ഇത് വളരെ നല്ല ഒരു വീഡിയോയാണ് ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും അതുപോലെ ബാക്ക് ഗ്ലാസിൽ ഒരു വൈപ്പർ സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇട്ടാൽ കൊള്ളാമായിരുന്നു
നിങ്ങളുടെ വീഡിയോസ് കണ്ടു. നല്ല ഡീറ്റൈൽ ആയി എല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. നല്ലൊരുഭാവി ഉണ്ടാകട്ടെ. May god bls u dear... 👌👌👌💪💪💪
Good video But ഒരുപാട് details ഇനിയും add ചെയ്യാനുണ്ട് എത്ര ലിറ്റർ oil ഒഴിച്ചു? പഴയ Oil കളയാൻ car ന്റെ ഏത് നെറ്റ് ആണ് അഴിക്കുന്നത് ? Oil level pointing details ? New oil il എത്ര km drive cheyyam ? Etc
ഞാൻ വണ്ടിക്ക് oil മാറാൻ നോക്കിയപ്പോൾ എവിടെയാണ് oil outlet എന്ന് മനസ്സിലാകാതെയാണ് video കണ്ടത്. ഏത് നട്ട്ബോൾട്ട് , oil filter എവിടെ എന്നിവ ഒന്നു വിശദമാക്കാമോ....
എന്റെ മാരുതി 2001 മോഡൽ.... കയറ്റത്തിൽ പോകുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം ഉണ്ടാകുന്നു.,,,,, എഞ്ചിൻ അടിക്കുന്നത് പോലെ എന്താ കാരണം ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്
Complaint kooduthal alla compare to mpfi kurachu odikkan comfort kuravayi feel cheyyum engine over aayi vibration allathe no problem broo but 800 vaangan thalpariyam undengil i recommend mpfi 😍💞👍👍
Ente car alto k10 aanu. Oil brand and grade onnu paranju tharamo. Athra low price ulla oil und venda top end um venda. Medium price il kittunna oru vidham quality ulla engine oil suggest cheythu tharamo.?
Chilappol oil seal complaint undakum athupolathanne valve door vazhi oil leak aakarundu kalapazhakam kondanu oil seal um valvedoor packing um complaint aakunnathu
Good effort bro... 99 മോഡൽ carburater വണ്ടി ഉണ്ട്.. ഒന്നു രണ്ടു സംശയങ്ങൾ... കാർബറേറ്റർ അഴിച്ചു ക്ലീനിംഗ് ആണോ നല്ലതു അല്ലെങ്കിൽ ടാങ്കിൽ ഒഴിക്കുന്ന liquimoli അല്ലെങ്കിൽ എയർ ഫിൽറ്റർ തുറന്നു അടിക്കുന്ന spray ആണോ കൂടുതൽ നല്ലത്.. പിന്നെ, ലിക്വിമോളി additives (സമാനമായ ബ്രാൻഡുകൾ) നെ പറ്റി ഒരു വീഡിയോ ഇടാമോ?? Engine oil additive ഒരിക്കൽ use ചെയ്തു.. ചെറിയൊരു smoothness ഉണ്ടായിരുന്നു.. തുടക്കത്തിലേ വൈബ്രേഷൻ ഒക്കെ കുറവുണ്ടാരുന്നു
Bro..... 15 വർഷം കഴിഞ്ഞ ഒരു വണ്ടി റിന്യൂവൽ എടുക്കാൻ എന്ദോക്കെ procegiors ആണ് ഉള്ളത് എന്നും അതിന് മൊത്തം കോസ്റ്റ് എത്ര വരുമെന്നും ഉൾക്കൊള്ളിച്ചിട്ടുള്ള വീഡിയോ ചെയ്‌താൽ ഉപകാരമായിരിക്കും (tax )
Bro which oil is best for maruthi 800 1993 model?
ഇത് വളരെ നല്ല ഒരു വീഡിയോയാണ് ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും അതുപോലെ ബാക്ക് ഗ്ലാസിൽ ഒരു വൈപ്പർ സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇട്ടാൽ കൊള്ളാമായിരുന്നു
Mm kk broo ചെയ്യാം 👍👍👍
Thank you broo 😍💞👍👍👍
നിങ്ങളുടെ വീഡിയോസ് കണ്ടു. നല്ല ഡീറ്റൈൽ ആയി എല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. നല്ലൊരുഭാവി ഉണ്ടാകട്ടെ. May god bls u dear... 👌👌👌💪💪💪
Thanku brooo😍😍💞💞🥰🥰🥰🤩🤩💓💓💓💓
Good
Keep it up.
Oilstick 2ed dot alle oil currect level
Good video
But
ഒരുപാട് details ഇനിയും add ചെയ്യാനുണ്ട്
എത്ര ലിറ്റർ oil ഒഴിച്ചു?
പഴയ Oil കളയാൻ car ന്റെ ഏത് നെറ്റ് ആണ് അഴിക്കുന്നത് ?
Oil level pointing details ?
New oil il എത്ര km drive cheyyam ? Etc
New oil ill ethra km drive cheyyanam athanu main..
That is point
Indiga vistayud oil marunna video onn cheyamo broo pls
Yaa broo 😍💞😘👍👍👍
Engine ullill vellam keriyal endh cheyyanam ennulla oru video cheyumo cheta. Ende vandiyude oil check cheyumbol korach vellathinde amsham und
Maruti Suzuki 800 mpfi 5speed over working ethanu problem please reply
Manassilayilla broo high rpm aano ?
Athe
Distributor adjust cheythu pinneyum
Mileage kurayunnu
Map sensor complaint ayirikumo
ഞാൻ വണ്ടിക്ക് oil മാറാൻ നോക്കിയപ്പോൾ എവിടെയാണ് oil outlet എന്ന് മനസ്സിലാകാതെയാണ് video കണ്ടത്. ഏത് നട്ട്ബോൾട്ട് , oil filter എവിടെ എന്നിവ ഒന്നു വിശദമാക്കാമോ....
Mm kk broo
ഓയിൽ മാറുമ്പോൾ എയർ ഫിൽറ്റർ
കൂടി ക്ലീൻ ചെയ്യുന്നത് കാണിക്കായിരുന്നൂ
എന്റെ മാരുതി 2001 മോഡൽ.... കയറ്റത്തിൽ പോകുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം ഉണ്ടാകുന്നു.,,,,, എഞ്ചിൻ അടിക്കുന്നത് പോലെ എന്താ കാരണം ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്
Silencer sound aano broo .vandi odichunokkiyale correct aayi parayan pattu
Filter azikunna tool avida kittum & price?
Athupole oil ethra km koodumbol aanu change cheyyende
1 year or 10k
How to fix the issue of white smoke emission from exhaust?
Bro oil check ചെയ്യുന്ന ആ സാധനം വലിക്കുന്ന സാധനം പൊട്ടി ഇനി എന്താ ചെയ്യാ
Vera fit cheyyanam broo
@@MOTOSPEEDautomotivecare അത് ഒടിഞ്ഞ് block aanu ath eggane kittom new dipstick എത്ര ruppees undaakum??
ബ്രോ air filterindae backil kodutha black box fuel filter aano
Bro 800ന്റെ പിസ്റ്റൺ റിങ്‌സ് മാറ്റുന്നത് ചെയ്യാമോ
2006 model mpfi Non AC enthu rate varum
50 k - 60 k
Second hand ms800 purchase chyyanda oru tip video chyyavo bro??
Video unduu broo 😍💞👍👍
Omniyude radiator clan cheyyunna video cheyyo plzzzzzz ente apeeksha ane
Bro omni work nu kittumbol cheyyam broo 😍💞😘🤩💓💓
@@MOTOSPEEDautomotivecare thankss Malayalathill arum cheyth kandittilla plz upload
പൊളി വീഡിയോ പിന്നെ എന്റെ 800 ന്റെ അടിഭാഗം തുരുമ്പു പിടിച്ചു പൊതു പോയി ഇനി എന്താ ചെയ്യാ
Bhai
Carnte bodyilulla thurump yengana kalayan kazhiyum
Patch work cheyythu paint cheyythal mathi broo
You Genius bro... I like your videos
Bro എവിടാ സ്ഥലം? Plz reply
Bro carberator vandi complinte koodudal alle
Complaint kooduthal alla compare to mpfi kurachu odikkan comfort kuravayi feel cheyyum engine over aayi vibration allathe no problem broo but 800 vaangan thalpariyam undengil i recommend mpfi 😍💞👍👍
@@MOTOSPEEDautomotivecare njan use cheyithitund 2005model car kure problems vanapol vittu epol alto800 use cheyunu
@@MOTOSPEEDautomotivecare I am
Bro 800 nte timing belt maatendath epolanu
1 lakh km il maattunnatha nallathu athinu munne maariyalum kuzhapamillaaa
Bro ente 2008 model mpfi maruthi 800 aanu.. idakk self start cheyyumbol start aavunnilla... battery new aanu charge und . Enthayirikkum problume ithinekkurichu oru vedio cheyyamo
Starter complaint undo ennu check cheyythu nokkanam broo same complaint kittiyittundu broyude place evideya ?
Same problem here, 2009 model. Check starter motor. It might need some maintenance.
Very useful and thanks 🙏🏻👍🏻
Gear oil change cheyyunnath engane?
Gear oil drain nut undu athu loose cheyythal mathi broo
@@MOTOSPEEDautomotivecare athu ethra km maatal? oru video yilum athu matanam ennu parayathath entha?
Nut oorunnath evideyannen crct visible ella
Sorry broo 😩
Cylender not working howto chek video cheyumo
Yaa sure broo cheyyammm
മാരുതി 800 പൗടെഷൻ ബുഷ് എങ്ങനെ മറ്റുനാഥ് വിഡിയോ ഇടാമോ
Chetta oil change cheyyunenu munb car start cheyth 2-5mins wait cheythit offeythit veendm oru 5mins wait cheythal almost all oil residue drain cheyyumbo pokum. Videol ithkoode parayarnu chetta. 😊
When to change (kilometres) Oil , air, fuel filter for alto 800
Oil - 10000 kms
Fuel fiter - 20000kms
Air fiter -20000kms
Gear oil എത്ര km ആകുമ്പോൾ മാറണം?
80 k il maaranam pazhaya car il new car il life long aanu broo check cheyythu confirm cheyythittu maranam broo
@@MOTOSPEEDautomotivecare k thanks
Maruthi800 timing belt change video ഇടുമോ ഉണ്ണി
Yaa broo ❤️👍👍
Bro maruti 800 type 3 headlight, type 2 fit chyan patumo?
Pattum broo njan fit cheyythittundu 😍😍💞💞👍👍😘
@@MOTOSPEEDautomotivecare aendagilum bend chyano, direct ayi fit agomo?
@@naveenchichu direct fit cheyyam
ഹായ്.I'm SUBASH എന്റെ കൈയിൽ 97മോഡൽ 800 ആണ്.over heating und പിന്നെ ഫ്യൂവൽ indication and heating indication work ആകുന്നില്ല.can you help me please?
Coolant undoo radiator il temperature guage work cheyyunnillallo pinne engane overheating aanennu manassilayi broo 🤔
9567554010 this is my number
bro 2006 model 2007 il reg cheytha maruthi 800 nu enth rate undavum?
Market price 65k -80k aakum broo
Ethra litre ozhikkanam...5 litre bottle use cheythal ethra oil balance undakum
2.7 litre aanu quantity broo
Oil check cheyumbol ..oil quantity kurav kanikunath enthane
വൈപ്പർ സ്പീഡ് എങ്ങനെ കൂട്ടാം
2003 wagon r engine oil
In this car most of the people does not use engine flush why
because it is a old model car so nobody using engine flush but using engine flush is good
Thaan athinn ithil onnum kaanichilalo engane aanu ooriyath ennonum .
Hi, bro ALTO 800 OIL CHANGE CHEYYAN ETRA LITER OIL VENAM ??
2.9 litre
എന്റ omni van start ചെയ്യുമ്പോൾ റബ്ബർ കരിയുന്ന പോലെ സ്മെൽ എന്താണ് അത്
ബെൽറ്റിന്റെ പുള്ളി jam ആകുമ്പോൾ ബെൽറ്റ് കാരിയാറുണ്ട് അതിന്റെ സ്മെൽ ആകും
Ente car alto k10 aanu. Oil brand and grade onnu paranju tharamo. Athra low price ulla oil und venda top end um venda. Medium price il kittunna oru vidham quality ulla engine oil suggest cheythu tharamo.?
HP LUBRICANTS
Oil top up cheyyendathu eppol aanu bro
Oru 5000 km aakumbol level nokkanam kurayan chance illa
20w-40mg aano broo
Athe broo
Oil leak avan reason enthaa
Chilappol oil seal complaint undakum athupolathanne valve door vazhi oil leak aakarundu kalapazhakam kondanu oil seal um valvedoor packing um complaint aakunnathu
@@MOTOSPEEDautomotivecare 😘😘
Bro maruti 800 dx full engine work cost ethra akum? reply please
Bro 11k - 21k aakum broo
എത്ര ലിറ്റർ ഒഴിക്കണം? പുതിയത്
2.7litre
Very nice. Thanks.....
ഒരുപാട് കാര്യം കാണിക്കാൻ ഉണ്ട് ഏത് നട്ട് ആണ് അഴിക്കുന്നത് എന്നു കാണിച്ചില്ല ഓയിൽ ഫിൽറ്റർ എവിടെ അതും കാണിച്ചില്ല
Bro , synthetic oil aano semo synthetic boil aano sythetic bled oil aano mineral oil aano vangande
nattil evidayaa bro..
Trivandrum aanu broo
@@MOTOSPEEDautomotivecare trivandrathu evideya.. Nan attingalil anu
ഹായ് എനിക്ക് mpfi ഒരു 800 കിട്ടുമോ 2004-2010 മോഡൽ എന്ത് വില വരും
50k-100k varum bro
@@MOTOSPEEDautomotivecare ഏതാ മോഡൽ പറ്റുമെങ്കിൽ 9895951895 നമ്പറിൽ ഫോട്ടോ വാട്സ്ആപ് ചെയ്യാമോ
2007 model 70000 varum bro
@@mahesh736 50000-55000 വരും വണ്ടി നേരിട്ട് കണ്ടു മാത്രം വില പറയുക
Good information
Thanku broo 😍💞😘😘🤩🤩
എത്ര km ഓയിൽ ചേഞ്ച്?
1 year or 10k km which comes first
Carburetor ano mpfi ano nalla vandi....
2000 model vandik new mdl light vakkan pach work chaiyano. Atho allathe thank sute akumo
Mpfi aanu carburator ne kalum better
Headlight vekkumbol aditional aayi hole edendivarum taillamp ok aanu
@@MOTOSPEEDautomotivecare thanks dear
Good
Good effort bro... 99 മോഡൽ carburater വണ്ടി ഉണ്ട്.. ഒന്നു രണ്ടു സംശയങ്ങൾ... കാർബറേറ്റർ അഴിച്ചു ക്ലീനിംഗ് ആണോ നല്ലതു അല്ലെങ്കിൽ ടാങ്കിൽ ഒഴിക്കുന്ന liquimoli അല്ലെങ്കിൽ എയർ ഫിൽറ്റർ തുറന്നു അടിക്കുന്ന spray ആണോ കൂടുതൽ നല്ലത്.. പിന്നെ, ലിക്വിമോളി additives (സമാനമായ ബ്രാൻഡുകൾ) നെ പറ്റി ഒരു വീഡിയോ ഇടാമോ?? Engine oil additive ഒരിക്കൽ use ചെയ്തു.. ചെറിയൊരു smoothness ഉണ്ടായിരുന്നു.. തുടക്കത്തിലേ വൈബ്രേഷൻ ഒക്കെ കുറവുണ്ടാരുന്നു
Throttle body cleaner allengil carburator cleaner use cheyyam broo but chila case aanengil carburator azhichu clean cheyyendi varum
Thanks brother
😍💞😘😘😘🤩🤩🤩
Maruthi 800 etra litter anu engine oil
2.7 litre
ബ്രൊ കാർ വെയിലത്തു കിടന്നാൽ പെട്രോൾ കുറയാൻ ചാൻസ് ഉണ്ടോ? 🤔
Yaa broo kurayum vapour aakum but aa vapour aaya petrol canister il store cheyyum aavashyathinu anusarichu enginte ullil ethikkum
Thanks chettaaa....
💓💓💓💓💓
സ്ഥലം എവിടെയാ
Super vdo bro
Thanku broo
bro:വിലകുറഞ്ഞ എൻജിൻ ഓയിൽ ഒഴിച്ചാൽ വെള്ള പുക വരുമോ.
വണ്ടി 2002 മോഡൽ 800mpfi ആണ്
Enthu videoda ith ninaku manasilakanano
Maruthi 800 tax edukan ethra rupa akum?
8000
Good
😍💞😘🤩💓💓
സൂപ്പർ
Bro..... 15 വർഷം കഴിഞ്ഞ ഒരു വണ്ടി റിന്യൂവൽ എടുക്കാൻ എന്ദോക്കെ procegiors ആണ് ഉള്ളത് എന്നും അതിന് മൊത്തം കോസ്റ്റ് എത്ര വരുമെന്നും ഉൾക്കൊള്ളിച്ചിട്ടുള്ള വീഡിയോ ചെയ്‌താൽ ഉപകാരമായിരിക്കും (tax )
Mm kk broo
ക്ലച്ച് ഡിസ്ക് മാറ്റുന്നത് ഒന്ന് വിട്ടാൽ ഉപകാരമായിരുന്നു.
👌💥
ആദ്യമായ് ഓയിൽ മാറുന്ന ഒരാൾക്ക് യാതൊരു പ്രയോജനവും ഇല്ല കാരണം നട്ട് പൊസിഷൻ oil filter പൊസിഷൻ എന്നിവക്ക് യാഥെരു വ്യക്തതും ഇല്ല
Oru pravashyam engilum oil maarunnathu kandittundengil easy aanu bro athu ethu car aanengilum basic ariyamengil easy aanu 👍👍
👌👌🌹
Tkz
Bro 15000 Alto 800 undo
Illa broo alto kittum ee price nu
Explain to tamil language bro pls
എത്ര പണം വേണം?.bro
1700
@@MOTOSPEEDautomotivecare
thanks
Nice work
Thankuu broo 😍💞😘👍🤩💓
மாருதி காரில் PHD பன்னுற தலைவா
മൊബൈൽ നമ്പർ ഒന്ന് തരുമോ
9567554010
@@MOTOSPEEDautomotivecare thanks.
Njan whatsapp il contact cheyyume....
Reply tharane
ഒന്നും കണ്ടില്ല 😂കാണിച്ചുകൂടെ
Aamugam over
ഇത് എവിടെ ആണ് വർക്ക് ഷോപ്പ്
Trivandrum kovalam 👍👍😍😍💞
@@MOTOSPEEDautomotivecare കോവളത്ത് എവിടാ,, ചേട്ടാ,, ഞാനും കോവളത്താണ്,,, മുക്കോല ആണ്,,,
നമ്പർ pls
മെറ്റൽ വാഷർ അല്ല ആശാനെ, കോപ്പർ or അലുമിനിയം വാഷർ ആണ്
Ath enghane vanghuka?? Njn spare parts shop iloke annyeshichapo drain nut mathram ollu enna paranju
@@abishek7906 two വീലർ spare കടയിലോ ഷോറൂമിലോ അന്വേഷിച്ചാൽ കിട്ടും, ബോൾട്ടും ഈ വാഷറും കൂടിയാ വരുന്നത്,
@@abishek7906 oil നട്ടും അലുമിനിയം വാഷറും ഒരുമിച്ചാണ് വരുന്നത്,
@@abishek7906കാർത്തി ഇട്ട വാഷർ അലുമിനിയം തന്നെയാണ്, മെറ്റൽ വാഷർ എന്ന് തെറ്റിപ്പറഞ്ഞതാ, വീഡിയോയിൽ വാഷർ സൂക്ഷിച് നോക്കിയാൽ കാണാം
@@ziyatechvlog1772 ok bro thank you
Reverse Gear idumbo evdo thatti nikkunna pole und 800. Gear ellam allpam tight aa entha problem
5w40 ഒഴിച്ചാൽ കുഴപ്പം ഉണ്ടോ?
800നു 20-40ആണ് best