ความคิดเห็น •

  • @BalasubramanianIyer1954
    @BalasubramanianIyer1954 5 หลายเดือนก่อน +105

    വളരെ സന്തോഷം മക്കളെ, അംഗിളിന് അയോദ്ധ്യ രാമ ലാല ദർശനം കിണിച്ച തന്നതിന് നന്ദി നമസ്കാരം ദൈവം രക്ഷിക്കട്ടെ

  • @Sarigasariga123
    @Sarigasariga123 5 หลายเดือนก่อน +89

    ആദ്യമായിട്ടാണ് ഒരു മലയാളി യൂട്ടൂബർ ഈ കാഴ്ചകൾ മലയാളികൾക്ക് സമ്മാനിക്കുന്നത് ❤️

  • @solorider2622
    @solorider2622 5 หลายเดือนก่อน +306

    ഈ ക്ഷേത്രത്തിൽ എനിക്ക് എന്ന് പോകാൻ കഴിയും എന്നൊന്നും അറിയില്ല...
    ഈ ശ്രീരാമ ക്ഷേത്രം കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു

    • @entertainingmedia1499
      @entertainingmedia1499 5 หลายเดือนก่อน +13

      പോകാൻ പറ്റും ❤️

    • @wonderthings1270
      @wonderthings1270 5 หลายเดือนก่อน +7

      UP യിൽ ആണ് അമേരിക്കയിൽ ഒന്നും അല്ല .
      DELHI train kera avidenn Ayodya junction kera simple

    • @KL-is9wf
      @KL-is9wf 5 หลายเดือนก่อน

      ath panithavante kazhiv

    • @aanjanakannan5942
      @aanjanakannan5942 5 หลายเดือนก่อน

      By Raptisagar express you can go to you ayodhya directly from Kerala

    • @mahadevan1979
      @mahadevan1979 5 หลายเดือนก่อน

      പോയി വരാൻ എന്തു ചിലവ് വരും..​@@wonderthings1270

  • @udayakumarudayakumar4321
    @udayakumarudayakumar4321 5 หลายเดือนก่อน +129

    ശ്രീ രാമ ചന്ദ്ര പ്രഭുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾ രണ്ടുപേർക്കും കുടുംബത്തിനും ലഭിക്കട്ടെ ❤

  • @praseedpg
    @praseedpg 5 หลายเดือนก่อน +379

    ജയ് ശ്രീരാം ....അഭിനന്ദനം നമ്മുടെ പൈതൃകം ത്തിന്റെ ഭാഗം ആയതിൽ ...മനീഷ് ,മലയാളിയുടെ ചിന്താഗതിയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു ...ധന്യവാദം ...

    • @jithujose5658
      @jithujose5658 5 หลายเดือนก่อน

      😂😂😂

    • @KL-is9wf
      @KL-is9wf 5 หลายเดือนก่อน +6

      britishkar indiayil vannapo ee raam okke evde aayirunn

    • @praseedpg
      @praseedpg 5 หลายเดือนก่อน

      @@KL-is9wf total 1000 years got lost

    • @user-ey7bz8xl7i
      @user-ey7bz8xl7i 5 หลายเดือนก่อน +4

      ​@@KL-is9wfബ്രിട്ടീഷ്കാർ ഉള്ള സമയത്ത് ജൈ ശ്രീ രം വിളിച്ച് അങ്ങോട്ട് ചെന്നാൽ ലവന്മാർ മുത്കത്ത് ഓട്ട ഇടും 🔫😂

    • @LeYoKo0
      @LeYoKo0 5 หลายเดือนก่อน +2

      @@KL-is9wfeppa British vanille 😂

  • @chinnantechtravels2102
    @chinnantechtravels2102 5 หลายเดือนก่อน +88

    എനിക്ക് എന്ന് പോകാൻ കഴിയും എന്നൊന്നും അറിയില്ല.നിങ്ങൾക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾജയ് ശ്രീ റാം 🙏🏻🙏🏻🙏🏻

    • @ashifpk9869
      @ashifpk9869 9 วันที่ผ่านมา

      പാലക്കാട് നിന്നും ബസിൽ പോകുന്നുണ്ട്. താല്പര്യം ഉള്ളവർ അറീക്കുക

  • @Jacob-M
    @Jacob-M 5 หลายเดือนก่อน +65

    മനീഷ് പറഞ്ഞപോലെ , ഒരു ബ്ലോഗർ , എന്ന നിലയിലും , വിശ്വാസി എന്ന നിലയിലും , അയോധ്യയിലെ പുതിയ അമ്പലത്തിൽ , ആദ്യത്തെ ദിവസം ദർശനം നടത്താനും , പറ്റുന്ന രീതിയിൽ വീഡിയോ, എടുക്കാനും, അത് വ്യൂവേഴ്‌സിലേക്കു കൊണ്ടുവരാനും സാധിച്ചത് ഒരു അനുഗഹം . ഇനിയും കൂടുതൽ ബ്ലോഗ്ഗ് ചെയ്യാനും, വ്യൂസ് ഉണ്ടാകാനും സാധിക്കട്ടെ .🛕🕉️🙏🤝✅👍

  • @Intothenaturewithme
    @Intothenaturewithme 5 หลายเดือนก่อน +156

    പുണ്യ ജന്മങ്ങൾ ആണ് നിങ്ങൾ രണ്ടു പേരുടെയും ഒരുപാട് ആഗ്രഹിച്ചിട്ടു പോലും അവിടെ എത്താൻ പറ്റാത്ത ഞങ്ങൾക്ക് ഒക്കെ പ്രചോദനം ആണ് നിങ്ങൾ, രണ്ടു പേർക്കും ദീർഗായുസും സന്തോഷവും നേരുന്നു, സഹോദരൻറെ കല്യാണ സമയത്ത് തൊട്ട് ഞാൻ subscriber ആണ് 🙏🏻❤️❤️❤️❤️ ഓം ശ്രീ രാം ജയ് രാം ജയ് ജയ് രാം 🚩
    അതെ പോലെ കേരളത്തിലെ നട്ടെല്ല് ഇല്ലാത്ത കൊറേ വാഴ പിണ്ടി കപട മതേതര അഭിനയ വ്ലോഗ്ഗർ കാട്ടി കൂട്ടൽ സംഘങ്ങൾക്ക് ഒരു ലോഡ് പുച്ഛവും നേരുന്നു🤌

    • @SunilKumar-jf6oy
      @SunilKumar-jf6oy 5 หลายเดือนก่อน +3

      അത് കലക്കി 👍

    • @hameedhameed4150
      @hameedhameed4150 4 หลายเดือนก่อน

      നെ ray സ്വർഗത്തിൽ

  • @prakashprabha9164
    @prakashprabha9164 5 หลายเดือนก่อน +78

    മലയാളത്തിൽനിന്നും ആ ദ്യത്തെ വ്ലോഗർ മനീഷ് ആതിര കുട്ടി അയോധ്യ സന്ദർ ശി ച്ച പുലിക്കുട്ടി കൾ നിങ്ങൾക്കിരിക്കെട്ടെ ഒരു കുതിരപ്പവൻ

  • @PadmamohanPN
    @PadmamohanPN 5 หลายเดือนก่อน +54

    ജയ് ശ്രീരാം
    അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ആദ്യത്തെ മലയാളി വ്ലോഗർ ദമ്പതികളായ നിങ്ങൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ
    ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം

  • @ramakrishnanvm8475
    @ramakrishnanvm8475 5 หลายเดือนก่อน +72

    🙏അയോദ്ധ്യയിൽപുതിയ ക്ഷേത്രത്തിൽ ആദ്യമായി പോയ കേരളത്തിലെ ആദ്യ ബ്ലോഗർ നിങ്ങളാണ് അഭിനന്ദനങൾ 🙏jai sree ram 🙏

  • @ngopan
    @ngopan 5 หลายเดือนก่อน +44

    ആദ്യ ദിവസംതന്നെ ദർശനം കിട്ടിയത് വലിയ ഭാഗ്യം തന്നെ. ജയ് ശ്രീ റാം.

  • @vipinkrisnat6205
    @vipinkrisnat6205 5 หลายเดือนก่อน +78

    എന്തൊരു മനോഹരമാണ് പ്രഭു ശ്രീരാമ ചന്ദ്രൻ്റെ ഭവനം ജയ്... ശ്രീറാം.. ജയ്... ജയ്... ശ്രീറാം..❤

    • @user-yw4zo6kr6x
      @user-yw4zo6kr6x 5 หลายเดือนก่อน

      Ayirakanakkini kunjugal vazhiyil anthi uranghumbhol arum kaanatha sreee rramanu manohara bhavanam anthass

    • @KL-is9wf
      @KL-is9wf 5 หลายเดือนก่อน +2

      veed illatha ramachandranu central government veed vech koduth jay kenthra government🧡

    • @user-yw4zo6kr6x
      @user-yw4zo6kr6x 5 หลายเดือนก่อน

      @@KL-is9wf 😂

    • @nithink4467
      @nithink4467 หลายเดือนก่อน

      ​@@user-yw4zo6kr6xappo pallikal paniyana cash ankane koduthaoode kunjunkalk

  • @triprecordsbyrajeesh
    @triprecordsbyrajeesh 5 หลายเดือนก่อน +58

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും ഇനി ഒരു മാസം കഴിയും അയോദ്ധ്യയിൽ പോവാൻ അവിടുത്തെ കാഴ്ച്ചകൾ കാണിച്ചു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി ......ജയ് ശ്രീരാം.....

  • @girishkumar9117
    @girishkumar9117 5 หลายเดือนก่อน +94

    ശ്രീരാമചന്ദ്രഭഗവാനെ കണ്ടു, സ്വസ്ഥമായി പ്രാർത്ഥിക്കണമെങ്കിൽ ഒരു മാസമെങ്കിലും കഴിയണം,,, ജയ് ശ്രീരാം,,,,❤

    • @KL-is9wf
      @KL-is9wf 5 หลายเดือนก่อน

      ath silpi panitha oru prathima alle

  • @sreeju9809
    @sreeju9809 5 หลายเดือนก่อน +46

    Thanks bro.. ഇത്രയും നന്നായിട്ട് ഞങ്ങളെ റാം മന്ദിരം കാണിച്ചു തന്നതിന് നന്ദി... മലയാളത്തിൽ വേറൊരു വ്ലോഗർ ഇത് ചെയ്യും എന്ന് തോന്നുന്നില്ല... all the best ♥️♥️♥️♥️♥️♥️🙏

  • @holyturbinebatman
    @holyturbinebatman 5 หลายเดือนก่อน +64

    എന്ത് ഭാഗ്യാ നിങ്ങള്‍ക്ക്... ശ്രീ രാമചന്ദ്രന്‍ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @hussanpayyanadan5775
      @hussanpayyanadan5775 5 หลายเดือนก่อน +1

      ഭാഗ്യം തേങ്ങ കൊല

    • @ramarajendran9228
      @ramarajendran9228 5 หลายเดือนก่อน

      കേരളത്തിൽ ആണ് പറഞ്ഞത് കാണും​@@hussanpayyanadan5775

    • @bindusasi8933
      @bindusasi8933 5 หลายเดือนก่อน

      ​@@hussanpayyanadan5775ennal bhagyam kittan makkayil pokam. Pakshe avide kayattumo ikka.

    • @saraths148
      @saraths148 5 หลายเดือนก่อน

      ​@@hussanpayyanadan5775 between ur lgs

    • @Vishnuj131
      @Vishnuj131 หลายเดือนก่อน +1

      ​@@hussanpayyanadan5775അവിടെ തേങ്ങാ ഇല്ല മാങ്ങകൾ മാത്രമേ ഉള്ളു
      പിന്നെ അയാളുടെ വിശ്വാസമാണ് comment ഇട്ടത് അതിനു കരഞ്ഞിട്ട് കാര്യമില്ല..respect ചെയ്യാൻ പഠിക്കണം മറ്റുള്ളവരുടെ opinions നെ

  • @gangachurathil1673
    @gangachurathil1673 5 หลายเดือนก่อน +21

    ധന്യമായി നിങ്ങളുടെ ജീവിതം മനീഷ് ആതിര രണ്ട്പേരോട് നന്ദി പറയുന്നു. എല്ലാ വിധ ആശംസകൾ🎉

  • @aneeshkumar4566
    @aneeshkumar4566 5 หลายเดือนก่อน +15

    അയോധ്യയുടെ പേര് പോലും പറയാൻ ഭയമുള്ള ഈ നാട്ടിൽ, ആദ്യമായി തന്നെ ഇങ്ങനെയൊരു ബ്ലോഗ് ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു ❤ ❤❤

  • @adwithkrishna1841
    @adwithkrishna1841 5 หลายเดือนก่อน +27

    അവിടെ പോകാൻ ഭാഗ്യം കിട്ടിയാൽ മതി ആരുന്നു..🙏🙏ജയ് രാമ

  • @rajeevsureshbabu1937
    @rajeevsureshbabu1937 5 หลายเดือนก่อน +62

    ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഈ ഒരു ടൈമിൽ ഫാമിലിയും ഒത്ത് പോകാൻ കാണിച്ച ധൈര്യം 👍🏻👍🏻🥰🥰❤❤❤അടിപൊളി സൂപ്പർ. 👍🏻👍🏻👍🏻

    • @hussanpayyanadan5775
      @hussanpayyanadan5775 5 หลายเดือนก่อน

      അദെന്തിനാ ധൈര്യം അവിടെ വന്യ മൃഗങ്ങൾ ആണോ

    • @rajeevsureshbabu1937
      @rajeevsureshbabu1937 5 หลายเดือนก่อน

      @@hussanpayyanadan5775 റൂം ഒക്കെ കിട്ടുന്ന ബുദ്ധിമുട്ട് ഉദ്ദേശിച്ചു പറഞ്ഞതാ ബ്രോ. അദ്ദേഹം തന്നെ അത് പറയുന്നുണ്ടല്ലോ ഒന്ന് മനസിലാക്കു 😊

    • @bindusasi8933
      @bindusasi8933 5 หลายเดือนก่อน +2

      ​@@hussanpayyanadan5775 anganne alla. Njaan north Indiayil thamassinnathu annu .athu kondu ariyam ivide ippol bhayankara thanuppu aannu. Athu nattil ullavarkku Ottum accept cheyyan pattilla

    • @Vishnuj131
      @Vishnuj131 หลายเดือนก่อน

      ​​@@hussanpayyanadan5775നാട്ടിൽ നിന്നെ പോലെ ഉള്ള വന്യ മൃഗങ്ങൾ ഉണ്ടല്ലോ

  • @terleenm1
    @terleenm1 5 หลายเดือนก่อน +25

    പണ്ട് പല പ്രാവശ്യം പോയ സ്ഥലം .നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. 🎉 നന്ദി

  • @somanadhankesavan7382
    @somanadhankesavan7382 5 หลายเดือนก่อน +28

    വളരെ അഭിമാനത്തോടെ താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.

  • @krishnakumariravi6312
    @krishnakumariravi6312 5 หลายเดือนก่อน +46

    അവിടെ പോകുവാൻ ഭാഗ്യം കിട്ടിയ നിങ്ങൾക്ക് നല്ലത് വരട്ടെ ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @bijikumar1802
    @bijikumar1802 5 หลายเดือนก่อน +50

    ഞങ്ങളുടെ പ്രതീക്ഷ സഫലമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @anandavallyprabhakaran3490
    @anandavallyprabhakaran3490 5 หลายเดือนก่อน +16

    അഭിനന്ദനങ്ങൾ മനീഷിനും ആതിരക്കും. പുതിയ ക്ഷേത്രത്തിൽ ആദ്യമായി പോയി രാമ ഭഗവാനെ തൊഴാൻ സാധിച്ചല്ലോ, ഭഗവാന്റെ അനുഗ്രഹം കൂടെ യുണ്ട്.. നിങ്ങളുടെ എല്ലാ വ്ലോഗും ഞാൻ കാണാറുണ്ട്..
    🙏🌹🌹🥰❤️

  • @unnikrishnan.g7195
    @unnikrishnan.g7195 5 หลายเดือนก่อน +26

    അഭിമാനം... താങ്കളിലൂടെ നമ്മളും കണ്ടു 🙏🏻❤

  • @sreelatha6775
    @sreelatha6775 5 หลายเดือนก่อน +22

    നിങ്ങൾ ഭാഗ്യം ഉള്ളവരാണ് ഇത്രയും പെട്ടെന്നു ഭഗവാനെ കാണാ൯ കഴിഞ്ഞല്ലോ. സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ നിങ്ങളെ🙏

  • @jayan127
    @jayan127 5 หลายเดือนก่อน +9

    ജയ് ശ്രീ രാം അഭിനന്ദനങ്ങൾ കൂടാതെ നന്ദി അറിയിക്കുന്നു, വീട്ടിൽ ഇരുന്നു കൊണ്ട് ശ്രീ രാമ ക്ഷേത്രം കാണാൻ പറ്റിയതിൽ സന്തോഷം, അവിടെ പോയ പ്രതീതി ഉണ്ടായി, നന്ദി

  • @w-travel1275
    @w-travel1275 5 หลายเดือนก่อน +26

    നിങ്ങൾ ഭാഗ്യവാന്മാരാണ് ഒരു വിദ്വഷവും നോക്കേണ്ട ജയ് ശ്രീറാം

  • @mumbaimalayali
    @mumbaimalayali 5 หลายเดือนก่อน +20

    താങ്കളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. അവിടെ വരെ പോയ സ്ഥിതിക്ക് ഗംഗാ ആരതിയിൽ പങ്കെടുക്കാം... ഞാൻ ഒരു ട്രിപ്പ് പദ്ധതിയിടുന്നു...😊

  • @thajudeenthajudeen6932
    @thajudeenthajudeen6932 5 หลายเดือนก่อน +23

    നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ

  • @entertainingmedia1499
    @entertainingmedia1499 5 หลายเดือนก่อน +51

    കേരളത്തിൽ നിന്നും അയോദ്ധ്യയിൽ പോയി അമ്പലത്തിലെ കാഴ്ച്ചകൾ കാണിച്ചു തന്നതിൽ വളരെ നന്ദി ❤️
    ജയ് ശ്രീ രാം 🕉️❤️🙏

  • @cheerbai44
    @cheerbai44 5 หลายเดือนก่อน +19

    ജയ് ശ്രീരാം ❤️❤️❤️
    ജയ് ശ്രീരാം ❤️❤️
    ജയ് ശ്രീരാം ❤️❤️❤️
    ജയ് മോദി ❤️❤️❤️

  • @bijumaya8998
    @bijumaya8998 5 หลายเดือนก่อน +22

    ഹായ് വീഡിയോ കൊള്ളാം ആദ്യം ഇതിനു പിന്നൽ പ്രവർത്തിച്ച എല്ലാം ആളുകൾക്കും ഒരായിരം കോടി അഭിനന്ദനങ്ങൾ പിന്നെ ഇ ക്ഷേത്രം അവിടെ വരാൻ മുന്നിട്ട് ഇറങ്ങിയ എല്ലാം ബിജെപി നേതാക്കൾക്കും അതിൽ ഏറ്റവും മുന്നിൽ നിന്ന് പ്രധാനമന്ത്രി മോദിജിക്ക് കേരളത്തിലെ എല്ലാം ഹിന്ദുക്കളുടെ പേരിലും ഞങ്ങളുടെ ഹൃദയത്തിന്റെ പേരിലും ഒരായിരം നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ജെയ് ബിജെപി 🙏🏼🙏🏼🌹🌹മനീഷ് ആതിര കൊള്ളാം വീഡിയോ അവിടെ ചെന്ന് ഇടികൊണ്ട് വീഡിയോ എടുത്തു ഞങ്ങളെ കാണിച്ച നിങ്ങൾക്കും നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼. ജെയ് ശ്രീ റാം 🙏🏼🙏🏼🙏🏼

  • @user-xy5mk6yo3j
    @user-xy5mk6yo3j 5 หลายเดือนก่อน +11

    . കാണിച്ചത് ഇത്രയും ഭംഗിയായി കാണിച്ചിട്ടുണ്ട് 🌹.....👍......🇮🇳

  • @RAJ-fb3ps
    @RAJ-fb3ps 5 หลายเดือนก่อน +14

    നിങ്ങളുടെ ഭാഗ്യം ❤❤

  • @valsalam6263
    @valsalam6263 5 หลายเดือนก่อน +6

    വളരെ നന്ദി ട്ടോ ജയ് ശ്രീ രാം

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 5 หลายเดือนก่อน +14

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും 🙏🙏🙏

  • @ManojKumar-ok8nd
    @ManojKumar-ok8nd 5 หลายเดือนก่อน +13

    മനോഹരം 👍ജയ് ശ്രീ റാം 🌹🙏

  • @MaheshN142
    @MaheshN142 5 หลายเดือนก่อน +6

    പുണ്യ ജന്മങ്ങൾ ആണ് നിങ്ങൾ രണ്ടു പേരുടെയും ഒരുപാട് ആഗ്രഹിച്ചിട്ടു പോലും അവിടെ എത്താൻ പറ്റാത്ത ഞങ്ങൾക്ക് ഒക്കെ പ്രചോദനം ആണ് നിങ്ങൾ.

  • @muralip.k6204
    @muralip.k6204 5 หลายเดือนก่อน +16

    ആദ്യം അയോദ്ധ്വയിൽ പോയ ബ്രോ നിങ്ങൾക്ക് ശ്രീരാമന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇതാണ് ജീവിതത്തിൻ മഹാ ഭാഗ്യം ജയ് ശ്രീറാം

  • @Subhash1977-v8x
    @Subhash1977-v8x 5 หลายเดือนก่อน +20

    Salute to our honourable prime minister, sri Modi for his good leadership and vision ❤
    Jai Shree Ram ❤
    Live long safe, prosperous and incredible India ❤
    Warm greetings from Thrissur ❤

  • @user-er2pe5li8j
    @user-er2pe5li8j 5 หลายเดือนก่อน +6

    Excellent 👌

  • @prasadgopinathan8923
    @prasadgopinathan8923 5 หลายเดือนก่อน +8

    അയോധ്യ video kandu thanne subscribers രണ്ടു ലക്ഷം കടക്കും. ദൈവം അനുഗ്രഹിക്കട്ടെ

  • @shibinshad5424
    @shibinshad5424 5 หลายเดือนก่อน +9

    Nalla rasam

  • @sheelasudharshanan2528
    @sheelasudharshanan2528 5 หลายเดือนก่อน +27

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 5 หลายเดือนก่อน +15

    Jay shree Ram nic video beautiful dears 🥰🥰🥰🙏🙏🙏🙏

  • @solorider2622
    @solorider2622 5 หลายเดือนก่อน +17

    ജയ് ശ്രീ റാം 🙏🏻🙏🏻🙏🏻

  • @user-dy2vr1qo7z
    @user-dy2vr1qo7z 5 หลายเดือนก่อน +11

    Jai SreeRam🙏🙏🙏

  • @parvathymohandas8548
    @parvathymohandas8548 5 หลายเดือนก่อน +8

    നിങ്ങളുടെ വീഡിയോ കണ്ടു എനിയ്ക്കും പോവണം എന്റെ ഭർത്താവിനൊപ്പം ശ്രീരാമസ്വാമി അനുഗ്രഹിയ്ക്കട്ടെ

  • @vijayalakshmitp7295
    @vijayalakshmitp7295 5 หลายเดือนก่อน +8

    ലളിതമായ രീതിയിൽ വിവരിച്ചു.thanks.

  • @Udaya_prabha
    @Udaya_prabha 5 หลายเดือนก่อน +6

    ജയ് ശ്രീറാം ❤❤❤ അഭിനന്ദന ങൾ❤

  • @athulyanidhi6819
    @athulyanidhi6819 5 หลายเดือนก่อน +8

    നല്ലൊരു റീച് ഉണ്ടാവും, ചാനലിന്, അത്‌ ഞങ്ങളെ ഉറപ്പ് 😍

  • @ushadevis6866
    @ushadevis6866 5 หลายเดือนก่อน +13

    🙏ജയ് ശ്രീ രാമ 🙏🙏🙏🙏

  • @cutandcopy4131
    @cutandcopy4131 5 หลายเดือนก่อน +17

    ഒരുപാട് ആഗ്രഹിച്ചിരുന്നു അവിടെ പോകണം എന്ന് ഭാഗ്യവാന്മാർ ശ്രീരാമൻ രക്ഷിക്കട്ടെ❤

  • @nikhilchaaru2880
    @nikhilchaaru2880 5 หลายเดือนก่อน +7

    വർഷങ്ങൾക്ക് മുന്നേ അയോധ്യയിൽ പോയതിന് കമെന്റ് ബോക്സ്‌ ഓഫ്‌ ആക്കിയ സുജിത്ഭക്തൻ ഈ വിഡിയോ കാണണം

    • @jaihind2238
      @jaihind2238 5 หลายเดือนก่อน

      സത്യം

  • @sarayu2517
    @sarayu2517 5 หลายเดือนก่อน +8

    ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ 🙏🏻tnq❤

  • @hrishikesantn
    @hrishikesantn 5 หลายเดือนก่อน +4

    Super 👌 👍 ❤

  • @publicreporterpc5361
    @publicreporterpc5361 5 หลายเดือนก่อน +10

    Hallo Namaskar ,
    മനീഷ് നും ഭാര്യയ്ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @p.gmohanan8383
    @p.gmohanan8383 5 หลายเดือนก่อน +6

    അഭിനങനം

  • @KiranDmore
    @KiranDmore 5 หลายเดือนก่อน +6

    Very nice video ❤❤❤

  • @balakrishnanuk6525
    @balakrishnanuk6525 5 หลายเดือนก่อน +7

    താങ്ക് യൂ മനീഷ് ആൻഡ് ആതിര. ജയ് ശ്രീ രാം 👍🙏🏿🙏🏿

  • @Uvs11113
    @Uvs11113 5 หลายเดือนก่อน +6

    ജയ് ശ്രീ റാം 🙏🙏🙏🕉️🕉️🕉️

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +10

    Beautiful 😍

  • @nanduus11
    @nanduus11 5 หลายเดือนก่อน +7

    സന്തോഷമായി 💞Best of luck dears 👍💞

  • @vijayakumarkr4883
    @vijayakumarkr4883 5 หลายเดือนก่อน +6

    Happy

  • @sangeethal738
    @sangeethal738 5 หลายเดือนก่อน +6

    ദൈവത്തിന്റെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവട്ടെ

  • @manoharancp7135
    @manoharancp7135 5 หลายเดือนก่อน +4

    Manish all the best ...grate vidio

  • @jaihind2238
    @jaihind2238 5 หลายเดือนก่อน +5

    അടിപൊളി വീഡിയോ 😍😍

  • @anoopdas5233
    @anoopdas5233 5 หลายเดือนก่อน +5

    എല്ലാം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰💪💪💪💪

  • @keerthyar
    @keerthyar 5 หลายเดือนก่อน +4

    Jai sreeram

  • @sanjaysukesan
    @sanjaysukesan 5 หลายเดือนก่อน +5

    Superb🙏🏼🙏🏼🙏🏼🙏🏼

  • @ajithkmenon8764
    @ajithkmenon8764 5 หลายเดือนก่อน +2

    ശ്രീ ഹരേ നമഃ

  • @Aadhiy
    @Aadhiy 5 หลายเดือนก่อน +6

    എന്ന് പോകാൻ കഴിയുമെന്നറിയില്ല നാട്ടിൽ വന്നാൽ ഉടൻതന്നെ എന്റെ രാമന്റെ അടുത്തേക്ക് 😘 jai shree Ram❤️😘

  • @vasantha123devuty2
    @vasantha123devuty2 4 หลายเดือนก่อน +3

    പൊളിച്ചടക്കി മക്കളെ പോയില്ലെങ്കിലും പോയി ഒരു ഫീൽ കിട്ടി

  • @salinirk6254
    @salinirk6254 5 หลายเดือนก่อน +7

    ഭാഗ്യം ചെയ്തവർ എനിക്കൊക്കെ എന്നെങ്കിലും ഇങ്ങനെ ഒരു ഭാഗ്യം കിട്ടുമോ എന്നറിയില്ല 🙏🙏🙏

  • @SindhuSASindhu
    @SindhuSASindhu 5 หลายเดือนก่อน +3

    Very good video....thanks bro ...

  • @ajitha1088
    @ajitha1088 5 หลายเดือนก่อน +2

    ജയ് ശ്രീറാം

  • @njangeetha
    @njangeetha 5 หลายเดือนก่อน +4

    വളരെ സന്തോഷം കാഴ്ചകൾ എത്തിച്ചതിനു........❤️❤️❤️❤️❤️❤️❤️❤️

  • @tomythomas6981
    @tomythomas6981 5 หลายเดือนก่อน +4

    Hai Maneesh bro🎉🎉 First time congratulations 😂 Ayodhya kanichu thannathil happy I am your regular viewer 😅 comments is first time 😊 Kasmir yathrakal polichu 😊 yathrakal thudaratte njgal koodeyund 😂 TomyPT Veliyannoor ❤❤❤

  • @Loops___622
    @Loops___622 5 หลายเดือนก่อน +5

    Jai sree ram 💯❤

  • @sanjaymenon5900
    @sanjaymenon5900 5 หลายเดือนก่อน +9

    You are lucky to Ram darshan Jay shree Ram

  • @sbabu5736
    @sbabu5736 5 หลายเดือนก่อน +7

    Jai Sree ram

  • @Akashff77
    @Akashff77 5 หลายเดือนก่อน +2

    ❤ super.

  • @k.c.thankappannair5793
    @k.c.thankappannair5793 5 หลายเดือนก่อน +9

    Happy journey 🎉

  • @ArjunA-nj4hg
    @ArjunA-nj4hg 5 หลายเดือนก่อน +4

    Super,❤❤❤❤❤❤

  • @prassannakumar7132
    @prassannakumar7132 5 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ, അഭിനന്ദനങ്ങൾ.

  • @rb77_ae
    @rb77_ae 5 หลายเดือนก่อน +6

    Jaisreeram😅

  • @NJR__44
    @NJR__44 5 หลายเดือนก่อน +6

    Lucky guys👍👍🙏🙏😍😍😍🥳🥳🥳

  • @dreams4799
    @dreams4799 5 หลายเดือนก่อน +4

    ജയ് ശ്രീ റാം 👌👌👌👌👌👌👌❤️❤️❤️❤️❤️

  • @HelloHai-ql9jo
    @HelloHai-ql9jo 5 หลายเดือนก่อน +3

    Rama rama rama❤

  • @udayakumar8016
    @udayakumar8016 5 หลายเดือนก่อน +4

    JAISREERAM NAMASTE ❤

  • @jayakrishnano7292
    @jayakrishnano7292 5 หลายเดือนก่อน +9

    Jayshriram 🙏🙏🙏🙏🙏❤❤❤

  • @arunsreedaran7040
    @arunsreedaran7040 5 หลายเดือนก่อน +4

    ജയ് ശ്രീറാം 🚩🚩🚩

  • @adithyana.m7221
    @adithyana.m7221 5 หลายเดือนก่อน +5

    ജയ് ശ്രീറാം🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @abdulrahmankkd6048
    @abdulrahmankkd6048 5 หลายเดือนก่อน +7

    Randu perukkum good thanks.

  • @yte549
    @yte549 5 หลายเดือนก่อน +11

    Jai sri ram❤❤❤❤❤

  • @unniplakkaparambil8661
    @unniplakkaparambil8661 5 หลายเดือนก่อน +1

    ഹരേ രാമ ഹരേ കൃഷ്ണ, രണ്ടു പേരേയും ശ്രീ രാമ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.അഭിനന്ദനങ്ങൾ മക്കളേ.❤

  • @Praveenraj.657
    @Praveenraj.657 5 หลายเดือนก่อน +5

    Congratulations bro❤❤❤