കലക്ക്ടറുടെ തിരക്കഥ പ്രകാരമായിരിയ്ക്കാം തലെ ദിവസത്തെ യാത്രയയപ്പ് മീറ്റിങ്ങും കൊലയും നടന്നിട്ടുണ്ടാവുക അത് കൊണ്ടായിരിയ്ക്കാം ഇൻക്ക്വസ്റ്റിനും പോസ്റ്റ് മാർട്ടത്തിനും സ്വയം നേതൃത്വം നല്കിയത്.
അടുത്ത കാലത്തു വല്ലതും നടക്കുമോ നേരറിയാനായി എല്ലാവർക്കും ആഗ്രഹം ഉണ്ട് കോവിന്ദനും പിണറായി അവരുടെ പ്രജകളും കൂടി തീ പിടിച്ചോടുക ആണെല്ലോ നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടണേ മാതാവേ
അതേ..തുടക്കം മുതൽ എല്ലാ ന്യൂസ് ചാനലിലെ വാർത്തയ്ക്ക് താഴെയും ഞാൻ ഈ കാര്യം പറയുന്നുണ്ട്....എന്തുചെയ്യും...ആരും അതേക്കുറിച്ച് ഇന്നും പറയുന്നില്ല .അയാളെ ചോദ്യം ചെയ്താൽ മാത്രം മതി സത്യം പുറത്തുവരാൻ.
Truth must prevail at any cost. Truth can be delayed and cannot be concealed at any circumstances. Nobody is above the law. Rule of law is equal to everybody whoever it may be
ഇന്നത്തെ ,present കാര്യം, പറയാതെ, ജനങ്ങൾ മുഴുവൻ അറിഞ്ഞ കാര്യങ്ങള് തന്നെ പിന്നെയും, പിന്നെയും പറഞ്ഞു വീഡിയോ ചെയ്യല്ലേ, റേറ്റിംഗ് കൂട്ടാൻ വേണ്ടി മലയാളി വാർത്ത യുടെ പണ്ടത്തെ നിലവാരം, ഇപ്പോഴില്ല, എന്ന് തോന്നി പോകുന്നു ,ഇതൊക്കെ കേൾക്കുമ്പോൾ, ഒന്ന് മാറ്റിപ്പിടിക്ക്, latest, കാര്യങ്ങള് മാത്രം പറ, പഴയ പുരാണം തന്നെ വിളമ്പുമ്പോൾ , വെറുപ്പ് തോനുന്നു, ,
Hi,T V Prashanthan has made it clear that has submitted a complaint on late Naveen K Babu that he has given a bribe to the deceased.Also this Prashanthan has revealed that the complaint has been sent through WhatsApp,to who's whatsapp and when he has sent,that has to the find out.Then this part can be cleared
കണ്ണൂരിൽ പാർട്ടിക്കെതിരെ നില്ക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെവെച്ചുപൊറുപ്പിക്കുമോ.ADm പോലും cpm കാരനായിരുന്നു. പിന്നെ കളക്ടർ CPM ആകാതെ വരുമോ .അങ്ങനെയുള്ളവരെ മാത്രമല്ലേ CPM കണ്ണൂരിൽ നിയമിക്കു.
ഈശ്വര അവർക്ക് നീതി ലഭിക്കണേ 🙏🙏
Supported..... Manjusha... 🙏.... You will win.... Be confident.
Strongly support comrade P P Divya..
💪for against bribe & corruption.
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വർ സംഘടി മായി കൊലയാളികളായാൽ സാധാരണക്കാരൻ എന്തു ചെയ്യാൻ
We strongly💪 support comrade PP Divya, who suitably reacted against bribe & corruption.
Full support to Madam Manjusha. May God bless all of you madam
ആ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്യൂ.. നല്ല clue കിട്ടും.
CBl തന്നെ വരണം ഈ കേസ് അന്വോഷിക്കണം SIT വരെ ശരിയായ രീതിയിൽ അന്വോഷണം നടത്തിയില്ല CBI തന്നെ വരണം
Justice for manjusha & family
ഇന്റർനാഷണൽ തലത്തിൽ ഇന്റർപോൾ തന്നെ നേരിട്ട് അന്വേഷിച്ചാലും കെട്ടിത്തൂങ്ങിയ മാനക്കേട് തിരിച്ചു കിട്ടില്ല. 🤭
🙏🏻🌹🙏🏻ഈശ്വര എന്റെ മഞ്ജുചേച്ചി ക്കു എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കെട്ട കെട്ട്യോൻ ചത്തവർ എത്രയോ ഇഷ്ടം പോലെ കേരളത്തിൽ വസിക്കുന്നൂ. 🤭
കെട്ട കെട്ട്യോൻ ചത്തവർ എത്രയോ ഇഷ്ടം പോലെ കേരളത്തിൽ വസിക്കുന്നൂ. 🤭
കെട്ട്യോൻ ചത്തവർ എത്രയോ കേരളത്തിൽ ഇഷ്ടം പോലെ സ്വസ്ഥമായി ജീവിക്കുന്നൂ. 🤭
സത്യസന്ധമായ അന്വേഷണം നടന്നാൽ മതിയായിരുന്നു
ഒന്നും നടക്കില്ല.. ഇരകളോടൊപ്പം എന്നെങ്കിലും ആരെങ്കിലും നിന്നിയിട്ടുണ്ടോ?. ഇനി കോടതി എങ്ങനെയാണെന്ന് കാത്തിരിക്കാം.
💯 💯 വിളിച്ചു പറയുന്നു നവീൻ ബാബു സാറിനെ കളക്റ്റർ കൊന്നു ...
അറിയാത്ത കാര്യം എന്തിനാ പറയുന്നത് അവരും മനുഷ്യനാണ് കളക്ടക്കും ഉണ്ട് ഓരോ കുടുംബം ദയവായി കൃത്യമായ അറിവില്ലാത്ത കാര്യം റേറ്റ് കൂട്ടാൻ വേണ്ടി പറയരുത്
@@bindupradeep8167rate കൂട്ടാൻ എന്നു പറയേണ്ട ആ കള്ളന്റെ ആ ഇരിപ്പും മുഖവും കണ്ടാൽ ആർക്കാമനസ്സിലാകാത്തത്
കെട്ടവർക്കെതിരെ കളക്ടർക്ക് കട്ട സപ്പോർട്ട്. 🤭
@@bindupradeep8167 താങ്കൾക്ക് എങ്ങയെ അറിയാം കളക്റ്റർ പാവം ആണന്നും കുടുംബം ഉണ്ടെന്നും..
@@SathiajithT കളറക്റ്റർക്ക് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്ന വൃക്തികൾക്കും നക്കാ പിച്ച കിട്ടികാണും ..
നവീൻ ബാബു ഇപ്പോഴും ജീവിച്ചിരിക്കുന്നു അത് ആ മക്കളിലൂടെ സംസാരിക്കട്ടെ ഇനി മക്കളിലൂടെ
തിന്മകൾ തീരുന്നില്ല.!! 🤭
C. B. I തന്നെ വരണം... കള്ളം എല്ലാം പൊളിയും......????
കലക്ക്ടറുടെ തിരക്കഥ പ്രകാരമായിരിയ്ക്കാം തലെ ദിവസത്തെ യാത്രയയപ്പ് മീറ്റിങ്ങും കൊലയും നടന്നിട്ടുണ്ടാവുക അത് കൊണ്ടായിരിയ്ക്കാം ഇൻക്ക്വസ്റ്റിനും പോസ്റ്റ് മാർട്ടത്തിനും സ്വയം നേതൃത്വം നല്കിയത്.
അതുമാത്രമല്ല രാവിലെയുള്ള meeting ഈവെനിംഗ് ൽ ആക്കിയതും pre - planned ആയിരുന്നു.@@aravindhanp719
Bai, nothing happened because Vijayan and Modi bai..bai
അതും പിണറായിയുടെ കീഴിലാണോ
C B I അന്വേഷണം വേണം
cbi വന്നാൽ കോവിന്ദന്റെ കോമാളികളി നടക്കില്ല എന്നറിയും
ഇവന്മാർ c. B. I. യെയും സ്വാദീനിക്കും പണം പിണവും തല പൊങ്ങും
മഞ്ജുഷ madam.... Naveen babu.... സാറിനെ.... ധ്യാനിക്കുക.....ആ... ആത്മാവിന്......./അദ്ദേഹത്തിന്... മാത്രമേ...
കൊലയാളികളെ.... കണ്ടെത്താൻ.... സഹായിക്കാൻ... കഴിയൂ.....
കാരണം.... ഭരണത്തിൽ... ഇരിക്കുന്നവരാണ്..... കൊലയാളികൾ.... ഇവർ... തെളിവുകൾ.... എല്ലാം.... നശിപ്പിക്കുകയും... ചെയ്തിരിക്കുന്നു....
ആത്മാവിനും..... ദൈവത്തിനും.... മാത്രമേ....
സത്യം.... പുറത്ത് കൊണ്ടുവരാൻ... കഴിയൂ...
.
ശരിയായ നിഗമനം തന്നെ.
ധൃതി പിടിച്ച് തെളിവ് നശിപ്പിച്ചത്, പെട്ടെന്ന് ഡെഡ് ബോഡി കത്തിച്ചത് പ്രസ്തുത കുടുംബം തന്നെ ആയിരുന്നൂ. 🤭
തിടുക്കത്തിൽ ബോഡി കത്തിച്ചത്, തെളിവുകൾ നശിപ്പിച്ചത്, അന്വേഷണം ദിശ മാറ്റി കൊണ്ടു പോകാൻ ശ്രമിക്കുന്നത് പ്രസ്തുത കുടുംബം തന്നെയല്ലേ? 🤭
@@SathiajithT partyyude Pathanamthitta unit kalicha kaliyude balathalanu Navin Babuvinte postmortem Kannuril vechuthane nadathan padhathiyittathu.😂
@@balachandranramakrishnan1421 പാർട്ടിക്കാരെല്ലാം കെട്ട കൈക്കൂലിക്കാരല്ല, കേട്ടോ. കൊള്ളാവുന്നവർ കുറച്ച് കൂടുതലുണ്ട്. 🤗
Heart braking we are all with Manjusha and family ❤❤❤
അടുത്ത കാലത്തു വല്ലതും നടക്കുമോ നേരറിയാനായി എല്ലാവർക്കും ആഗ്രഹം ഉണ്ട് കോവിന്ദനും പിണറായി അവരുടെ പ്രജകളും കൂടി തീ പിടിച്ചോടുക ആണെല്ലോ നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടണേ മാതാവേ
CBI ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ
കാശ് കുടുംബം കൊടുക്കുമെങ്കിൽ ആര് അന്വേഷിച്ചാലും വിരോധമില്ല. 🤭
NerariyanCBI.. Vara nam✍️
Manjusha & Children❤❤❤
Justice ⚖️ for Naveen Sir 😢❤
Very good Manjusha 👍👍
കോടതിയെല്ലാം പിണറായിയുടെ കീഴിലാണോ ഇവന് മരണമില്ലേ ദുഷ്ടൻ
Full support for manjusha.
May God bless you
Avarkku neethi kittane Bhagavane 🙏🙏🙏
ഭരണ കക്ഷി പറയൂ ന്നതു കേട്ടാൽ മതി, എന്നാണോ, പിന്നെ എങ്ങനെ നീതി ലഭിക്കും ജനതിനു
അടിമകൾ കേട്ടാൽ മതി
കൊലത്തറ് സ്താനക്കേറ്റം കിട്ടാൻ പടിക്കാൻ പോയിരിക്യാ . ഇനി വല്യ ഭരണക്കാരനായി
Kolapathagigale niyamathinu munnil kondu varanam annale naveen babuvinum manjushakum ponnu makelkum neethi lebikanam
Good ProcedureMadom Manjusha Iamwithyou.
May God bless 🙌 you manjusha!
🙏🙏
What about Shamsudeen ( the driver of Nevin Babu) He is very important in this case. No body is bringing him in the picture. Very sad.
അതേ..തുടക്കം മുതൽ എല്ലാ ന്യൂസ് ചാനലിലെ വാർത്തയ്ക്ക് താഴെയും ഞാൻ ഈ കാര്യം പറയുന്നുണ്ട്....എന്തുചെയ്യും...ആരും അതേക്കുറിച്ച് ഇന്നും പറയുന്നില്ല .അയാളെ ചോദ്യം ചെയ്താൽ മാത്രം മതി സത്യം പുറത്തുവരാൻ.
Manjusha we are with you with prayers .BE BOLD GOD IS WITH YOU MALAYALAM PUZHA AMMA IS WITH YOU
Sathyam jaikkatte sakthi
Truth must prevail at any cost. Truth can be delayed and cannot be concealed at any circumstances. Nobody is above the law. Rule of law is equal to everybody whoever it may be
People support is only for Naveen Babu s family.
All good people need to suppoet and help this family to bring the truth out.
നവീൻ ബാബു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യാഗസ്ഥർ സ്വന്തം ഭാര്യയ്ക്കും മക്കൾക്കും ഇതേ അവസ്ഥ വരുന്നത് ഒന്നു ആലോചിച്ചു പ്രവർത്തിക്കുക.
👍👌
ഈ കേസിലെ എല്ലാ പ്രതികളും വളരെ സുരക്ഷിതരായി വിഹരിക്കും എന്ന് നിസ്സംശയം പറയാം നിസ്സഹരായ മഞ്ജുഷയും കുടുംബവും
👍
Malayalapuzha. Amme. ❤
സാർ, ഇത്പോലെ എത്ര എത്ര കേസുകളിൽ ഇവർ pushpam പോലെ തലയൂരി. ഇതുകൂടി അതുപോലെ. എന്നാൽ ബഹുമാന പെട്ട കോടതിയിൽ വിശ്വസം ഉണ്ട് 🙏
38 pravasyamayi lavlin case matti vekkunnu
ഈ കുടുംമ്പത്തിന് നീതി കിട്ടണം കേരളത്തിലെക്കാട്ടാള ഭരണത്തിൽ ന്ന്.
കള്ളൻ കപ്പലിൽ തന്നെ ആണെങ്കിൽ പിന്നെ എങ്ങനെ നീതി കിട്ടും?
🎉🎉🎉
പിരി വെട്ടാൻ തുടങ്ങീട്ടെ ഉള്ളൂ 😜😜😜
കോവിന്തന്റെ വൈ രുദ് ധ്യാ ത്മക ഭൗതിക വാദം കലക്കി
👍😄🙏🙏
Enthaayalum Daivathinde kodathiyundennu aarum marakkanda ....
Arum thanne driver ne question cheyunna karyam arum entha parayathe?
ഇന്നത്തെ ,present കാര്യം, പറയാതെ, ജനങ്ങൾ മുഴുവൻ അറിഞ്ഞ കാര്യങ്ങള് തന്നെ പിന്നെയും, പിന്നെയും പറഞ്ഞു വീഡിയോ ചെയ്യല്ലേ, റേറ്റിംഗ് കൂട്ടാൻ വേണ്ടി മലയാളി വാർത്ത യുടെ പണ്ടത്തെ നിലവാരം, ഇപ്പോഴില്ല, എന്ന് തോന്നി പോകുന്നു ,ഇതൊക്കെ കേൾക്കുമ്പോൾ, ഒന്ന് മാറ്റിപ്പിടിക്ക്, latest, കാര്യങ്ങള് മാത്രം പറ, പഴയ പുരാണം തന്നെ വിളമ്പുമ്പോൾ , വെറുപ്പ് തോനുന്നു, ,
Agree totally
ഈ മാതിരി അന്വേ ഷണം അല്ലേ സിദ്ധാർ ത്ഥി ൻ്റെ കേസിലും നടന്നത് പാവങ്ങൾ
l AS പദവി എടുത്തു മാറ്റി അന്വേഷണം നടത്തിയാൽ എല്ലാം ശുഭം❤😂
Collector might have told more to the Home minister/ Chief minister more than to the Kerala Police since he has full confidence on HM/CM
Hi,T V Prashanthan has made it clear that has submitted a complaint on late Naveen K Babu that he has given a bribe to the deceased.Also this Prashanthan has revealed that the complaint has been sent through WhatsApp,to who's whatsapp and when he has sent,that has to the find out.Then this part can be cleared
ഇത് janagelku അറിയേണ്ടതിന്നു ആവശ്യം ആണ്
Anthoor.Sajane.Konnaval.zThottappallan.Kallan.Govidante.Bharyem.Punnaramoneum.Rakshappeduthan.Kannur.KammykalChettanarikalBhoooooo
Valarakashatam😢orukudumbamthodellanamdudebharanakarthakaludrpperumattam😊kashatam😊pinaribharanam😢😢😢😢😢😢😢😢
നട്ടെല്ല് ഉള്ള ഒരുമലയാളിയും കേരളത്തിൽ ഇല്ല ഞങ്ങൾ ക്കു ഭരണം ഉള്ള കാലം വരെ കമ്യൂണിസ്റ്റ് സഖാക്കളുടെ രോമത്തിൽ തൊടാൻ പറ്റില്ല...വെല്ലുവിളിക്കുന്നു 😂😂
Bai Nothing happened because Vijayan and Modi bai..bai,
Cbi വേണ്ട cbi വേണ്ട എനിക്ക് തത്തയെ കാണണ്ട. ഞാൻ പിണങ്ങിയാണ്. നിങ്ങളോട് മിണ്ടാതില്ല
നവീൻ സാറിൻ്റെ കേസിൽ കുടുംബത്തിന് നീതി lebikkatte
കണ്ണൂരിൽ പാർട്ടിക്കെതിരെ നില്ക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെവെച്ചുപൊറുപ്പിക്കുമോ.ADm പോലും cpm കാരനായിരുന്നു. പിന്നെ കളക്ടർ CPM ആകാതെ വരുമോ .അങ്ങനെയുള്ളവരെ മാത്രമല്ലേ CPM കണ്ണൂരിൽ നിയമിക്കു.
ഉണ്ട ഈ പ്രസ്താവന അല്ലാതെ ഒന്നും നടക്കില്ല