മംഗലാപുരത്ത് നിന്ന് വെറും രണ്ടേമുക്കാൽ മണിക്കൂർ യാത്ര മാത്രം - ശൃംഗേരിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #sringeri #sringerisharadhapeetham #jagadgurusankaracharya #sringeritourism
    #sringerimatt #travelmanvibes #praveenmashvlog #praveenpadayambath
    Sringeri (IAST: Śṛngēri) also called Shringeri is a hill town and Taluk headquarters located in Chikkamangaluru district in the Indian state of Karnataka. It is the site of the first matha (Dhakshinamays Sringeri Peetham) established by Adi Sankara Hindu theologian and exponent of the Adviatha vedantha philosophy, in the 8th century CE. Located on the banks of the river Tunga, the town draws a large number of pilgrims to its temples of Sri Sharadamba, Sri Vidyashankara, Sri Malahanikareshvara and other deities
    mangluru to sringeri Bus fare . 170 Rs
    nearest Railway station : udupi
    how many km udupi to srimgeri. 90
    udupi to sringeri taxy fare 1500
    mangluru sringeri bus fare .110
    kollur to udupi dostance 74 km

ความคิดเห็น • 22

  • @flemingoroutes4909
    @flemingoroutes4909 ปีที่แล้ว +1

    നല്ല വീഡിയോ

  • @travelmemmories2482
    @travelmemmories2482 ปีที่แล้ว +1

    🧡🧡🧡🙏🙏🙏🙏🚩🔥🔥🔥🔥

  • @bindurajan7548
    @bindurajan7548 ปีที่แล้ว +1

    Manglore to sringeri private bus charge 160 aanu pinne 5ano 6 ano hour journey undu.

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      ഞാൻ എത്തിയത് സാധാരണ ബസിലാണ് - 8 - 20ന് പുറപ്പെട്ടു 11 ന് മംഗലാപുരത്തെത്തി. ഗൂഗിൾ ടൈം പോലും 3 മണിക്കൂർ ആണ് പറയുന്നത്

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      മംഗലാപുരം to മൂകാംബിക 5 മണിക്കൂർ റണ്ണിംഗ് ശരിയാണ്

  • @travelmemmories2482
    @travelmemmories2482 ปีที่แล้ว +1

    മാഷേ... Sringeriyil ninnu manglorilekku bus ethra manikka starting....

  • @deepu7694
    @deepu7694 ปีที่แล้ว +1

    ഞാനാദ്യം...

  • @pp-kw6to
    @pp-kw6to ปีที่แล้ว +1

    Udupi ninnu Sringeri eppozhum bus undo

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      നേരിട്ട് എണ്ണം കുറവാണ്

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      മംഗലാപുരത്ത് നിന്ന് ആവശ്യത്തിന് ലഭ്യമാണ്

  • @shajik5566
    @shajik5566 ปีที่แล้ว +1

    മാഷേ പോകുന്ന ബസ്സ് യാത്രയും കാണിക്കാമായിരുന്നൂ
    എന്തായാലും വീഡിയോ നന്നായി
    വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      അഭിപ്രായങ്ങൾക്ക് സന്തോഷം

  • @deepu7694
    @deepu7694 ปีที่แล้ว +1

    ശൃങ്കേരിയിലെ താമസത്തിന്റെ കാര്യം പറഞ്ഞില്ല..... കൊല്ലൂർ to ഉഡുപ്പി, ഉഡുപ്പി to sringeri bus ചാർജ് പറഞ്ഞില്ല... വീഡിയോ കാണുന്നവർക്ക്, അങ്ങോട്ട്‌ പോകുമ്പോൾ സഹായം ആയേനെ... വീഡിയോ യുടെ ഉദ്ദേശ ശുദ്ധി അതല്ലേ. . അതോ വെറുതെ ഒരു വീഡിയോ ആണോ....

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      ഷൂട്ട് ചെയ്തപ്പോൾ വന്ന പിഴവാണ് -
      ഞാൻ എത്തിയത് , വൈകീട്ടായിരുന്നു.
      റൂം കിട്ടിയത് 6 മണിക്ക് -
      നേരെ ക്ഷേത്രത്തിൽ പോയി.
      ക്ഷേത്രം ഷൂട്ട് ചെയ്ത് തിരികെ എത്തിയപ്പോ 9 മണിയായി.
      ബാറ്ററി രണ്ടും തിരികെ എത്തിയപ്പോ തീരുകയും രാവിലെ ഷൂട്ട് ചെയ്യാം ന്ന് വിചാരിച്ച് കിടന്നു.
      രാവിലെ എഴുന്നേറ്റപ്പോ അല്പം വൈകി.
      7 മണിക്ക് തിരികെയുള്ള ബസ് -
      പ്ലാനിംഗ് തെറ്റി.
      ( അഭിപ്രായങ്ങൾ വിലമതിക്കുന്നു. വീഡിയോ ചെയ്യുമ്പോഴും , എഡിറ്റ് ചെയ്യുമ്പോഴും വേണ്ട പ്ലാൻ ഇല്ലാത്തത് മൂലമാണ് സംഭവിക്കുന്നത് . പിശക് നിശ്ചയമായും തിരുത്തും )

    • @deepu7694
      @deepu7694 ปีที่แล้ว +1

      ​@@praveenmashvlog എന്റെ ചെറിയ നിർദേശങ്ങൾ ആണ്, പരിഗണിച്ചതിൽ സന്തോഷം 🙏🙏🙏

    • @deepu7694
      @deepu7694 ปีที่แล้ว

      ഞങ്ങൾ മൂകാംബികയിൽ പോകുമ്പോൾ, പോകാനുദ്ദേശിക്കുന്ന സ്ഥലം ആണ് sringeri... അതാ ഞാൻ ഡീറ്റെയിൽസ് ചോദിച്ചേ

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว +1

      സത്യത്തിൽ ഞാനനുഭവിക്കുന്ന വേറൊരു പ്രശ്നം
      യാത്രയിൽ മനസ്സ് ഊന്നുന്ന സമയത്ത് ഷൂട്ട് ചെയ്യാൻ മറക്കും.

  • @meghanameghu6082
    @meghanameghu6082 ปีที่แล้ว +1

    Guest House nde phone number share cheyamo

    • @praveenmashvlog
      @praveenmashvlog  ปีที่แล้ว

      +91-8265-252525 · +91-8265-262626 · +91-8265-272727 · +91-8265-295555 · +91-8265-295123 · +91-8265-295594 ...