Gourami Fish Breeding Malayalam - പണം വാരാം ഗൗരാമി ബ്രീഡിങ് അറിയേണ്ടതെല്ലാം പരിചരണം കണ്ടുപഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Gourami Fish Breeding Malayalam - പണം വാരാം ഗൗരാമി ബ്രീഡിങ് അറിയേണ്ടതെല്ലാം 1 മുതൽ 15 ദിവസത്തെ പരിചരണം കണ്ടുപഠിക്കാം
    സംശയങ്ങൾ ചോദിക്കാൻ എൻ്റെ വാട്സ്ആപ്പ് നമ്പർ
    My blog :- vineeshrajanpr...
    My Profile Link - / vineeshrajanfishing
    എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
    എന്റെ ഫേസ് ബുക്ക് പേജ്
    / vineeshrajanfishing
    SALU SIVAPURAM: / salussivapuram

ความคิดเห็น • 2.1K

  • @vishnujp31
    @vishnujp31 4 ปีที่แล้ว +196

    താങ്കളുടെ വീഡിയോ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചുകൂടി വ്യക്തത കിട്ടുന്നുണ്ട് താങ്ക്സ് ബ്രോ

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +44

      njan 18 kollamayi meen valarthunnu...

    • @bijujohn4697
      @bijujohn4697 4 ปีที่แล้ว +3

      @@vineeshRajan koothadi kodukkamo

    • @muhammedanas7756
      @muhammedanas7756 4 ปีที่แล้ว +1

      @@vineeshRajan അടിപൊളി

    • @muhammedanas7756
      @muhammedanas7756 4 ปีที่แล้ว +5

      നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരോ

    • @vishnujp31
      @vishnujp31 4 ปีที่แล้ว +1

      @@muhammedanas7756 +974 33604150 i am in qatar, kerala kollam

  • @sibinchacko41
    @sibinchacko41 4 ปีที่แล้ว +12

    ഇതുപോലെ കംമെന്റിന് replay കൊടുക്കുന്ന യൂട്യൂബർ വേറെ കണ്ടിട്ടില്ല. സൂപ്പർ ബ്രോ

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +9

      ആത്മാർത്ഥതക്കു ഒരു വിലയും ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവർ മറുപടി തരാത്തത്.

    • @sibinchacko41
      @sibinchacko41 4 ปีที่แล้ว +2

      @@vineeshRajan sure

  • @jimneshcmlalu7757
    @jimneshcmlalu7757 4 ปีที่แล้ว +21

    നല്ല ഉപകാരപ്രദമായ വീഡിയോ ചേട്ടാ ........

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว +8

    നല്ല വിഡിയോ വ്യക്തമായി പറഞ്ഞു👍💯💖😍

  • @radhikaaneesh1021
    @radhikaaneesh1021 4 ปีที่แล้ว +1

    E video il thanne njn nerathe oru doubt chodichirunnu thankappaaa ath clear cheith thannirunnu aprakaram cheithappo breed aayi kunjungal undayi .. thanks dear brother...stay blessed

  • @MazinMz-xr1ml
    @MazinMz-xr1ml 3 ปีที่แล้ว +3

    Thanks bro enteth breed ayi kujugal eragi😍

  • @SureshKumar-ct8uy
    @SureshKumar-ct8uy 4 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം..👍🥰

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      ഈ ബ്ലോഗ് വായിച്ചാൽ നിങ്ങളും ഒരു ബീറ്റാ ഫിഷ് ബ്രീഡർ ആകും എന്നതിൽ സംശയം ഇല്ല.
      vineeshrajanprakkanam.blogspot.com/2020/02/betta-fish-breeding-to-z-fighter-fish.html

    • @SureshKumar-ct8uy
      @SureshKumar-ct8uy 4 ปีที่แล้ว +1

      @@vineeshRajan ചേട്ടന്റെ ഓരോ video yum വളരെ ഉത്തരവാദിത്വം ഉള്ള താണ്. Respect from Trivandrum.👍👍👍👌

  • @k.jaquatics2135
    @k.jaquatics2135 4 ปีที่แล้ว +4

    നല്ല വീഡിയോ...
    ചേട്ടാ ornamental ഗൗരാമി എല്ലാം ഈ രീതിയിൽ തന്നെ ആണോ..

  • @thalapathifanskerala8838
    @thalapathifanskerala8838 2 ปีที่แล้ว +1

    Chetta aquarium till breed aakomo pinne
    Egg കേടാകുമോ ??

  • @sidhiquefaizy6922
    @sidhiquefaizy6922 ปีที่แล้ว

    Nice video
    Ivide kunjungal undayi
    First food preparation manasilayilla

  • @abhisheks7329
    @abhisheks7329 3 ปีที่แล้ว +3

    ചേട്ടാ,artemia/vinegar eels illathe kunjungale valarthaan pattumo.
    Pls rply

  • @speedinfonet723
    @speedinfonet723 4 ปีที่แล้ว +10

    thank you. I done a successful breeding think around 1000 or more fry'es seventh day today

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +3

      good excellent

    • @2020QA
      @2020QA 4 ปีที่แล้ว +3

      My first time, all frys died, but 2nd time it sucsess, i feeding a green flakes to it

  • @kizhakkintevenneskizhakkin223
    @kizhakkintevenneskizhakkin223 4 ปีที่แล้ว +24

    ഹായ് ചേട്ടാ എനിക്ക് ഇഷ്ടം ഉള്ള ഒരു ഹോബി ആണ് ഇത്... പക്ഷെ അതിനു പറ്റിയ സാമ്പത്തിക സാഹചര്യം.. സ്ഥലം ഒന്നും ഇല്ലാതെ വിട്ട് കളഞ്ഞത് ആണ്.. ഞാൻ ഇപ്പൊ ഗൾഫിൽ ആണ്... ഞാൻ പോരുമ്പോൾ രണ്ട് shark.. oru arona silver kure guppy sarivalan ഞാൻ വളർത്താത്ത ഫിഷ് ഇല്ല... അങ്ങേയറ്റം ആഫ്രിക്കൻ മുശ് വരെ.. പക്ഷെ സൗകര്യം ഇല്ല... ടാങ്ക്... കിണർ റിങ്.. അങ്ങനെ എന്നെ കൊണ്ട് കഴിയു പോലെ...ഇത്ര വിശദീകരണം തന്നത് ഞാൻ എന്റെ കുഞ്ഞിനെ ഇഷ്ടപ്പെടുന്ന പോലെ ചെറുപ്പം മുതൽ മീനുകളോട് ഇഷ്ടം... അത് പോലെ ഫിഷ് ഹണ്ടിങ്.. ഈ വീഡിയോ കണ്ടപ്പോൾ ഒരു haram വീണ്ടും.. താങ്ക്സ്

    • @imthiyasyasu926
      @imthiyasyasu926 4 ปีที่แล้ว +1

      എനിക്കും ഇങ്ങനെ തന്നെയാണ് എനിക്കും ഒരുപാട് ആഗ്രഹം തന്നെയാണ് ഞാനും വിദേശത്താണ് ഇപ്പോ ലീവിന് നാട്ടിൽ ഉണ്ട് ഇപ്പോ എൻറെ അടുത്ത് ഗൗര എയ്ഞ്ചൽ ഒക്കെ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞ പോലെ എനിക്കും ഒരു ഹരം തോന്നി

    • @surajrmg1723
      @surajrmg1723 4 ปีที่แล้ว

      Enne pole thanne

  • @SATKPmedia
    @SATKPmedia 4 ปีที่แล้ว

    Breed chaithu 10 dhivasam kazinjal parameciam kodukkan patto

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      2 divsam kazhiyumbol muthal kodukkam

  • @bineeshtbasheer2111
    @bineeshtbasheer2111 3 ปีที่แล้ว +1

    Pennine mathram itt. Breed cheyyikan patto...muttayidumbol matti iital pore??

  • @aneeshnidukulam7373
    @aneeshnidukulam7373 4 ปีที่แล้ว +24

    ഗൗരാമി ആണിനെയും പെണ്ണിനെയും വേറെ വേറെ ഇടണോ ബ്രീഡിംഗ് സമയത്താണോ കൂടെ ഇടേണ്ടത് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +7

      alla orumichittanu valarthunneee

    • @ajmalroshan7114
      @ajmalroshan7114 3 ปีที่แล้ว

      @@vineeshRajan ath breeding timil alle ??!!!
      Athallathe ivare opparam ittal female inu egg load aakumo ??

    • @jjfelix2408
      @jjfelix2408 2 ปีที่แล้ว +1

      @@ajmalroshan7114 athe egg load aakum but lay cheyyilla so no prblm

    • @babujancy2733
      @babujancy2733 ปีที่แล้ว

      ആനിനെയും പെണ്ണിനേയും ഒരുമിച്ചു ടാങ്കിൽ ഇട്ടാൽ ബ്രീടിംഗ് നടക്കുമോ

  • @ananthakrishnanb6871
    @ananthakrishnanb6871 4 ปีที่แล้ว +11

    Thanks chetta njan ningalude Chanel adhyamayanu kanunnathu e information thannthokondu 1like and subscribe for you

  • @FAMILY-y8r
    @FAMILY-y8r 3 ปีที่แล้ว +5

    സൂപ്പർ ഞാനും🤩🥰🥰 വളർത്തുന്നുണ്ട്

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว

    ചേട്ടാ സൂപ്പർ അടിപൊളി..വളരെ ഉപകാര പ്രദമായ വീഡിയോ. ചേട്ടാ ഗൗരാമി ബ്രീടിംഗ് പെയർ എന്ത് പ്രൈസ് ആവും. ??.. ചേട്ടാ ഗൗരാമിയെ. വീടിന് പുറത്തുള്ള സിമെന്റ് ടാങ്കിലും പടുതാ കുളത്തിലും. ഫ്രിഡ്ജ് ബോക്സിലും വളർത്താമോ. ??.. മഴ വെയിൽ ഒക്കെ കുഴപ്പം ഉണ്ടോ. ??. അക്വാറിയം ടാങ്ക് ആണെങ്കിൽ രണ്ടു ജോഡിയെ വളർത്താൻ എത്ര സൈസ് ഉള്ള അക്വാറിയം വേണം.. ???

    • @vineeshRajan
      @vineeshRajan  3 ปีที่แล้ว

      വളർത്താം ഈ മീന് വെളിയില് ടാങ്കുകളിലും അല്ലാതെ വളർത്താം കുളങ്ങളിലും വളർത്താൻ പറ്റും മഴയും വെയിലും പ്രശ്നമല്ല

  • @Mind_Maze_Riddles
    @Mind_Maze_Riddles 7 หลายเดือนก่อน

    Blue gourami sil femaline egg count koottan enthenkulum tips or tricks undo, chetta? I mean fast aayit egg count kootan patto? Something like conditioning or....?

  • @rithiner2420
    @rithiner2420 4 ปีที่แล้ว +3

    i was impressed i was going to breeding

    • @haknox1116
      @haknox1116 4 ปีที่แล้ว

      call
      9447391061
      for giant gourami

  • @ajuraceon289
    @ajuraceon289 4 ปีที่แล้ว +5

    Chtyi after egg hatch when we can start to feed infusoria ,on first day can we feed it ?

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      2 ,3 rd day

    • @tittopi137
      @tittopi137 ปีที่แล้ว

      ​@@vineeshRajan mobile number taramo

  • @jensonTJ9
    @jensonTJ9 4 ปีที่แล้ว +9

    Informative.. what about water changes here.

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +5

      കുഞ്ഞുങ്ങൾ കിടക്കുന്ന ടാങ്കിലെ വാട്ടർ ചേഞ്ച് ചെയ്യാറില്ല . ഒന്നും രണ്ടും മാസം വരെ ഇതുപോലെ തുടരും

  • @mini6390
    @mini6390 2 ปีที่แล้ว +1

    Frys irangiyathin shesham male fishin enth food aan kodukkandath?

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Show a video of pink giant gaurami fish.

  • @souravsuresh2940
    @souravsuresh2940 4 ปีที่แล้ว +30

    Njn breed cheyyunnund... but sale cheyyathilla.. nammakk ithokke pru passion aaanu⚡️⚡️

    • @ebymathew7995
      @ebymathew7995 4 ปีที่แล้ว

      1 ech valipam vekane ethra masam edukum

    • @sajith948
      @sajith948 4 ปีที่แล้ว +1

      @@ebymathew7995 ath kodukkunna food pole irikkum

    • @petsstorybyjabir8180
      @petsstorybyjabir8180 4 ปีที่แล้ว

      Elupamano bro

    • @sajith948
      @sajith948 4 ปีที่แล้ว

      @@petsstorybyjabir8180 nalla kashttapada

    • @petsstorybyjabir8180
      @petsstorybyjabir8180 4 ปีที่แล้ว

      @@sajith948 gold fishinte athra padano

  • @renishgeorge506
    @renishgeorge506 4 ปีที่แล้ว +111

    90% കുഞ്ഞുങ്ങളും രക്ഷപെട്ടു.

  • @sayanthsayu3871
    @sayanthsayu3871 4 ปีที่แล้ว +16

    പണം നന്നായി 😼😻😅വാരാം

  • @neerajkrishna1755
    @neerajkrishna1755 3 ปีที่แล้ว +1

    Oru doubt
    Ente kaiyil gourami pair und aquariuthil aan ittath mixed aayittanu ullath. Avida code kurach bubbles kaanunnund koi carp goldfish okke und ellam aa nest inte aduth thanne aan nilkunnath.atho koi carp oxygen edukkunnath aano allenkil a gourami pair ine maatano

  • @iamVarayum_pattum
    @iamVarayum_pattum ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ ഗൗരാമി യെ ബ്രീഡ് ചെയ്യിപ്പിച്ചത് ഇന്നലെ കുഞ്ഞുങ്ങൾ വിരിഞ്ഞു ഒരുപാട് സന്തോഷം ❤

    • @vineeshRajan
      @vineeshRajan  ปีที่แล้ว

      good നാലഞ്ചു ദിവസം കഴിയുമ്പോൾ വെള്ളം മാറ്റണം

    • @iamVarayum_pattum
      @iamVarayum_pattum ปีที่แล้ว

      @@vineeshRajan മുഴുവനായും മാറ്റണോ അതോ അഴുക്ക് മാത്രം വലിച്ചു കളഞ്ഞാൽ മതിയോ

    • @vineeshRajan
      @vineeshRajan  ปีที่แล้ว +1

      @@iamVarayum_pattum 75 ശതമാനം മാറ്റിക്കോ

    • @iamVarayum_pattum
      @iamVarayum_pattum ปีที่แล้ว

      @@vineeshRajan okke🥰

    • @iamVarayum_pattum
      @iamVarayum_pattum ปีที่แล้ว

      @@vineeshRajan 1 ara adi ulla tankil aanu ipol kunjugal ullath avarkk vendi oru fridge box set cheythittundu athilekk etra naal kazhinj maattan pattum ?

  • @mohammednoufalnoufal2936
    @mohammednoufalnoufal2936 4 ปีที่แล้ว +6

    ഇൻഫ്ലുസോറിയാക്ക് പകരം maicro warm കൊടുക്കാൻ പറ്റുമോ

  • @EduPath1
    @EduPath1 4 ปีที่แล้ว +3

    So helpful

  • @sadikmullath600
    @sadikmullath600 4 ปีที่แล้ว +11

    ഇൻഫ്ലുസൂര്യ ഉണ്ടാക്കുമ്പോൾ അതു അടച്ചു വെക്കണോ.... അടച്ചു വച്ചില്ലെങ്കിൽ അതിൽ കൊതുക് വന്നു മുട്ട ഇട്ടാൽ നശിച്ചു പോവുമോ...

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +4

      njan adachu vechilla...
      ningalkku venel adachu vekkam kothu net upayogichu.....

    • @shereefm4476
      @shereefm4476 4 ปีที่แล้ว

      Ith unagiya vayayilayaano upayogikkal
      Guppy kk kodukkaan pettoole

    • @shihabubavabava5865
      @shihabubavabava5865 4 ปีที่แล้ว

      @@shereefm4476 '

  • @petsguppys8493
    @petsguppys8493 4 ปีที่แล้ว +1

    Yente gauramiye nchan breed chaydhu pakshe Kurachu kunchugale kittitollu reson parayumo please..

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      ee video paranjapole anoo ningal care cheyithathu....??

  • @mntutorials3065
    @mntutorials3065 4 ปีที่แล้ว

    Ente kayyilum und ithinte jodi, pakshe njan ithine valiya tankilaan ഇട്ടിരിക്കുന്നത് അങ്ങനെ പറ്റില്ല എന്ന് പറഞ്ഞു തന്നതിന് നന്ദി, ഈ മീനുകൾ എത്ര തൂക്കം വരും എന്ന് parayamo

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      maximum ee kanunna valippame ulluuu

  • @anujithk.k1685
    @anujithk.k1685 4 ปีที่แล้ว +5

    വഴയില പച്ചയാണോ അല്ലെങ്കിൽ ഉണങ്ങിയതോ

  • @mebinbabyjacob2137
    @mebinbabyjacob2137 4 ปีที่แล้ว +3

    Great job....keep going 👍

    • @isaacpa3694
      @isaacpa3694 4 ปีที่แล้ว

      Good പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @Dhanush-pl1co
    @Dhanush-pl1co 4 ปีที่แล้ว +4

    ഏത് വലുപ്പത്തിലുള്ള gouramiയേയാണ് breeding ഇടേണ്ടത്

  • @rohithkrishna4304
    @rohithkrishna4304 4 ปีที่แล้ว +1

    ഏട്ടാ ഞങ്ങൾ മീനിനെ വാങ്ങിയ കടയിൽ പറഞ്ഞു gowra breed cheyilla ennu pekshe athu breed cheythu njangal aquariamthilanu valarthunathu athil thanne mutta ittu pennine mattiyittilla aninnem mattittilla athukondu prashnamundo?

    • @rohithkrishna4304
      @rohithkrishna4304 4 ปีที่แล้ว +1

      Please reply etta

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      pennine mattanam. allel male fish pennine kothi kollum, kunjungale thinnum

  • @lifeisamazing......4082
    @lifeisamazing......4082 4 ปีที่แล้ว

    Feed ne kurichullu vishadamaya vedio pls about inflowsuriya

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      ittittundallo kandille...?
      th-cam.com/video/Hr-sazv1ZEE/w-d-xo.html

  • @djvavameledath6514
    @djvavameledath6514 3 ปีที่แล้ว +3

    ഒരു സംശയം ഉണ്ട് ഒരു ഗൗരാമിയും മത്സ്യത്തിന് ഗർഭിണിയാവാൻ എത്ര നേരം എടുക്കും മീൻസ് എത്ര സമയമെടുക്കും

  • @gouthamc.s8210
    @gouthamc.s8210 4 ปีที่แล้ว +4

    തെർമോകോൾ ബോക്സ് എങ്ങനെ ഉണ്ടാക്കിയത് എത്ര രൂപയായി എത്ര

  • @shijus1585
    @shijus1585 4 ปีที่แล้ว +9

    ഒരിക്കൽ ബ്രീടിംഗ് ചെയ്തിട്ട് athra ദിവസം കഴിഞ്ഞു അടുത്ത ബ്രീടിംഗ് ചെയാം

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +3

      30 days. nalla reethiyil live food kodukkuka

  • @vishnuraj7767
    @vishnuraj7767 4 ปีที่แล้ว

    Chetta aini fish food rossukalarulla bol thitta fisinu kodukkunathukondu kuzhappamundo

  • @josephcharlespx1080
    @josephcharlespx1080 4 ปีที่แล้ว

    Chettaa ..super..badaminta ila nallathanoo

  • @jasisworld7456
    @jasisworld7456 4 ปีที่แล้ว +10

    ബ്രീഡിങ് പെയർ കിട്ടുമോ

  • @ratheeshsadanandan3491
    @ratheeshsadanandan3491 4 ปีที่แล้ว +5

    Hi, am ratheesh fm ekm

  • @ocamishprime5852
    @ocamishprime5852 4 ปีที่แล้ว +5

    Kollam

  • @greengardenl1592
    @greengardenl1592 2 ปีที่แล้ว

    സൂപ്പർ ഐഡിയ ബ്രോ

  • @Chikku0312
    @Chikku0312 4 ปีที่แล้ว +1

    Valuthayal kunjujale bottle cheyyano, atho orumichu idan pattumo

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      3 masm kazhiyumbol thammil kothunnathine bottile cheyyanam

  • @shabeermen
    @shabeermen 4 ปีที่แล้ว +3

    എത്ര മാസം ആണ് ഗൗരാമിയുടെ പൂർണ വളർച്ച ?

  • @mebinbabyjacob2137
    @mebinbabyjacob2137 4 ปีที่แล้ว +3

    Updated video idamoo

  • @thalapathifanskerala8838
    @thalapathifanskerala8838 2 ปีที่แล้ว +3

    കണ്ടീഷൻ ചെയ്യുമ്പോൾ femalene ചെറിയ ബേസിനിലും malene വലിയ അക്വാറിയത്തിനും ഇട്ടാൽ കുഴപ്പമുണ്ടോ

  • @amaldasr6955
    @amaldasr6955 3 ปีที่แล้ว

    Inflosoria indakan Ee pacha vazha ila ettu vaykalo atho onangiyatho?? Pna 3 divasm ozhich kodutha mathyo pna 10aamathe divasm muthalano rpm kodukendat

    • @vineeshRajan
      @vineeshRajan  3 ปีที่แล้ว

      unangiya ila
      2 week kodukkanam

  • @meghadileep7490
    @meghadileep7490 2 ปีที่แล้ว

    Chetta ithene bread bowl el cheyyan pattumo atho ithu pole squre tharmokol box veno

    • @vineeshRajan
      @vineeshRajan  2 ปีที่แล้ว

      bowling pattilla. tank anu nallathu

  • @jothirlal2629
    @jothirlal2629 4 ปีที่แล้ว +3

    njan valarthunund. guppy for sale,cobra guppyaa, 1jodi 20 ra

  • @shalisabdurahiman8770
    @shalisabdurahiman8770 4 ปีที่แล้ว +3

    ഒരു നാലിഞ്ച് സൈസ് ഉള്ള ഗൗരാമി മെയിൽ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ

    • @vijaychacko8854
      @vijaychacko8854 ปีที่แล้ว

      ഏന്റെ ക്കയിലുണ്ട bro

  • @whiterosevlog2652
    @whiterosevlog2652 4 ปีที่แล้ว +21

    ഗവ്‌രാമി വളർത്താൻ താല്പര്യം ഉണ്ട്

  • @midhunmurali1575
    @midhunmurali1575 4 ปีที่แล้ว

    Kunjungalkk allathe valiya meenukalkk infosuriya kodukkan pattumo?

  • @akashgsanthosh4986
    @akashgsanthosh4986 3 ปีที่แล้ว

    Gaurami fish attacking mentality ollavaranoo ? Aquirium I’ll ittal itine kaatil cheriya meenukale upadravekuo?

    • @vineeshRajan
      @vineeshRajan  3 ปีที่แล้ว

      chila meenukal updravikkum

  • @ablepalath9488
    @ablepalath9488 4 ปีที่แล้ว +3

    എന്റെ ഗൗര മുട്ടയിട്ടു

  • @anurajvsthanath193
    @anurajvsthanath193 4 ปีที่แล้ว +3

    mobile number??

  • @vishnuprasadbabu
    @vishnuprasadbabu ปีที่แล้ว

    Njan vitil hobby kku vendi meen valarthunna aalanu..influzuria oru 2 weeks vare kodukkamo.. enikku Artemia hatch cheyyan ulla set up illa..vere enthanu kodukkan pattuka?

    • @vineeshRajan
      @vineeshRajan  ปีที่แล้ว +1

      മൊയ്ന കൊടുത്താൽ മതി

    • @vishnuprasadbabu
      @vishnuprasadbabu ปีที่แล้ว

      @@vineeshRajan thank you..

  • @RizuuTpp
    @RizuuTpp ปีที่แล้ว

    വിനീഷ് ഏട്ടാ ഈ ഗൗരാമി fishine Aqurium ത്തിൽ ബ്രീഡ് ചെയ്യാൻ പറ്റുമോ
    Plz reply

  • @enttappaparaya8198
    @enttappaparaya8198 3 ปีที่แล้ว

    സാധാരണക്കാരന്റെ സംസാരം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഒന്ന് രണ്ടു സംശയം ഈ വായയില പച്ചയാണോ ഉണങ്ങിയതാണോ അതോ പഴുത്തത് ആണോ ഇൻഫോ സോറിയ ഉണ്ടാക്കാൻ ഉപയോഗിക്കൽ?

  • @phychokiller3011
    @phychokiller3011 4 ปีที่แล้ว +2

    എപ്പോൾ മുതലാണ് മൊയിന കൊടുക്കണ്ടേ
    Artima rate കൂടുതലാണ് athaleth ഏതേലും പൈസ ചിലവ് കുറഞ്ഞ ഫുഡ്‌ ഉള്ള
    ഏതേലും ഫുഡ്‌ പരിചയ പെടുത്താൻ avuo

  • @fahmidaaslam6905
    @fahmidaaslam6905 4 ปีที่แล้ว

    Vineeshettaa vellam pettenn ked aakunnu, ath kond valla prashnavum ndaavo

  • @TLDMADSIR
    @TLDMADSIR 3 ปีที่แล้ว +1

    1to 3 day's algae water kudukkamo

  • @aadithmeledath8210
    @aadithmeledath8210 3 ปีที่แล้ว +1

    ചേട്ടാ ഈ ഗൗരാമി ഫിഷിനെ കുഞ്ഞുങ്ങൾക്ക് എത്ര ദിവസം വിരിഞ്ഞിറങ്ങിയ എത്ര ദിവസം കഴിഞ്ഞാലാണ് നമുക്ക് influsurya കൊടുക്കേടത്. ഒന്നു comment ചെയ്യണേ. Please

  • @greeshmarajesh6139
    @greeshmarajesh6139 3 ปีที่แล้ว +2

    Thank you very easy

  • @prejithkp1744
    @prejithkp1744 3 ปีที่แล้ว

    Tilesnte piece breedingnu idumbo thane vekkano..atho 2 divasam kazhinj mathyo?

  • @pranavpm6271
    @pranavpm6271 3 ปีที่แล้ว +1

    Artimiayaykku pakaram vere ethenkilum food kodukkamo

  • @aizzop7468
    @aizzop7468 3 ปีที่แล้ว +2

    Blue gourami & white gourami cross breed cheyyaaan ithe prosos mathiyo?

  • @TrainTrackerINDIA
    @TrainTrackerINDIA 4 ปีที่แล้ว

    Ivde breed ayii.. Kumila kandpol anu njn ee video nokkiyath. Thenks for info 👍😍

    • @TrainTrackerINDIA
      @TrainTrackerINDIA 4 ปีที่แล้ว

      Thank you 😊 Egg kalaki kodukan anu plan. Infusoria indakan vechind..vere enthelum kodukan patuo

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      10 days kazhinje vere enthelum kodukkan pattu

    • @TrainTrackerINDIA
      @TrainTrackerINDIA 4 ปีที่แล้ว

      Ok apo Egg and Infusoria continue cheyyanam le

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      athee

    • @TrainTrackerINDIA
      @TrainTrackerINDIA 4 ปีที่แล้ว

      Chetta meenellam chathu... But still Aanmeen Bubbles indakunnath.. Oru breeding kazhinj next avan ethra days gap anu?

  • @_keralamotomafia_4300
    @_keralamotomafia_4300 3 ปีที่แล้ว +1

    Old old male fish breding പറ്റുവൊ

  • @shahanazedapal5795
    @shahanazedapal5795 4 ปีที่แล้ว

    Njn gouramiye breedingn vechapo femalente vaal kadichu thinnu kurach bhagam ini endelm cheyyan patto adu jeeviko?

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      blue medicine ittal mathii meene

  • @ajuraceon289
    @ajuraceon289 4 ปีที่แล้ว

    chtyi do we have to change water of babies small tank whe
    n it get dirty i have kept gourami male in it

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      10 % vellame one day maravu allel kunjungal chakum

  • @murshidathesni7115
    @murshidathesni7115 3 ปีที่แล้ว +1

    ചേട്ടാ gaurami ബ്രീഡിങ്ങിന് ഇട്ടാൽ രണ്ടും തല്ലുകൂടുമോ egg ചെയ്യുന്നതിനു മുമ്പുള്ള കാര്യം ആണ് ചോദിച്ചത് പ്ലീസ് റീപ്ലെ

  • @ptsenmonsenmon1454
    @ptsenmonsenmon1454 3 ปีที่แล้ว

    നല്ല അവതരണം ബ്രോ

  • @naseebhaneef
    @naseebhaneef 4 ปีที่แล้ว

    Bro inflosuria culture cheyumbo vazha ila unagiyathu thanne veno? Pacha vazha ilayil culture cheyan pattule?

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      unangiyathu thanne venam

  • @tommathew4596
    @tommathew4596 4 ปีที่แล้ว +1

    super.............bro ................thanks

  • @rajimolrajimol2611
    @rajimolrajimol2611 4 ปีที่แล้ว

    Mama guppy breeding tankingil vazha ella athil thanna ettalum infosoriya varumalo. Appol കുഞ്ഞുങ്ങൾക്കും ath കഴിക്കാലോ.

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      edam. varum

    • @rajimolrajimol2611
      @rajimolrajimol2611 4 ปีที่แล้ว

      വാഴ ഇല pinna epozha mattedath

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      @@rajimolrajimol2611 mattarillaaa

    • @rajimolrajimol2611
      @rajimolrajimol2611 4 ปีที่แล้ว

      @@vineeshRajanmama gold fish frys njan athil vazha ella ettidund. Freshwater ആയിരിക്കണമാലോ. അപ്പോൾ water fresh akkano

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      @@rajimolrajimol2611 akkanam

  • @aztroyt1191
    @aztroyt1191 3 ปีที่แล้ว +1

    Sir ente female male'ne chase chayyunnu bubble undakkunnilla enthu chayyanam?

    • @vineeshRajan
      @vineeshRajan  3 ปีที่แล้ว

      correct time akumbol bubble undakkikkolum.

  • @noyaljames026
    @noyaljames026 4 ปีที่แล้ว +1

    Chetta gourami tank making vedio edavo

  • @abdullafoulad2957
    @abdullafoulad2957 3 ปีที่แล้ว +1

    Oru gourami mattethinte tailil kothunnu. Ith male um female um aano

  • @mohdfarookseeyar
    @mohdfarookseeyar 4 ปีที่แล้ว +2

    👍👍🌹

  • @adithyan.r2577
    @adithyan.r2577 4 ปีที่แล้ว +1

    Jetta thermocol nadikku Chetan plastic cover undo

  • @rinuzzzrachel5246
    @rinuzzzrachel5246 4 ปีที่แล้ว

    Breeding nu edtha gauramiye feed cheyyunnath kond kuzhappam undo.. Mutta itt kazhinjittano feed cheyyendath.. Pne live plant ittillel prblm undo...

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      live food kodukkanam
      illaa

  • @nithishnithi4340
    @nithishnithi4340 4 ปีที่แล้ว +1

    Thanks for your adwise

  • @suryanandans5298
    @suryanandans5298 4 ปีที่แล้ว +1

    Chettante tank enganayanu undakkunnath ennathine patti oru video cheyyamo

  • @extremefishlovers2567
    @extremefishlovers2567 3 ปีที่แล้ว

    Gold fishinte egg kanichu kondu video idumo please

  • @KKPETSTECHNOLOGY
    @KKPETSTECHNOLOGY 3 ปีที่แล้ว +1

    Ente kayyil 1 blue gaurami and 1 golden gaurami undu breed aakumo. pls reply

  • @chriz_to_roy
    @chriz_to_roy 4 ปีที่แล้ว

    Artemiakku pakaram muttayude manjakkaru kodukkavo

  • @sobhanank7689
    @sobhanank7689 11 วันที่ผ่านมา

    Chetta gaurami bubble nest undakkunnilla ada cheyyuka😢
    Femail inte vayaril egginte alavu kuravane athu kuttan vazhi undo parayamo please........ 🥺🥺🥺🥺🥺

    • @vineeshRajan
      @vineeshRajan  5 วันที่ผ่านมา

      ആൺ മത്സ്യത്തെ മാറ്റി പരീക്ഷിച്ചു നോക്കൂ

  • @v4techsmalayalam768
    @v4techsmalayalam768 4 ปีที่แล้ว

    Small gouramiyum athineyekattum korachukoodi valuthumaya gouramikal breed akumo

  • @ഹിദായത്ത്ഹിദു
    @ഹിദായത്ത്ഹിദു 4 ปีที่แล้ว +1

    chettah ente goura meen breed aahn.But pooovan bubbles idanilla enthan athin kaaranam. Ithinulla marupadi adutha video ill idum enn pratheekshikkunnu..

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      mutta ittoo..? male koode undel problem illaa

    • @ഹിദായത്ത്ഹിദു
      @ഹിദായത്ത്ഹിദു 4 ปีที่แล้ว

      @@vineeshRajan ᴄʜᴇᴛᴛᴀ ᴍᴏᴛᴛᴇᴍ ɪᴛᴛɪʟᴀ ᴘᴏᴏᴠᴀɴ ʙᴜʙʙʟs ɪᴛᴛᴀᴛᴛɪʟʟᴀ ʙᴜᴛ ᴘᴇᴅᴀ ɴᴀʟʟᴀ ʙʀᴇᴇᴅ ᴀᴀᴀʜɴ

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว

      @@ഹിദായത്ത്ഹിദു 2,3 days kazhiyumbol breed akum

    • @ഹിദായത്ത്ഹിദു
      @ഹിദായത്ത്ഹിദു 4 ปีที่แล้ว

      @@vineeshRajan ɪᴘᴘᴀ ʙʀᴇᴇᴅ ᴀᴀᴀʜɴ.ɴᴀʟʟᴀ ᴠᴀʏᴀʀ ᴏᴋᴋᴇ ɪɴᴅ ʙᴜᴛ ᴘᴏᴏᴠᴀɴ ʙᴜʙʙʟᴇs ɪᴅᴀɴɪʟʟᴀ.ᴀᴛʜ ᴇɴᴛʜᴀ ᴀɴɢʜᴀɴᴀ

  • @structureofislamic8731
    @structureofislamic8731 4 ปีที่แล้ว +1

    gourami fish pairine cheriya muttayi pathrathil potaan pattumo??

  • @structureofislamic8731
    @structureofislamic8731 4 ปีที่แล้ว +1

    vineesh rajan endea gourami breed aavunnila konduvennitt 3 aayicha oolam aayi feamalin egg lodaayi thudangheetind njaan breedinghin ittu male buble nest undaakunnilla end cheyum bro pls help me vineesh rajan bro pls pls pls...

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      athinu onnum cheyyanilla. athokke meen thanne cheyyanda kariyangal anu. nalla live food kodukkuka. time akumbol breed ayikolum

    • @structureofislamic8731
      @structureofislamic8731 4 ปีที่แล้ว

      @@vineeshRajan njaan live food kodukaarund maathravumalla natural effect kittunna wateraan
      bro gourami ethra thavana breed aavum chilar parayunnu 7 thavanea breed aavollu n bro endaa ninghaludea abhipraayam

    • @vineeshRajan
      @vineeshRajan  4 ปีที่แล้ว +1

      nallapole nokkiyal 28,30 days koodumbol muttayidum

    • @structureofislamic8731
      @structureofislamic8731 4 ปีที่แล้ว +1

      @@vineeshRajan kollathil ethra thavana namuk gouramiyea breed cheyikaan pattum bro
      ella kaalathum 30 divasam koodumbol breed cheyikaan kayiyo❤

  • @gopakumarag5137
    @gopakumarag5137 3 ปีที่แล้ว +2

    very good....knowledge .....very curious to see ....informative thanks

  • @mukundanv3377
    @mukundanv3377 3 ปีที่แล้ว +1

    Artemiya koduthilagil kozapamudo