Amazing Turkish Lunch Party | Steak | Kabab | Shish Tawuk | Turkish Rice
ฝัง
- เผยแพร่เมื่อ 30 ก.ย. 2024
- #Lianskitchen #Malayalamrecipe
Hi friends,
If you are interested in cooking awesome delicious foods for your family without wasting countless hours of failing and getting frustrated, You are at the right place.
I'll be uploading videos on delicious,healthy, and trending foods for you so you can enjoy cooking with least amount of effort as possible.
The food processor I'm using for effective slicing and chopping of vegetables.
• Ramadan Deep Cleaning ...
The Biriyani Masala Powder I use
• Biriyani Masala Powder...
This is how I make my Garam Masala Powder
• നോമ്പിന് പത്തിരിയുണ്ടാ...
Mail ID for paid collaboration and promotions : Sebiaslam@gmail.com
contact number 00966545082025 (whats aap only )
My Facebook page: / @lianskitchen
My instagram page:
...
Party vlog
Party meal
Party menu
Turkish food
Turkish meals
Turkish lunch
#Partyvlog
#Turkish
HBD MoNu😍
ഹായ് ഇത്ത നല്ലൊരു വീഡിയോ യായിരുന്നു. എനിക്ക് നല്ലോണം ഇഷ്ട്ടം ആയി ഫുഡും, വീഡിയോ ലാസ്റ്റ് ഇത്ത പറഞ്ഞതും. ഞാൻ ഇത്ത ന്റെ വീഡിയോ യിൽ ഒരു നെഗറ്റീവും കാണലില്ല. മറ്റുള്ളവരെ കുറ്റം പറയുന്നത് ചിലവർക്ക് ഒരു ഇഷ്ട്ടം ആണ്. ജീവിതം ഒന്നല്ലേ ഉള്ളൂ. അത് നല്ല രീതിയിൽ ജീവിച്ചു തീ ർക്കുക. ആരെന്തു പറഞ്ഞാലും എന്റെ മാമമ്മ പറയും ഹംക്ക് വാക്ക് ചെവിക്ക് പുറത്ത് എന്ന്. നമ്മൾ ആരുടെ ജീവിതത്തിലേക്ക് തല യിടാൻ പോവൂല. പക്ഷെ നമ്മുടെ കാര്യം നോക്കാൻ കുറെ പേരുണ്ട്. എല്ലായിടത്തും ഉണ്ട്. മൈന്റ് ചെയ്യരുത്. മുന്നോട്ട് പോവൂ 👍👍. ജീവിക്കാൻ ശ്വാസ വും, ഫുഡും ആവശ്യം ആണ്. ഞങ്ങൾക്ക് ഈ റെസിപ്പിക്കൾ ഒക്കെ share ചെയ്യുന്നതിന് ഒത്തിരി tnx❤🌹😍🫶🥰🤝🤝ഇനിയും വീഡിയോ ഇടൂ.... മുന്നോട്ട് പോവൂ 👍👍👍🤲
നിങ്ങളെപോലെയുള്ളവരുടെ സപ്പോർട്ട് മാത്രം മതി❤️
❤❤❤
Ithaa ningal super aan.enthokke fd aan undakkan ariyunnath.enikum padikkanam.njn pregnant aan.dlvry kainjit inshaallah ithante food njanum try cheyyum.enik oru mole kittan dua cheyyane.9 month aan ipo.ella item'sum oru divasam kond undaakkan ulla speed enikilla.ennslum oronn njn undakkum
Atheyo 😍prasavam eluppathil sukaprasavam aavatte , aarogyamulla nalla kunjine kittatte duaa cheyyam 👍orupaadu santhosham sukavivarangal paranjathinu🥰❤️❤️😘
@@LiansKitchen aameen.orupad nandhi.cheriya pain okke und.pokendi varumonnariyilla
@@sahalabasheer-n1g be careful dear🥰 🙌🏻
Ningalude recipe mango pan cake vere oru youtuber ittitund avar eppozhum ningalude same anu idunath ini ippol turkish lunch menu udane kanam😂😂😂😂😂
Njan eppozhum ningalude recipe anu follow cheyunath
😀nammale videosum kaanunnundallo orupaadu santhosham🥰 avarkishttappedunnathu kondalle edukkunnath😍
❤
ഞാൻ എന്നും വീഡിയോ സ് കാണും എനിക്ക് ഇഷ്ടം മാണ്. ഇദ് ഒന്നും ട്രൈ ആകാൻ പറ്റില്ല. നല്ല റിസ്ക് ആണ്.
Super Cook🎉🎉 try cheyyatha onnum thanney baaki illa.very good explanation.
Show ndey idayil aareyano ,,,"deee" nnu vilichathu😂😂😂😂.
Athu poley ""sheesh tawook chicken kurachey ulloo,,,baaki poochakkum koduthallo" dialog😂😂😂😂😂
😀🥰❤️ athu ente blacky ne vilichathaa ( my cat ) voice kodukkumbol sound undakiyathinu 😀❤️❤️
അടിപൊളി ഡിഷ്‌കൾ 👌🏻👌🏻👌🏻👌🏻ഒരു പുടിങ്ങിന്റെ കുറവ് ഉണ്ടോ എന്ന ഒരു സംശയം 🤔
ബാസി മധുരം കഴിക്കില്ല 🥰
ഞാൻ ബീഫ് കഴിക്കില്ല. But കബാബ് കൊതിപ്പിച്ചു. ഒരു രക്ഷയുമില്ല. ❤ from Qatar
Nattil try cheyyan pattunna perunnal dishes kanikumo.rice anel polikum😊
adipoli❤❤❤
enjoy dear ningal parannath valare correct aanu
ignor negative comments
namukk ishtamulla pole nammal jeevikuka
🥰❤️😘
എത്ര കുട്ടികളാണ് മോളോ മോനോ എന്താ മക്കളെ പേര്
Itha sukano.ente kuttikalkku kabab othiri ishtanu.try cheithittu parayam
Sure dear undakoo 👍🥰
Ithaakk full support , itha aslamkkabeyum makkaletum treat cheyyunnadh kanditt adhpole follow cheyyunna oralan njan . Adhpole onnum pattiyillenkilim try cheyyunnund 👍👍👍👍👍 negative parayunnavarod povan paray
Thank you so much dear 🥰❤️😘
Great effort, you r a wonderful & very talented person, God bless you all ❤❤
Thank you so much dear 🥰❤️
ഇങ്ങൾ സൗദിൽ ആണൊ evidya
Yes Jeddah
Adipoli ayitund
❤itha parayunnavar parayatte avark brantha. ❤❤❤
🥰❤️😘
sooper aayittund ktto.will try. steak undakkunnathu kanikkan pattumo? enikku othiri ishtam Anu. 🎉🎉🎉
Adipoli
Happy bady basi
Itta ningal poliyanu
🥰❤️
Aunty, Adipoli....enik bhaynkara ishtayi...njn epozhum auntyude videos kaanaraund. Hi from Australia ❤️
Thank you dear 🥰❤️👋
❤❤
Assalamualikum ഇത്ത നാട്ടിലെ beef ആക്കിയാൽ ശരിയാവുമോ?
Wa alaikumussalam yes sheriyavum vevaan kurachu time edikkum ennumathram😊
ഇത്ത വേവിച്ച് ഇങ്ങനെ ചെയ്താൽ രസം ഉണ്ടാവുമോ
ഞാനൊരു പ്രാവശ്യം ആക്കി നോക്കിയിരുന്നു. പക്ഷേ എനിക്ക് അറിയില്ല. മാഷാ അള്ളാ ഇത്ത എത്ര മനോഹരമായിട്ടാണ് ആക്കുന്നത്. എന്റെ ഭർത്താവ് ഒരു ഭക്ഷണപ്രിയനാണ്. എനിക്കു ആഗ്രഹമുണ്ട് ഇങ്ങനെയൊക്കെ ആക്കി കൊടുക്കാൻ.
Don't worry taste undaavum👍
Try cheyyu🥰pattathathayi onnullya ellarkum pattum🥰👍❤️
Ithaakk negative comments varunnundo , endh negatives an ithaante videos il parayanulladh
Ningal calicut avideyann
Kozhikode palazhi
Happy birthday bro
Waalaikum salaam
Padachavan arogyavum ayusum tann anugrahikatt
വഅലൈകുംമുസ്സലാം അള്ളാഹു മോന് പിറന്നാൾ ആശംസകൾ അള്ളാഹു മോൾക്കും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും. സന്തോഷവും നൽകട്ടെ ആമീൻ 🤲പിന്നെ ഇന്നത്തെ ഐറ്റം എല്ലാം സൂപ്പർ ആയിരുന്നു 👍👍😍😍😍😍
ആമീൻ 🥰❤️
Last paranha words 👍👍👍 nammalum ingane thanne… ishtamullath undakki onnich irunn kazhikunna sandosham onninum kitoola….. Happy birthday dear
🥰❤️
Belated wishes basi party kidukki polichu
Lots of love to Liam's mom.
too amazing wonderful recipe
Happy Birthday to your handsome boy
From Bangalore India
Thank you so much 😊❤️
Wa alaikumussalaam..
Ningal paranjathaanu shari❤❤❤❤❤❤❤💯👍
Sumak endokkeya cherkkunnad
Wow.. onnum parayanilla. Super 👌👌
Sandhosham....ningale videos nhan kaathirikkum..ennum
🥰❤️
👌👌
സൂപ്പർ ❤️dish ♥️u
Ur last dialogues.... about our life nd our happiness...thts soo true ....hats off dear.. continue with cooking nd feedg our kids nd others nd b sooo happy...❤❤❤❤May Allah swt bless you with lots of happiness nd prosperity....along gud health....luv u dear....❤❤❤❤
👍👍👍
Thank you so much ❤️
Mashallah,... super ❤❤❤
Very well said.. I agree with you. 100%❤❤❤❤
👍
Ellam super ❤
Adipoli....last u parnath k valareee sheriii❤
🥰❤️
Happy birthday 🎉🎉
ഇത്താ സൂപ്പർ
Masha Allah... Superb❤❤
Sooper❤
Happy birthday
❤❤❤❤❤ nice video anuty
Mashallah super recipe❤❤❤❤
Super video👍🏻❤
Happy birthday
Super❤
Mashaallah 🎉🎉🎉🎉❤❤❤
❤❤❤❤❤❤❤❤❤❤❤❤❤🌹❤❤❤❤❤❤❤❤❤
Mashaallah ❤❤❤
Super itha
Delicious
👍👍👍👍🫅🥳🥳
❤❤
❤❤❤
❤❤❤❤
❤
❤❤❤
Afgani chiken kanikkamo