അസുരഗണത്തിൽ ജനിച്ചവർ അറിയേണ്ട രഹസ്യം..അനുഗ്രഹങ്ങൾ നേട്ടങ്ങൾ എപ്പോൾ..

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #jyothisham malayalam#jyothisham #jyothisham #Malayalam Jyothisham Malayalam horoscope Malayalam Jyotsiyam Malayalam astrology Malayalam horescope Malayalam astrologer Malayalam daily horescope Malayalam daily horoscope Malayalam daily astrology Jyothisham Jyotsiyam Jyothishakeralam Kerala jyothisham Kerala astrology Kerala horoscope Kerala horescope Kerala astrologer Kerala Jyotsiyam Kerala daily horescope Kerala daily horoscope Kerala daily astrology Jyothisham kerala Jyothisham malayalam

ความคิดเห็น • 429

  • @AnilKumar-pw5vh
    @AnilKumar-pw5vh 3 หลายเดือนก่อน +5

    അസുരനായി ജനിച്ചതിൽ അഭിമാനം 👍🏻👍🏻ഒരു മകം നക്ഷത്ര ജാതൻ 💪🏻💪🏻

  • @EnKaathelDesham-bv8rc
    @EnKaathelDesham-bv8rc ปีที่แล้ว +33

    സത്യത്തിൽ അസുരഗണത്തിൽ എന്തെല്ലാം പ്രത്യേകതകളാണ് ഉള്ളത്
    ഞാനും അഭിമാനിക്കുന്നു അസുരഗണം ആയ അവിട്ടം നക്ഷത്രത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു
    അതിലുപരി ജന്മം തന്ന മാതാപിതാക്കളടും, പ്രപഞ്ചശക്തിയോടും എന്നും കടപ്പെട്ടിരിക്കുന്നു 🙏🏻

  • @ValsalaA-c2j
    @ValsalaA-c2j 4 หลายเดือนก่อน +4

    അസുര ഗണം എന്ന് പറഞ്ഞു പുച്ഛം ആയിരുന്നു ഇപ്പോൾ സമാധാനം ആയി. നന്ദി. ഞാൻ ചതയം നക്ഷത്രം ആണ് പറഞ്ഞത് സത്യം ആണ്

  • @anandam9169
    @anandam9169 ปีที่แล้ว +8

    ഞാൻ തൃക്കേട്ട ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്
    വീട്ടിൽ ഇരുന്നു സ്വന്തമായി ഒരു തൊഴിൽ തുടങ്ങി നല്ല വിജയകരമായി പോകുന്നു

  • @girijakumari8413
    @girijakumari8413 ปีที่แล้ว +8

    ഞാൻ ഗിരിജകുമാരി മകം എന്റെ കാര്യങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒരുപാട്‌നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. വിമർശനങ്ങൾ വളരെ നേരിടുന്നുമുണ്ട്. എന്നെ മനസിലാക്കിയവർ എന്നെ വിമര്ശിക്കാറില്ല. വിമര്ശിക്കുന്നവരിൽ പലരും സ്വാ ർതരണേ. ഈശ്വരന്റെ അദൃശ്യ സാന്നിധ്യം എനിക്കാനുഭവപ്പെടാറുന് ട്‌ 🙏

  • @parvathijayashree625
    @parvathijayashree625 ปีที่แล้ว +95

    🙏🙏🙏 കാർത്തിക നാളിനെപ്പtti കറക്റ്റ് ആണ് പറഞ്ഞത് എൻ്റെ അനുഭവത്തിൽ. ജീവിതം എന്നും സംഘർഷഭരിതം.എന്നാലും തോൽക്കാൻ മനസില്ലാതെ മുന്നോട്ട്. നമ്മളെ ആശ്രയിച്ച് ജീവിക്കുന്നവരെ കഷ്ടപ്പെടുതാതിരിക്കാൻ വളരെ ശ്രദ്ധിക്കാറുണ്ട്.

  • @prasannaanil7865
    @prasannaanil7865 ปีที่แล้ว +7

    മാം പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്നെ സംബന്ധിച്ചടത്തോളം വളരെയധികം സത്യമാണ്. താങ്ക്സ് 🙏🏻

  • @somansekharan6162
    @somansekharan6162 ปีที่แล้ว +9

    ഞാൻ ചതയം നക്ഷത്രക്കാരൻ ആണ്. പറഞ്ഞത് അപ്പടി ശെരി ആണ് 👌You, stay blessed 🙏🏻

  • @Dhanalakshmi-hr5bx
    @Dhanalakshmi-hr5bx ปีที่แล้ว +16

    പറഞ്ഞത് മുഴുവൻ സത്യം ഞങ്ങളുടെ വിട്ടിൽ കാർത്തിക. വിശാഖം. അവിട്ടം e മുന്ന് നാളുകൾ ഉണ്ട് 👌👌👌👌👌👌👌👌👌👌👌👌🙏🏻🙏🏻🙏🏻

  • @deepukarthi5267
    @deepukarthi5267 ปีที่แล้ว +7

    വളരെ കറക്ട് ആണ് പറഞ്ഞത്. എന്റെ ജീവിതവും ഇതിൽ ഉണ്ട് വളരെ സന്തോഷം ചേച്ചി ഒരുപാടു സ്നേഹം 🥰🥰

  • @unnikrishnancheruvally504
    @unnikrishnancheruvally504 ปีที่แล้ว +17

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് 🙏🙏🙏

  • @radhamaniharidas6647
    @radhamaniharidas6647 ปีที่แล้ว +11

    ജാതകം നോക്കുമ്പോൾ പോലുംഇത്ര കൃത്യമായി പറഞ്ഞു തന്നിട്ടില്ല കാർത്തിക നക്ഷത്രത്തിൽ പറഞ്ഞത് സത്യമായ വാക്കുകൾ🥰🥰🥰🥰🙏🙏🙏

  • @vanajabhaskar9091
    @vanajabhaskar9091 ปีที่แล้ว +6

    ഞാനും എന്റെ മകളും അവിട്ടം നക്ഷത്രക്കാരാണ്, പറഞ്ഞതൊക്കെ വളരെ ശരിയാണ് 👍👍👍

  • @harippadan8655
    @harippadan8655 ปีที่แล้ว +19

    ❤ ചിത്തിര നാളുകാരനായ എന്നെ സംബന്ധിച്ച് താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും കിറുകൃത്യമാണു്‌.❤❤❤❤❤

  • @dijukalyani22
    @dijukalyani22 4 หลายเดือนก่อน

    ഞാനും (ചിത്തിര )വൈഫും (തൃക്കേട്ട )ഈ ലിസ്റ്റിൽ ഉണ്ട്... ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സത്യം ആണ്...ദിജു ദുബായ്

  • @josnaroy3415
    @josnaroy3415 ปีที่แล้ว +3

    ഞാൻ ആയില്യം ആണ് പറഞ്ഞതെല്ലാം 100% എന്നെ സംബന്ധിച്ച് കറക്റ്റ് ആണ് 🙏

  • @geminimuruganpillai4850
    @geminimuruganpillai4850 ปีที่แล้ว +19

    കാർത്തിക പറഞ്ഞത് 100% ശരിയാണ്

  • @jayasreepurushu2711
    @jayasreepurushu2711 ปีที่แล้ว +10

    മൂലം വളരെ ശരിയാണ് ഒരു ബിഗ് സല്യൂട്ട്

  • @girijakumari8413
    @girijakumari8413 ปีที่แล้ว +5

    ഞാൻ girija മകം എന്നെ സംബന്ധിച്ച് ഇത്100-% crrct ആണ് thanks🙏

  • @sivankuttycr64
    @sivankuttycr64 ปีที่แล้ว +1

    എന്റെ നാളും അവിട്ടമാണ് മേടം പറഞ്ഞ കാര്യങ്ങൾ 90% വളരെ ശരിയാണ്

  • @lissynandhanan8627
    @lissynandhanan8627 ปีที่แล้ว +64

    ഇതിൽ ഞാനുമുണ്ട്.. പറഞ്ഞതൊക്കെ സത്യം...അസുരഗണം എന്ന് കേട്ടാൽ എല്ലാവർക്കും പുച്ഛം...എന്നാലും നമ്മുടെ ക്യാപ്റ്റൻ അസുര രാജാവായ മഹാബലി തമ്പുരാൻ ആണേ 😂

    • @amanullacalicut4707
      @amanullacalicut4707 ปีที่แล้ว +3

      അപ്പോ രാവണനോ?

    • @nishashivani6495
      @nishashivani6495 ปีที่แล้ว +2

      ക്യാപ്റ്റന്റെ അസിസ്റ്റന്റ് 🙏🥰

    • @SurendrancSurendranc
      @SurendrancSurendranc 5 หลายเดือนก่อน

      😂​@@nishashivani6495

    • @SurendrancSurendranc
      @SurendrancSurendranc 5 หลายเดือนก่อน

      ഞാൻ.അനിഴം ദേവാഗണം...പക്ഷെ ദേവ ഗണത്തിൽ..ഉള്ളവരൊക്ക...നിങ്ങൾ...എടുത്തു നോക്കിയാൽ
      ..കൂടുതലും പിച്ചക്കാരാണ് പേരിൽ മാത്രം ദേവഗണം ...

    • @lissynandhanan8627
      @lissynandhanan8627 5 หลายเดือนก่อน

      @@nishashivani6495 🤣

  • @radham-ry7gt
    @radham-ry7gt ปีที่แล้ว +4

    എന്റെ നാൾ ചതയമാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങളൊക്കെ 100%ശരിയാണ്

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +7

    വിശാഖം പറഞ്ഞത് വളരെ ശരിയാണ്

  • @reshmachandrannc8832
    @reshmachandrannc8832 ปีที่แล้ว +2

    എന്റെ നാൾ ആയില്യം husband ചതയം മോളുടേത്‌ മൂലം നക്ഷത്രം... പറഞ്ഞിരിക്കുന്നതിൽ ഏറെക്കുറെയും എന്റെ life ഇൽ ശരിയാണ്.

  • @divakaranpn7950
    @divakaranpn7950 ปีที่แล้ว +1

    വളരെ ശരി ഞാൻ എെ നഇപ്പോഴാണ് മനസ്സിലാകിയത് നന്ദി മോളേ ദിവാകര ചതയം🎉🎉🎉

  • @sreelathas1405
    @sreelathas1405 ปีที่แล้ว +7

    മൂലം നക്ഷത്രം വളരെ ശരിയാണ്.

  • @sudheermct
    @sudheermct ปีที่แล้ว +3

    കാർത്തിക നാളിന്റെ പറഞ്ഞത് എല്ലാം ശരി ആണ്.... അനുഭവസ്ഥൻ ആണ്.

  • @jithusaju2502
    @jithusaju2502 ปีที่แล้ว +12

    എന്റെ അവിട്ടം ആണ്. മാഡം പറഞ്ഞത് എല്ലാം കറക്ട് ആണ്

  • @aadhikrishnaka8583
    @aadhikrishnaka8583 ปีที่แล้ว +1

    ഞാനും ഭർത്താവും മകനും അസുരഗണമാണ് പറഞ്ഞത് ഞങ്ങടെ കാര്യത്തിൽ ശരിയാണ്

  • @ROYALENTERPRISESPERUMPUZHAPOKO
    @ROYALENTERPRISESPERUMPUZHAPOKO ปีที่แล้ว +3

    ഞാൻ - മകം - ഭാര്യ - അവിട്ടം - മകൻ - ആയില്യം - മകൾ ചിത്തിര-❤

  • @libinvc1
    @libinvc1 ปีที่แล้ว +4

    ഞാൻ തൃക്കേട്ട.... പറഞ്ഞത് 90 % ശരിയാണ്

  • @sangeethsangeethnandi8687
    @sangeethsangeethnandi8687 ปีที่แล้ว +4

    എൻറെ നാൾ കാർത്തിക ഞാനൊരു പട്ടാളക്കാരനാണ് പറഞ്ഞതെല്ലാം 💯

  • @Gojosuniverse
    @Gojosuniverse ปีที่แล้ว

    ഹോ സമ്മതിച്ചിരിക്കുന്നു. എത്ര ശരിയായ കാര്യം പറഞ്ഞിരിക്കുന്നു.

  • @vijay-dx4to
    @vijay-dx4to ปีที่แล้ว +4

    ആയില്യം 100% ശരി ആണ്..

  • @GEETHADEVIR-j6j
    @GEETHADEVIR-j6j 4 หลายเดือนก่อน +1

    Hus Karthika&njan chithi ra,we are proud,all correct,thank u,good luck

  • @Harikumar-uo8vh
    @Harikumar-uo8vh ปีที่แล้ว +12

    മകം 1000 ലൈക്‌

  • @GreenLantern57
    @GreenLantern57 ปีที่แล้ว +3

    എന്റെ മകൻ അവിട്ടമാണ്..പറഞ്ഞതെല്ലാം കൃത്യമാണ്. 👍

  • @aababurajbabu
    @aababurajbabu ปีที่แล้ว +23

    മകം വളരെ ശരിയാണ് 👈🏾

  • @parvathy-os4zq
    @parvathy-os4zq ปีที่แล้ว +7

    പറഞ്ഞത് എല്ലാം സത്യമാണ് ചേച്ചി 🥰

  • @ThomasThomas-v5y
    @ThomasThomas-v5y 5 หลายเดือนก่อน +1

    പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ് എൻറെ അനുഭവം

  • @Chidambaran9388
    @Chidambaran9388 2 หลายเดือนก่อน +1

    Enik oru vishamavum illa daivamalle ellam thirumanikunnath🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajibijurajibiju2228
    @rajibijurajibiju2228 ปีที่แล้ว +2

    ചതയം നാളുകരുടെ കാര്യം എല്ലാം സത്യം ആണ്

  • @nandananikhil8556
    @nandananikhil8556 ปีที่แล้ว

    മൂലം നക്ഷത്രമായ എനിക്ക് ഈ പറഞ്ഞതെല്ലാം സത്യമാണ് Thanku 👍

  • @kannankm8491
    @kannankm8491 6 หลายเดือนก่อน

    സത്യം ഒരുപാട് ഒരുപാട് സ്നേഹമാ ഭയങ്കര സ്നേഹമാണ്💕🙏

  • @gayathrimanoj8797
    @gayathrimanoj8797 ปีที่แล้ว +1

    Sathiyama ee parayunna kariyangal ente life il correct ane

  • @BinduSaji-is8oz
    @BinduSaji-is8oz 4 หลายเดือนก่อน

    കാർത്തിക നക്ഷത്രത്തിൻ്റെ കാര്യം പറഞ്ഞത് എല്ലാം സത്യം തന്നെയാണ്

  • @kishorekollamalakishore7768
    @kishorekollamalakishore7768 ปีที่แล้ว

    100 % ശരിയാണ് പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി തൃക്കേട്ട നാൾ

  • @SaiRam-xf1qu
    @SaiRam-xf1qu ปีที่แล้ว +1

    കാർത്തിക നാൾ സത്യം ആണ് ഇത് തന്നെ യാണ് എന്റെ സ്വഭാവം 💪

  • @Niji.123
    @Niji.123 ปีที่แล้ว +10

    മൂലം 100% സത്യം

  • @sabithavs2105
    @sabithavs2105 ปีที่แล้ว

    ഞാൻ വിശാഖം നക്ഷത്രമാണ് പറഞ്ഞ കാര്യങ്ങൾ 90% സത്യമാണ്

  • @narayanaswami7972
    @narayanaswami7972 ปีที่แล้ว +3

    എന്റെ നാൾ കാർത്തിക ആണ് വളരെ ശരിയാണ് ഒന്നും പറയാനില്ല

  • @anjukrishnas4121
    @anjukrishnas4121 ปีที่แล้ว +5

    Makam aarokke undu ❤️

  • @archanasivaraman.a932
    @archanasivaraman.a932 ปีที่แล้ว +5

    എന്റെ ആയില്യം ആണ്. പറഞ്ഞത് എല്ലാം ശരിയാണ് 🙏

    • @nandakumarnair5083
      @nandakumarnair5083 ปีที่แล้ว +1

      ഞാനും ആയില്യം ആണ്

  • @vijayannair7877
    @vijayannair7877 ปีที่แล้ว +5

    വളരെ ശെരിയായ നിരൂപണം 👍👍👌🧚

  • @unnikrishnannair5902
    @unnikrishnannair5902 ปีที่แล้ว +4

    ആയില്യം, ചതയം, ഗണം ഒത്താൽ ഗുണം പത്തുപക്ഷെ വാശി ഇരുപതു എങ്ങനെ കുടുംബത്തു സന്തോഷം ഉണ്ടാകും,,

    • @ajithasanthosh1002
      @ajithasanthosh1002 ปีที่แล้ว +1

      ഞാനും ഭർത്താവും ഇതാണ് പക്ഷെ ഞങ്ങൾ പൊളി യാണ്

  • @sheelajoseph5006
    @sheelajoseph5006 ปีที่แล้ว +6

    Everything is correct 💯 chithira 🎉

  • @binduraman
    @binduraman ปีที่แล้ว +19

    അസുരഗണത്തിലാണെന്ന് ഇന്നാണ് അറിഞ്ഞത്. Thanks for this video - ഒരു തൃക്കേട്ട ക്കാരി 🙏

    • @remanigopinath3719
      @remanigopinath3719 ปีที่แล้ว +2

      100% ചിത്തിര ശരിയാണ് 🌹

    • @AvialOfficial
      @AvialOfficial ปีที่แล้ว +1

      ഇവിടെയും തൃക്കേട്ട ❤❤

    • @zane1833
      @zane1833 ปีที่แล้ว +1

      തൃക്കേട്ട 👍🏻

    • @ManojKt-pn9xn
      @ManojKt-pn9xn ปีที่แล้ว

      ഞാനും അവിട്ടം നക്ഷത്ര കാരനാണ് അസുരഗണത്തിൽ പെട്ട ആളാണ്. നിങ്ങൾ പറഞ്ഞകാര്യങ്ങൾ ശരിയാണ് 🙏. തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും. നർത്തകനുമാണ്

    • @preethasyam8311
      @preethasyam8311 5 หลายเดือนก่อน

      😂

  • @abhijithabhi4454
    @abhijithabhi4454 ปีที่แล้ว +1

    എൻ്റെ നക്ഷത്രം തൃക്കേട്ട ആണ് പറഞ്ഞത് 100% ശെരിയാണ് ഇതിൽ പറഞ്ഞ പോലെ ചെയ്യാത്ത കുറ്റം ആണ് ഞൻ ചെയ്തു എന്നു പറയുന്നത് 🥺🥺🥺

  • @binduanilkumar3197
    @binduanilkumar3197 ปีที่แล้ว +2

    👍 thrikketta. Valare sariya paranjathu

  • @aravindmohan8695
    @aravindmohan8695 ปีที่แล้ว

    Hundred percent correct super super super keep it up madam

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว +6

    വളരെ ശെരിയാണ് 100%

  • @shimmisuresh4756
    @shimmisuresh4756 ปีที่แล้ว +3

    എന്റെ മകൾ തൃക്കെട്ട. പറഞ്ഞത് സത്യം

  • @thyagarjankt4752
    @thyagarjankt4752 ปีที่แล้ว

    നല്ലരീതിയിപറഞു.ശരിയായകാരിയം.ഉണ്ടായിരുന്നൂ

  • @thankappannair1300
    @thankappannair1300 ปีที่แล้ว +2

    Entay മൂലം anay. പറഞ്ഞത് sariyanay. Eppol 70 വയസു kazhinju. Munnottay enganay എന്നറിയാൻ ആഗ്രഹിക്കുന്നു

  • @Mittuschannel
    @Mittuschannel 5 หลายเดือนก่อน

    Unni avittam curractanu.madam paranjathu thankyuo..

  • @jithinjith9576
    @jithinjith9576 ปีที่แล้ว +2

    എനിക്ക് ഒരു വിഷമവും ഇല്ല. തെക്കേ ഇന്ത്യ ക്കാർ മുഴുവനും അസുരന്മാർ ആണ്.

  • @MrMrsAbHi
    @MrMrsAbHi ปีที่แล้ว +1

    Chithira and chadhayam correct 💯

  • @arjunamn1277
    @arjunamn1277 7 หลายเดือนก่อน

    U have a very good voice

  • @RekhaRavikumar-o9t
    @RekhaRavikumar-o9t 4 หลายเดือนก่อน

    മകം 100% 🙏🙏

  • @sindhumichael9892
    @sindhumichael9892 ปีที่แล้ว +1

    സത്യം... ഞാൻ ആയില്യം

  • @RoshthkK-xt7yh
    @RoshthkK-xt7yh 4 หลายเดือนก่อน

    ചിത്തിര സത്യം പറഞ്ഞത് 👍🏼👍🏼

  • @rameshkumarkn3912
    @rameshkumarkn3912 ปีที่แล้ว +16

    പറയുന്നതിൽ വൈരുധ്യം ഉണ്ട്.ഒരു സമയത്ത് സ്വാർഥതയും പ്രായോഗികതയും പറയുമ്പോൾ മറ്റൊരു സ്ഥലത്ത് ആദർശത്തിന് പ്രാധാന്യം കൊടുക്കുമെന്നും സ്നേഹിക്കുന്നവർക്ക് എന്തും വേണ്ടി എന്തും ത്യാജിക്കിമെന്നും പറയുന്നു.

  • @dibup.d5351
    @dibup.d5351 ปีที่แล้ว +1

    Chithira aanu. Correct

  • @kaivala1984
    @kaivala1984 ปีที่แล้ว +1

    100%കൃത്യം ആണ് ഇതുവരെ 🙏❤

  • @satheesanm2010
    @satheesanm2010 ปีที่แล้ว +1

    വളരെ ശരിയാണ്. സന്തോഷം 🌹

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft ปีที่แล้ว

    Chithirayanu ente mol....ellam correct aaanu...padipinu kashu njan mudakeenne ullu enthu padikkanamennum engane padikkanamennum avalaanu theerumanichu...ipom 23 vayasu....ariyapedunna oru cimboniyil joliyum kitti ....krthiyamaya kanakukootalund avalku

  • @divakaranpn7950
    @divakaranpn7950 ปีที่แล้ว +3

    ValereSaremoluThanks🎉🎉🎉

  • @nishasuresh3891
    @nishasuresh3891 ปีที่แล้ว +21

    ഞങ്ങൾ, 4പേരും അസുരൻ മാർ, വിശാഖം, അവിട്ടം, മൂലം, ചതയം 🙏

    • @jayesha1013
      @jayesha1013 ปีที่แล้ว

      Pl
      ss
      ß😊😊
      Ss
      ww
      😊sw

    • @mruthyumjayan2288
      @mruthyumjayan2288 ปีที่แล้ว +2

      ഞാൻ അസുരൻ,നാൾ അവിട്ടം 😂

    • @suluworld6918
      @suluworld6918 ปีที่แล้ว +1

      Njanum

    • @beenavikraman
      @beenavikraman ปีที่แล้ว

      NjanuM. ChathayaM

    • @unnimaya4587
      @unnimaya4587 ปีที่แล้ว +1

      ഞാൻ അവിട്ടം
      Hus വിശാഖം

  • @anilkumarcs5390
    @anilkumarcs5390 ปีที่แล้ว +1

    വളരെ ശരിയാണ് .

  • @imtninja3182
    @imtninja3182 4 หลายเดือนก่อน +1

    MoolamCorrect

  • @Bennykv-wk2sf
    @Bennykv-wk2sf ปีที่แล้ว

    Valare vishawstamaya dis cription

  • @rakhirajrakhiraj2411
    @rakhirajrakhiraj2411 ปีที่แล้ว

    Asuraganathile ullavrk kalyanm kzikmoo

  • @reshmar5975
    @reshmar5975 ปีที่แล้ว +1

    Paranjathu 100% sheriyannu

  • @anithanair9655
    @anithanair9655 ปีที่แล้ว

    വിശാഖം എന്റെ husband പറഞ്ഞതെല്ലാം100%. സത്യം

  • @soujusouju1069
    @soujusouju1069 ปีที่แล้ว +7

    ആയല്യം പറഞ്ഞത് ചിലതൊക്കെ സത്യം പിന്നെ ജനങ്ങൾക്ക് നല്ല മാദിപ്പാണ് ലേഡി ഗുണ്ടയെന്നാണ് വിളിക്കാറ് 😔

    • @hannahanna8233
      @hannahanna8233 ปีที่แล้ว

      😂😂

    • @shrikantha613
      @shrikantha613 ปีที่แล้ว

      Enneyum naattukar vilikkunnath lady gunda.seria nalla mathipa🙄

  • @amblieamnile8981
    @amblieamnile8981 หลายเดือนก่อน

    അത് സതൃം ഒന്നും ചെയ്യാമെന്ന്പറഞ്ഞ് ചാടിപുറപ്പെടില്ല ആരെങ്കിലും അടിച്ചേല്പിക്കണം ചെയ്യാൻ അതുപക്ഷേ 100%perfect ആയിരിക്കും ചെയ്യുന്നത്

  • @sureswarymohanan6191
    @sureswarymohanan6191 ปีที่แล้ว

    Trikketta 100%correct.

  • @gopinathana3888
    @gopinathana3888 ปีที่แล้ว +2

    വളരെ ശരിയാണ് സന്തോഷം ❤

  • @girijakumari6757
    @girijakumari6757 ปีที่แล้ว +1

    മാഡം പറഞ്ഞത് 100%ശരിയാണ്. 🥰

  • @gopinathant7036
    @gopinathant7036 ปีที่แล้ว +2

    അവിട്ടം അസുരഗണം 👍🏻👍🏻👍🏻👍🏻👍🏻👌🏼👌🏼👌🏼👌🏼👌🏼

  • @SreekumarM-g3g
    @SreekumarM-g3g 2 หลายเดือนก่อน

    മേഡഠ എവിടെയാണ്താമസഠ

  • @UmaDevi-jt6mp
    @UmaDevi-jt6mp 4 หลายเดือนก่อน

    Njan chithira valare seriya kto

  • @bindhushibin4825
    @bindhushibin4825 ปีที่แล้ว

    Bindhu vishakam 100% correct

  • @greeshmarajeesh207
    @greeshmarajeesh207 ปีที่แล้ว +4

    അവിട്ടം, വിശാഖം, തൃക്കേട്ട

  • @valsalav7835
    @valsalav7835 ปีที่แล้ว +19

    മൂലം. ❤️❤️👍👍👍.100%. സത്യം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว +52

    👍👍🙏🙏👌👌 വിട്ടു കൊടുക്കില്ല പിടിച്ചു നിൽക്കും

    • @AnilKumar-pw5vh
      @AnilKumar-pw5vh ปีที่แล้ว +5

      അതേ.... മരണം വരെയും സമരം ചെയ്യും🎉❤😂

    • @bibinmathew7613
      @bibinmathew7613 ปีที่แล้ว +4

      Correct

  • @joseblaze1335
    @joseblaze1335 ปีที่แล้ว

    Thanks
    Karthika

  • @madhuc2619
    @madhuc2619 ปีที่แล้ว +3

    ഞാൻ വിശാഖം എല്ലാം ശരി.

  • @josephsajan338
    @josephsajan338 ปีที่แล้ว

    THANK YOU VERY MUCH MAM

  • @adithyaadithya3416
    @adithyaadithya3416 ปีที่แล้ว

    Chathayaam naal paranja karyam sathyam ane