ഒരു കാര്യം മനസിൽ ആഗ്രഹിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരുക! ആഗ്രഹം നടക്കുമെന്നത് തീർച്ച! Krishna

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 16

  • @parvathyparvathy7608
    @parvathyparvathy7608 10 วันที่ผ่านมา

    നമസ്കാരം 🙏ഞാൻ പോവാറുണ്ട് മോൾക് ഒരുജോലി കിട്ടാൻ പ്രാർത്ഥിച്ചു അഹസ് വഴിപാട് മോൾക് ജോലി കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം രേവതി അത്തം 🙏

  • @kababu6726
    @kababu6726 หลายเดือนก่อน

    തിരുമേനി നമസ്കാരം. ജപ്തി നടപടികളിൽ നിന്നും, കടബാധ്യതകളിൽ നിന്നും രക്ഷപെടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ബാബു മകം 🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p หลายเดือนก่อน

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏❤️

  • @ashokanp4441
    @ashokanp4441 หลายเดือนก่อน

    🙏🙏 നമസ്ക്കാരം🙏🙏 അശോക് കുമാർ - പി. കാർത്തിക ദിപ വേലായുധൻ - രേവതി / അഭിനവ് കൃഷ്ണൻ - അശ്വതി / അതുൽ കൃഷ്ണർ - രേവതി / സരോജിനി ചതയം.......എൻ്റെ ആഗ്രഹം സാധിച്ചാൽ ഞാൻ ഗുരുവായുർ ക്ഷേത്രത്തിൽ പോയി ഇപ്പോൾ പറഞ്ഞ വഴിപാടുകൾ നടത്തി കൊള്ളാം🙏🙏

  • @HaridasanPc-i2u
    @HaridasanPc-i2u หลายเดือนก่อน

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @lalithambikaachuarun90
    @lalithambikaachuarun90 หลายเดือนก่อน

    ഞാൻ പോയിട്ട് ഉണ്ട്.. ഇനിയും പോകാൻ ആഗ്രഹം ഉണ്ട്

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏മുരളി പൂയം ഒരു ജോലിക്ക് ഷിജു അശ്വതി കടയിൽ പണി യുണ്ടാവാൻ പ്രാർത്ഥിക്കണെ 🙏

  • @aswathyc2205
    @aswathyc2205 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏എന്റെ മക്കൾക്ക് ഒരു ജോലിയുമായില്ല എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല. അതുകൊണ്ട് മക്കൾക്ക് ജോലി കിട്ടാൻ അങ്ങ് പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തേണമേ 🙏അശ്വതി ഉത്രം 51 വയസ്സ് അജയദേവ് അനിഴം 24 വയസ്സ് അലീനദേവ് പുരുരുട്ടതി 20 വയസ്സ് 🙏🙏

  • @balakrishnanbalakrishnan5648
    @balakrishnanbalakrishnan5648 หลายเดือนก่อน

    ബാലകൃഷ്ണൻ മകീര്യം
    കടങ്ങൾ തീരണം

  • @sheebaasokan5533
    @sheebaasokan5533 หลายเดือนก่อน

    Thirumeni ethoke avide cheetakiyal mathiyo palpayasam pattum mattathu randum pattumo

  • @ChandraLekha-nx9ew
    @ChandraLekha-nx9ew หลายเดือนก่อน

    എനിക്ക് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.

  • @shajkumar.v.v2387
    @shajkumar.v.v2387 หลายเดือนก่อน

    ഇപ്പോൾ മാല ശ്രീകോവിൽ ഭഗവാന് അവർ ചാർത്തുമോ ഇപ്പോൾ പുറത്ത് കൊണ്ട് പോകുന്ന മാല ഒന്നും യടുക്കുന്നില്ല 🙏🏻

  • @sureshmaliyekkal3552
    @sureshmaliyekkal3552 หลายเดือนก่อน

    Suresh.bharani,saraswathy.rohini,palaniikumar.a vittam,aparna.mayiram,abhijith.anizham

  • @BhuvenachandranBhuvenachandran
    @BhuvenachandranBhuvenachandran หลายเดือนก่อน

    Bhuvanedranpilla.uthradam.dhanurasi.28.ll.l955