ഈ താത്താനെ കുറ്റം പറയുന്നവർക്ക് ഈ വീഡിയോ കാണുമ്പത്തന്നെ മനസ്സിലാവില്ലേ എന്തോ ഒരു കുറവുണ്ടെന്ന് സങ്കടമായാലും സന്താഷമായാലും പരാതിയായാലും പരിഭവമായാലും അപ്പോൾ തന്നെ പറയുകയാണ് താത്ത ചിന്തിച് കണക്കാക്കിപറയാനുള്ള ബുദ്ധി യൊന്നും ഇല്ല പാവാണ്
മനുഷ്യരെ എല്ലാവരും ഒരുപോലെയല്ല എന്തായാലും ഇവരുടെ വീഡിയോസ് കാണുമ്പോൾ സന്തോഷം തോന്നുക എത്ര കുറവുണ്ടെന്ന് കരുതി വെറുതെ ഇരിക്കുകയല്ല ഉയരങ്ങളിലേക്ക് എത്താൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്❤❤❤
ദയവുചെയ്ത് ഇതാത്താനെ ഒരു മനുഷ്യനു പോലും കളിയാക്കരുത് മൃഗങ്ങളെ സ്വഭാവം ഒരാൾ പോലും എടുക്കരുത് അവര് അവരുടെ രീതിയിൽ ജീവിച്ചോട്ടെ. നിങ്ങൾക്ക് ദയവുചെയ്ത് അവർക്ക് സപ്പോർട്ട് കൊടുക്കുക അല്ലാതെ അവരെ ഉപജീവനമാർഗ്ഗത്തെ അഭിസംബോധന ചെയ്ത് അവരെ കഷ്ടപ്പെടുത്തരുത് അവരെ ശരീര രൂപത്തെയും ശരീര ആകൃതിയേയും സംസാരത്തെയും കുറ്റം പറയരുത് അവരെ അള്ളാഹുവാണ് സൃഷ്ടിച്ചിട്ടുള്ളത് അവര് തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് അവർ തെറ്റ് ചെയ്തിട്ടില്ലെങ്കിലും അവർക്ക് എന്തിനാണ് വെറുതെ ഒരാൾ വിഷമിപ്പിക്കുന്നത് നമ്മളും മനുഷ്യന്മാരല്ലേ ജീവിക്കാൻ വേണ്ടി അവർ ഇങ്ങനെ ചാനലിൽ വന്ന് തമാശകൾ പറയുന്നു ആരും സഹായിക്കാൻ ഇല്ലെങ്കിൽ അവരെ അവരിങ്ങനെ ചെയ്യുന്നതാണ് ഒരിക്കലും ഒരാളെ കുറ്റപ്പെടുത്തരുത് ഓരോരുത്തരെ രീതിയിൽ ഓരോരുത്തരെ രീതിയിലാണ് ഓരോരുത്തരെ സൃഷ്ടിച്ചിട്ടുള്ളത്
അങ്ങനെ പറ പഠിച്ചവർക്ക് വരെ അറിയാത്ത കാലമാണ് ഇനി സാലു താത്ത വേണം നമ്മളെ എല്ലോ ഒന്ന് പഠിപ്പിച്ചു ഉഷാറാക്കാൻ 👍🏽 ഇന്ന് അങ്ങനെ അറിയാത്ത ഇംഗ്ലീഷ് ഹിന്ദി തമിഴ് 🙏🏽ഹോ ഇത്ത ഇല്ലയിരുന്നെങ്കിൽ നമ്മളൊക്കെ ഒന്നും അറിയാത്തവരായി പോകുമായിരുന്നു 🙏🏽താങ്ക് യു സാലു ഇത്ത 🙏🏽part 2 പ്രേതീക്ഷിക്കുന്നു എത്രെയും പെട്ടെന്ന് 😇
പാവം എല്ലാരും ഒന്ന് സബ്സ്ക്രൈബ് ചെയ്തുകൊടുക്കിപാവം അതിനുള്ള ബുദ്ധി അതിനുള്ളൂ അല്ലെങ്കിൽ ഇങ്ങനെയൊന്നും സംസാരിക്കില്ലല്ലോ അതിന്റെ വിചാരം അതിനു നല്ല അറിവുണ്ട് എന്നാണ് എഴുതിവെച്ചിട്ട് നോക്കി വായിച്ചു പറയാൻ തോന്നുന്നുണ്ട് പാവം ച്ചാനൽ പോയപ്പോൾ ഇല്ലതും പോയി എന്ന് ത്തോന്നുന്നു🤔
ഇവരെ കളിയാക്കുന്നവർ ഒന്ന് ചിന്തിക്കാ.. നമ്മളെ പോലെ ചിന്തിക്കാനും സംസാരിക്കാനും കഴിവുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ സംസാരിക്കുമോ... അതൊന്നു ഓർത്താൽ പോരെ..
ഇന്നവരെ കളിയാക്കിയാൽ നാളെ നമ്മളെയും കളിയാക്കും നമ്മളെ കുടുംബത്തിലും നമ്മളെ മക്കൾ എങ്ങനെയാണ് ഉണ്ടാവുക ജനിക്കുക ഏത് രൂപത്തിലാണ് വളരുക മറ്റുള്ളവരെ കളിയാക്കരുത് വായിക്കുക അല്ലെങ്കിൽ പൈസ കൊണ്ടെങ്കിലും സഹായിക്കുക
ഹായ് ഫ്രണ്ട്സ് ഞാനിന്ന് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ആയിട്ടാണ് വന്നത്... ആദ്യം സവാള അരിയണം.. സവാള എങ്ങിനെയാണ് കൃഷി ചെയ്യുന്നത് എന്ന് വെച്ചാൽ....😅😅ബിരിയാണി എന്തായോ എന്തോ!😢😅
ഒന്നും അറിയില്ലെങ്കിലും എന്തൊക്കെപ്പഠിക്കാൻ ആഗ്രഹം ഉള്ള താത്ത... കുറച്ചു മുതിർന്നവരോട് എന്തെങ്കിലും പഠിക്കാൻ പറഞ്ഞാൽ ഇനിയിപ്പോൾ അത് പഠിക്കായിട്ടാ enna ഡയലോഗ് വരും
ഇത്രയൊക്കെ വിവരം ഉണ്ടായിട്ടും ചാനൽ (കുറുവ )സംഘo😂😂കൊണ്ട് പോയില്ലേ.
😂😂
😂😂😂
😂🫢
😂
😂😂😂😂😂
ഇതുവരെയായിട്ടും ഭയങ്കര കരച്ചിൽ ആയിരുന്നു ഇപ്പോൾ ടീച്ചറായി ബ്യൂട്ടിഫുൾ സൂപ്പർ ബാഹു
പുതിയ പുതിയ ഓരോ അറിവുകൾ താങ്ക്യൂ 🙏🙏🙏 ഇത്രയും സിംപിളാണ് എനിക്കറിയില്ലായിരുന്നു
😂
😄😄😄
ഇജ്ജ് ആദ്യം മലയാളം തെറ്റ് കൂടാതെ പറയാനും എഴുതാനും പഠിക്ക്..🙏
😂
😂
😂😂
😂😂
😂
ഈ താത്താനെ കുറ്റം പറയുന്നവർക്ക് ഈ വീഡിയോ കാണുമ്പത്തന്നെ മനസ്സിലാവില്ലേ എന്തോ ഒരു കുറവുണ്ടെന്ന് സങ്കടമായാലും സന്താഷമായാലും പരാതിയായാലും പരിഭവമായാലും അപ്പോൾ തന്നെ പറയുകയാണ് താത്ത ചിന്തിച് കണക്കാക്കിപറയാനുള്ള ബുദ്ധി യൊന്നും ഇല്ല പാവാണ്
സത്യം 😢
Nerrr paavam
@@sameenabeegammk7820 അതിന് പല അടവുകൾ അറിയാം അതിൽ ഒന്നാണ് ഇത്
പാവം
പാവം
മനുഷ്യരെ എല്ലാവരും ഒരുപോലെയല്ല എന്തായാലും ഇവരുടെ വീഡിയോസ് കാണുമ്പോൾ സന്തോഷം തോന്നുക എത്ര കുറവുണ്ടെന്ന് കരുതി വെറുതെ ഇരിക്കുകയല്ല ഉയരങ്ങളിലേക്ക് എത്താൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്❤❤❤
നാളത്തെ ക്ലാസ്സ് എത്ര മണിക്കാ 😀
അപ്പോയെക്കും ബുക്കും പേനയും ആയി വരാട്ടോ 😂
🤭
😂
😂😂😂😂
😂😂
😂😂😂
ദയവുചെയ്ത് ഇതാത്താനെ ഒരു മനുഷ്യനു പോലും കളിയാക്കരുത് മൃഗങ്ങളെ സ്വഭാവം ഒരാൾ പോലും എടുക്കരുത് അവര് അവരുടെ രീതിയിൽ ജീവിച്ചോട്ടെ. നിങ്ങൾക്ക് ദയവുചെയ്ത് അവർക്ക് സപ്പോർട്ട് കൊടുക്കുക അല്ലാതെ അവരെ ഉപജീവനമാർഗ്ഗത്തെ അഭിസംബോധന ചെയ്ത് അവരെ കഷ്ടപ്പെടുത്തരുത് അവരെ ശരീര രൂപത്തെയും ശരീര ആകൃതിയേയും സംസാരത്തെയും കുറ്റം പറയരുത് അവരെ അള്ളാഹുവാണ് സൃഷ്ടിച്ചിട്ടുള്ളത് അവര് തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് അവർ തെറ്റ് ചെയ്തിട്ടില്ലെങ്കിലും അവർക്ക് എന്തിനാണ് വെറുതെ ഒരാൾ വിഷമിപ്പിക്കുന്നത് നമ്മളും മനുഷ്യന്മാരല്ലേ ജീവിക്കാൻ വേണ്ടി അവർ ഇങ്ങനെ ചാനലിൽ വന്ന് തമാശകൾ പറയുന്നു ആരും സഹായിക്കാൻ ഇല്ലെങ്കിൽ അവരെ അവരിങ്ങനെ ചെയ്യുന്നതാണ് ഒരിക്കലും ഒരാളെ കുറ്റപ്പെടുത്തരുത് ഓരോരുത്തരെ രീതിയിൽ ഓരോരുത്തരെ രീതിയിലാണ് ഓരോരുത്തരെ സൃഷ്ടിച്ചിട്ടുള്ളത്
👍👍
👍
@@shabeebap2914 ലൈവ് ഒന്ന് കാണണമായിരുന്നു അപ്പൊ ഈ അഭിപ്രായം മാറും
👍🏻
സത്യം 👍👍
യൂട്യൂബ് ഉണ്ടാകാനും പഠിച്ചു യൂട്യൂബ് ഒഴിവാക്കാനും പഠിച്ചു അതല്ലേ ഇപ്പൊ ഉണ്ടായത് 😂😂😂😂
😂😂
😂😂
😂😂
😅😅😅😂
😂😂😂
പത്തു വർഷം തമിഴ് നാട്ടിൽ നിന്നിട്ട് ഞാൻ ഇങ്ങനെ തമിഴ് പഠിച്ചില്ല 😂😂
Thankyou ടീച്ചർ ക്ലാസ് ഇഷ്ടപ്പെട്ടു നല്ല സ്റ്റാൻഡേർഡ് ഉള്ള യൂസ്ഫുൾ ആയ ക്ലാസ്
😂😂😂
😂
@@Riyadh.vlogs3301 😂
@@ajiniaji5747 😂
😂
അല്ലാഹ് ഇനി എന്തെല്ലാം കാണണം പഴയത് പോലേയാവണെങ്കിൽ😂😂😂ഇത്രയും അറിവ് തന്നതിന് നന്ദി മാഡം😂😂
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
😂😂😂
😂😂😂😂😂😂😂👍👍👍👍🙏
ആരും ഇതിനെ സപ്പോർട്ട് ചെയ്യരുത് അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ഇപ്പൊ സപ്പോർട്ട് കിട്ടാൻ വേണ്ടി പാവം പോലെ അഭിനയിക്കുകയാണ്
ഇപ്പോൾ ഞാൻ എല്ലാതും പഠിച്ചു ഇംഗ്ലീഷ്. ഇനി നാളെ പോയിട്ട് വേണം കൂട്ടുകാരോട് രണ്ട് ഇംഗ്ലീഷ് കാച്ചാൻ..👍
,😂
അങ്ങനെ പറ പഠിച്ചവർക്ക് വരെ അറിയാത്ത കാലമാണ് ഇനി സാലു താത്ത വേണം നമ്മളെ എല്ലോ ഒന്ന് പഠിപ്പിച്ചു ഉഷാറാക്കാൻ 👍🏽 ഇന്ന് അങ്ങനെ അറിയാത്ത ഇംഗ്ലീഷ് ഹിന്ദി തമിഴ് 🙏🏽ഹോ ഇത്ത ഇല്ലയിരുന്നെങ്കിൽ നമ്മളൊക്കെ ഒന്നും അറിയാത്തവരായി പോകുമായിരുന്നു 🙏🏽താങ്ക് യു സാലു ഇത്ത 🙏🏽part 2 പ്രേതീക്ഷിക്കുന്നു എത്രെയും പെട്ടെന്ന് 😇
Padichork enna paranhatj😂
ഇത്രയും ഇംഗ്ലീഷ് അറിയാവുന്ന ത് കൊണ്ടാണ് സെലൂ ഡോക്ടറേ മതി എന്ന് പറഞ്ഞത് 😂😂
😂😂😂😂
😂😂😂😂😂
എല്ലാം റബ്ബിന്റെ പരീക്ഷണങ്ങളാണ്, ഒരു ഞരമ്പോന്നു പിടച്ചൽ കഴിഞ്ഞു എല്ലാം 😢
പാവം എല്ലാരും ഒന്ന് സബ്സ്ക്രൈബ് ചെയ്തുകൊടുക്കിപാവം അതിനുള്ള ബുദ്ധി അതിനുള്ളൂ അല്ലെങ്കിൽ ഇങ്ങനെയൊന്നും സംസാരിക്കില്ലല്ലോ അതിന്റെ വിചാരം അതിനു നല്ല അറിവുണ്ട് എന്നാണ് എഴുതിവെച്ചിട്ട് നോക്കി വായിച്ചു പറയാൻ തോന്നുന്നുണ്ട് പാവം ച്ചാനൽ പോയപ്പോൾ ഇല്ലതും പോയി എന്ന് ത്തോന്നുന്നു🤔
എന്തിനാണ് നിങ്ങളൊക്കെ ഇവരെ കുറ്റം പറയുന്നത് ആരെയും കളിയാക്കരുത് അത് പഠിച്ചിട്ടില്ലേ
ഇംഗ്ലീഷ് അറിയുന്നത് ക്കൊണ്ട് ആണ് ചാനൽ വരെ പോയിക്കിട്ടിയത് എവിടെങ്കിലും പിടിച്ചു ഞെക്കി അത് delete ആയി പോയി 😄😄😄😄
😂😂😂😂😂
@@Jamsheenarasheed9567ഷമീർ ഷാനു എട്ടിൻ്റെ പണി കൊടുത്തതാണ്🤭🤭🤭🤭🤭
അന്നെത്തെ സെലുവിന്റെ ലാസ്റ്റ് ലൈവ് മൊത്തം ഷാനുവിന്റെ ആയിരുന്നു അതുകൊണ്ട് അവനു ദേഷ്യം വന്നു ഡിലീറ്റ് ആക്കി കാണും 😂
@BindhuBinghu 😂😂😂😂
😂😂😂😂😂😂😂
ഇവരെ കളിയാക്കുന്നവർ ഒന്ന് ചിന്തിക്കാ.. നമ്മളെ പോലെ ചിന്തിക്കാനും സംസാരിക്കാനും കഴിവുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ സംസാരിക്കുമോ... അതൊന്നു ഓർത്താൽ പോരെ..
👍👍
👍👍
പാവാണ്
നമ്മൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ പോരേ. Areyum കളിയാക്കാൻ നമുക്ക് അർഹദ ഇല്ല നാളെ എന്ന ചിന്ത ഉണ്ടെങ്കിൽ
സാലു നിന്റെ വിഡിയോ കാണുമ്പോൾ എല്ലാം ടെൻഷനും മാറും നിന്റെ ഈ ക്ലാസ് കെട്ട് ഞാൻ കുറെ ചിരിച്ചു നീ ഒരു സംഭവം തന്നെ മളെ ❤️❤️❤️❤️❤️
സത്യം ആണ്
തേങ്ങാ കുല
സത്യം
ഏതെങ്കിലും സ്കൂളിൽ ഒഴിവ് ഉണ്ടോന്ന് നോക്ക്😂
നിങ്ങൾക്ക് പേരിട്ടത് സലു കിച്ചൺ വളപുരം എന്നാണോ 🤔
😂😂😂
😂😂😊
😂😂😂😂
Mollakka ittappo aghane ayi poi😂😂
@muhammedshahabin2331 മൊല്ലാക്കാന്റെ ഒരു ബുദ്ധി 😄
ഞാൻ ഇപ്പോൾ ഏത് വിഷയം ആണ് കൊണ്ട് വരേണ്ടത് ടീച്ചറിന്റെ അടുത്ത് 🤣🤣🤣... ഇത് കണ്ടിട്ട് താത്താക്ക് ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടിയാൽ മതിയായിരുന്നു 😊😊😊....
ഇന്നവരെ കളിയാക്കിയാൽ നാളെ നമ്മളെയും കളിയാക്കും നമ്മളെ കുടുംബത്തിലും നമ്മളെ മക്കൾ എങ്ങനെയാണ് ഉണ്ടാവുക ജനിക്കുക ഏത് രൂപത്തിലാണ് വളരുക മറ്റുള്ളവരെ കളിയാക്കരുത് വായിക്കുക അല്ലെങ്കിൽ പൈസ കൊണ്ടെങ്കിലും സഹായിക്കുക
Nammallarum kalliyakunnathalla... Aadhyam Athinu Malayalam padippichu koduku...Ennittu Aallkarkare parayam
അതേ
Thanku ടീച്ചർ കൂട്ടുകാരെ റ്റാറ്റാ 😂😂😂
എന്തായാലും ഒരു ലൈക് അല്ലെ അത് ഞാൻ 👍പോട്ടെ അവർ ഭയകര വിഷമം ഉണ്ട്
നിന്റെ ingleeshum ഹിന്ദിയും കേട്ട് ഞങ്ങൾ പഠിച്ചാൽ നല്ല രസായിരിക്കും ആളുകൾ ചിരിച്ചു ഒരു വഴിക്കാവും
ഇന്നത്തെ വിഡീയോ വളരെ ഉപകാരം ഉള്ളതാണ് ഞാൻ കുറച്ച് ഇംഗ്ലീഷും ഹിന്ദിയും പടിച്ചു
ഇത് പോലെ ഉള്ള ക്ലാസുകൾ എനിയും പ്രതീക്ഷിക്കുന്നു😃😃😃
സലു പഠിപ്പിച്ച് തന്നു ❤❤❤❤❤
ഇനി ഞാനും പറയും ഇംഗ്ലീഷ് 😅
ഹായ് ഫ്രണ്ട്സ് ഞാനിന്ന് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ആയിട്ടാണ് വന്നത്... ആദ്യം സവാള അരിയണം.. സവാള എങ്ങിനെയാണ് കൃഷി ചെയ്യുന്നത് എന്ന് വെച്ചാൽ....😅😅ബിരിയാണി എന്തായോ എന്തോ!😢😅
യൂറ്റൂബ് ന്റെ ഏനിങ്സ് കിട്ടിയ തുക കൃത്യമായി പറഞ്ഞതു കൊണ്ട് ആവും താത്തന്റെ ഇത് വരെ ഉണ്ടായിരുന്ന ചാനൽ ഇല്ലാതാക്കിയത് എന്ന് മനസ്സിലായവർ. 👍🏻👍🏻👍🏻
അവർ മനപ്പൂർവം ചോദിച്ചതല്ലേ
@ayazmugammed9244 നിങ്ങൾ കാസറഗോഡ് ആണോ
@ഹാഷിം.കാസറഗോഡ് അതേ
ഇംഗ്ലീഷ് പഠിപ്പിക്കുമ്പോ പോളിംങ് ക്ലാസ്സ് വെക്കണം എന്ന് അറിയില്ലേ 😂
😂😂😂😂
താത്തഒരു ഡൌട്ട് ഉണ്ട്.....ഞാൻ നിന്നെ സ്നേഹിക്കുന്നു എനിക്ക് നീ ഇല്ലാതെ പറ്റില്ല എന്ന് english എങനെ പറയും 😔😔
😂
ഇത്താക്ക് അതൊന്നും അറിയില്ല 😂
😂😂
@@Allegra-kf6bf ചിലപ്പോൾ അറിയാം ആയിരിക്കും കമന്റ് വരോ നോക്കട്ടെ
😂😂
യുട്യൂബ് ഒന്ന് ഉഷാറായിട്ട് വേണം ബോളിങ്കളാസും അഹങ്കാരവും പുറത്തു എടുക്കാൻ
മുസ്ലിമായ മനുഷ്യൻ എല്ലാഭാഷയും അറിഞ്ഞിരിക്കണം 😁വേറെ ആരും അറിയണ്ട 🙏
ഹാവൂ.. ഇപ്പോൾ ആണ് സമാധാനം ആയത്. ഇംഗ്ലീഷ് പഠിക്കാൻ കഴിഞ്ഞു 😁
🤣🤣🤣
കുറച്ചു അഹങ്കാരം പോയല്ലോ😂....ഫേമസ് യൂട്ബർ
ഒന്നും അറിയില്ലെങ്കിലും എന്തൊക്കെപ്പഠിക്കാൻ ആഗ്രഹം ഉള്ള താത്ത... കുറച്ചു മുതിർന്നവരോട് എന്തെങ്കിലും പഠിക്കാൻ പറഞ്ഞാൽ ഇനിയിപ്പോൾ അത് പഠിക്കായിട്ടാ enna ഡയലോഗ് വരും
ഗൂഗിൾ ബായ് 😂😂
അറബിയിൽ കൈഫൽ ഹാൽ അപ്പൊ നമ്മൾ പറയണം അൽഹംദുലില്ലാ
❤❤❤😂😂
ഇത് പൊളിച്ചു 👍👍👍
എന്താ ഇതിനൊക്കെ paraya😇😇😇
മലയാളം ആദ്യം പഠിക്ക് ഈ ചാനലും പോണോ 😂😂
😂😂
😅😅
😂😂😂😂
ആ രോഗികൾ എല്ലാവരും ഇപ്പോ ഉണ്ടോ
😂😂😂😂
Avooo🤣
ടീച്ചറെ നാളെ എനിക്ക് പനിയാ ലീവ് തരുമോ
😂😂😂
നിങ്ങളുടെ english കോഴ്സിൽ എന്നെ ചേർത്തോ 😊❤
Gpey,, 2025 ൽ ഇറങ്ങിയതാണ് യുസ്‌ഫുൾ ആയതു അറിഞ്ഞില്ല 😃😃😃
😂
വാട്ടീ സോർണി.... ഇത്ര സിംപിൾ ആയിരുന്നോ ഇംഗ്ലീഷ്🤔🤔
ഇപ്പൊ ആദ്യത്തെ മോഡലൊന്നും ഇല്ലല്ലോ നന്നായിട്ട് പടിഞ്ഞു അല്ലെ 😁ഇനി കുറച്ചൂടെ റീചായാൽ കാണാം അഹങ്കാരം 😁
ഞാൻ ആരുടെ ചാനലും ഫോളോ ആക്കിട്ട് ഇല്ല but താത്താന്റെ ചാനൽ ഫോളോ ആണ് പാവം ആണ് salu 💞💞💞
സീസറെ നാളെ ക്ലാസ്സിൽ വരൂല നാൻ 😂
🤣🤣🤣
ആരാ ഇതക്കെ പഠിപ്പിച്ചത് മുർശി മോനോ 😂വെറുതെയല്ല ചാനൽ അടിച്ചു പോയത്😅
ആള് പാവം ആണ്❤❤
ആഹാ എപ്പോഴാണ്. ഇതൊക്കെ പഠിക്കാൻ പറ്റിയത് 😂😂
അള്ളാ എന്തെല്ലാം കാണണം കേൾക്കണം
English cafe oke pani nirthi poykoo... Saluthatha fieldil irangeetund
Onlinil ട്യൂഷൻ എടുത്ത് കൊടുത്തുടെ.അടിപൊളി ക്ലാസ്.what s surname? ഇതൊക്കെ പഠിക്കാൻ ആയി.😂😂
😂😂
English padippikan vanna teacher പല ഭാഷയും പഠിപ്പിച്ചു ടാബ്ലറ്റ് കൊടുത്തവേറൊക്ക ഇപ്പോൾ ജീവനോടെ undo😂
🤣🤣🤣
ഇംഗ്ലീഷ് എന്തെകിലും ഒന്ന് പറഞ്ഞു തരൂ ഇത്ത 😂😂😂😂പേര് ചോദിക്കൽ മാത്രം അല്ലലോ ഇത്ത 😂😂
ഈ ടീച്ചർ പഠിച്ച ഇംഗ്ലീഷ് ആത്രയൊള്ളു 😅😅
യൂസ് ഫുൾ വീഡിയോ
😂😂
😂
😂
Kurche arabi padipichu tharamo 😂
നിങ്ങൾ ഭയങ്കര തന്നെ 😂😂
നിങ്ങൾ മാന്യമായി സംസാരിക്കൂ എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയും 🤔
😂
ഇന്ന് ഹിന്ദിയും ഇംഗ്ലീഷും ഒപ്പം പഠിപ്പിച്ചത് കൊണ്ട് ഒന്നും മനസ്സിൽ കേറിയില്ല ടീച്ചർ
തമിഴും പഠിച്ചു
😂😂@@SN-wi5kt
🤣
Ingale class ketitt ikku english padingu ttooo.thanks😅
Fees ethraya ..
Elladum ellarum padichille 😅nale pareeksha unde
വല്ലാത്ത യൂസ് ഫുൾ ആയ വീഡിയോ
ഷമീർ ഉള്ള പേര് താത്ത മറക്കില്ല സലാം ഷമീർ 😂
Birt certificate name ano.salu kitchen valapuram
😂😂
അത് ഒരു സത്യം ഇപ്പോ ഇംഗ്ലീഷ് മെയിൻ ആണ് ❤❤❤
പിന്നെയും തുടങ്ങി പൊട്ട ഇംഗ്ലീഷും സ്റ്റാൻഡേർഡ് ഉം, not interest അടിച്ചാലും പിന്നെയും കേറിവരും.. ശല്യം
അത് തൊടാതെ ഇരിക്കോ mind ചെയ്യതിരിക്കോ പൊന്നെ വരില്ല മോനെ 😊
അല്ലാതെ കാണുകഴും വേണം തെറി വിളിക്കുകയും വേണം 😢😊❤
Nee enthina vdo kanunnath ninak kanathirunnoode
പാവം വെല്ലിമ്മ
Your name is salu kitchen 😅😅😇
Kitchano 3:26😂😂
ഒരു കാര്യം ചോദിക്കാൻ നിങ്ങൾ ഇംഗ്ലീഷ് ടീച്ചർ ആണോ? ഹിന്ദി ടീച്ചർ ആണോ ഏത് ടീച്ചറാണ് മനസ്സിലാവുന്നില്ല
😂😂😂
Thank you teacher, daily class venam
ഇടയിൽ 28 ദിവസം എന്ന് പറഞ്ഞു. പ്രസവം നോക്കാൻ നിന്നതാ ലേ. അത് തന്നെയായിരുന്നു നല്ലത്. യുട്യൂബ് വേണ്ടായിരുന്നു.
🤣🤣🤣
Thathaaa❤❤❤❤ enik vayyyaa
ഇജ്ജ് ഒരു encyclopedia ആണല്ലോ, സകലകളാവല്ലഭ
Spoken ഇംഗ്ലീഷ് അടിപൊളി😂
സലു ടീച്ചർ ❤❤❤❤ സൂപ്പർ
😂😂😂😂
ടീച്ചറെ... നാളെ .. ഞാൻ സൂളിൽ വരില്ലട്ട 😢😢😢😢😢 ടീച്ചർ യുസു ഫുൾ വീഡിയൊ ഇടുന്ന അന്ന് വരുള്ളൂട്ട 😒😒
😂😂
@VasilMt 😄🤭
😂😂
😂😂
😂😂😂😂
ഇനി എന്തൊക്കെ കാണണം.
Thankyou teacher
പാവം😢
Iam ഫൈ 😂😂
Super teacher
എന്നിട്ട് അന്റെ അസുഖത്തിന് ടാബ്ലറ്റ് കിട്ടീലെ 😂😂😂
താത്ത നമ്മളെ ഇഗ്ലീഷും ഹിന്ദിയും തമിയും പഠിപ്പിച്ചു
മാമുകോയ പട്ടണ പ്രവേശം എന്നസിനിമയിൽ
അറബി പഠിപ്പിച്ചതുപോലുണ്ട് 🤣
ഗൂഗിൾ ബെ
ഇദൊക്കെ ഒന്നാം ക്‌ളാസിലെ കുട്ടികൾക്കു പോലും അറിയാം 😂 നിങ്ങൾ ആദ്യം മലയാളം അക്ഷരം ഒന്ന് പടിക്കു എന്നിട്ട് ഇംഗ്ലീഷ് ഹിന്ദി ഒക്കെ നോകാം
Ithin prand aaa
Kannada kothinda ❤❤ thatha asarenu😂😂
പേര് ചോയ്ക്കുന്നത് മാത്രം പഠിച്ച മതിയോ 😂
വാ യി ക്കാ ൻ പ ടി ക് 🙏🙏
Wow... Nagalkonnum ഇഗ്ളീഷും മലയാളം onnum അറിഞ്ഞുകൂടാ teechar vannath ഏതായാലും നന്നായി
ഇതു പുതിയ ചാനൽ ആണോ