അച്ഛൻ മാര് നല്ലവരും ഉണ്ട് ചീത്തയും ഉണ്ട്. ഒരേ സമയും ഒന്നിലധികം സ്ത്രീകളെ ഉപയോഗിക്കുന്ന അച്ഛന്മാരുണ്ട്. അങ്ങനെ ഒരു അച്ഛനെ ഞങളുടെ ഇടവകയിൽ നിന്നും പറഞ്ഞു വിട്ടു.
അച്ഛനും ഉപദേശിയും എല്ലാം മനുഷ്യരാണ്, ഒരുത്തൻ തെറ്റിയതുകൊണ്ട് ഒരു സമൂഹം മൊത്തം തെറ്റുകാരാകില്ലല്ലോ! ദൈവത്തിന്റെ പേരിൽ ആര് ചൂഷണം നടത്തിയാലും അത് എക്കാലത്തും നടക്കില്ലാ എന്നെങ്കിലും ദൈവം അങ്ങനെയുള്ളവരെ പരസ്യകോലം ആക്കും,..
Binoy ചേട്ടാ എവിടെയും ബലഹീനാരായ ആൾക്കാർ ചൂഷണം ചെയ്യപ്പെടുന്നു.സാധാരണ ക്കാർ ജീവിതം കൊണ്ട് പോകാനുള്ള ബുദ്ധിമുട്ടിൽ കൂടുതൽ പേരും പ്രതികരിക്കില്ല. ഇനി പ്രതികരിക്കുന്നവരെ പറ്റം ആയി ഒറ്റ പെടുത്തും. എന്നാലും ഈ സമൂഹത്തിൽ ജീവിച്ചു കൊണ്ട് binoy ചേട്ടന്റെ വെളിപ്പെടുത്തലിനു ബിഗ് സലൂട്ട് സൂപ്പർ binoy ചേട്ടാ ❤❤❤❤❤
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
Kripasanam അങ്ങിനെയുള്ള സ്ഥലമല്ല. അവിടുത്തെ അച്ചൻ അങ്ങിനെയുളള ആളുമല്ല. എല്ലവരും ഒരുപോലെ ആണെന്ന് പറയരുത്. നമ്മൾ അറിഞ്ഞിട്ടെ ഒരുകാര്യം പറയാവൂ. എനിക്കു ഒരുപാട് അനുഗ്രഹം കിട്ടിയ ഒരു പുണ്യ സ്ഥലമാണ്. ഞാൻ കണ്ടത് കൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ മാർ. എന്നാണ് ഈശോ പറയുന്നത്. എല്ലവരും മോശക്കാർ അല്ല.
@@emmanuelthomas5074 താങ്കൾ അവിടെ പോയിട്ടുണ്ടോ? അവിടേക്ക് ആരും ആരെയും നിർബന്ധിച്ചു കൊണ്ടുവരുന്നില്ല . എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ( അവിശ്വസനീയമാം വിധത്തിൽ)കൃപാസനം മാതാവിന്റെ മധ്യസ്ഥത കൊണ്ട് കിട്ടിയിട്ടുണ്ട്.🙏🏻 എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ മനുഷ്യർ എത്തുന്ന ഒരു സ്ഥലമായിട്ടാണ് ഞാൻ കൃപാസനത്തെ കാണുന്നത് 🙏🏻

നീയും നിന്റെ സഭയും ദൈവത്തെ പറ്റിക്കുന്നു ഒന്നാം പ്രേമാണം തെറ്റിച്ച ജീവിക്കുന്ന നിനക്ക് ഒക്കെ വന്നില്ല എങ്കിലേ അത്ഭുതം ഉള്ളു pastor മാർ അന്തസ് ആയിട്ടു പെണ്ണുകെട്ടി ജീവിക്കുന്നു നിന്റെ സഭായലിൽ ദൈവത്തെ പറ്റിച്ചു ഇടവകയിൽ ഉള്ള പെണ്ണുങ്ങളെ ഭോഗിച്ചു ജീവിവിക്കുന്നു അതിൽ ഒന്നും കുഴപ്പമില്ല അല്ലെ @@angeljohrai8613
പറഞ്ഞതെല്ലാം സത്യം പക്ഷെ ഈ കാലഘട്ടത്തിലും വളരെ ത്യാഗം സഹിച്ചു തെരുവോരങ്ങളിൽ ദൈവത്തിന്റെ നാമം ഉയർത്തുന്ന ഒരുപാട് പാസ്റ്റർമാരുണ്ട് എല്ലാവരും ഒരുപോലല്ല....
ദൈവത്തെ ഉപയോഗിച്ചു കപടത കാണിക്കുന്നവർ എല്ലാം ഭൂമിയിൽ അതിൻ്റെ ശിക്ഷ അനുഭവിച്ചിരിക്കും ഞാൻ ഒരു ദൈവവിശ്വാസിയാണു. പക്ഷേ ഈചാതലിൽ പറയുന്ന പല വ്യക്തികളെയും എനിക്കു നേരിട്ടറിയാം ഇവരുടെയൊക്കെ പല മീറ്റിംഗുകളിലും ധാരാളമായി പങ്കെടുക്കുകയും വ്യക്തിപരമായി അടുപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷേ ഉടായിപ്പു മനസ്സിലാക്കി അകന്നു മാറുകയായിരുന്നു. കാരണം ഇവനൊക്കെ മനുഷ്യനെ അല്ല കളിപ്പിക്കുന്നതു ദൈവത്തിൻ്റെ നാമത്തിൽ ഉടായിപ്പാണു തുറന്നു എതിർക്കാത്തതു ഇതിലൂടെ ധാരാളം മനുഷ്യർ തങ്ങളുടെ മാനസ്സിക ദൗർബല്യത്തിൽ നിന്നു പുറത്തുവരുന്നു എന്നൊരു '+ve കാര്യവും നടക്കുന്നുണ്ടു' പച്ചക്കു പറഞ്ഞാൽ സമൂഹം അംഗീകരിക്കുന്ന വലിയൊരു വിഭാഗം Five Stare Hospital ഉം ഇവരെ ഉപയോഗിച്ചു രക്ഷപ്പെടുന്നു - ചാനലുകാർ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താം
കുഞ്ഞുമോനെ ഇത് തമാശ ആയി കണക്കാക്കാൻ പറ്റില്ല. ഈ സ്ത്രീയെ കണ്ടെത്തി സിബിഐ വീണ്ടും പുനർ അന്വേഷണം നടത്തണം. ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴും, ആ ബിഷപ്പിനെ പുറത്തു ചാടിക്കണം.
2021 എറണാകുളം കൊലഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എന്റെ ഭാര്യ യ്ക്ക് ഫിക്സ് വന്ന് തലയിലെ നരമ്പ് പൊട്ടി 6 മാസം അഡ്മിറ്റായി അവസാനം ഡോക്ടർ പറഞ്ഞു ഇനി നിങ്ങൾ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു തിരിച്ച് കിട്ടാൻ ചാൻസ് കുറവാണ് എന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ ബില്ല് വന്നപ്പോൾ 33 ലക്ഷം രൂപ അവിടത്തെ അച്ഛനോട് ചെന്ന് എന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു പേടിക്കണ്ട നിങ്ങൾ ബില്ല് അടക്കുമ്പോൾ 1500 രൂപ കുറച്ച് അടച്ചാൽ മതി എന്ന് പറഞ്ഞു. ആ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാൻ വയ്യ
അതുപോലെ, എല്ലാ നല്ല വൃക്ഷവും നല്ല ഫലം കായ്ക്കുന്നു, എന്നാൽ ചീത്ത വൃക്ഷം ചീത്ത ഫലം കായ്ക്കുന്നു. 18) നല്ല വൃക്ഷത്തിന് ചീത്ത ഫലം കായ്ക്കാൻ കഴിയില്ല, ചീത്ത വൃക്ഷത്തിന് നല്ല ഫലം കായ്ക്കാൻ കഴിയില്ല. 19) നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ ഇടുന്നു. 20) അങ്ങനെ, അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.Matthew 7:17 Bible
1599 ലെ ഉദയംപേരൂർ സൂനഹദോസിലൂടെയാണ് പട്ടക്കാർ ക്ക് വിവാഹം വിലക്കിയത്. അതിന്റെ റിസൾട്ട് ആണ് ഈ കാലഘട്ടത്തിൽ കാണുന്നത്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു.
സത്യമായ ഒരു വിശ്വസിക്കു ഇടയ്ക് ഒരാളിന്റെ ആവശ്യമില്ല നമ്മൾ നന്മയുടെ വഴിയിലേകെത്തുമ്പോൾ ദൈവം നമ്മളെ തേടിയെത്തും മനുഷ്യന് മനുഷ്യനാവനെ കഴിയു നാളത്തേക്ക് നമ്മൾ തന്നെ ഓരോന്നും കണ്ടെത്തണം മറ്റൊരാളിന് അതിൽ പങ്കില്ല നിങ്ങളുടെ വരുമാനം എന്താണെന്ന് മനസിലാക്കുക അതിൽ ജീവിക്കുക അവിടെ ദൈവമുണ്ട്,,
എനിക്ക് എന്നോട് തന്നെ ആദരവ് തോന്നുന്നു, കാരണം, ഞാൻ ഉറച്ച ഒരു ക്രിസ്തു വിശ്വാസി ആണ്, പക്ഷെ അച്ഛന്മാരെയും മെത്രാന്മാരെയും പാസ്റ്റർമാരെയും അവർ അർഹിക്കുന്ന ബഹുമാനമേ കൊടുക്കു, ദൈവത്തെക്കുറിച്ച് അറിയാൻ എനിക്ക് ഇവരുടെ സഹായം ആവശ്യമില്ല, എന്റെ ബൈബിൾ എന്റെ സ്വന്തം ഭാഷയായ മലയാളത്തിൽ ആണ് ഉള്ളത് ഒരുവൻ എങ്ങനെ ഒരു ദൈവിക മനുഷ്യനായി ജീവിക്കണം എന്നതിന് കൃത്യമായ മാർഗ നിർദേശം അതിലുണ്ട്, അത് അനുസരിച്ചാൽ മതി., പിന്നെ, ആചാര പ്രകാരം വിവാഹം നടത്താനും, ശവ സംസ്കാരത്തിനും ഇവരുടെ സഹായം ആവശ്യമാണ്, അതിന് ഞാൻ കൃത്യം പൈസ കൊടുക്കുന്നും ഉണ്ട്. ഓർക്കുക, സർഗ്ഗ പ്രാർത്ഥിക്ക് പുരോഹിതർ ആവശ്യ വസ്തുക്കളെ അല്ല.

എടോ ഇയാളെ വല്ല പണിയെടുത്ത് ജീവിക്ക് നിങ്ങളുടെ കുറ്റം മൊത്തം തീർന്നതാണോ നിങ്ങളെപ്പോലെ ഉള്ള അറിവില്ലാത്ത ജാതികൾ നിങ്ങൾക്ക് കൂട്ട് നിൽക്കും നിന്നെ വിധിക്കുന്ന ഒരു ദിവസം വരാൻ പോകുന്നു ഒരു കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തത് കൊണ്ട് ആ വീട്ടിൽ ഉള്ളവർ എല്ലാം തെറ്റുകാരൻ ആണോ നിന്റെ കുടുംബത്തിലും ഇല്ലേ തെറ്റുകാരൻ കുറവുള്ളവർ അതുകൊണ്ട് അടങ്ങിയിരി ലോകം അവസാനം ആയിരിക്കുകയാണ്. അതുകൊണ്ട് തെറ്റുള്ളവർക്ക് ശിക്ഷ വിധിക്കുവാൻ ഒരാൾ ഉണ്ട് ഉയരത്തിൽ അതുകൊണ്ട് നിന്നെ തന്നെ ശ്രദ്ധിച്ച് നീ അപകടത്തിൽ പെടാതെ ജീവിക്കാൻ നോക്ക്
Ne kandoda, court a team of medics alle examine cheyyunnathu. Nursemar katholikkarum undayirunnathu ariyamo? Veruthe pallinida kuthi manappikkathe. Orale konnchu matte varthamanvumayi varunno?
Ethokke alla മതങ്ങളിലും ഉണ്ട് ഇങ്ങനെ ഉള്ള ചിലതൊക്കെ ചാനൽ മൂലം പുറത്തു വരും.ethokke കാണുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും പറ്റിപ്പു ആണെന്ന് ന്നാലും വീണ്ടും ചെന്ന് kayari കൊടുക്കും 😂😂😂😂അവതരണം നന്നായിരുന്നു 👍👍👍👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲
ഇപ്പറഞ്ഞ അഭയ കേസ് വെറും ഉടായിപ്പ്. മുൻപ് പറഞ്ഞത് സത്യം. പക്ഷേ നിങ്ങൾ മറ്റു മതങ്ങളിലേയും ഇതിലും വലിയ ഉടായിപ്പുകൾ പുറത്തു കൊണ്ടുവരണം. ഭക്ഷണത്തിൽ ഉസ്താദിന്റെ മലവും തുപ്പലും കലർത്തുന്നതും , ആശ്രമങളിലെലൈംഗികതയും ഇതു പോലെ പറയണം.
ആ സ്ത്രീ പറഞ്ഞത് മുഴുവൻ ഉടായിപ്പാണ്. ആ മഠത്തിൽ ആ സമയം സിസ്റ്റർ ആയിരുന്ന ഒരാൾ എന്റെ ആത്മാർത്ഥ സുഹൃത്താണ്. അതിൽ പറഞ്ഞിരിക്കുന്ന ആ സിസ്റ്ററുമാരും,ആ രണ്ട് അച്ചന്മാരും നിരപരാധികളാണ്. കുറ്റക്കാരേ അല്ല. ആ വോയിസ് മെസ്സേജ് കൊടുത്തിരിക്കുന്ന സ്ത്രീ വളരെ മോശമായി നാണം കെടുത്തിയത് തന്നെയാണ്... താങ്കൾ ആ വോയിസ് ക്ലിപ്പ് കേൾപ്പിക്കേണ്ടിയിരുന്നില്ല. സ്വന്തം പേര് പോലും പറയാഞ്ഞ ഒരു സ്ത്രീയുടെ ശബ്ദം കേൾപ്പിച്ചത് തന്നെ തെറ്റ്. എന്നെങ്കിലും സത്യം തീർച്ചയായിട്ടും വെളിച്ചത്തു വരും. സത്യമേവ ജയതേ🙏🏻
ANNU AA MADATHILE SUPERIOR ARAYIRUNNU? AA SUPERIOR SISTER SAMBHAVOM NADANNA UDAN GERMANYIL POYO ENNU ANWESHIKKUKA? MARICHA BISHOP NTE VEETTUKARI ANU SISTER.
@johnjose4108 സഹോദരാ 🙏🏻 ഇവരാരും ആയിട്ടും പേഴ്സണലി എനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷേ സത്യം അറിഞ്ഞിട്ടും പറയാതിരിക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പറഞ്ഞത്🙏🏻 കറയുണ്ടെങ്കിൽ അല്ലേ അത് വെളുപ്പിക്കേണ്ടതുള്ളൂ❓
യേശുവിന്റെ പേര് പറഞ്ഞു പറ്റിക്കുന്നവർ ഒരുത്തനും ഇവിടെ കണക്കുകൊടുക്കാതെ പോകില്ല, അനുഭവിച്ചിട്ടേ പോകൂ. സത്യമായി ദൈവവചനം പകർന്നു നൽകുന്നവരും ഉണ്ട് അവർ ആരും പ്രശസ്തർ അല്ല.
പാസ്റ്റർമാർ ആരെയെങ്കിലും ലൈവ് ആയിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചാൽ ഇയാൾ പറയും അത് അപ്പുറത്ത് നേരത്തെ പറഞ്ഞുറപ്പിച്ച ഡെമ്മികൾ ആണെന്ന്... ഇപ്പോ തന്റെ വിഡിയോയിൽ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നിങ്ങളെ വിളിച്ചു എന്ന് പറയുമ്പോൾ അതും നിങ്ങൾക്ക് റീച് കൂട്ടാൻ വേണ്ടി നിങ്ങൾ ഒരു കഥ എഴുതിയിട്ട് നിങ്ങളുടെ ഭാര്യയോ അമ്മയോ അമ്മൂമ്മയോ ആരെകൊണ്ടെങ്കിലും നിങ്ങളുടെ ഫോണിലേക്ക് വിളിപ്പിച്ചിട്ട് റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്തതും ആകാമല്ലോ..
Jesus Christ once said in the bible ,be aware of the East of priests ,that he said because Jesus knows that priests are also human beings and their motive is to save guad their stomach for that they even kill ed Jesus.
Ask this lady about the narco analysis done on the sister and two priests where they under chemicals admitted to much of what is generally known today.
"ഉദര നിമിത്തം ബഹുകൃത വേഷം "അത്ര തന്നെ 🤭Nice Video 👌👌
Super നിങ്ങൾ ഒരു വല്യ മനുഷ്യൻ ആണ് Bro , ഒരുത്തന്റെ മുൻപിലും തല കുനിക്കാതെ ഇനിയും മുന്നോട്ട് പോകുക ❤️❤️❤️
അച്ഛൻ മാര് നല്ലവരും ഉണ്ട് ചീത്തയും ഉണ്ട്. ഒരേ സമയും ഒന്നിലധികം സ്ത്രീകളെ ഉപയോഗിക്കുന്ന അച്ഛന്മാരുണ്ട്. അങ്ങനെ ഒരു അച്ഛനെ ഞങളുടെ ഇടവകയിൽ നിന്നും പറഞ്ഞു വിട്ടു.
നീ അച്ഛൻ മാരുടെ കൂടെ ആയിരുന്നോ
ഇടവകയിൽനിന്ന് പറഞ്ഞുവിട്ടത് നാട്ടുകാർ അറിയാതെയാണോ....!!അതിന് അച്ചൻമാരുടെ കൂടെ നടക്കണമെന്നൊന്നും ഇല്ല@@rbc7808
@@rbc7808ഇയാൾക്കു പൊള്ളിയതിൽ കാര്യമുണ്ടല്ലോ! പള്ളിയുടെയടുത്താണോ താമസം?
@@rbc7808 ഇയാൾക്കു പൊള്ളിയതിൽ കാര്യമുണ്ടല്ലോ!പള്ളിയുടെ അടുത്താണോ താമസം?
സ്ത്രീകൾ പോയിട്ട് അല്ലെ 😄😄😄
Well said brother, you brought out the dramatic performances of the spiritual business crooks.
ഫുൾ സപ്പോർട്ട് '
അച്ഛനും ഉപദേശിയും എല്ലാം മനുഷ്യരാണ്, ഒരുത്തൻ തെറ്റിയതുകൊണ്ട് ഒരു സമൂഹം മൊത്തം തെറ്റുകാരാകില്ലല്ലോ! ദൈവത്തിന്റെ പേരിൽ ആര് ചൂഷണം നടത്തിയാലും അത് എക്കാലത്തും നടക്കില്ലാ എന്നെങ്കിലും ദൈവം അങ്ങനെയുള്ളവരെ പരസ്യകോലം ആക്കും,..
കേരളത്തിൽ എന്നെ ഏറ്റവും വേദനിപ്പിച്ച മരണമായിരുന്നു sister അഭയയുടേത്...! അന്ന് അത് വലിയ സംഭവമായിരുന്നു !
അഭയയുടേത് കൊലപാതകമായിരുന്നില്ലേ?
@@naadan751സഭയുടെ കണ്ണിൽ ആത്മഹത്യ , പൊതു സമൂഹത്തിനു കൊലപാതകം !
@@naadan751 സഭക്ക് ആത്മഹത്യ , പൊതു സമൂഹത്തിന് കൊലപാതകം !
Thanano konnathu ..u r very sure of it@@muhammedsalimmsl4322
@@muhammedsalimmsl4322മദ്രസയിൽ നടക്കുന്ന കുണ്ടനടികളും അത് thanne
Binoy ചേട്ടാ എവിടെയും ബലഹീനാരായ ആൾക്കാർ ചൂഷണം ചെയ്യപ്പെടുന്നു.സാധാരണ ക്കാർ ജീവിതം കൊണ്ട് പോകാനുള്ള ബുദ്ധിമുട്ടിൽ കൂടുതൽ പേരും പ്രതികരിക്കില്ല. ഇനി പ്രതികരിക്കുന്നവരെ പറ്റം ആയി ഒറ്റ പെടുത്തും. എന്നാലും ഈ സമൂഹത്തിൽ ജീവിച്ചു കൊണ്ട് binoy ചേട്ടന്റെ വെളിപ്പെടുത്തലിനു ബിഗ് സലൂട്ട് സൂപ്പർ binoy ചേട്ടാ ❤❤❤❤❤
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
കൃപാസനവും ഇത് പോലെ തന്നെ ബിസിനെസ്സ്... മാതാവ് പ്രത്യക്ഷ്യപെട്ടു എന്ന് ആളുകളെ വിശ്വസിപ്പിച്ചു ഉടമ്പടി വിൽക്കുന്നു പൈസക്ക്.. ആരോട് പറയാൻ ആര് കേൾക്കാൻ
Kripasanam അങ്ങിനെയുള്ള സ്ഥലമല്ല. അവിടുത്തെ അച്ചൻ അങ്ങിനെയുളള ആളുമല്ല. എല്ലവരും ഒരുപോലെ ആണെന്ന് പറയരുത്. നമ്മൾ അറിഞ്ഞിട്ടെ ഒരുകാര്യം പറയാവൂ. എനിക്കു ഒരുപാട് അനുഗ്രഹം കിട്ടിയ ഒരു പുണ്യ സ്ഥലമാണ്. ഞാൻ കണ്ടത് കൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ മാർ. എന്നാണ് ഈശോ പറയുന്നത്. എല്ലവരും മോശക്കാർ അല്ല.
🙏
Ellavarum anganeyalla
@@emmanuelthomas5074 താങ്കൾ അവിടെ പോയിട്ടുണ്ടോ? അവിടേക്ക് ആരും ആരെയും നിർബന്ധിച്ചു കൊണ്ടുവരുന്നില്ല . എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ( അവിശ്വസനീയമാം വിധത്തിൽ)കൃപാസനം മാതാവിന്റെ മധ്യസ്ഥത കൊണ്ട് കിട്ടിയിട്ടുണ്ട്.🙏🏻 എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ മനുഷ്യർ എത്തുന്ന ഒരു സ്ഥലമായിട്ടാണ് ഞാൻ കൃപാസനത്തെ കാണുന്നത് 🙏🏻
@@emmanuelthomas5074 താങ്കൾ അവിടെ പോയിട്ടുണ്ടോ? അവിടേക്ക് ആരും ആരെയും നിർബന്ധിച്ചു കൊണ്ടുവരുന്നില്ല . എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ( അവിശ്വസനീയമാം വിധത്തിൽ)കൃപാസനം മാതാവിന്റെ മധ്യസ്ഥത കൊണ്ട് കിട്ടിയിട്ടുണ്ട്.🙏🏻 എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ മനുഷ്യർ എത്തുന്ന ഒരു സ്ഥലമായിട്ടാണ് ഞാൻ കൃപാസനത്തെ കാണുന്നത് 🙏🏻
പാസ്റ്റർമാർ ഉഡായിപ്പ് നാടകം നടത്തി സാക്ഷ്യം കാണിക്കുന്നവരെ അന്വേക്ഷിച്ച് കണ്ടെത്തി ഒരു വീഡിയോ ചെയ്യാമോ? അല്പം ബുദ്ധിമുട്ടുണ്ട് പക്ഷേ പൊളിക്കും.❤
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
നീയും നിന്റെ സഭയും ദൈവത്തെ പറ്റിക്കുന്നു ഒന്നാം പ്രേമാണം തെറ്റിച്ച ജീവിക്കുന്ന നിനക്ക് ഒക്കെ വന്നില്ല എങ്കിലേ അത്ഭുതം ഉള്ളു pastor മാർ അന്തസ് ആയിട്ടു പെണ്ണുകെട്ടി ജീവിക്കുന്നു നിന്റെ സഭായലിൽ ദൈവത്തെ പറ്റിച്ചു ഇടവകയിൽ ഉള്ള പെണ്ണുങ്ങളെ ഭോഗിച്ചു ജീവിവിക്കുന്നു അതിൽ ഒന്നും കുഴപ്പമില്ല അല്ലെ @@angeljohrai8613
പറഞ്ഞതെല്ലാം സത്യം പക്ഷെ ഈ കാലഘട്ടത്തിലും വളരെ ത്യാഗം സഹിച്ചു തെരുവോരങ്ങളിൽ ദൈവത്തിന്റെ നാമം ഉയർത്തുന്ന ഒരുപാട് പാസ്റ്റർമാരുണ്ട് എല്ലാവരും ഒരുപോലല്ല....
അത് ശെരി
Thyagam alledo, mathom mattathinu nadakkumbol athinodu chila ethirppu varum. Mattu sabhayil ninnu chadichondu pookunnathu pole eluppamalla,,chila risk edukkanom. Thyagamennathu pandu suvisheshavum chikilsayum sambathikam nokkathe cheythappol. Innu thinnu kozhuthu tonnivasam kaanichu valya varthamanam parayunnathalla, thyagam.
ദൈവത്തെ ഉപയോഗിച്ചു കപടത കാണിക്കുന്നവർ എല്ലാം ഭൂമിയിൽ അതിൻ്റെ ശിക്ഷ അനുഭവിച്ചിരിക്കും ഞാൻ ഒരു ദൈവവിശ്വാസിയാണു. പക്ഷേ ഈചാതലിൽ പറയുന്ന പല വ്യക്തികളെയും എനിക്കു നേരിട്ടറിയാം ഇവരുടെയൊക്കെ പല മീറ്റിംഗുകളിലും ധാരാളമായി പങ്കെടുക്കുകയും വ്യക്തിപരമായി അടുപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷേ ഉടായിപ്പു മനസ്സിലാക്കി അകന്നു മാറുകയായിരുന്നു. കാരണം ഇവനൊക്കെ മനുഷ്യനെ അല്ല കളിപ്പിക്കുന്നതു ദൈവത്തിൻ്റെ നാമത്തിൽ ഉടായിപ്പാണു തുറന്നു എതിർക്കാത്തതു ഇതിലൂടെ ധാരാളം മനുഷ്യർ തങ്ങളുടെ മാനസ്സിക ദൗർബല്യത്തിൽ നിന്നു പുറത്തുവരുന്നു എന്നൊരു '+ve കാര്യവും നടക്കുന്നുണ്ടു' പച്ചക്കു പറഞ്ഞാൽ സമൂഹം അംഗീകരിക്കുന്ന വലിയൊരു വിഭാഗം Five Stare Hospital ഉം ഇവരെ ഉപയോഗിച്ചു രക്ഷപ്പെടുന്നു - ചാനലുകാർ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താം
ഇതുപോലുള്ള വാർത്തകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു❤❤❤
ഇവനൊക്കെ ദൈവത്തെ ഭയമില്ലാതെ പോയല്ലോ!!! ഈ കാശൊക്കെ ദൈവം തന്നെ അങ്ങ് തിരിച്ചെടുക്കട്ടേ എന്നിട്ട് പാവങ്ങള്ക്ക് തന്നെ തിരിച്ചു കൊടുക്കട്ടെ!!!
Bibileil 2000yrs before ezuthiyittulladhanu ipol nadakunnadhu...avasana naalil Jesusinte peru eduthu kachavadam cheyum ennu..
Ingane ulla kalla pastors , Achens & Bishops kaanikunna Vrithikedukal ellarkum ariyam....but athu open ayi publicinodu vilichu parayan kaanikunna manasu Binoy ku mathram ulladhanu.❤❤❤really very appreciated work .
Endhelum job cheidhu jeevikathu aalkare pattichu jeevikan yee pastormarku naanam illee....😅😅😅ivarude okke purake hallelujah paranju nadakan bodham illatha kure manusharum undallo😢😢😢
.
സത്യം
കുഞ്ഞുമോനെ ഇത് തമാശ ആയി കണക്കാക്കാൻ പറ്റില്ല. ഈ സ്ത്രീയെ കണ്ടെത്തി സിബിഐ വീണ്ടും പുനർ അന്വേഷണം നടത്തണം. ഇരുട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇപ്പോഴും, ആ ബിഷപ്പിനെ പുറത്തു ചാടിക്കണം.
ATHU NADAKKANIDAYILLA. ANNATHE BISHOP MARICHU POYILLE.
ഇന്നും മേഴ്‌സി കില്ലിംഗ് നടത്തി വരുന്ന ഒരു സഭയുണ്ട്, ആ സഭയാണ് പെന്തക്കൊസ്തിലെ ഏറ്റവും വലിയ പ്രസ്ഥാനം.
2021 എറണാകുളം കൊലഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എന്റെ ഭാര്യ യ്ക്ക് ഫിക്സ് വന്ന് തലയിലെ നരമ്പ് പൊട്ടി 6 മാസം അഡ്മിറ്റായി അവസാനം ഡോക്ടർ പറഞ്ഞു ഇനി നിങ്ങൾ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു തിരിച്ച് കിട്ടാൻ ചാൻസ് കുറവാണ് എന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ ബില്ല് വന്നപ്പോൾ 33 ലക്ഷം രൂപ അവിടത്തെ അച്ഛനോട് ചെന്ന് എന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു പേടിക്കണ്ട നിങ്ങൾ ബില്ല് അടക്കുമ്പോൾ 1500 രൂപ കുറച്ച് അടച്ചാൽ മതി എന്ന് പറഞ്ഞു. ആ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാൻ വയ്യ
യേശു ലസാറിനെ മാത്രം അല്ല, വിധവയുടെ മകനെയും ഉയർപ്പിച്ചു.
യേശുവിൻ്റെ ജീവിതം മനുഷ്യർക്ക് അനുകരിക്കാനുള്ളതല്ല, പെട്ടു പോകും. അവർക്ക് നുണ പറയേണ്ട കാര്യമില്ല
Ende
Pala.കാര്യങ്ങളും.ഞാൻ.കണ്ണീരോട്.പ്രാർഥിച്ചിട്ടുണ്ട്.എല്ലാം..കർത്താവ്.നേടി.തന്നു..കർത്താവിനെ.ഞാൻ.വിശ്വസിക്കുന്നു
അതുപോലെ, എല്ലാ നല്ല വൃക്ഷവും നല്ല ഫലം കായ്ക്കുന്നു, എന്നാൽ ചീത്ത വൃക്ഷം ചീത്ത ഫലം കായ്ക്കുന്നു. 18) നല്ല വൃക്ഷത്തിന് ചീത്ത ഫലം കായ്ക്കാൻ കഴിയില്ല, ചീത്ത വൃക്ഷത്തിന് നല്ല ഫലം കായ്ക്കാൻ കഴിയില്ല. 19) നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ ഇടുന്നു. 20) അങ്ങനെ, അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.Matthew 7:17 Bible
Pastor എന്ന് ഒരു വാക്ക് ബൈബിളിൽ ഇല്ല. അങ്ങനെ ഒരു പദവിയും ഇല്ല
പുളു പറയാൻ പാസ്റ്റർമാരെ കഴിഞ്ഞേ ഉള്ളു 😅😅😅😅😅😅😅
1599 ലെ ഉദയംപേരൂർ സൂനഹദോസിലൂടെയാണ് പട്ടക്കാർ ക്ക് വിവാഹം വിലക്കിയത്. അതിന്റെ റിസൾട്ട് ആണ് ഈ കാലഘട്ടത്തിൽ കാണുന്നത്. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു.
മഠംഎന്നാൽ ഗർഭോത്പാദന കേന്ദ്രം...🤦
കോട്ടയം രൂപതക്ക് ഒരു ബിഷപ്പേയുള്ളു😔
Ara ath
Father കുര്യാക്കോസ് ആണോ
യേശുവിനു മൊബൈൽ ഉണ്ടോ 😃
Satellite ഫോൺ ആണ് 😂
😂😂😂😂😂😂😂😂
ഇവിടെ വീടിന്റെ മുന്നിൽകൂടി പോകും യേശു മാത്രമാണ് ദൈവം എന്ന് പറഞ്ഞുകൊണ്ട് 2 സ്ത്രീകൾ അപ്പോൾ വീടിനുള്ളിൽക്കും നോക്കുന്നുണ്ട് 🤔
Currect❤❤❤❤❤
ഭൂമിയിൽ 7പുനരുതാണത്തെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.
സോഷ്യൽ മീഡിയ കൊണ്ട് ജീബിക്കുന്നവരും വികാദസരശ്വതി കൊണ്ടാണ് ജീവിക്കുന്നത് എന്ന് മറക്കരുത്.
ബിനോയ് കിടു 👍🏻👍🏻🤝
Nannnayi. Monea
നിങ്ങൾ പറഞ്ഞത് 100% സത്യം എത്ര പറഞ്ഞാലും മനസ്സിലാകാത്ത മനുഷ്യരെ ethu ചെയ്യാൻ പറ്റും
God need a lot of money 💰😊🎉
സത്യമായ ഒരു വിശ്വസിക്കു ഇടയ്ക് ഒരാളിന്റെ ആവശ്യമില്ല നമ്മൾ നന്മയുടെ വഴിയിലേകെത്തുമ്പോൾ ദൈവം നമ്മളെ തേടിയെത്തും മനുഷ്യന് മനുഷ്യനാവനെ കഴിയു നാളത്തേക്ക് നമ്മൾ തന്നെ ഓരോന്നും കണ്ടെത്തണം മറ്റൊരാളിന് അതിൽ പങ്കില്ല നിങ്ങളുടെ വരുമാനം എന്താണെന്ന് മനസിലാക്കുക അതിൽ ജീവിക്കുക അവിടെ ദൈവമുണ്ട്,,
🙏🙏🙏
താങ്കൾ ധർമ്മ സംസ്ഥാപനം നടത്താൻ ദൈവം നിയോഗിച്ച ആൾ തന്നെ.
സംശയമില്ല.
All the best 👍
God bless you 🙏
Chetta ......krupasanam reality onnu vedio cheyyamooo
എനിക്ക് എന്നോട് തന്നെ ആദരവ് തോന്നുന്നു, കാരണം, ഞാൻ ഉറച്ച ഒരു ക്രിസ്തു വിശ്വാസി ആണ്, പക്ഷെ അച്ഛന്മാരെയും മെത്രാന്മാരെയും പാസ്റ്റർമാരെയും അവർ അർഹിക്കുന്ന ബഹുമാനമേ കൊടുക്കു, ദൈവത്തെക്കുറിച്ച് അറിയാൻ എനിക്ക് ഇവരുടെ സഹായം ആവശ്യമില്ല, എന്റെ ബൈബിൾ എന്റെ സ്വന്തം ഭാഷയായ മലയാളത്തിൽ ആണ് ഉള്ളത് ഒരുവൻ എങ്ങനെ ഒരു ദൈവിക മനുഷ്യനായി ജീവിക്കണം എന്നതിന് കൃത്യമായ മാർഗ നിർദേശം അതിലുണ്ട്, അത് അനുസരിച്ചാൽ മതി., പിന്നെ, ആചാര പ്രകാരം വിവാഹം നടത്താനും, ശവ സംസ്കാരത്തിനും ഇവരുടെ സഹായം ആവശ്യമാണ്, അതിന് ഞാൻ കൃത്യം പൈസ കൊടുക്കുന്നും ഉണ്ട്. ഓർക്കുക, സർഗ്ഗ പ്രാർത്ഥിക്ക് പുരോഹിതർ ആവശ്യ വസ്തുക്കളെ അല്ല.
മറ്റു മേഖലകളിൽ ജോലി ചെയ്തിട്ട് പിന്നീട് വൈദികർ ആവുന്നവർ ഉണ്ട്..അവരെ കുമ്പസാരം എന്ന ഉത്തരവാദിത്തപ്പെട്ട ചുമതല ഏൽപ്പിക്കരുത്..
Say Ronak (not sure about the spelling) fast about 25 times you will find that you are reciting Corona corona corona. The great pandemic
Truth will prevail to the end ..
Corruption business is never end as long as corrupted politicians rule Kerala.
പല.പാസ്റ്റർ... മാരു ം. ശെരി ഇല്ല.ഇവരെയൊക്കെ. തളളി.പറഞ്ഞോ.പക്ഷെ.ബൈബിൾ.സത്യമാണ്
Amsha vady sherikkum. Upayogichathu. Francoyum. Robinum. Pinney kunnasseryey pattiyum. Annu paranju kettirunnu
യേശു സത്യം ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ മേല് അനങ്ങാതെ പാവങ്ങളെ പേടിപ്പിച്ച് പറ്റിച്ച് അവരുടെ അധ്വാന ഫലം അടിച്ച് മാറ്റി സ്വന്തം ജീവിതം അടിച്ച് പൊളിച്ച് ജീവിക്കുന്ന കള്ള പാസ്റ്റർമാരെ ക്കുറിച്ച് ആണ് ഇവിടെ പറയുന്നത് 😅 ടിന്നു കള്ളൻ, അവനു അമേരിക്കയിൽ വലിയ ഒരു സാമ്രാജ്യം തന്നെ ഉണ്ട് അവിടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ ആയിരിക്കും അവൻ 8 കോടി രൂപ വേണമെന്ന് പറഞ്ഞത് 😂😂😂😂
ക്രിസ്തു മതത്തെ ഇവർ വികലമാകുന്നത്
Flag concept alu paranjathu correct annu. പക്ഷെ ബാക്കി പറഞ്ഞത് ബിസിനസ് ആണ് 😂
Adipoli mimicry Bhai 😅😅
ബിനോയ് ബ്രോ നിങ്ങൾക് തോന്നുന്നുണ്ടോ എന്നെന്നേക്കുമായി ലൗഗീക സുഖങ്ങൾ വെടിഞ്ഞു കൊണ്ട് ജീവികൾക് ജീവിക്കാനാവുമോ (സന്ന്യാസം ഭോഷകല്ലേ )
ആകും, പക്ഷെ ഇപ്പോഴുള്ളവരാരും അതിനു തയാറാകില്ല!
Trance. Filim. 2. Baaagam
😂😂. സൂപ്പർ ബ്രോ.
From where they are getting these women?
Good
എടാ മോനെ ചെക്കാ.. നീ പൊളിക്കും... സത്യത്തിൽ നിനക്ക് എല്ലം അറിയാം.
നീനിന്റെ ട്ട്യൂബ്... അടിപൊളി...
സത്യം...
Believe in dinkan God 🙏 praise Dinkan God 🙏 transfer àll your money to Dinkan God 🙏💪😊🎉
E streeyude voice matram vechu oru sannayasi samoohatte apamanikkunnathu sariyayilla teluvu undengil case kodukkarthu entha
എടോ ഇയാളെ വല്ല പണിയെടുത്ത് ജീവിക്ക് നിങ്ങളുടെ കുറ്റം മൊത്തം തീർന്നതാണോ നിങ്ങളെപ്പോലെ ഉള്ള അറിവില്ലാത്ത ജാതികൾ നിങ്ങൾക്ക് കൂട്ട് നിൽക്കും നിന്നെ വിധിക്കുന്ന ഒരു ദിവസം വരാൻ പോകുന്നു ഒരു കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തത് കൊണ്ട് ആ വീട്ടിൽ ഉള്ളവർ എല്ലാം തെറ്റുകാരൻ ആണോ നിന്റെ കുടുംബത്തിലും ഇല്ലേ തെറ്റുകാരൻ കുറവുള്ളവർ അതുകൊണ്ട് അടങ്ങിയിരി ലോകം അവസാനം ആയിരിക്കുകയാണ്. അതുകൊണ്ട് തെറ്റുള്ളവർക്ക് ശിക്ഷ വിധിക്കുവാൻ ഒരാൾ ഉണ്ട് ഉയരത്തിൽ അതുകൊണ്ട് നിന്നെ തന്നെ ശ്രദ്ധിച്ച് നീ അപകടത്തിൽ പെടാതെ ജീവിക്കാൻ നോക്ക്
വിനാശകാലേ വിപരീത ബുദ്ധി അപൂർവ്വകാലേ തൊലിയും പ്രധാനം ,സൂക്ഷിക്ക 🤣🤣👍
Abhaya case - sister Steffi കനൃക ആണ്. കനൃ ചർമം ഇപ്പോഴുമുണ്ട. പക്ഷെ ആ Nair doctor അത് plastic surgery ലൂടെ കടിപിച്ചെന്ന് എഴുതി കൊടുത്തു.
Ne kandoda, court a team of medics alle examine cheyyunnathu. Nursemar katholikkarum undayirunnathu ariyamo? Veruthe pallinida kuthi manappikkathe. Orale konnchu matte varthamanvumayi varunno?
സത്യം
Your super 👍
Ethill worried aavant oru aavishavumilla Binoy .Oruttante avakasham mattooruttan ettueduthu thettu varuthiyaal / cheyythall / preripichall avan irrikkunna sthananthinu aanusarichu avan athu cheyythathai kannakkakkum . chilappoo athe swabhavam moolam , diviyagrahm moolam , samoohathill chila sthanathinu vendi..........
sathyathinte maravill
..thinnmaye nayikkarikkunnathu athillum valiya aparadamaannu . satyam mee vijayikkuuu !
Ethokke alla മതങ്ങളിലും ഉണ്ട് ഇങ്ങനെ ഉള്ള ചിലതൊക്കെ ചാനൽ മൂലം പുറത്തു വരും.ethokke കാണുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും പറ്റിപ്പു ആണെന്ന് ന്നാലും വീണ്ടും ചെന്ന് kayari കൊടുക്കും 😂😂😂😂അവതരണം നന്നായിരുന്നു 👍👍👍👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲
മദ്രസ്സ അദ്ധ്യാപകർ ദൈവതുല്യരായി സത്യവിശ്വാസി കാണുന്നില്ല ബ്രദർ
അഥവാ അങ്ങിനെ ആരെങ്കിലും
കാണുന്നുവെങ്കിൽ അതിനർത്ഥം
ദൈവം ആരാണെന്ന് അവന് അറിയില്ല എന്നതുതന്നെയാണ്
മുഹമദ് നേ പ്രവാചകൻ ആയി കാണുന്നുണ്ടോ ,? വേറേ എന്ത് വേണം നശിക്കാൻ
ഇപ്പറഞ്ഞ അഭയ കേസ് വെറും ഉടായിപ്പ്. മുൻപ് പറഞ്ഞത് സത്യം. പക്ഷേ നിങ്ങൾ മറ്റു മതങ്ങളിലേയും ഇതിലും വലിയ ഉടായിപ്പുകൾ പുറത്തു കൊണ്ടുവരണം. ഭക്ഷണത്തിൽ ഉസ്താദിന്റെ മലവും തുപ്പലും കലർത്തുന്നതും , ആശ്രമങളിലെലൈംഗികതയും ഇതു പോലെ പറയണം.
I support you brother all these pastors are culprits.
Engane pattichu nadakkunavare athyam purathukondu varanam
ആ സ്ത്രീ പറഞ്ഞത് മുഴുവൻ ഉടായിപ്പാണ്. ആ മഠത്തിൽ ആ സമയം സിസ്റ്റർ ആയിരുന്ന ഒരാൾ എന്റെ ആത്മാർത്ഥ സുഹൃത്താണ്. അതിൽ പറഞ്ഞിരിക്കുന്ന ആ സിസ്റ്ററുമാരും,ആ രണ്ട് അച്ചന്മാരും നിരപരാധികളാണ്. കുറ്റക്കാരേ അല്ല. ആ വോയിസ് മെസ്സേജ് കൊടുത്തിരിക്കുന്ന സ്ത്രീ വളരെ മോശമായി നാണം കെടുത്തിയത് തന്നെയാണ്... താങ്കൾ ആ വോയിസ് ക്ലിപ്പ് കേൾപ്പിക്കേണ്ടിയിരുന്നില്ല. സ്വന്തം പേര് പോലും പറയാഞ്ഞ ഒരു സ്ത്രീയുടെ ശബ്ദം കേൾപ്പിച്ചത് തന്നെ തെറ്റ്. എന്നെങ്കിലും സത്യം തീർച്ചയായിട്ടും വെളിച്ചത്തു വരും. സത്യമേവ ജയതേ🙏🏻
ANNU AA MADATHILE SUPERIOR ARAYIRUNNU? AA SUPERIOR SISTER SAMBHAVOM NADANNA UDAN GERMANYIL POYO ENNU ANWESHIKKUKA? MARICHA BISHOP NTE VEETTUKARI ANU SISTER.
വെറുതെ വെളുപ്പിക്കാൻ നോക്കണോ
@johnjose4108 സഹോദരാ 🙏🏻 ഇവരാരും ആയിട്ടും പേഴ്സണലി എനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷേ സത്യം അറിഞ്ഞിട്ടും പറയാതിരിക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പറഞ്ഞത്🙏🏻 കറയുണ്ടെങ്കിൽ അല്ലേ അത് വെളുപ്പിക്കേണ്ടതുള്ളൂ❓
Correct bro
യേശുവിന്റെ പേര് പറഞ്ഞു പറ്റിക്കുന്നവർ ഒരുത്തനും ഇവിടെ കണക്കുകൊടുക്കാതെ പോകില്ല, അനുഭവിച്ചിട്ടേ പോകൂ. സത്യമായി ദൈവവചനം പകർന്നു നൽകുന്നവരും ഉണ്ട് അവർ ആരും പ്രശസ്തർ അല്ല.
എന്നാലും കർത്താവിന് ശബ്ദം കൊടുക്കാൻ ഈ മൊണ്ണക്ക് വേറെ ആരേയും കിട്ടിയില്ലേ😬 രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇവനേക്കാൾ വിവരം ഉണ്ടാകും🤣🙏
ഹാ ഹാഹാ
Hi
Entee ammeee
❤കുബുദ്ധികൾ മനസ്സിലാക്കി മുന്നോട്ട് പോയിരുന്നെങ്കിൽ. ക്രിസ്തു ജീവിച്ചപോലെ ജീവിച്ചിരുന്നെങ്കിൽ!
Paurohithyam.illathavanam
Kumbasaaram
👍🏼
പാസ്റ്റർമാർ ആരെയെങ്കിലും ലൈവ് ആയിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചാൽ ഇയാൾ പറയും അത് അപ്പുറത്ത് നേരത്തെ പറഞ്ഞുറപ്പിച്ച ഡെമ്മികൾ ആണെന്ന്... ഇപ്പോ തന്റെ വിഡിയോയിൽ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നിങ്ങളെ വിളിച്ചു എന്ന് പറയുമ്പോൾ അതും നിങ്ങൾക്ക് റീച് കൂട്ടാൻ വേണ്ടി നിങ്ങൾ ഒരു കഥ എഴുതിയിട്ട് നിങ്ങളുടെ ഭാര്യയോ അമ്മയോ അമ്മൂമ്മയോ ആരെകൊണ്ടെങ്കിലും നിങ്ങളുടെ ഫോണിലേക്ക് വിളിപ്പിച്ചിട്ട് റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്തതും ആകാമല്ലോ..
❤❤❤❤❤❤❤❤
സുഹൃത്തേ ഒരു മദ്റസ അധ്യാപകനെയും മുസ്ലിങ്ങൾ ദൈവത്തെ പോലെ കാണുന്നില്ല
Jesus Christ once said in the bible ,be aware of the East of priests ,that he said because Jesus knows that priests are also human beings and their motive is to save guad their stomach for that they even kill ed Jesus.
ഇസ്ലാം മതത്തിൽ ഒരു ദൈവതുല്ല്യനും ഇല്ല ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം
Muhammad
@@sonysir1അല്ല. മുഹമ്മദ് മനുഷ്യൻ ആണ്. ദൈവമല്ല പ്രവാചകൻ ആണ്. ദൈവത്തിന്റെ ദാസൻ ആണ് ഓക്കേ 👍🏻
തെറ്റ് അല്ലാതെ എന്തുണ്ട് ഇസ്ലാം മതത്തിൽ.,?
നമ്മുടെ തെറ്റാണ്.അവിടത്തെ ശെരി😮😮😮😮😮
മുഹമദ് തന്നെ മാതൃക .
@@mollymathew8236 നിന്നെ പോലോത്ത .... പറഞ്ഞിട്ട് കാര്യമില്ല ഞാൻ ഇവിടെ ഒരു മതത്തെയും പറഞ്ഞിട്ടില്ല പറയാൻ അറിയാഞ്ഞിട്ടല്ല
@@mishabmuhammad779
പറഞ്ഞോളൂ..അറിയാലോ..
വിഴുങ്ങിയ തെറിയും പറഞ്ഞേക്കൂ..
സത്യം അറിയാൻ താല്പര്യം ഉണ്ട് ; പക്ഷപാതം ഇല്ലാതെ ..
ഉടു Belief😮😮😮
ഇവൻ മാർക്ക് ഒക്കെ പ്രാന്താ ണെന്നേ
ഒരു കണക്കിന് യേശു മരിച്ചത് നന്നായി 😁😁😁..
യേശു ഒന്ന് അല്ലെ ഒള്ളു.. ഇതിപ്പോ എല്ലാം ചെയ്യാൻ ഒരുപാട് പേര് ആയല്ലോ 😂😂😂😂
ഇതൊന്നും കാണാൻ വയ്യാതെയാണ് എശു പോയത്
മദ്രസ്സ adiyabakare ആരും ദൈവമായി കാണാറില്ല
Faathima mundanda ijj
ഇപ്പൊ ജ്ജ് പറഞ്ഞത് പോയിന്റ് 😄
മുഹമദ് നെയൊ ,?
ഒരു pocso.criminal , തൻ്റെ അഭീഷ്ടങ്ങൾ നടപ്പാക്കാൻ ,തട്ടിക്കൂട്ടിയ ദൈവം ഒരു ദൈവം ആണോ ?
Seriya daivam velichennyumayittu nadakkarillallo.😂
👏👏👏👏👏👍👍👍
11:38 vengaoor
അവസാനകാലത്ത് കള്ള അച്ചൻമാരും കള്ള പാസ്റ്റർമാരും വരും ബൈബിളിലെ വചനം മാത്രമാണ് സത്യമായിട്ടും ഉള്ളത്
മതമേ തട്ടിപ്പ് ആണ് എല്ലാം കഥകൾ
end venangil parai pakshe 💚islamine paryanda??
ബൈബിൾ.സത്യമാണോ.അതും.കൂടെ.ഒന്നു പറയണം
Businessil mayam kalarthiyal pidikkapedatha field religion karanam avar market cheyyunnathu andhavishwasam means andhananu customer.
Ask this lady about the narco analysis done on the sister and two priests where they under chemicals admitted to much of what is generally known today.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത് കാണുന്നവരും കേൾക്കുന്നവരും പറയുന്ന വനംഈകൂട്ടത്തിൽ പെട്ടവരല്ലേ
നിങ്ങൾ പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട്. പക്ഷേ, ആ 'മാഡം' ശരിയല്ല. വട്ടുണ്ട്.
bishop anu pakshe ayal marichu poyi ttu kollangalayi annu thanne avar paranja bishopinte Peru kara kambi vannathanu 😂
Ronak, what a foolish thing to do! ചമ്മട്ടിയുമായി വരാൻ താമസമെന്തേ നാഥാ ??
കാക്കി ആണ് വന്നത് 😂😂😂😂😂😂