മഹാ ഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും മത സഹിഷ്ണുത ഉളളവർ തന്നെയാണ് അത് കൊണ്ടു തന്നെയാണ് ഈ മഹാരാജ്യം നിലനിന്നു പോകുന്നത്,,,ചില പുഴുക്കുത്തുകൾ വിചാരിച്ചാൽ ഒന്നും ഈ രാജ്യം ഇങ്ങനെ അല്ലാതാവില്ല Jai INDIA ❤❤❤❤❤❤
വിദേശ്ശ പണം കൊണ്ട് മാത്രം ആണ് രാജ്യം പൂരോ ഗമിക്കുന്നത്. നമ്മുടെ വീടുകൾ ഓലമാറി ഓട് ആയി ഓട് മാറി വാർപ് ആയത് വിദേശ പണം കൊണ്ടാണ്. അങ്ങനെ എല്ലാ മേഖലയിലും.. ജ്യോതി 👏👏👏👍👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഞ്ഞങ്ൾ നിങ്ങൾ പറയുന്ന ചീത്ത കളൊക്കെ നിസ്സഹായതോടെ സഹിക്കുക യാണ് മോളെ തവക്കൽ തു അലള്ളാ എന്ന് സഹിക്കുക യാണ് ഇവിടെ ഞങ്ങളുടെ വാക്കിന് വിലയുണ്ടാവില്ല അത് കൊണ്ട് എല്ലാം സഹിക്ക ക തന്നെ ഒരാളെ ങ്കിലും സത്യങ്ങൾ തുറന്ന് പറഞ്ഞല്ലോ എല്ലാവരു ഇതുപോലെ കരുതിയിരു ന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾക്ക് ഒരായിരം സ്റ്റേ ഹാ ഭിനന്ദനങ്ങൾ❤❤❤❤👍👍👍
പ്രിയ പ്പെട്ട പെങ്ങളെ നിങ്ങൾ എന്നും ഉന്നതങ്ങളിൽ എത്തും പെങ്ങൾക് എന്നെന്നും മതേതര ഇന്ത്യയ്ക്ക് വേണ്ടി ശബ്ദം ഉയർത്താൻ സർവ്വ ശക്തൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ 👍👌🥰🙏
ആദരണീയ എന്റെ സഹോദരിക്ക് ഒരായിരം സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു പ്രപഞ്ചനാഥൻ ഹിദായത്തും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲🙏🙏❤👍
ജാതിയും മതവും പറഞ്ഞു സമധാനം കൊടുക്കാതെ കുറെ വർഗ്ഗങ്ങൾ ഇറങ്ങിയിട്ടുണ്ട് ബോധ ഇല്ലാതെ ഇവിടെ കിടന്നുകളിക്കുന്നത് വർഗ്ഗിയത പറയുന്നതിന് എക്കെ പിടിച്ചു ജയിലിൽ ഇടണംപുറത്തിറക്കരുത് ജാതിയും മതവും പറയുന്നവരെ ഒറ്റപ്പെടുത്തണം ഈ സഹോദരിക്ക് ഒരു ബിഗ് സല്യാട്ട്❤
ഹായ് ബ്രദർ താങ്ക് യൂ ആ സഹോദരി പറഞ്ഞത് വളരെയധികം ശരിയാണ് എല്ലാ മത സഹോദരങ്ങളും ഒറ്റക്കെട്ടായി എങ്കിൽ തോളോട് തോളിൽ നിന്നാൽ തന്നെയാണ്നമ്മുടെ ഇന്ത്യയുടെ വിജയം സംഘികൾ ഇന്ത്യയെ നശിപ്പിക്കാനായി പിറന്നവരാണ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിഐ എസ് ഐ എസ് എന്ന സംഘടന ഇസ്ലാമിൻറെ ശത്രുക്കൾപടച്ചുണ്ടാക്കിയ പ്പോൾ അതിൻറെ നേതൃസ്ഥാനത്ത് സൈമൺ ഇൻ ല്ലറ്റ് എന്ന ജൂതൻ അബൂബക്കർ ബഗ്ദാദി എന്ന പേരിൽ കൊള്ളയും കൊലയും നടത്തി അതല്ലാം ഇസ്ലാമിൻറെ തലയിലിട്ടു പക്ഷേ ജനങ്ങൾ സത്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഐഎസ്ഐ ഐ എസ് ഐക്ക് ശേഷം വൻ വർദ്ധനവാണ് മുസ്ലിം സമുദായത്തിൽ ഉണ്ടായത് അതാണ് തെറ്റിദ്ധരിപ്പിക്കുന്നതോറും വളരുന്നസംസ്കാരമാണ് ഇസ്ലാം അത് ഒരു സംങ്കിക്കും ക്രിസ ങ്കിക്കും മാക്രി സംങ്കിക്കും തടയാൻ കഴിയില്ല ഇന്ന് ലോകം ചർച്ചചെയ്യുന്നത്ഇസ്ലാമിനെ പറ്റിയാണ് അത് ഇസ്ലാമിൻറെ വിജയം കൂടിയാണ് അഭിനന്ദനങ്ങൾ ബ്രോ❤❤❤💐💐💐
രാഷ്ട്രങ്ങളിൽ മുന്നിട്ടു നിൽക്കുന്ന സുന്ദരമായ നമ്മുടെ ഇന്ത്യയെ നശിപ്പിക്കാൻ കച്ചകെട്ടി പുറപ്പെട്ടിരിക്കുന്ന കുഷ്ടരോഗികളുടെ മനസ്സുള്ള ചില വിഷജന്ദുക്കൾ പരാജയപടുക തന്നെ ചെയ്യും ഹിന്ദു സമുദായത്തിൽ ജോതിയെ പോലെയുള്ള സഹോദരികൾ ഇന്ത്യയിൽ ഉള്ളടത്തോളം കാലം പ്രിയ സഹോദരിക്ക് ബിഗ് സല്യൂട്ട് 🌹👏
വീര പുത്രി 👍👍 ആർക്ക് കഴിയും ഇത് പോലെ തല ഉയർത്തി നിന്ന് പറയാൻ കൊച്ച് കുട്ടികൾക്ക് പോലും മനസിൽ ആകുന്ന രീതിയിൽ പ്രസംഗിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്👍👍👍🥰🥰🥰🥰🥰
👍ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ. വെറുതെ ഒരു പ്രസംഗത്തിനു വേണ്ടിയുള്ള വാക്കുകൾ അല്ല ഈ സഹോദരിയുടേത്. നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ഇത് എല്ലാവരും മറ്റുള്ളവരിൽ എത്തിക്കുക. ഇവിടെ പങ്ക്‌വെച്ച സഹോദരന് അഭിനന്ദനങ്ങൾ 🤲
ബഹുമാനപ്പെട്ട പ്രിയ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ------ നമ്മുടെ ഇന്ത്യ സ്നേഹിക്കുന്നവർ ഇങ്ങനെ ആയിരിക്കണം------ മതത്തിനെ അകറ്റിനിർത്തുക മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക ജയ്ഹിന്ദ്
I have asked this question to so many people in my family who work in the ARABIAN countries and still support the crazy ideas of RSS and the BJP. A day will come when the bad decision by the Arab countries will make us sink. REALLY SINK........
Yes. Praise God! Wonderful! This girl's heart is full of love for humankind. This should be translated into Hindi and given to that PM and FM. God bless you dear!
സഹോദരീ ഇങ്ങനെയായിരിക്കണം❤ മനുഷ്യജന്മം❤ സഹോദരിക്കു സർവ്വശക്തൻ ആയുരാരോഗ്യം നൽകി❤❤❤ അനുഗ്രഹിക്കുമാറാകട്ടേ❤❤❤ ആമീൻ
Aameen
😮njiuu😢 0:11 u ki kuch 🎉🎉🎉😢😮
ജോതിക്കി ദൈവം ദ്വീർഗ്ഗായുസ്സ് നൽകട്ടെ.
Aameen....
ദീർഘായുസ്
നമിക്കുന്നു. സോദരി.. ജ്യോതി. മോളെ.❤... ഇനിയും. പറയണം... പറഞ്ഞു.. കൊണ്ടേ.. ഇരിക്കണം..🎉..
🙏
ദൈവം എന്റെ സഹോദരി കു എന്നും അനു ഗ്രഹം നൽ കട്ടെ
ഈ സഹോദരി നാടിന്റെ വിളക്ക് ദൈവം ആയുസ്സും ആഫിയത്തും കൊടുക്കട്ടെ
ഇദ് പോലെ യാവണം എല്ലാസഹോദരി സഹോദരൻ മാരും സഹോദരി big saloott
ഈ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤
ഈ സഹോദരിക്ക് ആയിരം Big സല്യൂട്ട്❤
സഹോദരിക് അനുഗ്രഹം നൽകട്ടെ ❤
ഇവരെ പോലുള്ള വർ. ആ യിരത്തിൽ. ഒരാൾ. അല്ലെങ്കിൽ നൂറിൽ ഒരാൾ. ഉണ്ട്. യഥാർത്ഥ
മനുഷ്യർ. അറിയണം എല്ലാവരും
ഈ സത്യം. നേരുക. നന്മകൾ
രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധി ഇവരുടെ പ്രസംഗം മലയാള തർജ്ജമ ചെയ്യുന്ന ചേച്ചി യാണ് ഇവർ❤
ബഹുമാനപ്പെട്ട സന്ദീപ് വാര്യർ ഇതു മനസ്സിലാക്കി നന്മയുടെ പാതയിലേക്ക് വന്നു ഇനിയും എത്രയോ നല്ല മനുഷ്യന്മാർ വരാനിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
100% ശരിയാണ് സഹോദരി ❤❤❤❤
പ്രിയപ്പെട്ട പെങ്ങളെ
വളരെ വളരെ ആദരവും ബഹുമാനവും അർഹിക്കുന്ന
നിഷ്കളങ്കമായ വിശദീകരണം ദൈവാനുഗ്രഹം എന്നെന്നും
പെങ്ങൾക്കുണ്ടാവട്ടെ
Supper നിങ്ങളാണ് ഇന്ത്യ ബരിക്കേണ്ടത് ഒരുപാട് സന്തോഷം സന്തോഷം തോന്നി ചേച്ചി
കാര്യങ്ങൾ തുറന്നു പറഞ്ഞ സഹോദരിക്ക് കിടക്കട്ടെ ഒരു ബിഗ് സല്യൂട്ട്
മഹാ ഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും മത സഹിഷ്ണുത ഉളളവർ തന്നെയാണ് അത് കൊണ്ടു
തന്നെയാണ് ഈ മഹാരാജ്യം
നിലനിന്നു പോകുന്നത്,,,ചില
പുഴുക്കുത്തുകൾ വിചാരിച്ചാൽ
ഒന്നും ഈ രാജ്യം ഇങ്ങനെ
അല്ലാതാവില്ല
Jai INDIA ❤❤❤❤❤❤
Sathyam
ഇത് പോലുള്ളവ പരമാവധി share ചെയ്ത് എല്ലാവരിലേക്കും എത്തിക്കണം... ഈ സഹോദരിക്ക് എല്ലാ നന്മകളും എന്നും ഉണ്ടാവട്ടെ.. ❤️
സഹോദരി രാഷ്ട്രീയത്തിൽ ഇറങ്ങണം
അതിനുള്ള എല്ലാ കഴിവും ഇവർക്കുണ്ട്
കോൺഗ്രസ് അത് പരിഹരിക്കണം
എംകെ രാഘവൻ നാലു തവണ എംപി ആയി.. ഇനി യുവാക്കൾ വരട്ടെ
വിദേശ്ശ പണം കൊണ്ട് മാത്രം ആണ് രാജ്യം പൂരോ ഗമിക്കുന്നത്.
നമ്മുടെ വീടുകൾ ഓലമാറി ഓട് ആയി ഓട് മാറി വാർപ് ആയത് വിദേശ പണം കൊണ്ടാണ്.
അങ്ങനെ എല്ലാ മേഖലയിലും..
ജ്യോതി 👏👏👏👍👌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ആസഹോദരിയുടെ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ ശക്തി...💥💪
വർഗീയ അന്തത നിറഞ്ഞ എല്ലാ വിഷ ജന്തുക്കൾക്കും സമർപ്പിക്കുന്നു 😂😂😂😂👍👍👍
വളരെ നല്ല വാക്കുകൾ ♥very good
അഭിമാനം തോന്നുന്നു ❤❤❤
സഹോദരി ഇന്ത്യിൽ ഒർജിനൽ ഹൈന്തവർ ഇതുപോലെയാണ് സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👌👌👌
വിദേശത്ത് നിന്ന് കോടികൾ ഒഴുക്കുന്നത് കൊണ്ട് തന്നെയാണ് പതിനായിരകണക്കിന് അട്ടപ്പുകൾ ' പുകയുന്നത് സത്യമാണ് '
സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍👍❤️❤️🌹🌹👌
ഞ്ഞങ്ൾ നിങ്ങൾ പറയുന്ന ചീത്ത കളൊക്കെ നിസ്സഹായതോടെ സഹിക്കുക യാണ് മോളെ തവക്കൽ തു അലള്ളാ എന്ന് സഹിക്കുക യാണ് ഇവിടെ ഞങ്ങളുടെ വാക്കിന് വിലയുണ്ടാവില്ല അത് കൊണ്ട് എല്ലാം സഹിക്ക ക തന്നെ ഒരാളെ ങ്കിലും സത്യങ്ങൾ തുറന്ന് പറഞ്ഞല്ലോ എല്ലാവരു ഇതുപോലെ കരുതിയിരു ന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾക്ക് ഒരായിരം സ്റ്റേ ഹാ ഭിനന്ദനങ്ങൾ❤❤❤❤👍👍👍
പ്രിയ പ്പെട്ട പെങ്ങളെ
നിങ്ങൾ എന്നും ഉന്നതങ്ങളിൽ എത്തും
പെങ്ങൾക് എന്നെന്നും
മതേതര ഇന്ത്യയ്ക്ക് വേണ്ടി
ശബ്ദം ഉയർത്താൻ സർവ്വ
ശക്തൻ ആരോഗ്യത്തോടെയുള്ള
ദീർഘായുസ്സ് നൽകുമാറാകട്ടെ....
ആമീൻ യാറബ്ബൽ ആലമീൻ 👍👌🥰🙏
ആദരണീയ എന്റെ സഹോദരിക്ക് ഒരായിരം
സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു പ്രപഞ്ചനാഥൻ ഹിദായത്തും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲🙏🙏❤👍
ഈ സഹോദരി എല്ലാ കവല യിലും പ്രസംഗിക്കണം ഇതാണ് എന്റെ ആഗ്രഹം സഹോദരി ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
Amit aakuttiye verude vidoola Sanjay buttnne orkuga
ജാതിയും മതവും പറഞ്ഞു സമധാനം കൊടുക്കാതെ കുറെ വർഗ്ഗങ്ങൾ ഇറങ്ങിയിട്ടുണ്ട് ബോധ ഇല്ലാതെ ഇവിടെ കിടന്നുകളിക്കുന്നത് വർഗ്ഗിയത പറയുന്നതിന് എക്കെ പിടിച്ചു ജയിലിൽ ഇടണംപുറത്തിറക്കരുത് ജാതിയും മതവും പറയുന്നവരെ ഒറ്റപ്പെടുത്തണം ഈ സഹോദരിക്ക് ഒരു ബിഗ് സല്യാട്ട്❤
അടിപൊളി ❤❤❤
ബാക്കി കൂടി കേൾക്കാൻ കാത്തിരിക്കുന്നു ❤️👍
The great presentation 🎉❤❤❤
Thank you 😋
ഹായ് ബ്രദർ താങ്ക് യൂ ആ സഹോദരി പറഞ്ഞത് വളരെയധികം ശരിയാണ് എല്ലാ മത സഹോദരങ്ങളും ഒറ്റക്കെട്ടായി എങ്കിൽ തോളോട് തോളിൽ നിന്നാൽ തന്നെയാണ്നമ്മുടെ ഇന്ത്യയുടെ വിജയം സംഘികൾ ഇന്ത്യയെ നശിപ്പിക്കാനായി പിറന്നവരാണ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിഐ എസ് ഐ എസ് എന്ന സംഘടന ഇസ്ലാമിൻറെ ശത്രുക്കൾപടച്ചുണ്ടാക്കിയ പ്പോൾ അതിൻറെ നേതൃസ്ഥാനത്ത് സൈമൺ ഇൻ ല്ലറ്റ് എന്ന ജൂതൻ അബൂബക്കർ ബഗ്ദാദി എന്ന പേരിൽ കൊള്ളയും കൊലയും നടത്തി അതല്ലാം ഇസ്ലാമിൻറെ തലയിലിട്ടു പക്ഷേ ജനങ്ങൾ സത്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഐഎസ്ഐ ഐ എസ് ഐക്ക് ശേഷം വൻ വർദ്ധനവാണ് മുസ്ലിം സമുദായത്തിൽ ഉണ്ടായത് അതാണ് തെറ്റിദ്ധരിപ്പിക്കുന്നതോറും വളരുന്നസംസ്കാരമാണ് ഇസ്ലാം അത് ഒരു സംങ്കിക്കും ക്രിസ ങ്കിക്കും മാക്രി സംങ്കിക്കും തടയാൻ കഴിയില്ല ഇന്ന് ലോകം ചർച്ചചെയ്യുന്നത്ഇസ്ലാമിനെ പറ്റിയാണ് അത് ഇസ്ലാമിൻറെ വിജയം കൂടിയാണ് അഭിനന്ദനങ്ങൾ ബ്രോ❤❤❤💐💐💐
സഹോദരി
ബിഗ് സല്യൂട്ട് ❤❤❤❤❤
രാഷ്ട്രങ്ങളിൽ മുന്നിട്ടു നിൽക്കുന്ന സുന്ദരമായ നമ്മുടെ ഇന്ത്യയെ നശിപ്പിക്കാൻ കച്ചകെട്ടി പുറപ്പെട്ടിരിക്കുന്ന കുഷ്ടരോഗികളുടെ മനസ്സുള്ള ചില വിഷജന്ദുക്കൾ പരാജയപടുക തന്നെ ചെയ്യും ഹിന്ദു സമുദായത്തിൽ ജോതിയെ പോലെയുള്ള സഹോദരികൾ ഇന്ത്യയിൽ ഉള്ളടത്തോളം കാലം പ്രിയ സഹോദരിക്ക് ബിഗ് സല്യൂട്ട് 🌹👏
Mole, so you said so well.
I hope people get the meaning or cream of it.
Jyoti... congratulations ❤❤❤❤love you
നല്ല ഒരു ഭാവി ഉണ്ടാകട്ടെ
🙏😄❤🇮🇳ജ്യോതി ഒരു ബിഗ് സലിയുട് 🎉❤
Excellent work💯💯💯🙏🙏🙏🙏 👍👍👍👍👍💕💕💕
Thank you! Cheers!
വീര പുത്രി 👍👍 ആർക്ക് കഴിയും ഇത് പോലെ തല ഉയർത്തി നിന്ന് പറയാൻ കൊച്ച് കുട്ടികൾക്ക് പോലും മനസിൽ ആകുന്ന രീതിയിൽ പ്രസംഗിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്👍👍👍🥰🥰🥰🥰🥰
സൂപ്പർ കലക്കി 👌🏻👌🏻👍🏻👍🏻🌹🌹❤
സഹോദരിക്കു ആരോഗ്യമുള്ള ആയുസ് ദയ്‌വം നൽകട്ടെ
💯മനുഷ്യത്വം കാണിച്ചു ജീവികാം
Beautiful and highly effective speech for strengthening our great Nation. Congratulations.
Your speech, the truth you revealed is more than excellent. 🎉❤
സത്യം ഈ സഹോദരിയുടെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ വർഗീയവാതികൾ മനസ്സിലാക്കണം ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
ഇത്രത്തോളം വേണം രാജ്യസ്നേഹവും മനുഷ്യ സ്നേഹവും ഓരോരുത്തർക്കും വളരെ ആവശ്യമാണ് ജയ് ഹിന്ദ്
സഹോദരിക്ക് മനക്കരുത്തും ദൈവാനുഗ്റഹവുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Bigsalute
മേഡഠ സൂപ്പർ
സഹോരി നിങ്ങൾ ആണ് tharam
ഇത് അവരുടെ ആത്മാർത്ഥതയുള്ള ഹൃദയത്തിലുള്ള വാക്കുകളാണ്
👍ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ. വെറുതെ ഒരു പ്രസംഗത്തിനു വേണ്ടിയുള്ള വാക്കുകൾ അല്ല ഈ സഹോദരിയുടേത്. നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ഇത് എല്ലാവരും മറ്റുള്ളവരിൽ എത്തിക്കുക. ഇവിടെ പങ്ക്‌വെച്ച സഹോദരന് അഭിനന്ദനങ്ങൾ 🤲
ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
ആ സഹോദരിക്ക് ദീർക്കായുസ് നൽകേണമേ
ബഹുസ്വരത...നാനാത്വത്തിൽ ഏകത്വം...എല്ലാം കൂടിച്ചേർന്ന് ഒന്നാകുന്നു...ഈ ലോകത്തിൽ ഒരിടത്തും ഇങ്ങനെ ഒന്നുണ്ടാകില്ല...അതാണ് ഇന്ത്യ....
പറഞ്ഞതെല്ലാം സത്യം ആണ്
കുട്ടി നിങ്ങളെ നമസ്ക്കരിക്കുന്നു നന്ദി 🙏🙏🙏
Salute my sister❤❤❤
ബഹുമാനപ്പെട്ട പ്രിയ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ------ നമ്മുടെ ഇന്ത്യ സ്നേഹിക്കുന്നവർ ഇങ്ങനെ ആയിരിക്കണം------ മതത്തിനെ അകറ്റിനിർത്തുക മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക ജയ്ഹിന്ദ്
ആ പെങ്ങൾ പറഞ്ഞത് സത്യം. എന്നും ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹൃദയം കൊണ്ട് സംസാരിക്കുന്ന പ്രിയ സഹോദരിക്ക് ആയിരമായിരം അഭിവാദ്യങ്ങൾ❤
Superb Excellent Amazing speech. A big Salut to you my great sister.. You are the real Indian 🙏🙏🙏👌
ജ്യോതി.. കേരളത്തിന്റെ.. അഭിമാനമാണ്...
ഈ സഹോദരിയെ കണ്ടു പഠിക്കൂ സഹോദരങ്ങളെ ഇതാണ് യഥാർത്ഥ ഹിന്ദു
സത്യം പറയാമല്ലോ കരയാൻ ആണ് തോന്നുന്നത്. 😢😢😢😢❤❤❤❤നമ്മൾ എന്ത് ചെയ്യാനാ
Jyothi mam salute ❤
അഭിനന്ദനങ്ങൾ സഹോദരി ❤️🙏 ഇതാണ് ഏഥാർത്ത സാഹോദര്യം
എന്താണ പറയേണ്ട്രത ന്നു അറില്ല മോളെ ❤😂❤❤
കോൺഗ്രസ് ഇവർക് ഒരു സിറ്റ് കൊടുക്കണം ❤
A big salute saho ❤
You are the real Indian .Big salut for the gret speach
I have asked this question to so many people in my family who work in the ARABIAN countries and still support the crazy ideas of RSS and the BJP.
A day will come when the bad decision by the Arab countries will make us sink.
REALLY SINK........
Very good big salute❤❤❤❤❤
Beautiful ,thoughts fantastic speech. You are a true lndian. We salute you. ❤
ബിജെപി യുടെ നിലനില്പ് തന്നെ വർഗീയതയും വിഷം വമിപ്പിക്കലും ആണ്
ചേച്ചി എല്ലാവരും നിങ്ങളെ പോലെ ആയിരുന്നെങ്കിലോ ❤❤
Weldon Sister 😍😍😍❤❤❤💐💐💐
100% ശരിയാണ് സഹോദരി അടിപൊളി❤❤❤❤
ബിഗ് സലൂട്ട് 🌹🌹🌹🌹🌹🌹
❤❤❤❤ഹൃദയം കൊണ്ട് സംസാരിക്കുന്നു
എന്തിനു മതം പറഞ്ഞ് തമ്മിൽ തല്ലുന്നു ഇഷ്ടം ഉള്ളവർ ഇഷ്ടം ഉള്ള മതത്തിൽ ജീവിക്കട്ടെ മനുഷ്യൻ ആയിട്ട് കാണാൻ ശ്രമികുക
സഹോദരി അഭിനന്ദനങ്ങൾ❤🎉🎉🎉👍
അടിപൊളി സ്പീച്
Yes. Praise God! Wonderful! This girl's heart is full of love for humankind. This should be translated into Hindi and given to that PM and FM. God bless you dear!
വിഷകലക്കും മഞ്ഞൾകാരിക്കും ഉള്ളിക്കച്ചവടക്കാരനേയും കേൾപ്പിച്ചാൽ കഴിച്ചചാണകവും കുടിച്ചമൂത്രവും ദഹിച്ചുപോകും...🤯🐂
Good speech salute you mam
അഭിനന്ദനങ്ങൾ സഹോദരി 👌❤🥰👌
Pollichu sister 🙏🙏🙏🙏🙏🙏
ഇന്ന് കേരളത്തിൻ്റെ അവസ്ഥയും അത് തന്നെ അല്ലേ?
Varigod
സോദരി അഭിനന്ദനങ്ങൾ
എനിക്ക് പിറക്കാതെ പോയ മകൾ ❤
Godbless you💗🙏🏽🙏🏽🙏🏽
Excellent 🎉✍️✌️
Mam your True INDIAN We are with you
Super super❤❤❤
ഗുഡ് സഹോദരി 👍👍👍🌹🌹🌹