ജിപ്സിയിയുടെ സർവീസിനു ചെന്ന എന്നെ മൈജോ മോട്ടോർസ് ഞെട്ടിച്ചു | Maruti Gypsy Service At Maijo Motors

แชร์
ฝัง

ความคิดเห็น • 1.6K

  • @mishaelbijou9343
    @mishaelbijou9343 4 ปีที่แล้ว +85

    To all those pointing out about the video being " sponsored " Many of us were definitely not aware about such facility being there especially from a dealer like Maijo motors. Going by the video, their reception, their attitude, relationship with the customer was really impressive. In this case it's obviously Roshan and when you go its you. Pretty sure that you'd be treated exactly like how he was. There was nothing extraordinary in this. But the beautiful facility, the service staffs being courteous and polite plays a very important factor, all just adds to the 'feel good' factor about the dealership, which makes you want to take your Maruti there for service. Its not an ordinary service center but a brilliant one at that, just look at the infrastructure! Many thanks to PilotOnWheels for bringing this amidst us with this beautifully presented video. 👌🏻❤️
    PS That is one tastefully done up Gypsy.
    Drool worthy! 🤤
    Much love!

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +6

      Thanks alot for the support 😍
      ❤❤❤❤
      #CelebrateOnamWithPOW

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +3

      Thank a lot

    • @jaisalkp9993
      @jaisalkp9993 4 ปีที่แล้ว +3

      @@PilotOnWheels ഒട്ടും planed അല്ല എന്ന് എല്ലാര്ക്കും മനസ്സിലായി 😂

    • @limeshmohanan739
      @limeshmohanan739 4 ปีที่แล้ว +1

      Camera angles and movements kanda entha sambavam ennu ellarkum manasilaavum.. anyway gypsi is 🔥

    • @Anas-iu2fq
      @Anas-iu2fq 4 ปีที่แล้ว +1

      Believe him it's not pre planned 🤣🤣🤣🤣

  • @NIshadSaidu
    @NIshadSaidu 4 ปีที่แล้ว +198

    കണ്ടപ്പോൾ എല്ലാം മുൻകൂട്ടി പ്ലാനിംഗ് പോലെയുണ്ട് , എല്ലാവരും അഭിനയിക്കുന്നത് പോലെ തോന്നി

    • @samshivp2358
      @samshivp2358 4 ปีที่แล้ว +14

      Nishad Saidu True ithu ok sponsored set up aanu TH-camr kk content + cash 💰 company kk cheriya chilavil promotion um kittum

    • @mishaelbijou9343
      @mishaelbijou9343 4 ปีที่แล้ว +3

      Ningal onnu poyi nokku, I'm sure you'll be treated the same way. 😊
      Anyways on what basis are they going to differentiate?
      Going by the reviews online, people seem to be satisfied with the service center.

    • @rijecm631
      @rijecm631 4 ปีที่แล้ว +5

      ഞാൻ പറയേണം എന്നു കരുതിയ കമെന്റ്..... 😀😀😀

    • @bibinkanjirathingal
      @bibinkanjirathingal 4 ปีที่แล้ว

      Sherikkum paranjaal ശെരിക്കും പറഞ്ഞാൽ

    • @arjunvijayan3273
      @arjunvijayan3273 4 ปีที่แล้ว

      അതാണ് സത്യം

  • @AmeenAhmedPv
    @AmeenAhmedPv 4 ปีที่แล้ว +3

    *ഒരു കമ്പനി സർവീസ് സെന്റർ നെ കുറിച്ച് ആദ്യമായിട്ടാ ഇത്ര നല്ല അഭിപ്രായം കേൾക്കുന്നത് പോയവർ എല്ലാവർക്കും നല്ല അഭിപ്രായം*
    I appreciate you Good Job Keep it up

  • @babutltl9536
    @babutltl9536 4 ปีที่แล้ว +53

    ഞാൻ ദുബായിൽ ഔഡി സർവീസ് സെന്ററിൽ ആണ് വർക്ക് ചെയ്യുന്നത് ഇത് കണ്ടപ്പോൾ എനിക്ക് ഇവിടത്തെ പ്പോലെ തോന്നി അടിപൊളി

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

    • @anwartm6558
      @anwartm6558 4 ปีที่แล้ว

      @BABU TL TL can you share your UAE number..need an advise on Audi A6.

  • @Redline20223
    @Redline20223 4 ปีที่แล้ว +91

    One only fvt vechicle in maruthi suzuki "gypsy "

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +4

      ❤❤❤❤
      #CelebrateOnamWithPOW

  • @arjunpk1518
    @arjunpk1518 4 ปีที่แล้ว +363

    ഇങ്ങനത്തെ സ്വീകരണം കിട്ടണമെങ്കിൽ vlogger ആണെന്ന് പറഞ്ഞ് പോവേണ്ടി വരും !!

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +27

      അങ്ങനെ അല്ല എന്നാണ് രണ്ടു ദിവസം കൊണ്ട് എനിക്ക് മനസ്സിൽ ആയതു

    • @ashadalavi4276
      @ashadalavi4276 4 ปีที่แล้ว +12

      ഞാൻ പോയിട്ടുണ്ട് നല്ല സ്വീകരണം ആണ് കിട്ടിയത്

    • @arunprem147
      @arunprem147 4 ปีที่แล้ว +13

      I am a repeat customer of Maijo (kalamassery) and I never had any bad reception from their end. .

    • @jithinchackochen5020
      @jithinchackochen5020 4 ปีที่แล้ว +2

      No man, they treat customers very well. We dont have to become vlogers for that.

    • @ashiksubair956
      @ashiksubair956 4 ปีที่แล้ว +1

      😂😂😂

  • @madhavs3663
    @madhavs3663 4 ปีที่แล้ว +29

    ഇത് വരെ നേരിൽ കാണാത്ത എന്നാൽ എന്നും കമന്റ് ബോക്സിൽ കണ്ടു മുട്ടുന്ന അക്ഷരങ്ങളെ പ്രണയിക്കുന്ന പ്രീയ കമെന്റോളി ചങ്കുകൾക്ക് ഹൃദയം നിറഞ്ഞ ഒണാംശംസകൾ 😍😍😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Happy Onam broiiii❤❤❤❤
      #CelebrateOnamWithPOW

  • @shanshanz7433
    @shanshanz7433 4 ปีที่แล้ว +45

    ജിപ്സി എല്ലാവർക്കും ഒരു വികാരം ആണ്.... എന്നും അതിനോട് ഒരു ഇഷ്ട്ടം എല്ലാവർക്കും ഉണ്ടാകും..... 😍😍😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Yes❤❤❤❤
      #CelebrateOnamWithPOW

  • @mohammedhassanhassan5056
    @mohammedhassanhassan5056 4 ปีที่แล้ว +16

    നിങ്ങളുടെ ക്യാമറ മാൻ പൊളി ആണ്.. നല്ല അടിപൊളി ആയി ഷൂട്ട്‌ ചെയ്തിട്ടുണ്ട് 👍👍👍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot 😍
      Keep supporting us

  • @AkhilJijiKadumkeeril
    @AkhilJijiKadumkeeril 4 ปีที่แล้ว +112

    Excellent videography and presentation. But the whole setup looks a bit artificial considering all the people who watch this video know what to expect from a Maruti dealership. Adding a "Paid promotion" tag might increase the credibility of this channel. Good luck!

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +2

      Thts Wht we all Shld experience. Even I thot the same. But they are doing the same is Wht I felt.

    • @shaheerali3121
      @shaheerali3121 4 ปีที่แล้ว +2

      Yeah.. I felt the same.
      Anyway quite impressed with the video presentation.

    • @Krn_gvr
      @Krn_gvr 4 ปีที่แล้ว +2

      +1 , Should have said sponsored.

    • @shamilsalu3220
      @shamilsalu3220 4 ปีที่แล้ว +1

      Sathyam

    • @arunmohan3537
      @arunmohan3537 4 ปีที่แล้ว +2

      Paid promotion badge should be a wise decision.

  • @sujithus9504
    @sujithus9504 4 ปีที่แล้ว +130

    ഞങ്ങൾ ഈ ഷോറൂമിൽ വർഷങ്ങളായി സർവീസ് ചെയുന്നു. നല്ല സർവീസ് ആണ് ഇവിടെ . എന്തായാലും ഈ വിഡിയോയിലൂടെ മറ്റുള്ളവരും ഈ ഷോറൂമിനെ പറ്റി അറിയാൻ സാധിച്ചല്ലോ.....one of the best maruti showroom in kerala............

    • @musthafapalliyath5748
      @musthafapalliyath5748 4 ปีที่แล้ว

      Ith evideyan

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

    • @mishaelbijou9343
      @mishaelbijou9343 4 ปีที่แล้ว +1

      Musthafa Palliyath
      Just adjacent to Muthoot Jaguar Land Rover, after Thykoodam bridge while coming from Vytilla.

    • @sujithus9504
      @sujithus9504 4 ปีที่แล้ว

      @@musthafapalliyath5748 adjacent to bth sarovaram, kundanoor

    • @shyamlal2036
      @shyamlal2036 4 ปีที่แล้ว +1

      വർഷങ്ങളായി എന്ന് പറയുമ്പോൾ ഈ ഷോറൂം തുറന്നിട്ട് കൂടിപ്പോയാൽ 4 വർഷം പോലും ആയിട്ടില്ലലോ..

  • @sreekarmallikarjunareddie
    @sreekarmallikarjunareddie 4 ปีที่แล้ว +12

    ഇത് വേറെ ലെവൽ ആണല്ലോ .. 💕💕💕 റോഷൻ ഭായ് ... മാരുത്തിയില്നിന്നും ഇത്രേയും പ്രതീക്ഷിച്ചില്ലാ👌...

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @shineeshpalora461
    @shineeshpalora461 4 ปีที่แล้ว +4

    ഹായ് റോഷൻ ബായ് മൈജോ മോട്ടോർ സ്‌ ഞെട്ടിച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ല ഇത്രയും ഫെസിലിറ്റി ഉള്ള ഒരു സർവീസ് സെൻ്റർ കേരളത്തിൽ ഇല്ല എന്ന് തോനുന്നു ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ god bless you Roshan bai

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @Ajithmadhu
    @Ajithmadhu 4 ปีที่แล้ว +15

    I used to service my Swift at Maijo kalamassery service center, they really do wonderful work far better than any other service center in Kochi

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +3

      Everyone shld knw this . Thts why I did this video.

    • @MT-re7ip
      @MT-re7ip 4 ปีที่แล้ว

      @@roshanjoseph8030 True that, I hve experienced a great quality workmanship at Kalamassery Maijo.Being an owner of couple of so called marquee brands and knowing their service levels was surprised to note Maijos attention to detail and their customer engagemnt, it was top notch.Maijo as a business house has a very sound business legacy and is driven by certain core promoter values which are appreciable.George Maijo is name to reckon with in the marine outboard engines business and I think nobody has sold as much as yamaha engines as Maijo did.Their reach along the indian coast is unparalleled.Maruti service business is just the tip of the iceberg

  • @vishnubalasankar
    @vishnubalasankar 4 ปีที่แล้ว +2

    ചേട്ടാ.അടിപൊളി...വീഡിയോ...മാരുതി കമ്പനി പോലും ഇമ്മാതിരി കിടുക്കാച്ചി വീഡിയോ ചെയ്തു കാണില്ല... ഓരോ ഷോട്ടും...സൂപ്പർ... വീഡിയോ കൈകാര്യം ചെയ്ത പയ്യന് ഒരു ഹായ്..!!!!!👍

  • @akhildasvishnusivadasancho3991
    @akhildasvishnusivadasancho3991 4 ปีที่แล้ว +12

    ഇത്രയും ഒക്കെ facilities അവർക്ക് അവിടെ ഉണ്ടാക്കി വെക്കാമെങ്കിൽ അതിനായി അഭിനയിക്കേണ്ട കാര്യം ഉണ്ടോ പ്ലാനിംഗ് എന്നാണ് പലരുടെയും അഭിപ്രായം ആയിക്കോട്ട് അവരുടെ പരസ്യം ആയിക്കോട്ട് എന്തയാലും നല്ലത് അല്ലെ വിദേശ രാജ്യങ്ങളിൽ കസ്റ്റമേഴ്സിനെ ഇതേ facility ഓട് കൂടിയാണ് Handling ചെയ്യാറുള്ളത്
    അതും ചെറിയ Company Service centre ആയാൽ കൂടി എന്റെ അഭിപ്രായത്തിൽ അവിടെ എന്നല്ല ഇങ്ങനെ ഒരു മാറ്റം കേരളത്തിൽ എല്ലാ Car ഷോറൂമുകളിലും വരണം എന്നാണ്. പിന്നെ എന്തയാലും പൊളിച്ചു 👍🏼👏🏼👏🏼

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @manueljose2847
    @manueljose2847 4 ปีที่แล้ว +4

    I have been servicing our 2001 model 800 for the last 19 years at Maruti Avg service Center Kottayam...never had any bad experience from them..now only becoz of their good services I’m having two swift and one ertiga ❤️❤️❤️

  • @vishnu0405
    @vishnu0405 4 ปีที่แล้ว +11

    വൗ... എല്ലാവരും നന്നായി അഭിനയിച്ചു സിനിമ നന്നായിട്ടുണ്ട് ക്യാമറ മാൻ അടിപൊളി... സ്ക്രിപ്റ്റ് റൈറ്റർക്ക് പ്രത്യേകം അവാർഡ് കൊടുക്കണം.
    നായകന്റെയും ഡയറക്ടർടെയും പ്രതിഫലം വണ്ടി ഫ്രീ സർവിസ് ആയിരിക്കും അല്ലെ.. അടുത്ത പ്രാവശ്യം മാരുതി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന സിനിമയിൽ പ്രതിഫലമായിട്ടു ഒരു പുതിയ കാർ തന്നെ ആയിക്കോട്ടെ സിനിമ വിജയമാണൻകിൽ പിന്നെ ഒന്നും നോക്കണ്ട പ്രതിഫലം കാർ തന്നെ വാങ്ങാം...

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +2

      നല്ല idea , അവർക്കു കൂടി തോന്നിയിരുന്നെങ്കിൽ പൊളിച്ചേനെ . എന്റെ വണ്ടി ഞാൻ പൈസ കൊടുത്താണ് ബ്രോ സർവീസ് ചെയ്തത് . ഒരു ഡിഫറൻറ് video ആണ് എന്ന് തോന്നി അതുപോലെ നല്ലതിനെ മറ്റുള്ളവർ അറിയേണം എന്നും തോന്നി . അത്രേയൊള്ളൂ

    • @vishnu0405
      @vishnu0405 4 ปีที่แล้ว

      @@roshanjoseph8030 മറ്റു രാജ്യത്തെ കാർ ബ്രാൻഡുകൾ പോലും ഇന്ത്യക്കാരുടെ ജീവന് വില കൊടുക്കുമ്പോൾ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന് വില കൊടുക്കാത്ത മാരുതിസുസുക്കിയോട് എന്തിന ബ്രോ.. ഇത്രയും സഹായം കാണിക്കുന്നെ..

    • @vishnu0405
      @vishnu0405 4 ปีที่แล้ว

      ആ.. പറഞ്ഞിട്ടു കാര്യമില്ല നമ്മുടെ രാജ്യത്തു മണ്ടന്മാർ കൂടുതൽ ആണ് അതുകൊണ്ടല്ലേ ഈ മരുതിയെ പോലെ ഉള്ള മനുഷ്യരുടെ ജീവന് വിലകൊടുക്കാത്ത നാറികളെയൊക്കെ വളർത്തി കൊണ്ടു പോവുന്നത്..

  • @jomon7377
    @jomon7377 4 ปีที่แล้ว +4

    എനിക്ക് maijo motors showroom and service video കണ്ട് ഇഷ്ടപ്പെട്ടു ,from Calicut.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

    • @jomon7377
      @jomon7377 4 ปีที่แล้ว

      @@PilotOnWheels HAPPY ONAM BRO.

  • @kgf6655
    @kgf6655 4 ปีที่แล้ว +1

    Bro വല്ലാത്തൊരു presence ആണ് നിങ്ങൾക്ക് good information for customers

  • @samthomas770
    @samthomas770 4 ปีที่แล้ว +3

    Good job Roshan. It's a world class showroom and service center like you said.
    I don't own maruti car, but still I liked your video and presentation.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot for the support
      ❤❤❤❤
      #CelebrateOnamWithPOW

  • @celestinejoseph7440
    @celestinejoseph7440 4 ปีที่แล้ว +1

    Awesome, am from kochi but I never see such facilities in Kerala vehicles service centers. I really appreciate you Mr. Pilot because of you we could see each and every point in the service center.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

    • @celestinejoseph7440
      @celestinejoseph7440 4 ปีที่แล้ว

      Wish you Happy Onam. Am here in Abu Dhabi, but my family will celebrate onam in Kochi

  • @Sadiqali-nk2wn
    @Sadiqali-nk2wn 4 ปีที่แล้ว +115

    സ്‌പോൺസേർഡ് ആണെന്ന് തോന്നിയതേയില്ല 😄, എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 😇

    • @josephpious8708
      @josephpious8708 4 ปีที่แล้ว +16

      ചേട്ടൻ അവിടെ പോയ്യിട്ടുണ്ടോ???പോയവർ എല്ലവര്കും നല്ല അഭിപ്രയം ആണ്... Best in town aan

    • @Sadiqali-nk2wn
      @Sadiqali-nk2wn 4 ปีที่แล้ว +3

      സെറ്റപ്പ് കൊള്ളാം അങ്ങനെ തെന്നെയാണ് എല്ലാവരും ചെയ്യേണ്ടത്

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +23

      Sponsored alla bro Real experience aane

    • @machu.20.18.8
      @machu.20.18.8 4 ปีที่แล้ว

      Yes

  • @reju8433
    @reju8433 4 ปีที่แล้ว +1

    Wow..Gypsy..👌👌Rugged Charmer..Most handsome SUV...Thanks for the Video..Excellent presentation..Superb Service Centre..Thanks for sharing the information on this service centre.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @vandipremikal3080
    @vandipremikal3080 4 ปีที่แล้ว +13

    Maruti Suzuki Arena ano .poli service ane avidutta.yentta new DZIRE avida ane service cheynetta.poli bro.👍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Awesome ❤❤❤❤
      #CelebrateOnamWithPOW

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 ปีที่แล้ว

    ചേട്ടൻ വളരെ സിംപിൾ ആയിട്ട് ആണ് മറ്റുള്ളവരുടെ അടുത്ത് പെരുമാറുന്നത്... വീഡിയോ present ചെയ്യുന്ന രീതി ഒരുപാട് ഇഷ്ടാണ്.... സംഫവം കലക്കി.. i. 20റിവ്യൂ.. മറക്കല്ലേ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Marakkilla bro,❤
      #CelebrateOnamWithPOW

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 ปีที่แล้ว

      @@PilotOnWheels 😘😘😘😍😍

  • @arununni1993
    @arununni1993 4 ปีที่แล้ว +31

    ഹമ്പട കേമാ പൈലറ്റ്കുട്ടാ എന്നാ അഭിനയമാ...😉 ഷോറൂം കൊള്ളാം ജിപ്സി പോളി..നല്ല വീഡിയോ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @afzalhaneefa9747
    @afzalhaneefa9747 2 ปีที่แล้ว

    Wonderful Video brother !! Really impressed and looking forward to deal with maijo .. Thank you for making people aware of this.. 👍🏻

  • @mosvlogs3499
    @mosvlogs3499 4 ปีที่แล้ว +18

    എന്തിന് പറയണം ഒരു " big salute pilot on wheels " ന്, കൊച്ചിയിൽ ഇങ്ങനെ ഒരു ഷോറൂം പ്രതീക്ഷിച്ചില്ല
    Thanks bro..... !

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Yes❤❤❤❤
      #CelebrateOnamWithPOW

  • @AmeenAhmedPv
    @AmeenAhmedPv 4 ปีที่แล้ว +1

    Camera&Editing &Your character എല്ലാം പൊളി ഞാൻ ഇത്രയും കാലം എവിടെ ആയിരുന്നു ഈ കിടു ചാനൽ sub ചെയ്യാതെ...😍
    Keep it up broi 😍

  • @abhijithvlogs3903
    @abhijithvlogs3903 4 ปีที่แล้ว +3

    23 minutes poyatharinjilla bro its grate improvement is just awesome man 👍🥰 pilot on wheels is becoming world class you peoples are taking a huge effort to do show as well now it has become world class man . Its good one keep doing it well and you gyz have improved alot❤️❤️👏👏

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @krishsiva1440
    @krishsiva1440 4 ปีที่แล้ว +1

    Roshan Chatan.. this is really an awesome video experience..cooll..

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +7

    അടിപൊളി🤩🤩 , മാരുതിയിൽ ഒരു കസ്റ്റമറിന് നൽകുന്ന രാജകീയ സർവ്വീസ് ഒന്നും പറയാനില്ല. ഇത് മറ്റ് കമ്പനികൾ കണ്ടുപടിക്കണം നല്ലൊരു വീട്ടിയോ ആയിരുന്നു ഇത്👍🙏

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @jiffinjose7541
    @jiffinjose7541 4 ปีที่แล้ว +1

    superb video roshan...egne orr showroom paricheya peduthiyathinn thkz

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @sajinsalahudeen7825
    @sajinsalahudeen7825 4 ปีที่แล้ว +4

    International standard showroom.Really appreciate

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @anuanandkozhencherry
    @anuanandkozhencherry 4 ปีที่แล้ว +1

    Love the way this video was made .. The presentation was excellent.. Keep the good work take care

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @MunshadK
    @MunshadK 4 ปีที่แล้ว +2

    മാരുതി പോളിയാണ് 👍👍👏👏

  • @jyothishrkstr
    @jyothishrkstr 4 ปีที่แล้ว +1

    Very very diffrent cinematography .... Bro dont loose this gye... Poli aanu. Ithanu ingane mathi ini ella videoyum

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @vishnurk5382
    @vishnurk5382 4 ปีที่แล้ว +8

    Mr vishnu ശെരിക്കും പറഞ്ഞാൽ ഫുൾ ശെരിക്കും പറഞ്ഞാൽ ആണല്ലോ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      😁😁#CelebrateOnamWithPOW

    • @abhijihtmsmuttathuveliyeil1311
      @abhijihtmsmuttathuveliyeil1311 4 ปีที่แล้ว +1

      എന്റെ അനുഭവത്തിൽ മൈ ജോക്കു പണത്തിനോടു മത്രമേ പ്രതിബദ്ധത ഉള്ളു

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 4 ปีที่แล้ว +1

    ഹലോ ,
    Pilot on Wheels
    ഞാൻ ഇവിടെ America യിൽ എന്റെ car സർവീസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ തയ്യാറാക്കി ഇട്ടിരുന്നു.(എത്ര ഡീറ്റൈൽ അല്ലെങ്കിൽ കൂടി)...ഇവിടുത്തെ സർവീസ് സെന്റർ നെ കിടപിടിക്കുന്ന പോലത്തെ ഒരു അടിപൊളി സർവീസ് സെന്റർ ആയി എനിക്ക് ഈ മാരുതി സർവീസ് സെന്റർ തോന്നി.In all aspect ,starting from welcoming process,infrastructure,cleanliness, etc etc till the end.....very well done Maijo motors👏👏👏👏
    Pilot on wheels വീഡിയോസ് ഞാൻ കരിപ്പൂർ ആക്സിഡന്റ് വീഡിയോ തൊട്ടാണ് കാണാൻ തുടങ്ങുന്നത് ....കുറച്ചു താമസിച്ചു പോയി എന്ന് എപ്പോ എനിക്ക് തോനുന്നു .....
    Your presentation is simple and super as always......Camera work is great.......Overall pwoli informative video for a car lover looking for a great service center 👌👌👌👌......
    ഞാൻ ചെയ്ത വീഡിയോ കാണാൻ ആർക്കെങ്കിലും താത്പര്യം ഉണ്ടേൽ താഴെ ഞാൻ വീഡിയോ ടൈറ്റിൽ കൊടുക്കാം ...Copy ,paste ചെയ്തു സെർച്ച് ചെയ്താൽ മതിയാകും
    👇👇👇
    #Food_Fun_and_Travel_Vlogs_by_Jobin_and_Beena
    (Channel name)
    (Video title👇👇)
    അമേരിക്കയിലെ കാർ സർവീസ് || CAR SERVICE ||at VALLEY HONDA || Honest Review ||
    ☝️☝️☝️☝️
    Once again thank you for the informative video Pilot on Wheels👏👏👏👏

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks aton❤❤❤❤
      #CelebrateOnamWithPOW

    • @foodfuntravelvlogsbyjobinbeena
      @foodfuntravelvlogsbyjobinbeena 4 ปีที่แล้ว +1

      @@PilotOnWheels paragraphy kanakkinu ezhuthi...Onam wish cheyyan marannu😂.....Happy onam Roshan bro ... 😊

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Happy Onam bro😍

  • @muhammedfahim5927
    @muhammedfahim5927 4 ปีที่แล้ว +14

    11:22 Service advisors nte aa maasathe incentives kitaan vendi labour costs manipulate cheyyar und.
    PS : An Ex-employee at Indus Motors.

    • @dilkushbross3196
      @dilkushbross3196 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Shibilkaz
    @Shibilkaz 4 ปีที่แล้ว +2

    നല്ല vediography 👍👍 good work... good customer approch 👌👌totaly feel +ve for seeing like these moments as a car lover,, 🖤❤️

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @lovinjoseph1303
    @lovinjoseph1303 4 ปีที่แล้ว +3

    If you are lucky this video gonna make 1M

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @rinogeorge2856
    @rinogeorge2856 4 ปีที่แล้ว +1

    Nice one! Showroom, workshop and their customer service is really impressive. Your camera work is professional. Keep going. Well done!!

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @midhunraj4294
    @midhunraj4294 4 ปีที่แล้ว +60

    ആഹാ ജിപ്സി ഒക്കെ ഉണ്ടായിരുന്നോ ✌🎈🎈

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +2

      Yes ❤❤❤❤
      #CelebrateOnamWithPOW

  • @ibrahimbadusha1362
    @ibrahimbadusha1362 4 ปีที่แล้ว +1

    ശരിക്കും പറഞ്ഞാൽ വീഡിയോ pwoli ആയിട്ടുണ്ട് 😍😍😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot 😍
      Keep supporting us

  • @lostmylife1237
    @lostmylife1237 4 ปีที่แล้ว +10

    മൈജോ മോട്ടോ യിലെ സർവീസ് മാനേജർ വിഷ്‌ണു പ്രസാദ് നല്ല പെരുമാറ്റം ആണ്.. കസ്റ്റമേഴ്‌സ് ന് അർഹമായ പ്രാധാന്യം അവർ നൽകുന്നു..

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Exactly, ❤❤❤❤
      #CelebrateOnamWithPOW

  • @rejucharles434
    @rejucharles434 4 ปีที่แล้ว +1

    Thanks Bro ഇങ്ങനെ ഒരു വിവരം തന്നതിൽ

  • @rasiqmkd7331
    @rasiqmkd7331 4 ปีที่แล้ว +3

    Nammude channelin irikkatte ithinte credit super 👌👌👌

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Yes ❤❤❤❤
      #CelebrateOnamWithPOW

  • @rashrash4717
    @rashrash4717 4 ปีที่แล้ว +2

    Its really amazing to see such a world class Service centre & Show room in Kerala !

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Yeah ❤❤❤❤
      #CelebrateOnamWithPOW

  • @nithin.vthankappan1969
    @nithin.vthankappan1969 4 ปีที่แล้ว +5

    Ningale kelkumbol kanumbol oru positive feel undu😍😍😍 like job kurian(music director)

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @akhiltk2571
    @akhiltk2571 4 ปีที่แล้ว +1

    Videography superb aanu powli👌

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot 😍
      Keep supporting us

  • @jomson1717
    @jomson1717 4 ปีที่แล้ว +4

    ശെരിക്കും പറഞ്ഞാൽ എല്ലാം അടിപൊളി ആണ് സാറേ 😀😀😀👍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Athe❤❤❤❤
      #CelebrateOnamWithPOW

  • @ashikhks974
    @ashikhks974 4 ปีที่แล้ว +1

    Innathe video kurachadhikam ishtamayi... 👌
    Video 'class aayittund..👏
    Showroom adipoli..👍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @ajmalpp7941
    @ajmalpp7941 4 ปีที่แล้ว +3

    As an Indian, Maruti oru vigaaraan
    Very happy to see these things ,
    Expecting all of us wii get same welcoming like you got it already.
    Was calling you , not answering

  • @shibukottathodi7306
    @shibukottathodi7306 4 ปีที่แล้ว +1

    നിങ്ങൾ കു കിട്ടും..... ക്യാമറ ഉണ്ടല്ലോ ... എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു...... സൂപ്പർ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @log2jeevan
    @log2jeevan 4 ปีที่แล้ว +2

    Really impressed , hope they maintain it😍
    Loved ur gypsy 😍

  • @jaas8022
    @jaas8022 4 ปีที่แล้ว +1

    Roshan chettan 🤩
    Excellent videography & presentation ♥️

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @shanshanz7433
    @shanshanz7433 4 ปีที่แล้ว +17

    പൈലറ്റ്... റോഷൻ ഉയിർ... 😍😍😍😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @aneesmidhuhamndan924
    @aneesmidhuhamndan924 4 ปีที่แล้ว +1

    താങ്കളിൽ കണ്ട എനിക്ക് ഏറ്റവും ഇഷ്ടമായ കാര്യം
    എല്ലാവരോടും വളരെ മാന്യമായി എളിമയോടെ പെരുമാറുക എന്നുള്ളതാണ് 💯💯💯💯
    എത്ര ഉയരങ്ങളിൽ എത്തിയാലും എളിമയോടെ പെരുമാറുക എന്നുള്ളത് വളരെ പ്രേതനപെട്ട കാര്യമാണ് ബിഗ് സലൂട്ട് മിസ്റ്റർ roshan ബായി

  • @majusmagicvlogs6533
    @majusmagicvlogs6533 4 ปีที่แล้ว +3

    My favourite one from Marithi Family...cool ..Bro...subscribed...Me from...THODUPUZHA Bro...

    • @majusmagicvlogs6533
      @majusmagicvlogs6533 4 ปีที่แล้ว

      If you don't mind please visit maju's magic vlogs. Thank you.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @irshad1257
    @irshad1257 4 ปีที่แล้ว +1

    Machane ningalude camera man aanu sooper..... Ella videos ilum powli visuals.

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว +3

    Like Showroom n service they have to improve the car build quality...👏👌👍💕

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @tomvmathew6358
    @tomvmathew6358 4 ปีที่แล้ว +1

    U are awesome. And ur attitude in video dam good

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @mallufoodlover8128
    @mallufoodlover8128 4 ปีที่แล้ว +8

    ജിപ്സി പൊളിച്ചുട്ടാ 😍😍😍😍👍👍👍👍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @hp2783
    @hp2783 4 ปีที่แล้ว +1

    Excellent video Roshan. Hope this video turns out to be an eye opener for service providers of other car brands..

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +4

    മറ്റ് കമ്പനികൾ എത്രമാത്രം വിപണി കീഴടക്കാൻ ശ്രമിക്കുന്നുണ്ടെന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ ഷോറൂം എല്ലാവരും മത്സരിക്കുകയാണ് അതിന്റെ ഗുണം ഉപപോക്താവിനും എന്തായാലും നന്നായിട്ടുണ്ട് ഒരു ആഡംബര വാഹന ഷോറൂമിൽ പോയ ഫീൽ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Yes❤❤❤❤
      #CelebrateOnamWithPOW

  • @arunak5157
    @arunak5157 4 ปีที่แล้ว +1

    Excellent vedio.... gupsy ethu model aanu.... fresh vangiyathanoo

  • @nithilraj1418
    @nithilraj1418 4 ปีที่แล้ว +11

    Dear brother i am also service advisor at maruti suzuki am motors
    Job card opening methord tab il aayit 4 year aayi marutiyil arena chanel akunnathinu munne angane aanu
    Namuk costomer complaints voice recorder aaayit job card il add cheyyan pattum mathramalla technician nu jobcard no system thil add cheythal aa voice play cheythu kelkem cheyyam 👍

  • @prasanthbs698
    @prasanthbs698 4 ปีที่แล้ว +1

    Well done roshan......really like it.wish you a happy onam.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @jinsoncdavis
    @jinsoncdavis 4 ปีที่แล้ว +180

    സാധാരണ കസ്റ്റമർ ചെന്നാൽ ഇതൊക്കെ കിട്ടുമോ? സംശയം ആണ്....ഇൗ വീഡിയോ എടുക്കാൻ വേണ്ടി സെറ്റപ്പ് ചെയ്തതാണോ എന്ന് ഒരു കുഞ്ഞു സംശയം?... മ്മടെ മാരുതി അല്ലേ😂

    • @jemilmathew4783
      @jemilmathew4783 4 ปีที่แล้ว +3

      Absolutely right..

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +8

      അങ്ങനെ അല്ല . അവിടെ അങ്ങനെ തന്നെ എന്നാണ് പറഞ്ഞത് . vibin പോയപ്പോഴും അങ്ങനെ ആയിരുന്നു . sales ടീം coat ഒരുപക്ക്ഷേ വീഡിയോ കണ്ടപ്പോൾ ഇട്ടതായിരിക്കും .

    • @jinsoncdavis
      @jinsoncdavis 4 ปีที่แล้ว +6

      @@roshanjoseph8030 അവിടെ ഉള്ളവരുടെ overacting ഒക്കെ കാണുമ്പോൾ തോന്നിയ സംശയം ആണ് അത്. എനിക് personally മാരുതി സർവീസ് സെന്റെറിൽ നിന്നും മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പറഞ്ഞതാണ്.

    • @shaaakings
      @shaaakings 4 ปีที่แล้ว +1

      jinsoncdavis thats why u should try this place

    • @rennymathai5259
      @rennymathai5259 4 ปีที่แล้ว

      Yes

  • @AllenAntonyN
    @AllenAntonyN 4 ปีที่แล้ว +1

    Damn superb bro... What a videographic quality!! ❤️❤️🔥🔥🔥. Just one thing, Make thumbnails superb too

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Sure, will work on it #CelebrateOnamWithPOW

  • @techmonova6195
    @techmonova6195 4 ปีที่แล้ว +25

    Camera Quality, Video editing, presentation everything is now improved a lot, but thumbnails are not so great, its looks like some old dead fonts. Do some hardwork on your thumbnails. Because it is the key to a click.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +2

      Sure❤❤❤❤
      #CelebrateOnamWithPOW

  • @rejim4749
    @rejim4749 4 ปีที่แล้ว +2

    അടിപൊളി camara work സൂപ്പർ

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @arunsas3732
    @arunsas3732 4 ปีที่แล้ว +7

    Maijo motors kundannoor showroom is excellent👍👍 service Asst. Manager Shymlal ഒരു വണ്ടിപ്രാന്തൻ കൂടിയാണ് and an excellent awesome technician too..😀👍👍 good episode...

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

    • @roshanjoseph8030
      @roshanjoseph8030 4 ปีที่แล้ว +1

      Yes. He is a crazy biker too. Good guy. He is into racing and stuff. Thanks a lot

    • @arunsas3732
      @arunsas3732 4 ปีที่แล้ว

      @@roshanjoseph8030 ഇപ്പോൾ cycling maniac ആണ്...🚴😁😁

  • @tonythomas3336
    @tonythomas3336 4 ปีที่แล้ว +1

    Excellent videography and presentation ❤️
    @pilotonwheels

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @MOTORSPOT
    @MOTORSPOT 4 ปีที่แล้ว +4

    ലെ മലപ്പുറം എ എം മോട്ടോർസ് : 😏
    റോഷൻ ബ്രോ, ഒരിക്കലെങ്കിലും മാരുതി സുസുക്കി പ്ലാറ്റിനം ഡീലറായ എഎം മോട്ടോഴ്സിന്റെ ഹെഡ് ഓഫീസായ മലപ്പുറത്തെ സർവീസ് സെന്ററിലേക്കും ഒന്ന് വരണം. 👌👌പൊളി ആണ്... south India's largest service centre... ഒരു മാസം മൂവായിരത്തിലധികം വണ്ടികൾ സർവീസ് ചെയ്യുന്ന സൗത്ത് ഇന്ത്യയിലെ ഏക വർക്ക്ഷോപ് ആണ്.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      👍👍👍

    • @sufaidhcherada2905
      @sufaidhcherada2905 4 ปีที่แล้ว

      AM motors is best in Malabar region...💝💘

    • @gokulgokul6064
      @gokulgokul6064 4 ปีที่แล้ว +1

      AM മോട്ടോർസ് സർവ്വീസ് വളരെ മോശമാണ് .... സ്റ്റാഫിന് ഭയങ്കര ജാഡയാണ് ... എന്റെ അഭിപ്രായത്തിൽ Popular ആണ് best

  • @sanjayjayan7860
    @sanjayjayan7860 4 ปีที่แล้ว +1

    Superb vedio quality, superb superb, ur review also so good.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @shefee786
    @shefee786 4 ปีที่แล้ว +5

    ബ്രോ, ഷോ റൂം കാണുന്നതിനേക്കാളും ഇഷ്ടമായത് നിങ്ങളെ സംസാരം ഒപ്പം ലുക്കും.. all the best😍😍👍🏽

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @Akshay-pc3yc
    @Akshay-pc3yc 3 ปีที่แล้ว

    fantastic! nice team! well presented.

  • @rennymathai5259
    @rennymathai5259 4 ปีที่แล้ว +23

    I do not think the bill is genuine, they made it a special case. My Wagoner bills in Maruti show room without any spares is 7000 average on every service

    • @nandus1343
      @nandus1343 4 ปีที่แล้ว

      Eh

    • @aswinjohn1888
      @aswinjohn1888 4 ปีที่แล้ว +2

      What is the service interval

    • @najeemmanzoor
      @najeemmanzoor 4 ปีที่แล้ว +1

      correct aathaanu njanum aalojichathu 4000rupa bill aathu edakku oru periodically service lapse ..chilappol lapse aayathinu maathram 4000 something balance vere😂😂

    • @robbertjoseph4949
      @robbertjoseph4949 4 ปีที่แล้ว +3

      Omg 7k for a wagonr.U are looted.

    • @travellapse8911
      @travellapse8911 4 ปีที่แล้ว +1

      I used to pay 4.5k for elite i20 diesel. 🤦‍♂️

  • @amalradhakrishnan1433
    @amalradhakrishnan1433 4 ปีที่แล้ว +1

    You are always giving a premium treat for the subscribers😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @indrajithkrishna8798
    @indrajithkrishna8798 4 ปีที่แล้ว +4

    Intro 🔥🔥🔥

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @binoyek7097
    @binoyek7097 4 ปีที่แล้ว +1

    Nice.. mejo and you.. am one of your fan..

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @gokulraj8811
    @gokulraj8811 4 ปีที่แล้ว +12

    BMW ന്റെ ഷോറൂം MARUTI മേടിച്ചപോലെ ഉണ്ടല്ലേ റോഷൻ ബ്രോ......
    Nb - എന്ന്‌ BMW ഷോറൂം ഇതുവരെ കാണാത്ത ഞാൻ 😎

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      😜😜
      #CelebrateOnamWithPOW

  • @aswanthnk8576
    @aswanthnk8576 4 ปีที่แล้ว +2

    Ningale presentation 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️ Roshan Chetta ningale anchoring video oru rakshem illa
    Adipoli showroom 😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

  • @hrishikeshsnambiar6662
    @hrishikeshsnambiar6662 4 ปีที่แล้ว +3

    Gypsy ennu kandal pettan keri nokkunnavar undo gypsy 🖤🖤🖤

  • @drchackokalliath8374
    @drchackokalliath8374 4 ปีที่แล้ว

    Good video...thanks for sharing your experience... Didn't expect this from a maruti showroom

  • @vysakhvasu2366
    @vysakhvasu2366 4 ปีที่แล้ว +3

    Roshan chetta, Venue,Rapid,Gypsy.....eniyundo ethupolathe items???😜😜😜

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Und, video udane varund #CelebrateOnamWithPOW

  • @sreelal991
    @sreelal991 4 ปีที่แล้ว +1

    great great video ithu pole ulla stapanangal aarum kanathe povaruthu !!

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      ❤❤❤❤
      #CelebrateOnamWithPOW

    • @sreelal991
      @sreelal991 4 ปีที่แล้ว

      Kurachu mumbu old legendary cars ine vechu oru episode pole start cheitatinte kooduthal future videos prateekshikunu Roshen bro👍🏻

  • @sabiqsulaiman2287
    @sabiqsulaiman2287 4 ปีที่แล้ว +3

    ജിപ്സി കിടുകി...... വിട്ടുകളായരുത് ഇവനെ...🔥🔥🔥 വണ്ടി ഒന്നു റിവ്യൂ ചെയ്യാമോ🙏

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Cheyyam❤❤❤❤
      #CelebrateOnamWithPOW

  • @anithkumara6551
    @anithkumara6551 4 ปีที่แล้ว +1

    Veraity thanne broo...Arum ithpole oru vlog cheythitilla..Vandi branthanmark upakarapedam 😍😍😍

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +4

    *Gypsy പിന്നെന്നും ഒരു വികാരമല്ലേ*

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW

  • @sreekarmallikarjunareddie
    @sreekarmallikarjunareddie 4 ปีที่แล้ว +1

    Really awesome... roshan bhai.... Thakarthu...

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @ak-fr3mk
    @ak-fr3mk 4 ปีที่แล้ว +4

    If I'm not wrong the only dealer in ernakulam,which owns the land for showroom & they are there biggest maruti showroom in India.

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Yes,Thanks alot ❤❤❤❤
      #CelebrateOnamWithPOW

  • @josephbejoy7750
    @josephbejoy7750 4 ปีที่แล้ว +1

    Thats one wonderfully modded Gypsy..Please do a video on your gypsy and the mods you have carried out on it...

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว +1

      Soon,#CelebrateOnamWithPOW

  • @vishnu0405
    @vishnu0405 4 ปีที่แล้ว +5

    എന്നോട് മാത്രം ആവരുത് എല്ലാവരോടും ഇങ്ങനെ തന്നെ വേണം👍❤️

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Ellavarodum inagane thanne ayrkkum
      #CelebrateOnamWithPOW

  • @pk.5670
    @pk.5670 4 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ് കിടിലം കാമറ work.
    അടിപൊളി ഷോറൂം
    പോലെറ്റും അടിപൊളി

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      Thanks a lot #CelebrateOnamWithPOW

  • @TravelwithShino
    @TravelwithShino 4 ปีที่แล้ว +17

    ഓടിക്കാൻ പഠിച്ചതും മാരുതി ... ജീവിതം ഓടുന്നതും മാരുതി യില്......

  • @kannant.r8862
    @kannant.r8862 4 ปีที่แล้ว +1

    Thank you for such an informative video
    Will be helpful for Suzuki users

    • @PilotOnWheels
      @PilotOnWheels  4 ปีที่แล้ว

      ❤❤❤❤
      #CelebrateOnamWithPOW