വാറന്റി ഇല്ലേ? ഇത് വാങ്ങിയ സൈറ്റിൽ ഒരു വാട്സപ്പ് നമ്പർ ഉണ്ട് മെസ്സേജ് അയച്ചു നോക്കു. ഫിൽറ്റർ ബ്ലോക്ക് ആണോ എന്ന് നോക്കു. പാർട്സ് കിട്ടുമെങ്കിൽ ശരിയാക്കി കിട്ടും. ഇത്തരം മെഷീനുകൾ ഓൺലൈൻ വാങ്ങാതിരിക്കുന്നതാണ് നല്ലത് വില കൂടുതലും, Spare പാർട്സ് കിട്ടാൻ പ്രയാസവും ആണ്.തിരുവനന്തപുരത്തെ sc അറിയില്ല, കോഴിക്കോട് ഉണ്ട്.
Hi my stihl RE88 is releasing white smoke when switched on .... showed to the company they sad motor armature us burned have to put new motor CAN IT BE REPAIRED ?? Pls help
Buenas tardes mi R388 al suministrale agua se apaga
Descarga el arma y vuelve a intentarlo.
Very useful video. Thank U very much. KARCHER spare parts evide kittum ennu parayamo?
Cut off switch do not stop what will be reason?
My STIHL RE 100 is getting hot after few minutes like after 10 minutes,and after getting hot it gets turn off even when tha button is on.
Where I can buy armechar for car washer
Please contact authorized service center
ഞാൻ ഈയിടെ വാങ്ങിയ JPT F8 പ്രഷർ ഇല്ല . മോട്ടോർ വർക്ക് ചെയ്യുന്നു. 5 മാസം ആയിക്കാനും വാങ്ങിയിട്ട്. നല്ല സർവീസ് സെൻറർ എവിടെ ഉണ്ട് . തിരുവനന്തപുരത്താണ്
Online ആണോ വാങ്ങിയത്?
@@toolextech3771 Yes, Amazon
വാറന്റി ഇല്ലേ?
ഇത് വാങ്ങിയ സൈറ്റിൽ ഒരു വാട്സപ്പ് നമ്പർ ഉണ്ട് മെസ്സേജ് അയച്ചു നോക്കു.
ഫിൽറ്റർ ബ്ലോക്ക് ആണോ എന്ന് നോക്കു.
പാർട്സ് കിട്ടുമെങ്കിൽ ശരിയാക്കി കിട്ടും. ഇത്തരം മെഷീനുകൾ ഓൺലൈൻ വാങ്ങാതിരിക്കുന്നതാണ് നല്ലത് വില കൂടുതലും, Spare പാർട്സ് കിട്ടാൻ പ്രയാസവും ആണ്.തിരുവനന്തപുരത്തെ sc അറിയില്ല,
കോഴിക്കോട് ഉണ്ട്.
Hi my stihl RE88 is releasing white smoke when switched on .... showed to the company they sad motor armature us burned have to put new motor
CAN IT BE REPAIRED ??
Pls help
Pressure washer ഉപയോഗിച്ച് കൊണ്ടിരികുബോൾ pressure കുറഞ്ഞു വരുന്നു, എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ?
ഏതാ കമ്പനി
@@toolextech3771 Bosch aquatic 100+