ഞാൻ സ്വന്തമായി കട്ട ഉപയോഗിച്ച് കെട്ടി... വെൽഡിംഗ് കാരനെ വിളിച്ച് പണി എടുത്തു ഇത് പോലെ .. 4 കൊല്ലം കോഴികളെ വളർത്തി..നഷ്ടം മാത്രം.. തീറ്റ കൊടുത്താലും മുട്ട ദിവസം ഇടാറില്ല. ദിവസവും ഇടക്ക് ഓരോന്ന് ചത്ത് പോകും ഇത് കാരണം 15 ആയിരം രൂപ ചിലവാക് 7000 രൂപക്ക് വിറ്റ് ഒഴിവാക്കി
ലാഭം പ്രതീക്ഷിക്കരുത് ഒരു കൗതുകത്തിനു വളർത്താം തീറ്റ ഒരിക്കലും പൈസകൊടുത്തു വാങ്ങാതെ വീട്ടിലുള്ള ബാക്കിവരുന്ന ഭക്ഷണം കൊടുത്ത് വളർത്തുക നമ്മുടെ കുട്ടികൾക്ക് ദിവസവും നല്ല നാടൻ മുട്ട ഭക്ഷണത്തിൽ ഉൾപെടുത്താം
Nice ❤
Thanks bro
Super. Adipoli
Thank u
great
Thank u
അടിപൊളി ❤
Thanks
Super
Thanks
Super..
Thank u
Nice
Thanks bro
👏
Thanku
❤
നെറ്റ് മാത്രം rate എത്ര ayi
3000₹
Total etra rate ayi koodinu
മേൽക്കൂര ചെയ്യാതെ ഇപ്പോൾ 11000 രൂപ ആയി അതിൽ സിമൻറ് കട്ട കൊണ്ട് കെട്ടിയതൊക്കെ ഞാൻ തന്നെയാണ്
ഞാൻ സ്വന്തമായി കട്ട ഉപയോഗിച്ച് കെട്ടി... വെൽഡിംഗ് കാരനെ വിളിച്ച് പണി എടുത്തു ഇത് പോലെ .. 4 കൊല്ലം കോഴികളെ വളർത്തി..നഷ്ടം മാത്രം.. തീറ്റ കൊടുത്താലും മുട്ട ദിവസം ഇടാറില്ല. ദിവസവും
ഇടക്ക് ഓരോന്ന് ചത്ത് പോകും ഇത് കാരണം 15 ആയിരം രൂപ ചിലവാക് 7000 രൂപക്ക് വിറ്റ് ഒഴിവാക്കി
@@MDFaisal-xt1st 😊
Expense details onn parayamo
മേൽക്കൂര ചെയ്യാതെ 11000₹ആയി
ടോട്ടൽ എത്ര പൈസ ആയി കൂടിന്
ഇപ്പൊൾ 11000₹ആയി എനി മേൽക്കൂര ചെയ്യണം
എനിക്കും ഇത് പോലെ ഒരു കൂട് ഉണ്ടാക്കണം
Thanks bro
ലാഭം പ്രതീക്ഷിക്കരുത് ഒരു കൗതുകത്തിനു വളർത്താം തീറ്റ ഒരിക്കലും പൈസകൊടുത്തു വാങ്ങാതെ വീട്ടിലുള്ള ബാക്കിവരുന്ന ഭക്ഷണം കൊടുത്ത് വളർത്തുക നമ്മുടെ കുട്ടികൾക്ക് ദിവസവും നല്ല നാടൻ മുട്ട ഭക്ഷണത്തിൽ ഉൾപെടുത്താം
@Haseena8119 അതെ
വെള്ളം നിറയും ഉള്ളിൽ
മേൽക്കൂരയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്
@@kpvillagefarming9856 ചിമ്മാനി
ചേട്ടാ സിമന്റ് കട്ട എത്ര രൂപ ആയി
ഒന്നിന് 25 ₹രുപ ടോട്ടൽ 65 കട്ട ആയി
ടോട്ടൽ എത്ര ചെലവ് വരും
മേൽക്കൂര ഇല്ലാതെ 11000ആയി
Lineage kozhi kodukan undo bro..number tharamo
വലുത് ഇപ്പൊൾ വിൽപനക്ക് ഇല്ല ബ്രോ
അടിപൊളി
Thanks
❤
Super
Thanks