ഖുർആനിലെ നബിമാർ : ഭാഗം 2 | AQEEDATHUL AWAM | CLASS 07 | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഇതു പോലെയുള്ള കാര്യങ്ങളുടെ വിജയത്തിനു ധനസഹായം ചെയ്യാന്‍ സാധ്യമാകുന്നവര്‍ സഹകരിക്കുക.
    Gpay Number : 9562060700
    അഖീദതുൽ അവാം : പഠനം വിശകലനം
    (വിശ്വാസ ശാസ്ത്രം)
    രചയിതാവ് : സയ്യിദ് അ​ഹ്​​മ​ദ്​ ബിൻ റമളാൻ അൽ മർസൂഖി
    പദവി : മാലികീ സരണിയുടെ മക്കയിലെ മുഫ്തി
    ജനനം : ഹി. 1205
    പ്രധാന ഗുരുനാഥൻ : സയ്യിദ് ഇബ്റാഹീമുൽ അബീദി
    പ്രധാന ശിഷ്യൻ : സയ്യിദ് അ​ഹ്​​മ​ദ്​ സയ്നീ ദ​ഹ്​​ലാൻ
    മറ്റു പ്രധാന രചനകൾ : തഹ്സ്വീലു നയ്ലിൽ മറാം, ബുലൂഗുൽ മറാം, അൽ ഫവാഇദുൽ മർസൂഖിയ്യ
    മരണം : 1281
    ദർസ് : മുഹമ്മദ് സജീർ ബുഖാരി
    കിതാബിന്‍റെ ലിങ്ക്: archive.org/de...
    ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ:
    1. ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ബുക്കും പേനയും കൈയിൽ കരുതാൻ ശ്രദ്ധിക്കുക.
    2. ഹെഡ്‌സെറ്റ് ഉപയോഗിക്കുക.
    3. മൊബൈലിലാണെങ്കിൽ ലാൻഡ് സ്‌കേപ്പായി പിടിച്ച് ഫുൾ സ്ക്രീനില്‍ കാണുക.
    4. ആവർത്തിച്ചു കേൾക്കുക.
    5. അറിവ് ആര്‍ജ്ജിക്കുന്നതു മാത്രമല്ല, വ്യാപിപ്പിക്കുന്നതും പുണ്യകര്‍മമാണ്. നിങ്ങൾ അതിനു എത്രത്തോളം കാരണമാകുന്നുവോ അത്രത്തോളം നിങ്ങളുടെ അറിവും വർദ്ധിച്ചു കൊണ്ടിരിക്കും, പരമാവധി പേര്‍ക്ക് ഈ ക്ലാസ് പരിചയപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

ความคิดเห็น • 18

  • @AslamVp-qg2bu
    @AslamVp-qg2bu ปีที่แล้ว +1

    👍🏻🌹🌹🌹

  • @AmilshanAmilshan-jk1zg
    @AmilshanAmilshan-jk1zg ปีที่แล้ว

    Masha allah masha allah kelkubol valltha feelane arive kidubol valatha sadhoshamane

  • @fazalurahmanrahman2823
    @fazalurahmanrahman2823 ปีที่แล้ว

    Masha allah allahu usthadin deergayus nalkatte

  • @abdupallikandam3489
    @abdupallikandam3489 ปีที่แล้ว

    Jazzakallah khair

  • @nabushanvb8179
    @nabushanvb8179 ปีที่แล้ว

    👍

  • @rjworld3199
    @rjworld3199 ปีที่แล้ว

    Alhamdulillah vannallo

  • @pmmidlaj7473
    @pmmidlaj7473 9 หลายเดือนก่อน

    ❤❤

  • @ajmalfaizyrawther4917
    @ajmalfaizyrawther4917 ปีที่แล้ว

    🤚🏻

    • @sajeerbukhari
      @sajeerbukhari  ปีที่แล้ว

      9562060700 - feel free to ask in whatsapp.

  • @mohammedashifkm7002
    @mohammedashifkm7002 ปีที่แล้ว

    Thumbnail masjid eatha

  • @sajimudeenbasheer3909
    @sajimudeenbasheer3909 ปีที่แล้ว

    ക്രസ്ത്യൻസ് ഇവരെ യഹൂദർ ആയിട്ടാണ് പറയുന്നത്. Plz replay

    • @sajeerbukhari
      @sajeerbukhari  ปีที่แล้ว

      ബൈബിളില്‍ യേശുവും ജൂതനാണ്. മത്തായി 5/17 നോക്കുക.

    • @sajimudeenbasheer3909
      @sajimudeenbasheer3909 ปีที่แล้ว

      @@sajeerbukhari ഇസ്മായിൽ നബി മുതൽ മുഹമ്മദ്‌ നബി വരെ അറബികൾ ആണ്

    • @sajeerbukhari
      @sajeerbukhari  ปีที่แล้ว

      നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായല്ല. നേരത്തെ, "ക്രസ്ത്യൻസ് ഇവരെ യഹൂദർ ആയിട്ടാണ് പറയുന്നത്" എന്ന് പറഞ്ഞപ്പോള്‍ ഹീബ്രു ഭാഷ സംസാരിക്കുന്നവര്‍ എന്നാണോ ഉദ്ദേശിച്ചത്. അതല്ല, ജൂതമാതക്കാര്‍ എന്നോ? ഇന്നും പതിനായിരക്കണക്കിനു ജൂതന്മാര്‍ അറബികളാണ്. ജൂത രാഷ്ട്രമായ ഇസ്രയേലിന്റെ രണ്ടു ദേശീയ ഭാഷകളില്‍ ഒന്ന് അറബിയാണ്. @@sajimudeenbasheer3909

    • @sajimudeenbasheer3909
      @sajimudeenbasheer3909 ปีที่แล้ว

      @@sajeerbukhariഇസ്മായീൽ നബിയുടെ പാരമ്പര്യത്തിൽ ഇവരാരും ഇല്ലല്ലോ പിന്നെ മുഹമ്മദ്‌ നബി (സല്ലല്ലാഹു )മാത്രം, ബാക്കിയെല്ലാം യഹൂദ വർഗമല്ലേ

    • @sajeerbukhari
      @sajeerbukhari  ปีที่แล้ว

      അവരെല്ലാം അല്ലാഹുവിന്റെ ദീന്‍ അഥവാ ഇസ്ലാമം യദാര്‍ത്ഥ തൌറാത്തും ആണ് പ്രചരിപ്പിച്ചത്. @@sajimudeenbasheer3909