students who got high ranks in those are CBSE students 🔥🔥
    Puchikkunnavarod onnum parayan illa😂

  • @a_m8b193
    @a_m8b193 ปีที่แล้ว +2

    Ente abhiprayathil cbse thanne better,standerd und cbse 10thil 80%mark vangiya kutiyeyum state 90%mark vangiya kutiyeyum tharathmyapeduthi nokiyal knowledge cbse kutikayirikum samsarathilulla as standerd oru cbse kutikundakum

  • @BREZZA9969
    @BREZZA9969 2 ปีที่แล้ว +11

    Bye the by appo ICSE Aya nyn oo 😁🔥

  • @Nimmu-iyer
    @Nimmu-iyer 3 หลายเดือนก่อน

    CBSE ഞാൻ പഠിച്ചത് boarding school. Nalla strict ആണ്. Diary ഒക്കെ ഉണ്ടാവും.അനങ്ങാൻ പോലും പറ്റില്ല.interval time കറങ്ങി നടക്കാൻ പറ്റില്ല. ഇരുന്നു പഠിക്കണം.discipline ആണ് importence 😅

  • @shahanasherinck2773
    @shahanasherinck2773 ปีที่แล้ว +8

    Bruhh CBSE yil padchavar athra moshamonnummalla pinne niggal ee parayunna paalkuppikal maattipidikk..... Everyone should respect both(cbse & state) we cbse students always respect others ❤️

  • @anaanfathima444
    @anaanfathima444 ปีที่แล้ว +3

    State il padikkunna kuttikalodu CBSE kollaaavonnu chodhichaal avarkk eshttam avar padikkunnna syllables alle parayuu..

  • @gourinandhana.b6963
    @gourinandhana.b6963 ปีที่แล้ว +7

    ICSE

  • @honey-oy5pj
    @honey-oy5pj 4 หลายเดือนก่อน

    State aanu nallathu ......nte chechim njnum cheruthile thottu state aarnnu ....chechi doctor aanu ippo ...njn B tech kazhinju first class und nk ..Ippo njn tuition edukkunnund....cbse full kanappadam aanu ..over load Karanam manasilakki padikkan time illa . I prefer state syllabus forever. State syllabus kurache ullu...but athu manasilakki padikkan pattum ....State syllabus also simple and powerful 🔥