നല്ല സൂപ്പർ 👌- ബീഫും paladayum - but ദോശ എന്ന് പറയണത് കേൾക്കുമ്പോൾ ആണ് - അത് നന്നായിട്ട് ഉലുവ ഉഴുന്ന് കൂട്ടി കുറച്ചു പച്ചരിയും കൂടുതൽ സാദാ ariyum അളവിൽ എടുത്തു തലേന്ന് അരച്ച് വെച്ച് പിറ്റേന്ന് എടുത്തു നല്ല ദോശച്ചട്ടിയിൽ എണ്ണ പുരട്ടി അമ്മമാർ ഉണ്ടാക്കുമ്പോൾ അതിന്റൊരു smell 👌- കൂടെ sambaro chutneyo ഉള്ളിച്ചമ്മന്തിയോ koodi
നോമ്പിന് ഉണ്ടാക്കാനുള്ള ഒരു സൂപ്പർ റെസിപ്പി തന്നെയാണ് കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കി നോക്കണം
Puchada romam nigadey foodil avilley countertopila puchane vekkunnathe
Palada athyamayittanu kelkkunnath😊
നല്ല സൂപ്പർ 👌- ബീഫും paladayum - but ദോശ എന്ന് പറയണത് കേൾക്കുമ്പോൾ ആണ് - അത് നന്നായിട്ട് ഉലുവ ഉഴുന്ന് കൂട്ടി കുറച്ചു പച്ചരിയും കൂടുതൽ സാദാ ariyum അളവിൽ എടുത്തു തലേന്ന് അരച്ച് വെച്ച് പിറ്റേന്ന് എടുത്തു നല്ല ദോശച്ചട്ടിയിൽ എണ്ണ പുരട്ടി അമ്മമാർ ഉണ്ടാക്കുമ്പോൾ അതിന്റൊരു smell 👌- കൂടെ sambaro chutneyo ഉള്ളിച്ചമ്മന്തിയോ koodi
ട്രെൻഡിംഗ് ആൻഡ് വൈറൽ പാലാടായും ബീഫും 🥰🥰🥰🥰🥰🥰🥰
ഭക്ഷണം ഉണ്ടാക്കുമ്പോൾ പൂച്ചയെ തൊടാതിരിക്കുക 🙏
Pattiyeyum poochayeyum umma vekkaruth pala asukangalum varum
Hi , ithaa vatakara style mutton head masala recipie vedio cheyyumo ?
Nagal karma riceil aanu undakar.thegapaal and payayum super aanu
Nammala nattil ethinu dosha parayum
Super..... നിങ്ങളെ റെസിപ്പിയൊക്കെയും വെറൈറ്റി ആണ് 😍😍😍
Ss
Beaf curry nan indaki super taste thanks❤
🥰🥰
അടിപൊളി തന്നെ 👍🏼
Varity receipy😊
Neer dosa pole athinu egg cherkkilla ithinu egg cherkum😮super
Neer dosa pachari aanu ith biriyani rice
Adipoli..undakkatte tto..🙏
Assalamualaikum it's super duper
Wa alaikumussalaam
best and tasty combo
Ithaa super recipe ❤❤
Pachari vech cheyyan pato?
Super
Adipoli
Valare nannaayittund👌
Super,...
Looks yummy👍👍🙏
WA alaikummussalaam....
Alhamdulillaah
Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen
Aameen
👍👍
Try cheyyam
Nombinu super 👍🏻👍🏻
Super delicious recipe 🎉🎉🎉🎉
Sooper
Almost like Neerdosa
Ithante vedio isttamullavar aaroke❤️
Super ❤
Wow
Almost u tub kaarum poison content oil aanu use. Like sunflower etc...... Use always orginal coconut oil or extra virgin oliv oil
👍
Very good presentation subscription added
Thanks and welcome 🤗
White rice pattilleee?
No
Super 🥰❤👍
Itha ningal mongathi aanu.superrr recipe.itha cheriya bt ari kond palada pattumo.
Kaima rice or white basmati
😋 super
കൊള്ളാം ഇത്താ ❤
njan undaaakarund.....❤
Wowww😋
Hii..super yummy 😋😋
Pachari vechitt cheyyan pattumo
Biriyani rice aanu nallath
Aa batter fridgeil vekkan pato???
Yes pattum 👍 undakunnathinu munpe eduthu purathu vechu thanuppu maatqnam 👍🥰
Hi etha saudi il edhu brand whipping cream aa nalla dhu? Nalla stiff peaks edhu brand il la kittaa ?
Cake undakan aanenkil cake materials shopil poyi liquid whipping cream vanganam 👍 pudding or dessert okke undakkan aanenkil Dream whip whipping powder aanu nallath 👍
@@LiansKitchen tx u
Rice ethra manikur kuthrkanum
4 to 5 hours
❤❤❤❤❤
nice combo…ഇത്താന്റെ ഒരു അരി ദോശ ഇല്ലായിരുന്നോ അതിന്റെ link ഒന്ന് തരുമോ
❤
Assalamualaikum garam masala recipe please
Type and search Lians kitchen garam masala 👍
Palada engane ariyam trivandrum aano sthalam
No
👍👍🙏
തേങ്ങ പാൽ ആണ് നമ്മൾ അരച്ചെടുക്ക 🥰🥰🥰
Atheyo 😍 👍
@@LiansKitchen 🥰
അരച്ച ഉടനെ തന്നെ ചുടാൻ പറ്റുമോ please
Yes 👍
👍👍
ഹായ് ഡിയർ ഈസി ടേസ്റ്റി ഫുഡ് സൂപ്പർ ❤❤താങ്ക്സ് ഡിയർ ❤❤
എനിക്കെന്ത് ഇഷ്ട്ട മാണിത്താ ന്റെ കുക്കിംഗ് 👍👍👍
Enikkum
Enikum❤
എനിക്കൃം❤
Enikum
എനിക്കും ഒരു പാട്ഷ്ടം
Nalla recipes ❤
Happy to see your time with pet roomi
Thank you so much 🥰
Beef👍👍
മുട്ട ഇത്രയും ചേർത്താൽ മുട്ടയുടെ ഒരു മണവും മുട്ടയുടെ രുചിയും കൂടുതൽ ഉണ്ടാകുമോ ഉണ്ടാക്കി നോക്കാനാണ് 👍🏻❤️ കാണാൻ നല്ല super
Eay illa muttayude oru tastum varilla 👍
Thuppal therikunnundo sredhikku
❤🎉
VAALAIKUMUSSALAM 💜
Mutta illathe pattumo
Ithra soft aavilla
Hi
Rice flour il cheyyan patto?
Ithrayum nice aayi kittilla
@@LiansKitchen ohh! Thank you 😊
Masha Allah super
Masha Allah ❤❤❤
പച്ചരി മതിയോ
പച്ചരി വെച്ച് ചെയ്യാമോ
No
Haii
😋😋
❤❤❤❤
🥰🥰
പച്ചരി പറ്റുമോ
No
Neeru dosa aano ithu
Neer dosa pacharipodi vechu undakunnath 😊
Masha allah
🤤🤤🤤🥳
❤❤❤❤❤❤❤❤
👌👍🥰💕
പൂച്ചയെ കൌണ്ടർ ടോപ് ൽ ഒന്നും eruthalle 🙏🏻 രോമം വീഴും avdeyokke
KaiWashingKanikkenmEnnillallo😂EndhinumNegative😂
നമ്മളെ മലപ്പുറം ഭാഗത്ത് പാലപ്പം എന്നാണ് പറയ😂
പാലും പഞ്ചസാരയും മുട്ടയുമാണ് മാവിനൊപ്പം ചേർത്തു ഞങ്ങൾ പാലാട ഉണ്ടാക്കുന്നത്
പച്ചിരി പറ്റില്ലേ?
Illaa
Laksha dweep kilanji👌
❤super
Lagging 😢😢😢
പൂച്ച രോമം വീയും 🤔
Fadwasinte അതെ ശബ്ദം 🙄
🥰
Veendum vereity enik vayya😅
ഞങ്ങൾ ഇതിന് ഉരുളി പാറ്റ എന്നാണ് പറയാറ്
Atheyo 😍 puthiya peraanallo adipoli 👍
തകർത്തു വാരിയ പാലാടയും ചിക്കൻ കറിയും 🥰🥰😘😘😘😘😘😘😘😘😘😘
🥰
പൂച്ചേനെ എടുത്തകൈ കഴുകാൻ ശ്രദ്ധികാണേ
Sure 👍🥰
¹¹q¹q❤@@LiansKitchen
Don't allow pets in the kitchen please😢
പൂച്ചയെ തെട്ട കൈ കഴുകിയില്ല
ഇതൂണ്ടാക്കും സമയം പൂചെ എടുത്താൽ അതിൻ്റെ രോമം തുണിയിൽ പറ്റി മാവിൽ വീഴും.
ട്ടോ ട്ടോ ട്ടോ 😅
😃
അയ്യേ പാചകം ചെയ്യുമ്പോൾ പൂച്ചയെ എടുക്കുമോ...
വൃത്തിയില്ലാ .....