High Tax in Germany😐കാശ് പോകുന്ന വഴി

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 440

  • @roshanrahman1657
    @roshanrahman1657 ปีที่แล้ว +33

    5 Lakhs നു ജോലി ചെയ്താൽ 3 ലക്ഷമേ കിട്ടു ഇന്ത്യയിൽ ആരുന്നേൽ 15,000 രൂപ കിട്ടും Salary തന്നെ 😂

    • @Akshay_0345
      @Akshay_0345 10 หลายเดือนก่อน +2

      Chelav kainj 500 baki

  • @mahin9331
    @mahin9331 2 ปีที่แล้ว +373

    Tax, വാങ്ങിയാലും അത്‌ അനുസരിച്ചുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടല്ലോ, ഇവിടെ tax മാത്രമേ ഉള്ളു, നേരാവണ്ണം റോഡ് പോലും ഇല്ലാ

    • @abhijithv1554
      @abhijithv1554 2 ปีที่แล้ว +18

      സംസ്ഥാന ദ്രോഹീ 😆😆😆

    • @praisejoelgeorge6374
      @praisejoelgeorge6374 2 ปีที่แล้ว +10

      @@abhijithv1554 അതിപ്പോ ഉള്ള കാര്യമല്ലേ vroo😅

    • @rakshas4574
      @rakshas4574 2 ปีที่แล้ว +4

      ഉണ്ടായാലും അത് ജനങ്ങൾ പരിപലിക്കത്തെ നശിച്ച് പോകും.pine ഇതിനെ ഒക്കെ അനുവദിക്കുന്ന ഫണ്ട് mukkanum ആൾ ഉണ്ടാകുന്നു

    • @abhijithv1554
      @abhijithv1554 2 ปีที่แล้ว +2

      @@praisejoelgeorge6374 😆😆👍

    • @Alina.78
      @Alina.78 2 ปีที่แล้ว +16

      സ്വിമ്മിംഗ് പൂൾ ഉള്ള റോഡ് ലോകത്ത് വേറെ എവിടെയും ഇല്ല. അത് കേരളത്തിന്റെ അഭിമാനം 😁😁

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +23

    മലയാളി എവിടെ ചെന്നാലും ഈ സ്വഭാവം മാറ്റൂലല്ലെ -- എല്ലാ സൗകര്യങ്ങളും കിട്ടണം എന്നാൽ ഒന്നും നഷ്ടപെടുത്താൽ തയ്യാറല്ല - നമ്മുടെ വികസന കാര്യങ്ങളും അങ്ങനെ തന്നെ

  • @wonderthings1270
    @wonderthings1270 2 ปีที่แล้ว +730

    Tax വാങ്ങിയാൽ എന്താ അത് development ന് വേണ്ടി ഉപയോഗിക്കുന്നില്ലെ...
    ഇന്ത്യയിൽ tax വാങ്ങിട്ട് മതരാഷ്ട്രീയക്കാരുടെ അണ്ണാക്കിൽ ആണ് പോകുന്നത്

    • @mistyhillsplantation651
      @mistyhillsplantation651 2 ปีที่แล้ว +1

      👍

    • @Arun_____s96
      @Arun_____s96 2 ปีที่แล้ว

      സത്യം ഇക്കാ... പാകിസ്ഥാൻ പോലെ മതം ഇല്ലാത്ത നല്ലൊരു സർക്കാർ ഇന്ത്യയിൽ വന്നതായിരുന്നേൽ എന്ന് ആശിച്ചു പോകുന്നു

    • @Afgsgssggsgs
      @Afgsgssggsgs 2 ปีที่แล้ว

      ❤️

    • @Athulzealous
      @Athulzealous 2 ปีที่แล้ว +42

      Yes PFI funding 138 crores.bloody terrorists

    • @heartmello1081
      @heartmello1081 2 ปีที่แล้ว +16

      Prethima undakkanum😂

  • @dreamhunter9476
    @dreamhunter9476 ปีที่แล้ว +104

    അവിടെ Tax കൊടത്താലും അതിനുള്ള സൗകര്യം ഇല്ലേ : ഇവിടെ നാട്ടിൽ പിടിച്ചു പറി മാത്ര ഉള്ളു 😂🤣😅🤣😂

    • @anandhus4361
      @anandhus4361 ปีที่แล้ว +3

      athinu evide atra per income tax kodukund ?

    • @TheFazilsha
      @TheFazilsha 2 หลายเดือนก่อน

      ​@@anandhus4361income ഉണ്ടാകാനുള്ള ജോലി കൊടുത്താല്ലല്ലേ Tax പിടിക്കാൻ പറ്റു 😂😂

  • @jakal1591
    @jakal1591 2 ปีที่แล้ว +43

    അയ്യട എന്നിട്ട് ഒന്നും തിരിച്ചു കിട്ടാത്ത പോലെ ആണല്ലോ പറയുന്ന കേട്ടാൽ...

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +132

    ഇവിടെ 25 കൊടി ലോട്ടറി അടിച്ചാൽ ആകെ കിട്ടുന്നത് 15 കൊടി കേരളത്തിൽ പിടിക്കും പിന്നെ കേന്ദ്രത്തിനും കൊടുക്കണം

    • @akhildas000
      @akhildas000 2 ปีที่แล้ว +26

      500 രൂപയുടെ ടിക്കറ്റിനാണ് 15 കോടി കൊടുക്കുന്നത്, ഇത് പണിയെടുത്ത പൈസയാണ് tax ആയി പിടിക്കുന്നത് രണ്ടും രണ്ടാണ് 🙄

    • @psychopoliticianack9436
      @psychopoliticianack9436 2 ปีที่แล้ว +3

      @@akhildas000 അപ്പൊ പെട്രോളിന്നോ, ടാക്സ് പിടിച്ചോട്ടെ ഫെസിലിറ്റിസ് കിട്ടണം, ആ ഒന്നേ എല്ല ജനത്തിനും പറയാനുണ്ടാകുക.

    • @highlightclips3615
      @highlightclips3615 2 ปีที่แล้ว +1

      @@akhildas000 ഇവിടെ ഭാഗ്യത്തിന് പോലും tax കൊടുക്കേണം.... 🤧

    • @abdulkareem974
      @abdulkareem974 ปีที่แล้ว

      @@highlightclips3615 ഇവിടെ ഭാ ഗിയത്തിന് ആണ് tax കൊടുക്കുന്നത് അല്ലാതെ അവിടെ ത്ത പോലെ കൂലി പണി എടുത് കിട്ടുന്ന പണത്തിൽ നിന്നല്ല

    • @Midhunvprasad
      @Midhunvprasad ปีที่แล้ว +1

      Bro Canada il 1 Million / year salary vanguvanel 51.1% anu Tax

  • @jijinj6688
    @jijinj6688 2 ปีที่แล้ว +104

    ജർമ്മനി മാത്രം അല്ല.... മിക്ക രാജ്യങ്ങളും അങ്ങനെ ആണ്... ഗൾഫിൽ മാത്രം tax ഇല്ല

  • @myknowledge6352
    @myknowledge6352 2 ปีที่แล้ว +21

    ആഹാ അതിനൊക്കെ നമ്മുടെ ഗൾഫ് 5 ലക്ഷം ശമ്പളം ഉണ്ടെങ്കിൽ 5 ലക്ഷവും നാട്ടിലേക് തന്നെ പിന്നെ മലയാളി ആണെങ്കിൽ 1 ലക്ഷം കടം വാങ്ങി 6 ലക്ഷം ആക്കി അയക്കും 😎😎😎

    • @islahiyaorphanage8416
      @islahiyaorphanage8416 ปีที่แล้ว +1

      സൂപ്പർ

    • @KR-gt1yl
      @KR-gt1yl ปีที่แล้ว +2

      അപ്പ വായ ഭക്ഷണം ആണോ

    • @tttggg3524
      @tttggg3524 ปีที่แล้ว +1

      ലോകത്ത് എല്ലാ രാജ്യത്തും ടാക്സ് ഉണ്ട് ലീഗൽ ആയി നിങ്ങൾ അവിടുന്ന് പണം ഇങ്ങോട്ട് അയച്ചാൽ രണ്ട് വശത്ത് നിന്നും ടാക്സ് പിടിക്കും പിന്നെ മലദ്വാരത്തിൽ കൂടെ അയക്കാം പക്ഷേ അവിടെയും കുറച്ച് കൊടുക്കേണ്ടി വരും.

    • @tttggg3524
      @tttggg3524 ปีที่แล้ว +1

      ​@@KR-gt1ylഅത് മാത്രമല്ല അവന്റെ 5 ലക്ഷം ഇവിടെ വീട്ടിലെത്തിക്കണമെങ്കിൽ ശമ്പളം ഇല്ലാത്ത മലക്ക് തന്നെ വേണ്ടിവരും.

    • @mobinsal
      @mobinsal ปีที่แล้ว +1

      @@KR-gt1yl UAE does not levy taxes on its residents, whether citizens or foreign nationals living there. As such, you do not have to pay taxes on your UAE income, nor will the Indian government tax you on income earned in UAE.

  • @testahom4690
    @testahom4690 ปีที่แล้ว +4

    ഇത്രയും ഉയർന്ന നികുതി ഈടാക്കുമ്പോൾ സാമൂഹിക സേവനവും ക്ഷേമവും നല്ലതായിരിക്കുമ്പോൾ എന്തിനാണ് പരാതിപ്പെടുന്നത്

  • @Villain_holidays_official
    @Villain_holidays_official 2 ปีที่แล้ว +11

    ഇവിടെ taxഉം insuranceഉം കഴിഞ്ഞ് മിച്ചം ഒന്നും ഇല്ല 😂😂😂

  • @alokpsgold
    @alokpsgold 2 ปีที่แล้ว +22

    tax ithuvare koduthu ശീലിക്കാത്തതിന്റെ പ്രശ്നം ആണ്, ഇൻഡ്യക്കാർക് ഏല്ലാം ഫ്രീ ആയിട്ട് കിട്ടണം ഡയലോഗ് അടിക്കാൻ അല്ലാതെ ഒന്നും അറിയില്ല, ചത്താലും നാടുനന്നാവാൻ അനുവദിക്കില്ല

    • @Theh0pe
      @Theh0pe ปีที่แล้ว

      kashtappettundakkunna cashinte pakuthi government kondupovumbol kurachu dannamundavum. 12 laksham varsham salari vangunnavan 5 laksham tax avum.. pinnenthinu athrem earn cheyyanam? chummathalla alukal tax vettikkan nokkunne. i wouldn't blame them.. tax percentage kurakkukayanu vendath...

  • @captainbarshan
    @captainbarshan ปีที่แล้ว +1

    നിങ്ങളുടെ സംസാര ശൈലി അടിപൊളി videshathile നാടൻ പെൺകുട്ടി

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 2 ปีที่แล้ว +7

    ഇത് പോലെ tax പിടിച്ചാൽ ഇവിടെയും എല്ലാം നടക്കും.. But ജനസംഖ്യ ഒരു മയം ഒക്കെ വേണ്ടേ

    • @saidasputhalath3187
      @saidasputhalath3187 2 ปีที่แล้ว +3

      Unda nadakkum

    • @chanthuatl2978
      @chanthuatl2978 2 ปีที่แล้ว

      🤣😔 സിംഗിൾസ് നു ആണ് tax കൂടുതൽ എന്നല്ലേ പറഞ്ഞത്...
      അപ്പൊ പിന്നെ ജനസംഖ്യാ.. 😔😔😂😂

  • @jkmathew
    @jkmathew 2 ปีที่แล้ว +7

    അത് tax മാത്രം അല്ല, tax+insurance+social security ആണ് ~40% deduct ചെയ്യുന്നത്. ഇത്രേ ഒക്കെ cut ചെയ്താലും അത് കൊണ്ട് ഗുണങ്ങൾ തിരിച്ചു കിട്ടുന്നുമുണ്ടല്ലോ

    • @manasmanoj8748
      @manasmanoj8748 2 ปีที่แล้ว +2

      Ivide 5 laksham rupa arogya insurance veruthe kittunille oru familykk

    • @subinsam5968
      @subinsam5968 2 ปีที่แล้ว +1

      @@manasmanoj8748 arak

    • @manasmanoj8748
      @manasmanoj8748 2 ปีที่แล้ว

      @@subinsam5968 many

  • @bojo_12
    @bojo_12 2 ปีที่แล้ว +3

    Indiayil tax കൊടുത്തിട്ടില്ല അല്ലേ . എല്ലായിടത്തും tax ഉണ്ട് . നിങ്ങളുടെ Slab 6 നു തുല്യം ആണ് ഇവിടെ 10 ലക്ഷം above .

  • @bibinkunjumon
    @bibinkunjumon 2 ปีที่แล้ว +8

    Tax vaangi aanu ഓസിനു എല്ലാം തരുന്നത്....
    എല്ലാം വേണം എന്നൽ ടാക്സ് കൊടുക്കാൻ പടന്

  • @hareeshdev8651
    @hareeshdev8651 2 ปีที่แล้ว +19

    വെറുതെ തോന്നുകയാ ഇവിടെ ഇപ്പൊ എങ്ങനെ അറിയാമോ ഇവിടെ പിച്ചക്കാരന്റെ പിച്ചചട്ടിക്ക് വരെ gst sst ഈടാകും 😂

    • @amstrongsamuel3201
      @amstrongsamuel3201 ปีที่แล้ว

      food and medicine exempted from tax in many western countries

  • @alappuzha9
    @alappuzha9 ปีที่แล้ว +4

    ഇവിടെ tax വാങ്ങും ഒരു ചുക്കും ചെയ്യില്ല.. അഴിമതി

  • @Expressidea
    @Expressidea ปีที่แล้ว +3

    TAX എന്നത് രാജ്യ നിർമ്മാണത്തിന്റെ ഭാഗം ആണെന്നും. നമ്മൾ അത് രാജ്യത്തിനു വേണ്ടി ചെയ്യണം എന്നറിയണം ചേച്ചി. നാട്ടിൽ നിന്നും tax വെട്ടിച്ചു ജർമനിയിൽ പോയ ചേച്ചി.

  • @sanjeevsadi
    @sanjeevsadi 2 ปีที่แล้ว +4

    ടാക്‌സിൽ നിന്നാണ് ഫ്രീബീസ് കൊടുക്കുന്നത്... ഇന്ത്യയിൽ ടാക്‌സ് വെട്ടീരാണ് കൂടുതൽ.. എങ്ങനെ സർക്കാരിനെ വെട്ടിക്കാം എന്നാണ് ആലോചിക്കുന്നത്... അതുപോലെ സർക്കാരിൽ ഉള്ളവർ ഒട്ടും മോശവുമല്ല

    • @fightforjustice5472
      @fightforjustice5472 ปีที่แล้ว

      എങ്ങനെ tax കൊടുക്കാൻ തോന്നും..... നെറികെട്ട രാഷ്ട്രീയ നപുംസകങ്ങൾ മൊത്തം വിഴുങ്കുമല്ലോ

  • @muhammadazharudeenn1045
    @muhammadazharudeenn1045 ปีที่แล้ว +1

    Habeebi come to dubai, ഇവിടെ ROAD TAX ഇല്ല, Building tax ഇല്ല, ആകെയുള്ളത് Value added Tax (VAT) ആണ്.. അതും 5% മാത്രം. ഇവിടെ ഉള്ള Infrastructure developments വെച്ച് നോക്കുമ്പോൾ ആ ടാക്സ് കൊണ്ട് ഗവൺമെന്റിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ അവർ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുതാണ്. big salute to beloved king, rashid al maktoom ❤️

    • @vaishakhvinod92
      @vaishakhvinod92 ปีที่แล้ว +1

      Will impose income tax within 5 years. If you're single Dubai is good. But if you're bringing family in Dubai it will cost you more. There will not be much savings.

    • @hadiya4664
      @hadiya4664 ปีที่แล้ว +1

      Sathyam.... Dubai🤩🤩

  • @lionsap
    @lionsap ปีที่แล้ว +4

    ടാക്സ്വെട്ടിച്ച് ജീവിക്കാതെ മാന്യമായി ടാക്സ് കൊടുത്തു ജീവിക്കൂ, കേരളീയരുടെ ചിന്താഗതിമാറ്റൂ 🤣🤣🤣😛

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว +1

    ഇവിടെ കമന്റ്‌ ഇടുന്ന പലരുടെയും പ്രശ്നം "എല്ലാം എനിക്ക് ഫ്രീ ആയി കിട്ടണം "😂.. ഇവിടെ tax മേടിച്ചു സർക്കാരുകൾ മുക്കുന്നു എന്നാണ് ഈ വിഡ്ഢികളുടെ പരാതി. എന്നാൽ ഇതിനെതിരെ ഇങ്ങനെ പറയുന്നവർക്ക് യൂട്യൂബിൽ അല്ലാതെ വേറെ എവിടേലും പ്രതികരിച്ചൂടെ , athu ചെയ്യില്ല....
    കഴിഞ്ഞ 70 വർഷം കൊണ്ട് ഇന്ത്യ മഹാരാജ്യം ഒരുപാട് മുന്നോട്ടു പോയി, മാറി മാറി വന്ന എല്ലാ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് കളും അഭിനന്ദനം അറിഹിക്കുന്നുണ്ട് 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @dom4068
    @dom4068 2 ปีที่แล้ว +1

    5 ലക്ഷം മാസം കിട്ടുന്നവന് ഇന്ത്യയിൽ 3.5 ലക്ഷം മാത്രമേ കൈയ്യിൽ കിട്ടൂ...
    അതിനു പുറമെ വാങ്ങിക്കുന്ന ഒരോ സാധനത്തിനും ലോകത്തിലെ തന്നെ ഏറ്റവും വലിയ GST കൊടുക്കണം.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 ปีที่แล้ว +2

    ചേച്ചി അവിടെ കിട്ടുന്ന സുഖ സൗകര്യങ്ങൾ ഒരു ദിവസം പൊട്ടി മുളച്ചു ഉണ്ടാകുന്നതല്ല.............
    Tax വാങ്ങുന്നത് സേവനം ആയിട്ട് തന്നെ അവർ തിരിച്ചു തരുന്നുണ്ട്
    പശ്ചാത്യൻ രാജ്യങ്ങൾ ഓക്കെ ഇങ്ങനെ ആണ് അതിന്റെ കാരണം എന്താണെന്നു അറിയാമോ അവർ ജീവിതം ആസ്വദിച്ചു തീർക്കുകയാണ്
    ഇന്ത്യക്കാർ കുറേ പണം ഉണ്ടാക്കാനും ജീവിക്കുന്നു

  • @praveenkuruppath
    @praveenkuruppath 2 ปีที่แล้ว +2

    ഈ പറയൂന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പെടും കുഞ്ഞെ

  • @npr169
    @npr169 2 ปีที่แล้ว +16

    സഹോദരിയുടെ മുഖത്ത് ടാക്സ് കൊടുക്കുന്നതിന്റെ വിഷമം കാണാനുണ്ട്
    ഇങ്ങു പോരൂ കുറച്ചുകൂടി നിന്നാൽ കിട്ടുന്ന ശമ്പളം മുഴുവനും ഗവൺമെൻറ് അടിച്ചു കൊണ്ട് പോകും

  • @vijaymahendra3823
    @vijaymahendra3823 2 ปีที่แล้ว +7

    Tax koodiyalum kure benefits undallo 😄

  • @Embraced_Humanity
    @Embraced_Humanity ปีที่แล้ว

    അവിടെ ഒരാൾ സീനിയർ സിറ്റിസൺ ആവുമ്പോ ഈ പറഞ്ഞ ബെനിഫിറ്റ് ഒക്കെ പല അനുകൂല്യമായിട്ട് തിരിച്ചു കിട്ടും. ഇവിടെ 65 വയസിനു മുകളിൽ ഉള്ളവർക്ക് സർക്കാർ പോയിട്ട് പ്രൈവറ്റ് കമ്പനിക്കാർ പോലും ഒരു മെഡിക്ലയിം പോളിസി കൊടുക്കില്ല.

  • @renothomas9451
    @renothomas9451 ปีที่แล้ว

    👍👍👍

  • @anjudavadas8556
    @anjudavadas8556 ปีที่แล้ว +4

    ടാക്‌സ് കൊടുത്താലും നിരാശ തോന്നില്ല.
    ഇവിടെയൊ😏

    • @naturelover7979
      @naturelover7979 ปีที่แล้ว

      ടാക്സും ചിലവുകളും ലോണും കഴിഞ്ഞു ഒന്നും ബാക്കി കാണത്തില്ല.

    • @anandhus4361
      @anandhus4361 ปีที่แล้ว

      Athinu evide atra per ond kittuna income il ninnum tax adaykunath ?

    • @naturelover7979
      @naturelover7979 ปีที่แล้ว

      @@anandhus4361മാത്രമല്ല. അവിടുത്തെ ഭാഷയും പഠിക്കേണ്ടി വരും. അത് എളുപ്പമല്ല.

  • @thulasidascb
    @thulasidascb ปีที่แล้ว

    കൊടുക്കുന്ന ടാക്സിന് ഉള്ള അടിസ്ഥാന സൗകര്യങ്ങൾ നിങ്ങൾക്ക് അവിടെ ലഭിക്കുന്നുണ്ട്, വാർദ്ധക്യത്തിൽ നിങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഗവേണമെന്റ് ചെയ്ത് തരും.

  • @psreenivasan9915
    @psreenivasan9915 ปีที่แล้ว

    That is the most brilliant tax system in the world 💐💐

  • @vamoskerala4762
    @vamoskerala4762 ปีที่แล้ว +1

    You pay huge tax but you have a peaceful life. Free education, social security and safety. When a new kid is born around 220 euro per month paid to you by government. Highways with no toll and there is no speed limit. Traffic fines are cheap well cheaper than India.

  • @dlr7936
    @dlr7936 2 ปีที่แล้ว

    Tax intresting ആവണം അതുപോലെ ഒരു രാജ്യത്ത് ജീവിക്കുമ്പോൾ
    national minimum wage is 10.75 euros per hour, GDP per capita is high, Human development index is high etc...

  • @ajucreations3108
    @ajucreations3108 ปีที่แล้ว +4

    5 lack salary kittanel indiayil 12 kollam pani edukkanam

  • @rrr9112
    @rrr9112 2 ปีที่แล้ว +1

    Kuttikalku Education, Medicine ellam free annu, Ethellam kodukanmengil Government have Money. So tax vazhi Government cash medikunnu.. Simple....

  • @benbenxavier8575
    @benbenxavier8575 ปีที่แล้ว

    അവിടെ ഇത്രയും ടാക്സ് വാങ്ങിക്കുന്നുണ്ടെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ആ രീതിയിലുള്ള സേവനങ്ങൾ ഗവൺമെന്റ് എത്തിക്കുന്നു ഉണ്ടായിരിക്കുമല്ലോ

  • @arunsajeevan4752
    @arunsajeevan4752 2 ปีที่แล้ว

    Achodaaa.....

  • @Mallu0.1
    @Mallu0.1 2 ปีที่แล้ว

    18% + vat ഉള്ള ഒരു രാജ്യം ഉണ്ട്, ഇപ്പോൾ ലക്ഷം സാലറി കിട്ടുമ്പോൾ തോന്നുന്നത അവിടെ

  • @bitcoinbtt9752
    @bitcoinbtt9752 2 ปีที่แล้ว

    ജർമ്മനിയിൽ ഒക്കെ ടാക്സ് കൊടുക്കുന്നതിന് ഒരു അരോചകവും തോന്നേണ്ട കാര്യമില്ല, കൊടുക്കുന്ന ടാക്സിന് better public infrastructure and services അവിടെ പ്രൊവൈഡ് ചെയ്യുന്നുണ്ട്, അവിടെ ഏതൊരു മേഖലയിൽ ആണെങ്കിലും നമുക്ക് എത്തിക്കൽ സ്റ്റാൻഡേർഡ്സ് കാണാൻ കഴിയും, പക്ഷേ ഇവിടെ കൊടുക്കുന്ന ടാക്സിന് രാഷ്ട്രീയക്കാരുടെ കീശ വീർപ്പിക്കാനും എംഎൽഎമാരും എംപിയെയും രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി കൂട്ടു കച്ചവടം നടത്താനും, പിന്നെ കുറെ ആളുകൾക്ക് ഇടനിലക്കാർക്കും കോൺട്രാക്ടേഴ്സും കമ്മീഷൻ അടിക്കാനും മാത്രമുള്ളതായി പോകുന്നു അതുകൊണ്ടുതന്നെ ടാക്സ് കൊടുക്കാനും ഒരു മടിയാണ്, ലോകത്തിൽ തന്നെ ഏറ്റവും കുറവ് എത്തിക്കൽ സ്റ്റാൻഡേർഡ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, ഏറ്റവും വലിയ ഉദാഹരണം റോഡ് ടാക്സ് തന്നെ, ഒരു വാഹനം മേടിക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ടാക്സ് കൊടുക്കുന്നുണ്ട് അതിനുള്ള നന്ദി അവർ കാണിക്കുന്നത് റോഡിൽ തന്നെ നമുക്ക് കാണാൻ കഴിയും 😬.

  • @Abu_Maryum
    @Abu_Maryum 2 ปีที่แล้ว +5

    5 leksham kittan undel 2 kodkan thayyara sis. System administratork vacancy undo?? 13 yr xprns und uae govtil . 31 yr old randu daught und.

  • @sunilkumark1549
    @sunilkumark1549 2 ปีที่แล้ว

    Good Information

  • @jibinjacobm7398
    @jibinjacobm7398 2 ปีที่แล้ว +2

    Naatilu 25, 30 kittunnavark ivde 2 lakhum 3 lakhum kittumbo tax pucham 😂kashtam thanne muthalaliii

  • @praveenkuruppath
    @praveenkuruppath 2 ปีที่แล้ว +8

    അതൊക്കെ എന്ത് മമുടെ സ്വന്തം ഇന്ത്യാ ഇവിടേ ഒന്നും അടക്കണ്ട ഇല്ലത്തവൻ്റെ പണം എടുത്ത് ഒള്ളവന് കൊടുക്കും

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 2 ปีที่แล้ว +1

    Tax meduchu janangalku gunum chuyunu undalooo 👍

  • @najumudheencmt9683
    @najumudheencmt9683 2 ปีที่แล้ว

    ഗൾഫിൽ (gcc)ശമ്പളത്തിൽ നിന്ന് tax പിടിക്കില്ല അതാണ് ഗൾഫിൽ ജോലി യിൽ ഉള്ള ഗുണം

  • @raiza7607
    @raiza7607 2 ปีที่แล้ว

    ഇവിടെ ടാക്സ് ഉണ്ട് ഇന്ത്യയിൽ നല്ല റോഡുകൾ
    പാലങ്ങൾ എല്ലാം ഉണ്ട്.
    ഇന്ധനവില കുറവ് ആണ്
    ഇവിടെ ഇന്ത്യയിൽ അത് കൊണ്ട് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറവ് ആണ് പണ്ട് കാലത്ത്.
    ഇപ്പോൾ അങ്ങനെ അല്ല

  • @sebastinsvlogs6035
    @sebastinsvlogs6035 ปีที่แล้ว +1

    ഇതൊക്കെ ആയാല്ഉം ജർമനിയിൽ പോകുന്നവരുടെ എണ്ണം കൂടുന്നത് നമ്മൾ കാണുന്നില്ലേ.

  • @SARATHSATHYA-mj8zg
    @SARATHSATHYA-mj8zg ปีที่แล้ว

    Very Good Aganathannavanam.......

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +2

    അവിടെ വന്നാൽ ആദ്യം ഒരു മദാമ്മേ set ആക്കും 👍

  • @Anjanavishal008
    @Anjanavishal008 ปีที่แล้ว

    tax മേടിച്ചിട്ടു എല്ലാം govt. free ആയി തരുന്നില്ലേ...

  • @bojo_12
    @bojo_12 2 ปีที่แล้ว +1

    car മേടിച്ചാൽ 50% tax അവിടെ ഉണ്ടോ . ഇവിടെ പെട്രോൾ മേടിച്ചാലും മദ്യം മേടിച്ചാലും അങ്ങനെ തന്നെ .

    • @manasmanoj8748
      @manasmanoj8748 2 ปีที่แล้ว

      Carinte ariyilla but petrolinuvokke avideyum und 19% tax

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Majority Services free anallo. Pinnentha tax koduthal.

  • @jobinamanoj1477
    @jobinamanoj1477 ปีที่แล้ว

    Good job, you said truth. Others TH-camrs are not saying these things. I mean polipikuka. Then after people think wrongly and came here.

  • @mohamedasharudheen928
    @mohamedasharudheen928 ปีที่แล้ว

    ഇവിടെ Health ഇൻഷുറൻസിന് വരെ 18% Tax 🥴

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +1

    Tax കഴിഞ്ഞ് 3ലക്ഷം കിട്ടുന്നുണ്ടല്ലോ 👌പെൻഷൻ ഉണ്ടോ.. Edu allowance ഉണ്ടല്ലോ... എല്ലാം അവർ ഭംഗിയായി ചെയ്യുന്നു.

  • @FantasyJourney
    @FantasyJourney ปีที่แล้ว

    😊

  • @PaulBateman69
    @PaulBateman69 2 ปีที่แล้ว

    ആരും പറഞ്ഞിട്ടില്ല, അവിടെ പോയി ടാക്സ് കൊടുത്ത് ഇങ്ങനെ വിഷമിക്കാൻ.

  • @hadiya4664
    @hadiya4664 ปีที่แล้ว +1

    Avide tax vaangunnath aa rajyathinte vikasanathin vendiyalle...but ivide ith road polum maryaadhak nannaakilla pinneya.. vangunna tax aanenkil luxury aayirikkum

  • @vinod7191
    @vinod7191 ปีที่แล้ว

    താങ്ക്സ് ക്ലാസ് 😍

  • @sreejithekm1808
    @sreejithekm1808 ปีที่แล้ว

    അവിടെ ചെന്ന് എത്രയും പെട്ടന്ന് പെണ്ണ് കെട്ടണം😇😇🙏🙏

  • @therahulrs3
    @therahulrs3 ปีที่แล้ว +1

    ഇവിടെ പിണുവും മോങ്ങിയും കയ്യിട്ട് വാരുന്നു 😑രാജ്യം കുത്തുപാള എടുക്കുന്നു

  • @happyworld8099
    @happyworld8099 2 ปีที่แล้ว

    Good videos nalla avadaranam

  • @vineethtm2679
    @vineethtm2679 ปีที่แล้ว

    Ur voice is verry Good

  • @Thatgermanmalayalikid
    @Thatgermanmalayalikid ปีที่แล้ว

    Tax koduthaal endhaa free education kittunnilleee that's realy helpfull for students

  • @psbibin
    @psbibin 2 ปีที่แล้ว

    Tax കൊടുത്താലും...kids educatiin life insurance etc ellam kittunilley.....indiayil 1cr salary ullavannu...nalley joli poyyal...ee parayunna ethu facility indian gvt kodukkum.....so tax kidukkumbol athinte koodey kittunna privileges parayan marakkaruthu

  • @deveshd5880
    @deveshd5880 2 ปีที่แล้ว

    ആഹാരചെലവ്
    പഴം , പച്ചക്കറി , മീറ്റ്കൾ ഒക്കെ
    വീട്ടുവാടക...
    വസ്ത്രം വാങ്ങാൻ ചെലവ്
    ഇതെല്ലാം ഒരാൾക്ക് ഒരു മാസം
    എന്തു ചെലവ് വരും....??
    അതും സാധാരണഗതിക്ക്‌..??

  • @shajishaji5351
    @shajishaji5351 ปีที่แล้ว

    thanne kanaan nalla chanthamund👌👌👌

  • @pathfinder4801
    @pathfinder4801 ปีที่แล้ว

    Pinne avde ulavar pottanmaar aano tax free salary tharaan
    Undakunath okkeyum avde thanee podikaan maximum pani cheyth vechit und European countries
    Porathatinu insurance , PF
    Salary motham aayit ang koduthaal naloru saving undaki elarum naatil pokum enn avark correct aayit ariyam,
    They need sustainable human resources, so they will take measures to ensure it to the fullest

  • @lovebirds6100
    @lovebirds6100 ปีที่แล้ว

    Adipoli.... 😊😊😊

  • @faisalkaruvadi883
    @faisalkaruvadi883 ปีที่แล้ว

    Ayyo pavam😭

  • @dreamhunter9476
    @dreamhunter9476 ปีที่แล้ว +1

    ഇന്ത്യയിൽ ; കേരളത്തിൽ ജീവിക്കുന്ന നമ്മളേട്😅😂🤣😂😂

  • @mobinsal
    @mobinsal ปีที่แล้ว

    There is currently no personal income tax in the United Arab Emirates. As such, there are no individual tax registration or reporting obligations.
    UAE does not levy taxes on its residents, whether citizens or foreign nationals living there. As such, you do not have to pay taxes on your UAE income, nor will the Indian government tax you on income earned in UAE.

  • @psglove1924
    @psglove1924 ปีที่แล้ว +2

    Canada: ORU KADAI SOLLETTUMA.🔥

  • @sangeethks2011
    @sangeethks2011 ปีที่แล้ว

    മാസം 42000 രൂപ tax കൊടുത്ത് നാലണക്ക് ഗവണ്മെന്റിനെക്കൊണ്ട് ഉപകാരമില്ലാത്ത ഞാൻ 🤔

  • @fightforjustice5472
    @fightforjustice5472 ปีที่แล้ว +1

    അത് കുഴപ്പമില്ല.... Tax വാങ്ങിയാലും അത് തിരിച്ചു ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്നുണ്ടല്ലോ.... അല്ലാതെ നമ്മുടെ നാട്ടിലെ നെറികെട്ട രാഷ്ട്രീയ നപുംസകങ്ങൾ ചെയ്യുന്നപോലെ നാട്ടുകാരെ പിഴിഞ്ഞെടുത്ത് മൊത്തമായി വിഴുങ്ങില്ലല്ലോ......

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 2 ปีที่แล้ว

    Tax pora ...
    .. Kurachum koodi kootanam...... Min oru 50% tax pay cheyyanam... Angine alle vendathu

  • @bijusidharthan4123
    @bijusidharthan4123 ปีที่แล้ว +1

    നമ്മുടെ നാട്ടിൽ പെട്രോളിൽ ഇത്തിരി വിലകൂടിയാൽ മോങുന്ന ജനങ്ങൾ ഇതെല്ലാം കാതോർത്ത് കേൾക്കുക

    • @movieclips5433
      @movieclips5433 ปีที่แล้ว

      ഇത്തിരിയോ 🙄

    • @mithunmohan1473
      @mithunmohan1473 ปีที่แล้ว +1

      sanghi

    • @bijusidharthan4123
      @bijusidharthan4123 ปีที่แล้ว

      @@movieclips5433 Find out in Google search🔎 what is the fuel price in different countries in $ dollar, and compare with India,... !!!!???? after then you will understood ... very less price in fuel in our India...

    • @bijusidharthan4123
      @bijusidharthan4123 ปีที่แล้ว

      @@mithunmohan1473 Rss

  • @pk.5670
    @pk.5670 ปีที่แล้ว

    Kodukkunna tax Worthy aaanu
    Ivide kodukkunnath 90% waist aanu only 10% development

  • @networktechallvendors
    @networktechallvendors ปีที่แล้ว +1

    India il ഒട്ടും കുറവ് ഇല്ല...7.5 lakhs ine മുകളിൽ 30 percentage aanu,...10 lakhs ine 3 lakhs govt കൊണ്ട് പോയി putt അടിക്കും..

  • @LavaLava007
    @LavaLava007 ปีที่แล้ว

    ബാക്കി എല്ലാം Okay ആണ്, റ്റാക്സ് ഒഴിച്ച്.. ഇത്രേം Tax ഇല്ല കേരളത്തിൽ' വാ! അല്ലെങ്കിൽ gulf ൽ.. germany യിൽ ബാക്കി എല്ലാ Okay ആകുന്നത് ഈ High Tax കൊണ്ടാല്ലേ! . കുഞ്ഞുങ്ങൾക്ക് മന്തലി മെയിൻ്റനൻസ് കിട്ടും, 18 വയസു വരെ വിദ്യാഭ്യാസം ഫ്രീ.. Job security, best infrastructure,, പക്ഷെ Tax കൊടുക്കണം. ആവറേജ് മലയാളിടെ അസുഖമേ തങ്കൾക്കുള്ളൂ

  • @rajeshrajendran6815
    @rajeshrajendran6815 2 ปีที่แล้ว +3

    3 ലക്ഷം ആണ്‌ salary എന്ന് കരുതിയാല്‍ പ്രശ്നം ellallo...

    • @ajmalazar1210
      @ajmalazar1210 ปีที่แล้ว

      Master mind

    • @ajmalazar1210
      @ajmalazar1210 ปีที่แล้ว

      Athil living expense povum 500€

    • @devajkrishna361
      @devajkrishna361 ปีที่แล้ว +1

      Ennal oru 2000 roopa enikk tharuo? 20 roopa aanennu vicharich thannal mathi😹

  • @Sigmaskibiditoilet123
    @Sigmaskibiditoilet123 ปีที่แล้ว +1

    pov: when ur in germany get married as soon as possible

  • @amirsalim575
    @amirsalim575 2 ปีที่แล้ว

    ❣️

  • @jawadalic
    @jawadalic ปีที่แล้ว

    Intresting

  • @sdeepak2753
    @sdeepak2753 ปีที่แล้ว

    വരട്ടെ വരട്ടെ... അങ്ങനെ ശരി ആയ കാര്യങ്ങൾ.....

  • @arunks8281
    @arunks8281 ปีที่แล้ว

    Tax വാങ്ങിയാലും അതിനുള്ള സൗകര്യം അവിടെ ഉണ്ടല്ലോ.ഇവിടെ tax പിടിക്കും. പക്ഷെ നല്ല റോഡുകൾ വളരെ കുറവ്

    • @anandhus4361
      @anandhus4361 ปีที่แล้ว

      Evide atra per ond income tax adaykunath ?

  • @user-ht1sp5lz7k
    @user-ht1sp5lz7k 2 ปีที่แล้ว

    Tax ella rajyathum sukham illatha oru erppad aanu. As long as its being used the right way that is for the welfare of the citizens, its good.

  • @buttercup8172
    @buttercup8172 2 ปีที่แล้ว +2

    ജീവിക്കാൻ ഏറ്റവും സുഖം UAE ആണ് ❤❤❤ I LOVE UAE😍😍

    • @sherin7444
      @sherin7444 2 ปีที่แล้ว

      Savings enganund bro.income tax okke ondo

    • @Shankarsumanan
      @Shankarsumanan ปีที่แล้ว

      🤣🤣

  • @vijeesh_alam
    @vijeesh_alam ปีที่แล้ว

    അങ്ങോട്ട് വരുന്നില്ല... പോരെ...😂😂

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 ปีที่แล้ว

    അവിടെ ടാക്സ് പിൻവലിച്ച് ശ്രീലങ്ക പൊലെ ആകണോ ,ഇവിടെ ടാക്സ് ഈടാക്കിയാലും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്

  • @nithinenvox
    @nithinenvox ปีที่แล้ว

    Indiayilum mosham onnumalla.. 5L per month salary undenkil 30% tax und, athayath 3.5L kayyil kittuvollu. So Germany le tax is fair when compared to the quality of life.

  • @sameerareecode2868
    @sameerareecode2868 ปีที่แล้ว

    ഇതൊക്കെ വെച്ചുനോക്കുകയാണെങ്കിൽ ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.... കാരണം 10000 രൂപ ശമ്പളം ഉള്ള ഒരാൾ... ഒരു രൂപ പോലും ടാക്സ് കൊടുക്കേണ്ട ആവശ്യം ഇല്ല...

  • @sandiacaine4323
    @sandiacaine4323 2 ปีที่แล้ว

    Tax വാങ്ങിയാലും അതു പെൻഷൻ ആയി തിരിച്ചു കിട്ടുലോ. അതുകൊണ്ടു അതു ഒരു interesting അല്ലാത്തതായി എനിക്കു തോന്നിയിട്ടില്ല.

  • @MrSeemanth
    @MrSeemanth ปีที่แล้ว

    Even if they tax their citizens high, they are using the same for the citizens development.

  • @MrZiyadarehman
    @MrZiyadarehman 2 ปีที่แล้ว +1

    Tax കൊടുത്താൽ എന്താ education medical pension അങ്ങനെയുള്ള എല്ലാ ആനുകൂല്യങ്ങളും തരുന്നുണ്ടല്ലോ?

  • @sabarivl6777
    @sabarivl6777 ปีที่แล้ว

    ഇവിടെയും വലിയ വ്യത്യാസം ഇല്ല. ഒറ്റ വ്യത്യാസം മേ ഉള്ളു. ഇവിടത്തെ നികുതി നേരെ രാഷ്ട്രീയ കാരന്റെ അണ്ണാക്കിലേക്ക് ആണ് പോകുന്നത്

  • @kulamkara3983
    @kulamkara3983 ปีที่แล้ว

    Chechi nala cute aanalo