Ford Freestyle Ownership Review after 18000 km | ഫ്രീസ്റ്റൈൽ ശരിക്കും കിടിലൻ വണ്ടിയാണോ..?? | TDF

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024
  • Team TDF would like to thank Neeraj and Niranjan for valuable feedbacks and comments❤️
    ദി ഡ്രൈവ് ഫാക്ടറിനെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനി സപ്പോർട്ട് ചെയ്യാൻ പോകുന്നവർക്കും നന്ദി 😊🙏
    ദി ഡ്രൈവ് ഫാക്ടർ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് ഫോർഡിന്റെ പ്രമുഖ മോഡൽ ആയ Freestyle-ന്റെ വിശദമായ ഓണർഷിപ്പ് റിവ്യൂ ആണ്. വിഡിയോയിൽ ഉള്ളത് 18000 km കഴിഞ്ഞ 2019 മോഡൽ ഡ്രാഗൺ സീരീസ് പെട്രോൾ എൻജിനോടുകൂടിയ വാഹനമാണ്.
    ഈ വാഹനം ഉപയോഗിക്കുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം കൂടി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.
    Time stamps
    00:05 Review Intro
    00:46 Vehicle Intro
    03:47 Engine performance
    07:54 Actual Mileage
    09:31 Driving comfort
    11:42 Passenger comfort
    13:18 Space utilities feedback
    15:00 Service cost
    16:38 Service feedback
    18:52 Pros and cons
    21:35 Music system
    23:21 Final Verdict
    27:10 Conclusion
    വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക.
    Queries Cleared:
    Actual Mileage
    Service Cost
    Driving comfort
    On-road price
    Passenger comfort
    Pros & cons
    Engine Specs:
    1.2 Ltr 3 cylinder BS4 Petrol, 5-speed Manual Transmission
    Max. Power : 96 ps @ 6500 rpm
    Max. Torque : 119 Nm @ 4250 rpm
    Claimed Fuel Efficiency: 18.5 km/l
    Dimensions:
    Length : 3954 mm
    Width : 1737 mm
    Height : 1570 mm
    Wheelbase : 2490 mm
    Ground Clearance : 190 mm
    Boot space : 257 ltr
    Like, share, comment, and subscribe to The Drive Factor TH-cam channel for more videos like this.
    If you guys want to share your vehicle experience, feel free to mail us on
    thedrivefactors@gmail.com
    Follow us on Instagram👇
    ...
    Follow us on Facebook👇
    / the-drive-factor-10396...
    #fordfreestyle #freestylepetrol #freestyleuserreview #tdf

ความคิดเห็น • 80