പ്രവാസികൾ നല്ലവരാണ് എന്ന് ഈ പാട്ട് എഴുതിയ ആൾക്ക് നന്നായി അറിയാം പ്രവാസികളെ കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടികൾക്ക് വെച്ച പണിയായിട്ട എനിക്ക് തോന്നിയത് എന്തായാലും song പൊളിച്ചു അടിപൊളി
ഹർ ശക്കുട്ടീ കലക്കി മോളൂ സേ മിഡിയ വണ്ണിൽ നിന്ന് പോന്ന ശേഷം ആദ്യമായി ആണ് നിന്റെ പാട്ടുകേൾക്കുന്നത് നിങ്ങൾ 2 പേരും നന്നായി പാടി മനോഹരമായിട്ടുണ്ട് കട്ടോ അഭിനന്ദനങ്ങൾ നേരുന്നു
Fffg🎉🎉❤🌹❤️💋😜💞👌💋🤣❤️😄🎩🎩🤩🤝🧦📿😃🎈ജീവിതം ജോലി ജോലി 🎆🥭ജോലി ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ജിജി യ്ഹ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ ഹായ് ഗ്രൂപ്പിൽ ഹായ് യിൽ ഗ്രൂപ്പിൽ
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും

Harsha .. Vendado vendanikku e songla ninna kanathodanki harsha. Eppo continuesa ninna ninta songa na kettukittu erukken. You r good singer harsha.....
ഇങ്ങനെ പ്രവാസിയെ പറ്റിയുള്ള സോങ്. പോളിച്ചടുക്കണം. എന്റെ ജീവനായ ഇക്ക അടക്കമുള്ള പ്രവാസികളെ. എനിക്ക് ജീവനാണ്. പോടീ....... ഇനിയും ഇമ്മാതിരി പാട്ടുമായിവാ...... കാണിച്ചു തരാ.....
എന്താണ് ഇതിൽ ഇത്ര വേദനിക്കാനുള്ളത്. ഒരു ആക്ഷേപ ഹാസ്യം അല്ലേ. ഹ്യൂമറിന് വേണ്ടി ഭാര്യ, ഭേർത്താവ്, അച്ചൻ, അമ്മ, പോലീസ്, ഗെവെർവന്റ്, മുസ്‌ലിയാർ, പാതിരി, ശാന്തിക്കാർ, എന്ന് വേണ്ട എല്ലാ വിഭാഗത്തെയും പരിഹാസ്യമായി അവദരിപ്പിക്കാറില്ലേ. ഇതു ഒരു തമാശക്ക് എടുത്താൽ പോരെ. ഏതായാലും രസകരമായ വരികൾ 👍. നന്നായിട്ടുണ്ട്....
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ഗൾഫ് കാർ കടം വാങ്ങീട്ട് ആവും നിങ്ങൾക്ക് ഒക്കെ പല സംഭാവനയും സഹായവും നൽകുന്നത്......... Avide ക്യാഷ് കുറഞ്ഞു പോയാലും പ്രവാസികളെ പുച്ഛം.. ആണ് 🤕🤧🤧...... പാട്ട് പൊളി........... പാട്ട് പാട്ടിന്റെ ശൈലിയിൽ എടുത്ത മതി 😌😌... പ്രവാസികളെ വേദനിപ്പിച്ച പാട്ട് ആയപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല 😒🚶🏼♀️
പ്രവാസം,, ഒരുമ്മ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് 9,10, മാസമെങ്കിൽ,, ഒരു പ്രവാസി ശരീരം മൊത്തം കുടുംബത്തിന് വേണ്ടി പതിറ്റാണ്ടുകൾ മാറ്റിവെക്കുന്നു,,, loving ഓൾ പ്രവാസി,,, 💕💕💕💕💕,,
കൊള്ളാം, രണ്ടു പേരും നന്നായി പാടി.. ഹർഷകുട്ടി ഇനിയെങ്കിലും പാട്ടു പാടുമ്പോൾ അതിലെ വരികൾ ശ്രദ്ധിക്കണം കേട്ടോ... മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഗാനങ്ങൾ ഒഴിവാക്കുക...
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ഗൽഫുകാർ ഇനി വിവാഹം കഴിക്കാൻ ഉള്ളവർക്ക് കേൾക്കുമ്പോൾ മനസ് വേദനിക്കും അവിടത്തെ ജീവിതം കഷ്ടപ്പാട് അത്രയ്ക്കുണ്ട് അത് ഈ മോൾക്ക് അറിയില്ലാ അത് കൊണ്ടാണ് ഇങ്ങനെ പാടിയത്
Njanum or pravaasiyan. Yenikk ee paat ket sangadamonnumilla. Paatine paataai thanne kaanuga, seiriasly aai yedukkaruth.. aa kutty nalloru singer aaan. All the best moluuuu
ഈ കുട്ടികൾ പാടുന്ന അതേ പോലെയായിരുന്നു ഞങ്ങളുടെ ജീവിതത്തെ സംഭവിച്ചത്മൂന്നുവർഷം ഗൾഫിൽ നിൽക്കും മൂന്നുമാസം ലീവ് നാട്ടിൽ വന്നാൽ രണ്ടുമാസം അല്ലേൽ ഇല്ലാതെ പോകും മൂന്നാം മാസം എന്തെങ്കിലും സ്വർണം വിൽക്കും പോകാനുള്ള കാശും കൂടെ അതിൽ നിന്ന് എടുക്കും തിരിച്ചുപോയി കുടുംബങ്ങൾ പറയുന്ന അനാവശ്യ ചെലവുകൾക്ക് കാശ് അയച്ചുകൊടുക്കും സ്വന്തം മാതാപിതാക്കൾ പറയുന്നത് അനുസരിക്കണം കാശ് ചോദിക്കുന്നത് എന്തിനാണ് എന്നുള്ളത് ബോധം പ്രവാസിക്ക് വേണം കർശന നിയമം വെക്കണം അവിടുത്തെ ബുദ്ധിമുട്ട് ഇവിടെ അറിയിച്ചു കൊണ്ടിരിക്കണം എല്ലാം മുടി വെച്ചാൽ നിങ്ങൾക്ക് അവിടെ നിൽക്കാം ഇവിടെയുള്ളവർ സുഖസുന്ദരമായി ജീവിക്കും നിങ്ങൾക്ക് തിരിച്ചു വരുമ്പോൾ മലർന്ന കൈയുമായി തിരിച്ചു വരാം നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾ ഒന്ന് കടുംപിടുത്തം പിടിച്ചാൽ നിങ്ങൾക്ക് തന്നെയാണ് വിജയം. അനാവശ്യ ചെലവുകൾ നാട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കുക
പ്രവാസി കളെ പറ്റി പാടിയത് പോലെ പ്രവാസികൾ വിചാരിച്ചാൽ ഗായിക ഗായകൻ മാരെ പറ്റി പാട്ടുണ്ടാക്കാനും പറ്റും പ്രവാസി കൾ ഉള്ളത് കൊണ്ട നീയൊക്കെ ഗായിക യായ് അറിയുന്നത് എന്ന് ഓർക്കുന്നത് നല്ലതാ
പ്രസവവും😪😪😪 പ്രവാസവും 😎😎😎 തമ്മിലുള്ള ബന്ധം അറിയാമോ വെരി സിമ്പിൾ രണ്ടും അനുഭവിക്കുന്നവർക്ക് മാത്രമേ വേദന അറിയൂ കൂട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെ സന്തോഷം😂😂😂😂😂 ആയിരിക്കും ഇതുപോലുള്ള വൃത്തികെട്ട പാട്ടുമായി പ്രവാസികളെ വേട്ടയാടിയാൽ സൂക്ഷിച്ചോ
പാട്ടുകൾ നല്ലതെങ്കിൽ സമൂഹം അംഗീകരിക്കും, ഇത് അപഹാസ്യമായ ഒരു ഗാനമാണ്. അപൂർവ്വം ചിലർ അഹങ്കാരികളായി വിലസുന്നത് ശരിയാണ് അത് കൊണ്ട് ഭൂരിഭാഗം വരുന്ന നിഷ്കളങ്ക പ്രവാസികളെ പരിഹസിക്കരുത്. തീ കൊള്ളികൊണ്ട് തലചൊറിയരുത്
അഞ്ച് വർഷം കഴിഞ്ഞു ഇപ്പോഴും പാട്ട് കേൾക്കുമ്പോൾ ഈ വരികൾ എഴുതിയവനെ നേരിൽ ഒന്ന് കണ്ട് രണ്ടെണ്ണം പറയണം എന്നുണ്ട്. ഒന്ന് ഓർക്കുക നിങ്ങളെപ്പോലുള്ള കലാകാരൻമാരെ അന്നും ഇന്നും ഉയർത്തി കൊണ്ട് വരുന്നത് ഞങ്ങളെ പോലുള്ള പ്രവാസികൾ തന്നെ ആണ് എന്ന കാര്യം മറക്കരുത്
പെണ്ണ് കിട്ടീലെലും മാണ്ടില്ല ന്റുമ്മച്ചിം ഉപ്പച്ചിമൊക്കെ പ്പോ ഹാപ്പി ആണ് അത് മതി പിരിവ് കൊണ്ട് വരുമ്പോ നോക്കൽ ഇല്ലല്ലോ ഈ ഞങ്ങളെ ഉണ്ണാതെയും ഉടുക്കാതെയും മിച്ചം വെച്ചുണ്ടാക്കിയതൊക്കെ എല്ലാ പ്രവാസിമാരും മടിയും കൂടാതെ കൊടുക്കാറുണ്ട് ഉളുപ്പില്ലാതെ നിങ്ങളൊക്കെ വാങ്ങാറുമുണ്ട്
മറ്റുള്ളവരുടെ മുന്നിൽ മക്കൾക്ക് 60 പവനും കൊടുക്കണം ആർഭാട കല്യാണം ഉണ്ടാക്കണം എല്ലാം എല്ലാം വീട്ടിലെ പെണ്ണിൻറെ അഹങ്കാരമാണ് മോൾക്ക് അത്യാവശം ഇട്ടു കെട്ടാനുള്ള സ്വർണം കൊടുത്ത് അന്തസ്സായിട്ട് അത്യാവശ്യമുള്ള ആളുകളെ മാത്രം വിളിച്ചു ഒരു കല്യാണം നടത്താൻ ഞങ്ങൾ കാണിച്ച ചങ്കൂറ്റം അത് വേറെ ലെവൽ ആയിരുന്നുപഴി പറയുന്നവരോട് പറയട്ടെ അപ്പോൾ നമ്മൾ അത് കേൾക്കാത്ത പോലെ നിൽക്കണം വിശദീകരിക്കാൻ പോവണ്ട പറഞ്ഞവർ തന്നെ മനസ്സിലാക്കട്ടെ ഇങ്ങനെയും ഒരു കല്യാണം ഉണ്ടാക്കാംഎന്ന്
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ഇ വരികൾക്ക് കേട്ടിട്ട് സങ്കടം വരുന്നു കുറ്റം പറയുമ്പോൾ ഓർക്കണം ഹർഷ മോളെ പാട്ടൊക്കെ കൊള്ളാം പക്ഷേ പ്രവാസികളെ നമ്മൾ കുറ്റം പറയരുത് അവർ ഉണ്ടായിട്ടില്ലേ നമ്മൾ ഉണ്ടാകുന്നത് 😡😡😡😭😭😭😭
2023 ൽ കാണുന്നവർ ഉണ്ടോ ഉണ്ടേൽ 👍👍
❤
@@Sainaba7192❤❤❤b hu ni
😂
അതിനു തനിക്ക് എന്താ😅
Yes❤
നല്ല പാട്ട്. ഇത് 2022 ഇൽ കേട്ടത് ആണ്. ഇപ്പോൾ 2023 ലും ഇത് കേൾക്കാൻ നല്ല ചന്തം...
2024 l kaanu nnavar ndo😊
Und
Njan from kottakkal
ഇല്ലാ
ഞാൻ ❤
വർഷ കുട്ടീകലക്കി മോളേ രണ്ടാളും കൂടി മനോഹരമാക്കി ബിഗ് സലൂട്ടു
പ്രവാസികൾ നല്ലവരാണ് എന്ന് ഈ പാട്ട് എഴുതിയ ആൾക്ക് നന്നായി അറിയാം പ്രവാസികളെ കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടികൾക്ക് വെച്ച പണിയായിട്ട എനിക്ക് തോന്നിയത്
എന്തായാലും song പൊളിച്ചു അടിപൊളി
പൊളിച്ചു ഹർഷ..
നമ്മളും പ്രവാസിയാണെ..
എനിക്കു ഈ ഗാനം കേട്ടിട്ട് നല്ല ഒരു പാട്ടെന്നതിലുപരി ഒരു പിണ്ണാക്കും തോന്നിയില്ല..
ഇജ്ജ് പൊളിക്കു വാവേ..
ipo harsha paatukari mathram aano.
ipo padanam ok kazhinjo
areacod raice l ninn koode pedocha kootukari aan
ഹർ ശക്കുട്ടീ കലക്കി മോളൂ സേ മിഡിയ വണ്ണിൽ നിന്ന് പോന്ന ശേഷം ആദ്യമായി ആണ് നിന്റെ പാട്ടുകേൾക്കുന്നത് നിങ്ങൾ 2 പേരും നന്നായി പാടി മനോഹരമായിട്ടുണ്ട് കട്ടോ അഭിനന്ദനങ്ങൾ നേരുന്നു
ഈ പാട്ട് ഇപ്പളാൻ കാണുന്നത് ഇതു എഴുതിയ എരപ്പാളി ഞാനും ഒരു പ്രവാസിയാ
Fffg🎉🎉❤🌹❤️💋😜💞👌💋🤣❤️😄🎩🎩🤩🤝🧦📿😃🎈ജീവിതം ജോലി ജോലി 🎆🥭ജോലി ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് ജിജി യ്ഹ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ ഹായ് ഗ്രൂപ്പിൽ ഹായ് യിൽ ഗ്രൂപ്പിൽ
നല്ല പാട്ട്... ഞാൻ 2022 ഇൽ ഇത് മക്കത്തു നിന്നും കേട്ടിരുന്നു.. നന്ദി, നമസ്കാരം
പാട്ടിനെ പാട്ട് ആയി എടുക്കുക..enjoy ചെയുക..നന്നായി പാടി 2 പേരും 🌹
Kaliyakalle makkale njan Dubai
Vannu pravasisikale jeevidham
Kandu...Oro pravadikaleyum Kandal.. salute 🙋adikanam😎
ഈ Song 5 വർഷം മുമ്പ് കണ്ട ഞാൻ ,
5 വർഷത്തിന് ശേഷം ഇന്നും കാണുന്ന ഞാൻ.
ഇതിനിടക്ക് ഹർഷയുടെ പ്രവാസികളോട് ഒരു മാപ്പു പറച്ചിലും കണ്ടായിരുന്നു.
ഈ പാട്ടു വളരെ ശരിയാണ്,ഒരുപാട് പ്രവാസികളുടെ ഭാര്യ കല്യാണം കഴിഞ്ഞു 5 കൊല്ലം ആയിട്ടുണ്ടെലും കൂടെ 8,9 മാസം മാത്രം ഒരുമിച്ചു ജീവിച്ചിട്ടുണ്ടാവുക....
❤️f💋g🎉💞ഘ ഗ്രൂപ്പിൽ ഹലോ 🤩🎩📿🧦♥️🧦🧦🎈👍🎇🔇
2024il kanunnavar undo👉👉👉👉
Und
❤
Aminana kanan hadim varunnund😌
😅
ഈ പാട്ട് കേട്ടിട്ട് ഒരുപാട് സങ്കടം ഉണ്ട്. പ്രവാസികളുടെ ബുദ്ധിമുട്ട് അവർക്ക് മാത്രമേ അറിയൂ.
100%
പ്രവാസി pennugal prostitutes anu....one bitch looted 3 cores from me
100%
100%
Edo ath angane uddheshich alenn manassilakum ,Pravasikale vendenn parayunna girlsine uddheshichanu ee paatt ennanu enik thonniyath
2024 kanunnavar
അർഷാദ്
നല്ല. സ്വരം.രണ്ടളും. നല്ലദു പോലെ പാടി
ഇത് എഴുതിയവന്റെ വാപ്പാടെ ജീവിത ചരിത്രമാണ് ആരും ടെൻഷനാകേണ്ട
അർത്ഥവത്തായ വരി ആണ് ☺️... പാവം പ്രവാസികൾ 😒പ്രവാസികളെ ഇഷ്ട്ടം ഇല്ലാത്തോർക്ക് ഉള്ളദാണ് ഇദ് 😍ഇൻക്ക് ഇഷ്ട്ടായി ഒരുപാട് 😍❣️
ഒരു വട്ടം തന്നെയെങ്കിലും ഇവിടെ വരണം. എന്നാൽ ആ പാട്ട് എഴുത്തുമായിരുന്നില്ല
എല്ലാ പ്രവാസികളും കടം വാങ്ങി നടക്കുന്നവർ എന്ന് ഏത് ഊളയാണാവോ ഇത് എഴുതിയവനോട് പറഞ്ഞത്
മാപ്പിളപ്പാട്ടിന്റെ മാനംകളയാനുള്ള രജന
മാഷാഅല്ലാഹ് പൊളിച്ച് 💕😘അടിപൊളി വരികൾ 😍❤️മനോഹരമായ ആലാപനം 👌🥰നല്ല ഫീൽ
ഞാനും ഒരു പ്രവാസിയാണ് പക്ഷെ പാട്ടുഗൾ ആ സെൻസിൽ എടുത്താൽ മതി രാണ്ടാളും നല്ല വണ്ണം പാടി
Ninte...... Ne പറ്റി പാടിയാൽ edukkumo
തോന്ന്യവാസം പാടിയാൽ പാട്ടല്ലേ എന്ന് പറഞ്ഞു ആസ്വദിക്കുമോ ??
അവരെക്കാൾ വലിയ പൊട്ടൻ ആണല്ലോ
Podaaaa
ശെരിയാണ്.
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
നല്ലോരു ഗാനം, പ്രവാസി ക്കു ഇഷ്ടപ്പെടുന്ന ത്, എന്ന് kakengal മജീദ്, മക്കരപ്പറമ്പ്,
polichadakki orupad ishttayi good luck
2024 ൽ കാണുന്നവർ ഉണ്ടോ ഉണ്ടകിൽ അടി👍🏻
പ്രവാസ ജീവിതം അതൊരു ജീവിതമാണ്
പ്രവാസികളെ കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ട പാവങ്ങളാണ് പ്രവാസികൾ
Entha babyik ee path ishthapath awala parum amina enane thanks for uploding this video thanks
harsha you sound very nice eni padaan padachone anugrahikkatte
2പേരും നന്നായി പാടി.അഭിനന്ദനങ്ങൾ
super harsha.... excellent
Iwu
Randalum adipoli song🥰👍👍👍
സൂപ്പർ സോങ് പൊളിച്ചു മക്കളെ ✌️😎😎👍👍👍👍
Ee patt ente aniyanu valareyere ishtta ,avann urangumbol ith padikodukkanam.Ath nirbantha.......Superaaaaaaaaa.........
ഗൾഫുകാരുടെ ഉള്ളൊക്കെ പൊള്ളയാ. വല്ലാതെ വേദനിപ്പിച്ചൂ ഈ വരികൾ . ആമിന
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
@@sabithm6445 poda.polyadi.myra
Chetaa paatu muzhuvan kelkku..Chetan aadyathe kurach varikal maathre kettitt ullu athaanu sambavam
ഇതൊരു അവസ്ഥയാണ്,, അനുഭവിച്ചാൽ തന്നെ അത് അറിയുള്ളു,, ആകെ 7 മാസം ആയിട്ടുള്ളു പ്രവാസ ജീവിതം തുടങ്ങിയിട്ട്,,, ഇപ്പോൾ തന്നെ പലതും അനുഭവിച്ചറിഞ്ഞു,,
Njan 5 varshamayi. Vallatha oru avasthayanu
Jeevitham pokum
ഇത് ഒരു പ്രാവശ്യം കണ്ട് ഏറ്റു പാടുന്നവരുണ്ടോ??? എന്നെ പോലെ 🥰😘
ഒരാൾ മാത്രേ ഇത് ഏറ്റ് പാടു 🥰🤔😘♥️😘
പാട്ടൊക്കെ നിന്നും പക്ഷേ പ്രവാസികളെ പറ്റി പാടിയത് ശരിയായില്ല പ്രവാസികളെ പങ്ക് ഇന്ത്യയിലില്ലെങ്കിൽ ഇന്ത്യ പട്ടിണിയായിരുന്നു അത് മറക്കരുത് മോളെ
ഇത് എഴുതിയവന് പടച്ചോൻ കൊടുത്തോളും. കാരണം പടച്ചോൻ കാണുന്നുണ്ട് ഓരോ പ്രവാസിയുടെയും ബുദ്ധിമുട്ട്..!
Eth oru realty alla pattanu.paattu super aanu
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
Owww thug🔥❤️💣🌈
@@sabithm6445 onju podavee... Njangal pravaasikalde mekkit aaru keriyalum njangal vaa pothi irikanoo...??? Avante oru support..
🤣
Harsha .. Vendado vendanikku e songla ninna kanathodanki harsha. Eppo continuesa ninna ninta songa na kettukittu erukken. You r good singer harsha.....
super...harsha keep it up....
Podooo ulaeeeee
Podoooo
Njan edaykkokke kanum nalla oru pattanu enik othiri ishttamaaa..
ഇങ്ങനെ പ്രവാസിയെ പറ്റിയുള്ള സോങ്. പോളിച്ചടുക്കണം. എന്റെ ജീവനായ ഇക്ക അടക്കമുള്ള പ്രവാസികളെ. എനിക്ക് ജീവനാണ്.
പോടീ....... ഇനിയും ഇമ്മാതിരി പാട്ടുമായിവാ...... കാണിച്ചു തരാ.....
ഇത്തി സത്യവാ....
Shahana Shaz urappayitum venam....powlich adakanam...thante nalla manas
, ഹർഷ നന്നായി പാടി പ്രവാസി കളെ വേദനി പ്പിച്ചു
എന്താണ് ഇതിൽ ഇത്ര വേദനിക്കാനുള്ളത്. ഒരു ആക്ഷേപ ഹാസ്യം അല്ലേ. ഹ്യൂമറിന് വേണ്ടി ഭാര്യ, ഭേർത്താവ്, അച്ചൻ, അമ്മ, പോലീസ്, ഗെവെർവന്റ്, മുസ്‌ലിയാർ, പാതിരി, ശാന്തിക്കാർ, എന്ന് വേണ്ട എല്ലാ വിഭാഗത്തെയും പരിഹാസ്യമായി അവദരിപ്പിക്കാറില്ലേ. ഇതു ഒരു തമാശക്ക് എടുത്താൽ പോരെ. ഏതായാലും രസകരമായ വരികൾ 👍. നന്നായിട്ടുണ്ട്....
NJynyj
എഴുതിയ ആൾക്കും സംഗീതം കൊടുത്തവനും പ്രശ്നമില്ല പാടിയ ഹര്ഷയ്ക്കാണ് പ്രശ്നം .ചുമ്മാതല്ല നിന്നെയൊക്കെ തീവ്രവാദികൾ എന്ന് വിളിക്കുന്നത് .
പാട്ട് എഴുതിയവർ ആണ് ഇതിന്റെ ഉത്തരവാദികൾ ... പാടിയവർ അല്ല ... harsha good singer ആണ് .... കൂടെ ചെറുപ്പവും ... അവളെ ആക്ഷേപിക്കേണ്ട കാര്യം ഇല്ല ......
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
@@sabithm6445 😃
Gbklgl do vxjk
Padan kayv und ariyathavar padeet karya milla❤
Polichu makkalle 👍👊
Bro polichu
ഈ song 2023 ൽ കാണുന്നവർ ഉണ്ടോ
Super😘😘😘
പ്രവാസികളില്ലായിരുന്നെങ്കിൽ കേരളം ഇന്നും ...... വെറും ചക്കയും - പുളയും - കട്ടൻ ചായയും കുടിച്ച് നടന്നിരുന്നേനെ ...... ഹൊ ബല്ലാത്ത ജാതി ....
തീർച്ചയായും 👍സത്യം
100 sathamanam sathyam
കേരളത്തേക്കാൾ പ്രവാസികൾ കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നും ജനങ്ങൾ ജീവിക്കുന്നില്ലേ
ഹർഷ ആദ്യം ചിരി കണ്ടാൽ തന്നെ പാട്ടിൻ്റെ ആശയം പിടികിട്ടും
Poli bro Poli
ഗൾഫ് കാർ കടം വാങ്ങീട്ട് ആവും നിങ്ങൾക്ക് ഒക്കെ പല സംഭാവനയും സഹായവും നൽകുന്നത്.........
Avide ക്യാഷ് കുറഞ്ഞു പോയാലും പ്രവാസികളെ പുച്ഛം.. ആണ് 🤕🤧🤧......
പാട്ട് പൊളി...........
പാട്ട് പാട്ടിന്റെ ശൈലിയിൽ എടുത്ത മതി 😌😌...
പ്രവാസികളെ വേദനിപ്പിച്ച പാട്ട് ആയപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല 😒🚶🏼♀️
ഹർഷക്ക് കട്ട സപ്പോർട്ട്..
ഞാനും ഒരു ദുബായ്ക്കാരനാണ്.
ഹർഷ സൂപ്പർ സിംഗർ പിന്നെ രണ്ടാളും പൊളിച്ചു 💪💪💪💪💪💪💪💪
സ്വന്തം കുടുംബത്തെ നോക്കാൻ പ്രവാസികൾ അവരുടെ ആഗ്രഹങ്ങൾ തേജിക്കുന്നവർ ആണ്.
Mollaanthina
Nanorupravasiyudebaryanuanimksa ngadamvannuaaruvarshamayinananubavikkunnu
2024 kanunnavar indo>>>>🥰🙈
കൊള്ളാം 😜😜😀👍🏻👍🏻👍🏻👍🏻
പ്രവാസം,, ഒരുമ്മ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് 9,10, മാസമെങ്കിൽ,, ഒരു പ്രവാസി ശരീരം മൊത്തം കുടുംബത്തിന് വേണ്ടി പതിറ്റാണ്ടുകൾ മാറ്റിവെക്കുന്നു,,, loving ഓൾ പ്രവാസി,,, 💕💕💕💕💕,,
അയിന്
ഹർഷ നന്നായി പാടി സൂപ്പർ
പാട്ട് പാട്ടായിട്ട് ആസ്വദിച്ചാൽ ഒരു കുഴപ്പവും ഇല്ല
കൊള്ളാം, രണ്ടു പേരും നന്നായി പാടി.. ഹർഷകുട്ടി ഇനിയെങ്കിലും പാട്ടു പാടുമ്പോൾ അതിലെ വരികൾ ശ്രദ്ധിക്കണം കേട്ടോ... മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഗാനങ്ങൾ ഒഴിവാക്കുക...
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ഗൽഫുകാർ ഇനി വിവാഹം കഴിക്കാൻ ഉള്ളവർക്ക് കേൾക്കുമ്പോൾ മനസ് വേദനിക്കും അവിടത്തെ ജീവിതം കഷ്ടപ്പാട് അത്രയ്ക്കുണ്ട് അത് ഈ മോൾക്ക് അറിയില്ലാ അത് കൊണ്ടാണ് ഇങ്ങനെ പാടിയത്
Ith eyuthiyavare paranja pore...avalenth cheythu
@@sabithm6445 3
ഞാൻ 2022 ഇൽ ഒരു കമന്റ് ഇട്ടിട്ടുണ്ട്. ഇപ്പോൾ അത് കാണുന്നില്ല,.....
2021 ൽ കാണുന്നവർ ഉണ്ടോ
Ys
Yes😀
Aa😅
Und
Yes
നാണമില്ലാലെഡോ ഈ പാട്ട് എഴുതിയവൻ അടക്കം നക്കി കാണും ഗൾഫുകാരന്റെ വിയർപ്പിന്റെ പൈസകൊണ്ടുള്ള ഫുഡ്
👌🥰👍ആമിനാ"ആമിനാ
Super👍🏻
👍👍
രണ്ടു പേരും സൂപ്പർ ആയി പാടി❤
2024 9 നവംബർ 😂❤
Adipoli 🤗
Adipoli song nan kure vattam kannan thudagi
2023 ൽ കാണുന്നവർ like🙈ഉണ്ടോ
പാട്ടൊക്കെ സൂപ്പർ ആയി പാടി പക്ഷെ എന്തോ പ്രവാസികളെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വല്ലാത്ത വേദന തോന്നി മനസിന് വേണ്ടായിരുന്നു
Aaro ezhudhunnu
Avattakal paadunnu varikalum avarum oru bendhavum illallo
2023 ൽ കാണുന്നവർ ഉണ്ടോ
ഒരുപാട് വിമർശനം വന്ന song
Njanum or pravaasiyan. Yenikk ee paat ket sangadamonnumilla. Paatine paataai thanne kaanuga, seiriasly aai yedukkaruth.. aa kutty nalloru singer aaan. All the best moluuuu
2023 august കാണുന്ന വരുണ്ടോ
സൂപ്പർ 👍👍
2023 il kannunavarund like
ഈ കുട്ടികൾ പാടുന്ന അതേ പോലെയായിരുന്നു ഞങ്ങളുടെ ജീവിതത്തെ സംഭവിച്ചത്മൂന്നുവർഷം ഗൾഫിൽ നിൽക്കും മൂന്നുമാസം ലീവ് നാട്ടിൽ വന്നാൽ രണ്ടുമാസം അല്ലേൽ ഇല്ലാതെ പോകും മൂന്നാം മാസം എന്തെങ്കിലും സ്വർണം വിൽക്കും പോകാനുള്ള കാശും കൂടെ അതിൽ നിന്ന് എടുക്കും തിരിച്ചുപോയി കുടുംബങ്ങൾ പറയുന്ന അനാവശ്യ ചെലവുകൾക്ക് കാശ് അയച്ചുകൊടുക്കും സ്വന്തം മാതാപിതാക്കൾ പറയുന്നത് അനുസരിക്കണം കാശ് ചോദിക്കുന്നത് എന്തിനാണ് എന്നുള്ളത് ബോധം പ്രവാസിക്ക് വേണം കർശന നിയമം വെക്കണം അവിടുത്തെ ബുദ്ധിമുട്ട് ഇവിടെ അറിയിച്ചു കൊണ്ടിരിക്കണം എല്ലാം മുടി വെച്ചാൽ നിങ്ങൾക്ക് അവിടെ നിൽക്കാം ഇവിടെയുള്ളവർ സുഖസുന്ദരമായി ജീവിക്കും നിങ്ങൾക്ക് തിരിച്ചു വരുമ്പോൾ മലർന്ന കൈയുമായി തിരിച്ചു വരാം നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾ ഒന്ന് കടുംപിടുത്തം പിടിച്ചാൽ നിങ്ങൾക്ക് തന്നെയാണ് വിജയം. അനാവശ്യ ചെലവുകൾ നാട്ടിലുള്ളവരെ പറഞ്ഞു മനസ്സിലാക്കുക
സത്യമായിട്ടും..100ശദമാനം... ശെരി
പെൺകുട്ടി എൻജോയ് ചെയ്തു പാടി. പാട്ടുകേട്ടിട്ടു സന്തോഷ് പണ്ഡിറ്റ് എഴുതിയത് പോലുണ്ട് 🤪🤪🤪
പ്രവാസി pennugal prostitutes anu....one bitch looted 3 cores from me
@@SId-gb1qr 😘😘😘3crors???
Adichupoli pravasikalkullaoru upadeshamayi kandal mathi.prathyekich,Gulf asthamichu kondirikkunna ikkalath...
നിങ്ങളെ പോലെ ഉള്ളവരാണ് മാപ്പിളപ്പാട്ടിനെ കൊല്ലു ന്നത് (വേറെ പണി ഇല്ലെ)
👌👌👌👏👏👏💖💖👍🙏super
ഉഷാർ ആയി
ഇതു ഹറാമാണ് ८സതീകളുമായി ഇടകലർനത് തീർതു० ഹറാമാണ്
😂😂😂
ഇതുകാണുന്ന നിനക്ക് ഹറാം അല്ലേ.....
പ്രവാസി കളെ പറ്റി പാടിയത് പോലെ പ്രവാസികൾ വിചാരിച്ചാൽ ഗായിക ഗായകൻ മാരെ പറ്റി പാട്ടുണ്ടാക്കാനും പറ്റും പ്രവാസി കൾ ഉള്ളത് കൊണ്ട നീയൊക്കെ ഗായിക യായ് അറിയുന്നത് എന്ന് ഓർക്കുന്നത് നല്ലതാ
നീ ഹറാം കാണണ്ട സഹോ..
2021 il kaanunnavar vannooleee like ittoolee
Oh bayankaram thanne
പ്രസവവും😪😪😪 പ്രവാസവും 😎😎😎 തമ്മിലുള്ള ബന്ധം അറിയാമോ വെരി സിമ്പിൾ രണ്ടും അനുഭവിക്കുന്നവർക്ക് മാത്രമേ വേദന അറിയൂ കൂട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെ സന്തോഷം😂😂😂😂😂 ആയിരിക്കും ഇതുപോലുള്ള വൃത്തികെട്ട പാട്ടുമായി പ്രവാസികളെ വേട്ടയാടിയാൽ സൂക്ഷിച്ചോ
Faizal Faizu ys
that's correct
je
Good
Faizal Faizu pothsahippikkaruth vishamam unttt
പാട്ടുകൾ നല്ലതെങ്കിൽ സമൂഹം അംഗീകരിക്കും, ഇത് അപഹാസ്യമായ ഒരു ഗാനമാണ്.
അപൂർവ്വം ചിലർ അഹങ്കാരികളായി വിലസുന്നത് ശരിയാണ് അത് കൊണ്ട് ഭൂരിഭാഗം വരുന്ന നിഷ്കളങ്ക പ്രവാസികളെ പരിഹസിക്കരുത്.
തീ കൊള്ളികൊണ്ട് തലചൊറിയരുത്
അഞ്ച് വർഷം കഴിഞ്ഞു ഇപ്പോഴും പാട്ട് കേൾക്കുമ്പോൾ ഈ വരികൾ എഴുതിയവനെ നേരിൽ ഒന്ന് കണ്ട് രണ്ടെണ്ണം പറയണം എന്നുണ്ട്.
ഒന്ന് ഓർക്കുക നിങ്ങളെപ്പോലുള്ള കലാകാരൻമാരെ അന്നും ഇന്നും ഉയർത്തി കൊണ്ട് വരുന്നത് ഞങ്ങളെ പോലുള്ള പ്രവാസികൾ തന്നെ ആണ് എന്ന കാര്യം മറക്കരുത്
പ്രവാസികളെ ഇങ്ങനെ പറഞ്ഞപ്പോ വല്ലാത്തൊരു ഫില്ലിംഗ്
പെണ്ണ് കിട്ടീലെലും മാണ്ടില്ല ന്റുമ്മച്ചിം ഉപ്പച്ചിമൊക്കെ പ്പോ ഹാപ്പി ആണ് അത് മതി പിരിവ് കൊണ്ട് വരുമ്പോ നോക്കൽ ഇല്ലല്ലോ ഈ ഞങ്ങളെ ഉണ്ണാതെയും ഉടുക്കാതെയും മിച്ചം വെച്ചുണ്ടാക്കിയതൊക്കെ എല്ലാ പ്രവാസിമാരും മടിയും കൂടാതെ കൊടുക്കാറുണ്ട് ഉളുപ്പില്ലാതെ നിങ്ങളൊക്കെ വാങ്ങാറുമുണ്ട്
നമ്മൾ ഒരു മാസം പൈസ നാട്ടിലേക്ക് വിട്ടില്ലെങ്കിൽ അതോടെ നിൽക്കും നിങ്ങളുടെ പാട്ട്
പാട്ട് എഴുതിയവനും പാടിയവരും ഒരുനാണയത്തിന്റെ രണ്ടു വശങ്ങൾ 👌👍👌👍
പാടിയവരെ പറഞ്ഞിട്ട് കാര്യല്ല കുട്ടികളല്ലെ അത് എഴുതിയ തെണ്ടിയെയാണ് പറയേണ്ടത് പന്നൻ ഗൾഫുകാരുടെ പണം തന്നെയാവും അവനും നക്കുന്നത് !
Nidha
മറ്റുള്ളവരുടെ മുന്നിൽ മക്കൾക്ക് 60 പവനും കൊടുക്കണം ആർഭാട കല്യാണം ഉണ്ടാക്കണം എല്ലാം എല്ലാം വീട്ടിലെ പെണ്ണിൻറെ അഹങ്കാരമാണ് മോൾക്ക് അത്യാവശം ഇട്ടു കെട്ടാനുള്ള സ്വർണം കൊടുത്ത് അന്തസ്സായിട്ട് അത്യാവശ്യമുള്ള ആളുകളെ മാത്രം വിളിച്ചു ഒരു കല്യാണം നടത്താൻ ഞങ്ങൾ കാണിച്ച ചങ്കൂറ്റം അത് വേറെ ലെവൽ ആയിരുന്നുപഴി പറയുന്നവരോട് പറയട്ടെ അപ്പോൾ നമ്മൾ അത് കേൾക്കാത്ത പോലെ നിൽക്കണം വിശദീകരിക്കാൻ പോവണ്ട പറഞ്ഞവർ തന്നെ മനസ്സിലാക്കട്ടെ ഇങ്ങനെയും ഒരു കല്യാണം ഉണ്ടാക്കാംഎന്ന്
പ്രവാസികൾ പാവമാണ്..
keli benda Keato..
ചില പ്രവാസികൾ ഇതു കേട്ടിട്ട് പാട്ട് എഴുതിയവരെയും പാടിയവരെയും കുറ്റം പറയുന്നു. എന്തിനാണ് അത്. ചില പെണ്കുട്ടികള് പ്രവാസികളെ വിവാഹം ചെയ്യാൻ താത്പര്യമില്ലാത്തവർ ഉണ്ട് എന്നത് യാഥാർഥ്യം ആണ് ആ യാഥാർഥ്യത്തെ ആണ് ഇവിടെ അവതരിപ്പിച്ചത്. അതാണ് കലാകാരന്മാർ ചെയ്യേണ്ടതും
ഒന്ന് പോടോ.... ഓന്റെ ഓലകീതെ ഒരു പാട്ട്
രണ്ട് തരം പ്രവാസികൾ ഉണ്ട്. ഇവിടെ രണ്ടും പറഞ്ഞു. ഇതിൽ ഏതാണ് നമ്മൾ എന്ന് നമുക്ക് ചിന്തിക്കാം.
ഇ വരികൾക്ക് കേട്ടിട്ട് സങ്കടം വരുന്നു കുറ്റം പറയുമ്പോൾ ഓർക്കണം ഹർഷ മോളെ പാട്ടൊക്കെ കൊള്ളാം പക്ഷേ പ്രവാസികളെ നമ്മൾ കുറ്റം പറയരുത് അവർ ഉണ്ടായിട്ടില്ലേ നമ്മൾ ഉണ്ടാകുന്നത് 😡😡😡😭😭😭😭
Boy thakarthu...