499രൂപ മുതൽ മെത്തകൾ ചൂടോടെ നിർമ്മിച്ചു നൽകുന്നു|Direct Manufacturer Free Delivery Foam Bed Latex Bed

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 128

  • @KrishimithraTVindia
    @KrishimithraTVindia  8 หลายเดือนก่อน +17

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    മെത്തകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ortho Bliss Mattress -
    7092923355 , 7092923366

    • @LikLikER-x4w
      @LikLikER-x4w 8 หลายเดือนก่อน

      Forwish matters calicut

  • @jacobjose8050
    @jacobjose8050 8 หลายเดือนก่อน +127

    വില വളരെ കൂടുതലാണ് സ്വന്തമായി ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ് വലിയ വിലയാണ് ഈടാക്കുന്നത് ബ്രാൻ്റെഡ് കമ്പനിയുടെ അതെ വില പിന്നെ എന്താണ് കാര്യം സ്വന്തം കമ്പനിയിലെ ഉത്പാദിപ്പിക്കുന്ന കിടക്ക ആകുമ്പോൾ കടകളിലെ ക്കാളും വില കുറവല്ലേ വേണ്ടത് നേരെമറിച്ച് ഇവർ അമിതമായ
    വിലയാണ് പറയുന്നത്. ഇവർ പറയുന്ന വിലക്ക് നല്ല ബ്രാൻഡഡ് കമ്പനികളുടെ കിടക്കകൾ നാട്ടിൽ സുലഭമായി കിട്ടാനുണ്ട് പിന്നെഎന്തിനാണ് കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം കിടക്കകൾ വാങ്ങി പണം നഷ്ടപ്പെടുത്തുന്നത്

    • @nibuprabha3162
      @nibuprabha3162 8 หลายเดือนก่อน +5

    • @sudheeshkumar6227
      @sudheeshkumar6227 8 หลายเดือนก่อน +14

      താൻ ഷോപ്പ് നടത്തുന്നവനാണ് എന്ന് മനസ്സിലായി...ഇവരെക്കാളും വലിയ മാർജിനി ലാണ് ഷോപ്പുകാർ വിൽക്കുന്നത് എന്ന് എനിക്കറിയാം

    • @jacobjose8050
      @jacobjose8050 8 หลายเดือนก่อน +1

      @@sudheeshkumar6227
      ചങ്ങാതി അറിയാത്ത കാര്യത്തെപ്പറ്റി പറയാതെ. ഇതിലും കുറഞ്ഞ നിരക്കിൽ കടകളിൽ വലിയ പേരെടുത്ത കമ്പനികളുടെ കിടക്കകൾ ലഭിക്കാനുണ്ട് അങ്ങിനെയാകുമ്പോൾ ഈ കമ്പനിയിൽ ഉല്പാദിപ്പിക്കുന്ന കിടക്കകൾക്ക് വില കുറയേണ്ടതല്ലേ പക്ഷേ കടകളിൽ വിൽക്കുന്ന അതേ വില തന്നെയാണ് കമ്പനി നേരിട്ട് വിൽക്കുമ്പോഴും നിങ്ങൾ പറയുന്നത് വില കൂടുതലാണ്

    • @jacobjose8050
      @jacobjose8050 8 หลายเดือนก่อน

      @@sudheeshkumar6227 കമ്പനി നേരിട്ട് വിൽക്കുമ്പോൾ വളരെ വില കുറവാണ് വരേണ്ടത് കാരണം കടകളിൽ വിൽക്കുന്നത് ആദ്യം കമ്പനി ഉത്പാദിപ്പിച്ച സാധനം കമ്പനി അതിൽ ഒരു മാർജിൻ എടുത്ത് ഡിസ്ട്രിബ്യൂട്ടർക്ക് കൈമാറി ഡിസ്ട്രിബ്യൂട്ടർ ഒരു മാർജിൻ എടുത്ത് ഡീലർക്ക് കൈമാറി ഡീലർ ഒരു മാർജിൻ എടുത്ത് കസ്റ്റമേഴ്സിന് കൈമാറുന്നു മൂന്ന് കൈമാറലുകൾക്ക് ശേഷമാണ് സാധനം കസ്റ്റമറുടെ കയ്യിൽ എത്തുന്നത് അപ്പോൾ സ്വാഭാവികമായും വില കൂടും എന്നാൽ കമ്പനി നേരിട്ട് വിൽക്കുമ്പോൾ ഇത്തരം കൈമാറലുകൾ കുറയുകയും വില സ്വാഭാവികമായും വലിയ ഒരു രീതിയിൽ കുറവ് സംഭവിക്കുകയും ചെയ്യും എന്നാൽ നിങ്ങളുടെ വില കടകളുമായി താരതമ്യം ചെയ്യുമ്പോൾ ആ കുറവ് കാണുന്നില്ല അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത് ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല

    • @santhoshprakash9817
      @santhoshprakash9817 8 หลายเดือนก่อน +1

      Nadu vaedhanikkaanaano?

  • @naseerknaseer4257
    @naseerknaseer4257 8 หลายเดือนก่อน +4

    അൽഭുതം ഒന്നും ഇല്ല ഇവിടെയും കിട്ടുന്നുണ്ട് വിലയും കുറവൊന്നും ഇല്ല

  • @abdullatheefthazhath5324
    @abdullatheefthazhath5324 8 หลายเดือนก่อน +3

    Sulfex mattressinu ithilum vila kuravanu Best quality

  • @pshabeer
    @pshabeer 8 หลายเดือนก่อน +18

    ഇന്ദ്രജിത്തിന്റെ ആരെങ്കിലുമാണോ?ഒരേ ശബ്ദം.❤

  • @jkj1459
    @jkj1459 8 หลายเดือนก่อน +1

    SPONGE IS HIGHLY FLAMABLE MATERIAL . WE NEED TO CARE OUR HOUSE AGAINST FIRE HAZARDS .

  • @ESCAPPeRio
    @ESCAPPeRio 4 หลายเดือนก่อน

    ലാടെക്സ് ടോപ്പോർ. അത് ബെഡ് ആണോ അതോ ബെഡിന്റെ
    മുകളിൽ ഇടുന്നതാണോ... ബെഡ് ആയി യൂസ് ചെയ്യാമോ??

  • @beucephalus4800
    @beucephalus4800 6 หลายเดือนก่อน +2

    latex bed nalladhno ? any experience ?

  • @haneef2708
    @haneef2708 8 หลายเดือนก่อน +13

    1 ന്റെ വില ആണോ അതോ 10 എണ്ണത്തിന്റെ വിലയാണോ പറയുന്നത് 🙆🏻‍♂️😳

  • @vinu00007
    @vinu00007 8 หลายเดือนก่อน +1

    Foldable only 750-1500 at punjab

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 8 หลายเดือนก่อน +3

    ഇടുക്കിക്കാരൻ...❤❤❤

  • @parvathikurup7540
    @parvathikurup7540 8 หลายเดือนก่อน +2

    Indrajithintte voice Avatharakanu👌🏻

  • @baseemact
    @baseemact 8 หลายเดือนก่อน

    Back pain ullavarkku use aakaan pattiya bed eadAAnu..please

  • @mohammedpt3005
    @mohammedpt3005 8 หลายเดือนก่อน +13

    ഇതിലും എത്രയോ കുറച്ചു ഞാൻ തന്നെ കൊടുക്കുന്നുണ്ട്.

    • @report183
      @report183 5 หลายเดือนก่อน

      ഹലോ

    • @mahaboobtk4533
      @mahaboobtk4533 หลายเดือนก่อน

      Nomber sent

    • @anithapg4965
      @anithapg4965 10 วันที่ผ่านมา

      Number???

  • @jayaprakashramachandhranpi4409
    @jayaprakashramachandhranpi4409 4 หลายเดือนก่อน

    ഷിബു പറയുന്നത് ഏതോ ബാറിലെ അരണ്ട വെളിച്ചത്തെപ്പറ്റി ആണ്... Cheers Shibu 🍻

  • @sansanni-n7w
    @sansanni-n7w 7 หลายเดือนก่อน +2

    ഇതിൽ എല്ലാം എത്രയോ കുറച്ച് dreems ബെഡ് kozhikode കിട്ടും

    • @HassanHassan-nv7vw
      @HassanHassan-nv7vw 6 หลายเดือนก่อน

      അവിടെ എവിടെ

    • @sansanni-n7w
      @sansanni-n7w 6 หลายเดือนก่อน

      @@HassanHassan-nv7vw
      കോഴിക്കോട്

  • @rajk3164
    @rajk3164 หลายเดือนก่อน

    How you are sending to Kannur?

  • @govindanpotty.s1615
    @govindanpotty.s1615 8 หลายเดือนก่อน +5

    ഇവിടെ ഈ വിലക്ക് നല്ല മെത്തകൾ കിട്ടും
    ട്രാവൽ ചാർജും ലാഭിക്കാം

    • @Chuchuduvava
      @Chuchuduvava 5 หลายเดือนก่อน

      Evdeyane athu

    • @govindanpotty.s1615
      @govindanpotty.s1615 5 หลายเดือนก่อน

      @@Chuchuduvava തലസ്ഥാനനഗരി

  • @AlanThomas-sc3xs
    @AlanThomas-sc3xs 8 หลายเดือนก่อน

    ഇത് പൊളിച്ചു .🎉

  • @qba51c
    @qba51c 8 หลายเดือนก่อน +1

    ഒടുക്കത്തെ റേറ്റ് ആണ്, ഫോം ബെഡിന് അന്യായ വില..

  • @niranjanshyamkumar1874
    @niranjanshyamkumar1874 8 หลายเดือนก่อน +3

    Price kuravennu paranjittu valare kooduthal aanalloo

  • @LikLikER-x4w
    @LikLikER-x4w 8 หลายเดือนก่อน +6

    Forwish matters bed shoroom calicut

  • @sunoforever
    @sunoforever 5 หลายเดือนก่อน

    റേറ്റ് കൂടുതൽ ആണ്

  • @akbarredimade1697
    @akbarredimade1697 8 หลายเดือนก่อน

    എവിടെയും കേൾക്കാത്ത വിലയാണുള്ളത് പഹയാ

  • @sumeshjohn-ms9en
    @sumeshjohn-ms9en 7 หลายเดือนก่อน

    Corrior Available

  • @nsd-cw2mn
    @nsd-cw2mn 8 หลายเดือนก่อน

    Valarey kooduthal price

  • @ramitasujith5563
    @ramitasujith5563 8 หลายเดือนก่อน

    One inch latex bed undaguo? Please reply soon

  • @josephaugustin2647
    @josephaugustin2647 8 หลายเดือนก่อน +2

    ഇവരുടെ 500 രൂപയുടെ മെത്ത ചാല മാർക്കറ്റിൽ നിന്ന് 350 രൂപക്ക് വാങ്ങി

    • @krishnakripa1844
      @krishnakripa1844 6 หลายเดือนก่อน

      Sherikum paranjathano.. Tvm ee rate il hostel bed kitumo

  • @aakashrs3328
    @aakashrs3328 8 หลายเดือนก่อน

    Price kooduthalan

  • @thejukoshy1842
    @thejukoshy1842 8 หลายเดือนก่อน +1

    ഇതിലും വിലകുറച്ചു കിട്ടും

  • @sivars3315
    @sivars3315 8 หลายเดือนก่อน +2

    Heavy rate yaaa

  • @BinuBinu.thomas
    @BinuBinu.thomas 3 หลายเดือนก่อน

    ഇത് എവിടെ സ്ഥലം

  • @Outcastforever
    @Outcastforever 8 หลายเดือนก่อน +1

    Latex pillow thrissur shops അന്വേഷിച്ചപ്പോൾ 3k to 4k ആണ് പറഞ്ഞത്..

    • @zubairsalalah9967
      @zubairsalalah9967 7 หลายเดือนก่อน

      Idhu poole yulathu kannichitu teim veest

  • @shibuchennattu6300
    @shibuchennattu6300 8 หลายเดือนก่อน

    Froud aa 15 days kazinju order cheythitt thannilla

  • @subinsureshss6642
    @subinsureshss6642 8 หลายเดือนก่อน

    Rate kooduthal aan bro branded bed inte rate varunnundu

  • @anfyangel8408
    @anfyangel8408 8 หลายเดือนก่อน +2

    Very good and valuable information sir.thank you very much.iniyum poratte ithupolulla nall videos.❤. subscribed,liked and shared

    • @KrishimithraTVindia
      @KrishimithraTVindia  8 หลายเดือนก่อน +1

      Thanks anfyangel8408❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Gamer_53727
    @Gamer_53727 8 หลายเดือนก่อน +3

    499Rs ഇന് pillow cover ആണോ 🤔

  • @mylife...7139
    @mylife...7139 หลายเดือนก่อน

    വില കൂടുതൽ ആണ്

  • @mercybabychen7377
    @mercybabychen7377 8 หลายเดือนก่อน +8

    ചൂട് മെത്തയിൽ കിടന്നാൽ എല്ലാം വെന്ത് പോകില്ലേ?

  • @sumeshjohn-ms9en
    @sumeshjohn-ms9en 7 หลายเดือนก่อน

    Address Please

  • @nazyshamsudeen7652
    @nazyshamsudeen7652 6 หลายเดือนก่อน

    Bamboo curtain meter price 80 Rs Dulicte Bad price 700 rs. Ivar kollam sooranad North veetil kayattaruth

  • @nabisakhadar952
    @nabisakhadar952 8 หลายเดือนก่อน +3

    Sathyam venam karnataka

    • @KrishimithraTVindia
      @KrishimithraTVindia  8 หลายเดือนก่อน +2

      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      മെത്തകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Ortho Bliss Mattress -
      7092923355 , 7092923366

  • @ASHRAFbinHYDER
    @ASHRAFbinHYDER 8 หลายเดือนก่อน +2

    ഫാക്ടറി പ്രൈസ് ഒന്നും അല്ലല്ലോ

  • @ajithkumar.kkamalasanan6118
    @ajithkumar.kkamalasanan6118 7 หลายเดือนก่อน +1

    വില കൂടുതലാണ്

  • @psmankidi
    @psmankidi 8 หลายเดือนก่อน +12

    ഇതിലും കുറവിൽ ഇവിടെ കിട്ടുമല്ലോ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 8 หลายเดือนก่อน +5

      ബെറ്തെ കിട്ടും

    • @friendszone409
      @friendszone409 8 หลายเดือนก่อน +1

      അത് എവടെ 😂

    • @vipinfrancis6695
      @vipinfrancis6695 8 หลายเดือนก่อน +1

      ഡീറ്റെയിൽസ്. എവിടെ കിട്ടും എന്നുടെ പറയു

    • @PremThekkathil
      @PremThekkathil 7 หลายเดือนก่อน

      ഇതിലും കുറവിൾ എല്ലായിടത്തും കിട്ടും.. പറ്റിപ്പു..

    • @Chuchuduvava
      @Chuchuduvava 5 หลายเดือนก่อน

      Copp kittum

  • @newcitygroup9178
    @newcitygroup9178 8 หลายเดือนก่อน +2

    Price koodithalanu. Single hostel bed mdeichad 350 ullu

    • @krishnakripa1844
      @krishnakripa1844 6 หลายเดือนก่อน

      Evdea ee rate il kitunnath. Pls tell.. I'm searching

  • @viswanadhvv7466
    @viswanadhvv7466 8 หลายเดือนก่อน +1

    Ethilu vilkuravilnilkamalkrelathilkittu

  • @hamzachelakkadavu8591
    @hamzachelakkadavu8591 8 หลายเดือนก่อน +2

    വില വളരെ കുറവാണ് എന്ന് പറഞ്ഞത് കരക്ടാണ്

  • @susammajohn4432
    @susammajohn4432 8 หลายเดือนก่อน

    Vila kooduthalanu

  • @blacklover7348
    @blacklover7348 8 หลายเดือนก่อน

    4"metta 3000 rupaikkk kettum eteneykaal quantity il ,atum plain white colour il 5" appozaaa avanty 4000,12,000😬😬

  • @sulthancreationss
    @sulthancreationss 6 หลายเดือนก่อน

    Queen suze king size ennatha

  • @mohananpmullakkal
    @mohananpmullakkal 8 หลายเดือนก่อน

    Mohananp😮

  • @josevarghese6391
    @josevarghese6391 8 หลายเดือนก่อน +2

    ഈ സ്ഥലം എവിടെയാണ്

  • @sarojinipp7208
    @sarojinipp7208 8 หลายเดือนก่อน

    ഒന്നു കൂടി ഫോൺ നമ്പർതരൂ

  • @ashiqemke9933
    @ashiqemke9933 7 หลายเดือนก่อน

    Emma germany vaangikko ithilere labam 😅

  • @cherianJohn-hm1ep
    @cherianJohn-hm1ep 8 หลายเดือนก่อน +1

    കോൺടാക്ട് നമ്പർ കൊടുത്താൽ എല്ലാവർക്കും ഉപകാരപ്പെടും

  • @sudheesh.sudi9018
    @sudheesh.sudi9018 8 หลายเดือนก่อน +1

    👍🏼

  • @shabeergulan3406
    @shabeergulan3406 4 หลายเดือนก่อน +1

    തട്ടിപ്പ് അവിടെ ചെന്ന ഒന്നും കിട്ടൻപോകുന്നില്ല

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 4 หลายเดือนก่อน

    Rs.499/- offer ..when you sell minimum 3000 rupees ..cheating

  • @rajankc7354
    @rajankc7354 8 หลายเดือนก่อน +1

    Sir
    Old mattress exchange chayumo
    New mattress etukam
    New mattress te payment um chayan
    K c Rajan
    North Paravoor
    Ernakulam

  • @lalsy2085
    @lalsy2085 8 หลายเดือนก่อน +3

    Place എവിടെയാണ്.

    • @VinodKumar-fx8ez
      @VinodKumar-fx8ez 8 หลายเดือนก่อน +1

      നമ്പർ Discription ൽ കൊടുത്തിട്ടുണ്ട്

  • @ambalath7371
    @ambalath7371 8 หลายเดือนก่อน

    Romba vilai

  • @notuubbnmkkkmnnnn
    @notuubbnmkkkmnnnn หลายเดือนก่อน

    Rate 😂 enth koodthal an

  • @badharinatht5465
    @badharinatht5465 8 หลายเดือนก่อน

    😮

  • @unu323105
    @unu323105 8 หลายเดือนก่อน +3

    ഭയങ്കര അറവാണ് 😂😂

  • @friendszone409
    @friendszone409 8 หลายเดือนก่อน +6

    തമിഴന്മാർ കേരളത്തിൽ കുറഞ്ഞു... കേരളത്തിൽ ഉള്ളവർ ജോലിക്ക് ആയാലും വിദ്യഭ്യാസത്തിനു ആയാലും തമിൾ നാട്ടിൽ പോണം 🙄

    • @abdullatheefthazhath5324
      @abdullatheefthazhath5324 8 หลายเดือนก่อน

      Sulfex matress വാങ്ങു സുഗമായി ഉറങ്ങു

  • @JosephPhilip-v4y
    @JosephPhilip-v4y 8 หลายเดือนก่อน +1

    Price is too high max Rs1500

  • @sureshkumarneerozhukkil4551
    @sureshkumarneerozhukkil4551 8 หลายเดือนก่อน

    ❤😂🎉🎉

  • @lijaaney8718
    @lijaaney8718 8 หลายเดือนก่อน

    😅😅😅

  • @abbasnatakkal369
    @abbasnatakkal369 8 หลายเดือนก่อน +2

    Vila koodudhaan

  • @SS-bu5ys
    @SS-bu5ys 8 หลายเดือนก่อน +2

    ഇതാണോ വില കുറവ് 🙏

  • @Kingdon-x8v
    @Kingdon-x8v หลายเดือนก่อน

    എല്ലാം ഉടായിപ്പുകൾ ജനത്തിനെ പിഴിയൽ മാത്രം 🙏🙏🙏