യുവ സൂപ്പർസ്റ്റാർ മുതൽ സിദ്ദിഖും ഇടവേള ബാബുവും വരെ; അടുത്തത് ആരൊക്കെ?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 176

  • @aliashraf4663
    @aliashraf4663 2 หลายเดือนก่อน +63

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതിരുന്ന നടൻമാരുടെ പേരുകൾ ഇപ്പോൾ നടിമാർ തന്നെ പുറത്തുവിട്ടു തുടങ്ങിയിരിക്കെ ഇക്കാര്യത്തിൽ ഇനി ഹൈക്കോടതി ഇടപെടൽ വേണ്ടിവരില്ല! ഇനി ജനകീയ കോടതിയിൽ...

    • @hanakhan7738
      @hanakhan7738 2 หลายเดือนก่อน

      Insert സിദ്ദീഖ്

  • @riyaz_muhammed
    @riyaz_muhammed 2 หลายเดือนก่อน +4

    1.Siddique
    2.Jayasurya
    3.Mamukoya
    4.Riyaz khan
    5.Interval babu
    6.Mukesh
    7.sudheesh
    8.ranjith

  • @mytravel565
    @mytravel565 2 หลายเดือนก่อน +27

    ഞാൻ ഇന്ന് വരെ തിയേറ്ററിൽ പോയി ഒരു സിനിമ പോലും കണ്ടിട്ടില്ല. സിനിമ മദ്യം, മയക്കുമരുന്ന്, വ്യഭിചാരം ആണെന്നും സിനിമക്കാരുടെ ജീവിതം നമുക്ക് സ്വീകരിക്കാൻ പറ്റില്ലെന്നും ചെറുപ്പത്തിൽ എൻറെ പ്രിയപ്പെട്ട മാതാവ് എന്നോട് പറയാറുണ്ടായിരുന്നു. ഇവർക്കൊന്നും ഒരു എൻറെ ഒരു രൂപ പോലും കിട്ടിയിട്ടില്ല എന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു

  • @ash10k9
    @ash10k9 2 หลายเดือนก่อน +42

    രേവതി സമ്പത്ത്‌ ഒരു strong lady ആണ്‌... 3 വര്‍ഷം മുമ്പു ആത്മധൈര്യം സംഭരിച്ച് അവർ ഒരു വീഡിയോ ചെയ്തിരുന്നു. അന്ന്‌ അവർ 14 പേരുടെ ലിസ്റ്റ് നല്‍കിയതാണ്. അതൊരു limited list ആയിരുന്നില്ല. വീണ്ടും കൂടുതല്‍ ആത്മധൈര്യം സംഭരിച്ച്, ആളുകളെ ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്ന് അന്നേ അവർ പറഞ്ഞു. റിയാസ് ഖാന്‍ അങ്ങിനെ revised list ല്‍ ഇടം പിടിച്ച ആൾ ആണ്‌.

    • @Nas_im_pact
      @Nas_im_pact 2 หลายเดือนก่อน

      😂😂😂

    • @khaleelbk9806
      @khaleelbk9806 2 หลายเดือนก่อน +3

      ആഹ് കണ്ട്, കുളിസീൻ എടുത്ത ടീം അല്ലേ അവൾ

  • @Shaluvlogs123
    @Shaluvlogs123 2 หลายเดือนก่อน +7

    Media one കൊള്ളാം.. വേറെ ലെവൽ മാധ്യമ പ്രേവർത്താനം... 🙏❤️👍

  • @user-do8yq6kh8f
    @user-do8yq6kh8f 2 หลายเดือนก่อน +6

    മോളേ ജനങ്ങൾ ഒപ്പമുണ്ട്

  • @Human-kp5ze
    @Human-kp5ze 2 หลายเดือนก่อน +23

    ജയസൂര്യ കൂടെ പ്രതി ആയിട്ടുണ്ട് 👍🏻

  • @Sana4455-I9n
    @Sana4455-I9n 2 หลายเดือนก่อน +2

    എനിക്ക്... ഈ സിദ്ദീഖിന്റെ കാര്യത്തിൽ വലിയ ഞെട്ടൽ ഒന്നുമില്ല...😂...

  • @Balram__
    @Balram__ 2 หลายเดือนก่อน +26

    നടൻമാർ മാത്രമല്ല, സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ആറാട്ടണ്ണൻ വരെ നോക്കി നടക്കുന്നത് ഒരു കളി കിട്ടുവോന്നാണ് 😂😂

  • @christy4821
    @christy4821 2 หลายเดือนก่อน +20

    എല്ലാരും അടിച്ചു കേറി വാ 😂

  • @jijumon5627
    @jijumon5627 2 หลายเดือนก่อน +24

    Mammootty mohanlal എല്ലാ തേണ്ടികളും ഒണ്ട് ലിസ്റ്റിൽ..... അവന്മാരുടെ പേര് വരാൻ കൊറച്ച് സമയമെടുക്കും

    • @dharamiyer29
      @dharamiyer29 2 หลายเดือนก่อน +7

      I doubt if Mammootty is there because I havent heard anything dirty about him. Yes he has got many removed from movies but I dont think anything from an assault front. But yes, Mohanlal's name will surely come. He is one hell of a womanizer.

    • @BrothersLoveS
      @BrothersLoveS 2 หลายเดือนก่อน +4

      Mammootty pulline respect cheyyathavare odhukitunde...adh sathyam ane..pakshe penn case l pulli pedilla...urapane adh..

    • @dharamiyer29
      @dharamiyer29 2 หลายเดือนก่อน +4

      @@BrothersLoveS He wont be in sexual controversies. He seems to be decent. But yes Mohanlal's name will come!

    • @BrothersLoveS
      @BrothersLoveS 2 หลายเดือนก่อน

      @@dharamiyer29 yes...sure

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh 2 หลายเดือนก่อน +1

      ​@@BrothersLoveSഅതെന്താ ഉറപ്പു

  • @ShihabKnshihab
    @ShihabKnshihab 2 หลายเดือนก่อน +6

    അവതരണം സൂപ്പർ വളരെ നന്നായിട്ടുണ്ട് ❤

  • @mecherimusthafa
    @mecherimusthafa 2 หลายเดือนก่อน +1

    മലയാളസിനിമയിലെ കോഴികൾക്ക് ഇപ്പോൾ മനസമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല😅😅😅

  • @RMZ-r5o
    @RMZ-r5o 2 หลายเดือนก่อน +34

    Thumpnail മുകേഷിന്റെ photo വെയ്ക്കാൻ വിട്ടപോയതാണോ🤭

    • @BrothersLoveS
      @BrothersLoveS 2 หลายเดือนก่อน

      Front l ninne lead cheyene sidhique alleeee

  • @anjalianju3584
    @anjalianju3584 2 หลายเดือนก่อน +11

    ജയസൂര്യ പുതിയ കൃഷി പരീക്ഷിച്ചു 10 വർഷത്തിനുശേഷം റിസൾട്ട് പുറത്തായി

  • @NavasIndia
    @NavasIndia 2 หลายเดือนก่อน +71

    നയൻ‌താര ചേച്ചിയൊക്കെ ഒന്ന് മനസ്സ് തുറന്നാൽ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി മൊത്തമായി ഒന്ന് കിടുങ്ങും 🔥

    • @abduljaseelpa1628
      @abduljaseelpa1628 2 หลายเดือนก่อน +4

      Apa Bollywood 😂oo

    • @OurOwnHeaven
      @OurOwnHeaven 2 หลายเดือนก่อน +8

      9താര സേച്ചി മനസ്സ് തുറന്നാൽ കെട്ടിയോൻ ഇട്ടിട്ട് പോകും😅മാത്രമല്ല Lady ചൂപ്പർ സ്റ്റാർ "Lady ------ star " ആകും😁😁

    • @aryan-y2-v
      @aryan-y2-v 2 หลายเดือนก่อน +4

      കുടുതലും 🅰️10ൻ 😂

    • @Vpr2255
      @Vpr2255 2 หลายเดือนก่อน

      No first 😜​@@aryan-y2-v

    • @nightowl1435
      @nightowl1435 2 หลายเดือนก่อน +1

      Hhh

  • @mrindia7891
    @mrindia7891 2 หลายเดือนก่อน +3

    എനിക്ക് മനസ്സിലാവാത്ത കാര്യം എല്ലാം പത്തും പതിനഞ്ചും കൊല്ലം മുമ്പുള്ള കാര്യങ്ങളാണ് പുതിയ നടിമാർക്ക് ഒന്നും ഒരു പരാതിയുമില്ല... അവർക്ക് പരാതിയില്ലെന്നാണോ അല്ലെങ്കിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണോ

  • @cyabrahman7461
    @cyabrahman7461 2 หลายเดือนก่อน +8

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് പക്ഷേ ഇടയ്ക്ക് മാത്രമേ നിങ്ങളെ കാണാറുള്ളൂ. നിങ്ങളുടെ വീഡിയോ ഞാൻ മുഴുവനായും കാണാറുണ്ട്. ഒരുപാട് വീഡിയോ ചെയ്യണം

  • @RAFIRAFI-sx3oe
    @RAFIRAFI-sx3oe 2 หลายเดือนก่อน +15

    3000 പേരെ ഫക്ക്ചെയ്ത
    സൂപ്പർ സ്റ്റാർ ഏവിടെ

  • @anjalianju3584
    @anjalianju3584 2 หลายเดือนก่อน +9

    AMMAയുടെ അടുത്ത മീറ്റിംഗ് സെൻട്രൽ ജയിലിൽ വച്ച് നടത്തേണ്ടി വരുമോ..?😅

  • @user-jd5nv3jd9
    @user-jd5nv3jd9 2 หลายเดือนก่อน +2

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

  • @gratisantony
    @gratisantony 2 หลายเดือนก่อน +7

    ഒരു തിരക്കഥകൃതും ഒരു നിർമാതാവ് കുടെ ഉണ്ടേ 2020 മോഡൽ പടം പിടിക്കാഎം ജയിലിൽ

  • @sau.jiddha
    @sau.jiddha 2 หลายเดือนก่อน +5

    ഗണേഷ് മുകേഷ് ഇനിയും കുറെ എണ്ണം പൊട്ടാൻ ഉണ്ട്😅

  • @DreamCatcher-vw1ry
    @DreamCatcher-vw1ry 2 หลายเดือนก่อน +3

    Shajiyeettaa

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน

    കാത്തിരിക്കാം ആരൊക്കെ എന്ന്

  • @firoskp
    @firoskp 2 หลายเดือนก่อน +3

    ഞങ്ങളെ സർക്കാറിനെ പറ്റി അങ്ങനെയൊന്നും പറഞ്ഞുകൂടാ🤣😃🤣

  • @rahulkt6064
    @rahulkt6064 2 หลายเดือนก่อน +4

    മലയാളം സിനിമ ഇനി തിയറ്ററിൽ 8 നിലയിൽ പൊട്ടിക്കണം

  • @MdIqbal-zs9xd
    @MdIqbal-zs9xd 2 หลายเดือนก่อน +1

    Sister Super performance

  • @unneenkutty1947
    @unneenkutty1947 2 หลายเดือนก่อน

    ❤❤❤❤

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 หลายเดือนก่อน +1

    List is below :
    1. Idavela Babu
    2. Mukesh
    3. Riyas Khan
    4. Renjith
    5. Jayasurya
    More is coming …….!!

    • @Destiny-p6v
      @Destiny-p6v 2 หลายเดือนก่อน

      Mohanlal

    • @Shijil-m1l
      @Shijil-m1l 2 หลายเดือนก่อน

      Saju Kodiyan

  • @Balram__
    @Balram__ 2 หลายเดือนก่อน +2

    തമിഴിൽ ഒക്കെ ഒരു നടി ഒരു സൂപ്പർസ്റ്റാറിനൊപ്പം അഭിനയിച്ചാൽ, പിന്നെ വരുന്ന എല്ലാ നായകന്മാരുടെ സിനിമയിലും അവരായിരിക്കും നായിക. ഉദാഹരണം : സാമന്ത, നയൻ താര, അനുഷ്ക, തമന്ന, കീർത്തി.
    'കഴിവുള്ള' ഒരു നടി വരുന്നു, എല്ലാ ഗ്രൂപ്പുകളിലും ഓടി നടന്ന് 'അഭിനയിക്കുന്നു'.
    എന്താല്ലേ 😂😂

  • @JaleelK-q6e
    @JaleelK-q6e 2 หลายเดือนก่อน

    Jayasuriyaaaa

  • @radioactivetrident
    @radioactivetrident 2 หลายเดือนก่อน

    ഇങ്ങനെ ആണേൽ ഇനി ഒൺലി ഫാൻസിൽ നിന്ന് ആളെ ഇറക്കേണ്ടിവരും
    😂😂😂

  • @YaseenYusufYahya
    @YaseenYusufYahya 2 หลายเดือนก่อน +1

    Interval ബാബു ആ വയറ് വെച്ച് എന്ത് ഉണ്ടാകാൻ ആണ് 😎

  • @ratheeshchuttipparaaoffici1276
    @ratheeshchuttipparaaoffici1276 2 หลายเดือนก่อน

    Good presentation ✌️
    അമ്മ മാറ്റി കളിവീട് എന്നാക്കണം😂

  • @anjalianju3584
    @anjalianju3584 2 หลายเดือนก่อน +21

    ഇന്ന് വന്ന ന്യൂ members
    ജയസൂര്യ
    റിയാസ്ഖാൻ
    മുകേഷ്

    • @BrothersLoveS
      @BrothersLoveS 2 หลายเดือนก่อน

      Mukesh okke enne list l inde...

    • @BrothersLoveS
      @BrothersLoveS 2 หลายเดือนก่อน

      Ganesh
      Mamukoya
      Okke unde...pne pande pathrathile jasuryade achane ore penkutty ye peedipichenn kandath orkunnu

  • @ashhasluu7984
    @ashhasluu7984 2 หลายเดือนก่อน +1

    Kashtam🤦‍♀️

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 หลายเดือนก่อน

    Justice hema should produce original report in the court.

  • @anwarktk3990
    @anwarktk3990 2 หลายเดือนก่อน +6

    ഈ നടന്മാർ മാത്രം മോശക്കാർ നടികൾ എല്ലാം നല്ലവർ ആണോ..

    • @TheSharatmaja
      @TheSharatmaja 2 หลายเดือนก่อน +5

      Hooo. Settante oru karachil. Thaangan patunnilla aanungale orthu.

  • @seasme
    @seasme 2 หลายเดือนก่อน

    Media one mukeshine parayan pedikkunnoo oru pediyum illennu theeleekku oru media one fan base ❤❤

  • @zaynakhilesh
    @zaynakhilesh 2 หลายเดือนก่อน

    ഇനി ഒരു കമ്മറ്റി മീഡിയകൾക്ക് എതിരെ വരണം തയാറാണോ 🙏

  • @nisamudheen8999
    @nisamudheen8999 2 หลายเดือนก่อน +1

    ഈ ഇടവേള ബാബു ഇടവേള എടുത്തത് ഇതിനായിരുന്നല്ലേ...?

  • @vijayakumar416
    @vijayakumar416 2 หลายเดือนก่อน

    ഇതൊക്കെ കാണേണ്ടിവരുന്ന പ്രേക്ഷകരെ ദയവുചെയ്ത് പേടിപ്പിച്ച,പീഡിപ്പിച്ച കേസിൽ പ്രതിയാക്കല്ലേ..🙏

  • @jabirkan6881
    @jabirkan6881 2 หลายเดือนก่อน

    ബീസ്മ സിനിമയിൽ മമ്മൂട്ടി പറഞ്ഞ പോലെ തീർക്കേണ്ടവരുടെ എണ്ണം കൂടും

  • @ananthaharijith1965
    @ananthaharijith1965 2 หลายเดือนก่อน +1

    Malayalee has no conscience. These great men will continue to be super stars like Dileep

  • @mehmaanjaihind7829
    @mehmaanjaihind7829 2 หลายเดือนก่อน +1

    ഇത്ര വിശദമായി തുറന്നു പറയാനുള്ള ധൈര്യം മീഡിയ വണ്ണിന് മാത്രം സ്വന്തം 👍🏻👍🏻👍🏻

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 หลายเดือนก่อน

    ക്കൂട്ടത്തിൽ നല്ല പിള്ള ചമഞ്ഞ് നാലര കൊല്ലം റിപ്പോർട്ട് വെളിച്ചം കാണാൻ താമസിച്ചതിനെ ന്യായീകരിക്കുകയും മുൻ മുഖ്യമന്ത്രിയെ മാനസികമായും ശാരീരികമായും തളർത്തുകയും തേജോവധം നടത്തുകയും ചെയ്യാൻ വ്യാജ കത്തിറക്കിയ ഒരു നടനെയും നമുക്ക് ഉടനെ മാളത്തിൽ നിന്ന് പുറത്ത് വരുന്നത് കാണാം.

  • @khaleelbk9806
    @khaleelbk9806 2 หลายเดือนก่อน

    കുറ്റം തെളിയിക്കുന്നതുവരെ കുറ്റക്കാർ അല്ല

  • @But__whyE
    @But__whyE 2 หลายเดือนก่อน

    എല്ലാം പൾസർ സുനിൽ ലൂടെ 😂

  • @mdpal7166
    @mdpal7166 2 หลายเดือนก่อน

    ❤❤ To be honest ഇവരെയൊക്കെ ആരെങ്കിലും പീഡിപ്പിച്ചാലും ഒരു കുഴപ്പവുമില്ല കാരണം ഇവർ ഇതിനായി ഒരുങ്ങി ഇറങ്ങി പുറപ്പെട്ടവരാണ് എന്നാൽ സിനിമയിൽ ഇവർ കാട്ടിക്കൂട്ടുന്ന അനാശാസ്യവും ലൈംഗിക പേക്കൂത്തും തുണിയുരിഞ്ഞാട്ടവും കുളി സീനും റേപ്പ് സീനും ബെഡ് റൂം ഹോട്ട് രംഗങ്ങളും കണ്ടു ആവേശം മൂത്ത് (പച്ച മലയാളത്തിൽ പറഞ്ഞാൽ മാറും മുലയും തുള്ളിച്ചു ചന്തി കുലുക്കി കാട്ടി കമ്പിയാക്കി വിട്ട) ചില ഞരമ്പു രോഗികൾ കുറെ പാവം പെണ്കുട്ടികളെ പിച്ചിച്ചീന്തിയിട്ടുണ്ട് അവർക്ക് വേണ്ടി ശബ്ദിക്കൂ ഇവരല്ല അവരാണ് യഥാർത്ഥ ഇരകൾ. ഓരോ പെണ്ണിനേയും ഒരു സെക്സ് ഒബ്ജെക്റ്റാക്കി കാണാൻ പരിശീലിപ്പിച്ചു വിട്ട ഇവരുടെ തോന്നിവാസത്തിന് വില നൽകേണ്ടി വന്ന നിരപരാധികൾ. ആ പാവങ്ങൾക്ക് വേണ്ടി ഒരിറ്റു കണ്ണീർ പൊഴിക്കൂ സഹോദരൻമാരെ.

  • @anumonsathyanesan-bq9ny
    @anumonsathyanesan-bq9ny 2 หลายเดือนก่อน +1

    Never mind because nobody is perfect. All are faulty in different ways.

  • @Shijil-m1l
    @Shijil-m1l 2 หลายเดือนก่อน

    Where is Saju Kodiyan in this list?

  • @syamsankaramangalam
    @syamsankaramangalam 2 หลายเดือนก่อน

    ഈ പ്രസിഡണ്ട് ഇനി ആർക്കാണ് രാജി കൊടുക്കേണ്ടത്

  • @homezonemedia9961
    @homezonemedia9961 2 หลายเดือนก่อน

    Motham

  • @Jain-vn9to
    @Jain-vn9to 2 หลายเดือนก่อน +2

    Ellarum adich keri vaaa 😂

  • @shamnads4937
    @shamnads4937 2 หลายเดือนก่อน

    ആ യുവ സൂപ്പർ സ്റ്റാർ ഉദയ സൂര്യൻ ആണോ

  • @SecretaryServices-z1c
    @SecretaryServices-z1c 2 หลายเดือนก่อน

    Yesterday abhilaah casting director claims allegation against revati sampath .

  • @Robin_raj_r
    @Robin_raj_r 2 หลายเดือนก่อน

    My god 😢😢😢

  • @faizaraafaizar
    @faizaraafaizar 2 หลายเดือนก่อน

    മലയാള സിനിമയ്ക്ക് ഇത് പീഡന വസന്തകാലം😂😂

  • @prichithcp1517
    @prichithcp1517 2 หลายเดือนก่อน

    Mamukoya evide..??😁

  • @jayasooryamurali60
    @jayasooryamurali60 2 หลายเดือนก่อน +1

    Ellardem face kanikkanam sudeesh

  • @abbass9540
    @abbass9540 2 หลายเดือนก่อน

    Adichu keriva😂😂
    Lion film ellam kanubozhe ariyam😂

  • @user-sugun.
    @user-sugun. 2 หลายเดือนก่อน

    മാമുകോയ മറന്നോ മമ്മദ് one

  • @daytodayhiyam
    @daytodayhiyam 2 หลายเดือนก่อน +10

    Mukeshinde photos vekkan media one pedikunnooooooooooooooooooooooooooooooooooo😂

    • @abhishekkp6415
      @abhishekkp6415 2 หลายเดือนก่อน

      Mukesh ayin enth cheyty phone call theliv polum illa..
      .
      . aarkkum theliv illa ath vere karyam..😂😂

  • @Jan-o5o
    @Jan-o5o 2 หลายเดือนก่อน

    ചുംമ്പിച്ചു അഭിനയിക്കുന്നു
    കിടക്കുന്നതും അഭിനയിക്കുന്നു
    കളിക്കുന്നതും അഭിനയിക്കുന്നു
    അഭിനയിച്ചു കളിച്ചാൽ ഒരു പ്രശ്നവും ഇല്ല....
    നടനമില്ലാതെ യഥാർത്ഥമായ കളിയാണ് പ്രശ്നം....

  • @jidujideesh
    @jidujideesh 2 หลายเดือนก่อน

    Revathy sampath 5 varsham munne thannikk undaya anubhavam fb il post cheythirunnu athinte oru video youtube il und aa videoyude comments onn kandu nokku avare kutta peduthiyit aan ellarum comments ittirikunath
    inn ellavarum avare anukoolikunnu
    ann oru cheriya oru support undaayirunnel ivarkk okke ethire anne nadapadi undaakumaayirunu

  • @hafsamechery5797
    @hafsamechery5797 2 หลายเดือนก่อน

    ബാലനും ചെറിയാനും മാപ്പ് പറയണം

  • @ANP15823
    @ANP15823 2 หลายเดือนก่อน

    Good.. സൂപ്പർ സമ്പൂർണ റിപ്പോര്ട്ട് ‼️... സിദ്ദിഖ് ന്റെ തെമ്മാടിത്തരം ഭയങ്കരം ആ നടി കരഞ്ഞു പോയി അപ്പോൾ മീഡിയ വൺ അവതാരകയും കരഞ്ഞു.സിനിമ യിലെ ആളുകൾക്കു എന്ത് പറ്റി ⁉️🟩🟩

  • @MansourAhammed
    @MansourAhammed 2 หลายเดือนก่อน

    പണ്ട്‌, ഇതുപോലെ ഒരു കേസ് ഉണ്ടായിരുന്നു, അന്ന് സോളാർ സാരി പൊക്കാൻ പോയ കൂതറ മദ്ധ്യമങ്ങൾക്ക് പിന്നീട് വല്ലതും നഷ്ടപ്പെട്ടോ? ഇനി ഇത്, ഇതും അതുപോലെ നിങ്ങൾക്ക് മറ്റുള്ളവരുടെ ജീവിതം വെച്ച് ആഘോഷിക്കാം. . ഇതിലും ഭേദം, നിങ്ങൾക്ക് ഷക്കീല പടം കാണിച്ചു റേറ്റിംഗ് ഉണ്ടാക്കുന്നതാണ്. .. ഉളുപ്പ് എന്ന് പറഞ്ഞ സാധന നിങ്ങൾക്കുണ്ടാവില്ല

  • @user-m_d.b65
    @user-m_d.b65 2 หลายเดือนก่อน +5

    1:25 രേവതി യുടെ വാക്ക് കേട്ട് മീഡിയവൺ ഇതിന് പിറകെ പോകരുത്. ആദ്യം രേവതിയുടെ മുൻ വർഷങ്ങളിലെ പോസ്റ്റുകളുമായി ഇപ്പോഴത്തെത് താരതമ്യം ചെയ്യൂ. പീഡനം എന്താണ് എന്ന് വ്യക്തമാക്കാൻ പറയണം. അഖിൽ മാരാരുടെ u-tube വീഡിയൊ പ്രകാരം പുരുഷൻ്റെ നേർക്ക് മാന്യതയില്ലാതെ പറഞ്ഞതിന് തിരിച്ചും പ്രതികരിക്കുന്നതിനെ യാണ് പീഡനമെന്ന് നടി വിശേഷിപ്പിക്കുന്നത്. പല പ്രാവശ്യം മുകേഷ് ഫോൺ വിളിച്ചൂന്ന് പരാതിപ്പെടുന്നു.. 'ഫോൺ ഒരിക്കലും അറ്റൻഡ് ചെയ്തിട്ടില്ലതാനും. മുകേഷ് ആണെന്നെങ്ങിനെ പറയും! രേവതിക്കൊ മറ്റാർക്കെങ്കിലുമൊ പരാതിയുണ്ടെങ്കിൽ അവർ പരാതിപ്പെടട്ടെ. അന്യേഷണം നടക്കട്ടെ. ഇതിപ്പോൾ "തൊട്ടീനും പിടിച്ചിനും " പീഡനം. പീഡനം എന്നതിൻ്റെ നിർവ്വചനം തന്നെ മാറ്റി a to z സബ് വകുപ്പുകളാക്കണം. ഇത്യാദി പരാതിക്കാരാണ് യഥാർത്ഥത്തിൽ പുരുഷനെ പീഡിപ്പിക്കുന്നത്.

  • @hafsamechery5797
    @hafsamechery5797 2 หลายเดือนก่อน

    ഹണി റോസ് എവിടെ?

  • @melvincyril
    @melvincyril 2 หลายเดือนก่อน

    ആനക്കൊമ്പ് പ ട്ടാളെട്ടൻ ഒന്നും മിണ്ടണി ല്ലല്ലോ.....യൂണിഫോം ഇട്ടു ശവാരികീറികീറി ആയി കയറി വാ മോനേ ദിശേഷ...

  • @njm8309
    @njm8309 2 หลายเดือนก่อน

    Ellavarum adich keri vaaaaa

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 2 หลายเดือนก่อน +1

    ........

  • @shihabqatar7771
    @shihabqatar7771 2 หลายเดือนก่อน

    Laletten kalichathupollla arum kallichitikkilla but athu awarude ishtatthinu but other s not like that

  • @vimalmathew2679
    @vimalmathew2679 2 หลายเดือนก่อน

    Brilliant distraction! Ippo Wayanad landslidum illa Mullaperiyar vishayavim illa....How convenient for this report to come out now!

  • @moidakunnil284
    @moidakunnil284 2 หลายเดือนก่อน

    Rating kootan vendi antymar 😅

  • @abusufiyanp.p3998
    @abusufiyanp.p3998 2 หลายเดือนก่อน

    Le MOHANLAL ENTAMMOO… PANDARADNGUNE….😂😂😂

  • @svijay5361
    @svijay5361 2 หลายเดือนก่อน

    Ellarodum 300 words inte essay ezhuthiyitt pokan para ambane

  • @ashiksudhi
    @ashiksudhi 2 หลายเดือนก่อน

    🤦‍♂️

  • @MALIMM606
    @MALIMM606 2 หลายเดือนก่อน

    ആ ഇപ്പ എങ്ങനിരിക്കണ്

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 2 หลายเดือนก่อน +4

    ഇദ് ഇപോ സരിദ നായരെ പോലും പിന്നിൽ ആക്കി ഈ ചിനിമ നടിമാർ

  • @comradecobra7722
    @comradecobra7722 2 หลายเดือนก่อน +1

    ആരാണ് ആ തൊടുപുഴയിലെ യുവ സൂപ്പർ സ്റ്റാർ?

    • @wellwisher1986
      @wellwisher1986 2 หลายเดือนก่อน +1

      ജയസൂര്യ

  • @rajeshexpowtr
    @rajeshexpowtr 2 หลายเดือนก่อน

    Boycotting the criminal rape allegated actors movie, shows, inaug, any programmes, old movies in tv required. Tell in future anybody if take these actors public will boycott watching their movies, if advertised not use that products if convicted take back all past awards from govts...

  • @lp6015
    @lp6015 2 หลายเดือนก่อน

    Adichu keeri va😅😅

  • @thahasiyad1292
    @thahasiyad1292 2 หลายเดือนก่อน +2

    തെളിയിപ്പിക്കപ്പെടും വരെ ഇങ്ങനെ ക്രൂശിക്കുന്നതു ശെരി അല്ല , തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം , തെറ്റ് ചെയ്തില്ലെങ്കിൽ അവരുടെ മാനത്തിനു വില ഇല്ലേ, അതോ മതിയോ ?

    • @TheSharatmaja
      @TheSharatmaja 2 หลายเดือนก่อน

      Aa pennu avalde swantham maanam polum marannu pothu janathodu vannu paranjathalle. Siddique niraparathi aanenkil ayal thanne case koduthu thelyikkate.

  • @anshadanshu2895
    @anshadanshu2895 2 หลายเดือนก่อน

    ഇവൾ, രേവതി,സ്വന്തം ഫ്രണ്ടിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന ഒരു പരാതി കേൾക്കുന്നു. അത് മാധ്യമങ്ങൾ പറയില്ലേ

  • @muthuar7002
    @muthuar7002 2 หลายเดือนก่อน

    ഇങ്ങിനെ രേവതി സാമ്പത്തിനെ മാത്രം അനുകൂലിച്ചു പറയുമ്പോൾ അവളുടെ ഹിസ്റ്ററി കൂടെ ഒന്നു നോക്കുന്നത് നന്നായിരിക്കും രണ്ട് കയ്യ് കൂട്ടി അടിക്കുമ്പോൾ ശബ്ദം വരും. ഇവിടെ ഇര എന്ന് പറയുമ്പോൾ ഇര പോയി പലതും കിട്ടാൻ പലതും ഒപ്പിക്കാം മാളത്തിൽ പോയി എല്ലാത്തിനും നിന്ന് കൊടുത്തിട്ട് വിചാരിച്ചത് കിട്ടാതെ വരുമ്പോൾ ഇങ്ങിനെ അയ്‌യോ എന്നെ പീഡിപ്പിച്ചേ എന്ന് പറയുന്ന വെടികളുടെ ചരിത്രം കൂടി ഒന്ന് അന്ന്വഷിക്ക് മാപ്രകളെ, ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ പീഡന നടക്കില്ല ഇവിടെ ഉബയ കക്ഷി സമ്മതം കൂടാതെയാണ് പീഡനം നടന്നത് എന്ന് ഖോരം പറയുന്ന മാധ്യമ പിമ്പുകളും ഇരയുടെ ചരിത്രം അന്ന്വഷിക്കുന്നത് നന്നായിരിക്കും ആണുങ്ങളെ മാത്രം അങ്ങ് ഉണ്ടാക്കാതെ

  • @lucifer3865
    @lucifer3865 2 หลายเดือนก่อน

    ജയസൂര്യ വന്നിട്ടുണ്ട് 😂

  • @musthafap2406
    @musthafap2406 2 หลายเดือนก่อน

    Kaashtam

  • @mohanchandk3889
    @mohanchandk3889 2 หลายเดือนก่อน

    Welcome to Dhigaar jail

  • @anishmannoor25
    @anishmannoor25 2 หลายเดือนก่อน

    Wicket kal rhudarchayayi veeyunundallo manin batsmanmar iniyum creesil iranganundo

  • @mathewap3900
    @mathewap3900 2 หลายเดือนก่อน

    Down the now.and.then marriage s of cinema actors. Some actors hold too many wives. This wedding mania should be banned by law

  • @drkarunpavi9724
    @drkarunpavi9724 2 หลายเดือนก่อน

    കഷ്ടം

  • @doooddxx182
    @doooddxx182 2 หลายเดือนก่อน

    Nne mammotty and mohanlal pedipichuu, ente interview kode eduko

  • @Nas_im_pact
    @Nas_im_pact 2 หลายเดือนก่อน

    Eval fruad

  • @faisalkareemfaisalkareem7177
    @faisalkareemfaisalkareem7177 2 หลายเดือนก่อน

    Shkkeela mounam vediyanam ennanu ente oru ithu😊

  • @ADVENTURbusinessmenTrave-hs6nj
    @ADVENTURbusinessmenTrave-hs6nj 2 หลายเดือนก่อน

    മീഡിയാ വൺ എന്തിനാ ഇ ത്ര പ്രാധാനും ഈ ന്യൂസിന് കൊടുക്കുന്നത് നിങ്ങൾക്ക് വേറെ ന്യൂസ് കിട്ടുന്നില്ലേ? വേറെ പണി ഇല്ലേ നിങ്ങൾക്ക് ചവറകേ സുകൾക്ക് പിറകേ പോകുന്നത്

  • @sachu5217
    @sachu5217 2 หลายเดือนก่อน

    Chumma thallu mathram oruthan nte um romamthil polum thodilillaa only junior artist mathram news channel ne um Paisa kittum ellam othumgum

  • @mammoosgaming88
    @mammoosgaming88 2 หลายเดือนก่อน

    Ellaaa myranmaarum kanakka 😂😂😂