ആദർശ് ഏട്ടൻ പൊളി മനുഷ്യൻ... ഇങ്ങേരുടെ ഒപ്പം ട്രിപ്പ് പോയാൽ മടുക്കില്ല 😍തുടക്കം മുതൽ നോക്കി ഇരിക്കുവാരുന്നു വഴിയിൽ എവിടേലും Puthettu ന്റെ ഏതെങ്കിലും വണ്ടി കാണുമോ എന്ന് അവസാനം യെല്ലപ്പൂർ വെച്ച് കണ്ടു 😍🔥
ട്രാവലിംഗ് മലബാറി എന്ന ചാനലിലൂടെയാണ് പരമമുവിനെ ഞാൻ ആദ്യമായി കാണുന്നത് അന്നുമുതൽ ഒരു ആഗ്രഹം ആയിരുന്നു പരമോ ചാനൽ തുടങ്ങണം എന്നുള്ളത് 🥰🥰🥰🥰 ഏതായാലും നീ ഒരു ചാനൽ തുടങ്ങിയത് ഒരുപാട് ഇഷ്ടമായി കട്ടക്ക് കൂടെ ഉണ്ടാകും മലബാറിയുടെ വീഡിയോസ് ഇപ്പോൾ കാണാനില്ലല്ലോ എന്തുപറ്റി??
puthettu fans undo evide
ആദർശ് ഏട്ടൻ പൊളി മനുഷ്യൻ... ഇങ്ങേരുടെ ഒപ്പം ട്രിപ്പ് പോയാൽ മടുക്കില്ല 😍തുടക്കം മുതൽ നോക്കി ഇരിക്കുവാരുന്നു വഴിയിൽ എവിടേലും Puthettu ന്റെ ഏതെങ്കിലും വണ്ടി കാണുമോ എന്ന് അവസാനം യെല്ലപ്പൂർ വെച്ച് കണ്ടു 😍🔥
ആദർശ് ചേട്ടൻ ലിജിൻ കോമ്പിനേഷൻ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
40:00 Puthettu entry🔥
ഞാനുംPuthettu ലായിരുന്നു കൂടുതലും കറങ്ങാർ ഇനി നിങ്ങളുടെ കൂടെയും ഉണ്ടാകും
👍👍👍👍
ലിജിൻ ബ്രോ ❤️സുഹാണോ.. പുതിയ വണ്ടി യിൽ ഹാപ്പി ജേർണി
നല്ല വീഡിയോ ആയിരുന്നു ഞാൻ മുഴുവൻ കണ്ടിരുന്നുപോയി ❤
വിഷ് യു ഓൾ എ ഹാപ്പി ജേർണി ആൻഡ് സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇടക്കിടെയുള്ള മച്ചാൻമാരേ എന്ന പ്രയോഗം ഒഴിച്ചാൽ നല്ല വീഡിയോ. അതു വളരെ അരോചകമാണ്. അതിനാണ് ഒരു ഡിസ് ലൈക്ക്.
😁👍🏻👍🏻
എനിക്കും തോന്നി but അത് എടക്ക് എടക്ക് അങ്ങ് കേറി വരും 😂
ആശാൻ ആദർശ് ഏട്ടനും പരമു മുത്തിനും ❤❤❤
ഞങ്ങൾക്ക് ഒന്നുകൂടി ക്ലീർ ആയിട് കാഴ്ചകൾ കാണാൻ
എത്രെയും പെട്ടെന്ന് ഒരു ക്യാമറയോ അല്ലെങ്കിൽ നല്ലൊരു i phone വാങ്ങാൻ കഴിയട്ടെന്ന് ആശംസിക്കുന്നു..❤
🥰🥰
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
40 ആം മിനിന്റിൽ puthettu ട്രാവെൽസ് entry 👌👌👌
Powli ❤❤
Excellant,I traveled with you over the Atlantic bridge,your comments are excellant,thank you
ഇത്രയും നാള് എവിടെയായിരുന്നു
ഇടക്ക് പുത്തൂറ്റ് ട്രാവെൽസ് കടന്നുപോകുന്നൂ ഹരിധ്വാറിന്
ഹരിദ്വാറിന് പോയത് ആ ചേച്ചി അല്ലെ.. ഇത് ബോംബെ യിൽ നിന്ന് ഒക്കെ നാടിലോട്ടു പോകുന്ന വണ്ടികള 🥰
രാത്രിയിൽ എങ്ങനെ ഉറങ്ങും 😢😢??? കാബിനിൽ അതിനുള്ള സൗകര്യം ഉണ്ടോ????
Undu
ടാറ്റാ അൾട്രാ വണ്ടി എങ്ങനെ ഉണ്ട്?
Hi, I'm Rajesh Karukachal Kottayam
വണ്ടിയുടെ കാര്യംകുടി ഉൾപ്പെടുത്തണം... നല്ലത് / പോരായ്മ രണ്ടും പറയണം...
Vandi egane und bro ethra kodutha ee vandi erakkiyath
Ah tanker oadikkunnath prashanth (monjan alle)
സ്റ്റാൻഡേർഡ് ഉള്ളതും കണ്ടിരിക്കാൻ പറ്റുന്നതുമായ ഒരേ ഒരു വ്ലോഗ് ചാനൽ ട്രാവൽ വിത്ത് ലിജിൻ 😘😘😘😘😘😘😘😘😘😘😘😘😘😘
പരമു 🥰🥰🥰
ലിജിൻ വണ്ടി സൂപ്പർ ആയിട്ടുണ്ട് with load. വണ്ടിയുടെ detail ഒക്കെ പറഞ്ഞാല് നല്ലതായിരുന്നു.anyway happy journey ❤❤
ലാസ്റ്റ് വീഡിയോയിൽ വണ്ടീടെ ഡീറ്റെയിൽസ് പറയാം ബ്രോ
🙋♂️🚒
Thirichu ponno
ഈ വണ്ടി എങ്ങിനെയുണ്ട് ബ്രോ
ലിജിൻ, ഇത് എത്ര ടൺ പാസിംഗ് വണ്ടിയാണ്?? ബുദ്ധിമുട്ടില്ലെങ്കിൽ പറയൂ ഇതിന്റെ വാടക എത്രയാണ് മുംബൈയ്ക്ക്..?
ബ്രോ. അതിനെ കുറിച്ച് എന്തായാലും വീഡിയോ യിൽ ഉൾപ്പെടുത്താം..
ഇത് 12 ton passing വണ്ടി ആണ്.
@@Travel_with_Lijin ലിജിൻ, താങ്ക്സ് ബ്രോ.. 😍
എന്റെ നാട് വഴിയാണ് പോയെ എന്റ സ്ഥലം ചാവക്കാട്
Video kanarundayirunnu, but ennanu subscribe cheythathu
Vandi engane unde broo
വണ്ടി കൊള്ളാം ബ്രോ. നല്ല mileage ഉണ്ട്
ഏട്ടാ ഇങ്ങളെ കാണണം എന്ന് ഉണ്ട് കാണാൻ പറ്റോ 😢
😂😂
🎉🎉👍👍
❤❤❤❤🎉🎉🎉
Bro enthund vishesham
ave mariya kodukkuvano..facebookil കണ്ടിരുന്നു..
കൊടുത്തിട്ട് BS 6 എടുക്കാൻ വേണ്ടി ആണ് 😍
@@Travel_with_Lijinok
@@Travel_with_LijinBs6milage കൂടുതൽ ഉണ്ടോ?
❤❤❤🎉🎉🎉hi
❤❤❤❤❤❤
Sukamalla anukrahikkatta booking office no tarimo mubikullad
Ettumanoorapan
ട്രാവലിംഗ് മലബാറി എന്ന ചാനലിലൂടെയാണ് പരമമുവിനെ ഞാൻ ആദ്യമായി കാണുന്നത് അന്നുമുതൽ ഒരു ആഗ്രഹം ആയിരുന്നു പരമോ ചാനൽ തുടങ്ങണം എന്നുള്ളത് 🥰🥰🥰🥰 ഏതായാലും നീ ഒരു ചാനൽ തുടങ്ങിയത് ഒരുപാട് ഇഷ്ടമായി കട്ടക്ക് കൂടെ ഉണ്ടാകും മലബാറിയുടെ വീഡിയോസ് ഇപ്പോൾ കാണാനില്ലല്ലോ എന്തുപറ്റി??
ആള് ഗൾഫിൽ ആണ്. നാട്ടിൽ വന്ന് കഴിഞ്ഞ് വീഡിയോ കാണും 🥰
റോബിൻ ആ വണ്ടി അല്ല അത്
മചാനെ എന്നെയും കൂട്ടാമോ
എന്നെ കൂടി ഇനി ഓട്ടം പോകുമ്പോൾ ഒന്നു കൊണ്ടുപോകുമോ വെറുതെ സ്ഥലങ്ങളെക്കെ ഒന്നു കാണാനാണ്
ആദർശ് വണ്ടി മറയോ
വണ്ടി മാറി ഓണറും ആയി 😁. ഇപ്പൊ സ്വന്തം വണ്ടിയ
നന്നായി വരാട്ടെ
Chetta nbr onnu tharamo oeu doubt chothikana
Hi
കാഞ്ഞിരപ്പള്ളികാരൻ🙋🏻♂️
Kili aayit kondovo broo
അവതരണം പോരാ
നല്ല വീഡിയോ ആയിരുന്നു ഞാൻ മുഴുവൻ കണ്ടിരുന്നുപോയി ❤
😊😊❤👍
❤
❤❤❤
🫣🫣🫣🤩🤩🤩😍😍❤️❤️❤️
❤