നാം ജീവിക്കുന്നത് അന്ത്യ കാലഘട്ടത്തിൽ ആണ് എന്നതിന് തെളിവുകൾ നിരത്തി ഡാനിയേൽ അച്ചൻ | FR DANIEL

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #frdanielpoovannathillatesttalk #shekinahnews
    നാം ജീവിക്കുന്നത് അന്ത്യ കാലഘട്ടത്തിൽ ആണ് എന്നതിന് തെളിവുകൾ നിരത്തി ഡാനിയേൽ അച്ചൻ | FR DANIEL
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 325

  • @dennisthomas8906
    @dennisthomas8906 ปีที่แล้ว +34

    ഈശോപ്പാ അച്ചനെ സമൃദ്ധമായ വചനാഭിഷേകം നൽകി അനുഗ്രഹിക്കട്ടെ 🥳🥳🥳🥳🙏🏻🙏🏻🥳🥳🥳🥳

  • @gapps2611
    @gapps2611 ปีที่แล้ว +9

    ഇതുപോലെ യഥാർത്ഥ സുവിശേഷം വേണം പ്രസംഗിക്കണം. അല്ലാതെ ചില അച്ചന്മാർ പറയുന്ന മതേതരം , psychology ഒന്നും അല്ല വേണ്ടത്....

  • @augustinejoseph2594
    @augustinejoseph2594 ปีที่แล้ว +22

    ഈ ലോകത്തിലും പരലോകത്തിലും ദൈവത്തെ ആരാധിക്കുവാനും ദൈവസ്നേഹത്തിലും നിറയുവിൻ

  • @lalyag6341
    @lalyag6341 ปีที่แล้ว +36

    കർത്താവേ നിത്യ രക്ഷ ലഭിക്കാൻ കൃപ tharane❤️❤️❤️

  • @josephckunnunkal8997
    @josephckunnunkal8997 ปีที่แล้ว +10

    യഥാർത്ഥ. പ്രവാചക ശബ്ദം ഈ കാലഘട്ടത്തിൽ അച്ചനിൽകൂടി ദൈവം സംസാരിക്കുന്നു
    Thanks God 🙏🙏🙏
    Tha

  • @alphonsar151
    @alphonsar151 ปีที่แล้ว +12

    മററ് ഒരുവനിലു०രക്ഷയില്ല. ८കസ്തുവിൽഅല്ലാതെ

  • @valsammakanjuparambil2912
    @valsammakanjuparambil2912 ปีที่แล้ว +57

    ഈ കാലഘട്ടത്തിന്റെ സുവിശേഷം പറഞ്ഞു തന്നതിന് നന്ദി ദാനിയേൽ അച്ഛാ GOD BLESS YOU

  • @sobanthomas7483
    @sobanthomas7483 ปีที่แล้ว +19

    ഞാൻ കെട്ടിട്ടുളതിൽ, യഥാർത്ഥ സുവിശേഷം പ്രെസംഗിക്കുന്ന ഏക വൈദീകൻ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ആമ്മേൻ

    • @sajijoseph9651
      @sajijoseph9651 ปีที่แล้ว

      😁😁😁😁😁😁 .... !

    • @annajojo1287
      @annajojo1287 ปีที่แล้ว

      @@sajijoseph9651 എന്തെ

  • @firozfiroz6182
    @firozfiroz6182 8 หลายเดือนก่อน +2

    ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ പ്രവാചകൻ.... ഈശോ നമുക്ക് തന്ന സമ്മാനം...

  • @kuriyakosepkpkkuryakose2282
    @kuriyakosepkpkkuryakose2282 ปีที่แล้ว +5

    വിശുദ്ധ കുർബാനയിലൂടെ മാത്രമേ ഈ ആഴമായ വിശ്വാസം നമുക്ക് കിട്ടുകയുള്ളൂ. അതിനുവേണ്ടി ഈശോയോട് അപേക്ഷിക്കാം

  • @anniejhonny4216
    @anniejhonny4216 ปีที่แล้ว +6

    അച്ചൻ നമുക്കുവേണ്ടി നാം വിശ്വാസത്തിൽ ഉറക്കുന്നതിന് വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @beenashaji8816
    @beenashaji8816 ปีที่แล้ว +21

    ,🙏🙏🙏 എന്റെ ഈശോയേ, എല്ലാം മനസ്സിലാക്കാൻ ഉള്ള കൃപ തരണമേ ദാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ🙏🙏🙏

  • @jithintc86
    @jithintc86 ปีที่แล้ว +27

    പല നാളുകളായി ആരെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചിരുന്ന യാഥാര്ധ സുവിശേഷം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്ധമായി പ്രാർഥിക്കുന്നു.ദൈവത്തിന് നന്ദി🙏🙏🙏

    • @smithapaul3888
      @smithapaul3888 ปีที่แล้ว

      I believe in God Jesus Christ I believe Father of God I believe in holy spirit always 🌹🙏🌹🔥💞🙏💞💕🙏💕

    • @smithapaul3888
      @smithapaul3888 ปีที่แล้ว

      Our hope for heaven always in holy spirit 💓🙏❤️🔥❤️🙏💓

  • @SindhuJoshy-w1j
    @SindhuJoshy-w1j 7 หลายเดือนก่อน +2

    അച്ചാ അങ്ങയുടെ അപ്പനും അമ്മയും അനുഗ്രഹിക്കപ്പെട്ട വർ ആണ് ഈശോയ്ക് വേണ്ടി മാത്രം കൊടുക്കാൻ വേണ്ടി ഒരു മകന് ജന്മം നൽകാൻ ദൈവം ആ പുണ്യ ജന്മ ങ്ങളെ തെരഞ്ഞെഎടുത്തല്ലോ ഞങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട അച്ചനെ നൽകിയ ആ പുണ്യ ആത്മക്കൾക്കു 🙏🙏🙏🙏🙏🙏🙏🙏😌

  • @rojajose5257
    @rojajose5257 ปีที่แล้ว +44

    ഇതാണ് യഥാർത്ഥ സുവിശേഷം

    • @tessyjoy7563
      @tessyjoy7563 ปีที่แล้ว

      True

    • @sonyjkmaria
      @sonyjkmaria ปีที่แล้ว

      വെളിപാട് 14. 6 വായിക്കു

  • @georgejohn5505
    @georgejohn5505 ปีที่แล้ว +6

    വിശ്വാസ ത്യാഗം കത്തോലിക്കാസഭയിലാണ് വന്നിരിക്കുന്നത് എന്ന് കത്തോലിക്കർക്ക് പോലും അറിയില്ല. ഏത് കത്തോലിക്കനോടു ചോദിച്ചാലും എല്ലാ മതങ്ങളിലും ദൈവമുണ്ടെന്നു പറയും. മത സൗഹാർദം. ഇത് എന്റെ അനുഭവമാണ്. ഇത് അവരെ പഠിപ്പിച്ചതാണ്.
    യേശു പറഞ്ഞു:
    വഴിയും സത്യവും ജീവനും ഞാനാണ് എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. John 14:6

    • @gapps2611
      @gapps2611 ปีที่แล้ว +1

      ഇതു കാരണം ആണ് ഇപ്പോൾ new gen കുട്ടികൾ മതം മാറി കെട്ടുന്നതും, മതം ഉപേക്ഷിച്ചു പോകുന്നതും... യേശു ആണ് അടിസ്ഥാനം എന്നു പറഞ്ഞു കൊടുക്കാൻ പരാജയപ്പെട്ടു...

  • @varghesemammen6490
    @varghesemammen6490 ปีที่แล้ว +7

    സാധാരണയായി ,ആൾക്കാർ പറയാറുണ്ട്, കത്തോലിക്കാകാർക്ക് ബൈബിളുുമായി വലിയ ബന്ധം ഇല്ലന്ന്. എന്നാൽ ഇന്ന് എന്റെ ആ ധാരണ മാറി. ബഹുമാനപ്പെട്ട അച്ഛൻ ഒരു നല്ല സുവിശേഷൻ തന്നെ.ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

    • @seljithomas5754
      @seljithomas5754 10 หลายเดือนก่อน

      ഹ ഹ അത്, ബൈബിൾ നെ അക്ഷരാർത്ഥത്തിൽ മാത്രം പഠിപ്പിക്കുന്ന,
      30 പേരുടെ കൂട്ടത്തിൽ നിന്ന്, ബൈബിൾ സ്വന്തമായി വ്യാഖ്യാനിച്ചു സ്വയം പാസ്റ്റർ പദവി നേടുന്നവർ ടെ പ്രഭാഷണം മാത്രം കേൾക്കുന്നത് കൊണ്ടാണ്

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +12

    ഇന്നത്തെ കാലത്തിന്റെ അടയാളങ്ങൾ വ്യക്തമാണ്.. അതിനെ വ്യാഖ്യാനിക്കാൻ പറ്റും..

  • @godsbook734
    @godsbook734 ปีที่แล้ว +4

    നിങ്ങളുടെ മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് നിങ്ങൾക് അറിയാമോ ?
    മരണത്തിനു ശേഷം ഒരു വിധിയുണ്ട്...
    ഈ വിധിയിൽ മനുഷ്യൻ അവന്റെ പാപങ്ങൾക്ക് കണക്കു കൊടുക്കേണ്ടി വരും. നാം ആര് തന്നെ ആണെങ്കിലും ദൈവത്തിന്റെ ന്യായാസനത്തിനു മുൻപിൽ വരേണ്ടതാണ്...മരണത്തിനു ശേഷം ആത്മാവ് ഒന്നുകിൽ നിത്യ ശിക്ഷ വിധിയിലേക്കും ,
    അല്ലെങ്കിൽ നിത്യമായ രക്ഷയുടെ ആനന്ദത്തിലേക്കും കടന്നു പോകും.
    നിങ്ങൾ ഈ ജീവിതത്തിൽ ചെയുന്ന ഒരു പ്രവർത്തിക്കും നിങ്ങളെ രക്ഷിക്കാൻ പറ്റുകയില്ല... ദേവാലയ ഭണ്ഡാരങ്ങളിൽ സോസ്ത്ര കാഴ്ച ഇട്ടതുകൊണ്ടു മാത്രം ആരുടേയും ആത്മാവ് രക്ഷപ്പെടുകയില്ല..! ഈ ജീവിത പുണ്യ പ്രവർത്തികൾ കൊണ്ടോ മറ്റു പ്രവർത്തികൾ കൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെടുകയില്ല... കാരണം, അശുദ്ധമായതൊന്നും ദൈവ സന്നിധിയിൽ പ്രവേശിക്കുകയില്ല.
    അതുകൊണ്ടു നിങ്ങൾ കഴുകപ്പെടാതെ, ആരെങ്കിലും ഒരാൾ നിങ്ങളെ രക്ഷിക്കാതെ , ആരെങ്കിലും ഒരാൾ നിങ്ങളെ പരിപൂർണമായി വിശുദ്ധീകരിക്കാതെ നിങ്ങളുടെ ആത്മാവ് നിത്യ രക്ഷയിലേക്കു പ്രവേശിക്കുകയില്ല...!
    അങ്ങനെ നിസഹായരായി നിൽക്കുന്ന മാനവകുലത്തിന് ആശ്വാസമായി ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു. അവൻ വന്നു നമ്മളുടെ പാപത്തിനു പരിഹാരം ചെയ്തു, കുരിശിൽ മരിച്ചു, ഉയിർത്തെഴുന്നേറ്റു, ജീവിക്കുന്നവനായി പിതാവിന്റെ വലതുഭാഗത്തിരുന്നു മാനവകുലത്തിനായി
    മാധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നു.
    നിങ്ങൾ രക്ഷപെടാൻ ആഗ്രഹിക്കുന്നെങ്കിൽ, പാപത്തിൽനിന്നു മോചനം കിട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ, നിത്യജീവൻ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ , ഒരു മതവിഭാഗത്തിന്റെ അംഗങ്ങൾ ആകുന്നതിനു അപ്പുറം നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ഈ വ്യക്തിയിൽ - യേശു ക്രിസ്തുവിൽ വിശ്വസിക്കുക, അവൻ നിങ്ങളുടെ പാപങ്ങൾക്ക് പരിഹാര ബലിയായി കുരിശിൽ മരിച്ചെന്നു വിശ്വസിക്കുക. കൂടതെ, അവന്റെ സൗജന്യ ദാനമായ പരിശുദ്ധാതമാവിനെ നിങ്ങളുടെ മേൽ വർഷിക്കുവാനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുക - നിങ്ങൾക്കു നിത്യ ജീവൻ ഉണ്ടാകും!
    Thank you father for teaching about eternal life!!!!

  • @annammathomas1985
    @annammathomas1985 ปีที่แล้ว +5

    ഇങ്ങിനെ ആണ് ബൈബിൾ explain ചെയ്യേണ്ടത്.

  • @shammytf7560
    @shammytf7560 ปีที่แล้ว +24

    നിത്യജീവനെ കുറിച്ചുള്ളതാണ് ഈ സുവിശേഷം ഇതാണ് സത്യം.
    ഡാനിയൽ അഛന്റെ വാക്കുകൾക്കു നന്ദി😘💕

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +4

    ഫാദർ... ഇനിയും നിത്യതയുടെ സുവിശേഷം മതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🚶‍♂️

  • @lalyag6341
    @lalyag6341 ปีที่แล้ว +27

    സഭക്കു വേണ്ടി ഉയരുന്ന അച്ചന്റെ ഈ ശബ്ദം ലോകം തിരിച്ചറിഞ്ഞു ദൈവത്തിലേക്കു തിരിയാൻ കൃപ തരണേ തമ്പുരാനെ ❤️❤️❤️

  • @jobyjoby7321
    @jobyjoby7321 ปีที่แล้ว +29

    ഡാനിയേലച്ച....ഒത്തിരി കാര്യങ്ങൾ പറയണമെന്നുണ്ട്..എങ്ങനെ പറയണം എന്നറിയില്ല... ഞാൻ അനുഭവിക്കുന്ന ദൈവിക ആനന്ദം എന്താണ് എന്ന് എല്ലാവരോടും പറയണം എന്ന് തോന്നും.. ഹൃദയത്തിൽ അഗ്നി.. ഒളിപ്പിച്ചിരിക്കുന്ന പോലെയാണ്...അത് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ..

    • @vimalasr4289
      @vimalasr4289 ปีที่แล้ว

      All Super Thanks a lot Rev Fr Daniel 🙏🙏🙏 Pray for us me too 🙏🙏🙏

    • @JeffSkuruvilla
      @JeffSkuruvilla ปีที่แล้ว

      Its true thanks acha🙏🏻🙏🏻🙏🏻

    • @GeorgeTV-lq8dp
      @GeorgeTV-lq8dp ปีที่แล้ว

      🎉8😊

  • @aneyrose5536
    @aneyrose5536 ปีที่แล้ว +4

    ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.
    യോഹന്നാന്‍ 17 : 3

  • @susheelaedgar950
    @susheelaedgar950 ปีที่แล้ว +46

    കേരള സഭ വലിയ ആത്മരക്ഷ യുടെ ഉണർവിനായി ഉണർന്നു എഴുന്നേൽക്കട്ടെ , ഇതാണ് വേണ്ടത് ഈ പഠിപ്പിക്കൽ , ഹല്ലേലുയ

  • @nigisojan7007
    @nigisojan7007 ปีที่แล้ว +3

    വിശ്വാസമെന്നത് പ്രത്യാശിക്കുന്നത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്
    ഹെബ്രാ 11:1

  • @kelwin_2006
    @kelwin_2006 ปีที่แล้ว +38

    ഈ കലഘ്ട്ടതിന്റെ ആവശ്യമായ കാര്യങ്ങൾ പറഞ്ഞു തന്ന അച്ചനു നന്ദി......🙏🙏🙏🙏🙏🙏

  • @raghunathankr941
    @raghunathankr941 9 หลายเดือนก่อน +1

    ബഹുമാനപ്പെട്ട അച്ചോ നിത്യയതയിലേക്ക് പോകുവാൻ വേണ്ടി മാത്രമുള്ളതല്ലാ ദൈവം നമുക്ക് തന്ന ഈ പ്രാർത്ഥന.... നാം ഉണർന്നിരുന്നു പ്രാർത്ഥിക്കണം. പ്രാർത്ഥനക്ക് അളവില്ലാ, കാരണം എ ത്രയേറെ നാം പ്രാർത്ഥിക്കുന്നുവോ അത്രയേറെ നാം പരിശുദധാ ത്മാവിനാൽ നിറയും രോഗശാന്തി ഉണ്ടാകും. അതിനുമപ്പുറം വരുവാനിരിക്കുന്ന ആപത്ത്ഘട്ടത്തിൽ നിന്നും സാത്താന്റെ ഉപദ്രവങ്ങളിൽ നിന്നും പരീക്ഷനസങ്ങളിൽ നിന്നും വിടുതൽ കിട്ടുവാനും നാം പ്രാർത്ഥിച്ചേ മതിയാകൂ. ഒപ്പം സുവിശേഷ ജീവിതവും. യേശുവേ യേശുവേ എന്ന് വിളിക്കുന്ന ഏവരേയും ഞാൻ അറിയില്ലാ എന്ന് കർത്താവ് നമ്മോട് പറയുന്നു
    ദൈവ ദാസൻ
    RAGHUNATHAN
    PERUMBABOOR

  • @josephpt7286
    @josephpt7286 ปีที่แล้ว +18

    കാണാൻ കണ്ണുള്ളവർ കാണുകയും, കേൾക്കാൻ ചെവിയുള്ളവർ കേട്ട് സത്യം ഗ്രഹിക്കുകയും ചെയ്യട്ടെ; യഹൂദ ജനതയ്ക്ക് അന്ന് സംഭവിച്ച അതേ അപചയം തന്നെ ഇന്ന് നമ്മെയും ബാധിച്ചിരിക്കുന്നു.മറ്റൊന്നുമല്ല , ഇന്ന് സഭാ സംവിധാനത്തിൻറെ താഴെത്തട്ടിൽ തുടങ്ങി , അംബരചുംബികളായ സൗധങ്ങളും ദേവാലയങ്ങളും (ബാബേൽ ഗോപുരങ്ങൾ) പടുത്തുയർത്താൻ മുഴുവൻ ശക്തിയും സമ്പത്തും വഴിതിരിച്ചു വിടുന്ന ദയനീയ അവസ്ഥ 🤔

  • @royjose9125
    @royjose9125 ปีที่แล้ว +6

    അച്ചാ നൂറു ശതമാനം ശരി. എന്തു കൊണ്ടാണ് ഇസ്ലാം വിശ്വാസികൾ പഠിപ്പിക്കുമ്പോൾ നമ്മുടെ അഭJസ്ഥ വിധ്യാരായ മക്കൾ ഓടി പോകുന്നത്, കാരണം അവർ പറഞ്ഞു കൊടുക്കുന്നത് സ്വർഗ്ഗത്തിൽ ലദിക്കാൻ പോകുന്ന കന്യകമാരും സ്വർണ്ണം എല്ലാ സുഖവുമാണ്.
    എന്നാൽ നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ലഭിക്കുന്നത് കുറെ അത്ഭുതമാണ്.
    സ്വർഗ്ഗത്തിൽ ലഭിക്കുന്ന ദൈവീക സൗഭാഗ്യം മാത്രം പഠിപ്പിക്കുവാൻ നമുക്ക് ശ്രമിക്കാം അച്ചാ .. നമ്മുടെ ചെറുപ്പക്കാർ മാറി ചിന്തിക്കട്ടെ. ഞാനും അന്വേഷണത്തിൽ ആയിരുന്നു എന്തുകൊണ്ടാണ് കാറ്റക്കിസം പഠിച്ച കുട്ടികൾ ഇസ്ലാം ആയി തിന്മയിലേക്ക് പോകുന്നത്... സ്വയം നശിക്കാൻ പോകുന്നത്. അച്ചന് അഭിനന്ദനം

    • @gapps2611
      @gapps2611 ปีที่แล้ว

      True... അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ നിന്നു കേരള സഭ പിന്നിൽ ആണ്. Secularism, ഒക്കെ പറഞ്ഞു ഇപ്പോൾ new gen christian കുട്ടികൾക്ക് ഏതു മതം ആയാലും കുഴപ്പം ഇല്ല എന്ന അവസ്ഥ ആണ്...

    • @seljithomas5754
      @seljithomas5754 10 หลายเดือนก่อน

      സത്യത്തിൽ, കത്തോലിക്ക സഭ ൽ അതിലും വലിയ വിശ്വാസത്തിൽ ജീവിച്ച വിശുദ്ധർ ഉണ്ട്.
      സ്വർഗ്ഗത്തിൽ ലഭിക്കുന്ന, നിത്യ സമാധാനം മാത്രം പ്രതീക്ഷിച്ചല്ല, യേശു വിനോടുള്ള അന്ധമായ സ്നേഹത്തിൽ ക്രിസ്തീയ ജീവിതം നയിച്ചവർ ആണ് അതിൽ ചിലർ.

    • @seljithomas5754
      @seljithomas5754 10 หลายเดือนก่อน

      അൽഫോൻസാമ്മ ൽ പോലുള്ള വിശുദ്ധർ.

  • @shinystephen4640
    @shinystephen4640 ปีที่แล้ว +6

    ഇങ്ങനെ പഠിപ്പിച്ചതിനു നന്ദി അച്ചാ

    • @theresapeter7674
      @theresapeter7674 ปีที่แล้ว

      Thank you acha for teaching us how to get heaven

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +1

    P.V ജോസഫ് എന്ന മകൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ അധികാരികളിൽ നിന്ന് കരുണ ലഭിക്കാനായി പ്രാർത്ഥന യാചിക്കുന്നു🙏

  • @babualex9869
    @babualex9869 ปีที่แล้ว +8

    ഈ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായ ഡാനിയേൽ അച്ചനെ ഈശോയേ ഇനിയും ധാരാളമായി അഭിഷേകം ചെയ്യണമേ.🙏🙏🙏

  • @antokk162
    @antokk162 ปีที่แล้ว +1

    ആമ്മേൻ ആമ്മേൻ ഇനിയുള്ള കാലം പ്രഘോഷിയ്ക്കപ്പെടേണ്ട സുവിശേഷം ഇപ്രകാരം മാത്രമായിരിയ്ക്കണമേ ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി ❤

  • @elsydevassykutty5880
    @elsydevassykutty5880 ปีที่แล้ว +11

    Good message Thank God Thank you Father. Jesus Christ bless us and give us the anointing of Holy Spirit. Amen

  • @bijujacob8328
    @bijujacob8328 ปีที่แล้ว +57

    പ്രിയപ്പെട്ടവരേ, ഈ വീഡിയോ മുഴുവനായി കാണണം. 2019 ലെ സെഹിയോണിലെ റിട്രീറ്റിൽ പങ്കെടുക്കുമ്പോൾ ദർശനം കണ്ടതുമുതൽ ഇന്നുവരെ ഞാൻ പറയാൻ ശ്രമിക്കുന്നത് ഇതാണ്. പക്ഷേ സന്ദേശം കൈമാറുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഫാ. ഡാനിയൽ വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു. ഈ വീഡിയോ കാണാൻ മറക്കരുത്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.

  • @aneyrose5536
    @aneyrose5536 ปีที่แล้ว +3

    ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌.
    യോഹന്നാന്‍ 4 : 24 ദൈവത്തെ ആരാധിക്കുന്നവർ അവിടുത്തെ കല്പനകൾ പാലിക്കും.

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว +5

    ഇതാ യൂദാവംശത്തിൽ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവൻ വിജയിച്ചിരിക്കുന്നു.. കർത്താവായ യേശുവിന് ചുരുൾ നിവർക്കുവാനും സപ്തമുദ്രകൾ പൊട്ടിക്കാനും കഴിയും.. സത്യം സത്യമായി കർത്താവ് നിങ്ങളോടു പറയുന്നു. മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും.. വെളിപാട്.5.5. യോഹന്നാൻ.5.25. യേശുവേ മഹത്വം

    • @shijijose2406
      @shijijose2406 ปีที่แล้ว

      E. Vachanam kelkkan anuvathichathinu Nanni. Dhaivame

    • @reesamichaelson6039
      @reesamichaelson6039 ปีที่แล้ว

      ❣️💕❤️💕❤️God bless you 🙏

  • @remyajubin9203
    @remyajubin9203 ปีที่แล้ว +4

    ഒരുപാട് നന്ദി, ദൈവത്തിന് സ്തുതി. ഞങ്ങളെ അങ്ങയുടേതാക്കി മാറ്റണേ

  • @lissshaju6837
    @lissshaju6837 ปีที่แล้ว +6

    വിശുദ്ധിൽ ജീവിക്കാൻ അടിയനെയും അടിയന് തന്നിരിക്കുന്ന കുടുംബത്തെയും അനുഗ്രഹിക്കണേ

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 ปีที่แล้ว +4

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.

  • @remyamathew6390
    @remyamathew6390 ปีที่แล้ว +15

    Praise the Lord.. Amen

  • @roymv8871
    @roymv8871 ปีที่แล้ว +6

    Amen Hallelujah🙏🏼❤യേശുവേ നന്ദി ❤

  • @sherlyb3968
    @sherlyb3968 ปีที่แล้ว +2

    🙏Aman ഈശോയെ എന്റെയും ഭർത്താവിന്റെയും രണ്ടു മക്കളുടെയും വിശ്വാസം 🙏വർദ്ധിപികേണമേ നിത്വജീവൻ ലക്ഷ്യമാകി ജീവിക്കാനുള്ള 🙏കൃഭനൽകാൻ പ്രർത്ഥിക്കേണമേ 🙏Aman thanku God 🌹❤️thanku mery ❤️

  • @jaisammavarghese7355
    @jaisammavarghese7355 ปีที่แล้ว +14

    AMEN ❤️🙏 hallelujah ❤️🙏

  • @sheilaalexander8096
    @sheilaalexander8096 ปีที่แล้ว +9

    All Glory To God.The Heaven Spoke...Glory ,Glory, Glory.May all Precious Souls receive this Everlasting message and be prepared and ready for the Lord as we are moving towards the Yugandhyam.Thank you so much dear Fr.God Bless 🎊🎊🎊.All Glory To God.MARANATHA.

  • @shibijordy205
    @shibijordy205 ปีที่แล้ว +17

    very nice talk .Thank God.God bless you Father.Amen

  • @dhanyathomas6263
    @dhanyathomas6263 ปีที่แล้ว +2

    Njanum pradhichu ...cancer vannappol .pàkshe njan chodhichappol yeso paranju neethimar ninne thangum ennu.Appol njan manasilakki ente kurisu njan edukanamennanu yeso agrihickunnu ennu.pinneedu ente chemotherapy samayathu thiruvananpurathu njan rentinu thamasicha veedinu chuttum athupole hospitalum njan kandathanu ...orickal polum kandittillatha janam (prethekichu sthreekal) enicku vendi karuthunnathu.Dvethinu Sthuthi..Hallelujah Hallelujah Hallelujah

  • @gigisebastian9750
    @gigisebastian9750 ปีที่แล้ว +5

    ഹല്ലേലുയ 🙏ആമ്മേൻ 🙏ആമ്മേൻ ആമ്മേൻ 🌹🙏🌹💞💞💞💞💞💞💞💞

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +2

    Father "വെളിപാട് "ക്ലാസ് തുടങ്ങുമോ

    • @paulsong5845
      @paulsong5845 ปีที่แล้ว

      ഡാനിയേൽ പ്രവാചകന്റെ പുസ്തകം പഠിപ്പിച്ചിട്ടേ വെളിപാട് എടുക്കുകയുള്ളു എന്ന് അച്ചൻ പറഞ്ഞു..

  • @josetk2271
    @josetk2271 11 หลายเดือนก่อน

    കുർബാന കൊടുക്കുമ്പോൾ അച്ചൻ വിശ്വാസികൾക് വീഞ്ഞ് (തിരുരക്തം
    കൊടുക്കുന്നില്ല. കർത്താവിന്റെ തിരുരക്തം കട്ടുകുടിയ്ക്കുന്ന ഇയാളുടെ ഉപദേശത്തിന് എന്ത് വില?

  • @josephka7643
    @josephka7643 ปีที่แล้ว +2

    yes very good ;
    കലർപ്പില്ലാത്ത സുവിശേഷ പ്രഘോഷണം.
    Thank you very much

  • @seenamol1604
    @seenamol1604 ปีที่แล้ว +2

    Nothing happens in my life without the knowledge of God .അനുഭവിക്കുന്നതെല്ലാം ദൈവം അനുവദിക്കുന്നതും അനുഭവിപ്പിക്കുന്ന വൻ പൈശാചികമായ പ്റവർത്തിയു ം ചെയ്യുന്നു . അതിന് ഇരട്ടി പ്രതിഫലം കിട്ടും .ദ്റോഹം പല രീതിയിൽ ഒരാൾക്ക് കിട്ടാം ദാരിദ്ര്യം , രോഗം, അപകടം പീഡനം , ബുദ്ധി ഭ്രമം etc.... വഴി പലതെൻകിലും ക്ലേശം ക്ലേശം തന്നെ .

  • @Jomolm849
    @Jomolm849 ปีที่แล้ว +12

    I love you Jesus ❤️❤️❤️🌹🌹🌹🙏🙏🙏
    I am addicted to Jesus Christ ❤️❤️❤️🔥🔥🔥

    • @rencyshaji574
      @rencyshaji574 ปีที่แล้ว +1

      Yes l really believed that there is an eternal life beyound the world oh God bless him and also this holy sprit exsist to your life until to your death and it spread to all our the world.

  • @bijopt8719
    @bijopt8719 ปีที่แล้ว +8

    This is truth

  • @Riderjonjo
    @Riderjonjo 7 หลายเดือนก่อน

    അന്ത്യ കാലം പൗലോസ് ശ്ലീഹയുടെ കാലം മുതൽ തുടങ്ങി ഇത് വരെ ആയിട്ടില്ല . അന്ത്യ കാലം അല്ലെ അന്ത്യ യുഗം ആണ്‌ .യേശുവിന്റെ മരണ ഉദ്ധനങ്ങളോടെ ഒരു യുഗം അവസാനിച്ചു പുതിയ യുഗം AD ക്രിസ്തു വർഷ കാലം പ്രസാദ വർഷം ആരംഭിച്ചു എന്നെ അർത്ഥം ഉള്ളൂ.

  • @johnchackocheruvil8715
    @johnchackocheruvil8715 ปีที่แล้ว +1

    ഈ സുവിശേഷ സത്യങ്ങൾ ആരെങ്കിലും പരിഗണിയ്ക്കുന്നുണ്ടോ , സുവിശേഷ വൽക്കരണത്തേക്കാൾ കൂടുതൽ ....? പ്രാർത്തിയ്ക്കാം - പ്രവാചക ദൗത്യം തുടരട്ടെ -- !

  • @mithunmathew6042
    @mithunmathew6042 ปีที่แล้ว +1

    എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌.
    ഫിലിപ്പി 1 : 21 🔥🔥🔥

  • @JoyJoy-yg4mm
    @JoyJoy-yg4mm ปีที่แล้ว +7

    ഇങ്ങനെയാണ് അച്ഛ വചനം പറയേണ്ടത് ഇതു സമ്മതിച്ചു തരാം പള്ളിയുടെ വലിപ്പം കണ്ടിട്ട് അച്ഛന്മാരുടെ പ്രസംഗം കണ്ടിട്ടോ ജനസംഖ്യ കൂടുതലുള്ളതുകൊണ്ടോ പണം കൂടുതൽ ഉള്ളതുകൊണ്ടോ ഒരു മേന്മയും ഭാവി കല്ലിന്മേൽ കല്ലേക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു ഹൃദയം ആകുന്ന ദേവാലയത്തിൽ ഈശോയെ പ്രതിഷ്ഠിക്കുക ഈശോയുടെ അനുസരിച്ച് ജീവിക്കുക ഇത് വേണം ജനത്തോട് പറയാൻ

    • @JoyJoy-yg4mm
      @JoyJoy-yg4mm ปีที่แล้ว +1

      അച്ഛൻ ഒത്തിരി ഒത്തിരി സത്യങ്ങൾ വിളിച്ചു പറയുന്ന അച്ഛാ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ ഇങ്ങനെ വചനപ്രഘോഷകളിലും വൈദികരിലും ഈശോയ്ക്ക് സാക്ഷിയാകാനുള്ള പരിശുദ്ധാത്മാവിനെ പ്രവർത്തനം ഉണ്ടാകട്ടെ രൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും ആയിട്ട് പണത്തിന് ഒന്നാം സ്ഥാനം കൽപ്പിക്കാതെ ദൈവത്തിന് സ്ഥാനം കൊടുക്കുക

    • @sherlybabu6441
      @sherlybabu6441 ปีที่แล้ว

      Super kalaky

  • @thomasstephen8292
    @thomasstephen8292 ปีที่แล้ว +3

    Praise the lord, motham chaleyil mungeya enney kazhukanamey ammey,

  • @joh106
    @joh106 ปีที่แล้ว +2

    നമ്മുടെ ഡാനിയേൽ അച്ഛൻ🙏🥰🙏

  • @jishapeter3186
    @jishapeter3186 ปีที่แล้ว +2

    Thanku father l am serching this type of speech l also doubt this Word of God correct time God give this message in my life . Thanku God

  • @sallybabu7888
    @sallybabu7888 ปีที่แล้ว +7

    Ameen.Praise the Lord.🙏🙏🏻🙏🏻🙏🏻

  • @pjthomas9694
    @pjthomas9694 ปีที่แล้ว

    Acha, achane dyvam abhishekam cheythathu ee sathayam lokayhode sakthamaya bhashayil in vilichuparayan aanennu ennepoleyullavar karuthunnu!

  • @KunjumolBaby-r5i
    @KunjumolBaby-r5i 8 วันที่ผ่านมา +1

    Kunjmol❤

  • @JCCreationsVideos
    @JCCreationsVideos ปีที่แล้ว +3

    കർത്താവേ എന്റെ മേൽ കരുണ തോന്നേണമേ.

    • @JCCreationsVideos
      @JCCreationsVideos ปีที่แล้ว +1

      കർത്താവേ എന്നോട് കനിയേണമേ.

  • @jollyjoe7783
    @jollyjoe7783 ปีที่แล้ว +7

    Amen

  • @celinenigo1225
    @celinenigo1225 ปีที่แล้ว +7

    Hallelujah... hallelujah hallelujah 🙏

  • @avilavsccg8397
    @avilavsccg8397 ปีที่แล้ว +9

    Thank you Fr. Daniel for your spiritual nourishment. Your teaching is really inspiring and life giving. I thank Jesus Christ for you as the special gift to the Mother Church. You are the chosen prophet of the time. May God bless you and keep you always in his love. Amen.

  • @sathyanraymond8400
    @sathyanraymond8400 ปีที่แล้ว +15

    Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @elsybeenak.f6512
    @elsybeenak.f6512 ปีที่แล้ว +5

    സർവ്വതും യേശുനാഥനായ് സമർപ്പണം ചെയ്തിടുന്നു 🙏🏻

  • @elsyraju1546
    @elsyraju1546 ปีที่แล้ว

    Sahikkuvan kripatharan prathykkanam

  • @chandrikarajan1955
    @chandrikarajan1955 ปีที่แล้ว +5

    Thanks jesus

  • @rosybenny4454
    @rosybenny4454 ปีที่แล้ว +4

    I am longing for everlasting life.Amen.

  • @ranipulikkal7787
    @ranipulikkal7787 ปีที่แล้ว +7

    സ്വന്തം ജീവനേക്കാൾ ഉപരിയായി ഈശോയെ സ്നേഹിക്കാൻ ദൈവജനത്തെ ഒരുക്കണേ...

  • @princemathewputhooparampil4879
    @princemathewputhooparampil4879 ปีที่แล้ว

    ഭൂമിയുടെ അവസാനം മനുഷ്യൻ നക്ഷത്രങ്ങളിൽ താമസിക്കുമ്പോൾ

  • @lizadominic3578
    @lizadominic3578 ปีที่แล้ว +2

    Glory. Glory Glory to Almighty God.Oh Jesus,Bless your son our Fr Daniel

  • @abrahamvj3359
    @abrahamvj3359 ปีที่แล้ว +1

    Please pray for me and my family, നന്ദി യേശുവേ.

  • @sherlybabu6441
    @sherlybabu6441 ปีที่แล้ว +2

    Super message Thank God

  • @sonyjkmaria
    @sonyjkmaria ปีที่แล้ว

    1 പത്രോ 1.5 പറയുന്ന രക്ഷയെക്കുറിച്ചു ഒന്നു parayamo

  • @lillyraju7097
    @lillyraju7097 ปีที่แล้ว +1

    May God bless you father .come Jesus come come come come come

  • @bindhuliju3937
    @bindhuliju3937 ปีที่แล้ว

    Achantae talk innu aennae oru suvisaesha prakozhakayakki...!!! Onnum ariyatha aennae sakthipaeduthunnath achaentae Bible class anu...May Jesus continue to shower thy blessing upon you!!!!! Amen....

  • @thresiammajohn4241
    @thresiammajohn4241 ปีที่แล้ว +1

    🙏🏻💥🌟🌟🌟... ആമ്മേൻ... 🌟🌟🌟🌿❣️🙌🏿💥🙏🏻🌹💒🌹

  • @kuruvilakj3196
    @kuruvilakj3196 ปีที่แล้ว +1

    വിശ്വാസം ഉണ്ട് എന്ന് പറയുന്നവരുടെ എണ്ണം എന്ത് കൊണ്ട് ആണ് ഇടവക ദേവാലയത്തിൽ ഇല്ലാത്തത് വിശുദ്ധ കുർബാന സീകരികുമ്പേൾ ഇടവക ദേവാലയത്തിലും അത്ഭുതം ഉണ്ട് എന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ അല്ലേ ഇപ്പോഴും ജനത്തിന്

    • @filodavis2395
      @filodavis2395 ปีที่แล้ว

      Kurachu munpu ithu manasilakkunnu enkil

    • @chackokv9054
      @chackokv9054 ปีที่แล้ว

      ഒരു മതമദ്യാപകരുഞ്ഞേ ങ്ങേളാട്ടു പറയുന്നു നിങ്ങൾ ഇന്ന കാര്യം ചെയ്ത് ജയിക്കുന്ന ആൾക്ക് ഈ സമ്മാന o ലഭിക്കും ആ കുട്ടി നിരന്തരമായി മത്സരിച്ച് എല്ലാ ഭൗതിക സമ്മാനങ്ങളും മേടിക്കു കറച്ചു പൃ മാന മ്പോൾ മറൈ, രാ അവനോടു പറയുന്നു ഇത്രയൊന്നും അദ്വാനിക്കങ്ങ ഞാൻ തരുന്ന സാധനം വിറ്റാൽ നീ വിചാരിക്കുന്നെ തന്തും നേടാം അവൻ ആ വഴിയെ ഓടി കറേ സന്നങ്ങൾ വാങ്ങിച്ചു കൂട്ടിത്തവസാനം ത്തി യേറ്റ് വാളത്തിൽ കിടക്കമേ എ.ല്ലാവരും ഉപേക്ഷി പു മോയി തവാനം അവന് മത സ്റ്റിലായി ഇന വന്ന് എന്റെ കവി ടി മുറിവേറ്റ കര മാണ് എനിക്ക് ലഭിക്കുന്ന സമ്മാനം ആ ബോധ്യമുണ്ടാക്കാൻ കഴിഞ്ഞെങ്കിൽ 1

  • @maryabraham633
    @maryabraham633 ปีที่แล้ว +3

    Hallelujah, hallelujah, hallelujah, Amen 🙏🙏🙏

  • @gigimathew4556
    @gigimathew4556 ปีที่แล้ว

    59:00Prathicha karyngal nadannalum... Ellalum... Yeshuvanu... Entea karthavu... e lokhathile jeevithathin appuram njan eshoyodoppam jeevikkum...
    Achan paranjath 100% sariyanu.. Chuttum nikkunnavark alfuthangal nadakkumbol palappozhum onnum kittatha njan asayakuzhappathil ayittund.
    Enik eshoyil viswasamund.....
    Eshoyk ellam cheyyan kazhiyumennu uracha viswasamund.... Pinnea endhe 🤔onnum enikk sambafikkathath ennu njan chindhichittund... But athinulla krythyamaya utharam achaniloode daivam thannu.... Eni ente viswasakuravu kondanu enikk alfutham nadakkathath ennu kettal eni njan vishamikkilla... 💃💃💃💃💃💃

  • @jancyabraham4004
    @jancyabraham4004 ปีที่แล้ว +3

    Hallelujah 🕊🙏🏻

  • @vadasseriathujoseph1900
    @vadasseriathujoseph1900 ปีที่แล้ว

    എന്നായാലും മരിക്കണം. ലോകാവസാനം ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് എന്ത്‌ പ്രത്യേകത? മരിച്ചാലും ജീവിച്ചാലും ക്രിസ്തുവിൽ.

  • @thomaspj9303
    @thomaspj9303 ปีที่แล้ว +1

    അന്ത്യകാലഘട്ടത്തിനെ ഒരു ലക്ഷണം യേശുവിന്റെ നാമത്തിലുള്ള (താങ്ങളെപ്പോലെയുള്ള? ) കള്ള പ്രവാചകന്മാരുടെയും രോഗശാന്തിക്കാരുടെയും (ഹല്ലേലുയകൊണ്ട് ജീവിക്കുന്നവരുടെയും) ആവിർഭാവമാണെന്നും യേശു പറഞ്ഞിട്ടുണ്ടെന്നും ഓർക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

    • @jobyabraham4775
      @jobyabraham4775 ปีที่แล้ว +3

      ഇവർ കള്ള പ്രവാചകർ ആണെങ്കിൽ ഒറിജിനൽ ആരാ ചേട്ടാ ഒന്ന് പറഞ്ഞു തരുമോ

    • @sachinshaji2855
      @sachinshaji2855 ปีที่แล้ว +1

      Really..!? Original കുറച്ചു പേരെ കാണിച്ചു തരാമോ😊

    • @MuhammadRapedFosterMomFatimah
      @MuhammadRapedFosterMomFatimah ปีที่แล้ว

      Penthakkakkoose 😂

  • @antonyleon1872
    @antonyleon1872 ปีที่แล้ว +1

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @lucyvarghese2122
    @lucyvarghese2122 ปีที่แล้ว

    Karthavae swargonmukhamai Jeevickuvan njangalae Anugrahickaenamae AMEN 🔥💖🙏🏼

  • @thomasjoseph1411
    @thomasjoseph1411 ปีที่แล้ว

    പുതിയനിയമം വായിക്കാത്ത
    ഒരു വിശ്വാസിയും നിത്യരക്ഷ
    യിൽ എത്തില്ല.വിശ്വാസികൾ
    കേൾക്കില്ലാത്ത ഒരുപാടു
    കാര്യങൾ അതിലുണ്ട്.അത്
    വായിച്ചുതന്നെ ബോദ്ധ്യപ്പെ
    ണം!

  • @leelachackochan2899
    @leelachackochan2899 ปีที่แล้ว +2

    Yes, this is true gospel and we need to go back to this type teaching in our church and our children need to learn this true gospel teaching. We need to prepare ourselves for the 2nd coming of Jesus. Live a holy life is more important than doing some mere rituals. We have so many celebrations/thirunals/novenas, We failed to read Bible and to live according to Bible. Psalm 103:12🔥

  • @marykuttythomas8680
    @marykuttythomas8680 ปีที่แล้ว +1

    Thank you so much for your valuable preaching.Actually l came to know l am blind in my faith. 🙏🙏🙏

  • @princy3664
    @princy3664 ปีที่แล้ว

    Daivame njngalude vishwasam vardipikkaname

  • @alicerjmgeorge5572
    @alicerjmgeorge5572 ปีที่แล้ว +2

    Yes this is our hope, looking forward to eternal life

  • @aneyrose5536
    @aneyrose5536 ปีที่แล้ว

    പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
    ഹെബ്രായര്‍ 10 : 11
    അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട്‌ നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെ അടുത്തേക്കു പോകാം.
    ഹെബ്രായര്‍ 13 : 13അവനിലൂടെ നമുക്ക്‌ എല്ലായ്‌പോഴും ദൈവത്തിനു സ്‌തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം.
    ഹെബ്രായര്‍ 13 : 15

  • @sumamsaju1479
    @sumamsaju1479 ปีที่แล้ว +1

    Thank you father for explaining what's real worship.

  • @bindhubinu9849
    @bindhubinu9849 ปีที่แล้ว

    Daniyèl achanparunna deyivavachanathal nagale vazhithettikkathirikkan kathone yesuve