പോത്തുകൾക്കു പരമാവധി വളർച്ച ലഭിക്കാൻ നൽകേണ്ട ഭക്ഷണക്രമം |ചെലവ് കുറഞ്ഞ കൈതീറ്റകൾ | Beginners

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 51

  • @sunnythomas3208
    @sunnythomas3208 ปีที่แล้ว

    🥰👍👍

  • @cinimaspot4598
    @cinimaspot4598 2 ปีที่แล้ว +1

    അരിതവിടു കൊടുക്കാൻ പറ്റുമോ?

  • @jofitness8375
    @jofitness8375 4 ปีที่แล้ว +1

    👍👍

  • @titobaby4071
    @titobaby4071 4 ปีที่แล้ว

    Good message

  • @neethumohan6320
    @neethumohan6320 4 ปีที่แล้ว

    Good msg

  • @abhayraj4057
    @abhayraj4057 4 ปีที่แล้ว +1

    Bro vittile pothe thavide kayikkunnilllaaa . Athinte kude verenthenkilum add chayanamoo??

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      തവിട് സ്ഥിരമായി കൊടുത്തു കൊണ്ടിരുന്നതാണോ അതോ ആദ്യമായി കൊടുക്കുകയാണോ ?
      ആദ്യമായി കൊടുക്കുകയാണെങ്കിൽ ശീലമില്ലാത്തതു കൊണ്ടാവാം കഴിക്കാത്തത്.

  • @ashiqueanvar7445
    @ashiqueanvar7445 4 ปีที่แล้ว

    Good message 🙌😍

  • @sirajudheenbro642
    @sirajudheenbro642 4 ปีที่แล้ว

    God information machaaa

  • @rahulsanthosh7626
    @rahulsanthosh7626 4 ปีที่แล้ว

    Kollam

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +1

    Nala pothin kuttiyae engana select cheyam

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      നല്ല ഇനം പോത്തിനെ തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
      th-cam.com/video/paQ5F9lRcqI/w-d-xo.html

    • @sreekumarr1464
      @sreekumarr1464 3 ปีที่แล้ว

      @Malabar Wiki @@malabarwiki

  • @bismiphotos9613
    @bismiphotos9613 4 ปีที่แล้ว

    👍🤩

  • @raizamrn7118
    @raizamrn7118 4 ปีที่แล้ว +6

    അഴുക്ക വെള്ള o കുടിച്ചാൽ വിരശല്യം കൂടും. കേ ബേജിന്റെ തൊലിയിലും മറ്റും വിഷാംശം കുടുതലാണ് അതു കൊണ്ട് 4-5 വെള്ളത്തിൽ കഴുകി ഉപ്പിട്ട് കൊടുക്കുക. പച്ചക്കറി 1 മണിക്കൂർ മഞ്ഞ പൊടി ഇട്ട വെളളത്തിൽ മുക്കി ഇട്ടു ക എന്നിട്ട് കൊടുക്കുക. നല്ല രീതിയിൽ കഴുകുകയും ചെയ്യുക - പച്ചക്കറിയേക്കാൽ നല്ലത് പഴകുലയുടെ തണ്ട് ചെറിയ രീതിയിൽ വെട്ടി നൽകുന്നതാണ് തണ്ട് എന്നത് പഴു എടുത്തതിന് ശേഷം ബാക്കി വരുന്ന കട്ടിയായ ഭാഗം ചെറിയ രീതിയിൽ ഉപ്പിട്ട് കൊടുക്കുക. പച്ചക്കറി വേസ്റ്റ് ക്കുറച്ച് കൊടുത്ത ശീലിപ്പിച്ച് അളവ് കൂട്ടുക ഇല്ലെ ങ്കിൽ വയറു കമ്പനത്തിന് ഇടവരും. അതു പോലെ പുതിയ തായി കൊണ് വന്ന പോത്തിന് അമിതമായി തീറ്റി കൊടുക്കരുത്. കുറച്ച് കൊടുത്ത് അളവ് കൂട്ടി കൊണ്ട് വരുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോതിക്കുക

    • @aneesakbarpkpk9110
      @aneesakbarpkpk9110 4 ปีที่แล้ว +2

      Pududayi vangiya pothinu. Loose motion pole varunnu. Adu pacha pull koduthitt anOo

    • @dreamfarmer9202
      @dreamfarmer9202 4 ปีที่แล้ว

      @@aneesakbarpkpk9110 rathri vaykkol koduk.....

    • @raizamrn7118
      @raizamrn7118 4 ปีที่แล้ว +1

      @aneesakbar
      ഇപ്പോൽ മഴ അല്ലെ അതു കൊണ്ട് പച്ച പുല്ലൽ വെളളാം ശം കൂടുതൽ ആണ് അതു കൊണ്ട് പുല്ലിന്റെ കൂടെ വയിക്കോൽ കൊടുക്കുക. പിന്നെ ഇളം പുല്ല - തിന്നുന്നത് കൊണ്ടു ഇങ്ങനെ വരും. അതുകൊണ്ട് ഇളം പുല്ല് കുറച്ച് കൊടുക്കുക( പുതിയ തായി മുളച്ച് വരുന്ന പുല്ല് ]

    • @abhayraj4057
      @abhayraj4057 4 ปีที่แล้ว

      Vittile pothe thavide kayikkunnillaa kayikkunnillallo k aranam parayamo

    • @kunjava4583
      @kunjava4583 3 ปีที่แล้ว

      പോത്തിനെ വാങ്ങിച്ചു ഒരു മാസം ആയി. പക്ഷെ വയറു തൂങ്ങുന്നു.ക്ഷീണവും ഉണ്ട്.. എന്താണ് ചെയേണ്ടത്

  • @ajithsabu4903
    @ajithsabu4903 3 ปีที่แล้ว

    Gothamb thavidu vevikathe kodukan pattuo?

    • @malabarwiki
      @malabarwiki  3 ปีที่แล้ว +1

      vellattil kalakki koduthal mathi.

  • @tinup8296
    @tinup8296 3 ปีที่แล้ว

    ഉപ്പുവെള്ളത്തിൽ ഇറക്കണോ

  • @kunjava4583
    @kunjava4583 3 ปีที่แล้ว

    ചേട്ടാ... പോത്ത് വയറു തൂങ്ങുന്നു.. പിന്നെ ഷീണവും ഉണ്ട്.. എന്താണ് ചെയ്യേണ്ടത്

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      വയറ്റിൽ വിരയുള്ളതു കൊണ്ടാവാനാണ് സാധ്യത.
      എത്രയും പെട്ടെന്ന് വിര ഗുളിക കൊടുക്കുക.
      ചാണകം ടെസ്റ്റ് ചെയ്തു അനുയോജ്യമായ വിരഗുളിക തിരഞ്ഞെടുക്കുന്നതാണ് നന്ന്.

  • @abdulasib618
    @abdulasib618 4 ปีที่แล้ว +1

    eruma vedio evide bro

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      valare aduttu tanne undaavun

  • @mujeebrahman6183
    @mujeebrahman6183 4 ปีที่แล้ว +2

    ഉഴുന്നു തവിട് നല്ലതാണോBro ?

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      ഉഴുന്ന് തവിട് പോത്തിന് നല്ലതാണ്.

  • @tinup8296
    @tinup8296 3 ปีที่แล้ว

    ചേട്ടാ രാത്രി കുളിപ്പിക്കാവോ

  • @mubashirnp2095
    @mubashirnp2095 4 ปีที่แล้ว

    പോത്തിന് നല്ല തവിട് ഏതാ

    • @malabarwiki
      @malabarwiki  4 ปีที่แล้ว +1

      ഗോതമ്പ് തവിട് ആണ് ഏറ്റവും നല്ലതു

    • @mubashirnp2095
      @mubashirnp2095 4 ปีที่แล้ว

      അരിതവിട്.അവൽ തവിട്പോത്തിന് നല്ലത് ആണോ അതോ ഗോതമ്പ് തവിട് ആണോ

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      @@mubashirnp2095 ഈ പറഞ്ഞ മൂന്നു തവിടും നല്ലതാണ്. വില കുറവുള്ളത് നോക്കി കൊടുക്കുന്നതാവും നല്ലത്.

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว

    Oru divasam 20 kilo onum venda

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      വലിയ പോത്തുകളുടെ കാര്യമാണ് പറഞ്ഞത് മാത്രമല്ല 20kg എന്നത് മൊത്തം അതിന്റെ ഉള്ളിൽ ചെല്ലുന്ന പുല്ലിന്റെ കണക്കാണ്, അതായതു നമ്മൾ കൊടുക്കുന്നതും പറമ്പിൽ നിന്ന് തിന്നുന്നതും ഒക്കെ കൂട്ടിയാണ്. പിന്നെ ഇത് ഒരു ഏകദേശ കണക്കാണ്. അതിനേക്കാൾ കുറവോ കൂടുതലോ ആവാം.

  • @abdulasib618
    @abdulasib618 4 ปีที่แล้ว

    bro erumagale patti oru vedio erako epol orupad per eruma valrthunnund

    • @malabarwiki
      @malabarwiki  4 ปีที่แล้ว

      mura cross erumakalude oru video aduttu tanne cheyyunnundu bro :-)

    • @abdulasib618
      @abdulasib618 4 ปีที่แล้ว

      good

    • @aboobackeraboobacker4459
      @aboobackeraboobacker4459 2 ปีที่แล้ว

      നെല്ലിന്റെ തവിടു കൊടുക്കാമോ