Understanding Psalm 23. സങ്കീർത്തനം 23 മനസ്സിലാക്കാം.Fr Jison Paul Vengasserry

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 148

  • @marypeter9110
    @marypeter9110 9 หลายเดือนก่อน +29

    ഈശോയെ അച്ഛൻ എടുക്കുന്ന എല്ലാ ക്ലാസ്സ്‌ ഉം മുടങ്ങി പോകതെ കേൾക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ നന്ദി 🌹ആമേൻ അച്ഛാ സ്റ്റുതി 🙏 നന്ദി

  • @sj4794
    @sj4794 9 หลายเดือนก่อน +12

    ഞങ്ങളുടെ വീട് പണിതുടങ്ങിയപ്പോൾ psalms 23:1 ഒരു കാർഡ്ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതി വീടുപണിനടക്കുന്നയിടത്തു വച്ചു. വലിയ അത്ഭുതം നടന്നു. 2018 വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അയൽ ക്കാരും ബന്ധുക്കളും അടക്കം 18 പേർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് വന്നപ്പോൾ അതെല്ലാം മറികട ക്കാൻ ഈ വചനം സഹായിച്ചു. Thank you Lord Jesus. We praise you Almighty.

  • @ancyjose5864
    @ancyjose5864 9 หลายเดือนก่อน +13

    ഇതിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ🙏🙏🙏

  • @sreedevi_s_p
    @sreedevi_s_p 9 หลายเดือนก่อน +15

    ദിവസവും വായിക്കും 23, 51, 91 സങ്കീർത്തനങ്ങൾ... മനസ്സിന് നല്ലൊരു ധൈര്യവും , ആശ്വാസവും ആണ് ആ 3 സങ്കീർത്തനങ്ങൾ....

    • @majo-379
      @majo-379 9 หลายเดือนก่อน

      121 🙏

  • @elammapkelamma2471
    @elammapkelamma2471 9 หลายเดือนก่อน

    നീ ച ശക്തികളാൽ നശിച്ചു കൊണ്ടിരിക്കുന്ന ദൈവമക്കളെ രക്ഷിക്കാൻ കൃപയുണ്ടാകണേ ഈ ശോയെ🙏🙏🙏🙏🙏🙏

  • @kappiyankalancyjose7986
    @kappiyankalancyjose7986 9 หลายเดือนก่อน +4

    സ്നേഹബഹു അച്ചാ വിളമ്പുന്ന എല്ലാ വചനവിരുന്നു ആസ്വദിച്ചു ഭക്ഷിക്കുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമെ യേശുവേ നന്ദി സ്തുതി

  • @silvyjoshy7345
    @silvyjoshy7345 หลายเดือนก่อน

    Psalms 23 njan daily vaikkum,,,, god bless you🙏 fatherr🙏🙏

  • @divyasuresh959
    @divyasuresh959 9 หลายเดือนก่อน +6

    യേശുവേ നന്ദി 🙏🙏🙏, യേശുവേ സ്തുതി 🙏🙏🙏🙏🙏, യേശുവേ ആരാധന 🙏🙏🙏🙏

  • @bennyreni4881
    @bennyreni4881 9 หลายเดือนก่อน

    Ammen

  • @traderbestc2099
    @traderbestc2099 4 หลายเดือนก่อน

    A powerful psalm... use it daily for health, wealth and peace of mind! ശക്തമായ ഒരു സങ്കീർത്തനം... ആരോഗ്യത്തിനും സമ്പത്തിനും മനസ്സമാധാനത്തിനും ദിവസവും ഇത് ഉപയോഗിക്കുക

  • @MaryShanti-xg2yd
    @MaryShanti-xg2yd 9 หลายเดือนก่อน

    Very inspiring..sr. shanti snd

  • @jayazachariah686
    @jayazachariah686 7 หลายเดือนก่อน

    Acha yes well said, it’s truly a very meaningful psalm!
    Please 🙏 pray for my son and daughter who are going on a 4 days drive covering 4 states in US ! Please pray 🙏 for their safe travels and a blessed experience 🙏🙏!
    Thank you Acha for your prayers and services 🙏! God bless you in abundance 🙏!

  • @JimmyJames-jb7gz
    @JimmyJames-jb7gz 9 หลายเดือนก่อน +4

    Eashoye surrendering all students who are going to write exams amen 🙏

  • @thressiammapaul9913
    @thressiammapaul9913 9 หลายเดือนก่อน +1

    🙏🌹🌹👍

  • @kdeepika9450
    @kdeepika9450 9 หลายเดือนก่อน +1

    ❤ Amen hallelujah Emmanuel hallelujah Amen ❤

  • @ashajacob7281
    @ashajacob7281 9 หลายเดือนก่อน +1

    നോർവേയിൽ ഉള്ള അലീന വളരെ വിഷമത്തിലാണ്
    എത്രയും പെട്ടെന്ന് രെസിഡൻറ് കാർഡുംഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @sajanpaulpaul6803
    @sajanpaulpaul6803 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephchettan8113
    @josephchettan8113 7 หลายเดือนก่อน +1

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛൻറെ ക്ലാസ്സ് വരുന്നില്ല പുതിയ ദിവസവും റീഡിങ് ക്ലാസ് വരുന്നില്ല

  • @riyamanuel
    @riyamanuel 9 หลายเดือนก่อน +1

    ഈ സങ്കീർത്തനം മനഃപാഠമാകാനും അനുദിനം ആവർത്തിക്കാനും കൃപ തരുന്ന ദൈവത്തിന് നന്ദി

  • @tessymathew4624
    @tessymathew4624 9 หลายเดือนก่อน

    Thank you Father

  • @Linsonmathews
    @Linsonmathews 9 หลายเดือนก่อน +3

    യേശുവേ... ആമേൻ ✝️✝️✝️

  • @jishajoshi8033
    @jishajoshi8033 9 หลายเดือนก่อน +2

    👍🙏🙏ആമ്മേൻ.

  • @dimpleanand3291
    @dimpleanand3291 9 หลายเดือนก่อน +3

    Hallelujah amen

  • @philsyphilip5789
    @philsyphilip5789 6 หลายเดือนก่อน

    Psalms 23 nte abhishagam enikkum family kkum nalgane ..yeshuvinte naamathil amrne

  • @victoriavicky7772
    @victoriavicky7772 9 หลายเดือนก่อน +1

    ദൈവനാമത്തിൽ എന്നും മഹത്വം ഉണ്ടാകട്ടെ അച്ഛൻ ചെയ്യുന്ന എല്ലാ ശുശ്രൂഷയും അച്ഛൻറെ കൂടെ പങ്കാളിയായി ഇരിക്കുന്ന എല്ലാ എല്ലാ സഹോദരന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @pearlysebastian108
    @pearlysebastian108 2 หลายเดือนก่อน

    🙏🌹🎉❤❤

  • @marykoriyan4095
    @marykoriyan4095 9 หลายเดือนก่อน +1

    PRAISE THE LORD JESUS CHRIST

  • @Sajyjose-w6b
    @Sajyjose-w6b 9 หลายเดือนก่อน

    Aman.eshoya.nanni.nani.nanni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐

  • @santhyantony1611
    @santhyantony1611 9 หลายเดือนก่อน +2

    Achante class nallathanu ente ammayekkum ishattam annu 75 year Amma parayum mansilakkan pattunnu stay blessed abundantly father

  • @minimini3606
    @minimini3606 9 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽ആമേൻദൈവമേ സ്തോത്രം എനിക്ക് എപ്പഴും ഓരോന്ന് ഓർത്തു ഭയം ആണ്‌ എല്ലാം വായിക്കും പക്ഷെ കുറച്ചു കഴിഞ്ഞു പിന്നെയും തുടങ്ങും

  • @omanaxavier9470
    @omanaxavier9470 9 หลายเดือนก่อน +3

    Thank you for your explanation about Psalm 23. May almighty God bless all your team. Our prayers always. Praise the lord.

  • @celineroseantony6453
    @celineroseantony6453 9 หลายเดือนก่อน +2

    May God Almighty shower all his Blessings to continue His Qualities as a Teacher your explanations about Holy Bible is beyond Comparison
    Praise the Lord

  • @lissyjames7144
    @lissyjames7144 9 หลายเดือนก่อน +2

    🙏🙏👏

  • @marykuttymathew8475
    @marykuttymathew8475 9 หลายเดือนก่อน +2

    Othiri nannayirikkunnu.
    Praise to Jesus

  • @somolgeorge1245
    @somolgeorge1245 9 หลายเดือนก่อน +1

    Amen🙏, Thanku achha

  • @jijimaryvarghese7701
    @jijimaryvarghese7701 9 หลายเดือนก่อน

    ❤❤❤

  • @sophiammacherian1844
    @sophiammacherian1844 9 หลายเดือนก่อน +1

    അച്ഛന്റെ ടോക്ക് ആണ് എന്നെ ഏറ്റവും കൂടുതലായി ബൈബിൾലേക്കു എന്നെ അടുപ്പിക്കുന്നത് 🙏🙏🙏കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു

  • @elsythomas5674
    @elsythomas5674 9 หลายเดือนก่อน

    Acha sthuthiyayirikatta Amen❤

  • @annammadominic2438
    @annammadominic2438 9 หลายเดือนก่อน +2

    🙏🙏🙏

  • @geethababu9904
    @geethababu9904 9 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @rosilybasil9035
    @rosilybasil9035 9 หลายเดือนก่อน +1

    Yasuva nanni sthuti ❤

  • @lucynellikkal1167
    @lucynellikkal1167 9 หลายเดือนก่อน +1

    Father you are an inspirational preacher and a fine teacher as well....

  • @VincyMaliyekal
    @VincyMaliyekal 9 หลายเดือนก่อน +1

    Thank you🙏 Father!

  • @leenajames2745
    @leenajames2745 9 หลายเดือนก่อน

    Daiva namathinu mahathvam 🙏🏻🙏🏻

  • @rajeenavp5093
    @rajeenavp5093 9 หลายเดือนก่อน

    Amen🎉🎉🎉🎉🎉🎉

  • @nimiarun3166
    @nimiarun3166 9 หลายเดือนก่อน

    🙏🙏🙏♥️

  • @sharonbinoy531
    @sharonbinoy531 9 หลายเดือนก่อน

    🎉 Thank you acha

  • @brigitbrigit4566
    @brigitbrigit4566 9 หลายเดือนก่อน +1

    Thank you Acha very much 🙏🙏

  • @bjeevan15
    @bjeevan15 9 หลายเดือนก่อน

    "കർത്താവാണ് എന്റെ ഇടയൻ"

  • @philominajames7432
    @philominajames7432 9 หลายเดือนก่อน +2

    Thanks father 🙏 May God bless you

  • @ushathampi5695
    @ushathampi5695 9 หลายเดือนก่อน +1

    Amen 🙏 ഒത്തിരി നന്ദി അച്ചാ 🙏🙏ഇനിയും ആത്മാക്കളെ നേടുവാൻ അച്ചനെയും ടീമിനെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @ancyjose5864
    @ancyjose5864 9 หลายเดือนก่อน +1

    ഈ സങ്കിൽത്തനം ഞാൻ ചൊല്ലാറുണ്ട് ഈശോയെ നന്ദി🙏🙏

  • @georgeaj2543
    @georgeaj2543 9 หลายเดือนก่อน

    Amen Amen 🙏🙏🙏❤️🔥

  • @shinyjose6899
    @shinyjose6899 9 หลายเดือนก่อน +1

    Daivanamathinu mahatwam undavatte.Amen.❤

  • @lucymm-vr6sb
    @lucymm-vr6sb 9 หลายเดือนก่อน +1

    Nithin marriage soon nadakka name Jesus Mary Joseph Amen

  • @LijiShibu23
    @LijiShibu23 9 หลายเดือนก่อน

    🙏🙏 ആമീൻ 🙏🙏

  • @paulm.l7416
    @paulm.l7416 9 หลายเดือนก่อน +1

    Praise the Lord 🙏 🙏🙏Thank you Father for explaing the Holy words🙏🙏🙏🔥🔥🔥

  • @JobithaMathew
    @JobithaMathew 9 หลายเดือนก่อน

    😋♥️🙏♥️👍

  • @albinthomas4112
    @albinthomas4112 9 หลายเดือนก่อน +2

    Thanku dear father ❣️❤❤🙏🙏🙏 Ameen hallelujah.....❤❤❤

  • @mariyasaju1364
    @mariyasaju1364 9 หลายเดือนก่อน

    കർത്താവാണ് എന്റെ ഇടയൻ ❤️

  • @aswathyanil7925
    @aswathyanil7925 9 หลายเดือนก่อน

    Amen Amen Amen

  • @marymargaret2126
    @marymargaret2126 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @geethamathew5115
    @geethamathew5115 9 หลายเดือนก่อน +1

    Thank you Father for your powerful message 🙏

  • @sebastiansab5168
    @sebastiansab5168 9 หลายเดือนก่อน +1

    God bless you father❤

  • @sobhamathew4057
    @sobhamathew4057 9 หลายเดือนก่อน

    Jesus convert my husband completely

  • @ancyjose5864
    @ancyjose5864 9 หลายเดือนก่อน

    ഈശോയെ നന്ദി🙏🙏

  • @jollyvincent9366
    @jollyvincent9366 9 หลายเดือนก่อน

    Amen

  • @geethur1238
    @geethur1238 9 หลายเดือนก่อน

    Sandya prarthanaku shesham ennum chollunna sangeerthanam🙏🏻🙏🏻🙏🏻

  • @liyojoseph
    @liyojoseph 9 หลายเดือนก่อน

  • @sandrasamuel27
    @sandrasamuel27 9 หลายเดือนก่อน

    AMEN AMEN AMEN Hallaluah praise the lord.

  • @sophyviju
    @sophyviju 9 หลายเดือนก่อน

    Jesus I love You ❤️

  • @lillyvarghese4053
    @lillyvarghese4053 9 หลายเดือนก่อน

    Aamen 🙏🙏❤അച്ഛനെയും tee മിനെയും പ്രാർത്ഥന യിൽ ഓർക്കും എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤💕❤💕👍

  • @Clara-h4j
    @Clara-h4j 9 หลายเดือนก่อน

    Amen The Lord is my shepherd and i shall not want

  • @nobypanachi9849
    @nobypanachi9849 9 หลายเดือนก่อน

    SALMO 23 COM SIGNIFICADOS
    O Senhor é o meu Pastor... - Isto é relacionamento!
    Nada me faltará... - Isto é suprimento!
    Caminhar me faz por verdes pastos. Isto é descanso!
    Guia-me mansamente a águas tranquilas... - Isto é cuidado!
    Refrigera minha alma... Isto é cura!
    Guia-me pelas veredas da justiça... Isto é direção!
    Por amor do seu nome... - Isto é propósito!
    Ainda que eu andasse pelo vale da sombra da morte... - Isto é provação!
    Eu não temeria mal algum... - Isto é fé!
    Porque Tu estás comigo... - Isto é fidelidade!
    A tua vara e o teu cajado me consolam... - Isto é esperança!
    Unge a minha cabeça com óleo... - Isto é consagração!
    E o meu cálice transborda... - Isto é abundância!
    Certamente que a bondade e a misericórdia me seguirão todos os dias d
    vida... - Isto é bênção!
    E eu habitarei seguro na casa do Senhor... - Isto é promessa!
    Por longos dias... - Isto é eternidade!

  • @rubyjoseph9224
    @rubyjoseph9224 9 หลายเดือนก่อน +1

    My prayers for you.
    Good God Bless You Always.

  • @lathikalacya6436
    @lathikalacya6436 9 หลายเดือนก่อน

    Amen Hallelooya sthothram 🙏🏻 ❤

  • @boxdiary6021
    @boxdiary6021 9 หลายเดือนก่อน

    Amen 🌹 🙏
    Praise the Lord ❤
    God bless you Acha 👌

  • @sophyviju
    @sophyviju 9 หลายเดือนก่อน

    Jesus I trust in You ❤

  • @neenajacob4287
    @neenajacob4287 9 หลายเดือนก่อน +1

    Pls teach us Holy Bible also chapter by chapter like this
    It would be soo good

  • @benedictaantony6766
    @benedictaantony6766 9 หลายเดือนก่อน

    🙏🙏👌 Thank you Father.

  • @sandrasamuel27
    @sandrasamuel27 9 หลายเดือนก่อน

    Acho i am facing lot problem in my family.kindly pray for this poorwomen family.AMEN

  • @lucyjose6140
    @lucyjose6140 9 หลายเดือนก่อน

    Prarthana yod kelkunnu. ❤

  • @ritavarghese9715
    @ritavarghese9715 9 หลายเดือนก่อน

    Thank you so much Acha. God bless you🙏🙏

  • @celinjosey7259
    @celinjosey7259 9 หลายเดือนก่อน

    Praise the lord . 🎉🎉🎉🙏🏻🙏🏻

  • @omanapu7178
    @omanapu7178 9 หลายเดือนก่อน

    God bless you Acha.

  • @seenajossy8132
    @seenajossy8132 9 หลายเดือนก่อน

    Super message, thank you very much acha.....🙏🙏🙏🙏🙏🙏🙏❤️👍

  • @villyphilip5893
    @villyphilip5893 9 หลายเดือนก่อน

    🙏🏻ellavorkum vedi prathikunnu

  • @jessyjoseph1710
    @jessyjoseph1710 9 หลายเดือนก่อน

    Super dear acha 🙏

  • @SethuLakshmi-f6m
    @SethuLakshmi-f6m 9 หลายเดือนก่อน

    🌹❤️

  • @gracyjoseph4489
    @gracyjoseph4489 9 หลายเดือนก่อน

    അച്ഛന്ഈശോയുടെഒരുപാട്അനുഗഽഹങ്ങൾഉണ്ടായിരിക്കേണമേആമേൻ🙏🙏🙏🎉

  • @Sinayasanjana
    @Sinayasanjana 9 หลายเดือนก่อน

    🎉🎉🥰

  • @nllizy2482
    @nllizy2482 9 หลายเดือนก่อน

    Prayers Acha🙏

  • @Sr.shobhakuzhively
    @Sr.shobhakuzhively 9 หลายเดือนก่อน

    Please pray for my nephew

  • @minithomas4910
    @minithomas4910 9 หลายเดือนก่อน

    Plz pray for shonemon jisvin exam

  • @aleyammajaimon7768
    @aleyammajaimon7768 9 หลายเดือนก่อน

    Father please pray for my daughter to get her score card

  • @martinanthony164
    @martinanthony164 9 หลายเดือนก่อน +2

    Praise the Lord thank you Jesus thank you lord hallelujah hallelujah hallelujah amen amen amen

  • @ashajacob7281
    @ashajacob7281 9 หลายเดือนก่อน

    Anna molkku plus2 pareekshayil unnatha vijayam nalka name
    Neet pareekshayil oru government seat nalki anugrahikkaname

  • @ShinySiby-e2k
    @ShinySiby-e2k 3 หลายเดือนก่อน

    ആമ്മേൻ

  • @josephmurfy8755
    @josephmurfy8755 9 หลายเดือนก่อน

    Amen

  • @jophyjames4124
    @jophyjames4124 9 หลายเดือนก่อน +3

    Amen 🙏🏻 🙏🏻 🙏🏻 🙏🏻