MOKKA | Final Part | Karikku | Comedy

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #karikku #mokka #comedy
    forms.gle/NR28...
    US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!
    ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ENTRI ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
    മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ
    Directed by: Nikhil Prasad / nikhilprasaad
    Story & Dialogues: Karikku
    Produced by: Nikhil Prasad / nikhilprasaad
    Chief Associate director, DOP: Sidharth KT / sidkt
    Editor: Anand Mathews / anandmathews
    Original Background Score: Jishnu Thilak / jishnuthilak
    Song Guitar: Remin Jose / remin_jose
    Additional programming: Grijith Rajan & Ajooppaan
    / grijithrajan
    / ajoopaan
    Song Mixing & Mastering: Sandeep K Narayanan / kachapikalya
    Production Controller: Arun Ratan / arunratan88
    VFX: Abijith krishnan, Binoy John
    / abijith_krishnan_
    / binoice
    Art: Babitha Brahmanand / babitha.brahmanand
    DI: Dawn B Johns / dawnbjohns
    Conformist: Sreeraj R / sreeraj__r__
    Makeup: Vahid Ali P.T / vahid_ali_pt
    Sync Sound Recording & Dialogue edit: Jishnu Ramanujan / jishnu_ramanujan
    Sound design and Final mix: Nitheesh viswambaran & Hari pisharody / nitheeshviswambharan
    / hari_pisharody
    Sound Studio: Saptha Records / sapthaarecordsindia
    Foley Studio: Sound stories / soundstoriescochin
    Foley Artist: Raj Marthandam
    Foley Engineer: Navin Varkey / navinvarkey
    Re recording: Amal Dev / amal_dev_zz
    Sound Unit : Wavefront Studios / wavefront.studios
    Title: Binoy John / binoice
    Focus Pullers: Rahul Alex, Sangeeth S, Tony joseph / tonyjosephpallithazhe
    / ra_hu_l.al_ex.95
    / sangeethskrishna
    Drone: Sharath Uday / sharathuday
    Camera unit: Sensor Films
    Light unit: Before & After film production
    Black house media / beforeandafterfilm
    Production Executives: Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Assistant directors: Abhijith Krishnan / abijith_krishnan_
    Biju Narayan / bijunarayan__
    Babitha Brahmanand / babitha.brahmanand
    Adarsh N Kaimal / a.dars.h
    Cast: Krishnachandran / krishnachandran0
    Sabareesh Sajjin / sabareeshsajjin
    Anand mathews / anandmathews
    Unni Mathews / unnimathews
    Kiran Viyyath / kiranviyyath
    Binoy John / binoice
    Jeevan Stephen / jeevanstephen
    Arjun Ratan / arjun_ratan
    Anu K Aniyan / anu_k_aniyan
    Jishnu Ramanujan / jishnu_ramanujan
    Anish Feertal / feertal
    Abhishek A / abhi_shake_._
    Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Arun Ratan / arunratan88
    Sreeprasad Alappat / sreeprasad_alappat
    Subtitles: Arjjun Menon / im6achi
    Special Thanks: John William, Sareeg Thomas, Pramod, Pradeep (Neo Cochin)

ความคิดเห็น • 10K

  • @Karikku_Fresh
    @Karikku_Fresh  6 หลายเดือนก่อน +3016

    Brand Partner
    forms.gle/NR285uY9qRbxjcoP8
    US യൂണിവേ്സിറ്റി അംഗീകാരമുള്ള, മികച്ച കോഡിംഗ് കോഴ്സുകൾ പോക്കറ്റ് കാലിയാവാതെ പഠിക്കാം!
    ഒരു ബിഗിനറിനും പഠിച്ചെടുക്കാവുന്ന രീതിയിൽ ഡെവലപ്പ് ചെയ്തിരിയ്ക്കുന്ന ELEVATE CODING കോഴ്സുകളുടെ ഭാഗമാകൂ.
    മെൻറ്റർ സപ്പോർട്ടോടെ ഇപ്പോൾ തന്നെ നിങ്ങൾക്ക് പഠനം ആരംഭിക്കാം, Interview Preperation and Placement Assistance എന്നിവയും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ Register ചെയ്യൂ

  • @Prokallan
    @Prokallan 6 หลายเดือนก่อน +15329

    *Ahaa😃 പ്രതീക്ഷിക്കാതെ ഒരു notification❤*

    • @goatxeditz10
      @goatxeditz10 6 หลายเดือนก่อน +32

      Bro

    • @Farhyee
      @Farhyee 6 หลายเดือนก่อน +17

      😂

    • @KUDIYANAKKU
      @KUDIYANAKKU 6 หลายเดือนก่อน +26

      Hi kallan bro

    • @thorfromrangnorko_o839
      @thorfromrangnorko_o839 6 หลายเดือนก่อน +41

      Poi video id mwone .ninte video nte notification baninilla

    • @vishnupk5579
      @vishnupk5579 6 หลายเดือนก่อน +10

      Kallanna riplay tha 🙏🏻❤

  • @saafboi
    @saafboi 6 หลายเดือนก่อน +4562

    What a team💯 Quality 💯

    • @gautham.https..
      @gautham.https.. 6 หลายเดือนก่อน +15

      18:07 coldest as ever
      Karikku is litararly a brand 💯

    • @angelsnowflakez
      @angelsnowflakez 6 หลายเดือนก่อน +11

      Saidhaatha💕💕🥺🥺🥺missing ur paradooshanam videoo

    • @trespasser1637
      @trespasser1637 6 หลายเดือนก่อน +10

      ന്റെ സൈനാത്ത ഇങ്ങളെമ്പട we miss you 🥲 വേഗം വീഡിയോ ഇടിന്ന്

    • @Akshxyy_10
      @Akshxyy_10 6 หลายเดือนก่อน +4

      1000 like njn itte🥹

    • @EnteKadhaTales
      @EnteKadhaTales 6 หลายเดือนก่อน +1

      Class topper 😂

  • @shafzz6486
    @shafzz6486 6 หลายเดือนก่อน +3968

    അത്രേം ഇടി കിട്ടിയിട്ടും "എടാ പോടാ, ഇടി കിട്ടോടാ" എന്ന് പറയാൻ കാണിച്ച സ്നേഹം.... ❤ എൻ ഫ്രണ്ട പോലെ യാര് മച്ചാ ❤

    • @aghineshmv1128
      @aghineshmv1128 6 หลายเดือนก่อน +177

      അവനു ജാമ്യം കിട്ടി..വരാൻ നിൽക്കുമ്പോ ആണ്...വീണ്ടും പ്രശ്നം ആകാൻ വരുന്നേ 😂😂😂

    • @DM4rightdecisions
      @DM4rightdecisions 6 หลายเดือนก่อน +12

      Ath evideya

    • @anoopkprasad9220
      @anoopkprasad9220 6 หลายเดือนก่อน +14

      ​@@DM4rightdecisionsലാസ്റ്റ് 😂

    • @MarteenaVarghese-b6j
      @MarteenaVarghese-b6j 6 หลายเดือนก่อน +8

      Case maarum athanu

    • @bijeshe68
      @bijeshe68 6 หลายเดือนก่อน +3

  • @SajanasajuHashir
    @SajanasajuHashir 6 หลายเดือนก่อน +632

    11:31 ചെക്ക് ബൗൺസ്സാകും മുമ്പെ കാശ് താടാ....ജപ്തി നോട്ടീസ് വരും മുമ്പേ തായോ.... ബാങ്കിൻ്റടവാണെ....തീർത്ത് കൊടുത്തില്ലേൽ....ബാധ്യത കേറി നമ്മൾ തീർന്നു പോകും....❤wooow what a lyrics🎉

    • @meeeeeeee-vq6sw
      @meeeeeeee-vq6sw 6 หลายเดือนก่อน +7

      My fav😊

    • @anoopanu5214
      @anoopanu5214 6 หลายเดือนก่อน +3

      🎉🎉

    • @abijask.t3268
      @abijask.t3268 6 หลายเดือนก่อน +9

      ബാങ്കിന്റടവാട് anu bro......😊

    • @albinjose225
      @albinjose225 6 หลายเดือนก่อน +9

      vayalar ezhuthumo ith pole 😂😂😂

    • @Abinav_08
      @Abinav_08 3 หลายเดือนก่อน +2

      ee tune olla song etha nn ariyoo

  • @akhilknairofficial
    @akhilknairofficial 6 หลายเดือนก่อน +5061

    9:33 ആഹാ തമിഴൻമാരാണ് എന്ന് അറിയിക്കാൻ പറ്റിയ നല്ല പാട്ട്.... വെണ്ണിലാ ചന്ദന കിണ്ട്രം.... 😁

    • @_bobby1033
      @_bobby1033 6 หลายเดือนก่อน +24

      @@Ronaldo_645 thantha aano?🤣

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +10

      @@_bobby1033 Manassilaayilla🤨

    • @jishnuk3865
      @jishnuk3865 6 หลายเดือนก่อน

      Illa@@Ronaldo_645

    • @saj_hannah
      @saj_hannah 6 หลายเดือนก่อน +7

      🤣🤣

    • @resmi4427
      @resmi4427 6 หลายเดือนก่อน +4

      😂😂

  • @ashifaashi3095
    @ashifaashi3095 6 หลายเดือนก่อน +2758

    25:50 lyrics 😂
    കൈത്തോലാ mat വിരിച്ച്
    Mat ൽ ഒരുപറ rice വിതച്ച്
    Stud കുത്താൻ എപ്പോ വരും
    നിന്റെ അങ്കിൾ മാർ പൊന്നേ............😅😅😅😅😅😅

    • @KPOP-editz2918
      @KPOP-editz2918 6 หลายเดือนก่อน +19

      😂😂😂

    • @jadeerkhan5019
      @jadeerkhan5019 6 หลายเดือนก่อน +14

      😂😂

    • @aparna8676
      @aparna8676 6 หลายเดือนก่อน +13

      😂😂😂😂

    • @fazile7374
      @fazile7374 6 หลายเดือนก่อน +3

      😂😂

    • @dhanaleshk682
      @dhanaleshk682 6 หลายเดือนก่อน +60

      പോയെ പോയെ... പിന്നേം പോയെ.. കൈയീന്ന് പോയെ 😂😂😂

  • @curiosity_revealed
    @curiosity_revealed 6 หลายเดือนก่อน +2351

    വന്നേ Karikku വന്നേ...

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +12

      1200 ആകാൻ സഹായിക്കുമോ 😢

    • @___-il7iq
      @___-il7iq 6 หลายเดือนก่อน +3

      Hi😊

    • @raghvan.k.p
      @raghvan.k.p 6 หลายเดือนก่อน

      @@Ronaldo_645 illa

    • @sinijayan208
      @sinijayan208 6 หลายเดือนก่อน +1

    • @sinijayan208
      @sinijayan208 6 หลายเดือนก่อน +1

      ❤❤

  • @sreekanth9408
    @sreekanth9408 6 หลายเดือนก่อน +138

    ഈ എപ്പിസോഡിൽ എല്ലാവരും സ്കോർ ചെയ്തു എങ്കിലും കിരൺ വിയ്യത്ത് extra സ്കോർ ചെയ്തു എന്നു പറയണം 👏🏻👏🏻👏🏻

  • @JiTHCreations
    @JiTHCreations 6 หลายเดือนก่อน +2974

    വേറെ ഏത് ചാനൽ വന്നാലും മലയാളികൾക്കിടയിൽ കരിക്കിന്റെ സ്ഥാനം 🔥

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +15

      1200 ആകാൻ സഹായിക്കുമോ 😢

    • @cinemarepublic4425
      @cinemarepublic4425 6 หลายเดือนก่อน +4

      Legacy?

    • @jyothisarena
      @jyothisarena 6 หลายเดือนก่อน +11

      @@Ronaldo_645 ഒരിക്കലുമില്ല , പൊക്കോ

    • @jyothisarena
      @jyothisarena 6 หลายเดือนก่อน +3

      only popularity , no legacy atleast for now

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +1

      @@jyothisarena Oou Sheri😏

  • @sanathraju4039
    @sanathraju4039 6 หลายเดือนก่อน +951

    18:54 😅😂ഇവൻ ക്ലാസ്സ്‌ ടോപ്പർ ആ 😹👌

    • @Miyamksv
      @Miyamksv 6 หลายเดือนก่อน +5

      😂😂😂😂

    • @fathymaaahh
      @fathymaaahh 6 หลายเดือนก่อน +36

      😂 sharp shooter❌class topper ✅

    • @sinimohan4317
      @sinimohan4317 6 หลายเดือนก่อน +3

      😂😂😂

    • @ramshirazz7411
      @ramshirazz7411 6 หลายเดือนก่อน +13

      19:06 ഹായ് 🍗

    • @praveensoji8595
      @praveensoji8595 6 หลายเดือนก่อน +1

      സത്യം......😂😂

  • @SamSabastian
    @SamSabastian 6 หลายเดือนก่อน +621

    26:00 ജോർജ് ലോലൻ നേർക്കു നേർ വരുന്ന അസുലഭസുന്ദര നിമിഷം. തിയേറ്ററിൽ ആയിരുന്നങ്കിൽ ഫാൻസ്‌ കത്തിച്ചെന്നേ 🔥

    • @Yoojin37
      @Yoojin37 6 หลายเดือนก่อน +21

      🔥🔥

    • @georgeabhijith3509
      @georgeabhijith3509 6 หลายเดือนก่อน +26

      കുറെ കാലത്തിനു ശേഷം 🔥

    • @mr_bhadru
      @mr_bhadru 6 หลายเดือนก่อน +19

      Satyam njan parayan povayirunnu

    • @arjungovindkb7033
      @arjungovindkb7033 6 หลายเดือนก่อน +12

      26:20 കർഷകനല്ലേ സാറേ😂

    • @SamSabastian
      @SamSabastian 6 หลายเดือนก่อน +3

      ❤❤❤

  • @shibinxavier7297
    @shibinxavier7297 6 หลายเดือนก่อน +139

    എപ്പിസോഡ് മൊത്തം ദോ ലവൻ തലയിൽ പുല്ലും വെച്ചു കൊണ്ടുപോയി.... ചെക്കൻ 🔥🔥🔥

  • @sherinsunny5844
    @sherinsunny5844 6 หลายเดือนก่อน +1071

    9:33 വെണ്ണിലാ ചന്ദന കിൻഡ്രം പുന്ദ്ര മട കായലിൽ veendre 😂 കിരൺ😂

  • @unknowndestinytraveler8143
    @unknowndestinytraveler8143 6 หลายเดือนก่อน +672

    28:54 ചെക്കിലെ അസ്ഥാന കള്ളൻ മീശമാശാവാൻ ആണെങ്കിൽ കരിക്കില്ലേ ഇവൻ തന്നെ 😂❤😘

    • @LionelMessi-yi5xu
      @LionelMessi-yi5xu 6 หลายเดือนก่อน +42

      26:33 poye poye kayyinn poye ejjaathi😂

  • @vj2590
    @vj2590 6 หลายเดือนก่อน +281

    13:28 എണി.. ണി...ണി ... ണി ...ice കാരൻ വന്ന് 😂 എനിക്കൊരു പാൽ ഐസ്😂

    • @haritham334
      @haritham334 4 หลายเดือนก่อน +1

      😂😂

  • @gokuldas2416
    @gokuldas2416 6 หลายเดือนก่อน +618

    ലെ ജോർജ് : ബൺ എങ്കിൽ ബണ്ണ്.... രാവിലെ തൊട്ട് കുറച്ചു മീശ മാത്രെ തിന്നിട്ടുള്ളു 😂😂

  • @Fidha341
    @Fidha341 6 หลายเดือนก่อน +777

    32:02 എവിടെയോ ഒരു സൗണ്ട് തോമ touch😌❤️

    • @kattayumpadavum8763
      @kattayumpadavum8763 6 หลายเดือนก่อน +14

      Eni dileep enganam anno dub cheythath🤣🤣

  • @heythere-o9x
    @heythere-o9x 6 หลายเดือนก่อน +1658

    11:40 woahhh to be frank lolan is a GREAT SINGER yaar
    😲

    • @Maniyan-lv9lz
      @Maniyan-lv9lz 6 หลายเดือนก่อน +62

      He's actually a great singer

    • @mysticguy9191
      @mysticguy9191 6 หลายเดือนก่อน +53

      ​@@Maniyan-lv9lz Lolan and George are singers

    • @Hmm69420
      @Hmm69420 6 หลายเดือนก่อน +20

      They should release those tracks in that hard drive

    • @heythere-o9x
      @heythere-o9x 6 หลายเดือนก่อน

      @@Hmm69420 defenitely🤪🤣

    • @bindu6515
      @bindu6515 6 หลายเดือนก่อน

      Yeah he sang really good

  • @renjurajan3747
    @renjurajan3747 6 หลายเดือนก่อน +408

    33 മിനിറ്റ് ഉണ്ടെങ്കിലും പെട്ടന്ന് തീർന്നപോലെ തോന്നി.
    അടിപൊളി 👌👌
    എല്ലാവരും സൂപ്പർ...👌

  • @a1an_7
    @a1an_7 6 หลายเดือนก่อน +142

    11:31 lolan's music❤✨😍

    • @Abinav_08
      @Abinav_08 3 หลายเดือนก่อน +1

      same tune olla music ariyyo

    • @aishwarya21399
      @aishwarya21399 2 หลายเดือนก่อน +5

      ​@@Abinav_08 തൈക്കുടം ബ്രിഡ്ജ് ന്റെ "ചേക്കേലടിക്കും മുമ്പേ തെയ്യം താരോ"...

  • @ffwithikka
    @ffwithikka 6 หลายเดือนก่อน +382

    ഇനി അപ്പോൾ അടുത്ത കൊല്ലം കാണാം ❤️😂

    • @harisirgaming2390
      @harisirgaming2390 6 หลายเดือนก่อน +7

      🙌yepp😹

    • @anfasnaseer1995
      @anfasnaseer1995 6 หลายเดือนก่อน +5

      Yeah yeah 😂😂

    • @Il_ya__s__
      @Il_ya__s__ 6 หลายเดือนก่อน +5

      Crct😂

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +2

      1200 ആകാൻ സഹായിക്കുമോ 😢

    • @rajisamrokckzz7347
      @rajisamrokckzz7347 6 หลายเดือนก่อน

      Enkkum help cheyu 200avan

  • @akhilknairofficial
    @akhilknairofficial 6 หลายเดือนก่อน +3047

    4:30 ദേ അച്ഛന്റെ ജുബ്ബയും പൂജാമുറിന്ന് കർട്ടനും വെട്ടി തയ്ച്ചിട്ടോണ്ട് വന്നതാ 🤣🔥

    • @MOVIEMANIA25
      @MOVIEMANIA25 6 หลายเดือนก่อน +23

      🥰😄😄😄

    • @shahalck8154
      @shahalck8154 6 หลายเดือนก่อน +7

      ​@@Ronaldo_645 രണ്ട് കിഡ്നി എടുത് വിറ്റോ 💀

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน

      @@shahalck8154 Verenthelum Vikkano😂

    • @SachinSachuz836
      @SachinSachuz836 6 หลายเดือนก่อน +3

      😂😂😂😂

    • @nandunanduz5754
      @nandunanduz5754 6 หลายเดือนก่อน +27

      ithin ithrem chirikan undo😐

  • @ഇടിവെട്ട്ചാപ്ലി
    @ഇടിവെട്ട്ചാപ്ലി 6 หลายเดือนก่อน +831

    Video speed കൂട്ടിയതല്ലെന്ന് അറിയിക്കാൻ അപ്പൂപ്പനെ അതിലൂടെ നടത്തിച്ചു 😂😂 21:28

    • @SportstuffMalayalam
      @SportstuffMalayalam 6 หลายเดือนก่อน +8

      Why Caption not avalible..?

    • @nibin7
      @nibin7 6 หลายเดือนก่อน +8

      Oru 100 km speed kanumo ath

    • @Pheo-wi2zh
      @Pheo-wi2zh 6 หลายเดือนก่อน +20

      Director brilliance

    • @Bossadmin777
      @Bossadmin777 6 หลายเดือนก่อน

      @@SportstuffMalayalamcaption ittal angh speed kurkum ithu kanuthoru onnu podei ☺️

    • @MercyGeorge-ql7uv
      @MercyGeorge-ql7uv 6 หลายเดือนก่อน

      E coment um oru directer brilliant ayirikkum allea?😂😂

  • @harikrishnan-gw8he
    @harikrishnan-gw8he 6 หลายเดือนก่อน +412

    30:25 -ഞാൻ കുറ്റം ചെയ്‌തെന്ന് സമ്മതിച്ചിട്ടില്ല സാർ ... ഈ സാറിന് അറിയാൻ പാടില്ലാത്തത് കൊണ്ടാണ് ഞാൻ ഒരു ധിക്കാരി ആണ് സർ. 😄😄😄😄
    *perfect timing*

  • @ishwaryaaish3528
    @ishwaryaaish3528 6 หลายเดือนก่อน +253

    7:39 തേടിയ കാൽ നമ്മടെ വള്ളി ചുറ്റി 🤣🤣

    • @brijithbaburaj9279
      @brijithbaburaj9279 6 หลายเดือนก่อน +28

      8:18 ഏത് ഷാപ്പില് 😂😂

    • @ishwaryaaish3528
      @ishwaryaaish3528 6 หลายเดือนก่อน +2

      @@brijithbaburaj9279 🤣🤣🤣

  • @tony78699
    @tony78699 6 หลายเดือนก่อน +778

    23:18 ജോർജിന്റെ ആ മീശയും മുടിയും വെച്ചുള്ള ഓട്ടം 🤣🔥

  • @amazingmovies8258
    @amazingmovies8258 6 หลายเดือนก่อน +683

    9:34 director brilliance 😂😂❤

    • @Kichu4323
      @Kichu4323 2 หลายเดือนก่อน

      Enth brilliance?

  • @Demon-l7u
    @Demon-l7u 6 หลายเดือนก่อน +36

    16:52 plan B നടപ്പിലാക്കാം gun
    George : bun എങ്കിൽ bun😂😂

  • @meharahman315
    @meharahman315 6 หลายเดือนก่อน +934

    18:37 "Oppooolleee"

    • @Miyamksv
      @Miyamksv 6 หลายเดือนก่อน +7

      🤣🤣🤣🤣🤣🤣

    • @rideout05
      @rideout05 6 หลายเดือนก่อน +4

      Oo man.😂

    • @PrinceJohn2024
      @PrinceJohn2024 6 หลายเดือนก่อน +2

      🤣🤣🤣uyyooo😂😂

    • @qriousitybug
      @qriousitybug 6 หลายเดือนก่อน +5

      Athenthe reference?

    • @georgeabhijith3509
      @georgeabhijith3509 6 หลายเดือนก่อน +2

      😂😂😂😂

  • @TinmoYuvan
    @TinmoYuvan 6 หลายเดือนก่อน +156

    26:20 karshakanalle sir kala parikkuvarunnu lol

  • @Am_lallu
    @Am_lallu 6 หลายเดือนก่อน +303

    1:05 ivan lolante aniyan thanne🙌🏻😂

    • @bindu6515
      @bindu6515 6 หลายเดือนก่อน

      In some other series... alle? Or in real life too?

    • @anjuanju36492
      @anjuanju36492 6 หลายเดือนก่อน +3

      Aa sound

    • @Glads06
      @Glads06 6 หลายเดือนก่อน

      Anikum nalla samhiyam ind😂

  • @nabhan8701
    @nabhan8701 6 หลายเดือนก่อน +192

    18:06 that track though😁👌🎸

    • @lostworld5667
      @lostworld5667 5 หลายเดือนก่อน +1

      🔥🔥🔥

  • @shafazmuhammed12
    @shafazmuhammed12 6 หลายเดือนก่อน +422

    ആ ലോഡ്ജ് അസിസ്റ്റൻ്റ് പയ്യനും പൊളിച്ചു🔥 എവിടെയൊക്കെയോ ഒരു ലോലൻ ടച്ച് വരുന്നുണ്ട്❤

    • @Akhil.Shaji.98
      @Akhil.Shaji.98 6 หลายเดือนก่อน +30

      Thenks Seriesil Lolante brother aayitt abhinayichavan.

    • @7artz
      @7artz 6 หลายเดือนก่อน +32

      :Voters id യൊക്കെ ഉണ്ടോ ഡാ ?
      :അച്ഛന് ഓട്ടോറിക്ഷ ഓക്കേ ഉണ്ടു ,അച്ഛനെ അറിയോ ?😂

    • @prokaaliyanyt4645
      @prokaaliyanyt4645 6 หลายเดือนก่อน +11

      പുള്ളിക്കാരൻ ലോലന്റെ സ്വന്തം അനിയനാണ് bro 👀✅

    • @Alchemist337
      @Alchemist337 6 หลายเดือนก่อน

      ആരാ പറഞ്ഞത് ​@@prokaaliyanyt4645

  • @Ananthu...
    @Ananthu... 6 หลายเดือนก่อน +987

    19:31 നമ്മള് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ തന്നെ എന്തല്ലാം crime ആണ് നടക്കുനെ നമ്മൾ sredhikathondanu ee പ്രശ്നം 😂
    എടാ enthokeyada നമ്മടെ kochu keralathil sambhavikunathe 😂😂

    • @Pheo-wi2zh
      @Pheo-wi2zh 6 หลายเดือนก่อน +20

      Enthokkeyaa

    • @SINU__EFX
      @SINU__EFX 6 หลายเดือนก่อน +26

      Hashireeeee

    • @Honest_quest
      @Honest_quest 6 หลายเดือนก่อน +15

      Para...enthokkeya😂

    • @Pheo-wi2zh
      @Pheo-wi2zh 6 หลายเดือนก่อน +14

      @@Honest_quest enikk ariyilla nee para 😂

    • @anchelphilatelist4793
      @anchelphilatelist4793 6 หลายเดือนก่อน +10

      Comment കണ്ടപ്പോഴ.. പുറകിൽ നടന്ന ക്രൈം കണ്ടത്....

  • @rimshid4250
    @rimshid4250 6 หลายเดือนก่อน +1232

    10:12 തേളിന്റെ പടം 😅Rolex🔥

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +5

      1200 ആകാൻ സഹായിക്കുമോ

    • @ghostyt173
      @ghostyt173 6 หลายเดือนก่อน +16

      Director brilliance, Rolex reference 😂

    • @swag1503
      @swag1503 6 หลายเดือนก่อน +25

      Njan kandillallo

    • @obalianvafa5755
      @obalianvafa5755 6 หลายเดือนก่อน +1

      ​@@swag1503kanunilla pulli parayuvan 'eda thelinde padam' enn watch again

    • @amalad2858
      @amalad2858 6 หลายเดือนก่อน +3

      Appo ithum LCU ano😅

  • @darkstorm5397
    @darkstorm5397 6 หลายเดือนก่อน +87

    പഴയ കരിക്ക് gang എല്ലാവരേം ഒരുമിച്ച് കണ്ടതിന്റെ സന്തോഷം.... അതാണ് ഈ MOKKA സീരിസിന്റെ ഹൈലൈറ്റ്

  • @Miq633
    @Miq633 6 หลายเดือนก่อน +117

    26:38 പോയേ...പോയേ...
    കയ്യീന്ന് പോയേ....പിന്നേം പോയേ....🤣🤣

  • @iamNoel4
    @iamNoel4 6 หลายเดือนก่อน +1724

    Dhikari fans undoo 😁

  • @sharaf_shaz
    @sharaf_shaz 6 หลายเดือนก่อน +719

    3:41 background lolan 😂😂

    • @sachusudhi9155
      @sachusudhi9155 6 หลายเดือนก่อน +14

      😂😂

    • @Nehal.10
      @Nehal.10 6 หลายเดือนก่อน +9

      I also see

    • @afthaf.roshan
      @afthaf.roshan 6 หลายเดือนก่อน +6

      😂😂

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +2

      1200 ആകാൻ സഹായിക്കുമോ

    • @navamisadasivan_e1649
      @navamisadasivan_e1649 6 หลายเดือนก่อน +3

      😂😂😂😂

  • @shaan3050
    @shaan3050 5 หลายเดือนก่อน +59

    8:18 - Arjun : "Adhin namlde chevi sharp ayrikenm! "
    George : "Edh Shappil? "
    🤣🤣

  • @similal4268
    @similal4268 6 หลายเดือนก่อน +261

    26:37 poye poye kayyinn poye pinnem poye ..uff 🔥😂😂

    • @bindu6515
      @bindu6515 6 หลายเดือนก่อน +1

      😅😅

  • @ConquerTheWoRLd90
    @ConquerTheWoRLd90 6 หลายเดือนก่อน +417

    ഒരു കാരണവശാലും എഴുതി തള്ളല് ഇവരെ... അഭിനയ സിംഹങ്ങൾ ആണ് ഇവർ... നല്ല ഒരു സ്ക്രിപ്റ്റ് ഉം നല്ല ഡയറക്ഷനും ഉണ്ടേൽ ഇവർ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❤️... പ്രത്യേകിച്ച് അർജുൻ രത്തൻ, ജോർജ്, കൃഷ്ണ ചന്ദ്രൻ, ജീവൻ, ധിക്കാരി, ലോലൻ ഇവർ ഇത്രയും ഒരേ ലെവൽ കിടലോത്സ്കി ആക്ടർസ് ആണ് ❤️

  • @parappanhouse
    @parappanhouse 6 หลายเดือนก่อน +156

    29:20 Mass Look

  • @sayasanooj7910
    @sayasanooj7910 4 หลายเดือนก่อน +35

    Lolan -എടാ ഇത് കളി തോക്കാടാ.
    Arjun -ഇന്ന കളിചാേ
    😂

    • @farookpn2917
      @farookpn2917 4 หลายเดือนก่อน

      😂🤣

  • @muhammedshaheersha1225
    @muhammedshaheersha1225 6 หลายเดือนก่อน +494

    23:07 sire oru kuzhiyundee,sookshikkanee😂😂

    • @bindu6515
      @bindu6515 6 หลายเดือนก่อน +1

      😅

  • @violin_stringzzz
    @violin_stringzzz 6 หลายเดือนก่อน +47

    25:50 🙏🏼🙏🏼🙏🏼😂😂😂 കൈത്തോലാ matt വിരിച് maatil ഒരു പറ rice വിതച്ച് stud കുത്താൻ എപ്പോ വരും നിന്റെ uncle മാര് പൊന്നോ.... ഇജ്ജാതി പാട്ട് 😂😂😂😂😂😂😂😂

  • @Ajsalll189
    @Ajsalll189 6 หลายเดือนก่อน +844

    11:31 Aww lolan ijjathi song heart touching 🙌💗😍

    • @iconic5640
      @iconic5640 6 หลายเดือนก่อน +11

      Kerala blasters nte manjakk manjayunde song same tune 💛

    • @AchanKunju1
      @AchanKunju1 6 หลายเดือนก่อน

      ​@@iconic5640 chekkeladikkum munpe theyyam thaaro.... appolum paranjille

    • @Annaaa12345
      @Annaaa12345 6 หลายเดือนก่อน +4

      Ith eth song nte tune aa??

    • @varunan_
      @varunan_ 6 หลายเดือนก่อน +10

      ​@vappanutkm chekele by avial 😊

    • @Ajsalll189
      @Ajsalll189 6 หลายเดือนก่อน

      @@iconic5640 🔥

  • @torque_master
    @torque_master 6 หลายเดือนก่อน +118

    30:30 ഞാനൊരു ധിക്കാരിയാണ് സർ 😂😂

  • @7mal
    @7mal 6 หลายเดือนก่อน +431

    25:50 best scene of Mokka😂
    George lolan combo ❤️

    • @Yoojin37
      @Yoojin37 6 หลายเดือนก่อน +14

      Kure kaalathin shesham ❤😌

    • @theautomotivehub
      @theautomotivehub 6 หลายเดือนก่อน +4

      Moye Moye 😂

    • @ytofficial852
      @ytofficial852 6 หลายเดือนก่อน +2

      mokka means chance or opportunity in Hindi

  • @motionenthuasist
    @motionenthuasist 6 หลายเดือนก่อน +275

    10:10 എടാ തേളിന്റെ പടം വലോം ഉണ്ടോന്ന് നോക്ക് 😂😂🔥🔥
    LCU reference 💯

  • @devaragasudha797
    @devaragasudha797 6 หลายเดือนก่อน +453

    25:51
    കൈതോല mat വിരിച്ചു
    Mat ൽ ഒരു പറ rice വിരിച്ചു
    Stud കുത്താൻ എപ്പോ വരും
    നിന്റെ uncle മാര് പൊന്നേ 😂😂

  • @sarfazk7777
    @sarfazk7777 6 หลายเดือนก่อน +28

    26:14 Karshakanalle sir kala parikkanirangiyadha lucfr 😂

  • @sinaaneeeeey
    @sinaaneeeeey 6 หลายเดือนก่อน +638

    26:38 that moya moya scene was epic 😂😂😂😂😂

  • @MovieClips_Malayalam
    @MovieClips_Malayalam 6 หลายเดือนก่อน +246

    25:52 Babu namboothiri 😅

    • @ak_ssssss
      @ak_ssssss 6 หลายเดือนก่อน +19

      ഞാനും അതാ പ്രേതീക്ഷിച്ചേ 😂

    • @akshae_e
      @akshae_e 6 หลายเดือนก่อน +14

      Satyam ath Babu namboothiri akkirunnel polichenne

  • @Hey-qo5uj
    @Hey-qo5uj 6 หลายเดือนก่อน +78

    30:29 ഞാൻ ഒരു ദിക്കാരിയാണ് സർ 😂😂😂😂😂😂

    • @bigb3711
      @bigb3711 6 หลายเดือนก่อน +1

      😂😂😂

  • @alfinjose
    @alfinjose 6 หลายเดือนก่อน +39

    32:13 സൗണ്ട് thoma

  • @ShaijuKishor
    @ShaijuKishor 6 หลายเดือนก่อน +219

    19:17 ഇത് തൊട്ടൊള്ള സീൻ... Ufff ente ponnoo😆😂😂😂

  • @_AVS_GAMING
    @_AVS_GAMING 6 หลายเดือนก่อน +164

    25:51 Babu Namboothiri is back😅😅

  • @AnandhuPA-d6k
    @AnandhuPA-d6k 6 หลายเดือนก่อน +328

    10:22 റൂം കീ കെടച്ചാച്ച് അണ്ണാ കീ ഹോളിൽ സൂട്ടാഗല്ലേ..
    അനാധഅധു കീഹോൾ സർജറീ പനീറ്റിരുധേ🤭🔥

    • @sandeepababu8415
      @sandeepababu8415 6 หลายเดือนก่อน +7

      ടേയ് ഇന്ത ഹോൾക്ക് സൂട്ടാന അന്ത കീഹോൾ കൊണ്ടുവാടാ 😂😂

  • @heartbeats7809
    @heartbeats7809 6 หลายเดือนก่อน +61

    Kodikal mudaki edukkunna movies kaanunnathilum ethrayo nallathaanu oru karik kaanunnath.Natural acting,full entertaining, super comedy.Ellarum poli❤❤❤

  • @adamsworld8034
    @adamsworld8034 6 หลายเดือนก่อน +359

    1 st part കണ്ടപ്പോ വലുതായി ഒന്നും തോന്നിയില്ല.. പക്ഷെ second part കണ്ടപ്പോഴാണ് പൊളി ആണെന്ന് മനസിലായെ.. Super super.. 💞ഒരുപാട് ചിരിച്ചു 😊

    • @sarathkumar8067
      @sarathkumar8067 6 หลายเดือนก่อน

      Yes

    • @jan_ny987
      @jan_ny987 6 หลายเดือนก่อน +13

      Enik never thirich aanu thoniyth

    • @strawberrryyjam
      @strawberrryyjam 6 หลายเดือนก่อน

      ​@@jan_ny987enikkum😐

    • @Abinav_08
      @Abinav_08 6 หลายเดือนก่อน

      sathyam

    • @thrissurgadi
      @thrissurgadi 6 หลายเดือนก่อน

      യെസ് കറക്റ്റ്....... സെക്കന്റ്‌ പൊളി ആയി

  • @ceepeemedia5036
    @ceepeemedia5036 6 หลายเดือนก่อน +269

    26:38 പോയെ പോയെ
    കയ്യിന്ന് പോയെ
    പിന്നേം പോയെ 🙆‍♂️😂

    • @trex2940
      @trex2940 6 หลายเดือนก่อน +11

      Moye moye moye moye 🔥✨

  • @SPECTOR_X
    @SPECTOR_X 6 หลายเดือนก่อน +97

    28:54 kallan ath annum innum ennum machan thane 🔥

  • @abhinavs1279
    @abhinavs1279 6 หลายเดือนก่อน +44

    30:25 "Njn oru dhikkari ann sirr"🤣🤣🤣

  • @bindiaraj
    @bindiaraj 6 หลายเดือนก่อน +199

    പ്രിയ Karikke,
    ഇനി serious എപ്പിസോഡ്സ് വേണ്ടാ. Comedy genre ആണ് കരിക്ക് ന്റെ strength. In this episode, George, Lolan, Kiran, Arjun, Jeevan and Krishnachandran’s dialogues were super.. നല്ലോണം ചിരിച്ച്. ആ ചെറിയ പയ്യൻ കിടു ആണ്.. ഇത്ര ടൈം ഗ്യാപ് ഇല്ലാതെ episodes ഇട്ടു കൂടെ ??

    • @ChinjuChinju-y9g
      @ChinjuChinju-y9g 6 หลายเดือนก่อน +3

      ദിവസം വേണം 😅

    • @vyshnavdudezzz7120
      @vyshnavdudezzz7120 6 หลายเดือนก่อน

      Masathil pore 😹​@@ChinjuChinju-y9g

  • @Funart-m7t
    @Funart-m7t 6 หลายเดือนก่อน +109

    20:15 That look💫💫💫

  • @aparnaviswamithran7387
    @aparnaviswamithran7387 6 หลายเดือนก่อน +299

    18:24 lolan looks 😍🔥

    • @Flicxy
      @Flicxy 6 หลายเดือนก่อน +4

      With bgm banger 🥵

    • @jojijose3040
      @jojijose3040 6 หลายเดือนก่อน

      Matte suraj look😂

    • @Sachin4u36
      @Sachin4u36 6 หลายเดือนก่อน

      😂😂

  • @SunishaSunisha-v3y
    @SunishaSunisha-v3y 5 หลายเดือนก่อน +6

    ഇതിലെ vig thadiyum meeshayum vechu vanna jeorgine kandappo... Eatho oru moviele.. Suraj venjarumoodine ormavannu... Pulli.. Ithe poloru veshathil oru moviyil und....

  • @BeenaPV-s5g
    @BeenaPV-s5g 6 หลายเดือนก่อน +493

    Sharp shooter❌class toper✅
    18:57😅

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +1

      1200 ആകാൻ സഹായിക്കുമോ

    • @manueljoseph1974
      @manueljoseph1974 6 หลายเดือนก่อน

      😂😅😂😅😂😅😂😅😅😂

  • @soorajfx
    @soorajfx 6 หลายเดือนก่อน +133

    25:51 കൈത്തോല mat വിരിച്ച്
    mat ൽ ഒരു പറ rice വിതച്ച്
    stud കുത്താൻ എപ്പോ വരു൦....😂😂

  • @Feymazar
    @Feymazar 6 หลายเดือนก่อน +21155

    Mifran_khan fans undo?

    • @Not-c3i
      @Not-c3i 6 หลายเดือนก่อน +557

      Illa

    • @a_ljo
      @a_ljo 6 หลายเดือนก่อน +94

      🙂✋

    • @aghildev.e7940
      @aghildev.e7940 6 หลายเดือนก่อน +101

      Umm. 😂

    • @Farsiljk
      @Farsiljk 6 หลายเดือนก่อน +117

      Plus one aano

    • @krz_sparky_
      @krz_sparky_ 6 หลายเดือนก่อน +41

      Illa

  • @ThoucMogral
    @ThoucMogral 5 หลายเดือนก่อน +3

    18:58 ഇവൻ ക്ലാസ്സ്‌ ട്ടോപ്പറാ ഷേ.... ശാർപ്പ് ഷൂട്ടറാ😂😂💥💥

  • @antocretta12
    @antocretta12 6 หลายเดือนก่อน +323

    10:03 lolanu surya de look rolex🔥👀

  • @fahizm7194
    @fahizm7194 6 หลายเดือนก่อน +255

    കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോഴെ ഞാൻ കരുതി 🎉
    ലോലൻ ഇല്ലാതെ എന്ത് ആഘോഷം 🥰

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน

      1200 ആകാൻ സഹായിക്കുമോ

    • @Afshadvk
      @Afshadvk 6 หลายเดือนก่อน

      @@Ronaldo_645illa

    • @Sumathithalla
      @Sumathithalla 6 หลายเดือนก่อน

      ​@@Ronaldo_645onn poye mone Avante

  • @JoelVimal
    @JoelVimal 6 หลายเดือนก่อน +51

    27:43 +2 georginte look😌😌😌

  • @piljarachel8713
    @piljarachel8713 6 หลายเดือนก่อน +32

    ഇത് കാണുമ്പോള്‍ കിട്ടുന്ന ഒരു ഫീൽ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല..സൂപ്പർ

  • @vishnusoman634
    @vishnusoman634 6 หลายเดือนก่อน +212

    11:31 EMI ഉള്ളവരുടെ ദേശീയ ഗാനമായി മാറി Trendingല്‍ കയറാന്‍ പോകുന്ന സാധനം. ❤
    ഒരു രക്ഷയില്ല പാട്ട്

  • @madhavcs3950
    @madhavcs3950 6 หลายเดือนก่อน +283

    25:50 Vishayam saanam 😹🔥

    • @fidhai
      @fidhai 6 หลายเดือนก่อน

      😂

  • @MOVIEMANIA25
    @MOVIEMANIA25 6 หลายเดือนก่อน +860

    Powlichhhhhhhh❤️🥰❤️❤️❤️❤️❤️❤️🥰🥰🥰🥰🥰❤️❤️🥰

  • @geortyjaleen7574
    @geortyjaleen7574 6 หลายเดือนก่อน +44

    10:11 Rolex reference LCU🎉🎉🎉🎉🎉🎉🎉🎉

  • @JarshadAT
    @JarshadAT 6 หลายเดือนก่อน +189

    15:18 വോട്ടർ ഐഡിയൊക്കെ ഉണ്ടോടാ...
    അച്ഛന് ഓട്ടോറിക്ഷയൊക്കെ ഉണ്ട്.. അച്ഛനെ അറിയോ 🤣🤣🤣

    • @Griffith_x
      @Griffith_x 6 หลายเดือนก่อน +4

      😂

    • @SeluChin
      @SeluChin 6 หลายเดือนก่อน +2

      Mmm
      Ariyunnund njan😂😂

  • @faisalfaizzy8159
    @faisalfaizzy8159 6 หลายเดือนก่อน +140

    ഇതൊക്കെ തിയേറ്ററിൽ ഇറക്കികൂടെ 🙄😍
    ഒരു 90s ഫിലിം കണ്ട feeling😍😍😍😍😍😍

    • @sheri5386
      @sheri5386 6 หลายเดือนก่อน +6

      ഉവ്വാ ഒന്ന് പോയെ

  • @abithajeni9120
    @abithajeni9120 6 หลายเดือนก่อน +303

    23:28 that jump of jeevan got me laughing 😂

    • @Eagull1
      @Eagull1 6 หลายเดือนก่อน +7

      Adh Kiran aanu

    • @AbdulRahman-e4h8x
      @AbdulRahman-e4h8x 6 หลายเดือนก่อน

      ​@@Eagull1rand perum

    • @Alan__Jacob
      @Alan__Jacob 6 หลายเดือนก่อน

      ​@@Eagull1തേങ്ങ എറിഞ്ഞശേഷം ജീവനെ നോക്ക്

    • @akshathabhat9645
      @akshathabhat9645 6 หลายเดือนก่อน +17

      ​​@@Eagull1 alla Kiran ine thenga erinju veezhthiyappo jeevan onn cherudhayit jump cheydhu... Or cartoon feel vannu

  • @JesseAnto
    @JesseAnto 6 หลายเดือนก่อน +13

    Brilliant work.... Oru "Dhikkaarikal" series irakkiyaal pwolikkum.... Karikkinte pazhaya level comedies avark kondvaraan pattum

  • @SHIBILIMOGRAL
    @SHIBILIMOGRAL 6 หลายเดือนก่อน +390

    8:10 ഓപ്പറേഷൻ കാര്യം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വല്ല ഡോക്ടറോട് ആയിരിക്കും സംസാരിക്കുന്നതെന്ന് 🤣😮

    • @KimLuxieye-ih5is
      @KimLuxieye-ih5is 6 หลายเดือนก่อน +1

      ​@@Gojo.zmnn36 avan dialogue aa paranje

    • @vijitr9189
      @vijitr9189 6 หลายเดือนก่อน +2

      ​@@Gojo.zmnn36 Ath dialogue aahda

  • @jumanaanas5106
    @jumanaanas5106 6 หลายเดือนก่อน +305

    യൂട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടത്.. ഒന്നും നോക്കിയില്ല ഇങ്ങു പോന്നു..🤩 karikk ishtam..

    • @Ashif_OP
      @Ashif_OP 6 หลายเดือนก่อน +4

      Onnum nokathe aano ponne pinne engene manassilayi ith karikkinte video aanenn

    • @jumanaanas5106
      @jumanaanas5106 6 หลายเดือนก่อน +3

      ​@@Ashif_OP അതല്ലേ പറഞ്ഞത് യൂട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടു എന്ന്... 🙄

    • @jesmisaju890
      @jesmisaju890 6 หลายเดือนก่อน +3

      Karikk ishtam ❤️❤️❤️🔥

    • @MrAthulsaji
      @MrAthulsaji 6 หลายเดือนก่อน

      Subscribe cheythit bell itta mathy apo notification vanolumm cheyanee😂

  • @dithy7193
    @dithy7193 6 หลายเดือนก่อน +90

    31:42 sefie🤣🤣

  • @ushusk.k6129
    @ushusk.k6129 6 หลายเดือนก่อน +726

    ഒരു 10 like tharavo😢

  • @aln773
    @aln773 6 หลายเดือนก่อน +77

    20:38 ...njn odikka nii gear idu...🤣🤣🤣👍🏻

  • @blueberry._.eyes._.
    @blueberry._.eyes._. 6 หลายเดือนก่อน +212

    18:47 ഇവിടം തൊട്ട് ചിരിച്ച് പണ്ടാരമടങ്ങി 🤣🤣🤣 അടിപൊളി ep 👌🏼😂

  • @sruthivijay2463
    @sruthivijay2463 6 หลายเดือนก่อน +88

    18:58 even class toperaa🤣🤣🤣

  • @srrish
    @srrish 6 หลายเดือนก่อน +47

    ഈ പ്രാവശ്യത്തെ കരിക്ക് വീണ്ടും വീണ്ടും കാണുമ്പോൾ മുന്നേ ശ്രദ്ധിക്കാതെ പോയ തമാശകൾ കണ്ടു വീണ്ടും ആസ്വദിക്കാൻ പറ്റുന്നു.....

  • @_._Sabynah_._
    @_._Sabynah_._ 6 หลายเดือนก่อน +343

    *കിരണേട്ടന് വിവാഹ മംഗളാശംസകൾ ✨💚*

    • @aparnathulaseedharan258
      @aparnathulaseedharan258 6 หลายเดือนก่อน +6

      വിവാഹം ആയോ

    • @_._Sabynah_._
      @_._Sabynah_._ 6 หลายเดือนก่อน +1

      @@aparnathulaseedharan258 Kazhinju

    • @sooryaaswathy1863
      @sooryaaswathy1863 6 หลายเดือนก่อน

      ​@@aparnathulaseedharan258 കഴിഞ്ഞു

    • @nandanarajan4064
      @nandanarajan4064 6 หลายเดือนก่อน +1

      ​@@aparnathulaseedharan258 marriage kazhinju

    • @vismayasona7353
      @vismayasona7353 6 หลายเดือนก่อน

      Ithinte gapil kalyanam kazhinju​@@aparnathulaseedharan258

  • @muhammedashik5623
    @muhammedashik5623 6 หลายเดือนก่อน +269

    11:32 പൊളി സോങ് കരിക്കിൻ പുതിയ ട്രെൻഡ് പാട്ടു

    • @prjshp3541
      @prjshp3541 6 หลายเดือนก่อน +4

      Ath oru album song aanu..

    • @ibrahimlalkp
      @ibrahimlalkp 6 หลายเดือนก่อน

      Ethaaann ariyo😊​@@prjshp3541

    • @naveengz8404
      @naveengz8404 6 หลายเดือนก่อน +3

      Ath avial nde chekele enna song aanu😂

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน

      1200 ആകാൻ സഹായിക്കുമോ

    • @afal007
      @afal007 6 หลายเดือนก่อน +4

      Chekele penn nte lines maattiyathaanadey

  • @Tharak-b1o
    @Tharak-b1o 6 หลายเดือนก่อน +592

    Karilku = laughter and happiness 😊😂❤

    • @Farhyee
      @Farhyee 6 หลายเดือนก่อน +2

      😌

    • @Ronaldo_645
      @Ronaldo_645 6 หลายเดือนก่อน +5

      1200 ആകാൻ സഹായിക്കുമോ 😢

    • @DEVIL-td3xk
      @DEVIL-td3xk 6 หลายเดือนก่อน +2

      @@Ronaldo_645 2:35

  • @jansonmathew
    @jansonmathew 6 หลายเดือนก่อน +19

    Oru cinema kannunadhinnee kattillum endhu rasam anneee ........ayyooo chirichee chirichee manu thappii....thank-you guy.... ..❤❤❤❤❤❤

  • @CrashFixWizard
    @CrashFixWizard 6 หลายเดือนก่อน +318

    25:49 transformation 😂

    • @MAXC0SM0
      @MAXC0SM0 6 หลายเดือนก่อน +7

      Babu back

    • @mando655
      @mando655 6 หลายเดือนก่อน +3

      Character changing...best actor 🔥🔥

  • @Afzalabd0089
    @Afzalabd0089 6 หลายเดือนก่อน +174

    24:33 ejjathi expression 🤣🤣🤣🤣🤣

  • @shamlik_2012
    @shamlik_2012 6 หลายเดือนก่อน +264

    മനസ്സ് നിറഞ്ഞു ചിരിച്ചു 😄😄😄ഇതൊക്കെ സിനിമ ആയിട്ട് ഇറക്കിയിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചു. നിങ്ങൾ ഒരു സിനിമ ഇറക്കി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു എന്ന് The big fan off KARIKKU❤❤❤

    • @unicrontx
      @unicrontx 6 หลายเดือนก่อน +2

      Yes bro ith movie ayirunnenkil kidukkiyene🔥🔥🔥🔥🔥

    • @Krikg
      @Krikg 6 หลายเดือนก่อน

      നന്നായി ചിരിച്ചു