ലോകത്ത് നിരോധിക്കപ്പെട്ട ചില മിഠായികൾ 😮 നിങ്ങൾ ഇപ്പോഴും ഇതൊക്കെ വാങ്ങുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Everyone loves candies. Children and adults alike will not be left alone if they get cheated. But did you know that some candies are banned in the world? In this video in Top Ten Malayalam, we are going to tell you about such candies.
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

ความคิดเห็น • 663

  • @albyjoseph9908
    @albyjoseph9908 3 ปีที่แล้ว +1590

    ഇതൊക്കെ കേട്ട് ഞെട്ടി വിറച്ചു നിൽക്കുന്ന എന്റെ "പുളിമുട്ടായി " 🙄..

  • @abhilashbharath9311
    @abhilashbharath9311 3 ปีที่แล้ว +564

    പുളീ മീട്ടായി സൂപ്പർ ഹിറ്റ് ആയാ ആ കാലം മറക്കാൻ കഴിയില്ല!!!

    • @ubaidgaming2146
      @ubaidgaming2146 3 ปีที่แล้ว +8

      Correct👍

    • @Godsowncountry7
      @Godsowncountry7 3 ปีที่แล้ว +4

      Ippam pandathe kittarilla, candy poolatheya uppum mulakum🙌

    • @Vulture_gaming.OP.
      @Vulture_gaming.OP. 3 ปีที่แล้ว +3

      Anta nattil ipolum undu anikku 14 vayasanu

    • @knowledgemalayalam7377
      @knowledgemalayalam7377 3 ปีที่แล้ว +3

      S

    • @babithabijil9430
      @babithabijil9430 3 ปีที่แล้ว +1

      ഇപ്പോളും കഴിക്കാറുണ്ട് 😋😋😋😋

  • @lordharry1405
    @lordharry1405 3 ปีที่แล้ว +584

    ബോംബ് മിഠായി കഴിച്ചു 😅ധീരന്മാർ ആയവർക്ക് ഇവിടെ കൂടാം 😂😎😅

    • @abhijith08
      @abhijith08 3 ปีที่แล้ว +12

      കാൻഡി ബോംബ് ആണോ ഉദ്ദേശിച്ചത് അതോ ഇതേപോലൊരു തലയോട്ടിയുടെ പടം കവറിനു ☠️ പുറത്തുള്ള നല്ല പുളിയുള്ള മുട്ടായി ആണോ ഉദ്ദേശിച്ചത് Imen time bomb അത് വായിലിട്ടു നല്ലപോലെ ചവയ്ക്കുമ്പോൾ ആദ്യമൊക്കെ നല്ല മധുരം ആയിരിക്കും ഒരു അഞ്ച് സെക്കൻഡിനുള്ളിൽ അത് വായ നല്ല കട്ട പുളി ആയിരിക്കും

    • @lordharry1405
      @lordharry1405 3 ปีที่แล้ว +7

      Athu thanne nammde time bomb 😂😂😂

    • @ASG_KING10
      @ASG_KING10 3 ปีที่แล้ว +6

      😂 ath ippo illallo alle

    • @sanalsimon404
      @sanalsimon404 3 ปีที่แล้ว +3

      Time bomb 😂

    • @fahizahaneefa7283
      @fahizahaneefa7283 3 ปีที่แล้ว +2

      @@abhijith08 yes .time bomb mittayi .

  • @apkshadowesp
    @apkshadowesp 3 ปีที่แล้ว +354

    ഇതിനേക്കാൾ നല്ലത് നമ്മുടെ പഴയ പുളിയച്ചർ ആയിരുന്നു ഇപ്പൊ അത് കിട്ടാൻ തന്നെ ഇല്ല

    • @mansoormanus9240
      @mansoormanus9240 3 ปีที่แล้ว +8

      കിട്ടാനുണ്ടല്ലോ

    • @nowraszamanjubi4687
      @nowraszamanjubi4687 3 ปีที่แล้ว +5

      കിട്ടാനുണ്ട് കേട്ടോ

    • @aromal4666
      @aromal4666 3 ปีที่แล้ว +7

      @@mansoormanus9240 pazhaya taste illa bro

    • @sajeshkumar7880
      @sajeshkumar7880 3 ปีที่แล้ว +1

      😘😘

    • @ABHISHEK-dw5wq
      @ABHISHEK-dw5wq 3 ปีที่แล้ว +2

      @@aromal4666 അതില്ല 😍

  • @alphonskurian8275
    @alphonskurian8275 3 ปีที่แล้ว +96

    തേൻ മിട്ടായി 🤤🤤🤤😁😁

  • @shaolinjishnu6400
    @shaolinjishnu6400 3 ปีที่แล้ว +504

    ഇനി ആരെങ്കിലും പുളി മിട്ടായി തിന്നുമ്പോൾ പാക്കറ്റിൽ ഉള്ള സ്റ്റാപ്പ്ലർ പിൻ ഉണ്ടോ എന്ന് ശ്രദ്ധിക്കണേ 😂😂😂

  • @infinityff72
    @infinityff72 3 ปีที่แล้ว +204

    നാരങ്ങാ മുട്ടായി pever😘😘😘

    • @azadvkm
      @azadvkm 3 ปีที่แล้ว +3

      Ff pleyer aanalley njanum

    • @infinityff72
      @infinityff72 3 ปีที่แล้ว +2

      @@azadvkm 😘

    • @gamerpranay7
      @gamerpranay7 3 ปีที่แล้ว +3

      Athinte രുചി 🥰🥰

    • @infinityff72
      @infinityff72 3 ปีที่แล้ว +2

      @@gamerpranay7 😄😄

    • @vineethvp3998
      @vineethvp3998 3 ปีที่แล้ว +2

      Kannetta naranga muttayi

  • @nandhugireesh6353
    @nandhugireesh6353 3 ปีที่แล้ว +118

    സിഗരറ്റ് മിട്ടായി ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് സിഗരറ്റിന്റെ നിറം ആയിരിക്കും, അത് പൊളിച്ചു അതിന്റ ഉള്ളിലെ മിട്ടായി കഴിക്കുക ആണ്, ഒരു രൂപ 2രൂപ അങ്ങനെ എന്തോ ആണ് വില

  • @sreeharic.v6621
    @sreeharic.v6621 3 ปีที่แล้ว +127

    ബബിൾഗം നിരോധിക്കണം എന്ന് എനിക്ക്‌ ആഗ്രഹമുണ്ട് കാരണം അത് പ്ലാസ്റ്റിക് ആണ് പ്ലാസ്റ്റിക് ഉള്ളിൽ ചെന്നാൽ ശ്വാസം കിട്ടാതെ മരിച്ചു പോകും. എന്നാലും ഇടയ്ക്കൊക്കെ ഞാൻ ബബിൾഗം കഴിക്കാറുണ്ട്. ഞാൻ വിഴുങ്ങാറില്ല. ഇനിയൊരിക്കലും വിഴുങ്ങുകയും ഇല്ല 🙂👍

    • @ringtonesforever8055
      @ringtonesforever8055 3 ปีที่แล้ว +1

      പ്ലാസ്റ്റിക് അല്ല റബ്ബർ ആണ്

    • @sreeharic.v6621
      @sreeharic.v6621 3 ปีที่แล้ว +5

      @@ringtonesforever8055 Gum is made from plastic.
      After World War II, chemists learned to make synthetic rubber, which came to replace most natural rubber in chewing gum (e.g., polyethylene and polyvinyl acetate). The last U.S. manufacturer to use chicle is Glee Gum.

    • @beastdba21
      @beastdba21 3 ปีที่แล้ว +1

      @@sreeharic.v6621 yes for sure men chewing gum chilathe but medical useum onde so athe nirthilla but allathe ollathe okke nirthanam

    • @sasirekhavs1363
      @sasirekhavs1363 3 ปีที่แล้ว +2

      @@sreeharic.v6621 🤣🤣no it is made with sugar that have meltad

    • @sreeharic.v6621
      @sreeharic.v6621 3 ปีที่แล้ว +1

      @@sasirekhavs1363 😂

  • @chli287
    @chli287 3 ปีที่แล้ว +120

    എനിക്കിഷ്ട്ടം 50 പൈസയുടെ ഇമിലി മുട്ടായി 😂😂

    • @chli287
      @chli287 3 ปีที่แล้ว +4

      Kinder joy നിരോധിച്ചോ 😡😡🤣

    • @sijishijan7121
      @sijishijan7121 3 ปีที่แล้ว

      എനിക്കും അതാണ് ഇഷ്ടം പുളി മുട്ടായി

    • @chli287
      @chli287 3 ปีที่แล้ว

      @Suma Suma alla kinder joy an

  • @ABHINAVKPMM
    @ABHINAVKPMM 3 ปีที่แล้ว +115

    കടല മിഠായി ഉയിർ...😘😘❤️❤️❤️

    • @cj.boss.8769
      @cj.boss.8769 3 ปีที่แล้ว

      Pls alok tharumo

    • @ABHINAVKPMM
      @ABHINAVKPMM 3 ปีที่แล้ว

      @@cj.boss.8769 Bro enikkum alok illa..😭😭FF tharunna character upayokichanu FF kalikkunnath..😭😭

    • @ABHINAVKPMM
      @ABHINAVKPMM 3 ปีที่แล้ว

      @SALIH YT OFFICIAL njan sub cheyithittund..

    • @abhijith08
      @abhijith08 3 ปีที่แล้ว +1

      അപ്പോൾ മിച്ചർ മുട്ടായി 😳

    • @anaswaraanaswara2539
      @anaswaraanaswara2539 3 ปีที่แล้ว

      Kalamittai ❤

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +568

    *Eclairs മുട്ടായി ഇഷ്ടമുള്ളവർ ആരൊക്കെ🤩🤩🤩*

    • @Abhinav__krishna-ytboy
      @Abhinav__krishna-ytboy 3 ปีที่แล้ว +1

      എനിക്കിഷ്ടമാണ്

    • @BIRDLINS
      @BIRDLINS ปีที่แล้ว

      Enikkum

    • @Amaldev047
      @Amaldev047 ปีที่แล้ว

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

  • @experimentworld.920
    @experimentworld.920 3 ปีที่แล้ว +78

    എത്ര പ്രായമായാലും മുട്ടായി കണ്ടാൽ കുട്ടികളെക്കാളും കഷ്ട്ടമാവും 😂

    • @amruthasreevlogs
      @amruthasreevlogs 3 ปีที่แล้ว +1

      Sathyam..... Parama sathyam 😁😂

    • @Amaldev047
      @Amaldev047 ปีที่แล้ว

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

  • @ardra.p7656
    @ardra.p7656 3 ปีที่แล้ว +151

    Dairymilk uyir 😌❤

  • @navanmohandas7675
    @navanmohandas7675 3 ปีที่แล้ว +29

    Melody is my favorite 😍😍😍😍😍

  • @gadhasajikumar373
    @gadhasajikumar373 3 ปีที่แล้ว +17

    Kinder joy പണ്ട് എനിക്ക് വാങ്ങിച്ചു തരുമായിരുന്നു, പക്ഷെ ഇപ്പൊ എനിക്ക് എന്തൊക്കെ പറഞ്ഞാലും വാങ്ങിച്ചു തരില്ല ഇപ്പോളാണ് അതിന്റെ കാരണം മനസ്സിലായത് 😮😮

  • @ലല്ലു
    @ലല്ലു 3 ปีที่แล้ว +74

    ആ kinder joy uncle കൊണ്ടൊന്നു തിന്നിട്ടുണ്ട്!!😁💙

    • @Lathikaaravind-l6o
      @Lathikaaravind-l6o 3 ปีที่แล้ว

      @SALIH YT OFFICIAL Njan cheythittund thirichum

  • @adwaithgamerz6165
    @adwaithgamerz6165 3 ปีที่แล้ว +43

    മുട്ടായിലും നിരോധനവും ഇതു പൊളിച്ചു 👋👋👋👋

  • @lakshmipriyadinesan1969
    @lakshmipriyadinesan1969 3 ปีที่แล้ว +84

    Valentine's day Diarymilk നിരോധിക്കണം എന്നുള്ളവർ ഉണ്ടോ 😁

  • @amruthaaniyappan5436
    @amruthaaniyappan5436 3 ปีที่แล้ว +28

    തേൻ മിട്ടായി ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചോ 😋😋😋😋

  • @Meatchewer
    @Meatchewer 3 ปีที่แล้ว +89

    ഇതൊക്ക കണ്ടിട്ട് മുട്ടായി കഴിക്കാൻ തന്നെ പേടി ആവുന്നു 😂

    • @beastdba21
      @beastdba21 3 ปีที่แล้ว +1

      Athum sheriya 😂😂njaan nirthi snikers theeti

    • @iijijomoniiji2457
      @iijijomoniiji2457 3 ปีที่แล้ว

      Gvno

  • @n4jj
    @n4jj 3 ปีที่แล้ว +31

    Naaranga muttayi 😻

  • @sivanandacv7710
    @sivanandacv7710 3 ปีที่แล้ว +29

    Eee video kaanunnavarkk oru prithyekatha und....❤️❤️❤️
    Endhennal👇
    Ithil 98% perum മിട്ടായിയെ മുട്ടായി ennaayiriokum vilikkunnath 😂😂😂
    Correct alle😎

    • @lordbros69
      @lordbros69 3 ปีที่แล้ว +3

      Alla😁😁

  • @latheef6308
    @latheef6308 3 ปีที่แล้ว +20

    അങ്ങനെ ആണെങ്കിൽ vijay പൊടി എന്ന് പറയുന്ന ഒരു പൊടിയുണ്ട് അത് ഹാൻസിന്റയെ പേക്കറ്റ് പോലെ ആണ്

  • @letstalkmalayalam5758
    @letstalkmalayalam5758 3 ปีที่แล้ว +42

    Time bomb എന്ന ഒരു തലയോട്ടിയുടെ പടമുള്ള ഒരു chewing gum നിരോധിച്ചതാ....

  • @shreyakrishnan5070
    @shreyakrishnan5070 3 ปีที่แล้ว +118

    Diary milk ഇഷ്ടമുള്ളവർ ഉണ്ടോ😋😋😋

  • @naseeb8037
    @naseeb8037 3 ปีที่แล้ว +15

    ഇതൊക്കെ നിരോധിച്ചിട്ടും സിഗരറ്റ് എന്ത് കൊണ്ട് നിരോധിക്കുന്നില്ല?

  • @sahanahyder3467
    @sahanahyder3467 3 ปีที่แล้ว +10

    Yes.. ജൂയിങ്കം നിരോധിക്കണം എന്നുള്ളവർ 👍✨️

  • @nobody6136
    @nobody6136 3 ปีที่แล้ว +22

    സിഗരറ്റ് മിട്ടായി തിന്നവർ ഇവിടെ വരാം😂

  • @ammu7926
    @ammu7926 3 ปีที่แล้ว +3

    Kinder joy manufacturing ചെയ്യുനത് ഇറ്റലി ആണ്... ഇവിടെ kinder ന്റെ പല തരത്തിൽ ഉള്ള ചോക്ലേറ്റ്, കേക്ക് എല്ലാം കിട്ടും... ഭയങ്കര yummy ആണ് 😋

    • @BIRDLINS
      @BIRDLINS ปีที่แล้ว

      Evide kittum kid

  • @VinodKumar-es5pg
    @VinodKumar-es5pg 3 ปีที่แล้ว +90

    ഇതൊക്കെ കണ്ടിട്ട് കഴിക്കണം എന്നു തോന്നിയവർ ഉണ്ടോ ? 😛

    • @aryaananya7042
      @aryaananya7042 3 ปีที่แล้ว +2

      ഇല്ല ഇല്ല ഞാൻ കുറെ കിൻഡർ ജോയ് കഴിച്ചിട്ടുണ്ട് അതിപ്പോഴും മാർക്കറ്റിലുണ്ട്

    • @abhijith08
      @abhijith08 3 ปีที่แล้ว +3

      കഴിക്കണം എന്ന് തോന്നിയില്ല എന്നാൽ ഓരോന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ട്

  • @DevaShankerVlog
    @DevaShankerVlog 3 ปีที่แล้ว +23

    Top 10 malayalam super 👌

  • @mycraft2687
    @mycraft2687 3 ปีที่แล้ว +3

    ഗൾഫിൽ വെച്ച് ഒരു മിട്ടായി കണ്ടു ഞാൻ അതൊന്ന് മേടിച്ചു കടിച്ചു നോക്കി പിന്നെ എന്റെ പല്ല് കിട്ടുന്നില്ല ഞാൻ ശക്തിയായി വായ തുറന്നു പിന്നെ മിട്ടായി എടുത്തപ്പോൾ എന്റെ 2 പല്ല് അതിന്റെ കൂടെ ഉണ്ടായിരുന്നു😄😄😄 എനിക്ക് തോന്നുന്നത് അത് കുട്ടികളുടെ പല്ല് ഇളകാനുള്ളതാണെന്ന് കുറഞ്ഞ ചെലവിൽ പല്ല് പറിക്കാലോ, 😄😄💥

  • @sringa6825
    @sringa6825 3 ปีที่แล้ว +27

    Kinder joy eshttamullavar undooo🔥🔥🔥🔥🔥🔥

  • @Choice-uc1ed
    @Choice-uc1ed 3 ปีที่แล้ว +7

    സിഗരറ്റ് നമ്മുടെ നാട്ടിൽ ഇപ്പോഴും സുലഭമാണ്

  • @naseemek9015
    @naseemek9015 3 ปีที่แล้ว +11

    പുലിമിടായി ഇപ്പോളും കഴിക്കുന്നദ്ധ 🤣🤣

  • @sindhusanthosh6834
    @sindhusanthosh6834 2 ปีที่แล้ว +1

    Kinder Joy lndia, Japan, China, Spanish&French ഇത്രയും രാജ്യങ്ങളിൽ നിരോധിക്കണം.

  • @anandhups1678
    @anandhups1678 3 ปีที่แล้ว +34

    അല്ല അപ്പോൾ candiman jess jelly എന്നുപറഞ്ഞ മിട്ടായും നമുക്ക് ദോഷം ആണോ 🤔

  • @ABHISHEK-dw5wq
    @ABHISHEK-dw5wq 3 ปีที่แล้ว +6

    7:44 ഈ മിട്ടായി amazon flipkart എന്നിവയിലുണ്ട്

    • @srumedia017
      @srumedia017 3 ปีที่แล้ว

      other country s l kuttykal kazhikkarum ind ee mittayi

    • @ABHISHEK-dw5wq
      @ABHISHEK-dw5wq 3 ปีที่แล้ว

      @@srumedia017 ohhh

  • @jereenaraju87
    @jereenaraju87 3 ปีที่แล้ว +3

    കൊള്ളാം 😊🙏🙏❤🌹😊♥♥

  • @sajithcs1963
    @sajithcs1963 3 ปีที่แล้ว +17

    ഇഞ്ചിമിഠായി

  • @ramakrishnannm3515
    @ramakrishnannm3515 3 ปีที่แล้ว +25

    Oru Divasam Just 20 mittayli Kazhikunavar ividae😁😅

  • @sonajames5125
    @sonajames5125 3 ปีที่แล้ว +4

    തേൻമിഠായി 💗💗💗and കടലമിഠായി

  • @udithvaishnav4944
    @udithvaishnav4944 2 ปีที่แล้ว +1

    Chettoiiii how can we take care of electronic objects in our house ina kurichuu oru video cheyyanaa plss. . . . . . . . .
    Or
    how did the electronic objects in our house ina kurichuu oru video cheyyanaa plss. . . . . . . .

  • @_mhd_sinannn_._8973
    @_mhd_sinannn_._8973 3 ปีที่แล้ว +11

    പണ്ട് kinder joy kk thitakk koottiyavar undo😇

  • @lallu3972
    @lallu3972 3 ปีที่แล้ว +18

    Time bomb എന്ന മുട്ടായി ഇഷ്ടം ഉള്ളവർ ഉണ്ടോ???? 😋

  • @SUKUMARAKURUP.
    @SUKUMARAKURUP. 3 ปีที่แล้ว +8

    Candy cigarette ഞാൻ കഴിച്ചിട്ടുണ്ട് ഇന്ത്യയിൽ ഇപ്പോളും ഉണ്ടാലോ

  • @akshayaneesh4026
    @akshayaneesh4026 3 ปีที่แล้ว +8

    Interesting topic 😍😍😘😘

  • @diyuishu8678
    @diyuishu8678 3 ปีที่แล้ว +6

    Dairy milk🍫🍫🍫 Istamulavar ❤️❤️❤️ undo enne pole 😛😛

  • @ashkarhaneefa9844
    @ashkarhaneefa9844 3 ปีที่แล้ว +13

    Candy cigarette..
    Nammude naatilum undayrnallo..🚬

  • @evelinb.y5718
    @evelinb.y5718 3 ปีที่แล้ว +1

    This is super video 😘

  • @akhil...1593
    @akhil...1593 3 ปีที่แล้ว +13

    50 paisa mittai poli😁

    • @akhil...1593
      @akhil...1593 3 ปีที่แล้ว +1

      Support cheytho broi😇❤

    • @akhil...1593
      @akhil...1593 3 ปีที่แล้ว +1

      @SALIH YT OFFICIAL 💪

    • @akhil...1593
      @akhil...1593 3 ปีที่แล้ว +1

      @SALIH YT OFFICIAL cheytho bro

  • @aswinkannan9364
    @aswinkannan9364 3 ปีที่แล้ว +23

    അപ്പോ ആകാനോകയാണ് കാര്യകൾ😐

    • @rajeevkumar.pkumar1131
      @rajeevkumar.pkumar1131 3 ปีที่แล้ว

      ആകാനൊകയല്ല..... അങ്ങനെയൊക്കെ എന്നാ firnd 🙂🙂

  • @ritvikbram7682
    @ritvikbram7682 3 ปีที่แล้ว +12

    adipoli machane

  • @sanaftma5740
    @sanaftma5740 2 ปีที่แล้ว +1

    ഭാഗ്യത്തിന് നമ്മുടെ 90 കളിലെ മിട്ടായികൾ ban ചെയ്തില്ലല്ലോ 😏😌😎🤓😋

  • @hugs_for_memes6969
    @hugs_for_memes6969 3 ปีที่แล้ว +3

    Ithu kandapo time bomb bubble gum orma vannu

  • @amaljithjithu3785
    @amaljithjithu3785 3 ปีที่แล้ว +5

    Diry milk കുട്ടികൾ. പ്രണയോപകരം. ആയി. നൽകുന്നു 😅😜

  • @indianarmy-wn1ie
    @indianarmy-wn1ie 2 ปีที่แล้ว +1

    നിരോധികപെടണം ഇ മിട്ടായികളെല്ലാം 👍

  • @radhakrishnanradhakrishnan1143
    @radhakrishnanradhakrishnan1143 3 ปีที่แล้ว +1

    നല്ല കാര്യം ആഹ് ഇതു പൊലുള്ള message നല്ലത് ആഹ്

  • @Thejupalakunu
    @Thejupalakunu 3 ปีที่แล้ว +5

    Thumbnail kand kili poya njn

  • @paruparuz8604
    @paruparuz8604 3 ปีที่แล้ว +1

    Exploding gum kandappo pandathe centerfruitnte ads Aanu orthe

  • @archanaasworld2608
    @archanaasworld2608 3 ปีที่แล้ว +12

    Kadalamittai eshtamullavarundo

    • @jasnaahamed3457
      @jasnaahamed3457 3 ปีที่แล้ว

      അതിനെല്ലോ ഇപ്പൊ വല്യ പൈസായ് പോയ്‌ ☹️. പണ്ട് 25 പൈസക് കുറേ കിട്ടുമായർന്നു.

  • @xpertgamer9037
    @xpertgamer9037 2 ปีที่แล้ว +1

    Dairy milk Uyir.....❤️❤️😽

  • @m4jetvlog85
    @m4jetvlog85 3 ปีที่แล้ว +8

    Polichu❤️❤️❤️❤️😁❤️

  • @joshhhhhhh__
    @joshhhhhhh__ 3 ปีที่แล้ว +3

    Cheetan ആണോ big boss

  • @reeyasr8160
    @reeyasr8160 3 ปีที่แล้ว +2

    My favorite= dairymilk, toblerone

  • @ribhinrichado708
    @ribhinrichado708 3 ปีที่แล้ว +2

    കടല മുട്ടായി തന്നെ pewer

  • @susmithaammu347
    @susmithaammu347 3 ปีที่แล้ว +4

    Pulimuttay😉de kavar vare chavachu arakkum😂

  • @questiontraveler8512
    @questiontraveler8512 3 ปีที่แล้ว +3

    Center fresh and gumon

  • @nivedsmobilevideos1208
    @nivedsmobilevideos1208 3 ปีที่แล้ว

    5:35 Citric acidum aaya raasapravarthanam moolamalla, citric acid aanennu karuthi vedimarunnil mukkiya kazhichathu.

  • @akhil.a5255
    @akhil.a5255 3 ปีที่แล้ว +5

    Mrigathinde shape ulla mitay ipozhum und Jes jelly

  • @amjad_c3075
    @amjad_c3075 3 ปีที่แล้ว +3

    Kinder joy indiayilum baan cheyyanam💫

  • @navyakp5298
    @navyakp5298 3 ปีที่แล้ว +1

    Facts mojo youtube channelile chettante same sound😊
    Chettan thanneyalle facts mojo youtube channelil ullathu

  • @surendran1790
    @surendran1790 3 ปีที่แล้ว +2

    Thanks for the information 😀

  • @enjoylife7340
    @enjoylife7340 3 ปีที่แล้ว +1

    പുളി മിഠായി lovers

  • @aneyaah
    @aneyaah 3 ปีที่แล้ว +1

    ഞാൻ ഒരിക്കൽ പുളിമിഠായി യുടെ വേറൊരു ബ്രാൻഡ് ഉണ്ടായിരുന്നു അത് കഴിച്ചപ്പോൾ അത്ര രുചിയും തോന്നിയില്ല ഒരെണ്ണത്തിൽ നിന്നും മുടിയും കിട്ടി ☹️☹️☹️☹️

  • @vinodan7685
    @vinodan7685 3 ปีที่แล้ว

    Thanks

  • @saluee7784
    @saluee7784 3 ปีที่แล้ว +2

    Ok biryani ennu paranja oru snack packet und.. Athu nirodiknm

  • @sona-nb9eu
    @sona-nb9eu 3 ปีที่แล้ว +1

    Kinder joy ithuvare njan kazhichitilaa
    😂😂

  • @sonajoy3100
    @sonajoy3100 3 ปีที่แล้ว +1

    3:40 oru arthathil ath shariyann,6:33😟 👍

  • @notac7edits
    @notac7edits 3 ปีที่แล้ว +1

    Pewer

  • @ponnzz
    @ponnzz 3 ปีที่แล้ว +1

    50paisede pulinji muttay 😋😋😋😋😘😘😘😘😘😘😘😘😘😘

  • @BIRDLINS
    @BIRDLINS ปีที่แล้ว +1

    Centre fresh mash big peekath thinnaal nammal marikkum illenkil Vere endhenkilum aayirikkum avastha

  • @johnthomas6840
    @johnthomas6840 3 ปีที่แล้ว +1

    Thanks for the information

  • @lavanyadinesh1068
    @lavanyadinesh1068 3 ปีที่แล้ว

    Very Good. Sugar is a uselss material which damage human body.

  • @Red_xsoul419
    @Red_xsoul419 3 ปีที่แล้ว +5

    Nagal vaagarilla asmr lilibu vagarund🤪🤣

  • @aleenasamuel9207
    @aleenasamuel9207 3 ปีที่แล้ว

    Super

  • @faizyjinu8945
    @faizyjinu8945 3 ปีที่แล้ว +5

    കിന്ഡർ സർപ്രൈസ് kazhichitundo

  • @crazytech1220
    @crazytech1220 3 ปีที่แล้ว

    ഇതൊക്കെ എന്ത് പുള്ളിമുട്ടായി 😂😂

  • @Scarlet_Winslow1
    @Scarlet_Winslow1 3 ปีที่แล้ว

    Keep doing

  • @Tanjiroaura_1000
    @Tanjiroaura_1000 3 ปีที่แล้ว +1

    Payasamittayi ente thondayill kudungi athukond aa mittayi nirodikanam

  • @gamingwithshadow2904
    @gamingwithshadow2904 3 ปีที่แล้ว +16

    1st view and Second commend

  • @sindhusanthosh6834
    @sindhusanthosh6834 2 ปีที่แล้ว

    Candy Cigarate എല്ലാം രാജ്യങ്ങളിൽ നിരോധിക്കണം.

  • @jmr_mhnd1111
    @jmr_mhnd1111 3 ปีที่แล้ว +5

    Good video🔥

  • @bejoylonecrusader9798
    @bejoylonecrusader9798 3 ปีที่แล้ว +1

    Phantom sweet cigrette indiayil undu

  • @benittobenadict3422
    @benittobenadict3422 3 ปีที่แล้ว

    കുറച്ചു നിരോധനമെക്കെ ന്യായവും മറ്റ്‌ ചിലതൊക്കെ വളർച്ചയിലെ അസുയകാരും ഒരാൾ നന്നാവാൻ എന്തേലും ബിസിനസ് ഇട്ടാൽ കൊടി കുത്തുന്ന team സുമാണ്...

  • @fathimmanafla186
    @fathimmanafla186 3 ปีที่แล้ว +5

    Ith kandappol Charlie and the chocolate factory ormavannavarundo

  • @rithurithuzz
    @rithurithuzz 3 ปีที่แล้ว +1

    *Thanku ❤*

  • @cssafeel3907
    @cssafeel3907 9 หลายเดือนก่อน

    Ee Candy allathathayittullath nirodhikkamo
    Means Lahari Padharthangal (Pukayila Items)

  • @mariyasiju8708
    @mariyasiju8708 3 ปีที่แล้ว +2

    Kolmittai vayilittondirikke ith kett vayile kolmittai chadi potti poya nghan🙄