ഇടുപ്പ് മാറ്റിവക്കൽ ശാസ്ത്രകിയ | Hip Replacement Surgery | Rajagiri Hospital | Kochi | Kerala
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഇടുപ്പ് മാറ്റിവക്കൽ ശാസ്ത്രകിയ ചെയ്യേണ്ടത് ആർക്കെല്ലാം. രാജഗിരി ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോക്ടർ മുരുകൻ ബാബു സംസാരിക്കുന്നു.
#RajagiriHospital #hipreplacement #kneereplacement #jointreplacement #arthritis #hipreplacementrecovery #orthopedics #orthopedicsurgery #kneepain #physicaltherapy #hipreplacementsurgery #hipsurgery #orthopedicsurgeon #surgery #sportsmedicine #orthopaedics #ortho #totalhipreplacement #hippain #surgeon #kneesurgery #orthopedic #orthopaedic #health #jointpain
Facebook: / rajagirihospitalkochi
Instagram: / rajagirihospital
Highly Informative!Thank you doctor!
doctor sir , what is best hipreplacement MIS technic or normal hipreplacement
I expecting replay sir
Very good information great
Hello sir enaku hip replacement pannanum evlo agum kappidu eruka eruintha soluing
Hip replacement surgery cost ethrayakum?
സാർ , എന്റെ ഇടിപ്പ് എല്ല് 12 - 5 - 2022-ൽ വച്ചു. പക്ഷേ എനിക്ക് ചരിവ് ഉണ്ട് . എന്റെ പ്രശ്നം സർജറി ചെയ്യാത്ത കാല് എടുത്ത് വയ്ക്കാൻ പ്രയാസം. അത് എന്ത് കൊണ്ട് ആണ് സാർ . എനിക്ക് ഒന്ന് പറഞ്ഞു തരണെ സാർ .
Randu kalinum prshnamudayirinno
Dr.namaskaram എനിക്ക് 64വയസ്സ് 74kg എനിക്ക് 3വയസ്സ് ullppol പോളിയോവന്നെ ഇടതു കാൽ തളർന്നു നടക്കുമ്പോൾ നല്ല എന്തുണ്ടെ.വൽതുകളിനെ ബായകരവേദന dr kanechu hip replacement നിർദേശിച്ചു ഓപ്പറേഷൻ ഇടത്ത് കാലി നു ബെലം ഇല്ലാത്ത കൊട് നടക്കാൻ പറ്റുമോ എനിക്ക് രാജഗിരി hospital താൽപര്യം E C H S അവിടെ ഇപ്പൊൾ ഉണ്ടോ .അറിയാൻ താല്പര്യം ഉണ്ട് thank you.
😮😮😮😮
Iyalude aduth pokaruth surgery cheytalum seriyakilla
Why, any bad experience?
Satym..same ivideyum..
Dear doctor sir, i have undergone hip replacement surgery 2 years back. Now i am getti g pain. Very difficult to walk. Is physiotherapy is good. Kindly explain
@faijuz3336 bro ക്ക് ഈ പ്രോബ്ലം ഇണ്ടോ
സാർ, ഈ ഓപ്പറേഷന് എത്ര ചെലവ് വരും
Hello sir ente oru frnd age 28 ann ethupole kaal vedhana ayirunnu eppo dr kanichappo rand kalum mattivekkanam parayane pinne palarum. Parayunnath kettu ethinte surgery cheyth pinne kidapillavum nadakkum enn orappillann okke surgery cheyunnthond presanam indo
Sir reply tharane plzzz
Surgery cheitho
എന്റെ ഭർത്താവ് AVN patient ആണ്. കോവിഡ് ടൈം steroid use വേണ്ടി വന്നിരുന്നു. Nxt mnth Surgery ആണ്
Same asugam aanu enikum...4 yre aayi, surgery kazhinjo ,nigale contact cheyan pattumo, detail ariyananu pls
Hus എത്ര മാസം എടുത്തു normal walking
Surgery kazhinjo.. Full normal ano
I also have avn after Covid treatment. Am from kerala kannur.
I am also going through this stage... Avn because of steroid
എനിക്ക് 58 വയസ്സ് സ്പോൺഡലൈസ് ആയിരുന്നു
2 time ഇടുപ്പ് മാറ്റിവെച്ചു ippol വീണ്ടും മാറ്റിവെയ്ക്കേണ്ട സ്ഥിതി ആണ് മൂന്നാമത്തെ സർജറി സക്സ്സസ് ആവുമോ
മറുപടി പ്രതീക്ഷിക്കുന്നു
Enthayi
Expense etra vannu
Exercise
Dr എനിക്ക് femur frature ആയി operation ചെയ്ത് screw fix ചെയ്തിരിക്കുകയാണ് epol oru വർഷവും 4 masavumai.. ഇതുവരെ കുഴപ്പമില്ല ഇനി അങ്ങോട്ട് hipnu ഇതുമൂലം avn വരാൻ chance undo
Enikk doubt chodikkan aayirunnuu
ചോദിച്ചോളൂ
എനിക്കും അങ്ങനെ ആയിരുന്നു..femur neck സർജറി ചെയ്തിട്ട് 3 വർഷം കഴിഞ്ഞപ്പോൾ ആണ് avn വന്നത്...അത് എപ്പോ വേണമെങ്കിലും വരാം...
@@Zaps12345ഇപ്പോൾ ഇങ്ങനെ ഉണ്ട്
Dr : enik 34 age ..enik hip replacement surgery next mnth paranjitund ..right leg 4 th stage laanu ,left 2 ...
Endh pattiyath anu
Heloo
@@varunashok2188 avidekulla blood circulation illaand ...2yr aayi
Surgery cheytho🤔
@@shameebashami7767 hip replacement surgery cheytho?
ഞാൻ ഒരു AVN patient ആണ്. Left hip 3 stage & right 2 stage ആണ്. ഇപ്പൊ core de compression ആണ് ചെയ്തത്.. ഇങ്ങനെ എത്ര കാലം എനിക്ക് കിട്ടും?
സർജറിക്ക് ശേഷം താങ്കളുടെ വേദന മാറിയോ?
Surgery cheytho?
I also an Avn patient. Cd cheythuuu. But pain maariyilaaa
Core decompression is sometimes unsuccessful. Core decompression was unsuccessful in my case. So the doctor suggested a hip replacement. I had decompression surgery last year. I have been in pain since the day of the operation. Still did not come down. Various painkillers were taken. But that doesn't help me. Core decompression is only a pain management surgery. If the pain does not subside, the only solution is hip replacement. You should follow some guidelines to lose weight, exercise (physiotherapy) regularly and keep all diseases under control.
@@sufaisrd2162 Njanum AVN patient anu. Both hips.
CD cheythu . Pain valya karyamayi mariyilla. Ella movements um pazhayapole cheyyan pattilla. 6 months kazhinj Xray eduthappol bone condition worse ayi. Ini hip replacement nokkanam.
And I am 28 Only.😢
😤😤😤😤😤
Ennikku hip replacement surgery kazhinju 2month kazhinju hip move aeittu veentum 5 month sayzham surgery chayithu ethinay patty oru explain tharumo