പൃഥ്വിരാജിനെതിരെ ദിലീപ് പ്രവര്‍ത്തിച്ചതായി എനിക്കറിയില്ല... | MALLIKASUKUMARAN | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #mallikasukumaran #mammootty #mohanlal #canchannelmedia
    Watch:
    First Episode: • ഏഴു വയസ്സുകാരന്‍ ലാലുവ...
    Second Episode: • ജീവിതം തരാമെന്ന് പറഞ്ഞ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH
    ANWAR PATTAMBI
    SHAIJU PATTAMBI
    THANEESH PV

ความคิดเห็น • 353

  • @HappySad547
    @HappySad547 3 ปีที่แล้ว +86

    Ee ammedem aa achantem thantedam aanu Prithvirajinu kittiyath.. Rajuettan❤️ Indrettan❤️

  • @dr.rajeshramdev9675
    @dr.rajeshramdev9675 3 ปีที่แล้ว +258

    ചേച്ചിയുടെ സംസാരം കേക്കാൻ ഭയങ്കര ഇഷ്ടം ആണ്... ഒരു പോസിറ്റിവ് ഫീലിംഗ് കിട്ടും ❤️

  • @renjithrajnair5889
    @renjithrajnair5889 3 ปีที่แล้ว +474

    തന്റെ മരണ ശേഷം ഭാര്യയും മക്കളും മറ്റുള്ളവരുടെ മുൻപിൽ തെണ്ടരുത് എന്ന് കരുതി ബാങ്ക് ബാലൻസും ഇൻവെസ്റ്റ്മെന്റും നടത്തിയ അദ്ദേഹമാണ് ഹീറോ

    • @sarathangel6318
      @sarathangel6318 3 ปีที่แล้ว +11

      സത്യം

    • @annievarghese6
      @annievarghese6 3 ปีที่แล้ว +21

      സത്യം സുകുമാരൻ സർനട്ടെല്ലുള്ള മനുഷ്യൻ സാറിനെയുംചേച്ചിയെയുംഇഷ്ടം.

  • @divyadayadiya5276
    @divyadayadiya5276 3 ปีที่แล้ว +169

    മല്ലിക്കാ സുകുമാരന്റെ interview കാണാൻ നല്ലത് ആണ്.. നമുക്കൊക്കെ ഒരു inspiration ആണ് ഈ lady.. Love you Ma'am 😘🥰

  • @rejina8467
    @rejina8467 3 ปีที่แล้ว +91

    ഒരുപാട് ഇഷ്ടവും, ബഹുമാനവും തോന്നുന്ന വ്യക്തിത്വം 😍😍😍

  • @ABZEDITSS
    @ABZEDITSS 3 ปีที่แล้ว +56

    26:22 ഇനിയെങ്കിലും ദിലീപ് ഫാൻസ്‌ പ്രിത്വിരാജിനെ കളിയാക്കി ഫാൻ ഫൈറ് ചെയ്യരുത്. അത് ദിലീപിനെയാണ് മോശമാക്കുന്നത് 🙏

    • @princeps722
      @princeps722 3 ปีที่แล้ว +8

      Dileep fans karr thanne anu prithviraj ney adhyam chorinjath.. yeppozhum chorinjal pinne areelum thirich choriyathe irikumo...

  • @jojipj1178
    @jojipj1178 3 ปีที่แล้ว +238

    മല്ലികമ്മ,പൃഥ്വിരാജ്, ഇന്ദ്രജിത്ത് ,സുപ്രിയ ചേച്ചി ഇവരുടെയൊക്കെ ഇന്റർവ്യൂ എല്ലാം ഒന്നിനൊന്ന് മെച്ചം ആണ്🥰🥰

  • @ananthuk3718
    @ananthuk3718 3 ปีที่แล้ว +29

    അയ്യോ...മല്ലിക ആന്റി യുടെ സംസാരം കേൾക്കാൻ എന്ത് രസവ..ഇടക് ഉള്ള കൊച്ചു കൊച്ചു തമാശകളും....ഞാൻ യൂട്യൂബിൽ ഇടക്കിടെ കാണും......I respect...

  • @Jcom999
    @Jcom999 3 ปีที่แล้ว +17

    She is bold like sukumaran .. No wonder their kids are well behaved and bold .. God bless you

  • @abdulrahiman2339
    @abdulrahiman2339 3 ปีที่แล้ว +33

    മലയാള സിനിമയിൽ വളരെ ഇഷ്ടപ്പെട്ട നടനാണ് പൃഥിരാജ് !എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാവട്ടെ! ആശംസകൾ!

  • @rajeshswamikdlr4957
    @rajeshswamikdlr4957 3 ปีที่แล้ว +122

    ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാനുള്ള പാഠം, തെറ്റ് പറ്റാം, പക്ഷെ മനസിലാക്കിയാൽ തിരുത്തണം

  • @VishnuPrasad-cl8hg
    @VishnuPrasad-cl8hg 3 ปีที่แล้ว +51

    A mother should be like her…with a lot of respect

  • @gulammuhammed4922
    @gulammuhammed4922 3 ปีที่แล้ว +79

    No wonder , We got 2 great personalities . Great parents. Even the Clarity of each and everything . May God bless you.

  • @aadhivlogs95
    @aadhivlogs95 3 ปีที่แล้ว +105

    പതിവ് പോലെ കൊറേ എണ്ണം ചെയ്യുന്ന പോലെ കുലസ്ത്രീ talks ഒന്നും ഇല്ല. എന്ത് പൊളി ആയാണ് സംസാരിക്കുന്നത്👌

    • @s9ka972
      @s9ka972 3 ปีที่แล้ว +6

      Whom you call kulasthree - Nair women from Travancore ?? They had more freedom than any present feminists . They decided spouses, run households , owned properties and had the power to run everything .

    • @amjith.yesyes
      @amjith.yesyes 3 ปีที่แล้ว +8

      @@s9ka972 ഉണ്ട...അതേ തിരുവനന്തപുരത്തെ നായർ വീട്ടിൽ ഇമ്മാതിരി ബോധമില്ലായ്മകൾ കണ്ട് വളർന്ന ആള് തന്നെയാ ഞാൻ

    • @s9ka972
      @s9ka972 3 ปีที่แล้ว +3

      @@amjith.yesyes നായർ പെണ്ണുങ്ങൾക്ക് സ്വതന്ത്ര്യമില്ല കുലസ്ത്രീകളാണ് എന്നൊക്കെയാണ് modern feminists കൾ പറയുന്നത് . ഇതിൽ കൂടുതൽ സ്വാതന്ത്ര്യ മുണ്ട് എങ്കിൽ അതിനെന്താണാവോ പറയുക

  • @ramalrahman880
    @ramalrahman880 3 ปีที่แล้ว +133

    രാജുവിനെ കുററം പറയാൻ തൽകാലം മലയാള സിനിമയിൽ ആരുംവളർനിട്ടില്ല

  • @newspluskeralatv2961
    @newspluskeralatv2961 3 ปีที่แล้ว +37

    വളരെ നല്ല ഇൻ്റർവ്യൂ... മല്ലികച്ചേച്ചിയുടെ സംസാരം സൂപ്പർ

  • @shanu7043
    @shanu7043 3 ปีที่แล้ว +77

    പക്ഷേ ഇന്രജിത്ത് ആണ് സൂപ്പർ ആക്ടർ ഏത് റോളും ചെയ്യാൻ കഴിയുന്ന അഭിനേദാവ്

    • @RaraBoss
      @RaraBoss 2 ปีที่แล้ว +1

      കറക്റ്റ്

  • @jayasreemanoharan1480
    @jayasreemanoharan1480 3 ปีที่แล้ว +28

    I love you Mallika aunty you are a precious lady

  • @kuttanadswaga8134
    @kuttanadswaga8134 3 ปีที่แล้ว +32

    വളർന്നു നിൽക്കുന്ന പ്രിത്വിയും ഇന്ദ്രനും!!! സത്യത്തിൽ വളർന്നത് മല്ലിക എന്ന് അമ്മയുടെ ആഗ്രഹമാണ് പ്രാർത്ഥന ആണ്

  • @sqtvr9744
    @sqtvr9744 3 ปีที่แล้ว +3

    എനിക്കേറെ ഇഷ്ടമായിരുന്ന സുകുമാരൻ ചേട്ടന്റെ ഫാമിലി. ഞാൻ പൃഥ്വിയിലൂടെ സുകുമാരൻ ചേട്ടനെ കാണുന്നു..
    സുകുമാരൻ ചേട്ടന്റെ 2 മുത്തുമണികൾ ആണ് 2 മക്കൾ..
    മല്ലിക ചേച്ചി മക്കളെ സുകുമാരൻ ചേട്ടൻ ആഗ്രഹിച്ചത് പോലെ വളർത്തി... ഒരു നല്ല കുടുംബം. സുകുമാരൻ ചേട്ടൻ എല്ലാം കണ്ടു സന്തോഷിക്കട്ടെ 🥰

  • @aslam2437
    @aslam2437 3 ปีที่แล้ว +19

    Inspiration talk👌👌👌👌

  • @jerinjozf374
    @jerinjozf374 3 ปีที่แล้ว +16

    ഇത് ആണ് മോനെ interview 👌🏾

  • @jrjtoons761
    @jrjtoons761 3 ปีที่แล้ว +104

    വിക്രമിനോടും ഐശ്വര്യ റായ്യോടും രാവണനിൽ കട്ടയ്ക്ക് പിടിച്ച് നിന്ന രാജുവേട്ടൻ .

    • @feelvishnuprem
      @feelvishnuprem 3 ปีที่แล้ว +9

      Bro Prithviraj nte koode kattakke pidiche nilkan nokkiya aiswarya rai um vikram um enne venam parayan

    • @jrjtoons761
      @jrjtoons761 3 ปีที่แล้ว +11

      @@feelvishnuprem അത് ഇത്തിരി കൂടി പോയില്ലെ. രാജുവേട്ടൻ as Deva perfect ആയിരുന്നു. However Vikram as Veera... Kamal Hassan പോലും അത്രയും set ആക്കില്ല. ആ character നോക്കിയാൽ അറിയാം അതിൽ വിക്രം dramatic ആവുന്നുണ്ട് പക്ഷെ അത് over ആക്കുന്നില്ല. Correct point ൽ എത്തിച്ചു. പിന്നെ അത് ഒരു പരുതി വരെ ചെയ്യാൻ പറ്റുന്ന നടൻ സൂര്യ ആണ് however പുള്ളിക്ക് as Raavana appearance ൽ എത്താൻ പറ്റില്ല. Personally മലയാളത്തിൽ best actor ഏതു വേഷവും ചെയ്യാൻ എന്നുള്ള രീതിയിൽ prithvi തന്നെയാണ് favourite. Fanbase കൂടുതലാ എന്നു വച്ച് ചിലർ വലിയ actors ആവില്ല. Actually they are entertainers like തലപതി.

    • @jishnuvellila3078
      @jishnuvellila3078 3 ปีที่แล้ว +1

      @@jrjtoons761 Malayalathile best actor prithvirajo 🤣🤣🤣
      Ith parallel world aano 🤭

    • @jrjtoons761
      @jrjtoons761 3 ปีที่แล้ว +1

      @@jishnuvellila3078 pulliyude cheru praayathil okea maturity koodiya characters cheythu vijayipichitund . Angane cheythavar churukamanu. Mohanlal , nedumudi oke aanu athile mun experts.

    • @_._.illuminati._._._
      @_._.illuminati._._._ 3 ปีที่แล้ว

      prithviraj tamizhil cheytha dev character vikraminu polum hindiyil recreate cheyyan saadhichitilla
      prithviraj athrekkum perfect aayi aanu ath cheythirikunnath🔥

  • @sumodhsamuel9497
    @sumodhsamuel9497 3 ปีที่แล้ว +17

    Awesome interview ❤❤❤

  • @MohammedShabab-e3c
    @MohammedShabab-e3c 10 หลายเดือนก่อน +1

    Sukumaran❤

  • @valayarparamasivam8051
    @valayarparamasivam8051 3 ปีที่แล้ว +95

    രാജുവേട്ടന്റെ അമ്മയുടെ നാവിൽ നിന്ന് തന്നെ അത് പറഞ്ഞുകേട്ടത് ഒരുപാട് സന്തോഷം. രാജുവിന് എതിരായി ദിലീപ് നിന്നിട്ടില്ല

  • @anusreekrishnan131
    @anusreekrishnan131 3 ปีที่แล้ว +19

    Strong women ❤️❤️❤️❤️always respect mam😘😘😘😘😘

  • @mariajob8778
    @mariajob8778 3 ปีที่แล้ว +9

    Mallika mam.......bold and the beautiful......hats offffffffff ....God bless...

  • @suluc2913
    @suluc2913 3 ปีที่แล้ว +10

    Ee varthamanam anikkishttamanu mallika mallika Madom...🙏🙏🙏❤

  • @YoursTrulyArjun
    @YoursTrulyArjun 3 ปีที่แล้ว +10

    Ivarude family full super aanu... Frank aayi samsaarikkum... Ullathu ullaathu pole parayum,swanthamaayi krithyamaaya abhipraayangal ullavar, athu dairimaayi parayaan kazhivullavar... Orikkal mosham paranjavarekondu nallathu parayippichavar🔥🔥🔥

  • @machu6485
    @machu6485 3 ปีที่แล้ว +16

    Strong women....👍

  • @s9ka972
    @s9ka972 3 ปีที่แล้ว +47

    14 :52 *Prem* *C* *Nair* Sir . No doubt in Prithvi s' language skills . 👌 .. Nair Sir created a large number of Chase English speaking youngsters .

  • @cherryblossom7782
    @cherryblossom7782 3 ปีที่แล้ว +24

    Each part of her interview has amazing content...well done👏👏. Highly inspired mam.

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 3 ปีที่แล้ว +24

    സുകുമാരൻ സർ ❤️💖

  • @Achamma16
    @Achamma16 3 ปีที่แล้ว +28

    സൂപ്പർ മല്ലിക നല്ല ഇന്റർവ്യൂ 🙏🙏

  • @rashidapoonthottil943
    @rashidapoonthottil943 3 ปีที่แล้ว +11

    Strong and great women 😍😍

  • @harir3978
    @harir3978 3 ปีที่แล้ว +29

    മല്ലിക അമ്മ ❤

  • @abhilashs.r8118
    @abhilashs.r8118 3 ปีที่แล้ว +16

    അനന്തഭദ്രം എന്ന സിനിമയെ
    തിരുവനന്തപുരം അജന്ത തീയേറ്ററിൽ ദിലീപ് ഫാൻസുകാർ ഒരു കാരണവും ഇല്ലാതെ തുടക്കം മുതൽ കൂകുന്നത് കണ്ടിരുന്ന ഒരാളാണ് ഞാൻ അന്നു സിനിമ ഏകദേശം മുക്കാൽ സമയവും ഇവരുടെ കൂകി വിളികാരണം സിനിമ മറ്റുള്ളവർക്ക് ഒന്നും മനസ്സിലായില്ല

  • @mahamooda.357
    @mahamooda.357 3 ปีที่แล้ว +5

    Actually wet my eyes....my great inspiration mam....👍

  • @veeveecreations2281
    @veeveecreations2281 3 ปีที่แล้ว +83

    ഇത്രയും കാലം ദിലീപ് പ്രിത്വിയെ ഒതുക്കാൻ ശ്രമിച്ചു എന്നായിരുന്നു. ഇപ്പൊ സത്യങ്ങൾ ഒക്കെ ഓരോന്ന് ആയി പുറത്ത് വരുന്നുണ്ടല്ലോ. 👍

    • @surabi1288
      @surabi1288 3 ปีที่แล้ว +21

      🤣🤣🤣🤣. Chechi kandittilla enna paranjathu. Aaa chechi kaanaatha ethrayo kaaryangal nadakkunnundu

    • @surabi1288
      @surabi1288 3 ปีที่แล้ว +2

      @Arun Mathew അങ്ങനെ തോന്നിയോ 🤣🤣🤣🤣🤣🤣🤣

  • @praveendevraj
    @praveendevraj 3 ปีที่แล้ว +13

    Iron lady....!!!
    ♥♥♥

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 ปีที่แล้ว +8

    Your opinion about politics are so 👌

  • @chrisbrown2351
    @chrisbrown2351 3 ปีที่แล้ว +19

    Look ഹൌ she proud നമ്മളൊക്കെ കണ്ട് പഠിക്കേണ്ടത് തന്നെ 🌹💕

  • @manojthomas9359
    @manojthomas9359 3 ปีที่แล้ว +11

    What a courgeous woman and super talented children !!

  • @mashoodam7312
    @mashoodam7312 3 ปีที่แล้ว +2

    Ishtam..
    Amma.. Makkal💕💕🤗🤗🤗😘😘😘

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว +19

    🤗🤗🤗💛💛രാജുവേട്ടന്റ അമ്മ 🤗

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว

      അപ്പോൾ ഇന്ദ്രജിത്തിനെ എന്താ ദത്തെടുത്തതോ😂

  • @sumitrasoman4348
    @sumitrasoman4348 3 ปีที่แล้ว +4

    Nannayitt makkale valarthiii❤

  • @bhaskaranmuraliasha3540
    @bhaskaranmuraliasha3540 ปีที่แล้ว

    സത്യസന്ധതയോടെ ജീവിക്കുന്ന മല്ലിക ചേച്ചിക്ക് ഭഗവാൻ എല്ലാ നന്മകളും നൽകട്ടെ❤

  • @CMS35455
    @CMS35455 3 ปีที่แล้ว +27

    കൂട്ടത്തിൽ എനിക്കിഷ്ടം ഇന്ദ്രജിത്തിന്റെ അഭിനയമാണ് ...

  • @anuannu8657
    @anuannu8657 3 ปีที่แล้ว +15

    ആാാാ വന്നാ കാത്തിരിക്കുവാരുന്നു ❤❤

  • @anmegh6969
    @anmegh6969 3 ปีที่แล้ว +1

    16:24 very valid point

  • @arunks1095
    @arunks1095 3 ปีที่แล้ว +206

    ഇത്രയും കാലം ദിലീപ് പ്രിത്വിയുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പലരും പറഞ്ഞു നടന്ന്...ഇപ്പൊ കണ്ടില്ലേ ദിലീപിന് ഇതിൽ ഒരു പങ്കും ഇല്ലായെന്ന്..താമസിച്ചായാണേലും സത്യം വെളിയിൽ വന്നല്ലോ...അത് മതി ❤️

    • @DileepFans007
      @DileepFans007 3 ปีที่แล้ว +20

      ദിലീപിന് എന്താ അവൻ ഉണ്ടകിൽ അവൻ ഒരു യുവ നടൻ അല്ലെ ദിലീപ് സിനിയർ
      7 ഫാൻസ്‌ മാത്രം ഇത് പറഞ്ഞു ഊബി നടക്കും
      ഇപ്പൊ അവന്റെ അമ്മ പറഞ്ഞപ്പോൾ ok

    • @karthikcind1981
      @karthikcind1981 3 ปีที่แล้ว +7

      Then what was the reason for AMMA being against prithvi?

    • @douluvmee
      @douluvmee 3 ปีที่แล้ว +42

      Oru kaalathu prithvirajintay cinema irangambol fansinay kondu koovi nashishipikaan airpaadu cheytha aalu aanu Dileep.
      Pinay malika sukumaran paranjathu sradicho, “parisyamaya onnum cheythitelenkilum rahasayami enthenkilum cheythitondu ennu arriyilla.”

    • @arunks1095
      @arunks1095 3 ปีที่แล้ว +21

      @@douluvmee പ്രിത്വിയുടെ പടം ദിലീപ് കൂവിച്ചു എന്നാ കള്ളംവും ഇതുപോലെ ഒരുനാൾ അതിന്റെ സത്യാവസ്ഥ വെളിയിൽ വരും

    • @arunks1095
      @arunks1095 3 ปีที่แล้ว +9

      @@karthikcind1981 അത് എന്തോ കരാർ ഒപ്പിട്ടതോ മറ്റോ പ്രശ്നം ആണ്..മല്ലിക ചേച്ചി പറഞ്ഞത് കേട്ടില്ലേ ഏതോ 2,3 പേര് ആണ് പിന്നിൽ എന്ന്

  • @geethababu7332
    @geethababu7332 3 ปีที่แล้ว

    You are correct Mallika congragulations your open mind I appertish

  • @angeljoseph8691
    @angeljoseph8691 3 ปีที่แล้ว +17

    Indrajith aanu more talented ennu enik thonnit ond.. Ella veshavum adhehathinu cherum...

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว +13

    Super മല്ലികേച്ചി 👍👍👍👌👌👌👏👏👏👏🤲❤❤❤❤❤🥰🥰🥰🥰

  • @josejohn4113
    @josejohn4113 3 ปีที่แล้ว +15

    26:20❤️

  • @svinu4089
    @svinu4089 3 ปีที่แล้ว +4

    Raju nu ipo kanuna e friendly approach vanathil nalloru panku supriyakum undu ❤️

  • @abhishekbee6506
    @abhishekbee6506 3 ปีที่แล้ว +4

    Power full mother 💯🔥🔥🔥

  • @Aswathyish
    @Aswathyish 3 ปีที่แล้ว +6

    Wow what a bold woman! She loves Sukumaran dearly.

  • @sathyabhamaa7748
    @sathyabhamaa7748 3 ปีที่แล้ว +10

    Inspiration

  • @jeevan5277
    @jeevan5277 3 ปีที่แล้ว +80

    എന്ത് കണ്ടാലും ദിലീപിന്റെ മണ്ടയ്ക്ക് ഇടുന്നവർ ഇത് കാണുന്നത് നല്ലതായിരിക്കും...

    • @arunks1095
      @arunks1095 3 ปีที่แล้ว +9

      അതെ.

  • @niranjana5309
    @niranjana5309 3 ปีที่แล้ว +15

    Proud of you ma'am 😍

  • @ajinsam960
    @ajinsam960 3 ปีที่แล้ว +5

    ഒരുപാട് ഇഷ്ടം ആ മാം ❤🥰

  • @shermilaasok8216
    @shermilaasok8216 3 ปีที่แล้ว +2

    ചേച്ചി എനിക്ക് ജീവിക്കാൻ പ്രചോദനം തരുന്നു ചേച്ചിയുടെ ഈ വാക്കുകൾ

  • @sumishkuttis3649
    @sumishkuttis3649 3 ปีที่แล้ว +18

    എല്ല സൂപ്പർ താരങ്ങൾക്കും സന്തോഷം ആയി..

  • @georgeking315
    @georgeking315 3 ปีที่แล้ว +104

    Prithviraj is currently a Megastar Complete Actor 🤩 a result of pure dedication and hard work 🤩😎

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 ปีที่แล้ว +19

      Ath ichiri Alla valare koodi poyi...😂🤣🤣

    • @georgeking315
      @georgeking315 3 ปีที่แล้ว +1

      @@ДЖОЗЕФКРИСТО haaa vannalo moola kuru(p) fans 😎🙏

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 ปีที่แล้ว +6

      @@georgeking315 😂😂Than ipo Prithviye pati paranjat official aayi aarenkilum paranjatayi kettitundenki Athonn kaanich thannit samsariku...Allate ee pitham pidicha fan fight thalparyam illa bro...

    • @georgeking315
      @georgeking315 3 ปีที่แล้ว +1

      @@ДЖОЗЕФКРИСТО njan ente abhiprayam oru comment box il ittu enne ullooo... as per me he has reached that level and 28 people have clicked the 'like' button to that comment of mine too.... your reply to that comment of mine sounded so negative and felt like you weren't willing to appreciate the Artist at all.... so I thought you were part of the disgusting category of the moola kuru(p) fans... if you are not, good for you👍...
      Well... keeping that said... I strongly feel there will be a day in the near future where people will call Prithviraj the Megastar Complete Actor, hopefully post the release of Aadujeevitham, Kaaliyan, etc.
      😎🙏

    • @ДЖОЗЕФКРИСТО
      @ДЖОЗЕФКРИСТО 3 ปีที่แล้ว +2

      @@georgeking315 Oh... Whatever 🙅 And what do you mean by this Moolakuru fans? May I know whom are you referring to?

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 3 ปีที่แล้ว +10

    മല്ലിക മാം ഒരുപാട് ഇഷ്ടം ആയി ഈ ഇന്റർവ്യു കണ്ടപ്പോൾ

  • @sabusworld9095
    @sabusworld9095 ปีที่แล้ว

    ഈ അമ്മയുടെ മകനല്ലേ പൃഥി ❤❤❤👍👍👍

  • @georgethattil6460
    @georgethattil6460 3 ปีที่แล้ว +1

    Yes ofcouse sukumaran sir was a real hero and blessed with very brilliant. Children but ambili chettan was always a comedian

  • @sajipulickal3317
    @sajipulickal3317 3 ปีที่แล้ว +1

    Wonderful lady thanks Lord .

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +5

    ഈ അമ്മയുടെ അല്ലെ മക്കൾ പുലിക്ക് പിറന്നത് പൂച്ചകുഞ്ഞുങ്ങൾ ആവില്ലല്ലോ🔥

  • @hareeshmnair3191
    @hareeshmnair3191 3 ปีที่แล้ว +17

    ഹരിപ്പാട്ടുകാരൻ😍❤

  • @lakshmisoman9431
    @lakshmisoman9431 3 ปีที่แล้ว +1

    മല്ലിക ചേച്ചി സുകു ചേട്ടൻ ഒത്തിരി ഒത്തിരി ഇഷ്ടം.........

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 3 ปีที่แล้ว +1

    Weldon dear madam

  • @minimni2865
    @minimni2865 3 ปีที่แล้ว

    Enik Mallika chechiye valare eshtamanu.....onnantharam family àanu.sukumaran sir ne namikunnu....

  • @joythomas5706
    @joythomas5706 3 ปีที่แล้ว +4

    Big Salute

  • @jamsheer275
    @jamsheer275 3 ปีที่แล้ว +2

    Raaju Ettan❤🔥❤🔥❤

  • @pratheeksharaju5102
    @pratheeksharaju5102 3 ปีที่แล้ว +64

    കട്ടവനെ കിട്ടിയില്ലേ കണ്ടവനെ പിടിക്കുന്ന ആളുകൾ ഉള്ള നാടാണ് ആരെന്തു ചെയ്താലും ദിലീപ് ന്റെ മെക്കട്ട് കേറുക 😌അതാണല്ലോ അതിന്റ ഒരിത്

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว +12

      Sathyam🙂😏

    • @amjith.yesyes
      @amjith.yesyes 3 ปีที่แล้ว +5

      അതേ അതേ ദിലീപ് നിഷ്കളങ്കൻ ആണേ🙂

    • @swathikrishna8806
      @swathikrishna8806 3 ปีที่แล้ว

      ദിലീപ് പരസ്യമായിട്ട് ഒന്നും ചെയ്തത് കണ്ടിട്ടില്ല എന്നാ ചേച്ചി ഇവിടെ പറഞ്ഞേ 😌അതിനർത്ഥം ഒന്നും ചെയ്തിട്ടില്ല എന്നാണോ?? I don't think like so

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว +1

      @@swathikrishna8806 nna poyi theliyik

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว +1

      @@amjith.yesyes athee nthelum prashnam undoo

  • @shafeerk7997
    @shafeerk7997 3 ปีที่แล้ว +40

    Dillepttan gdannu ennu paranathu Nalla kareym 👍

  • @navasbammaninavas2322
    @navasbammaninavas2322 3 ปีที่แล้ว

    Mammookaaa 🥰🥰🥰🥰👍

  • @jaleelparappurath9414
    @jaleelparappurath9414 2 ปีที่แล้ว

    മല്ലിക സുകുമാരന്റെ ഇന്റർവ്യൂ കേട്ടിരിക്കാൻ രസമാണ് നാട്ടുമ്പുറത്തെ ചേച്ചിമാർ സംസാരിക്കുന്നത് പോലെയാണ് നാട്യങ്ങളൊന്നുമില്ല...... ഇന്ദ്രജിത്ത് പൃഥ്വിരാജ് രണ്ടുപേരെ താരതമ്യം ചെയ്യുമ്പോൾ ആക്ടിംഗ് ബെറ്റർ ഇന്ദ്രജിത്താണ് പൃഥ്വിരാജ് ഒരു സ്റ്റൈലിസ്റ്റ് ആക്ടറാണ്

  • @jayaahire2573
    @jayaahire2573 3 ปีที่แล้ว

    HAPPY Family

  • @bobbymana
    @bobbymana 3 ปีที่แล้ว

    Sincere lady !

  • @aliceplakeel8132
    @aliceplakeel8132 3 ปีที่แล้ว +17

    Very impressive interview

  • @rakeshnair3165
    @rakeshnair3165 3 ปีที่แล้ว

    amma i love you............... salute

  • @indrajithr9189
    @indrajithr9189 3 ปีที่แล้ว

    25:08 🔥

  • @priyankaa4288
    @priyankaa4288 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️amma

  • @amalkk142
    @amalkk142 3 ปีที่แล้ว +63

    Dileep ❤️

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 ปีที่แล้ว +12

    ലൂസിഫർ ന് ശേഷം ദലിപ് അല്ല സൊ കോൾഡ് മെഗാസ്റ്റാർ ഒക്കെ വിചാരിച്ചാലും പ്രിത്വിരാജ് ന്റെ സ്ഥാനം മാറ്റാൻ പറ്റില്ല

  • @adansmedia2035
    @adansmedia2035 3 ปีที่แล้ว +1

    ഒരു നല്ല ഇന്റർവ്യൂ ❤️

  • @anoopdavid3162
    @anoopdavid3162 3 ปีที่แล้ว +1

    Mallika madam salute

  • @klking9076
    @klking9076 3 ปีที่แล้ว +32

    Dileepettan ഇവനെ ഒന്നും തളർത്തീട്ട് വേണ്ട വളരാൻ

    • @ellamnallathu1621
      @ellamnallathu1621 3 ปีที่แล้ว +3

      Kaalam kazhiju
      Eni payatholiyum Debhil meenigum elkoola

    • @amjith.yesyes
      @amjith.yesyes 3 ปีที่แล้ว +1

      അതേ ഇപ്പൊ ദിലീപേട്ടൻ എവിടെയാണോ

    • @surabi1288
      @surabi1288 3 ปีที่แล้ว

      ദിലീപ് ഇപ്പൊ ഉണ്ടോ സിനിമ ഫീൽഡിൽ ഉണ്ടോ അതിനു 🙄🙄🙄🙄🤔🤔🤔🤔🤔

    • @kva9972
      @kva9972 3 ปีที่แล้ว

      ഇപ്പോൾ താഴോട്ട് ആണ് വളരുന്നത് എന്നെ ഉള്ളു

    • @pabloescobar8927
      @pabloescobar8927 3 ปีที่แล้ว +1

      @@surabi1288 Just wait കേസ് ഒന്ന് കഴിയട്ടെ, ഒരു Godfather ഇല്ലാതെയാണ് മലയാളം industry ഫുൾ Dileep Dominate ചെയ്തിരുന്നത് ഇപ്പോഴും അതിന് ഒരു കുറവും ഇല്ല ഈ ടെൻഷൻ എല്ലാം കുറയട്ടെ Dileep will back Comedy track ൽ അല്ല Big m പോലെ ഒരു brand ആയിട്ടു

  • @suluc2913
    @suluc2913 3 ปีที่แล้ว +5

    Madomthinde samsaram kure adikam eshttam.athu pole maskkaleyum filim kanarilla..madomthine neril kananam ❤👍👍👍👍👍👍👍🙏🙏🙏🙏

  • @aadhen--..
    @aadhen--.. 3 ปีที่แล้ว +1

    Raju power😘😘

  • @bgmshop1678
    @bgmshop1678 3 ปีที่แล้ว +19

    Dileep A10🥰💪🏻💪🏻💪🏻❤❤❤

  • @statuslokam1667
    @statuslokam1667 3 ปีที่แล้ว +62

    Dileep ettan ❤️❤️

  • @soorajs8520
    @soorajs8520 3 ปีที่แล้ว +99

    ദിലീപ് ഏട്ടൻ ❤🔥🔥🔥🔥🔥🔥

  • @shylamohamed6561
    @shylamohamed6561 3 ปีที่แล้ว +3

    U r lucky chechi.Ithrayum nalla husbandinae kittiyallo.

  • @ДЖОЗЕФКРИСТО
    @ДЖОЗЕФКРИСТО 3 ปีที่แล้ว +48

    DILEEPETTAN ❤️

  • @noufinoufal9751
    @noufinoufal9751 3 ปีที่แล้ว

    Edapal alley sukumaran chettantey veedu?