അടുക്കള ജോലി ചെയ്യുന്നതിനിടയിൽ ദിക്‌റുംസ്വലാത്തും ചൊല്ലുന്ന സ്ത്രീകൾ കേൾക്കണം Noushad Baqavi New

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2024
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . Usthad A.M Noushad Baqavi New Speech 2021
    Islamic Prabhashanam Malayalam
    Noushad Baqavi latest speech 2021
    Popular islamic speech in malayalam
    #NoushadBaqavi2021
    #LatestIslamicSpeechMalayalam
    അടുക്കള ജോലി ചെയ്യുന്നതിനിടയിൽ
    ദിക്റും സ്വലാത്തും ചൊല്ലുന്ന സ്ത്രീകൾ
    ഗൗരവത്തിൽ കേൾക്കണം
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഈ വാക്കുകൾ

ความคิดเห็น • 753

  • @lalumonbabu9215
    @lalumonbabu9215 2 ปีที่แล้ว +11

    എൻറ്റെ മോൻ ഒരു cancer രോഗി ആണ് അവന്റെ രോഗം മാറി സോലിഹയാ മകനായി വളരാൻ ഉസ്താദ് prathikanam. ഉസ്താദിനു ആരോഗ്യവും ആയുസും ഉണ്ടാവട്ടെ. ആമീൻ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്...
      ആമീൻ

  • @rasiya8092
    @rasiya8092 2 ปีที่แล้ว +39

    ആകിമ്പത് നന്നാകിത്തരാൻ ദുആ ചെയ്യണേ ഉസ്താദെ, കബറിനെ കുറിച്ചോർക്കുമ്പോ വല്ലാത്ത പേടിതോന്നുന്നു ഉസ്താദ് ദുആ ചെയ്യണേ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +1

      ഇൻശാ അല്ലാഹ്.....

    • @nijasne7028
      @nijasne7028 2 ปีที่แล้ว +4

      കബറിനെ കുറിച്ചും മരണത്തെ കുറിച്ചും ഓർക്കുമ്പോൾ പേടിയാകുന്നു ഈമാനോടെ മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @nushrinfarhanat4854
      @nushrinfarhanat4854 2 ปีที่แล้ว

      Enikum

  • @pkvlogs6928
    @pkvlogs6928 2 ปีที่แล้ว +75

    എന്റെ മകൻ മുടങ്ങാതെ നിസ്കരിക്കാനും സാലിഹയാ മകനായി ജീവിക്കാനും. Haramallatha ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ usthadhe

  • @shihasali9661
    @shihasali9661 2 ปีที่แล้ว +35

    മക്കൾ സ്വാലിഹായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @razalpetsvlog3376
    @razalpetsvlog3376 2 ปีที่แล้ว +11

    ഉസ്താദേ ഞാൻ ഈ പ്രഭാഷണം കേട്ടപ്പോൾ വല്ലാത്തൊരു കുളിർമ 👏👏👏👏ടെൻഷൻ, ഉസ്താദേ ഞാൻ ചിന്തിച്ചു റബ്ബിന്റെ മുമ്പിൽ ജീവിക്കാൻ തൈര്യം ഇല്ലല്ലോ സ്വാലിഹത്തായ ഭാര്യയായി ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @basilzaman4470
    @basilzaman4470 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ് 🌹ഈ മാൻ കിട്ടി മരിക്കാം ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @jameelam2583
    @jameelam2583 2 ปีที่แล้ว +10

    എന്റെമക്കളെയും ചെറുമക്കളെയും സ്വാലിഹായവഴിയിൽ നയിക്കണെ, അത് കണ്ട് മരിക്കാനുള്ള ഭാഗ്യം എനിക്ക് undakene തമ്പുരാനെ ആമീൻ

    • @suharasuhu2319
      @suharasuhu2319 2 ปีที่แล้ว

      Aameen aameen yarabbalaalameen

  • @rashidputtekaden6667
    @rashidputtekaden6667 2 ปีที่แล้ว +54

    ദുആ ചെയ്യണം ഉസ്താദേ........
    സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്താനും മക്കൾ സ്വാലിഹീങ്ങളാകാനും
    കടം വന്നു കഷ്ട പെടാതെ സ്വന്തമായി എത്രയും പെട്ടന്ന് ഒരു വീടുണ്ടാകാനും. ....
    ഇൻ ശാ അല്ലാഹ്...

  • @pkvlogs6928
    @pkvlogs6928 2 ปีที่แล้ว +20

    എന്റെ മോൾ ഗർഭിണിയാണ്. എന്റെ മോൾക് സുഖപ്രസവം ഉണ്ടാവാനും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +2

      ഇൻശാ അല്ലാഹ്...

    • @thahiravk3835
      @thahiravk3835 2 ปีที่แล้ว

      എന്റെ മോളെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🤲സൊലീഹായ ഒരു കുഞ്ഞിനെ കിട്ടാൻ

  • @raihanaparvin2003
    @raihanaparvin2003 2 ปีที่แล้ว +22

    ഞങ്ങളുo ഞങ്ങൾ ഇഷ്ടപ്പെട്ടുന്ന എല്ലാവരുടേയും എല്ല , രോഗങ്ങൾ ശിഫയാകാനും എല്ലാ കാര്യങ്ങൾ സലാമത്താക്കാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @subairiyathha3344
    @subairiyathha3344 2 ปีที่แล้ว +11

    الله... الله.اله
    ഞങ്ങളുടെ നാട്ടിൽ ഇനിയും വരാൻ ഉസ്താദിന് താഫീഖ് നൽകണെ നാഥാ ....

  • @mumthazcholakkal9720
    @mumthazcholakkal9720 2 ปีที่แล้ว +38

    എന്റെ ഭർത്താവ് നിസ്കരിക്കുന്നവന് ദുആ ചെയ്യണം ഉസ്താദ്

  • @jameelahaneefa2318
    @jameelahaneefa2318 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഞാൻ കുർ ആൻ പതിവായി ഓതുന്നുണ്ട് അതിനെ ബുമാനിച്ചു തന്നെ ഓതുന്നത് ഓതിയില്ല്കിൽ എനിക്ക് ഉറക്കം കിട്ടുകെയഇല്ല എന്റെ മനസിൽ ഒരു ആഗ്രഹം ഉണ്ട്‌ അതു നിറവരുവാൻ ഉസ്താദ് ദുആ ചയ്ണമ് ഉസ്താദ് എനിക്ക് ഒരു കുട്ട് വണമ് എന്ത് വന്മക്കിലും കൊടുക്കആം ഇമാൻ ഉള്ള ആളാവനം ഉസ്താദ് ന് എനിക്ക് ഇഷ്ട്ടം മാണ് അസ്സലാമു അലൈകും

  • @jaseempk5555
    @jaseempk5555 2 ปีที่แล้ว +87

    അൽഹംദുലില്ലാഹി അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും ഈമാൻ ഉള്ള മരണം നൽകേണമേ ആമീൻ

  • @sameerakk2519
    @sameerakk2519 2 ปีที่แล้ว +60

    മനസ്സും ശരീരം തളർന്ന് പോയി ഉസ്താതെ 😭😭😭😭😭😭 വയ്യ നമ്മളെയും നമ്മുടെ കുടുംബത്തതെയും അല്ലാഹു കാക്കട്ടെ എല്ലാവരും ദുഹാ ചെയ്യണേ 😭😭😭😭

  • @editingheyyy
    @editingheyyy 2 ปีที่แล้ว +55

    സ്വാലിഹായ മക്കൾ ആവാൻ ദുഅഃ ചെയ്യണേ

  • @sanhasherin1272
    @sanhasherin1272 2 ปีที่แล้ว +7

    ഉസ്താതെ കടം കൊണ്ട് ബുദ്ധിമുട്ടന്ന് അത് വിടാൻ ദുഹ🤲🏼 ചെയ്യണം .............,....,............,

  • @maloosrm5269
    @maloosrm5269 2 ปีที่แล้ว +183

    ഉസ്താദേ എന്റെ ഭർത്താവിന് 5നേരം നിസ്കാരം നില നിർത്താൻ ദുആ ചെയ്യണേ അത് പോലെ ആയുസ്സും ആരോഗ്യവും എന്റെ ഇക്കാക്ക് കൊടുക്കാനും ദുആ ചെയ്യണേ ഉസ്താദേ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +11

      ഇൻശാ അല്ലാഹ്..

    • @razuuzworld7356
      @razuuzworld7356 2 ปีที่แล้ว +21

      എന്റെയും ഭർത്താവ് ഉസ്താതേ എന്നെയും മക്കളെയും പൊന്ന് പോലെ നോക്കും പക്ഷെ നിസ്കരിക്കില്ല.എനിക്ക് ആരോടും പറയാൻ ഇഷ്ടമില്ല.ഒന്ന് ദുആ ചെയ്യണേ.pls

    • @lifamilife7573
      @lifamilife7573 2 ปีที่แล้ว +5

      Enteyum

    • @akkuvlog9880
      @akkuvlog9880 2 ปีที่แล้ว +4

      Enteyum

    • @fazimvibes
      @fazimvibes 2 ปีที่แล้ว +4

      @@razuuzworld7356 enikum ee vishamam und😥

  • @safoorasafoora5113
    @safoorasafoora5113 2 ปีที่แล้ว +7

    അൽlഹംദു. ലില്ലാഹ്- മാഷ അള്ളാഹ് - ദുആ യിൽ ഉൾപെടുത്തണെ ഉസ്താ ദെ -

  • @sheejashihab2918
    @sheejashihab2918 2 ปีที่แล้ว +13

    എന്റെ വാപ്പിയുടെ രോഗം മാറിക്കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @monmuthu4371
    @monmuthu4371 2 ปีที่แล้ว +14

    ഉസ്താതെ ഭർത്താവും കുട്ടികളും നിസ്‌കരിക്കാൻ ദുആ ചെയ്യണം

    • @nafeesa9443
      @nafeesa9443 ปีที่แล้ว

      Nafeesa,,,Aameen,,Aameen

  • @suneerapk1601
    @suneerapk1601 ปีที่แล้ว +4

    അൽഹംദുലില്ലാഹ്... അറിവ് എത്ര ക്കെട്ടാലും.. മതി വരില്ല.. അള്ളാഹുവിന്റെ.... അനുഹ്രം... എല്ലാ വർക്കും കിട്ടേട്ടെ..... ആമീൻ

  • @ajmalck9352
    @ajmalck9352 2 ปีที่แล้ว +85

    നല്ല സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @shahidanoushad5162
    @shahidanoushad5162 2 ปีที่แล้ว +3

    Ende makkal niskkarikkan usthad duha cheyyanam

  • @shafeenamp3666
    @shafeenamp3666 2 ปีที่แล้ว +52

    ഉസ്താദേ എനിക്കും കുടുമ്പത്തിനും വേണ്ടി ദുആ ചെയ്യണം മക്കൾ നല്ല സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണം ഉസ്താദേ, 😪😪😪😪😭😭😭😭😭

  • @midlaj.r2909
    @midlaj.r2909 2 ปีที่แล้ว +105

    ഉസ്താദേ മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണേ 🤲

    • @Kikisdeliveryservicess
      @Kikisdeliveryservicess 2 ปีที่แล้ว +2

      Usthade kadam veeran duha cheyyanam

    • @haseenakalathil5650
      @haseenakalathil5650 ปีที่แล้ว

      😢😂😂😢😢😢😮😮😅😮😅😅😊😊😊😊😊😊😊😊😊😊😊😊😊😊

  • @ayshabinthhussain
    @ayshabinthhussain 2 ปีที่แล้ว +134

    ᴍᴀsʜᴀ ᴀʟʟᴀʜ 💖💞💞
    ഈ സ്പീച്ച് കേട്ടിട്ട് കരയാത്തവരായി ആരും ഉണ്ടാവില്ല🥺😔
    അല്ലാഹു ഞമ്മളെ എല്ലാവരെയും സ്വർഗത്തി ഒരുമിച്ച് കൂട്ടട്ടെ ആമീൻ🤲🤲

  • @sulaikhav.9324
    @sulaikhav.9324 ปีที่แล้ว +16

    മക്കൾ ക്രത്യമായി നിസ്കരിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ

  • @ajasvs8136
    @ajasvs8136 2 ปีที่แล้ว +18

    എന്റ ഇക്ക 5നേരവും നമസ്കരിക്കാൻ ദുആ ചെയ്യണേ എനിക് വലിയ വിഷമമുണ്ട് ദുആ ചെയ്യണേ 🤲🤲🤲🤲🤲

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +1

      Insha Allah..

    • @sakeenank2678
      @sakeenank2678 2 ปีที่แล้ว +1

      എന്റെയും അവസ്ഥ അത് തന്നെയാ ഇക്കാക് തോന്നുന്ന സമയത്ത് മാത്രം ചെയ്യും ഉസ്താതിന്റെ പെർഭാഷണം കേൾക്കും അത് ഉണ്ട് നിസ്കാരം crct അവുല duha ചെയ്യണേ ഉസ്താതെ നല്ല ഒരു മനസ് ആവാൻ എന്നെയും ente മക്കളെയും സന്തോഷത്തോടെ നോക്കാനും duha ചെയ്യണേ ഉസ്താതെ 🤲🤲🤲

    • @ramalaishaq1955
      @ramalaishaq1955 2 ปีที่แล้ว

      @@KamalaSurayyaAbaaya🤲🤲🤲

  • @fasilamoideen5647
    @fasilamoideen5647 2 ปีที่แล้ว +17

    എന്റെ ഉമ്മാക് ആഫിയത്തുള്ള ദീര്ഗായുസ് ഉണ്ടാവാനും മരണപെട്ടുപോയ എന്റെ ഉപ്പാക് വേണ്ടിയും ദുആ ചെയ്യണം usthadhe

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +2

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

    • @moideenchekkath9349
      @moideenchekkath9349 2 ปีที่แล้ว

      Seem
      😭😶😶😶😶🤗🤗😶🤗🤗🥳🤗😶🤗🤣🍍🦟🐝🦑🦑🐳🐳🐳🕊️🕊️🕊️

    • @habeebasamsudden8869
      @habeebasamsudden8869 2 ปีที่แล้ว

      L

  • @Hai-dg8ku
    @Hai-dg8ku 2 ปีที่แล้ว +159

    ഉസ്താ ദെ എൻ്റെ ഭർത്താവ് അഞ്ചു നേരം നിസ്കരിക്കാൻ പ്രതേകം ദുആ ചെയ്യണം ഞാൻ സങ്കടത്തിലാണ്

  • @abidkv6058
    @abidkv6058 2 ปีที่แล้ว +15

    എന്റെമോനെ ഹാഫിള്കാൻ ചേർത്തിട്ടുണ്ട് ഓർമാശക്തിക്കും വേഗതിൽ മനഃപാഠമാകനും duhacheyyane🤲

  • @shareefpallar8469
    @shareefpallar8469 ปีที่แล้ว +4

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദേ.. പെട്ടന്ന് വീടി കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @thasneenee7798
    @thasneenee7798 ปีที่แล้ว

    എന്റെ അനിയനും ഭാര്യയും പിണകത്തി ലാണ് അവരുടെ പിണക്കം മാറി ഒരു മിച് ജീവിക്കാൻ തുഹാ ചെയ്യണേ ഉസ്താതെ

  • @muhammedafnas6895
    @muhammedafnas6895 2 ปีที่แล้ว +44

    മക്കൾ സ്വാലിഹീങ്ങളാകാംനും മനസ്സ് നന്നാവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😭🤲🤲

  • @hisanathasnishanumol4533
    @hisanathasnishanumol4533 2 ปีที่แล้ว +58

    ഉസ്താദെ എന്റെ മനസ്സ് നന്നാവാനും ദേഷ്യം ഇല്ലാതാഗാനും ദുആ ചെയ്യണേ 😭😭😭😭😭😭

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +3

      Insha Allah

    • @jaziyakhaleel5511
      @jaziyakhaleel5511 2 ปีที่แล้ว +1

      Ameen🤲

    • @NoName-my2pc
      @NoName-my2pc 2 ปีที่แล้ว +1

      ആമീൻ

    • @mkbrothersfishfarm
      @mkbrothersfishfarm 2 ปีที่แล้ว

      ആമീൻ 🤲

    • @fathimamina5906
      @fathimamina5906 2 ปีที่แล้ว

      Nhangale Muradukal hasilavanum roghangal shifayavanum nhangalum makkalum swalswabikalavanum swalswabikalavanum kadangal pettenn veedanum Dua cheyyanam usthade

  • @sabiaummer1978
    @sabiaummer1978 2 ปีที่แล้ว +13

    ഉസ്താതെ എന്റെ മക്കൾക്കു ജോലി കിട്ടാൻ ദുആ ചെയ്യണേഉസ്താതെ

  • @muhammedahnaf5628
    @muhammedahnaf5628 2 ปีที่แล้ว +2

    ഉസ്താദേ എ ന്റെ മോൻ മൂന്നെമുക്കാൽ വയസ്സായി. അവനെ
    ഒരു ഹാഫിലാക്കാനാണ് എ ന്റെ ആഗ്രഹം. അതിന് തൗഫീഖിന്ന് വേണ്ടി ദുആ ചെയ്യണം 🤲🏿🤲🏿..
    ആമീൻ 😭😭🤲🏿🤲🏿

  • @farhanamuhammed8523
    @farhanamuhammed8523 2 ปีที่แล้ว +100

    അല്ലാഹുവേ സ്വർ ഗ ത്തിന്റെ അവകാശി കളുടെ ക്കൂ ട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണെ അല്ലാഹ്

  • @muhammedresan4631
    @muhammedresan4631 ปีที่แล้ว +2

    ഏന്റെ uppakk choli edavaen duha chyyne ഉസ്താതെ 🤲

  • @sufyanep975
    @sufyanep975 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്

  • @fathimamusthafa5347
    @fathimamusthafa5347 2 ปีที่แล้ว +3

    Allahu subhanathala Usthadinn deergayusum arogyavum aafiyathum nalki anugrahikettee Aameen yaaa rabbil Aalameen 🤲🤲🤲

  • @umaibavp4719
    @umaibavp4719 2 ปีที่แล้ว +10

    ഉസ്താദ് ദുഹാ ചെയ്യണം എന്റെ കുട്ടിക്ക് നല്ല പഠിപ്പ് ഉണ്ടാവാൻ

  • @HafizSalmanAdirssery
    @HafizSalmanAdirssery 2 ปีที่แล้ว +1

    ഉസ്താദ് ഞാൻ നന്തി ദാറുസ്സലാം കോളേജിൽ ആണ് sslc exam anu
    എല്ലാ വിഷയത്തിലും ഫുൾ A+ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @siluvlog4971
    @siluvlog4971 2 ปีที่แล้ว +39

    അല്ലാഹുവേ കത്തിയാളുന്ന നരകത്തെ തൊട്ട് ഞങ്ങളെ ഒക്കെ കാത്തു രക്ഷിക്കണേ 🤲😭😭😭😭

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +2

      Aameen ya rabbal alameen...

    • @Sameera-sx7lc
      @Sameera-sx7lc 2 ปีที่แล้ว +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😥😥😥😥

    • @rasharasheed7225
      @rasharasheed7225 2 ปีที่แล้ว

      Aameen

    • @asmashakeer5030
      @asmashakeer5030 ปีที่แล้ว

      Amashaameenameenyarabalalameenameen

    • @muneeratk3153
      @muneeratk3153 ปีที่แล้ว

      Ameen ameen ya Allah😭😭

  • @rasitharasheed7848
    @rasitharasheed7848 2 ปีที่แล้ว +6

    വളരെ പ്രയാസ ത്തിലാണ്. കുടുംബ ജീവിതം സന്തോഷത്തിയാക്കാൻ ദുആ ചെയ്യണേ

  • @muhammedismail7370
    @muhammedismail7370 2 ปีที่แล้ว +25

    ഉസ്താതെ നമ്മുടെ വിഷമങ്ങൾ മാറ്റി എന്നും സന്തോഷവാൻ ആയിരിക്കാൻ ദുആ ചെയ്യണേ 🤲🏻

  • @adnansvlog..
    @adnansvlog.. 2 ปีที่แล้ว +10

    Masha Allah.. 🤲🤲

  • @okkk8453
    @okkk8453 2 ปีที่แล้ว +17

    നല്ല സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണം 😭😭😭

    • @fabiyans2140
      @fabiyans2140 2 ปีที่แล้ว

      /share-now

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +1

      Insha Allah

    • @siluvlog4971
      @siluvlog4971 2 ปีที่แล้ว +1

      @@KamalaSurayyaAbaaya usthade ente uppachinte yum ummachinteyum kadangal veedaan dua cheyyanam usthad
      Ente ummammayude asukam maaraan dua cheyyanam
      Ente uppachinte kadayil barakath undaavaan due cheyyanam
      Njan padichath okke marann pova usthad 😭 ath okke padikkaan baagyam undaavaan due cheyyanam
      Enikk padanathil barakkath undaaaaavaan due cheyyanam us

  • @abumurshidhadarulmavadha8786
    @abumurshidhadarulmavadha8786 2 ปีที่แล้ว +13

    നല്ല പ്രസംഗം മാഷാ അല്ലാഹ്

  • @sideeqc6473
    @sideeqc6473 2 ปีที่แล้ว +18

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ 🤲🤲🤲🤲🤲

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      ഇൻശാ അല്ലാഹ്...

    • @harisharis1298
      @harisharis1298 2 ปีที่แล้ว

      ഉസ്താദ് എന്റെ ഭർത്താവ് നിസ്‌ക്കരിക്കൂല എനിക്ക് അതിൽ വല്ലാത്ത വിഷമം ഉണ്ട് നിസ്‌കരിക്കാൻ പറഞ്ഞാൽ എന്നോട് വല്ലാതെ ദേഷ്യം കാണിക്കും ഞങ്ങളെ ഒരു ബുദ്ദിമുട്ടും അറിയിക്കാതെ നോക്കുന്നുണ്ട് പക്ഷെ നമസ്ക്കരിക്കാത്ത കാരണം എനിക്കെ എന്തോ വെറുപ്പ്‌ തോന്നുകയാണ് ഉസ്താദ് ദുആ ചെയ്യണേ നിസ്‌കരിക്കാൻ വേണ്ടി

    • @harisharis1298
      @harisharis1298 2 ปีที่แล้ว +1

      മക്കളോട് നിസ്‌കരിക്കാൻ പറയും പക്ഷെ അവര് നിസ്‌ക്കരിക്കൂല അപ്പോൾ മക്കൾ എന്നോട് പറയും ഉപ്പച്ചി നിസ്‌ക്കരിക്കുന്നില്ലല്ലോ മക്കൾ നിസ്‌ക്കരിക്കാറുണ്ട് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ ഭർത്താവ് നന്നാവാൻ ദുആ ചെയ്യണേ

    • @shiduashmalkk8774
      @shiduashmalkk8774 2 ปีที่แล้ว

      @@harisharis1298 Kadam. Veedanduachauysna

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว

    ഉസ്താതെ കടങ്ങൾ വീടാനും കുടുമ്പത്തിൽ റഹ്മത്തുംബർകത് നൽകാനും കച്ചവടം കൂടാനും ദുആ ചെയ്യണേ

  • @rukhiyaa8001
    @rukhiyaa8001 2 ปีที่แล้ว +5

    Masha allaah
    നല്ല speech ❤️❤️❤️

    • @haifa887
      @haifa887 2 ปีที่แล้ว +1

      😂

  • @arshafshan1799
    @arshafshan1799 2 ปีที่แล้ว +2

    Enndi barthavinu nalla job kittan dua cheyannmmmm ustad.....enndi ummande kadam vedaanum

  • @happynafia9226
    @happynafia9226 2 ปีที่แล้ว +6

    Ya Allah!nenjil oru idithee veena pole thonnunnu ee speech kettapol😭jazakallahu khair

  • @saleenap2775
    @saleenap2775 2 ปีที่แล้ว +5

    ഉസ്താദ് അനക്ക് വേണ്ടി ദുആ ചെയ്യണേ മനസ്സിലുള്ള muraad ആസിലാകാൻ ദുആ ചെയ്യണേ

  • @shameerashameera3801
    @shameerashameera3801 2 ปีที่แล้ว +23

    അല്ലാഹുമ്മ അജിർനീ മിന ന്നാർ 🤲🤲🤲

  • @nooraparambaden1773
    @nooraparambaden1773 2 ปีที่แล้ว +12

    എന്റെ മോന് 4 വയസ്സ് ആഫിള് ആക്കണം എന്നാണ് എന്റെ ആഗ്രഹം ഉസ്താദ് ദുആ ചെയ്യണം 🤲

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +2

      ദുആ ചെയ്യാം ഇൻഷാ അള്ളാ

  • @suhrachingath1416
    @suhrachingath1416 2 ปีที่แล้ว +21

    ഉസ്ത്താതെ മകൻ തഖ്വവ ഉണ്ടാവാൻ ദുഹാ ചെയ്യണം

    • @musthafamkd6059
      @musthafamkd6059 2 หลายเดือนก่อน

      അസ്സലാമു അലൈകും കടമാണ് ഉസ്താദ് ദുആ ചെയ്യണേ

  • @parvisvlog1879
    @parvisvlog1879 2 ปีที่แล้ว +12

    ഉസ്താദ്, എന്റെ ഭർത്താവ് സമയത്തിന് നിസ്കരിക്കാനും ഖുർആൻ ഓതാനും വേണ്ടി ദുഃആ ചെയ്യണേ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്...

    • @ameenpk8128
      @ameenpk8128 2 ปีที่แล้ว

      Ameen

  • @Mehrins_cakes
    @Mehrins_cakes 2 ปีที่แล้ว +3

    Ee paapiyeum dua yil ulpeduthane usthaad. Orupaad vishamathilaan

  • @muhammadshazin6613
    @muhammadshazin6613 2 ปีที่แล้ว +5

    മക്കൾ നന്നാവാൻ 🤲ചെയ്യണേ ഉസ്താദേ

  • @Badhusha123
    @Badhusha123 2 ปีที่แล้ว +3

    ദുഹാ ചെയ്യണം usthathe 🤲🤲🥺

  • @sajulapm3067
    @sajulapm3067 ปีที่แล้ว

    ദുആയിൽ ഉൾപെടുത്താണെ ഉസ്താദേ

  • @mr.tamilan6796
    @mr.tamilan6796 11 หลายเดือนก่อน +1

    Aameen . Aameen ..ya rabbal .Alameen🤲🤲🤲

  • @anshitha8187
    @anshitha8187 2 ปีที่แล้ว +6

    Usthadhe bharthavinte dhuswabhavam maaraanum kootkett illathakaanum enneyum makkaleyum sbehikkanum nannayi nokkanum dua cheyyane. Orupad vishamikkugayanu. Ellarum dua cheyyane..

  • @ikkumuthu1384
    @ikkumuthu1384 2 ปีที่แล้ว +1

    എനിക്ക് നല്ല സ്നേഹമുള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്ഥാതെസ്

  • @murshi0023
    @murshi0023 ปีที่แล้ว +2

    Usthade duaa cheyyane🤲

  • @shafeenamp3666
    @shafeenamp3666 2 ปีที่แล้ว +41

    ഉസ്താദേ മക്കൾ മഗ്‌രിബ് മാത്രം നിസ്കരിക്കും വേറെ ഒന്നും നിസ്കരിക്കൂല്ല എത്ര പറഞ്ഞാലും ചില ദിവസങ്ങളിൽ എല്ലാതും അത് കാരണംനല്ലവിഷമത്തിൽ ആണ് മക്കൾ അല്ലാഹുവിനെ ബയബട്ടു ജീവിക്കാൻ ദുആ ചെയ്യണം ഉസ്താദേ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      ഇൻശാ അല്ലാഹ്...

    • @NoName-my2pc
      @NoName-my2pc 2 ปีที่แล้ว +3

      എന്റെ മകനും നിസ്ക്കാരത്തിന് വലിയ മടിയാണ്. മക്കളെ നന്നാക്കി തരട്ടെ . ആമീൻ

    • @shafeenamp3666
      @shafeenamp3666 2 ปีที่แล้ว +1

      @@NoName-my2pc ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @RoSe-bs6kv
      @RoSe-bs6kv 2 ปีที่แล้ว +1

      മക്കൾ നിസ്കരിക്കുന്ന ല്ലെങ്കിൽ നല്ല അടിവെച്ചു കൊടുക്കണം. അടി കിട്ടിയാൽ അവർ തനിയെ നിസ്കരിച്ചോ ളും. 9 വയസ്സായാൽ നിസ്കരിച്ച ഇല്ലെങ്കിൽ അടിക്കാൻ അള്ളാഹു കൽപ്പിച്ചിട്ടില്ലേ. നമ്മൾ ചെയ്യേണ്ട കാര്യം നമ്മൾ ചെയ്യണ.

  • @khaisanwer4058
    @khaisanwer4058 2 ปีที่แล้ว +8

    MaashaAllah....

  • @ayishu4854
    @ayishu4854 2 ปีที่แล้ว +9

    Masha allah 🤲

  • @fathimahydrose3132
    @fathimahydrose3132 2 ปีที่แล้ว +3

    Aameen

  • @okkk8453
    @okkk8453 2 ปีที่แล้ว +8

    Masha allah

  • @rafeeqv9536
    @rafeeqv9536 2 ปีที่แล้ว +8

    Allahu nafiyaya elmu pradhanam cheyyette usthade duaail anneyum kudumbhatheyum ulpeduthane kazhivinte paramavedi sremikkalund allahu swalihaya amalayi sweekarikette duaacheyyane

  • @refimk7287
    @refimk7287 2 ปีที่แล้ว +6

    Duayil ulpaduthane usthathe

  • @lailahassan9234
    @lailahassan9234 2 ปีที่แล้ว +8

    അൽഹംദുലില്ലാഹ് 💯✅️

  • @risharasheed199
    @risharasheed199 2 ปีที่แล้ว +5

    Aameen Aameeen Allah

  • @rabahkilinakkode1942
    @rabahkilinakkode1942 2 ปีที่แล้ว +5

    മാഷാ അല്ലാഹ്
    ഉസ്താദേ ദുആ ചെയ്യണേ

  • @muhammedsiyadnihad8397
    @muhammedsiyadnihad8397 2 ปีที่แล้ว +2

    എന്റെ മകൾ ഗർഭിണി യാണ് സുഖ പ്രസവത്തിനു ദുആ ചെയ്യണേ

  • @asyabeevi3871
    @asyabeevi3871 2 ปีที่แล้ว +6

    Allahuve narakhathe thottu kakkane 🤲🤲

  • @jmeelatkja5590
    @jmeelatkja5590 2 ปีที่แล้ว +7

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲😭😭

  • @ibraheemkutty153
    @ibraheemkutty153 2 ปีที่แล้ว +7

    Allahuthoufeeqnalkatte 🤲🤲🤲🤲🤲🤲

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      Aameen ya rabbal alameen...

    • @saflashari1708
      @saflashari1708 2 ปีที่แล้ว

      സ്വാലിഹീങ്ങളിൽ ഉൾപ്പെയെടുത്താൻ ദുആചയ്യണം ഉസ്താദ്

  • @ramsheenaramees3661
    @ramsheenaramees3661 2 ปีที่แล้ว +3

    എന്റെ ആഹിറം വിജയിക്കാൻ എല്ലാവരും ചെയ്യനേ

  • @lailahassan9234
    @lailahassan9234 2 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്

  • @ajeerkmajeer7683
    @ajeerkmajeer7683 2 ปีที่แล้ว +9

    ഉസ്താദ് എന്റെ കുടുംബജീവിതം സന്ദോഷത്തിലാവാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭❤❤❤

  • @alhamdulillah3711
    @alhamdulillah3711 2 ปีที่แล้ว +1

    ഉസ്താദേ പൈശാചിക മായ രോഗം കൊണ്ട് ബുദ്ദിമുട്ടിലാണ് അസുഖം മാറാൻ ദുആ cheyyane

  • @muhammadsherin3331
    @muhammadsherin3331 2 ปีที่แล้ว +8

    Alhamdulillah mashallah

  • @ashansh6673
    @ashansh6673 2 ปีที่แล้ว +27

    Vegam veedu avan dua cheyyane usthadhe💖🤲

  • @mariyamunu3280
    @mariyamunu3280 2 ปีที่แล้ว +4

    എന്റെ ഭർത്താവും എന്റെ ഉമ്മയും എന്റെ ഉപ്പയും മരണപ്പെട്ടു അവർക്ക് വേണ്ടിയും എന്റെ വായിൽ പുണ്ണ് ഉണ്ട് അത് പെട്ടെന്ന് മാറാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😭😭

  • @suhainarinu9135
    @suhainarinu9135 2 ปีที่แล้ว +47

    ഉസ്താദ് മുത്ത് നബിനെ സ്വപ്നം കാണാൻ ഉസ്താദ് എനീക് വേണ്ട് ദുഹാ ചെയ്യ്നെ

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว +3

      ദുആ ചെയ്യാം ഇൻഷാ അള്ളാ

    • @aminaabdullah4425
      @aminaabdullah4425 2 ปีที่แล้ว +2

      .

    • @muhammadshadeedjr5957
      @muhammadshadeedjr5957 2 ปีที่แล้ว +4

      @@KamalaSurayyaAbaaya എനിക്കും ദുഹാ ചെയ്യണ്ണേ ഉസ്താദേ

    • @rabiyaap53
      @rabiyaap53 2 ปีที่แล้ว

      0

    • @rabiyaap53
      @rabiyaap53 2 ปีที่แล้ว

      0

  • @aminamoinu
    @aminamoinu 2 ปีที่แล้ว +6

    Masha Allah 👍👍👍👍

  • @ramlak4120
    @ramlak4120 2 ปีที่แล้ว +4

    Pala muradukalum unde usthade monta dusobavam nannavan koottekett shariyavan Aaqiram vijaikan pretheekam usthadinda duhayil ulpeduthanam

  • @thehishamabdullah
    @thehishamabdullah 2 ปีที่แล้ว +5

    Alhamdulillah

  • @muneer7173
    @muneer7173 2 ปีที่แล้ว +2

    Nammal cheyyunna amalukal swalihaya amalukalude kuttathil allahu avante karunyam kond ulpeduthumaravatte.....

  • @mohammedfazzam
    @mohammedfazzam 2 ปีที่แล้ว +8

    Usthade ente uppa k kadam undh kadam vidan dua cheyyane🤲🏻🤲🏻🤲🏻

  • @ayshak8546
    @ayshak8546 2 ปีที่แล้ว +9

    Ameen

  • @ishanajeebairah9509
    @ishanajeebairah9509 2 ปีที่แล้ว +2

    Nanmayude arivu pakarna usthathine allahu kakatte 🤲

  • @suharaashraff3596
    @suharaashraff3596 2 ปีที่แล้ว +5

    Masha Allha Good speech

  • @ufddhdhjfuffy1776
    @ufddhdhjfuffy1776 2 ปีที่แล้ว +9

    Ente ഉപ്പാന്റെ കബറിടം സ്വർഗപുണ്ടൊപ്പമാകാൻ ദുആ cheyyyanm🤲🤲🤲

    • @KamalaSurayyaAbaaya
      @KamalaSurayyaAbaaya  2 ปีที่แล้ว

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്...

  • @fathimamuhammed2165
    @fathimamuhammed2165 ปีที่แล้ว +1

    എന്റെ മോനെ ആറര വയസ്സായി അവന് നല്ല വാശിയാണ് വാശി മാറാൻ ഉസ്താദ് ദുആ ചെയ്യണം