ചന്ദനമരം വെട്ടി മാറ്റണമെന്ന് അപേക്ഷിച്ച് വനം വകുപ്പിനെ സമീപിച്ച് മറയൂർ സ്വദേശി| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 117

  • @ΔΝΔΝΗ
    @ΔΝΔΝΗ 3 ปีที่แล้ว +100

    എന്തായാലും കള്ളൻമാർ ഉടന്നേ തന്നെ ആ മരം വേരോടെ പുഴുതുകൊണ്ട് പോയിക്കോളും 🤭😂😂

    • @abiazu6956
      @abiazu6956 3 ปีที่แล้ว +8

      അറിയാത്തവരും കൂടെ അറിഞ്ഞു

  • @godwinkjacob305
    @godwinkjacob305 3 ปีที่แล้ว +97

    എല്ലാ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട് ഇനി Address കൂടി മതി.

  • @iconcreation1235
    @iconcreation1235 3 ปีที่แล้ว +98

    ആ വ്യക്തിക്ക് കുറച്ച് കാശ് കിട്ടിയാൽ അദ്ധേഹത്തിൻെറ പ്രയാസങ്ങൾ ഇല്ലാതാകും

    • @hareshnuhs9847
      @hareshnuhs9847 3 ปีที่แล้ว +2

      അതൊന്നും ചെയ്യില്ല ഇവർ 😊

  • @rakeshpr6505
    @rakeshpr6505 3 ปีที่แล้ว +38

    മിക്കവാറും വന്ന കള്ളന്മാർ എല്ലാം ഉദ്യഗസ്ഥർ പറഞ്ഞു വിട്ടത് ആവും

  • @sojijohnjoseph5076
    @sojijohnjoseph5076 3 ปีที่แล้ว +89

    സർക്കാരിനെ സമിപിക്കുന്നതിലും നല്ലത് മരം മുറിച്ചു കടത്തുന്ന കള്ളമ്മാരോട് പറയുന്നതാവും അവര് എന്തേലും തന്നിട്ട് മരവും മുറിച്ചു മാറ്റിക്കോളും

  • @m4muthutalks
    @m4muthutalks 3 ปีที่แล้ว +44

    ഇതിപ്പോ എല്ലാ കള്ളന്മാരും കണ്ടു കാണും ഇന്നോ നാളെയോ ആ മരം അവർ കടത്തി കൊണ്ട് പോകുകയും ചെയ്യും അത്രക് പബ്ലിസിറ്റി ആയില്ലേ മരം 😂😂😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 ปีที่แล้ว +22

    സാരമില്ല...
    ഇനി ആവശ്യക്കാർ വന്ന് വെട്ടിക്കൊണ്ട് പോകുമ്പോൾ വനംവകുപ്പിന് തിരുപ്പതി ആകും!!!😂

  • @joyixeviyer7216
    @joyixeviyer7216 2 ปีที่แล้ว +23

    എല്ലാ ഭവനങ്ങളിലും ചന്ദനമരം വെച്ചുപിടിപ്പിക്കുക വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ്

  • @barristerx90
    @barristerx90 3 ปีที่แล้ว +40

    പുല്ല് thumbnail കണ്ട് നെടുമുടി വേണു ആണെന്ന് ഓർത്ത് 🤣

  • @rosilinrosilin5462
    @rosilinrosilin5462 3 ปีที่แล้ว +104

    കള്ളൻ ഇപ്പോൾ അറിഞ്ഞുകാണും വന്നു വെട്ടി ക്കോളും വിഷമിക്കണ്ട

  • @anilthalur8769
    @anilthalur8769 3 ปีที่แล้ว +48

    അയാളുടെ സ്ഥലം ചന്ദന ത്തിന് revenew ഉടമ ഫോറെസ്റ്റ് അതിന്റെ വേറെ ഉടമ

    • @ponganthararashaji6657
      @ponganthararashaji6657 3 ปีที่แล้ว +2

      Ask / Give letter to Revenue dept. Give watchman or protection fof tree and that poor man

  • @rohithkasrod6601
    @rohithkasrod6601 3 ปีที่แล้ว +11

    എത്രയും പെട്ടന്ന് ചന്ദന മരം നടണം 😁😻

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 ปีที่แล้ว +20

    കള്ളൻ മാർക്ക് അതിന്റ ബ്ലു പ്രിന്റ് കിട്ടി ഇനി ബാക്കി അവർ നോക്കിക്കോളും 😊

  • @abeyabraham1696
    @abeyabraham1696 3 ปีที่แล้ว +10

    സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന ഈട്ടി ചന്ദനം മുതലായ മരങ്ങൾ വെട്ടി മാറ്റുമ്പോൾ ഒരു തുക ഉടമയ്ക്കും കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു എല്ലാവർക്കും നടാനുള്ള അനുവാദവും കൊടുക്കുന്നത് നല്ലതായിരിക്കും

    • @Xavier-vn2xf
      @Xavier-vn2xf 3 ปีที่แล้ว +1

      നടാൻ ഉള്ള അനുവാദം ഉണ്ട്‌..പക്ഷെ വെട്ടാൻ കുറെ നൂലാമാലകളും ഉണ്ട്‌. വെട്ടിയാലും വിൽപ്പന പാടില്ല, സ്വന്തം കാര്യങ്ങൾക്ക്‌ ഉപയോഗിക്കാം എന്നു തോന്നുന്നു.

  • @shjibava938
    @shjibava938 3 ปีที่แล้ว +7

    നീ അവിടെ ചെന്ന് അയാൾക്ക് പാര വെച്ചു അല്ലെ മാമാ അയാൾക്ക് അത് അവിടെ നിന്നും മുറിച്ച് മാറ്റണം കാരണം കള്ളന്മാർ നീ പറയുന്നു സംരക്ഷിക്കപെടണം എന്ന് വെച്ചാൽ അവിടെ തന്നെ നിലനിർത്തണം എന്നല്ലെ

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 3 ปีที่แล้ว +3

    നാളെ വല്ല കള്ളന്മാരും വന്ന് മരം മുറിച്ചു കൊണ്ട് പോയി ആ പാവത്തിൻ്റെ തലയിൽ കേസ് വരാതെ ഇരിക്കട്ടെ.... നമ്മുടെ നാട് ആണ് ഇവിടെ ഇപ്പോ ഇങ്ങനെ ഒക്കെ ആണ്... അതുകൊണ്ട് പറഞ്ഞതു ആണ്

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 ปีที่แล้ว +5

    വനം വകുപ്പിന് കത്ത് കൊടുത്ത നേരത്ത് കവലയിലെ ചായക്കടയിൽ പോയ്‌ പറഞ്ഞാൽ പോരായിരുന്നോ എപ്പോഴേ ഇതു വീട്ടിയേനെ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +12

    നെടുമുടി വേണുവിനെ പോലെ ഉണ്ട് 😁

  • @nallabalasuresh8670
    @nallabalasuresh8670 2 ปีที่แล้ว

    How many years of sandal tree ,can u please tell sir

  • @aneeshassan6579
    @aneeshassan6579 3 ปีที่แล้ว +17

    അയാളുടെ സ്ഥലം അവിടെ നിക്കുന്ന മരം ഉടമ Revenue വകുപ്പ്... ഇതെന്താ ഇങ്ങനെ

    • @mstarvlogs9403
      @mstarvlogs9403 3 ปีที่แล้ว +1

      Nammal adine murikkan paadilla

    • @justinejacob6137
      @justinejacob6137 3 ปีที่แล้ว +3

      അയാൾക്ക്‌ ആ ഭൂമിക്ക് പട്ടയം കൊടുക്കുമ്പോൾ അതിൽ ആ മരം ഉണ്ടായിരുന്നു. അതാണ്. നമ്മുടെ ഭൂമി ശരിക്കും നമ്മുടെ സ്വന്തം അല്ല. സർക്കാർ നമ്മുക്ക് വാടകക്ക് തന്നിരിക്കുന്നു എന്നെ ഒള്ളു. അതാണ് നമ്മൾ നികുതി അടക്കുന്നത്

    • @aneeshassan6579
      @aneeshassan6579 3 ปีที่แล้ว

      @@justinejacob6137 എല്ലാ മരത്തിനും ഇതു ബാധകമല്ലല്ലോ പിന്നെ ഇതിനു മാത്രം എന്താ.

    • @justinejacob6137
      @justinejacob6137 3 ปีที่แล้ว +2

      @@aneeshassan6579 teak, ചന്ദനം, ഈട്ടി, തുടങ്ങി കുറച്ചു മരങ്ങൾക്ക് ഇത് ബാധകം ആണ്

    • @aneeshassan6579
      @aneeshassan6579 3 ปีที่แล้ว

      @@justinejacob6137 why for these trees only? Reason?

  • @shaji7482
    @shaji7482 3 ปีที่แล้ว +3

    ചേട്ടൻ ഉറങ്ങിക്കോളു അത് വേണ്ടപ്പെട്ടവർ നോക്കി വെച്ചിട്ടുണ്ട്😃😃😃😃

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് ปีที่แล้ว +1

    ആരും ചന്ദനം വളർത്തണ്ടതേക്കും

  • @santhohkumar42
    @santhohkumar42 3 ปีที่แล้ว +2

    ഇത് എന്ത് കോണാത്തിലെ നിയമങ്ങളാണ്. സ്വന്തം പറമ്പിലുണ്ടായ മരം മുറിക്കാൻ സർക്കാരിൻ്റെ അനുവാദമെന്തിന്. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതുക തന്നെ വേണം..

  • @akhil6535
    @akhil6535 ปีที่แล้ว

    ആ കള്ളൻമാരാണ് യെതാർത്ഥ സർക്കാര് 😂😂😂

  • @sarathb1169
    @sarathb1169 3 ปีที่แล้ว

    News report nu masc nirbandham ille

  • @planet9669
    @planet9669 ปีที่แล้ว +1

    സർക്കാർ തന്നെയാകും കള്ളന്മാർക് ഡീറ്റെയിൽസ് കൊടുക്കുന്നത്....

  • @zionmajor7091
    @zionmajor7091 7 หลายเดือนก่อน

    സ്വന്തം മരം മുറിക്കാൻ വല്ലവൻ്റെയും കാലു പിടിക്കണം ഈ നിയമം മാട്ടികൂടെ

  • @smsaudiarabia4087
    @smsaudiarabia4087 3 ปีที่แล้ว

    Ethipol suraju paranjapola ayi kuppiyanemkil madiyil vekam barayalo?

  • @Mune338
    @Mune338 3 ปีที่แล้ว +1

    Evda sthalam 😳 adress koduku edukan aalkar vannolum 🤪😂👍

  • @MrDhijin
    @MrDhijin 3 ปีที่แล้ว

    Mathrubhumi intte oru 🧠.hoo sambhavam thanne.

  • @RamPrasad-ko7mw
    @RamPrasad-ko7mw 3 ปีที่แล้ว +3

    Wise move to air the news…
    Count down started…

  • @preshlightscape6518
    @preshlightscape6518 3 ปีที่แล้ว

    Good people still exists

  • @prajwalshamu
    @prajwalshamu 3 ปีที่แล้ว +1

    pavam

  • @tejikharb5749
    @tejikharb5749 ปีที่แล้ว

    Can you provide me very old tree deeds

  • @whitemarkerr7177
    @whitemarkerr7177 3 ปีที่แล้ว

    Kalammark nala oru news kodithit ondaloo kolamm

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 3 ปีที่แล้ว

    Uva news koduthat nannay..ini varunnavar onn plan cheythite varu illenkil kallanmar thammil thalli chavm

  • @bbmbbm4752
    @bbmbbm4752 3 ปีที่แล้ว

    Saji pappaaa we are ready 😂😂😁😁😁😁

  • @vaishakmk8788
    @vaishakmk8788 3 ปีที่แล้ว +4

    ഇനി ആള് ബേകം ബെരും .... ആര് 😛

  • @jamsheerjamshi3530
    @jamsheerjamshi3530 3 ปีที่แล้ว

    എന്തിനാ ചേട്ടാ സർക്കാരിനെ നന്നാക്കുന്നെ ഇതു അവര് കൊണ്ടുപോയാൽ ഉദ്യോഗസ്ഥർ മറിച്ചു വിൽക്കും

  • @sherinthomas8735
    @sherinthomas8735 3 ปีที่แล้ว

    Forest kar urakkam unrnnu varubolakkum aavishakar kondupokum

  • @lifecycle7289
    @lifecycle7289 3 ปีที่แล้ว

    chettan chenn sameepichittullath keralathile ettom valiya kallanmareyanello

  • @hareshnuhs9847
    @hareshnuhs9847 3 ปีที่แล้ว +1

    ഇതിൽ ഇപ്പോൾ നടക്കാൻ പോകുന്നത് വേറൊന്നുമല്ല.. അവസാനം വനംവകുപ്പ് വന്ന് മുറിക്കും, ഇല്ലെങ്കിൽ കള്ളക്കടത്തിൽ പോകും, വനംവകുപ്പാണ് മുറിക്കുന്നത് എങ്കിൽ അത് സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തും പിന്നെ മരത്തിന്റെ ഓരോ പാളികളും മന്ത്രി ഭവനങ്ങളിലും വലിയ കോടീശ്വരൻമാരുടെ വീടുകളിലും കാണാം 🤣🤣

  • @travalogue4689
    @travalogue4689 3 ปีที่แล้ว +1

    ഇതക കണ്ടിരിക്കുന്ന കള്ളൻ 😎19000/1000kg=............... 🔥🔥

  • @akhilgeorge2824
    @akhilgeorge2824 3 ปีที่แล้ว

    Aaa sthalam koodi parajh thanaaal operation thudagamayirunu🤭

  • @lifechenge9501
    @lifechenge9501 3 ปีที่แล้ว

    Ippo keralam motham arinju eni aaa maram katta poka

  • @happylife2229
    @happylife2229 3 ปีที่แล้ว

    Adehathinte nissahaya avastha adehattinte vakkukalil undu ? Pavam chettan..
    Oru vilayittu kallanmarkku kodukku chetta ,govt nte help kittan chance kuravanu ..
    urakkam.nadichu kidannal madi , kallanmarkkum labham chettanum.labham

  • @sheejaannop9362
    @sheejaannop9362 3 ปีที่แล้ว +1

    Pavam

  • @riyaskp4160
    @riyaskp4160 3 ปีที่แล้ว

    ഇതും പോയി എല്ലാരും അറിഞ്ഞു

  • @asc789
    @asc789 3 ปีที่แล้ว

    Parambu pullidem maram sarkkarintem.kollam..etinte vakuppu eganannu manasilakunnilla.

    • @justinejacob6137
      @justinejacob6137 3 ปีที่แล้ว

      Because the tree was there when the land was alloted to him

  • @greenindia5481
    @greenindia5481 3 ปีที่แล้ว

    മരത്തിനെ പ്രായം ആകാതെ വെട്ടരുത്, പ്രൊട്ടക്ഷൻ കൊടുക്കണം

  • @nizam7726
    @nizam7726 ปีที่แล้ว

    വെട്ടാനുള്ള ചിലവ് കഴിച്ച് ബാക്കി ഉടമയ്ക്ക് കിട്ടുമെന്നാണെല്ലോ അറിയുന്നത്.

  • @j.j4701
    @j.j4701 3 ปีที่แล้ว +10

    Kettyiettu kondupoi pavum

  • @santhoshjose5267
    @santhoshjose5267 2 หลายเดือนก่อน

    ഉണക്കാൻ എന്തെങ്കിലും ഒഴിച്ചു കൊടുക്ക് ചേട്ടാ

  • @Qatarkerala
    @Qatarkerala 3 ปีที่แล้ว

    ഇന്നോ നാളെയോ 🤣🤣🤣🤣🤣

  • @daniwilliam2258
    @daniwilliam2258 3 ปีที่แล้ว

    അപേക്ഷ വെടിച്ചവർ തന്നെ രാത്രി വന്നു വെട്ടിയത്

  • @AutoGarageAbhi
    @AutoGarageAbhi 3 ปีที่แล้ว +14

    ചേട്ടൻ പേടിക്കേണ്ട സർക്കാർ കാര്യം മുറപോലെ ആകുമ്പോളേയ്ക്കും അത്യാവശ്യക്കാർ വന്നു വെട്ടിക്കൊണ്ടു പൊക്കോളും..!!
    പിന്നീട് അവർക്കൊരു കേസെടുക്കേണ്ട ആവശ്യമല്ലേ ഒള്ളൂ.. അല്ലെ വല്യ പൊല്ലാപ്പല്ലേ..!!

  • @davidhn2364
    @davidhn2364 3 ปีที่แล้ว

    E media analo problem

  • @shamhassan3221
    @shamhassan3221 3 ปีที่แล้ว

    സാറമ്മാരെ പെട്ടന്ന് ആ മരത്തിനു ചുറ്റും ക്യാമറ വെക്ക്

  • @wow-nk9ey
    @wow-nk9ey 3 ปีที่แล้ว +2

    Pacha maram government edukkille?

  • @farasworld9633
    @farasworld9633 3 ปีที่แล้ว +25

    മരം
    ആര് വെട്ടിയാലും
    കേസ് അയാളുടെ
    പേരിൽ ഉണ്ടാവും
    മരം ഇത്രയും കാലം സംരക്ഷിച്ചു
    അത് കുറ്റം തന്നെയാണ്

    • @rajanpillai3561
      @rajanpillai3561 ปีที่แล้ว

      Parampil mulachu ennathano thette pavappetta krishikkarante nechathu keran nalla sugam analle

    • @COMEQ208
      @COMEQ208 ปีที่แล้ว

      സംരക്ഷിക്കുന്നത് കുറ്റകരം ആണോ

    • @asifa6907
      @asifa6907 ปีที่แล้ว

      Ariv undu

  • @sreejithnarayanan2209
    @sreejithnarayanan2209 3 ปีที่แล้ว

    Ariyatha ella kallanmarum arinju 🤣 ini athu nale avida ondayal bhagyam

  • @valsankj1331
    @valsankj1331 3 ปีที่แล้ว

    അടുത്ത ദിവസം തീരുമാനം ഉണ്ടാവും

  • @antonytv3919
    @antonytv3919 3 ปีที่แล้ว

    Revenue Vakuppu thanne kallanmare maram vettan paranju vidum 🤙🤙🤙

  • @Esa294
    @Esa294 3 ปีที่แล้ว

    ❤❤❤

  • @somasenanvaruvil6558
    @somasenanvaruvil6558 3 ปีที่แล้ว

    Pinarayi ariyanda pulli maram muri contractor anu.reporter mukesh koode undu

  • @mishabpathayathingal2814
    @mishabpathayathingal2814 3 ปีที่แล้ว

    Aa maram vetti angu vilkanam

  • @vincentthomas3478
    @vincentthomas3478 3 ปีที่แล้ว

    Undaakum undaakum,😝😝😝😝😝😜

  • @niceguy4633
    @niceguy4633 3 ปีที่แล้ว

    അവസ്ഥ 😇

  • @kL_triPpan_9326
    @kL_triPpan_9326 3 ปีที่แล้ว

    ini ipo Arem pedikkenda. Arum. Arinjittilla...😂😂😂😂😂😂

  • @ajzalpb1815
    @ajzalpb1815 3 ปีที่แล้ว +6

    ഫസ്റ്റ് കമന്റ്‌ ✨️😁

  • @sreekumarmanoj8317
    @sreekumarmanoj8317 3 ปีที่แล้ว

    ജി ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ ആണ് ഓർമ വന്നത് 😁

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว

    നീ ആ പാവത്തിന്നിട്ട് അപ്പടിക്കാൻ ചെന്നതാണ് അല്ലേ.

  • @mirrormtgaming9859
    @mirrormtgaming9859 ปีที่แล้ว

    Anthayalum ippo allarum arinjallo avde chandhana maram undennu😂 😂 ini anu kooduthal sredhikende😂