ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു ആ ഉള്ളം കരത്തിൽ എന്നെ വരച്ചു ഉള്ളതുപോൽ അറിഞ്ഞിടും ഉള്ളം കൈയ്യാൽ താങ്ങിടും ഉന്നതനാം ഉടയവനേ യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയരിന്‍റെ ഉയിരാണേ(2) കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും നല്ലിടയനായ് കൂടെ നടന്നതും; മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും;
ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു
ആ ഉള്ളം കരത്തിൽ എന്നെ വരച്ചു
ഉള്ളതുപോൽ അറിഞ്ഞിടും
ഉള്ളം കൈയ്യാൽ താങ്ങിടും
ഉന്നതനാം ഉടയവനേ
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയരിന്‍റെ ഉയിരാണേ(2)
കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ
കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും
മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും
നല്ലിടയനായ് കൂടെ നടന്നതും;
മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം
എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും
എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും
എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും;
Amen Amen Amen
Amen Amen.......
Amen
THANK GOD FOR THIS BEAUTIFUL SONGS
Praise the Lord....... 🙏
Love u jesus
Amen.. blessed.. thank u jesus.. 🙏🙏
Amen Jesus
Amen