ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോയിട്ട് തിരികെ മീനുമായി ആദ്യം വന്ന ബോട്ട് നിറയെ കിളിമീൻ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ട്രോളിംഗ് നിരോധനം കഴിഞ്ഞ് ജൂലൈ 31 രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകൾ കടലിൽ പോയത്. എന്നിട്ട് രാവിലെ അതായത് ആഗസ്റ്റ് 1 ന് തിരികെ മീനുമായി ആദ്യത്തെ ബോട്ട് ഹാർബറിൽ വന്നു. കിളിമീനാണ് ബോട്ട് കൾക്ക് കിട്ടിയത്
#അഴീക്കൽഹാർബർ
#കിളിമീൻ
#ട്രോളിംഗ്‌നിരോധനം