Nadha nee enne nadathum / നാഥാ നീ എന്നെ നടത്തും / Nirmala Peter / Sabu Louis / Tome Philip
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- Nadha nee enne nadathum / നാഥാ നീ എന്നെ നടത്തും / Nirmala Peter / Sabu Louis / Tome Philip / Super hit Worship Song
നാഥാ നീ എന്നെ നടത്തും
പാത എന്തൊരൊചര്യം
താതാ നിൻ അഗാധ കാഴ്ച
സാദാ ഗ്രഹിപ്പിക്കെന്നെ
യേശുവേ നടത്തുകേന്നേ
ദിവ്യമാം നിൻ പാതയിൽ
സൂക്ഷിക്കെന്നെ കണ്മണിപോൽ
ചേർക്കുകെന്നെ നിൻ മാർവ്വിൽ
കൂരിരുൾ എൻ പാതയിൽ
കാണുകിൽ എല്ലോറ ഭയം
നീ എന്നെ നടത്തുന്നാകിൽ
ക്ഷീണിക്കു കില്ലെൻ മനം
നിന്നെ സ്നേഹിക്കുന്നവർക്ക്
സർവ്വം നന്മക്കെന്നോർത്തു
ശുഭം നിന്നിഷ്ട്ടമെന്നോർത്തു
കീർത്തിപ്പാൻ ആ ശക്തിയെ
അന്ത്യനേരത്തിൽ എൻ നാഥാ
ചന്തമായി ഉറങ്ങിടാൻ
അന്തികെ അണഞ്ഞീടുന്നെ
സ്വന്ത രൂപം കാട്ടുകിൽ - เพลง
Very Nice Song Singing Sweetly
He is an Immanuel God who's presence always walking with us.. Nice song and excellent execution.. God bless the whole team.. ❤️ 🙏
This was thamby attans most favorite song .brought tear in my eyes as I listened to it luv mirachi