ഈ ഭാഗത്തെ മാർക്ക് നഷ്ടമാവില്ല|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 341

  • @Psctipsandtricks
    @Psctipsandtricks  10 หลายเดือนก่อน +10

    JOIN TELEGRAM telegram.me/psctipsandtricksyoutube

    • @RARAIGAMING
      @RARAIGAMING 10 หลายเดือนก่อน +3

      Hai

    • @maneeshakv9931
      @maneeshakv9931 9 หลายเดือนก่อน

      Section 7 undo

  • @Kunjambalkoottam
    @Kunjambalkoottam 10 หลายเดือนก่อน +31

    ക്ലാസ്സുകളുടെ നിലവാരം ദിനംപ്രതി കൂടിക്കൂടി വരുന്നുണ്ട്.. പെട്ടെന്ന് പഠിച്ചെടുക്കാനും പറ്റുന്നുണ്ട്. പിന്നീടുള്ള PYQ സെക്ഷൻ 👌.weekend exam. എല്ലാം വളരെ useful 👌എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല മാം 🙏

  • @shylajarajendhran91
    @shylajarajendhran91 10 หลายเดือนก่อน +145

    ലൈക്ക് കൊടുത്തിട്ട് മാത്രമേ ക്ലാസ്സ് കാണാറൊള്ളൂ.❤❤❤❤❤😊

    • @kpramjaustin5930
      @kpramjaustin5930 10 หลายเดือนก่อน +4

      Njanum

    • @rajisuresh5104
      @rajisuresh5104 10 หลายเดือนก่อน

      🥰

    • @shahidariyas9782
      @shahidariyas9782 10 หลายเดือนก่อน +1

      Same ☺️👍

    • @hamnacm230
      @hamnacm230 10 หลายเดือนก่อน +1

      Njanum❤

    • @seenathta
      @seenathta 10 หลายเดือนก่อน

      Njanum ❤❤❤😊

  • @rasithapraji6832
    @rasithapraji6832 10 หลายเดือนก่อน +21

    കഴിഞ്ഞ ക്ലാസിലെ പോലെ മാഡത്തിനെ കണ്ട് ക്ലാസ് കാണുന്ന താണ് നല്ലത് എന്ന് തോന്നുന്നു. മാഡത്തിനെ കാണുമ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും എന്നാണ് എൻ്റെ അഭിപ്രായം

  • @Divu521
    @Divu521 10 หลายเดือนก่อน +22

    രാവിലെ പഠിച്ചതിന്റെ pyq രാത്രി ചെയ്‌യുമ്പോൾ നല്ലതാണ്.🎉🎉🎉👍🏻👍🏻👍🏻

  • @loveland2135
    @loveland2135 10 หลายเดือนก่อน +10

    എല്ലാ ടോപ്പിക്സും എടുത്തു തരണേ മിസ്
    ക്ലാസുകളും പറഞ്ഞു തരുന്ന രീതികളും ഒരുപാടിഷ്ടം 🥰

  • @Sreekrishnaa2024
    @Sreekrishnaa2024 10 หลายเดือนก่อน +13

    ഇങ്ങനെ ചെയ്യുമ്പോൾ റിവിഷൻ എളുപ്പം ആകും ❤

  • @anjalichippi2019
    @anjalichippi2019 10 หลายเดือนก่อน +5

    Yess miss...ingane class edukumbo oro portions theerunna pole feel cheyanum pattunnund...kurach neram imp aya karyangal mathram..no more talks gud m am.Thank you..Class ipola kand kazginje

  • @kinginysabu9056
    @kinginysabu9056 10 หลายเดือนก่อน +2

    Effort നു വളരെ അധികം നന്ദി. തുടർന്നും ക്ലാസ്സുകൾ പ്രതീക്ഷികുന്നു.

  • @susammageorge2503
    @susammageorge2503 10 หลายเดือนก่อน +5

    ഫ്രീയായി കിട്ടുന്ന ക്ലാസ്സ്‌ അല്ലേ? Paid ക്ലാസ്സിനെക്കാൾ മികച്ചതായി എനിയ്ക്ക് തോന്നുന്നു. എന്നിട്ടും പലരും ഒരു like കൊടുക്കുന്നില്ല. യാതൊരു പ്രതിഫലവും കൂടാതെ നിസ്വാർത്ഥ മായി ചെയ്യുന്ന മിസ്സിന് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ലേ like, share ഒക്കെ...🙏

  • @Divu521
    @Divu521 10 หลายเดือนก่อน +6

    മിസ്സേ gudmng.❤❤❤ ഇപ്പോൾ ഒരു ഓർഡർ ഉണ്ട്.🎉🎉🎉🎉

  • @remyaremya9568
    @remyaremya9568 10 หลายเดือนก่อน +6

    Mayil kollam LDC exam ezhuthunnavar aaregilum undo

  • @Kunjambalkoottam
    @Kunjambalkoottam 10 หลายเดือนก่อน +29

    രാവിലെ തരുന്ന ക്ലാസ്സിന്റെ PYQ രാത്രി ചെയ്യുമ്പോൾ നല്ലൊരു റിവിഷൻ മോഡൽ ആണ്. 👌👌

  • @ShijinaAmeer-ld8hk
    @ShijinaAmeer-ld8hk 8 หลายเดือนก่อน +1

    You have done a great effort. ഒരു ഗൈഡിൽ പോലും ഇത്രയും detail ആയിട്ട് notes കിട്ടുമോ എന്ന് സംശയമാണ്. Systematic presentation ❤️notes കേട്ട് സ്വന്തമായി എഴുത്തണമെന്നുള്ളത് കൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ കേട്ട് പഠിക്കാനും എഴുതാനും സാധിച്ചു. കുറച്ചു ലാറ്റായി ഈ channel കാണാൻ. Anyway u are doing a great job❤️

  • @aryaarun321
    @aryaarun321 10 หลายเดือนก่อน +7

    powerful classess🔥🔥thank you mam

  • @Akshayachinjuzz
    @Akshayachinjuzz 10 หลายเดือนก่อน +2

    ❤️nalla class tnx mam❤️

  • @ramsivlogs5589
    @ramsivlogs5589 10 หลายเดือนก่อน +4

    Ingane sylbs cover aavumenkil ith thanneyanu nallath...padikkanum pattunnund.. thankyou ma'am ❤

  • @All-in-One812
    @All-in-One812 10 หลายเดือนก่อน +2

    class kanunthine munp mamnte video like chyanum share chyanum marakarila❤

  • @shijinababeesh9683
    @shijinababeesh9683 10 หลายเดือนก่อน +3

    Ini oru request illa miss.super class anu.thanku so much.❤

  • @prasanthmohansingh3323
    @prasanthmohansingh3323 10 หลายเดือนก่อน +3

    Super class ayirunnu miss🔥🔥

  • @waseemriyas6800
    @waseemriyas6800 10 หลายเดือนก่อน +1

    Ella classum sthiramayi kaanarund. Ellam onninonn mikachath. Exam kazhiyunnath vare ith thudarnnkond pokane....

  • @Krish-123-spr
    @Krish-123-spr 10 หลายเดือนก่อน +1

    ലൈക്ക് കൊടുത്തതിനു ശേഷം മാത്രം ക്ലാസ് കാണുന്നത് ശീലമായിപ്പോയി.കാരണം മിസ്സിൻ്റെ ക്ലാസിനോടുള്ള വിശ്വാസമാണ്

  • @vidyajithin8616
    @vidyajithin8616 10 หลายเดือนก่อน +2

    Super class aanu mam...❤️❤️❤️

  • @snehaharidas8455
    @snehaharidas8455 10 หลายเดือนก่อน +1

    Pwolii😍

  • @BEENAKM-vl2nv
    @BEENAKM-vl2nv 10 หลายเดือนก่อน +1

    Super class madam

  • @All-in-one-dhyan
    @All-in-one-dhyan 10 หลายเดือนก่อน +1

    Thanku mam.ella classukalum super anu.👍🏻👍🏻❤❤❤

  • @chitrapradeep8518
    @chitrapradeep8518 10 หลายเดือนก่อน +1

    Pratheekshicha topic Thanks ma'am...

  • @rajisuresh5104
    @rajisuresh5104 10 หลายเดือนก่อน +8

    എല്ലാവരും ഒന്ന് like cheyyede വീഡിയോ 🙏thank youu mam 🥰🥰

  • @julithabasil2000
    @julithabasil2000 10 หลายเดือนก่อน +1

    Ethpole mathi eniyulla classes.detailed class ayrunnu.thanks mam

  • @kpramjaustin5930
    @kpramjaustin5930 10 หลายเดือนก่อน +1

    Like cheythu. Super class 🙏

  • @jaseemahammed6012
    @jaseemahammed6012 10 หลายเดือนก่อน +3

    👍🙏👌❤️ thanks aloott for your great efforts mam

  • @nightfury5829
    @nightfury5829 10 หลายเดือนก่อน +2

    super clarity sound,Points Thank You❤

  • @aparnakj6727
    @aparnakj6727 10 หลายเดือนก่อน +1

    Superb class. Thanks mam.

  • @Vijisuresh123
    @Vijisuresh123 10 หลายเดือนก่อน +2

    Thanks🥰🥰 for your great effort👏🏾👏🏾👏🏾

  • @devanandhanrajesh1688
    @devanandhanrajesh1688 10 หลายเดือนก่อน +2

    സൂപ്പർ ആണ് mam class രാത്രിയിൽ previous questions 🎉🎉🎉❤❤❤❤❤❤

    • @ksurendranpallipuzha930
      @ksurendranpallipuzha930 10 หลายเดือนก่อน +1

      Njan mamine anu follow cheyunath ജൂൺ ആകുമ്പോഴേക്കും ടോപ്പിക്ക് ഫുൾ ക്ലിയർ ആകും അല്ലെ mam

  • @dhanyap2347
    @dhanyap2347 10 หลายเดือนก่อน

    Ethe pole thane ella points um include cheythitu eni ulla classes edutha mathi.super class nannayi manassilavunudu.thank u mam ♥️♥️♥️

  • @busheenabanu3332
    @busheenabanu3332 10 หลายเดือนก่อน

    Super class and Excellent teacher ❤❤❤

  • @chithraraj893
    @chithraraj893 10 หลายเดือนก่อน +4

    Ella topics um eduthu tharane mis...sharikkum useful classes anu❤

  • @SangeethaCp
    @SangeethaCp 2 หลายเดือนก่อน

    Mam super class

  • @aromals8108
    @aromals8108 8 หลายเดือนก่อน

    ആദ്യം Like ❤️പിന്നെ class ❤

  • @shanirasak9840
    @shanirasak9840 9 หลายเดือนก่อน

    Very useful classes❤

  • @ShijinaAmeer-ld8hk
    @ShijinaAmeer-ld8hk 8 หลายเดือนก่อน

    Teacher ഇങ്ങൾ പൊളിയാ ❤️

  • @SheejaPr-ff3qy
    @SheejaPr-ff3qy 5 หลายเดือนก่อน +1

    Super mam

  • @InduK-ux9ef
    @InduK-ux9ef 10 หลายเดือนก่อน

    Thank you mam class super aanu ❤

  • @kalyanikannan6144
    @kalyanikannan6144 10 หลายเดือนก่อน +3

    Sprrrrrrrt❤❤❤ Current Affairs koode topicwise with code idamo plzzzzz

  • @jafarjaferali8262
    @jafarjaferali8262 10 หลายเดือนก่อน +2

    Miss ravile 10 manikk edukkunna topoc thanne 8 manikk live class ayal padikkan nannayi pattunnund athukond angane cheythal upakarama umm miss nte classokke valere upakara pradhamane njan adhyamayittane psc ezhuthan povunnath

  • @aswathyajayan5554
    @aswathyajayan5554 10 หลายเดือนก่อน +4

    ഓരോ ക്ലാസും നന്നായിരിക്കുന്നു 😍ടീച്ചർ ഇന്നലത്തെ എക്സാം പൂർണമായി എഴുതാൻ പറ്റിയില്ല കുട്ടികൾ ഉള്ള കൊണ്ട് ആ സമയം കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.. അതിന്റെ pdf telegramil തരുമോ... 🙏

    • @Aysha-vw6sv
      @Aysha-vw6sv 10 หลายเดือนก่อน

      Enikkum 😢

  • @vishnu-wf4hq
    @vishnu-wf4hq 10 หลายเดือนก่อน

    Super class

  • @binicr5352
    @binicr5352 10 หลายเดือนก่อน +1

    Guru dakshina 👍👍👍👍

  • @ShaheedP-ft2vn
    @ShaheedP-ft2vn 10 หลายเดือนก่อน +5

    മലപ്പുറം പ്ലസ് ലൈക്‌ ഇൻ here

    • @Jith98471
      @Jith98471 2 หลายเดือนก่อน

      കൊതപ്പുറം

  • @Dz-pe7bs
    @Dz-pe7bs 9 หลายเดือนก่อน

    Supper cls mam.. 👍👍👍

  • @Divu521
    @Divu521 10 หลายเดือนก่อน

    മിസ്സിനെ കുറിച് അറിയാൻ ആഗ്രഹം ഉണ്ട്. മിസ്സിന്റെ family😊😊

  • @mithulap4878
    @mithulap4878 10 หลายเดือนก่อน

    Ravile tharunna class nte pyq rathri cheyunnath helpful anu❤❤

  • @rashishanu8100
    @rashishanu8100 10 หลายเดือนก่อน +1

    Super🎉🎉🎉

  • @dhaneshpv2092
    @dhaneshpv2092 10 หลายเดือนก่อน +1

    Super classairunnu,night Live il previous question s tharunnath nannai , Thanku miss

  • @sreekalak2693
    @sreekalak2693 10 หลายเดือนก่อน +2

    👍🏻👍🏻👍🏻🥰

  • @vineeshvinu8169
    @vineeshvinu8169 10 หลายเดือนก่อน

    Super class miss. ❤

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 10 หลายเดือนก่อน

    Thankyou mam❤️❤️❤️

  • @seenathta
    @seenathta 10 หลายเดือนก่อน

    Super class ❤

  • @csk972
    @csk972 10 หลายเดือนก่อน

    Thanku for your effort ❤

  • @xxxtentacion6684
    @xxxtentacion6684 10 หลายเดือนก่อน

    Thanku mam

  • @bhavyaty8640
    @bhavyaty8640 10 หลายเดือนก่อน +2

    Thank you miss,, miss nte classes kanumbo,, topics kanumbo happy aan,, padikkan thonnunnu😊

  • @NaseemaKP-wi9td
    @NaseemaKP-wi9td 10 หลายเดือนก่อน

    താങ്ക് യു മാഡം

  • @yadhulkrishnan2015
    @yadhulkrishnan2015 10 หลายเดือนก่อน +1

    Nice❤

  • @nisamnisammujeeba3187
    @nisamnisammujeeba3187 10 หลายเดือนก่อน +1

    Kalathe classinte py q ratri cheyyunnath nallatha miss❤

  • @fabian8941
    @fabian8941 10 หลายเดือนก่อน

    Thank you so much 🙏

  • @ziyan.m.sziyan.m.s3950
    @ziyan.m.sziyan.m.s3950 10 หลายเดือนก่อน

    Ingane thanne continue cheythamathi miss... classes Ellam super aanu👍👍👍 nannayi manassilavunnund night pyq class koodi attend cheyyumbol padichath nannayi revise cheyyanum kazhiyunnund...... Thank you so much Miss ❤

  • @sureshK-ym1xx
    @sureshK-ym1xx 10 หลายเดือนก่อน +1

    Super

  • @chithraraj893
    @chithraraj893 10 หลายเดือนก่อน

    Thank you ma'am🎉

  • @soumyaharidas1111
    @soumyaharidas1111 10 หลายเดือนก่อน

    Thank you miss🥰🥰🥰

  • @alwynpalex
    @alwynpalex 10 หลายเดือนก่อน

    👌superb

  • @anukuttants3168
    @anukuttants3168 10 หลายเดือนก่อน

    Mam supperb class …. Parayan vakkukal illaaa

  • @Sanila-so9ub
    @Sanila-so9ub 6 หลายเดือนก่อน

    Like aakiyatte class kanukaullu miss❤

  • @keerthanakiru6618
    @keerthanakiru6618 10 หลายเดือนก่อน

    Superrrrrrrrr missee

  • @DanisonDavis
    @DanisonDavis 10 หลายเดือนก่อน +2

    Madom edukkunna effert onnu maathram alochichal madi. Uragathirunnu padikkaan.

  • @safajesnajesna542
    @safajesnajesna542 10 หลายเดือนก่อน

    Thank you

  • @smdtech1450
    @smdtech1450 2 หลายเดือนก่อน

    Section 9 vivaram nishedhikkunna mattusantarbhangal,pakarpavaksha lankanam related alle..?

  • @geethusadasivangeethusadas7987
    @geethusadasivangeethusadas7987 10 หลายเดือนก่อน +2

    ഒരുപാട് ഉള്ളത് pole

  • @shifnasherint8663
    @shifnasherint8663 3 หลายเดือนก่อน +1

    Watching second time🔥

  • @Aizyy502
    @Aizyy502 10 หลายเดือนก่อน

    Thanks

  • @akhilesh_Kumar1867
    @akhilesh_Kumar1867 10 หลายเดือนก่อน +1

    Miss vivaravakasha niyamam supradananiyamangal topic alle

  • @Anitha-ys5ny
    @Anitha-ys5ny 10 หลายเดือนก่อน +3

    Mam sugamayo, ella syllebum eduthu tharille

  • @kandk007
    @kandk007 10 หลายเดือนก่อน +2

    Padichittu exam attend cheyumbhol qus kanumbhol ariyatha pole thonunnu oru pedi pole. Ath entha angane😢

    • @suryabijeesh4756
      @suryabijeesh4756 10 หลายเดือนก่อน

      നന്നായി റിവിഷൻ chey ആദ്യം ആയതു കൊണ്ട

    • @kandk007
      @kandk007 10 หลายเดือนก่อน

      M ok thankuu😊

  • @anjanadeepak5325
    @anjanadeepak5325 10 หลายเดือนก่อน

    Yesssss

  • @diljithjishaks2495
    @diljithjishaks2495 10 หลายเดือนก่อน

    Good morning mam

  • @archanak.rk.r373
    @archanak.rk.r373 10 หลายเดือนก่อน

    Njanum like ettitekanu🥰

  • @fasnasalim7515
    @fasnasalim7515 10 หลายเดือนก่อน

    Enik evdennanu padikkande enn oru idea undaayirunnilla... Online class okke chernnittund.... But ippozhan oru order vannath... Ethra thanks paranjalum mathiyavilla mam.... God bless you

    • @footballmedia8550
      @footballmedia8550 10 หลายเดือนก่อน

      Ethila chernne

    • @fasnasalim7515
      @fasnasalim7515 10 หลายเดือนก่อน

      Parayaathirikkunnatha nallath😂

    • @footballmedia8550
      @footballmedia8550 10 หลายเดือนก่อน

      @@fasnasalim7515 😄entry anlee

  • @praseethaprakasan3148
    @praseethaprakasan3148 10 หลายเดือนก่อน

    Good mrng 🥰

  • @nayanarajesh215
    @nayanarajesh215 10 หลายเดือนก่อน +2

    മിസ്, ഇത്രയും ഡീറ്റെയിൽഡ് ആയിട്ടുള്ള വിവരങ്ങൾ ഡിഗ്രി ലെവൽ എക്സാമിനല്ലേ വേണ്ടൂ. എൽഡിസി ക്ക് ഇത്രയും ഡീറ്റെയിൽ ആയിട്ട് ചോദിക്കുമോ?

  • @farshisCrafteria
    @farshisCrafteria 10 หลายเดือนก่อน +1

    ❤❤❤❤❤❤

  • @NadeeraPn-wj3hd
    @NadeeraPn-wj3hd 10 หลายเดือนก่อน

    Maam state commissioners time period 3yrs/ 65 vayasalle but paalat mohandasok 5yr commissioner aaayitundallo

  • @vinodvinod.m2202
    @vinodvinod.m2202 9 หลายเดือนก่อน

    🔥👍👍👍

  • @athirasoman3026
    @athirasoman3026 10 หลายเดือนก่อน +1

    Central and state information commission prnj illalo misse..

  • @agni7060
    @agni7060 10 หลายเดือนก่อน

    Good morning ❤️❤️❤️

  • @resmisubhash
    @resmisubhash 10 หลายเดือนก่อน

    👌👌👌

  • @vijilashibuvava6499
    @vijilashibuvava6499 10 หลายเดือนก่อน

    Women police constable examinu ulla class koodi tharamo mam

  • @nirusreekumar4702
    @nirusreekumar4702 10 หลายเดือนก่อน +10

    പ്ലീസ് എല്ലാവരും ലൈക്ക് ചെയ്യു 🥰🥰

  • @aryaarya9911
    @aryaarya9911 10 หลายเดือนก่อน

    Good morning miss

  • @jeenapradeep713
    @jeenapradeep713 10 หลายเดือนก่อน +2

    Thank you miss .ethu pole class mathi.8 manikku same topic previous ayathukondu super aanu.

  • @soumyaNissam
    @soumyaNissam 10 หลายเดือนก่อน

    Thanks for your effort.❤