ഈ സീരിയൽ കാണാൻ ആദ്യം നല്ല താല്പര്യമായിരുന്നു. But. ഇപ്പോൾ വെറുപ്പാണ്, കാരണം. ഓരോ സെക്കൻഡിലും രേവതിയെ നിന്ദിക്കാനും വെറും ഒരു വേലക്കാരിയും ആയി മാത്രം എല്ലാവരും കാണുന്നു. രവീന്ദ്രനും, സച്ചിയും ഒഴികെ. ഇതെല്ലാം ഇന്നത്തെ ലോകത്തിൽ നടക്കുമോ? സ്വത്തിൽ മാത്രം കണ്ണ് വയ്ക്കുന്ന അമ്മായിയാമ്മമാർ ഉണ്ടാവുംധാരാളം. അടുക്കള ജോലിക്ക് ഒരു വിലയും കൽപിക്കാത്ത ഈ സീരിയൽ, കുടുംബത്തിനുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന സ്ത്രീജനങ്ങൾക്ക് ഞങ്ങൾ വെറും Big Zero. ആണെന്ന തോന്നൽ ഉണ്ടാക്കും.
ഈ സീരിയൽ നിർത്തിക്കണം ഇങ്ങനെ ഉള്ള കഥ കേൾക്കുമ്പോൾ തന്നെ ഇരുട്ടേക്ഷൻ 😡😡😡😡
ഈ സീരിയൽ കാണാൻ ആദ്യം നല്ല താല്പര്യമായിരുന്നു. But. ഇപ്പോൾ വെറുപ്പാണ്, കാരണം. ഓരോ സെക്കൻഡിലും രേവതിയെ നിന്ദിക്കാനും വെറും ഒരു വേലക്കാരിയും ആയി മാത്രം എല്ലാവരും കാണുന്നു. രവീന്ദ്രനും, സച്ചിയും ഒഴികെ. ഇതെല്ലാം ഇന്നത്തെ ലോകത്തിൽ നടക്കുമോ? സ്വത്തിൽ മാത്രം കണ്ണ് വയ്ക്കുന്ന അമ്മായിയാമ്മമാർ ഉണ്ടാവുംധാരാളം. അടുക്കള ജോലിക്ക് ഒരു വിലയും കൽപിക്കാത്ത ഈ സീരിയൽ, കുടുംബത്തിനുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന സ്ത്രീജനങ്ങൾക്ക് ഞങ്ങൾ വെറും
Big Zero. ആണെന്ന തോന്നൽ ഉണ്ടാക്കും.
എന്താ ചെയ്യാ ചേച്ചി സീരിയലിന്റെ പോക്ക് അങ്ങിനെയാ.ചേച്ചിടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു🥰
ചന്ദ്രമതിയെ എനിക്ക് ഇഷ്ടം അല്ല
Endhina ingaeyoke revathyokende cheyyikkunnade .kashttam ..Revathy endhina ithrapavamagunnade .
വൃത്തികെട്ട സീരിയൽ
This is the cheap and low quality serial in this channel and hero has no quality
Varsha ne mattanam