മാവിൽ Root stock ഉപയോഗിച്ചുള്ള AirLayeing - 100% success

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2022
  • മാവിൽ Root stock ഉപയോഗിച്ചുള്ള AirLayeing - 100% success

ความคิดเห็น • 252

  • @sherinindustries9067
    @sherinindustries9067 ปีที่แล้ว +18

    ഇങ്ങിനെ ഒരു പരീക്ഷണം നടത്തി നോക്കാൻ തോന്നിയ താങ്കളുടെ മനസ്സിനെയും ആ വിജയം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുത്താൻ കാണിക്കുന്ന ആത്മാർത്ഥതയേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു..
    നല്ലയിനം മാവുകൾ ഇതുപോലെ ചെയ്ത് വിൽപ്പനക്ക് കൂടി ശ്രമിക്കുക..❤️

  • @sasidharanmk1274
    @sasidharanmk1274 ปีที่แล้ว +14

    വിവരണം വളരെ നന്നായി ഏതൊരാൾക്കും പെട്ടെന്ന് മനസിലാക്കും മാമ്പഴത്തെക്കാൾ മധുരം

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +15

    സർ നല്ല ചിന്തകളുള്ള മനസ്സിനെ ഇതൊക്കെ ചെയ്യാന്‍ മനസ്സ് വരൂ.. അഭിനന്ദനങ്ങൾ

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      നല്ല വാക്കുകൾ ,,നന്ദി,

  • @sasipakalkkuri-zm2mn
    @sasipakalkkuri-zm2mn ปีที่แล้ว +2

    കൊള്ളാം ചേട്ടാ വളരെ നല്ലവിവരണം എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ് 👍അഭിനന്ദനങ്ങൾ

  • @ratheeshkumarnb8711
    @ratheeshkumarnb8711 11 หลายเดือนก่อน +1

    വിലപ്പെട്ട അറിവുകൾ, സംശയലേശമന്യേ പങ്കുവെച്ചതിനു നന്ദി

  • @mohammedali-hx9nv
    @mohammedali-hx9nv ปีที่แล้ว +1

    പുതിയ അറിവുകൾ പകർന്നു നൽകിയതിനു നന്ദി, നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sudheer75
    @sudheer75 ปีที่แล้ว +4

    What a clean presentation.. kelkan nalla sukhamulla malayalavum. Nanni ..

  • @krishikazhcha
    @krishikazhcha 2 ปีที่แล้ว +10

    നല്ല അറിവുകൾ പകർന്നു നൽകാനുള്ള ഈ നല്ല മനസ്സിനു നന്ദി..
    വളരെ നല്ല അവതരണം..
    താങ്കളുടെ വീഡിയോ കൾ എല്ലാം ഞാൻ കാണാറുണ്ട്.. വളരെ ഇഷ്ടമാണ്..
    കൃഷികാഴ്ച യുടെ വീഡിയോസ് കണ്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു..

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      നല്ല വാക്കുകൾക്ക് നന്ദി ,,

  • @indukumark8291
    @indukumark8291 2 ปีที่แล้ว +4

    സർ അഭിനന്ദനങ്ങൾ.
    എന്ത് ഉപകാരപ്രദമായ ആശയങ്ങളാണ്. വളരെ ലളിതവും.
    അഗ്രി.യൂണിവേഴ്സിറ്റിക്കാർ പോലും ഇതൊന്നും പരീക്ഷിച്ച് നോക്കിക്കാണില്ല.
    ബിഗ് സല്യൂട്ട്.

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
      നന്ദി ,,

  • @saleempukkayil6491
    @saleempukkayil6491 2 ปีที่แล้ว +75

    ആർക്കും ചെയ്തു നോക്കാൻ തോന്നുന്ന രീതിയിൽ താങ്കൾ വിശദീകരിച്ചു പറയുന്നു താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുന്നു

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +6

      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
      നന്ദി ,

    • @haneefavaliyattil2176
      @haneefavaliyattil2176 2 ปีที่แล้ว +1

      M cb

    • @leemediaentertainment5505
      @leemediaentertainment5505 2 ปีที่แล้ว

      @@bonsaimavukal8845 hi number onnu tharumo

    • @Abc-qk1xt
      @Abc-qk1xt ปีที่แล้ว

      ഇതൊക്കെ പിടിച്ചു കിട്ടാൻ പാടാണ്. വെറും വേസ്റ്റ്..

    • @abdurahmanpoovancheri3195
      @abdurahmanpoovancheri3195 ปีที่แล้ว

      ഒന്നും മനസിലാകന്നില്ല വിഷദമായി ചെയ്യും സമാദാനത്തിതൽക്കാണിക്കുന്നാൽ മാത്രമേ മനസിലായ

  • @abdulkader-go2eq
    @abdulkader-go2eq ปีที่แล้ว

    താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി അറിയിക്കുന്നു

  • @prakrithihopes7551
    @prakrithihopes7551 2 ปีที่แล้ว +6

    പുതിയ അറിവ് thank you sir👌👌👌👍

  • @madhusoodanannair9858
    @madhusoodanannair9858 2 ปีที่แล้ว +1

    സൂപ്പർ.. നന്നായി കാണിച്ചു തന്നു. നന്ദി.

  • @razaabumuhammad1266
    @razaabumuhammad1266 2 ปีที่แล้ว +9

    This method is the first time i was introduced.. Immense thanks

  • @gopikrishnan890
    @gopikrishnan890 ปีที่แล้ว +1

    Simple and clear explanation...thank you sir

  • @shabeerali8646
    @shabeerali8646 2 ปีที่แล้ว +2

    വളരെ നന്ദി

  • @ajeeshggireesan8828
    @ajeeshggireesan8828 22 วันที่ผ่านมา

    വളരെ ഭംഗിയായി അവതരിപ്പിച്ചു❤

  • @thanvx
    @thanvx ปีที่แล้ว +2

    ഞാൻ ഏറ്റവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. ഞാൻ വെക്കേഷന് നാട്ടിൽ വരുമ്പോൾ ചേട്ടനെ വന്നു കാണും. പഠിപ്പിച്ചു തരണം.

  • @mahendranvasudavan8002
    @mahendranvasudavan8002 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @basheeredakulam4764
    @basheeredakulam4764 หลายเดือนก่อน

    നല്ല അവതരണം ഇഷ്ടമായി

  • @ajirajem
    @ajirajem ปีที่แล้ว +3

    ഇതിൻ്റെ വേര് പിടിച്ചതും വിജയിച്ചതുമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....

  • @UnniKrishnan-gr3ks
    @UnniKrishnan-gr3ks 2 ปีที่แล้ว +6

    കൊള്ളാം അടിപൊളി 🙏🙏🙏

  • @binurocklandantony8445
    @binurocklandantony8445 2 ปีที่แล้ว +2

    വളരെ നന്ദായിട്ടുണ്ട്

  • @ushamohan2423
    @ushamohan2423 ปีที่แล้ว

    Confirm we can do this type of grafting on tree branches, the shown video is on main stem.

  • @abrahamlonappan1988
    @abrahamlonappan1988 ปีที่แล้ว +5

    പങ്കുവക്കാനുള്ള വലിയ മനസ്സിന് 🙏👍🙏

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 ปีที่แล้ว +2

    Very good explanation

  • @tpplants
    @tpplants 2 ปีที่แล้ว +3

    Good, inspirational. I will try

  • @lazarca9185
    @lazarca9185 2 ปีที่แล้ว +3

    which all the months are most suitable for all the type budding

  • @latheefettumana5916
    @latheefettumana5916 ปีที่แล้ว +1

    Ok 🎉Thank you ❤

  • @balachandranak1576
    @balachandranak1576 2 ปีที่แล้ว +2

    താങ്കളുടെ കലർപ്പില്ലാത്ത പൊള്ളത്തരമില്ലാത്ത വിശദീകരണവും അവതരണ രീതിയും ഏറെ പ്രശംസനീയവും ഉപകാരപ്രദവുമാണ്

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നല്ല വാക്കുകൾ കേൾക്കുന്നത്
      തീർച്ചയായും സന്തോഷം തന്നെ.,, നന്ദി ,,

  • @babyeu7509
    @babyeu7509 ปีที่แล้ว

    നന്നായി വിവരിച്ചുതന്നു .👍👍👍

  • @atheist6176
    @atheist6176 2 ปีที่แล้ว

    Subscribe ചെയ്തു ♥️♥️
    nice video 🔥

  • @sulfikershifana7379
    @sulfikershifana7379 ปีที่แล้ว

    നല്ല ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു

  • @ultimatenature9683
    @ultimatenature9683 ปีที่แล้ว +1

    Congratulations 👏

  • @bethelearthmovers4810
    @bethelearthmovers4810 2 ปีที่แล้ว +1

    താങ്ക്സ് സാർ 💕💕

  • @jobinthomas1219
    @jobinthomas1219 ปีที่แล้ว +1

    നല്ല അവതരണം 🥰🥰

  • @becreative5700
    @becreative5700 2 ปีที่แล้ว +8

    This channel need more subscribers 😍

  • @johnoj1794
    @johnoj1794 2 ปีที่แล้ว

    Hai dear friend Varkicho, വീഡിയോ കണ്ടൂ. അടിപൊളി.I can't believe. All the best.god bless u.

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      സർ, നമസ്കാരം ,,
      വീഡിയോ കണ്ടതിനും ,അഭിപ്രായങ്ങൾ
      പറഞ്ഞതിനും നന്ദി ,,( ഒരു നേരംമ്പോക്ക് ,,മറ്റുള്ളവർക്ക് പ്രയോജനപ്പെടുമെങ്കിൽ , അതും ഒരു സന്തോഷം ,അത്രയെയുള്ളു)

  • @jinosyc9885
    @jinosyc9885 2 ปีที่แล้ว +2

    Wow... New information, kindly do the continues video after root developed

  • @syamalaraghunathvlogs
    @syamalaraghunathvlogs 2 ปีที่แล้ว +2

    Sir പറഞ്ഞുതരുന്നത് കേട്ടിട്ട് ചെയ്തു നോക്കാൻ തോന്നുന്നു... തീർച്ചയായും ചെയ്യാൻ ശ്രമിക്കും. Thank you sir🤝

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +1

      വീഡിയോ കണ്ടതിനും ,,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,,ശ്രമിക്കുക ,
      വിജയിക്കും ,,

    • @syamalaraghunathvlogs
      @syamalaraghunathvlogs 2 ปีที่แล้ว

      @@bonsaimavukal8845 🙏🤝

    • @HariKumar-xp1dw
      @HariKumar-xp1dw 2 ปีที่แล้ว

      സാർ ഒത്തിരി പ്രയോജനപ്രദമായ വീഡിയോ. വിശ്രമജീവിതം ഉല്ലാസകരമാക്കുന്നു. അഭിനന്ദനങ്ങൾ. ഗ്രാഫ്ടിംഗിനും ലെയറിംഗിനും പറ്റിയ സമയം ഏതാണ്? മഴക്കാലമാണോ? അല്ലാത്ത സമയങ്ങളിൽ സക്സസ് ആകുമോ?
      കുറ്റിക്കുരുമുളക് എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോയിൽ കാണിക്കുമോ?

  • @muralidharan442
    @muralidharan442 ปีที่แล้ว

    SUPER,,ഇതിന്റെ വേര് പിടിച്ചതിനു ശേഷം മുറിച്ചുമാറ്റുന്ന വീഡിയോസ് കൂടി കാണിക്കണം

  • @sreekumarpk9951
    @sreekumarpk9951 2 ปีที่แล้ว +3

    ഞാൻ ഒരുപാട് ചെയ്തു വിജയിച്ചിട്ടുണ്ട്

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว

    സൂപ്പർ വിപരണം

  • @nandasmenon9546
    @nandasmenon9546 11 หลายเดือนก่อน

    supr ,,, ഒന്ന് ചെയ്തു നോക്കണം ,,,ചെറിയ തൈകൾ വെക്യതെ airlayering പിടിക്കയുമൊ

  • @keralabreeze3942
    @keralabreeze3942 2 ปีที่แล้ว +3

    Thanks for sharing your knowledge with everyone. "May God Bless you and your family" 🙏

  • @fasalukuppalth-wk4ps
    @fasalukuppalth-wk4ps ปีที่แล้ว

    ഒരു പുതിയ അറിവ് 👍👍👍

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 ปีที่แล้ว

    നല്ല അറിവണല്ലോ, നന്ദി.

  • @christopherjoseph6990
    @christopherjoseph6990 ปีที่แล้ว

    Thanks

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว +1

    👌👌 excellent

  • @jobinthomas1219
    @jobinthomas1219 ปีที่แล้ว

    ഇതിലെല്ലാം മാങ്ങ ഉണ്ടായി കഴിഞ്ഞു കാണാൻ നല്ല രസമായിരിക്കും ❤️❤️❤️❤️

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie upakarapradhamaya video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും
      നന്ദി,K, Kitchen ,ശ്രദ്ധിക്കാറുണ്ട്,

  • @johge02
    @johge02 2 หลายเดือนก่อน

    Excellent

  • @methametha4728
    @methametha4728 2 ปีที่แล้ว

    വെരി useful

  • @babun8118
    @babun8118 2 หลายเดือนก่อน

    Congrats

  • @user-xn5eq2cc1c
    @user-xn5eq2cc1c ปีที่แล้ว

    Ee valiya kombu cut cheythu matti nadunna video koodi idamo

  • @anilkumar.k1103
    @anilkumar.k1103 2 ปีที่แล้ว +2

    GOOD

  • @merashmohanan1111
    @merashmohanan1111 2 ปีที่แล้ว +1

    Nannayitundu

  • @jayaramck2471
    @jayaramck2471 2 ปีที่แล้ว

    Not clear. I did not understand what you done with the seedlings

  • @josethomas7253
    @josethomas7253 2 ปีที่แล้ว

    അടിപൊളി ആയിട്ട് പറഞ്ഞു തന്നു 👍👍👍

  • @marymetteldajohn9764
    @marymetteldajohn9764 2 ปีที่แล้ว

    Why can't u all start cultivating erumma pavakka in kerala.In assam it iscalled bath karela,in Gujarat it is called khandoda.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +1

    ഇതിൻ്റെ റിസൽട്ട് ഇത് വരെ കാണിച്ചില്ലല്ലോ ചേട്ടാ?!! 22/05/2023.
    Still waiting

  • @shinojknair
    @shinojknair ปีที่แล้ว

    Very nice❤

  • @thomas_john
    @thomas_john 2 ปีที่แล้ว +2

    Super super super

  • @Atlantafishing
    @Atlantafishing 2 หลายเดือนก่อน +1

    ഒരു സംശയം ഇതിൽ ഏതു മാങ്ങ ആണ് കായ്ക്കുന്നത്??

  • @davidadventures6345
    @davidadventures6345 ปีที่แล้ว +1

    Adipoli

  • @basheervelimanna
    @basheervelimanna ปีที่แล้ว

    ഇങ്ങനെ ഗ്രാഫ് ചെയ്യുന്നത് ഏത് സമയത്താണ്. ചൂടുകാലത്ത് ചെയ്യാൻ പറ്റുമോ അതോ മഴക്കാലം വരണോ

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว

    Good presantation

  • @chinmudrapooja2873
    @chinmudrapooja2873 ปีที่แล้ว

    വളരെ നല്ല അറിവ്

  • @irsanashameerirsanashameer1899
    @irsanashameerirsanashameer1899 2 ปีที่แล้ว

    Super .

  • @pouloseparackal5212
    @pouloseparackal5212 2 หลายเดือนก่อน

    ഇതു പോലെ ചെയ്ത് വേര് പിടിച്ച
    മാവ് മുറിച്ച് നട്ടു.നാലഞ്ചു മാസമായി.ഇപ്പോ നല്ല ഇലകളുമായി നില്ക്കുന്നു.കായ്ക്കുമോ എന്ന് നോക്കട്ടെ.

  • @prasannakumarn1047
    @prasannakumarn1047 ปีที่แล้ว

    Nice vedeo👌

  • @jitheshkr
    @jitheshkr ปีที่แล้ว

    Zip Up cover എവിടെ കിട്ടും, sir? !

  • @GRASSYELLOW
    @GRASSYELLOW 2 ปีที่แล้ว +1

    നല്ല അറിവ് തന്ന വീഡിയോ Thanks, വീടിന്റെ മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കമ്പില്‍ ഇങ്ങനെ ലെയര്‍ ചെയ്ത് വേരുപിടിക്കുവാന്‍ കഴിയുമോ? 4 ഇഞ്ച് ഘനത്തിലുള്ള ശിഖരമാണ്.

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      നാല് ഇഞ്ച് വരെയുള്ളതൊക്കെ
      പറ്റും ,,അതിൽ കൂടുതൽ ആയാൽ
      വിജയ സാദ്ധ്യത കുറയും

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +1

    👌

  • @shameerk9776
    @shameerk9776 ปีที่แล้ว +2

    റംബൂട്ടനിൽ ഇതു ചെയ്യാൻ പറ്റുമോ?

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว

    കൊള്ളാം 🥰🥰

  • @MOHAMMEDISMAIL-qk7fn
    @MOHAMMEDISMAIL-qk7fn 2 หลายเดือนก่อน

    സെല്ലാർ ടേപ്പോ ഇന്സുലേഷൻ ടേപ്പോ ഉപയോഗിക്കാമോ?

  • @ccmmc1
    @ccmmc1 ปีที่แล้ว

    Hi sir
    Why r you not releasing new videos.please make new videos

  • @ameennavas7156
    @ameennavas7156 ปีที่แล้ว

    കാണാൻ നല്ല രസം

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +1

    ഇങ്ങനെ ആദ്യമായി കാണുന്നു

  • @abdulsaleem2816
    @abdulsaleem2816 ปีที่แล้ว

    Good presentation 🌹

  • @PNPTechTips
    @PNPTechTips 2 ปีที่แล้ว +1

    good

  • @princepulikkottil8050
    @princepulikkottil8050 2 ปีที่แล้ว +2

    👍👌👏🙏

  • @robins1086
    @robins1086 2 ปีที่แล้ว +1

    👏👏👏

  • @SyamthilakYoutuber
    @SyamthilakYoutuber ปีที่แล้ว

    Nice 🥰

  • @SUNDUSTECH
    @SUNDUSTECH 2 ปีที่แล้ว +3

    Very informative sir thanks .and keep continue upload the result .

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว

      റിസൽട്ട് ,കാണിക്കും,,

  • @ravindranpoomangalath4704
    @ravindranpoomangalath4704 หลายเดือนก่อน

    ❤great

  • @blossomvarghese709
    @blossomvarghese709 ปีที่แล้ว

    Interesting

  • @ShijuAlexcnpta
    @ShijuAlexcnpta 2 ปีที่แล้ว +2

    Wonderful 🙏 ഇതിന്റെ ഇടയിലുള്ള procedure video ഇടുമോ. മണ്ണ് പോതിഞ്ഞു വച്ചതിനു /വേര് വന്നതിനു ശേഷം ഉള്ളത്

    • @bonsaimavukal8845
      @bonsaimavukal8845  2 ปีที่แล้ว +2

      തീർച്ചയായും ഇടും ,,പരാജയമാണെങ്കിൽ അതും ,മാറ്റി നടുന്നതുൾപ്പടെ ,,

    • @alexantonypg6216
      @alexantonypg6216 2 ปีที่แล้ว

      @@bonsaimavukal8845 e 100 days il kettivecha baagath vellam nanakkano?

  • @thomasmathew92
    @thomasmathew92 11 หลายเดือนก่อน

    Waiting for the result. Please update

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว

    Istay othiri othiri

  • @samadva8821
    @samadva8821 ปีที่แล้ว

    🥰🥰🥰👌👌👌സൂപ്പർ

  • @bushrabeevi3450
    @bushrabeevi3450 2 ปีที่แล้ว

    👍👍👍

  • @jiswinjoseph1290
    @jiswinjoseph1290 26 วันที่ผ่านมา

    മഴയത്തു ആണോ ചെയേണ്ടത് ഇത്

  • @user-pp7vv1bj5e
    @user-pp7vv1bj5e ปีที่แล้ว

    Ithu pavil pattumo

  • @chandransulochana
    @chandransulochana 5 วันที่ผ่านมา

  • @AfsalAchu-qd3wn
    @AfsalAchu-qd3wn 2 หลายเดือนก่อน

    👉🏻സത്യ ശാന്തമായി വിവരിച്ചു തന്ന് താങ്ക്യൂ സാർ

  • @ntraveler1899
    @ntraveler1899 หลายเดือนก่อน

    പല തരം സയെൺ കിട്ടാനുണ്ടോ ഗ്രാഫ്റ്റ് ചെയ്യാനാണ് ഉണ്ടങ്കിൽ areekanee

  • @ponnachanideas9680
    @ponnachanideas9680 ปีที่แล้ว

    ഇതൊന്നു പ്രായോഗികമാക്കി കാണിച്ചു തരുമോ,? ക്യാഷ് എത്ര എന്നു വച്ചാൽ തരാം, ഇതേ പോലെ പലതും ഞാൻ ചെയ്തു, എല്ലാം ഒരാഴ്ച കഴിയുമ്പോൾ ഉണങ്ങി നില്കും

  • @prabhakarankhd8389
    @prabhakarankhd8389 ปีที่แล้ว

    👍 താങ്കൾ വളരെ ലളിതമായി വിശിതീകരിച്ചു😅