Please note that bone meal is not recommended instead use superphosphate or rock phosphate. My comment is based on experience. Better to avoid bone meal (ellupodi). 💚💚💚🌳💚💚💚
യെസ്..... ഇവടെയും കയ്ച്ചിട്ടുണ്ട്..... തേനൂറും പുലസാൻ.... ബട്ട് ഇവിടെ ഉണ്ടായത് ഇതിലും വലുതാണ്.. നെറ്റ് ഇട്ടിട്ടുണ്ട്.... വേറെ വെറൈറ്റി ഫ്രൂട്സ് നെ കുറിച്ചൊക്കെ വീഡിയോ ചെയ്യുമോ... സന്തോൾ.. ലോങ്ങാൻ.. കെപ്പൽ..
ചേച്ചി ഞാൻ വീട്ടിൽ N18 റമ്പുട്ടാൻ വച്ചിരുന്നു അത് കഴിഞ്ഞ വർഷം ആദ്യമായി കായ് വന്നു പക്ഷെ ഈ പ്രാവശ്യം പൂവിടാൻ സമയം മുഴുവനും തളിർ ഇല വന്നു പൂവ് ഇട്ടില്ല അതെന്താ അങ്ങനെ ഉണ്ടാവാൻ കാരണം എന്നൊന്ന് പറഞ്ഞു തരോ
If you are to speak your local language in the your TH-cam video, , please introduce your TH-cam in that language and not in English. When we do general search in English, we hope to find videos in English and not in language we do not understand.
@@valsalapvalsala.p4682 എന്തായാലും ലോക്ക് ഡൗൺ കഴിയട്ടെ..... ഇന്ന് കാലത്ത് ഞാൻ ഒരെണ്ണം എയർ ലെയർ ചെയ്ത് വെച്ചിട്ടുണ്ട്. അതിൻ്റെ മദർ പ്ലാൻ്റ് നല്ല. ഇനത്തിൽ പെട്ടതാണ്.
Need plant now iam eringalakuda
Ithu Kozhikode evideyanu. Calicut town areayil okke undagumo. Does it need chill hours. Kaychathu eethengilum cold placeil aano.
Male female veno
സൂപ്പർ വീഡിയോ
Aliyan😂😂😂😂
എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടൊ. ഈ ടീച്ചറുടെ സംസാരം. പറഞ്ഞു മനസ്സിലാക്കി തരുന്ന ശൈലി ഒക്കെ. നന്നായിരിക്കട്ടെ.
Kindly add subtitles please..🙏🙏
I wish it was in English so people from other parts of the world can understand what you are saying.
All the best! Meticulous and fascinating
Ente pulasan 2 thavana poovittu kaya undavunnilla
Please note that bone meal is not recommended instead use superphosphate or rock phosphate. My comment is based on experience. Better to avoid bone meal (ellupodi). 💚💚💚🌳💚💚💚
😂😂😂
thanku you sis......ente veetil ithunde 2010 njn vagi nattatha...name ariyillarunnu...orupade try cheythu name kande pidikan.....chechi uyir..lub from dubai
Kozhikode evida sthalam
രമ്പുട്ടന്റെ ചേട്ടച്ചൻ..🙃
പഴുത്തിട്ടു കാണാനായിരുന്നു ഇഷ്ടം..
Wer will plants available?
Almost all reputed nurseries...
Ithepole chattiyil vekkan okkunna fruits plants ethokkeyanu
What is the cover size of this plant madam??I have one year old plant in cover??
30*30
Ithinte thai evode kittum
Would you please explain about u r agricultural background...
Ente vtl und .kaykunund but ullil onnum kanarilla.entha cheyka chechi
ടീച്ചറെ അത്ര വലിയ കായ പിടിച്ചത് വിൽക്ക .നുണ്ടോ തയ്
Ippol illa
Pulosan fruits cheruthayapol ellam kozhinju poyi why?remedy parayumo please
Planofix flowering time il spray cheyyu ..
Pulasanitte aane maramuddo avede
ആൺ മരം ഉണ്ടെങ്കിലേ നല്ല കായ്കൾ കിട്ടുകയുള്ളു. ഇല്ലങ്കിൽ പൊട്ടുകായ്കൾ മാത്രമായിരിക്കും
Graft thai aanenkilo??
Pulasante ilakalellam unagipovunnu entha cheyendath
Pulasan leyaring nallathano
Good idea
Thank you
യെസ്..... ഇവടെയും കയ്ച്ചിട്ടുണ്ട്..... തേനൂറും പുലസാൻ.... ബട്ട് ഇവിടെ ഉണ്ടായത് ഇതിലും വലുതാണ്.. നെറ്റ് ഇട്ടിട്ടുണ്ട്.... വേറെ വെറൈറ്റി ഫ്രൂട്സ് നെ കുറിച്ചൊക്കെ വീഡിയോ ചെയ്യുമോ... സന്തോൾ.. ലോങ്ങാൻ.. കെപ്പൽ..
Sure...
Seed പാകിയ തൈ ആണോ 🤔
ചേച്ചി ഞാൻ വീട്ടിൽ N18 റമ്പുട്ടാൻ വച്ചിരുന്നു അത് കഴിഞ്ഞ വർഷം ആദ്യമായി കായ് വന്നു പക്ഷെ ഈ പ്രാവശ്യം പൂവിടാൻ സമയം മുഴുവനും തളിർ ഇല വന്നു പൂവ് ഇട്ടില്ല അതെന്താ അങ്ങനെ ഉണ്ടാവാൻ കാരണം എന്നൊന്ന് പറഞ്ഞു തരോ
Watering കൂടിയാൽ പൂക്കില്ല...പൂക്കാൻ ആയൽ nanakkaruth... ചെറിയ ഉണക്കിലെ പൂക്കു
@@techflora ആണോ
താങ്ക്സ് ചേച്ചി
ഇത് ഞാൻ nursery യിൽ പോയപ്പോൾ കണ്ടിരുന്നു
Yah bhi taiyar hai nursery
Everyday illa nursery
Fantastic knowledge 👏👏
Thank you
സ്ഥലപരിമിതി ഉള്ളിടത്തു 2 മീറ്റർ അകലത്തിൽ പ്രൂൺ ചെയ്തു വളർത്തമോ, അപ്പോൾ കായ്ഫലം ലഭിക്കുമോ?
Yes
എൻ്റെ വീട്ടിൽ കുറെ ഉണ്ടായിട്ടുണ്ട് 😊
Nigalude veed eavide? Eavidann kittum nalla theykal
Good
Home grown pulasan thaikal nallathaano
Yes..but it's difficult to produce fruit .. പരാഗണം നടക്കില്ല
@@techflora is there difference between homegrown one and ordinary one can we keep both increase the chance of fruting
Pulasan air layer cheyyan pattumo?
Ith vangan evide kittum?
Almost all reputed nursery...
Aiwa
Poli😍😍😍😍😍
Thank you
തിരിപ്പൻ പഴം
എത്ര year കൊണ്ട് കയ്ക്കും?
Superrrrrrrrrrrrrr
Thank you
കോഴിക്കോട്. എവിടെ
Perambra kadiyangad sooppikada randuplakcal horticulture nursery
If you are to speak your local language in the your TH-cam video, , please introduce your TH-cam in that language and not in English. When we do general search in English, we hope to find videos in English and not in language we do not understand.
Nice video Mam
Thank u prem
പരിചരണം പറയാമോ
😊
1year aaya rambuttan plantin npk valam kodukkamoo. Ethra kodukkan pattum. Npk kodukkumbol athinte koode chanakapodiyum kodukkamo. Rply pradeekshikkunn. Njane nighalude sthiram viewer aan❤
Onnichu kidukkanda.. 250 gram NPK aakaam
വിത്ത് കിട്ടുമോ
😍
മറ്റൊരു വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നു 🤗
U r motivation is my energy.. thank you
👌👌👌💚💚💚👍👍👍👍
തൈ എവിടെ കിട്ടും
♥️♥️♥️♥️
Sad I don't understand malayalam!
Next time will try to do sub title
എന്റെ പുലാസാൻ തൈ ചെറുതായി ഉണങ്ങി പോകുന്നു എന്താ വേണ്ടത്
Anik ee plant und. Air lair cheyyan pattumo?
Budding aanu nallath
❤️❤️❤️🌹 ടീച്ചർ, റമ്പൂട്ടാൻ എയർ ലെയറിംഗ് ചെയ്യുവാൻ പറ്റുമോ?
പറ്റും
അതിലും നല്ലത്.. N18.. പ്ലാന്റ് വാങ്ങുന്നതാ
N 18 എന്താണ് പ്രത്യേകത..... എവിടെ നിന്ന് കിട്ടും
@@MustafaKamal.kannankillath home grown nurseryതൈ നല്ലതാ. അടുത്തുള്ള nursery കാരോട് പറഞ്ഞാൽ അവർ എത്തിച്ചു തരും ഞാൻ അങ്ങനെയാ
വാങ്ങിയത്. N18
@@valsalapvalsala.p4682 എന്തായാലും ലോക്ക് ഡൗൺ കഴിയട്ടെ..... ഇന്ന് കാലത്ത് ഞാൻ ഒരെണ്ണം എയർ ലെയർ ചെയ്ത് വെച്ചിട്ടുണ്ട്. അതിൻ്റെ മദർ പ്ലാൻ്റ് നല്ല. ഇനത്തിൽ പെട്ടതാണ്.
Nice
😊