പുതിയൊരു പുലരിവിടർന്നു മന്നിൽ | Christmas Special Devotional Song | Kester | Puthiyoru Pulari

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 31

  • @jarishnirappel9223
    @jarishnirappel9223 18 วันที่ผ่านมา +3

    സുപ്രസിദ്ധ ഗായകൻ സതീഷ്ബാബു. കോഴിക്കോട്. ആണ് പാടിയത്. Kester inte padam വെച്ച് പറ്റി കുന്നു. .പക്ഷേ വളരെ നന്നായി. ❤❤❤

  • @sunnyjose10
    @sunnyjose10 ปีที่แล้ว +4

    സതീഷ് ബാബു എന്ന ഗായകനാണ് ഇത് പാടിയിരിക്കുന്നത്

  • @MrSojim
    @MrSojim วันที่ผ่านมา

    നന്നായി പാടിയിട്ടുണ്ട്. പിന്നെന്തിന് കെസ്റ്റർ ന്റെ പടം വെച്ചിരിക്കുന്നത്.

  • @babyantony4213
    @babyantony4213 2 ปีที่แล้ว +3

    വക്രത തരികിട എല്ലാം നിന്റെ കയ്യിലുണ്ട്

  • @ShibuAJ-d3n
    @ShibuAJ-d3n 10 หลายเดือนก่อน

    Super

  • @aalwinbinu3931
    @aalwinbinu3931 24 วันที่ผ่านมา +3

    ഇത് kester പാടിയത് അല്ലല്ലോ

  • @thenameisboaz
    @thenameisboaz 2 ปีที่แล้ว +1

    Nostu 💟

  • @francisputhur1103
    @francisputhur1103 2 ปีที่แล้ว

    സ്തുതി

  • @sTaRfromKerala
    @sTaRfromKerala 12 วันที่ผ่านมา

    Ithu kester alla

  • @JoshJosh-o6g
    @JoshJosh-o6g ปีที่แล้ว +2

    Kesterinte kili poya sound

  • @Babu-xp1jq
    @Babu-xp1jq 11 วันที่ผ่านมา

    Super നന്നായി പാടിയിട്ടുണ്ട് പക്ഷേ ഇത് കെസ്റ്റർ അല്ല പാടിയിരിക്കുന്നത്

  • @PrahatheshPrabha-iz3tw
    @PrahatheshPrabha-iz3tw 6 หลายเดือนก่อน

    I think this is not kester's voice then who is the singer

  • @robincherian6587
    @robincherian6587 2 ปีที่แล้ว +3

    This is not Kester

  • @rejiprince9064
    @rejiprince9064 13 วันที่ผ่านมา

    കെസ്റ്റർ അല്ലാട്ടോ.
    .

  • @sailajashaji571
    @sailajashaji571 ปีที่แล้ว

    Aara paadiyathu

  • @josecr6178
    @josecr6178 ปีที่แล้ว +3

    ഇതു കെസ്റ്റർ അല്ല

  • @babyantony4213
    @babyantony4213 2 ปีที่แล้ว +7

    നിനക്ക് ബോധ്യം ഇല്ലെങ്കിലും കേൾക്കുന്നവർക്ക് ബോധ്യമുണ്ട്

  • @Tbmjoj
    @Tbmjoj ปีที่แล้ว +5

    കെസ്റ്ററിന്റെ ഫോട്ടോ വയ്യ്ക്കാൻ പാടില്ലായിരുന്നു. .യഥാർത്ഥത്തിൽ ദാസേട്ടനാണ് ഈ പാട്ട് പാടിയത്. എന്ത് ഉഡായിപ്പാടേ .. അന്തസ്സായിട്ട് പാടിയ ആളുടെ ഫോട്ടോ വയ്ക്കടേ . എന്റെ പ്രിയപ്പെട്ട ഗായകനാണ് കെസ്റ്റർ .

    • @__De_mon_fox__
      @__De_mon_fox__ ปีที่แล้ว

      Enthu vanno 😂 enthuvayi parayunne... 😆😆

    • @retheeshns2219
      @retheeshns2219 ปีที่แล้ว +1

      ഇത് പാടിയത് സതീഷ് ചേട്ടനാണ് 😊

    • @supremeleader2296
      @supremeleader2296 ปีที่แล้ว +3

      ​@@__De_mon_fox__ orginal padiyath yesudas anu

    • @__De_mon_fox__
      @__De_mon_fox__ ปีที่แล้ว +1

      @@supremeleader2296 athe ennikum ariyam...

  • @joskutysebastian4863
    @joskutysebastian4863 ปีที่แล้ว +2

    ഇത് യേശുദാസ് പാടിയതല്ല. ദാസ് പാടിയ പിറവിയുടെ വിളമ്പര ശബ്ദത്തിന്റെ 7 അയലത്ത് ഇത് എത്തില്ല. Original കേട്ടു നോക്കു

    • @jarishnirappel9223
      @jarishnirappel9223 18 วันที่ผ่านมา

      ഇത് സതീഷ് ബാബു കോഴിക്കോട്. അദ്ദേഹം. നല്ല ഗായകൻ ആണ് ..യേശുദാസും ആയി എന്തിന് താരതമ്യം ചെയ്യുന്നു?

  • @aarusblog4259
    @aarusblog4259 2 ปีที่แล้ว +4

    Kester alla

  • @baiju211
    @baiju211 ปีที่แล้ว +1

    ഇത് Kester അല്ല വേറെ ആരോ പാടിയിട്ട് കെസ്റ്റർ റിൻ്റെ poto വച്ചു

    • @radheyamrajeev5121
      @radheyamrajeev5121 13 วันที่ผ่านมา

      സതീഷ് ബാബു പാടിയത് ആണ് 🙏

  • @__De_mon_fox__
    @__De_mon_fox__ ปีที่แล้ว +2

    പുതിയൊരു പുലരി വിടർന്നു മന്നിൽ
    പുതിയൊരു ഗാനമുയർന്നൊഴുകി
    ഇന്നല്ലോ ഇന്നല്ലോ വിണ്ണിൻ്റെ നാഥനീ മണ്ണിൽ
    പിറന്നൊരു മംഗള സുദിനം (2)
    ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആ ഹാ.ഹാ.
    1
    മണ്ണിന്റെ ശാപം അകറ്റിടാനായ്
    ദൈവം തൻ സൂനുവേ നൽകിയല്ലോ
    ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
    ജാതനായി വാണിടുന്നു (പുതിയൊരു..)
    2
    മാനവർ പാടുന്ന നവ്യ ഗാനം
    മാനവരൊന്നായ് പാടിടട്ടെ
    അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
    പാരിൽ ശാന്തി മാനവർക്ക്.. (പുതിയൊരു..)

  • @josend9363
    @josend9363 22 วันที่ผ่านมา

    പണ്ട് യേശുദാസ് പാടിയതിനേക്കാൾ..,........

  • @behappyandsafeandsecure
    @behappyandsafeandsecure 12 วันที่ผ่านมา

    Remove this photo soon,,, it will be offensive,, we put case soon