ഇവിടെ എല്ലാത്തരം ചെണ്ടയും മൂപ്പിച്ചു കൊടുക്കുന്നു😀

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 65

  • @saniantony9326
    @saniantony9326 2 ปีที่แล้ว +7

    ഈ പൊന്നേട്ടൻ വളരെ നല്ലൊരു മനുഷ്യൻ...

  • @vigneshsivasankaran9498
    @vigneshsivasankaran9498 2 ปีที่แล้ว +5

    🙏🥰 വീണ്ടും പാലക്കാട് പല്ലശ്ശന വരണം ഒരുപാട് കലാകാരന്മാരെയും, കലാ ഉപകരണങ്ങളെക്കുറിച്ച് ജനങ്ങളിൽ എത്തിക്കണം 🙏💕

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +7

    ഇത് പുതിയ അറിവ്.... ഗംഭീരം... ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു..... നന്ദി 🙏🏼

  • @achusvlog5718
    @achusvlog5718 2 ปีที่แล้ว +6

    ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് കാണുന്നത് ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി🙏🙏🙋

  • @rajanvelayudhan7570
    @rajanvelayudhan7570 2 ปีที่แล้ว +4

    നല്ല ഐഡിയ തന്നെ,ഗംഭീരം.കോർത്ത് മേളത്തിനുള്ള മൂപ്പ് ആക്കുന്നത് വളരെ നന്നായിട്ടുണ്ട്.വട്ടം ഒരേ പോലെ ഇരിക്കും.👍👍💐

  • @robincherukara351
    @robincherukara351 2 ปีที่แล้ว +2

    Superb, thanks for your hard work 👏🏻👏🏻

  • @lukfashlukfash9868
    @lukfashlukfash9868 2 ปีที่แล้ว +2

    Ningalillayirunnenkil boomiyile e tarakangale✨ njangalk kananum ariyanum kazhiyillarnnu ...oru pad sneham❤️

  • @muhammedfayiz6412
    @muhammedfayiz6412 2 ปีที่แล้ว +21

    ഈ പണി ചെയ്യുമ്പോഴും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം നോക്കൂ ..

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +1

    വളരെ അധികം ഇഷ്ട്ടപെട്ടു

  • @jithinjithu9368
    @jithinjithu9368 2 ปีที่แล้ว +2

    സൂപ്പർ ഒന്നും പറയാനില്ല 👏👏👏

  • @bhavyanair7281
    @bhavyanair7281 2 ปีที่แล้ว +1

    Nice dear keep growing 😍🥰😍🥰

  • @MalayalammotivatinalQuotes
    @MalayalammotivatinalQuotes 2 ปีที่แล้ว +2

    പല്ലശ്ശന പൊന്നേട്ടൻ😊

  • @unnikrishnane.m7640
    @unnikrishnane.m7640 2 ปีที่แล้ว +1

    Nala video Annu keep going from Thrissurkaran 🕉️

  • @always-shaiva
    @always-shaiva 2 ปีที่แล้ว +1

    porichu chetta. oru melam premi aaya eniku valare adhigham thaalparyam undairunnu ithu ariyan. kaanaan saadhichadhil valare nanni undu..

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @vishnuvijay8585
    @vishnuvijay8585 2 ปีที่แล้ว +1

    Chetta kurum kuzhalinte making video koodi edan pattumo

    • @dasstories
      @dasstories  2 ปีที่แล้ว

      ശ്രമിക്കാം 👍

  • @vishnuk8724
    @vishnuk8724 2 ปีที่แล้ว +3

    ഞാൻ ഈ meshin ഉണ്ടാക്കിട്ട് ഉണ്ട്. എന്റെ കൈയ്യിൽ ഈ meshion ഉണ്ട് 🙂

    • @dasstories
      @dasstories  2 ปีที่แล้ว +1

      താങ്കളുടെ video ചെയ്യാൻ താല്പര്യം ഉണ്ട്, contact number തരുമോ

    • @vishnupankaj2950
      @vishnupankaj2950 ปีที่แล้ว

      Number tarumo

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 2 ปีที่แล้ว +2

    ഞാൻ ഇത്രെയും കാലം ചെണ്ട കോർത്തതും വലിക്കുന്നതും പൊന്നേട്ടന്റെ അവിടെന്നെ. അടുത്ത ഒരു വട്ടം കോർക്കാൻ പോവാൻ നിക്കാ... 👍👍👍👍

  • @achuvakkodan6134
    @achuvakkodan6134 2 ปีที่แล้ว +2

    Ponnettan 😍

  • @shibuk9433
    @shibuk9433 2 ปีที่แล้ว +1

    Ethilum nalla mechin cheruppulasseriyilundu

  • @varunkaral6372
    @varunkaral6372 2 ปีที่แล้ว +1

    Nala video.... Keep going

  • @harikrishnans2837
    @harikrishnans2837 2 ปีที่แล้ว +1

    Pinarayi vijayante sound

  • @sarathsankaranachary152
    @sarathsankaranachary152 2 ปีที่แล้ว +1

    Polich👍

  • @suhaskamal6609
    @suhaskamal6609 2 ปีที่แล้ว +1

    Eniyum orupad puthiya alkare parijayapedanum puthiya vishesham kananum wait cheyunnu.

  • @_kozhikode732
    @_kozhikode732 2 ปีที่แล้ว +3

    😍❤️ super 👍🏻

  • @tuttusdreamworld2378
    @tuttusdreamworld2378 2 ปีที่แล้ว +1

    Super 👍👍👍👍👍👍

    • @dasstories
      @dasstories  2 ปีที่แล้ว

      🤗🤗🤗🤗

  • @sujithsuresh1647
    @sujithsuresh1647 2 ปีที่แล้ว +1

    Kalakii

  • @NK-db1xr
    @NK-db1xr 2 ปีที่แล้ว +1

    Special thayambaka vattam venun

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +1

    ഹായ്, ദാസ്ചേട്ടാ, ചെണ്ട,മുറിക്കുന്ന, മിഷ്യൻ, കണ്ടു, കൊള്ളാം, ഹാർമണിയം, നിർമിക്കുന്ന, ഒരു, വീഡിയോ, ചെയ്യാമോ,,

  • @vaishakhvyshakh2737
    @vaishakhvyshakh2737 2 ปีที่แล้ว +1

    Thimilaye kurichu video cheyumo

  • @chendaworkssudhakaran501
    @chendaworkssudhakaran501 2 ปีที่แล้ว +1

    👍👍👍

  • @vivek.v6332
    @vivek.v6332 2 ปีที่แล้ว +1

    വീക്കൻ ചെണ്ട ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @vk9141
    @vk9141 2 ปีที่แล้ว +1

    👍👌🙏

  • @Minitech0.1
    @Minitech0.1 2 ปีที่แล้ว +1

    സ്ഥലം എവിടെയാണ്

    • @dasstories
      @dasstories  2 ปีที่แล้ว

      വീഡിയോയിൽ ഉണ്ട്

  • @roblesleboss3143
    @roblesleboss3143 2 ปีที่แล้ว +1

    ചേട്ടാ ഇണ കാളയുടെ വീഡിയോ ചെയ്യാമോ പ്ലസ്......

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว

    Use the right words...it is not chenda valikal......It is chenda murukkal....

  • @sudheeshd862
    @sudheeshd862 2 ปีที่แล้ว +1

    👍👍👍👍👍

    • @sudheeshd862
      @sudheeshd862 2 ปีที่แล้ว

      ഇതിലും ലളിതമായി ചെണ്ട മുറുക്കുന്ന മെഷീൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട്

  • @keralacyberpoulose680
    @keralacyberpoulose680 2 ปีที่แล้ว +1

    👍

  • @sreesmb1226
    @sreesmb1226 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼

  • @akhileshs1526
    @akhileshs1526 2 ปีที่แล้ว +2

    Ponettan nth nannayitu karyangal avatharipiche

  • @NK-db1xr
    @NK-db1xr 2 ปีที่แล้ว +1

    Place..I need vallarkad kunhi kuttan ,dasa ,lakkadi ,special chenda vattam ,makers ,contact number ...

    • @dasstories
      @dasstories  2 ปีที่แล้ว

      പല്ലസന, വീഡിയോയിൽ ഉണ്ട്

    • @NK-db1xr
      @NK-db1xr 2 ปีที่แล้ว +1

      @@dasstories am from Karnataka plz text in english

    • @dasstories
      @dasstories  2 ปีที่แล้ว

      Contact number is given in this video, watch the video till the end. Place :- pallasana, palakkad

  • @bhavyanair7281
    @bhavyanair7281 2 ปีที่แล้ว +1

    Nice dear keep growing 😍🥰😍🥰

  • @vishnucnair5645
    @vishnucnair5645 2 ปีที่แล้ว +1

    👍👍👍👍