കാശ് അല്പം കൂടുതലാണെങ്കിലും സുരക്ഷയും ശുചിത്വവും മികച്ചതെന്ന് ആദ്യ സ്വകാര്യ ട്രെയിനിലെ യാത്രികർ|

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2022
  • രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് കോയമ്പത്തൂരിൽ നിന്ന് ഷിർദ്ദിയിൽ പോയി തിരിച്ചെത്തി. കാശ് അല്പം കൂടുതലാണെങ്കിലും സുരക്ഷയും ശുചിത്വവും മികച്ചതാണ് എന്നായിരുന്നു യാത്രക്കാരുടെ അഭിപ്രായം' #Mathrubhuminews #firstprivatetrain #BharatGauravscheme #Coimbatore #Shirdi
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 590

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +952

    പ്രൈവറ്റ് അയാലെന്താ നമുക്ക് നല്ല സർവിസ്യും സുരക്ഷയും കിട്ടിയാൽമതി 👍

    • @kasaragodchekkan5569
      @kasaragodchekkan5569 2 ปีที่แล้ว +37

      pine avar paraum pole avvum😅😅😅 nokkikko

    • @prasadm2536
      @prasadm2536 2 ปีที่แล้ว +88

      @@kasaragodchekkan5569 ഇപ്പോൾ റയിൽവേ ജീവനക്കാർക്കു തോന്നിയപോലെയല്ലേ. അവർ വല്ലതും പറഞ്ഞിട്ടാണോ ചെയ്യുന്നേ.

    • @chanthujohnson
      @chanthujohnson 2 ปีที่แล้ว +2

      @@prasadm2536 Americayile Railway du avastha nokku ath pole Avum, but compare that to Europe where there are a lot of government backed operators

    • @prasadm2536
      @prasadm2536 2 ปีที่แล้ว +7

      @@chanthujohnson ഇവിടെ അങ്ങനെ ഒരു സാധ്യത ഇല്ല. റെയിൽവേയും ബസ് ട്രാൻസ്പോര്ട്ടും അത്രേ എളുപ്പത്തിൽ പ്രൈവറ്റ് ആക്കാൻ സാധിക്കില്ല. പിന്നെ ഈ ഭാരത് ഗൗരവ് യാത്ര ഒരു പാക്കേജ് ടൂർ എന്ന നിലയ്ക്ക് എടുക്കാം എന്നു അല്ലാതെ റെഗുലർ സെർവിസായി നടത്താൻ പറ്റുമെന്ന് തോന്നുന്നില്ല.

    • @samsinu7489
      @samsinu7489 2 ปีที่แล้ว +12

      @@kasaragodchekkan5569 use cheyyunna phone ഏതാണ്? ഇപ്പോഴും പഴയ ഫോൺ തന്നെ ആണോ? network ഇപ്പോഴും govt തന്നെയാണോ? കഷ്ടം തന്നെ

  • @Priya_icwh
    @Priya_icwh 2 ปีที่แล้ว +460

    ആദ്യ യാത്രയിൽ ശുചിത്വം നല്ലോണം ഉണ്ടാകും. അത് അങ്ങനെ തന്നെ ഇരിക്കാൻ നമ്മൾ ഓരോരുത്തരും വിചാരിക്കണം. 👍

    • @renjithomas6203
      @renjithomas6203 2 ปีที่แล้ว +3

      Athe

    • @Aju.K.M-Muz
      @Aju.K.M-Muz 2 ปีที่แล้ว +3

      🤣💯

    • @arjundnair455
      @arjundnair455 2 ปีที่แล้ว +63

      നമ്മൾ വിചാരിക്കണ്ട അവർ തന്നെ വിചാരിച്ചോളും. സർക്കാരിന്റെ ശമ്പളം പറ്റുന്നവരെപ്പോലെ "വണ്ടി ഓടിയാലും ഓടിയില്ലേലും വേണ്ടില്ല എനിക്ക് ശമ്പളം കിട്ടിയാൽ മതി" എന്നും പറഞ്ഞിരുന്നാൽ ഞ്ഞം ഞ്ഞം നുള്ള വക പ്രൈവറ്റ് മേഖലയിൽ കിട്ടില്ല. അവിടെ ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് കൂലി. ബിസിനസ് ഉണ്ടായാലേ ശമ്പളം കിട്ടൂ എന്ന് പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് അവർ കൊടുക്കുന്ന കാശിന് ആത്മാർഥമായി പണിയെടുക്കും.

    • @deepavijayan6329
      @deepavijayan6329 2 ปีที่แล้ว +1

      @@arjundnair455 k

    • @SherlockHolmes-wo1ot
      @SherlockHolmes-wo1ot 2 ปีที่แล้ว +9

      @@arjundnair455 അതാണ് പോയിന്റ്. വിദേശ രാജ്യങ്ങൾ ഉദാഹരണം ആണ്

  • @Amal_Cochin
    @Amal_Cochin 2 ปีที่แล้ว +213

    സുരക്ഷയും സുചിത്യവും തന്നെയാണ് ഞങ്ങൾടെ ഫസ്റ്റ് priority

    • @Amal_Cochin
      @Amal_Cochin 2 ปีที่แล้ว

      @Talkz Personality Inspire Melo yes u can book through irctc app

  • @jamesvplathodathil798
    @jamesvplathodathil798 2 ปีที่แล้ว +386

    എന്തായാലും തമിഴ്നാട് തന്നെ ഈ പരീക്ഷണത്തിന് തെരഞ്ഞെടുത്തത് ഉചിതമായ തീരുമാനം ആയി ..

    • @jamesvplathodathil798
      @jamesvplathodathil798 2 ปีที่แล้ว +7

      രാജധാനി എക്സ്പ്രസ് പോലെയുള്ള, ട്രെയിനുകളിൽ യാത്ര ചെയ്യുന്ന താങ്കളെപ്പോലെയുള്ള വലിയ മനുഷ്യർക്ക്, ഇന്ത്യയിൽ ഓടുന്ന സാധാരണക്കാരായ മനുഷ്യർ സഞ്ചരിക്കുന്ന ബഹുശതം ട്രയിനുകടെ അവസ്ഥ മനസ്സിലാവില്ല. ഓരോ പരീക്ഷണങ്ങൾക്ക് സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളെ യാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ, ഇന്ത്യൻ റെയിൽവേ പോലെ, ഒരു പൊതു കാര്യത്തിൽ അഭിപ്രായം പറഞ്ഞത്, സ്വന്തം കുറ്റം തിരുത്താൻ ഉപദേശിക്കുക വഴി, താങ്കളുടെ വിവരക്കേടാണ് വെളിവായത് .

    • @Scooboottan
      @Scooboottan 2 ปีที่แล้ว +2

      Central government പദ്ധതി ആണ്

    • @jamesvplathodathil798
      @jamesvplathodathil798 2 ปีที่แล้ว

      @Talkz Personality Inspire Melo 😊

  • @Rajivraj-qm4gw
    @Rajivraj-qm4gw 2 ปีที่แล้ว +107

    കേരളത്തിൽ വരുമ്പോൾ നമുക്ക് സമരം ചെയ്യാം

    • @arttravelvloger4284
      @arttravelvloger4284 2 ปีที่แล้ว +2

      😂😂😂😂

    • @vijeshcv2759
      @vijeshcv2759 2 ปีที่แล้ว +1

      കെ റയിൽ മോഡൽ അല്ലേ 😂

  • @mobinsibichan4467
    @mobinsibichan4467 2 ปีที่แล้ว +197

    ഇതുപോലെ ഒരിക്കൽ നമ്മുടെ KSRTC സ്വകാര്യവത്കരിക്കാൻ... സർക്കാർ എന്ന് ധൈര്യം കാണിക്കുന്നുവോ അന്ന് ആ പ്രസ്ഥാനം നന്നാവും...

    • @KIDUWAY
      @KIDUWAY 2 ปีที่แล้ว +11

      അതിന് ഇവിടെ സതേൺ റെയിൽവേ സ്വകാര്യവത്കരിച്ചതല്ലല്ലോ പ്രൈവറ്റ് ട്രെയിൻ സർവീസ് അനുവദിച്ചതല്ലേ..🤷

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว +8

      Bus charge kootumbol karayathirunaal mati

    • @Amal-sj9nq
      @Amal-sj9nq 2 ปีที่แล้ว +12

      @@LoneOldMonk 😂 but ivde ksrtckk alle pvt nekkal charge kooduthal

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว +1

      @@Amal-sj9nqminimum charge etraya..para

    • @hariprasad1804
      @hariprasad1804 2 ปีที่แล้ว +1

      Pension eduth kalanjallo thanne ksrtc labhathinu aavum

  • @dondavidjose9479
    @dondavidjose9479 2 ปีที่แล้ว +253

    Private ആണെങ്കിൽ ആളുകൾ നന്നായി പണിയെടുക്കും,ഇല്ലെങ്കിൽ നാളെ പണി കാണില്ല എന്ന് അറിയാം,കുറിച്ച് ക്യാഷ് കൂടുതൽ കൊടുത്താലും വൃത്തിയും വെടിപ്പും ആണ് മുഖ്യം

    • @abhi34589
      @abhi34589 2 ปีที่แล้ว +2

      💯💯

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว +2

      Charge hike will be problm

    • @akashsukumaran
      @akashsukumaran 2 ปีที่แล้ว +4

      @@LoneOldMonk Government controlled Privatisation is imp

    • @Ajay-jh7th
      @Ajay-jh7th 2 ปีที่แล้ว +1

      @@akashsukumaran it won't work eventually gov will be controlled by cooperates

    • @akashsukumaran
      @akashsukumaran 2 ปีที่แล้ว +1

      @@Ajay-jh7th Then there is no Quarrel in doing Privatisation 🤣🤣🤣

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +62

    ജയരാജൻ അഭിപ്രായം പറഞാൽ അത് വിശ്വസിക്കാം😂.

  • @rabeeshrs7509
    @rabeeshrs7509 2 ปีที่แล้ว +25

    വൃത്തിയും വെടിപ്പും, അതാണ് ആദ്യമായി വേണ്ടത്, റെയിൽവേയെ സംബന്ധിച്ചിടത്തോളം, weekly,ആയാലും,daily ആയാലും, bi weekly ആയാലും വൃത്തിയെന്നത് തൊട്ടു തീണ്ടിയിട്ടില്ല..! ശൗചാലയങ്ങളുടെ അവസ്ഥ പറയുകയെ വേണ്ട..! പിന്നെ ഭക്ഷണലഭ്യതയാണ്, അത് വളരെ പ്രധാനമാണ്, തോന്നിയ ചാ൪ജ്ജ് വാങ്ങി, മോശം ഭക്ഷണമാണ് റെയിൽവേയിൽ കിട്ടാറ്..! പിന്നെയുളളത് ബ൪ത്തുകളുടെ സൗകര്യമാണ്, അതും പ്രധാനമാണ്. ടിക്കറ്റ് നിരക്കും നികുതിയും നല്കിയാണ് ജനം യാത്ര ചെയ്യുന്നത്, അത് ഓ൪ക്കണം. ഭരിക്കുന്ന സ൪ക്കാ൪ ഏതായാലും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധപുല൪ത്തണം. സ൪ക്കാരിന് നോക്കാൻ വയ്യെങ്കിൽ ഓപെറേറ്റ് ചെയാൻ സ്വകാര്യസംരഭകരെ വിളിക്കൂ, അവ൪ നല്ല പ്രവ൪ത്തനം കാഴ്ചവെയ്ക്കും ലാഭവിഹിതം തരുകയും ചെയ്യും

  • @ownerowner6226
    @ownerowner6226 2 ปีที่แล้ว +25

    തമിഴ് നാട് ആയത് നന്നായി കൊട്ടടുത്ത സംസ്ഥാനം ആയിരുന്നേൽ കല്ലെറിഞ്ഞ് ആദ്യ ദിവസം തന്നെ ഓടിയേനേ😁😁😁

  • @LoozcrabGamingLTT
    @LoozcrabGamingLTT 2 ปีที่แล้ว +56

    സാധാരണ ട്രെയിൻ ഫുഡ് നല്ലത് എന്ന് എനിക്ക് ഓർമ്മ വച്ച കാലം ഇത്രയും ഞാൻ കേട്ടിട്ടില്ല
    എന്തായാലും എല്ലാം പ്രൈവറ്റ് ആക്കുന്നത് തന്നെ ആണ് നല്ലത്

    • @nimachandradas9360
      @nimachandradas9360 หลายเดือนก่อน

      ട്രെയിനിലെ ഫുഡ്‌ കൊടുക്കുന്നവരുടെ dress വർഷങ്ങൾ ആയി കഴുകിയിട്ടില്ല.

  • @MrRakes007
    @MrRakes007 2 ปีที่แล้ว +10

    കൊള്ളാം വളരെ നല്ല കാര്യം. ചില ആൾക്കാർ രാഷ്ട്രീയം വെച്ച് കുറ്റം പറയാൻ ഇപ്പൊവരും

  • @eagleeye2071
    @eagleeye2071 2 ปีที่แล้ว +41

    സുരക്ഷയും ശുചിത്വം ഏറ്റവും പ്രധാനം. ❤❤❤❤❤❤❤PRIVATE TRAIN❤❤❤❤

  • @manut.r1739
    @manut.r1739 2 ปีที่แล้ว +102

    ഇങ്ങനെ നമ്മുടെ സർക്കാർ സംവിദാനങ്ങൾ എല്ലാം സ്വകാര്യവത്കരിക്കുക..അങ്ങനെ പണി എടുക്കാതെ തിന്നുന്ന ഉദ്യോഗസ്ഥന്മാരെ എല്ലാം പുറത്താക്കുക നമ്മുടെ നാട് രക്ഷപെടും.. പണി എടുത്താൽ മാത്രം ശമ്പളം.. നാട് നന്നാവട്ടെ..

    • @Saifazhikode
      @Saifazhikode 2 ปีที่แล้ว +1

      👏👍

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      Aduth varunavar pani edukum😂😂😂😂😂

    • @fidhak1591
      @fidhak1591 2 ปีที่แล้ว

      🙄🙄🙄ellam swakarya valkarich avarkk thonnunna cash kodukkan ningal thayyaravumo?sadaranakaran govnt samavidanagal aanu epozhm aashvasam..

    • @rijul5698
      @rijul5698 2 ปีที่แล้ว +1

      @@fidhak1591 തോന്നുന്ന ക്യാഷ് ഒന്നും കൊടുക്ക്കേണ്ടി വരില്ല മത്സരം വരുമ്പോൾ ക്വാളിറ്റി കൂടും

    • @fidhak1591
      @fidhak1591 2 ปีที่แล้ว

      @@rijul5698 quality undavumaayirikkam..ella schoolum privat schoolukalum clgkalum akyal engane undakum?avarkkishtamulla aalkare teachers aakkum..sadaranakaranu thozhil avasaram kurayum..privat sectorsl job cheyyunnavarkk valare kurav salarye labhikkuka ulllu..angane orupaad prashnangal athinu purakil und..quality kuuttunnathin anusarich cashum kuuttum avar.

  • @s.k8830
    @s.k8830 2 ปีที่แล้ว +30

    ഇത് കേരളത്തിൽ വന്നാൽ ശിങ്കിടി സഖാക്കൾ ഒരിക്കലും എതിർക്കില്ല.. കാരണം പിണറായിയുടെ വലം കൈ സാന്റിയാഗോ മാർട്ടിൻ ആണ് ഈ ട്രെയിനിന്റെ നടത്തിപ്പ്... പിണറായിയുടെ മകൾക്ക് കോയമ്പത്തൂരിൽ കടപ്പുറം സുധാമണിയുടെ കോളേജിൽ സീറ്റ് തരപ്പെടുത്താൻ പോയത് മാർട്ടിന്റ കാറിലാണ് പോയതെന്ന് അറിയാമല്ലോ 👌

    • @mohanak7330
      @mohanak7330 2 ปีที่แล้ว

      ഇദ്ദേഹം Spain കാരനാണോ?

    • @anilr1777
      @anilr1777 2 ปีที่แล้ว

      @@mohanak7330 കടപ്പുറം സുധാമണി നിന്റെ അമ്മയ,

  • @right3211
    @right3211 2 ปีที่แล้ว +49

    കേരളത്തിൽ അല്ലാത്തത് ഭാഗ്യം.... ആയിരുന്നെങ്കിൽ ചെമ്പൻ അതിന്റെ ടയറും ഊരി വിറ്റേനെ.....

    • @lineeshr9854
      @lineeshr9854 2 ปีที่แล้ว

      😆😆

    • @aadhiaadhi487
      @aadhiaadhi487 2 ปีที่แล้ว

      😂😂😂😂😂🙏🏻

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      Kendram thanne vikan vechittund..atharanavo..

    • @aadhiaadhi487
      @aadhiaadhi487 2 ปีที่แล้ว +5

      @@shinybinu6154 athu വിറ്റാലും.. ഇവിടെ ജന്നങ്ങൾക്ക് ഇടയിൽ തന്നെ കാണും.... മറ്റതു നേരെ കുടുംബത്തോട്ടും മരുമോനും മോൾക്കും മാത്രമായി പോവുക അല്ലെ 😂

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      @@aadhiaadhi487 ennit enthokkeyanavo..cm vittathu..marumon kondu poyathu.

  • @bottlecreator7643
    @bottlecreator7643 2 ปีที่แล้ว +36

    സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥🔥

  • @abdulraoofm2667
    @abdulraoofm2667 2 ปีที่แล้ว +90

    ഒന്നുകിൽ സര്ക്കാര് നനായി നടത്തുക..അതിനു പറ്റില്ല എങ്കിൽ പ്രൈവറ്റ് കൊടുക്കക എന്നതാണ് നല്ല തീരുമാനം..

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      In peivate charge hike will be a problm

    • @me_stk
      @me_stk 2 ปีที่แล้ว +3

      @@LoneOldMonk മര്യാദക്ക് ഉപയോക്കാണ്ട് അല്ലേ ജനങ്ങൾ

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      @@me_stk aaru maryadak upayogikandu

    • @dharmawillwin8358
      @dharmawillwin8358 2 ปีที่แล้ว

      വെയ്ക്കേണ്ടതും, maintain ചെയേണ്ടത് govt ആണ്‌ ജനങ്ങൾ അല്ല.

    • @dharmawillwin8358
      @dharmawillwin8358 2 ปีที่แล้ว +1

      @@me_stk jangalo? Cash കൊടുത്തിട്ടാണ് govt ട്രെയിനിൽ യാത്ര ചെയുന്നത് നല്ല സർവീസ് നൽകേണ്ടത് govt കടമയാണ്. ക്ലീനിങ് നു ആളെ

  • @pushpangathannairr1216
    @pushpangathannairr1216 2 ปีที่แล้ว +536

    നല്ല കാര്യങ്ങൾ ചെയ്താൽ
    ജനം കൂടെയുണ്ടാകും.
    കേരളത്തിൽ ഓടിയാൽ
    ഇടതുപക്ഷവും വലതുപക്ഷവും
    സമരം ചെയ്യും

    • @akhilvichu682
      @akhilvichu682 2 ปีที่แล้ว +9

      ഇതും കൂടെ ഉല്ലായിരെന്നുള്ളൂ കൊടുക്കാൻ

    • @pushpangathannairr1216
      @pushpangathannairr1216 2 ปีที่แล้ว

      കെ എസ് ആർ റ്റി സി മാത്രം
      പരിഗണിച്ചാൽ പോരെ
      നേരേ ചൊവ്വെ ഒരു അണ്ടി
      ആപ്പീസ് പോലും നടത്താൻ
      സമ്മതിക്കാത്ത
      രാഷ്ട്രീയക്കാരല്ലെ കേരളത്തെ ഇങ്ങനെ
      നശിപ്പിച്ചത്.

    • @travelwithme3680
      @travelwithme3680 2 ปีที่แล้ว +1

      ഒന്ന് പോയെടാ

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 2 ปีที่แล้ว +7

      കേരളത്തിൽ വരേണ്ടിയിരുന്നു പക്ഷ, k റെയിൽ നിർത്തി ഇല്ലേ 🤭

    • @drbisminshahulhameed388
      @drbisminshahulhameed388 2 ปีที่แล้ว +5

      Poda sangi

  • @vipinu.s3441
    @vipinu.s3441 2 ปีที่แล้ว

    പെയിന്റിംഗ് ഫാൻസി ആക്കി ബ്യൂട്ടിഫുൾ ആക്കാമായിരുന്നു

  • @pradeepprakasan
    @pradeepprakasan 2 ปีที่แล้ว +71

    Central Govt decision for privatization is good.we hope out railway higiene and safety will be benchmark from private train like this.anyway good work 🎉

    • @ak-hu5jm
      @ak-hu5jm 2 ปีที่แล้ว +5

      ys...but complete privatization ayal mottam prblm..................

    • @sheleenagodson5094
      @sheleenagodson5094 2 ปีที่แล้ว +1

      Now it is safe bcz loco pilot and giard r central govt employees. Later safety will be in danger when LP and GD become private staff...

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@ak-hu5jm atenta

    • @vinayaks2974
      @vinayaks2974 2 ปีที่แล้ว +11

      @@sheleenagodson5094 Nothing will happen...Private flights are running around the world with 100 percent safety

    • @scientificatheist9381
      @scientificatheist9381 2 ปีที่แล้ว

      @@sheleenagodson5094 many takentless people won't get government jobs now after privatisation

  • @drzakir6838
    @drzakir6838 2 ปีที่แล้ว +3

    Great initiative 👍👍

  • @the_alpha10
    @the_alpha10 2 ปีที่แล้ว

    Innovative initiative ❤️👌🏻👏🏻👏🏻

  • @sukumarannair9110
    @sukumarannair9110 2 ปีที่แล้ว +3

    Good news, all success.

  • @modashorts5958
    @modashorts5958 2 ปีที่แล้ว +2

    Good initiative

  • @roshinp831
    @roshinp831 2 ปีที่แล้ว +8

    എല്ലായ്‌പോഴും ഇങ്ങനെ തന്നെ ഉണ്ടാകണം

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +8

    വിജയിക്കട്ടെ 💕💕💕

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 ปีที่แล้ว +10

    👏👏👏👏 നല്ലൊരു തുടക്കം ആകട്ടെ

  • @joyalmelvinvarghese7765
    @joyalmelvinvarghese7765 2 ปีที่แล้ว +6

    Ellam super akkunathum bad akkunathum janagal thanneyahnello....bathroomil bottles iduka, kadala thinnit tholi seatil ittu pokuka, wash basin food waste itt adipoliyakkuka....ithoke passengers thanneyahnu cheyunath. Athukond marendath train alla passengers aya nmdae pravarthikal ahn

    • @sathishck6687
      @sathishck6687 2 ปีที่แล้ว

      നമ്മൾ മലയാളീസ് പുറമെ കുറച്ചു സൗത്ത് സ്റ്റേറ്റ്സ്, കച്ചറ അധികം ആക്കാത്ത ടീം ആണ്..പക്ഷേ നോർത്ത്..UP, BIHAR, GUJARAT,MP...ഒക്കെ കണക്കാണ്....പിന്നെ ബംഗാളികൾ. ...ഇന്ത്യൻ ബംഗാളി,ആയാലും ബംഗ്ലാദേശി പിന്നെ പറയണ്ട....തൂറി മെഴുകി വെയ്ക്കും മലരൻമാർ.....സ്ലീപ്പർ ക്ലാസ് ജനറൽ ബോഗിയെ ക്കാൾ മോശം....3 AC കുറച്ചു ബേധം.,..വെയ്റ്റിംഗ് കേറില്ല... വൃത്തി ഉണ്ടാവും.....പക്ഷേ കൺഫേം ticket കിട്ടാൻ 2 മാസം മുൻപ് ബുക്ക് ചെയ്യണം..ചില trains......മൊത്തം Railway സ്വകാര്യ വൽക്കരിയ്ക്കരുത്,....പക്ഷേ പ്രൈവറ്റ് വരട്ടെ......ജനങ്ങൾ ആണല്ലോ തീരുമാനിക്കുന്നത്... ട്രാവൽ ചെയ്യനോ വേണ്ടേ എന്ന്.... നോക്കാം.......നമ്മൾ ഇന്ത്യൻ പൗരന്മാർ Politicians,Ministers,Government employees ഇവരെ ഒക്കെ കുറ്റം ചാർത്തും... സ്വയം നേരെ ആവില്ല....ഒരു ആത്മ അവലോകനം നല്ലതാണ്.....നമ്മൾ ശരിയാണോ ചെയ്യുന്നത്...

  • @skbnotys
    @skbnotys 2 ปีที่แล้ว +1

    കാശുള്ളവന് നല്ലതാണ്...

  • @sreedevdas4513
    @sreedevdas4513 2 ปีที่แล้ว +1

    Ithoru nalla thudakkam aavattee👏🏻

  • @anoopnnair
    @anoopnnair 2 ปีที่แล้ว

    Great initiative 👍

  • @MANJUOOS
    @MANJUOOS 2 ปีที่แล้ว +1

    Enthiruunnalum Govt. athu vanthu namma INDIAN Railway SUPER....
    PROUD...
    TRAIN VANTHU INDIAN RAILWAY.. POTHUM. NO Privatisation. Indian railway railumme seekram odumpol kulir vanthidumme...
    I love Indian Railway.....
    Jai hind.....

  • @user-oy5yr9hw4r
    @user-oy5yr9hw4r 2 ปีที่แล้ว +37

    തുടക്കത്തിൽ എല്ലാം വളരെ വളരെ നല്ലതായിരിക്കും അവസാനം മൊത്തം സ്വകാര്യ ട്രെയിനുകൾ ആവുമ്പോൾ ഇന്നത്തെ വിമാന കമ്പനികൾ പോലെയാവും ,തോന്നുന്ന സമയത്ത് തോന്നുന്ന ചാർജ് ....
    അങ്ങിനെ രാജ്യത്തിൻ്റെ അഭിമാന പൊതുമേഖലാ സ്ഥാപനവും തുലച്ചു...
    ( അനുഭവിക്കും നമ്മൾ ആ സമയം 2014 ലെ ഇന്ത്യയെ പുനർനിർമ്മിക്കാൻ രാജ്യത്ത് ഒരുത്തനും കഴിയില്ല )

    • @n0md545
      @n0md545 2 ปีที่แล้ว

      2014🙏🏼

    • @railfankerala
      @railfankerala 2 ปีที่แล้ว

      ❤️

    • @renji9143
      @renji9143 2 ปีที่แล้ว +18

      പൊട്ടകിണറ്റിൽ കിടക്കുന്നവർക് അങ്ങനെ തോന്നും സ്വാഭാവികം 😄

    • @muhammedyoonus7567
      @muhammedyoonus7567 2 ปีที่แล้ว

      Ormikalle ponne

    • @mohammedsaidlove
      @mohammedsaidlove 2 ปีที่แล้ว

      Air India super aayirinu..

  • @davidhn2364
    @davidhn2364 2 ปีที่แล้ว +12

    KSRTC ithupola private handover chayanum

  • @viewsandinfo1899
    @viewsandinfo1899 2 ปีที่แล้ว

    Excellent

  • @yadhukrishnanmk185
    @yadhukrishnanmk185 2 ปีที่แล้ว +5

    'Minimum government maximum governance 'sholud be the principle. Through this the government not liable to carry all burdens of various undertakings.. However privatisation is a good measure. Through privatisation railway can increase the efficiency, hygiene, time management, customer care, safety and even good will..

  • @pramodpramod6008
    @pramodpramod6008 2 ปีที่แล้ว +40

    കേരളത്തിൽ വരുന്നതിന് മുൻപേ നമക്ക് കൊടിപിടിക്കണം

    • @cgbooi
      @cgbooi 2 ปีที่แล้ว

      🤣🤣

    • @archanavinod1
      @archanavinod1 2 ปีที่แล้ว

      അല്ല പിന്നെ🤣🤣🤣

    • @vijeshcv2759
      @vijeshcv2759 2 ปีที่แล้ว

      കെ റയിൽ മോഡൽ അല്ലേ 😂

    • @pramodpramod6008
      @pramodpramod6008 2 ปีที่แล้ว

      @@vijeshcv2759 കെ റയിൽ? തൃക്കാക്കര 🤭🤣🤣🤣🤣🤣

  • @krishnamurali81
    @krishnamurali81 2 ปีที่แล้ว +3

    Ashwini Vaishnav ❤️❤️❤️keralathil vannal Sudappikalum commikalum Kodi pidikkum

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 2 ปีที่แล้ว +2

    South Star rails future gaming and hotels private limitedൻ്റെ ഉടമസ്ഥതയിലുള്ളതാണ് Future gaming and hotels private limited എന്ന കമ്പനി ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിന്റെ കമ്പനി ആണ്
    NB: information for Google

  • @nibinka1020
    @nibinka1020 2 ปีที่แล้ว

    Great

  • @mohdarsh7977
    @mohdarsh7977 2 ปีที่แล้ว +1

    janangalkku vendathu nalla sowkaryamanu........privatization is required, more companies must come, more competition more the quality of travel

  • @JamesBond-uc2pc
    @JamesBond-uc2pc 2 ปีที่แล้ว

    Where Coinbathur to ... ???

  • @nirmalvishnu2324
    @nirmalvishnu2324 2 ปีที่แล้ว

    Nice

  • @monishmathew1526
    @monishmathew1526 2 ปีที่แล้ว

    Super......

  • @glenvarghesekv
    @glenvarghesekv 2 ปีที่แล้ว +1

    I appropriate 👍👍

  • @abijithmadhu1810
    @abijithmadhu1810 2 ปีที่แล้ว

    നല്ല കാര്യം.

  • @dixonbakkalam9068
    @dixonbakkalam9068 2 ปีที่แล้ว

    How long

  • @Mahesh-hh8tp
    @Mahesh-hh8tp 2 ปีที่แล้ว +1

    Vande Bharat express running between Delhi & Varanasi route is also doing a decent job- fast, clean and well maintained.

  • @teddygirlachutty7906
    @teddygirlachutty7906 2 ปีที่แล้ว

    Super

  • @sreenath7435
    @sreenath7435 2 ปีที่แล้ว +50

    ഒന്നും വേണ്ട.. ടോയ്ലറ്റ് ലെ കപ്പ് ചെയിനിന് നീളം കൂട്ടിയാൽ മതി 😆🚨... 🇮🇳💪✌️

    • @xpzeus6002
      @xpzeus6002 2 ปีที่แล้ว

      😂😂

    • @Aju.K.M-Muz
      @Aju.K.M-Muz 2 ปีที่แล้ว

      😹

    • @rayeesmelethm9522
      @rayeesmelethm9522 2 ปีที่แล้ว

      😆😆😆

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว

      😆👍

    • @MohammadArshad-eh5xv
      @MohammadArshad-eh5xv 2 ปีที่แล้ว

      ശരിയാ അതെങ്കിലും നേരാവണ്ണ o കഴുകി വൃത്തിയാക്കയിരുന്നു

  • @Doha-Vlog
    @Doha-Vlog 2 ปีที่แล้ว

    Good .. need these type of best development…

  • @shafeek1093
    @shafeek1093 2 ปีที่แล้ว +5

    namude റെയിൽവേ ഇങ്ങനെ നീറ്റു ആക്കി കൊടുത്തൂടെ പുറത്തൊക്കെ സർക്കാർ കൊടുക്കുന്നതൊക്കെ സൂപ്പർ ആണ്

    • @vishnuvicky1966
      @vishnuvicky1966 2 ปีที่แล้ว

      Skg പറഞ്ഞപോലെ പുറത്തൊക്കെ privatised ആണ്..... അത് നമുക്ക് കൂടുതൽ സുരക്ഷ ഉറപ്പ് തരുന്നു......

    • @ibrahimtv8345
      @ibrahimtv8345 2 ปีที่แล้ว

      IRCTC യിൽ ചാണ്ടി കറിൽ നിന്നും കോഴിക്കോട്ടേക്ക് ഞാൻ Traini ൽ വരാറുണ്ട്. Toilet വളരെ വൃത്തികേടായിരിക്കും. ടോയ്ലറ്റ് തുടക്കം ന്ന മോ പ്പ് തന്നെ ഉപയോഗിച്ച Ac. 2 class തറയും തുടക്കും. വർഷങ്ങൾക്ക മുമ്പ് ഒരു ടീം തന്നെ തുടക്കാൻ റെയിൽവേ ആരംഭിച്ചിരുന്നു. ഇ പ്പോൾ അവരെ പിരിച്ചു വിട്ടോ

  • @filacreations8084
    @filacreations8084 2 ปีที่แล้ว

    വിറ്റ് മുടിക്കണം... 👍👍👍.. ഇനിയും ബാക്കിയുള്ള എല്ലാ ഗവണ്മെന്റ് സാധനങ്ങളും.... അവസാനം തമ്പ്രാ... ന്നു പറഞ്ഞു... ജീവിച്ച... പഴയ ജമ്മി സിസ്റ്റം തിരിച്ചു വരണം 👍👍👍

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Super.... Price affordable aya mathyarnnu..
    Nalla window view um venam

  • @wayanadanwayanadu7163
    @wayanadanwayanadu7163 2 ปีที่แล้ว +5

    അടുത്ത ട്രിപ്പ് ആരും പോകാൻ നിൽക്കണ്ട ബ്ലോഗ്ഗർമാരുടെ തല്ല് ആയിരിക്കും..... എന്തായാലും ബിലാൽ തമിഴ്നാട്ടിൽ ആയതു കൊണ്ട് രക്ഷപ്പെട്ടു

  • @NavaneetNair
    @NavaneetNair 2 ปีที่แล้ว

    Kurachu kaalam kazhiyumbo idhum public rail pole aavum,vrithiyum, safetyum okke govt trainsilum und adhu iladhakkunne nammal passangers thanneya,bathroom poya avde mothal kolamakum and also chumar chithrangal vare, seatil aanel kuthivarayum and kazhicha waste full thaazhe dumb cheyyal, cigarate using pan masala ellam seatinte adiyil nikshebikkum pinnengane vrithi varaana

  • @santhoshks9310
    @santhoshks9310 2 ปีที่แล้ว +8

    പൈസ എത്രയെന്ന് ആരും പറയുന്നില്ല അതെന്താ????

  • @shammsha2320
    @shammsha2320 2 ปีที่แล้ว +12

    ഇപ്പോൾ ന്യായികരിക്കാം കുറച്ച് കഴിഞ്ഞ് വാ പൊളിക്കാം കാരണം പണ്ട് പൊതുവായ പലതുതും ഇന്ന് സ്വകാര്യമാണ് കുറച്ച് കഴിഞ്ഞാൽ കൈ പൊള്ളും പലതിലും അനുഭവിച്ച നമ്മൾ ഇതിലും അനുഭവിക്കും റൈൽ വേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖ സ്ഥാപനമാണ അത് സ്വകാരി മാക്കിയാൽ ബുദ്ധിമുട്ടുകൾ വരാൻ പോകുന്നേ ഉള്ളു മീനിനെ പിടിക്കുന്ന ചൂണ്ടക്കാരാണ് സ്വകാര്യ കമ്പനികൾ ആദ്യം പ്രേ ലോഭിക്കും പിന്നെ പുറത്ത് കടക്കാൻ കഴിയാതെ വരും പ്രെട്ടോ ൾ ളിൽ കണ്ടു വിമാന ടിക്കറ്റിൽ കണ്ടു ഇനി റൈൽ വേയിലും കാണാം

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว +2

      Haha air india govt ayirunnappol m pvt air thamil different. Ksrtc and pvt bus pole different.

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว +1

      Onn po sir ellam pvt akenam ithu pole. Jeevenakkarude themaditham kanenwnta atha nallathu

    • @user-ir6br6jb2j
      @user-ir6br6jb2j 2 ปีที่แล้ว +7

      ഇയാളുടെ ഈ കമന്റിടുന്ന ഫോണിലെ സിം ബി എസ് എൻ എൽ ആണോ അതോ ജിയോ ആണോ

    • @shammsha2320
      @shammsha2320 2 ปีที่แล้ว

      @@user-ir6br6jb2j ഞാൻ ജിയോ ഇഷ്ട്ടപെടുന്ന ആളല്ല

    • @user-ir6br6jb2j
      @user-ir6br6jb2j 2 ปีที่แล้ว +1

      @SHAMM &SHA സ്വകാര്യ വൽക്കരിക്കാതെ പുരോഗതി ഉണ്ടാവില്ല .നല്ല സർവീസ് കിട്ടും ഉപഭോക്താവിന് കൂടാതെ തൊഴിൽ അവസരം കൂടും കൂടാതെ സർക്കാരിന് നികുതി വരുമാനം ഉണ്ടാകും .ലോകത്തിലെ മികച്ച സർവീസ് എല്ലാം സ്വകാര്യ വലക്കരിക്കപ്പെട്ടതാണ് എമിരേറ്റ്സ് വിമാനകമ്പിനി അടക്കം .പൊതുമേഖലാ എന്ന് പറഞ് ബഹളം വെക്കുന്നത് സർവീസ് നന്നാവാൻ അല്ല പണി എടുക്കാതെ ശമ്പളം വാങ്ങാൻ ആണ് ഉദാഹരണം കെ എസ് ആർ ടി സി .ഇത് സ്വകാര്യ വൽക്കരിച്ചാൽ ലാഭത്തിൽ ആകും എന്ന് മാത്രം അല്ല നിരത്തിൽ വാഹനം കുറയും ജനങ്ങൾ കൂടുതൽ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കും എന്നാൽ അനുവദിക്കില്ല

  • @sreedev218
    @sreedev218 2 ปีที่แล้ว

    Good

  • @mahesh736
    @mahesh736 2 ปีที่แล้ว

    Kannan kutti super

  • @benetjoji1027
    @benetjoji1027 2 ปีที่แล้ว

    👍

  • @raveendranthopilnarayan2548
    @raveendranthopilnarayan2548 2 ปีที่แล้ว +2

    Private train luxurious ellavarum first time kayaran nokum allathe train fare kuduthalaa kaashukarku pokammmm sadhrna local train tiket edukkan bhudhi muttunnaa aalukala samoohathil

  • @freemanfree7523
    @freemanfree7523 2 ปีที่แล้ว

    Veary good

  • @sreenath2830
    @sreenath2830 2 ปีที่แล้ว +6

    Those who complain about privatisation should watch this

    • @ak-hu5jm
      @ak-hu5jm 2 ปีที่แล้ว

      PUBLIC+ PRIVATE MONOPOLY INDAVILLA............ GOOD COMPETITION.... BETTER SERVICE ...AT LOW RATES.............MOTTAM GOVT. AYAL NO DEVELPMENT.................. MOTTAM PRIVATE AYAL..... AVARKKE TONUNNA VILAYIDUM SAUKARYAM UNDENGIL 10 LAKHS FOOD VANGUKA ILLENGIL MANE TINNUKA ..... (((NO OTHER OPTION FOR PEOPLE...)))

    • @sreenath2830
      @sreenath2830 2 ปีที่แล้ว +1

      @@ak-hu5jm yes..you are correct

  • @sreelakshmim4019
    @sreelakshmim4019 2 ปีที่แล้ว

    actly ac compartments of premium trains are also good..

  • @user-rc7gc7to6h
    @user-rc7gc7to6h 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤ excellent ❤❤❤❤

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    Hi💓

  • @minilroy8774
    @minilroy8774 2 ปีที่แล้ว

    I like these kind of follow up news.

  • @abin3558
    @abin3558 2 ปีที่แล้ว

    Good decision👏🏻

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว

    👍🏻

  • @arjunarj5169
    @arjunarj5169 2 ปีที่แล้ว +95

    Privatization is good 👍🏼

    • @riyastir
      @riyastir 2 ปีที่แล้ว +4

      If you have money.

    • @arjunarj5169
      @arjunarj5169 2 ปีที่แล้ว +29

      @@riyastir ക്വാളിറ്റി കൂടുമ്പോൾ കുറച്ചു പൈസ കൂടും അതിനുള്ള മെച്ചവും കിട്ടും

    • @riyastir
      @riyastir 2 ปีที่แล้ว +15

      @@arjunarj5169 India yile majority alukalkk vendath luxury or quality or comfort alla. Basic ayitulla travel anu. Railway clean akathath oke railway yude fault anu. Athoke private company yude feature ayi thonunnath railway Pani cheyyathath kondaanu. Ithippo major profit private company kk pokum. Railway yude income kurayum. Railway employees nu salary pension oke koduth railway yude financial capacity illathe akum. Avasaanam air india sell cheytha pole railway cheap price nu sell cheyyum. Athode ith vare India yude backbone ayirunna railway saadharanakaaranu use cheyyan pattathe akum. Ippol thanne railway passenger train nte name express special ennaaki express train nte fee aanu vaangunnath.

    • @9895mahesh
      @9895mahesh 2 ปีที่แล้ว

      Yes

    • @sheleenagodson5094
      @sheleenagodson5094 2 ปีที่แล้ว +8

      @@riyastir റെയിൽവേയുടെ main income ഗുഡ്‌സിൽ നിന്നാണ്. Passenger trains കൂടുതലും നഷ്ടത്തിലാണ്. പ്രൈവറ്റ് ട്രെയിനിൽ ഒരു രീതിയിലുള്ള കൺസഷനും കിട്ടില്ല. സീസൺ ടിക്കറ്റ് ഉണ്ടാകില്ല... സാധാരണക്കാരന് യാത്രചെലവ് താങ്ങാൻ കഴിയാതാകും

  • @franciskddevassy1834
    @franciskddevassy1834 2 ปีที่แล้ว

    How many days

  • @international_fraud
    @international_fraud 2 ปีที่แล้ว

    Shirdi mh ano

  • @muhammedbinashraf1952
    @muhammedbinashraf1952 2 ปีที่แล้ว

    ♥️👏🏻👏🏻

  • @beast_the_basi_tech8900
    @beast_the_basi_tech8900 2 ปีที่แล้ว

    Private firm nu engane clean akan patum ngil shambalam vangeet gvt staff nnu parnju Pani edukadrikunnondalle bhaki trains llam clean ilathadum nalla service illathadum. Maryadak Pani edukunnundo ennu superiors sredichal nammude bhali trains private train ne kalum nallathum avum. Nalla service um kitum.

  • @rahulprismo1919
    @rahulprismo1919 2 ปีที่แล้ว

    👍👍

  • @stark5823
    @stark5823 2 ปีที่แล้ว +1

    🔥🔥🔥

  • @railfankerala
    @railfankerala 2 ปีที่แล้ว +6

    Aadyathe alla 😂😂😂 2 aamathe
    1st private train is Tejas express

  • @raazrajesh1
    @raazrajesh1 2 ปีที่แล้ว

    Railway food. Cleaning. Security. Ith redy aakiyal Ella trinum parakkum

  • @kawthukavinjanam9360
    @kawthukavinjanam9360 2 ปีที่แล้ว +6

    കാശുണ്ടേൽ Hygienic+Security കൊള്ളാം private...
    കാശില്ലാത്തവർ എല്ലാം ഇവിടെ നരകിച്ചു ജീവിക്കത്തെ ഉള്ളു..
    ഇനി നമ്മുടെ KSRTC മൊത്തത്തിൽ private അങ്ങ് കൊടുക്കുവാണേൽ, അവർ നോക്കിക്കോളും👍ഒന്നുമില്ലേലും പണിക്കർക്ക് കാശു കിട്ടുമല്ലോ.. 🤐🙄🤭

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 2 ปีที่แล้ว +9

    കേന്ദ്ര സർക്കാർ എല്ലാം വിറ്റു തുലക്കുന്നു എന്ന് പറഞ്ഞ് നിലവിളിയായിരുന്നല്ലോ പലരും. ഇപ്പൊ പലർക്കും മനസ്സിലായിക്കാണും അതുകൊണ്ടുള്ള ഗുണം.

    • @chippybala
      @chippybala 2 ปีที่แล้ว

      അക്കാ പറയുന്നത് കേട്ടില്ലേ, only high class, low class ഇല്ലാത്തതിന്റെ സുഖത്തെപ്പറ്റി. സഹോദരൻ ഏത് ക്ലാസാണ് ? പൈസയില്ലാത്ത ലോ ക്ലാസ് വീട്ടിലിരിക്കട്ടെ ... നമുക്ക് പൊളിക്കാം അളിയാ .... 🤗

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 2 ปีที่แล้ว

      @@chippybala
      അളിയോ…
      ഹൈ ക്‌ളാസ് എന്ന് പറഞ്ഞത് ഹൈ ക്‌ളാസ് ആളുകളെ അല്ല. ഹൈ ക്‌ളാസ് ഫെസിലിറ്റി എന്നാണ് അവർ ഉദ്ദേശിച്ചത്. അതുപോലും മനസ്സിലാക്കാതെ വന്ന് ഡയലോഗ് അടിക്കല്ലേ പൊന്നളിയാ😆😆🙊

  • @beinfomallu...724
    @beinfomallu...724 2 ปีที่แล้ว

    Oronnu privet akkiyal ellavarkum nalla services kittum charginte karyathil oru limit gov vachirunnal mathi nammude ksrtc okke eppozhe privet companik kodukkanulla time kazhinju statinu ingane kadavum undakilla...ithennum kadam kadam

  • @jitto2829
    @jitto2829 2 ปีที่แล้ว +12

    ആയോ അങ്ങനെ പറയല്ലേ.....എല്ലാം സർക്കാർ തന്നെ നടത്തണം എന്നാലെ socialism വരൂ......

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      Pinne enthina setta ellarum psc exam ezhuthunath..privatil poyi pani edutha pore..govt il ellathinum security und..

    • @jitto2829
      @jitto2829 2 ปีที่แล้ว

      @@LoneOldMonk ആ സെക്യൂരിറ്റി ഉള്ളകൊണ്ട് ആണ് റെയിൽവേയിൽ ഇത്രയും വൃത്തി ഉള്ളത്......ഒരു രാജ്യം വളരണം എന്ന് ഉണ്ടേൽ എല്ലാം private ആക്കിയല്ലേ നന്നവൂ.....

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      @@jitto2829 vrithi aakaan janagalum vicharikanam..railway le karyangal ariyamallo..

    • @LoneOldMonk
      @LoneOldMonk 2 ปีที่แล้ว

      @@jitto2829 private aakumbol price um private theerumaanikum

    • @jitto2829
      @jitto2829 2 ปีที่แล้ว +1

      @@LoneOldMonk അത് ശെരിയ BSNL goverment എറ്റടുത്തപ്പോൾ തൊട്ട് ആണ് net ചാർജ് കുറഞ്ഞത്.......

  • @bussmuthalali7715
    @bussmuthalali7715 2 ปีที่แล้ว +4

    പൊതുമേഖലയെ തകർക്കുക.എന്നിട്ട് എല്ലാം സ്വകാര്യ മേകലക്ക് വിൽക്കുക. എന്നിട്ട് കുത്തക കൈ വരുത്തുക ശേഷം തോന്നിയ പോലെ സർവീസും, ടിക്കറ്റ് റേറ്റും.

  • @sreerag48
    @sreerag48 2 ปีที่แล้ว

    Private akumbol gunavum dosham unde ...dosham enthne vechal global market anusariche private alkar fare kootum athe sadaranm janangalke tangan pattathe varum ...

  • @afsalar2952
    @afsalar2952 2 ปีที่แล้ว

    Private company kalu varattey govnt sthapanangal ini yengilum padikkumello

  • @stebinvb1676
    @stebinvb1676 2 ปีที่แล้ว

    Santiyago martin ☺️☺️👏🏻👏🏻

  • @sreejithts1931
    @sreejithts1931 2 ปีที่แล้ว

    Enthayaalum valare nalla karyam👍

  • @indiancr7352
    @indiancr7352 2 ปีที่แล้ว

    ♥️⚡️

  • @devidast1123
    @devidast1123 หลายเดือนก่อน

    Government trains have to maintain high standards to stay competitive. Good end to evils of monopoly. Art 39(b) contemplates such moves.

  • @8shanvt
    @8shanvt 2 ปีที่แล้ว

    നമ്മുടെ സർക്കാറിൻ്റ അനാസ്ഥയാണ് ഇന്ത്യൻ റെയിൽവേയുടെ പരാജയം എന്ന് മനസിലായി

  • @iamindian7670
    @iamindian7670 2 ปีที่แล้ว +3

    ഞങ്ങളുടെ കോയം റെയിൽ വരും ഞങ്ങൾ പൊളിക്കും

  • @emergentcma6019
    @emergentcma6019 2 ปีที่แล้ว

    Affordable rate koodi ayal kollarunn.

  • @itzmeshaji
    @itzmeshaji 2 ปีที่แล้ว

    It doesn't matter whether it's government owned or private. People will be willing to pay a little extra for timely travel and quality service. Those who give better service and security will survive. It's good more private entities come into the rail sector. Completion will improve the quality and service and it will be a wakeup call to current railway employees to perform better.

  • @ravindrannair5149
    @ravindrannair5149 29 วันที่ผ่านมา

    maintaining the status quo is important. Initially it will be good but lateron - let us keep our fingers crossed.

  • @user-qr5oz4zu4k
    @user-qr5oz4zu4k 2 ปีที่แล้ว

    Kurachu kazhinjal ariyam....

  • @alwinmathew4734
    @alwinmathew4734 2 ปีที่แล้ว

    Timing maintain cheytha mathi.

  • @sreedharankalloornellakand9337
    @sreedharankalloornellakand9337 2 ปีที่แล้ว

    Why cant railway also do the same

  • @sudhithomas6435
    @sudhithomas6435 2 ปีที่แล้ว +4

    അപ്പൊ ഇത് നമ്മുടെ സെന്റർ ഗവണ്മെന്റ് ന് തന്നെ ചെയ്യാൻ പാടില്ലേ 🤔

    • @rahul.murali
      @rahul.murali 2 ปีที่แล้ว +1

      ബുദ്ധിമുട്ടായിരിക്കും. സർക്കാരിന് സർവീസ് ആകുമ്പോ പണി എടുത്താലും ഇല്ലെങ്കിലും ജീവനക്കാർക്ക് സാലറി കിട്ടും. ഇല്ലേ സമരം ചെയ്യും. Dismiss ചെയ്യാൻ പറ്റില്ല. അപ്പോ ജോലിയിൽ ആത്മാർഥത ഉണ്ടാകില്ല. പ്രൈവറ്റ് കമ്പനിയിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന് ശമ്പളം കിട്ടൂ. അത് കൊണ്ട് ആത്മാർഥത കാണും.